Thanku ഞാൻ ഇതേ പോലെ ഉള്ള ഒരു വീഡിയോ ക്ക് നോക്കുകയായിരുന്നു കുറെ വീഡിയോ കണ്ടപ്പോ ഒന്നും മനസ്സിലായില്ല ഇത് വളരെ ഉപകാര പ്രദമായി നല്ലോണം മനസ്സിലാക്കി തന്നു താങ്ക്യു so മച്
Thankyou Verymuch sister.... 🙏🏻 ഈ വീഡിയോ കാണുന്നവർക്ക് നന്നായി മനസ്സിലാകണം എന്ന ആത്മാർഥതയോടെയാണ് കാര്യങ്ങൾ പറഞ്ഞ് തന്നത്. ഒരു സംശയത്തിനും ഇടവരുത്താതെ നന്നായി പറഞ്ഞ് തന്നു... God Bless You and Your Family... 🙏🏻 ഇനിയും ഇതുപോലെ വ്യക്തമായി പറഞ്ഞ് തരുന്ന videos ഇടണേ... 🌹 Thankyou very much.... 🙏🏻
താങ്ക്യൂ മോളെ.,.. ഞാൻ യു ട്യൂബ് നോക്കിയാണ് നൈറ്റി തയ്ക്കാൻ പഠിച്ചത്.... ഓപ്പൺ ചെയ്ത് തയ്ക്കാൻ എനിക്ക് അറിയില്ല കുറെ വീഡിയോ നോക്കി.... അത് ഒന്നും എനിക്ക് മനസിലായില്ല.... ഇത് എനിക്ക് നന്നായി മനസിലായി.... ഞാൻ നൈറ്റി തയ്ച്ചു കഴിയുമ്പോൾ ഫ്രണ്ടിൽ പടിയോ ഓപ്പണോ ഒന്നും ഉണ്ടാകില്ല.... എന്റെ മോൾ എന്നോട് പറഞ്ഞു അമ്മേ നൈറ്റി തയ്ക്കുമ്പോൾ ഫ്രണ്ട് പടിയോ ഓപ്പണോ വേണം എന്നാലേ നൈറ്റി ഇട്ടാൽ കാണാൻ ഭംഗി ഉള്ളു.... വണ്ണം ഉള്ള ശരീരം ആകു മ്പോൾ അങ്ങനെ വേണം ഇത് മനസിലാകാത്തത് കൊണ്ട് ഞാൻ നൈറ്റി തയ്ക്കൽ നിർത്തിയതാണ്.... ഇപ്പോൾ മോൾ നൈറ്റിക്ക് തുണി എടുത്ത് തന്നു നന്നായി തയ്കാമെങ്കിൽ തയ്ച്ചാൽ മതി അല്ലെങ്കിൽ തയ്യൽ പഠിക്കാൻ ആക്കാം എന്ന് പറഞ്ഞു.... അങ്ങനെ ഞാൻ വിഷമിച്ചു നോക്കുമ്പോൾ നല്ല ഈസി ആയി തയ്ക്കുന്ന മോളുടെ വീഡിയോ കണ്ടത്... Ok എനിക്ക് 59വയസ് ഉണ്ട് എനിക്ക് വാശി തനിയെ ഇങ്ങനെ ഓപ്പൺ നൈറ്റി തയ്ക്കണം എന്ന് 😄😄😄👍👍ok
സൂപ്പർ
തിരഞ്ഞു അവസാനം ഏറ്റവും നല്ല വീഡിയോ കിട്ടി താങ്ക്സ് 😊😊😊
മനസിലാകുന്ന വിധത്തിൽ വളരെ സാവധാനം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
ഇത്രയും മനസ്സിലാക്കി പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ
Kollam
Thanku ഞാൻ ഇതേ പോലെ ഉള്ള ഒരു വീഡിയോ ക്ക് നോക്കുകയായിരുന്നു കുറെ വീഡിയോ കണ്ടപ്പോ ഒന്നും മനസ്സിലായില്ല ഇത് വളരെ ഉപകാര പ്രദമായി നല്ലോണം മനസ്സിലാക്കി തന്നു താങ്ക്യു so മച്
💚💚thank യൂ jaseela💚നമ്മുടെ ചാനലിൽ cooking വീഡിയോസ് ഒരുപാട് ഉണ്ട് 💚💚അതും ഒന്നു കണ്ടുനോക്കു 💚💚💚🥰😘
@@green_lifestyle_ ok
Thankyou Verymuch sister.... 🙏🏻
ഈ വീഡിയോ കാണുന്നവർക്ക് നന്നായി മനസ്സിലാകണം എന്ന ആത്മാർഥതയോടെയാണ് കാര്യങ്ങൾ പറഞ്ഞ് തന്നത്. ഒരു സംശയത്തിനും ഇടവരുത്താതെ നന്നായി പറഞ്ഞ് തന്നു...
