3years back ee video kandathan. Ipo again oru puppy vangi. Veendum kanan vannu..😇 I have always been following your videos in each stage of my dogs growth. Caring and training is perfect with the help of your videos 🥰
വളരെ നല്ല informative ആയിട്ടുള്ള video. ചേട്ടാ ഒരു സംശയം.. ഈ കടിക്കുംമ്പോൾ എങ്ങനെയാണ് തിരുത്തി കൊടുക്കുക എന്ന് ഉദ്ദേശിക്കുന്നത്? അത് ഒന്ന് explain ചെയ്ത് തരണേ
Nammal cheytha thettanu ente puppyku human cerelac koduthathu. Vere vazhi illayirunnu epozhoke dog store poyal avar parayum stock illa enu. Angana oru masam kodukandi vannu. Eni cheyulla👍🏻
@Rudraksh Naveen Krishna Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
@@sanathsainath2910 bro German shepherd dinnulla food chothich medichal mathi but rate ichiri high aa Ippo ravile avane rice with chicken ane bro kodukunnath 😂
ഇതിനുമാത്രം ഡോഗ് മിൽക്ക് എവിടിരിക്കുന്നു റോയൽ കാനെൻ, ഡ്രൂൾസ് ? ഉണക്കിപ്പൊടിക്കാൻ ? കൂവപ്പൊടി .. അത്ര തന്നെ... കൂടുതൽ ഡെക്കറേഷൻ വേണ്ടാ ...പശുവിൻപാൽ 50 -50 വെള്ളം ചേർത്ത് കൊടുക്കുന്നതാണ് ഇതിനേക്കാൾ പപ്പിക്ക് നല്ലത് . വീഡിയോയിൽ പറഞ്ഞ മറ്റുകാര്യങ്ങൾ വളരെ ശരിയും ഉപകാരപ്രദവും ആണ് .
Uncle എന്റെ ഡോഗിന് 9 months old ആയി... എന്റെ Dogന്റെ കാലു കഴിഞ്ഞ ദിവസം മുറിഞ്ഞു എന്നിട്ടു ഞാൻ അതു Pet clinic ഇൽ കൊണ്ടുപോയി stitch ചെയ്‌തു.... പക്ഷെ dog ആ stitch കടിച്ചു ഊരുകയാണ്.... Dog stitch പൊട്ടിച്ചാൽ bleeding വരും.... Any solution???
ചേട്ടാ ഞാൻ ഒരു puppykuttiye വാങ്ങിച്ചിട്ടുണ്ട്. ഫുഡ് കൊടുക്കേണ്ട ത് എങ്ങനെ എന്ന് എനിക്ക് കൺഫ്യൂഷൻ ആണ്. ചേട്ടൻ പറഞ്ഞില്ലേ 6 നേരം ഫുഡ് കൊടുക്കണമെന്ന്. പക്ഷെ അവൻ 2 തവണ മാത്രമേ കഴിക്കുന്നുള്ളു. 2 മാസം പ്രായം ഉള്ള pomareniyane ആണ് വാങ്ങിയത്. 6 നേരം കുറച്ചു കുറച്ചായി ഫുഡ് കൊടുത്തു കൊണ്ടിരിക്കണം എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത് പ്ലീസ് പറഞ്ഞു tharavoo... ഒന്നും അറിയാതെ pappiye വാങ്ങി നന്നായി നോക്കണം എന്നുണ്ട്
35 days ഉള്ള dash ഒരു തുള്ളി വെള്ളം കുടിക്കില്ല. പാലിൽ നാലിരട്ടി തിളപ്പിച്ചറിയ വെള്ളം dilute ചെയ്ത് കൊടുത്തപ്പോൾ കുടിക്കുന്നു.,53 days ആയി പ്രോബ്ലം onnum ഇല്ലാ
Bro ente lab 2 month aayi..kood aakeetilla..veetinte ullil thanne aanu valarthunnath..ravile royal caninem uchayk chorum curdum night royal canine aanu food kodukumnath idayk eggum kodukum..kuzhapam enthaanu vechal aval veetinte ullil thanne urine pass cheyyukayum appi idukayim cheyyunnu..ithinonnum avalk krithyamaaya oru time illa .food koduth oru 3 hr okke purath kond ketiyaalum aval avde appi idilla..ethra time purath kettiyittittum kaaryam illa. Epo veetinte ullil kayarunnuvo apo thanne appi idunnu..enthenkilum solution indo..urine aayalum potty aayalum avalk oru timing illa ennathaanu main problem
ഞാൻ ഒരു പപ്പി വാങ്ങിയിട്ടുണ്ട് എനിക്ക് വളരെ ഉപകാരപ്രദമായി ഈ വീഡിയോ
❤️❤️
Atha puppy
Rottweiler
@@abhishekp.kjithu4136 price ethrayi?
19000
തുടക്കകാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍
❤️❤️
ഞാൻ ഇന്ന് Pomerian പപ്പി വാങ്ങിച്ചു.
ഈ വീഡിയോ എനിക് വളരെ ഉപകാരം ആയി.
thanku Laze media ❤️
Pome puppy entha rate bro?
@@AlluSujith 3000
ഞാനും വാങ്ങിച്ചു എനിക്കും ഉപകാരം ആയി ചേട്ടന്റ നമ്പർ ഒന്ന് ഇടാമോ കുറച്ചു കരങ്ങൾ ചോദിച്ചു അറിയാൻ ആണ്
👖
@@parvathyparuzz4423 it's not Pomeranian it's Spitz full white alle
it is a good video for beginners
Free fire uyir
Id
Yes
Free fire
Pewer
യൂട്യൂബ് വീഡിയോസ് TV യിൽ വെറുതെ കാണുന്ന കൂട്ടത്തിൽ bro യുടെ വിഡിയോ കണ്ടതാണ്,നാടൻ dog fan ആയി ,,നാളെ ഒരു നാടൻ pappy യെ adopt ചെയ്യുകയാണ് 😊😊😊😊
ഞാൻ inne orannathine കൊണ്ട് vanne.. ഈൗ വീഡിയോ വളരെ usefull ആണ് thanks chetta 💞💞💞💞💞
ഞാനിന്നലെ പപ്പിയെ കൊണ്ടുവന്നു.ഉപകാരപ്രദമായ വീഡിയോ
orall commund ittathupole nanum oru puppye medichattu two days ayittund valare upagarum Thank u chetta selut
LAZE MEDIA😍😍😍😍😍
Great video. I enjoyed it very much keep up posting such interesting videos. Will be back to watch more in the future
ഈ order follow ചെയ്യൂ ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
പപ്പിയേ വാങ്ങി first time aanu, kuure kaarym ariyillaarnnu so ee video helpfull aayi🙂
3years back ee video kandathan. Ipo again oru puppy vangi. Veendum kanan vannu..😇 I have always been following your videos in each stage of my dogs growth. Caring and training is perfect with the help of your videos 🥰
❤️
Njan oru puppy medichuu. .its very helpful🤗😍
ഞാൻ ഒരു നാടൻ പപ്പിയെ ദത്തെടുത്തു❤
ആഹാ ❤❤
ഞാൻ പുതിയൊരു പപ്പിയെ വാങ്ങി ഈ വീടിയോ എനിക്ക് വളരെ ഉപകാരം ആയി
First🥇💬💬
Excellent video.. thank you so much! Was very helpfull
Inghll poli aahn bro.. New subscriber and enik estapett
ഞാൻ ഇന്ന് ഒരു puppye rescue cheythu ippol avan നന്നായി ഇരിക്കുന്നു
Thanku Bro🥰it's good video for beginners 😍
First like
❤️
വളരെ നല്ല informative ആയിട്ടുള്ള video. ചേട്ടാ ഒരു സംശയം.. ഈ കടിക്കുംമ്പോൾ എങ്ങനെയാണ് തിരുത്തി കൊടുക്കുക എന്ന് ഉദ്ദേശിക്കുന്നത്? അത് ഒന്ന് explain ചെയ്ത് തരണേ
Waited video😍😍
thanks ente puppy ku randumasam ayathellu ithu kettuondu kollam good luck
❤️❤️
ഇപ്പോൾ ഏട്ടന്റെ വീഡിയോസ് first മുതൽ കാണുകയാണ്.
ചേട്ടാ spitz കുറിച്ച് വീഡിയോ ഇടാമോ
Yes plz
Yes plz
Yaa
Very helpful, waiting for more ❤️❤️❤️
First comment and like
Mm
❤️
Poda
Kidilan informative video chetta
❤️❤️
First comment
Hi
Valare helpful aaya video thank u so much
Repeat to new and old Subscriber's pls.note👍💯💖😍
👍👍
Very good and clear explanation
Thanku bro for thise information 😘😘❤️❤️
❤️❤️
Thanku. Ethonnum ariyillarunnu🎉🎉
Chetta water bottle toys aayittu idaamo
Nammal cheytha thettanu ente puppyku human cerelac koduthathu. Vere vazhi illayirunnu epozhoke dog store poyal avar parayum stock illa enu. Angana oru masam kodukandi vannu. Eni cheyulla👍🏻
❤️❤️
Chetta nalla informative video aayirunnu👍🔥
1. Omega 3 enganeyanu kodukendathu?
2. Nammal use cheyunna omega 3 kodukkamo?
Omega3 kodukkentath engane anennulla video cheythittund
@@LazeMedia thank you 🙏
Informative 🙏🙏
First view
❤️❤️
Njanum oru puppy ye vangi... thanks for the video
Thanks for the video, learned a lot
Thank you very helpful
Parle g kodukavo... 3month aytulu palinte koode
Tnx chetta orupaad help cheyitha video
Suggestion pls upload a video on senior dog caring (aged dogs)
Mm will do
@Rudraksh Naveen Krishna Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
Njan inne oru German shepherd puppye eduthu thanks for the information
Avane 33 days ollu
Ipo engne ind bro avan.. Training okka koduto
@@sanathsainath2910 aa bro seen illa ❤️
Kurachu uzhappe unde
@@Mickey-and-Jimmy bro end food an kodute vangya timil.. Njnm ornm eduknm ind
@@sanathsainath2910 bro German shepherd dinnulla food chothich medichal mathi but rate ichiri high aa
Ippo ravile avane rice with chicken ane bro kodukunnath 😂
Beard polichu
😀😀
Very informative video. Liked and subbed.
എന്റെ dog ഇന്റെ food drool ആണ് but i am giving him pedigrees
Mm. Etha breed nd age
Breed lhasa apso age 8 months
First view first like
❤️❤️
Please adopt a Indian street dog also
Super Chetta. Any tips to take 7 month puppy in car for a long drive 220 kms.
Athinu munp cheriya travel kurach nadathu
Thanks for this video bro.
❤️❤️
നടൻ പട്ടിയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ അണ്
Njangalde puppyde mother marichu poyi puppies born cheythittu 10 days aayitullu
ഇതിനുമാത്രം ഡോഗ് മിൽക്ക് എവിടിരിക്കുന്നു റോയൽ കാനെൻ, ഡ്രൂൾസ് ? ഉണക്കിപ്പൊടിക്കാൻ ? കൂവപ്പൊടി .. അത്ര തന്നെ... കൂടുതൽ ഡെക്കറേഷൻ വേണ്ടാ ...പശുവിൻപാൽ 50 -50 വെള്ളം ചേർത്ത് കൊടുക്കുന്നതാണ് ഇതിനേക്കാൾ പപ്പിക്ക് നല്ലത് . വീഡിയോയിൽ പറഞ്ഞ മറ്റുകാര്യങ്ങൾ വളരെ ശരിയും ഉപകാരപ്രദവും ആണ് .
Chetta 22 divasam aya puppyku enthukodukanam
thank you cheta
❤️
Chicken & fish enganeyaa cook cheyyende..?
Pandu kalathu ithokke indenuva aa samayathu ellarum sadarana milk annu koduthirunne
അടിപൊളി വീഡിയോ
❤️❤️
Fence illatavarku boundary training engane cheyam enna oru video cheyumo
🔥🔥🔥Good video
❤️❤️
Nadan dog puppy kkum ithellam cheyyano
Very useful vedio🐶❤️❤️
download laze media application and search for topics play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
Chetta enniku oru naadan dog kitti 30 days maatrame aayolu athinnu chellundu athu enganne maattam, enthu food kodukkanam, enganne kodukkanam, please reply
Dachshund puppies food and medicine onnu paranju tharamo, now 45 days
Uncle എന്റെ ഡോഗിന് 9 months old ആയി... എന്റെ
Dogന്റെ കാലു കഴിഞ്ഞ ദിവസം
മുറിഞ്ഞു എന്നിട്ടു ഞാൻ അതു
Pet clinic ഇൽ കൊണ്ടുപോയി stitch ചെയ്‌തു.... പക്ഷെ dog ആ stitch കടിച്ചു ഊരുകയാണ്....
Dog stitch പൊട്ടിച്ചാൽ bleeding
വരും.... Any solution???
Mouth cap
@@LazeMedia mouth cap daily ഇട്ടാൽ ഡോഗിന് irritation വരത്തില്ലേ.... Please reply...
ചേട്ടാ ഞാൻ ഒരു puppykuttiye വാങ്ങിച്ചിട്ടുണ്ട്. ഫുഡ് കൊടുക്കേണ്ട ത് എങ്ങനെ എന്ന് എനിക്ക് കൺഫ്യൂഷൻ ആണ്. ചേട്ടൻ പറഞ്ഞില്ലേ 6 നേരം ഫുഡ് കൊടുക്കണമെന്ന്. പക്ഷെ അവൻ 2 തവണ മാത്രമേ കഴിക്കുന്നുള്ളു. 2 മാസം പ്രായം ഉള്ള pomareniyane ആണ് വാങ്ങിയത്. 6 നേരം കുറച്ചു കുറച്ചായി ഫുഡ് കൊടുത്തു കൊണ്ടിരിക്കണം എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത് പ്ലീസ് പറഞ്ഞു tharavoo... ഒന്നും അറിയാതെ pappiye വാങ്ങി നന്നായി നോക്കണം എന്നുണ്ട്
45 days aaya lab puppy yk.. Royal canin ethra kg vendi varum..one month?
Anikkoru white puppy unde super💞💞
അയിന്
@@OO-is9md 😂
Chettaa.. njan oru naadan dog ne ente frnd nte veetil ninnum edukkan aanu theerumaniche. Naadan aayond kadayil ninnum milk powder um mattu food um medikkan fund veetil ninnum kittylla. Appo namuk veetil thanne undakki kodukkan pattiya food items onnu parayamo🙏
Age?
@@LazeMedia 30 days
When to give deworming medicine to puppy. My puppy is 35 days old
New born pappy(4days) ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നുന്നു. എന്താ ചെയ്ക pls റിപ്ലേ 🙏🙏🙏🙏
ഞാൻ ഇന്ന് ഒന്നിനെ കൊണ്ടുവന്നു. രണ്ടുമാസം പ്രായം ആയി ട്ടൊള്ളു.. വാക്സിൻ കൊടുത്തൂടെ
Pappikk tharan vannal enth cheyuka
Chetta dogsinu enth treat kodukum onn parayao
Thanku chettaa... 🥰
Oru mother doginte thanne oru male and femaleine breed cheyan pattuvo???plzz replay
Ys
Ayinnu vellom kozhapam pattuvo femalinu?
Babies vellom kozhapam pattuvo?
deworm cheythit 2days ayit fud kazhikunilla vomit um cheythu endha prashnam?
Njn innale oru puppy vangi..enganeya feed cheyyendath nnu ariyillayirunnu. Very helpful video.. Thanks.
Ho.. njan oru puppy vangichapozha thante vedio'snte vila mansailayathu..
Orikal njan negative comment ettayirunnu.. sorry brother ❤
Sir njan oru 1 week ayy dash paupoye medichau ee prayathill ath ammayillathe valarthan pattumo
Thank you sir🥰👍
❤️❤️
Njan oru puppyee vagii
But mother aduthin ponttanu thonunu bayakara kurachill annu chetta anth cheyum 😢🙁
ചേട്ടാ ഞാൻ ഒരു 4മോന്ത് യായ പോമേറിയൻ പട്ടി യേ വടിച്ചു അതും മായി ഇന്നാകാൻ പട്ടി യേ ടിപ്സ് പറഞ്ഞു tharammo
എന്റെ കയ്യിൽ 40ദിവസം ആയിട്ടുള്ള ലാബ് ആണ്. വെള്ളം തീരെ കുടിക്കുന്നില്ല ആരെങ്കിലും ഒരു solution പറയോ
35 days ഉള്ള dash ഒരു തുള്ളി വെള്ളം കുടിക്കില്ല. പാലിൽ നാലിരട്ടി തിളപ്പിച്ചറിയ വെള്ളം dilute ചെയ്ത് കൊടുത്തപ്പോൾ കുടിക്കുന്നു.,53 days ആയി പ്രോബ്ലം onnum ഇല്ലാ
Veettile 36 days old labrador grass kazhikkunnu. Athu kuzhappam aano
ഇനി കൂട്ടിൽ കെട്ടേണ്ട തോഴുത്തിൽ കെട്ടിക്കോ
പപ്പി started foood enthokkkayaaaa
Puppy give way chyuu plss
Pinneh ee Toilet Training enganeya padippakennu oru videocheyyo
Bro ente lab 2 month aayi..kood aakeetilla..veetinte ullil thanne aanu valarthunnath..ravile royal caninem uchayk chorum curdum night royal canine aanu food kodukumnath idayk eggum kodukum..kuzhapam enthaanu vechal aval veetinte ullil thanne urine pass cheyyukayum appi idukayim cheyyunnu..ithinonnum avalk krithyamaaya oru time illa .food koduth oru 3 hr okke purath kond ketiyaalum aval avde appi idilla..ethra time purath kettiyittittum kaaryam illa. Epo veetinte ullil kayarunnuvo apo thanne appi idunnu..enthenkilum solution indo..urine aayalum potty aayalum avalk oru timing illa ennathaanu main problem
Bearded collie puppy food
3months. Ayittulla shitzu nu kodukunna food parayamo
Good information....
Yanteapom ennu prasavichu kinjungalea paalukudippikkan cheallumbol amma dog kadikkunnu ethinorupariharam tharanam
Packet paal kodkaan patuo, milma? Or Saadha paal podi??
Puppy milk powder
No
Alla nunaya puppy parjo milk kudikillane verythe parya🔜🔚
Human biscut koduthal
Doosham enthangilum undavumo
എത്ര മാസമാവുമ്പോഴാണ് Puppy Strangers നെ കാണുമ്പോൾ കുരച്ചു തുടങ്ങുക
Guarding dog tips ruclips.net/p/PL3WGY_7U1lW-uCUOT0pSm8_1geNbH_Lv-