God Bless You and Your Family... 🙏🏻
ഇനിയും ഇതുപോലെ വ്യക്തമായി പറഞ്ഞ് തരുന്ന videos ഇടണേ... 🌹
Thankyou very much.... 🙏🏻
Thankyou so much dear🙏❤️
നല്ല അവതരണം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️
Thank you വളരെ വ്യക്തമായി പറഞ്ഞു തന്നു🙏🙏🙏
Chechi super
Super സാവധാനം മനസിലാകുന്ന രീതിയിൽ നന്നായി പറഞ്ഞുതന്നു പല വീഡിയോസ് കണ്ടെങ്കിലും ഇപ്പോഴാണ് നന്നായി മനസിലായത് thank you somuch
💚thank you dear🥰
Valare nannayi manasilaki thannu.Thanks
@@ritaalex3468 🪱
9
Enikum 😍😍😍
വളരെ നല്ല അവതരണം. ഇത്രയും ക്ഷമയോടെയുളള ഒരു വീഡിയോ പോലും ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല. ഒരു പാട് നന്ദി 🙏
Welcome dear 🥰
അടിപൊളി വിഡിയോ.... ഒരു തവണ കണ്ടപ്പോൾ തന്നെ മനസ്സിലായി.... Thanks...
നന്നായി മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം, ഇങ്ങനെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
നല്ല easy ആയിട്ടുള്ള വിശദീകരണം.... tku so much
Thanks chechi. Aduthirunnu paranchutharunna pole. Clear ayi manassilayi
Thank u😍😍
നല്ലത് പോലെ മനസ്സിലായി സൂപ്പർ 👌 താങ്ക്സ് 🙏
വളരെ easy ആയി ചെയ്യാൻ പറ്റി thank you sooo much 👍
ThankZz 🥰
Thankyou. ഞാൻ കുർത്തിക്കു ചെയ്തു. സൂപ്പർ ആയിട്ടു ചെയ്തു കേട്ടോ. ഇനി coller ഒന്ന് നോക്കട്ടെ.
Thanks alot.. വളരെ detail ആയിട്ട്
പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏
🤩💚💚താങ്ക് യൂ so much for ur valuable comment 💚💚💚💚
Very clear explanation. Thanks ❤️
നന്നായിട്ടുണ്ട് ഇത് പോലെ പറഞ്ഞുതന്നാൽ ആരും പേടി കൂടാതെ തയ്യൽ പഠിക്കും
സൂപ്പറായിട്ടുണ്ട് ഈ വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്നു വളരെ നന്നായി പറഞ്ഞു തന്നു
Super madam ........ Niga solitharadhu romba nallarku........theliva sollitharinga...... Nice madam......
Thank you dear😍
Valare nannayi manasilavunnathu pole paranju tharunnu 🙏thankuuuu so much
Njan doubts ullath msg ayachal paranjutharamo😊
Valare simple ayi paranjhu thannu.thankyou so much.
സൂപ്പറായിട്ട് മനസ്സിലാവുന്നുണ്ട്👍👍
ഞാൻ ഇന്ന് വീഡിയോ കണ്ട് പ്ലാക്കറ്റ് തയ്ച്ചു. നന്നായി കിട്ടി. താങ്ക്സ്.
😍😍
ഈ വീഡിയോ വളരെ ഉപകാരം മായിട്ടോ 😊
നല്ല രീതിയിൽ മനസ്സിലാക്കി തന്നു thanks 👍👍
thank you chechiii..nannayi manassilaayiiii...
Thank you chechi nallapole paranju manasilakki thannathinu
Thank you.very well explained 👍
Chechu adipoli aayitt paranju tharunnundallo
നന്നായിട്ട് മനസ്സിലായി Thanku ❤️
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു 😍😍👍👍👍
👍👍👍 നല്ലത് പോലെ മനസിലാക്കി തന്നു താങ്ക്സ്
Super kureyaayi try chayyunnu epoya enganeyoru video kittityath thanks....
മനസിലാകുന്ന, രീതിയിൽ, പറഞ്ഞു തന്നിട്ടുണ്ട് നന്ദി
Thank u😍
സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നതിനു നന്ദി
Nallapole manasilayi thank uuuuuuuu
Though i dnt understand ur language i hv understood on watching ur video.Thums up
സൂപ്പർ വളരെ ഉപകാരമുള്ള വീഡിയോ താങ്ക്യൂ
നന്നായി മനസ്സിലായി. നന്ദി
നല്ല അവതരണ ശൈലി ❤❤
V പ്ലാക്കറ്റ് കോളർ എങ്ങനെ എന്ന് വീഡിയോ ഇടുമോ. നല്ല സാവധാനം പറയുന്നത്കൊണ്ട് നന്നായി മനസ്സിലാകുന്നു.
Thanks nannayitt manasilakunnund parayunnathu😍
🥰
upakaramulla video thank you for sharing this video time kittumbol angottum varane
🤝
Thanks marannupoyathu paranjuthannathinu.
Easy method . Simple aayi paranju . Thank u so much
🤩Thank you so much Jophy Jose💚💚💚💚
വളരെ ഉപകാരപ്രദമായ വിഡീയോ
Thanks 💚
Useful video... Thanks for sharing😍
Welcome 😊
വളരെ ഉപകാരം താങ്ക്യൂ ചേച്ചി കുട്ടി
Very clear explanation❤
Thank u.. Very easy method 😊
നന്നായി പറഞ്ഞു തന്നു 🥰🥰🥰
സൂപ്പർ വളരെ നന്നായി മനസ്സിലായി തന്നു
എനിക്ക് വളരെ ഇഷ്ടം ആയി വീഡിയോ താങ്ക്സ് കേട്ടോ
😍
നന്നായി മനസിലാക്കി തരുന്നു 🥰
Super class.👌👌👌👌👌Thanks.Backil sib vachulla churidar stitching video cheyyumo.
ഞാൻ പുതിയsubcriber ആണ് കെട്ടോ ഇത്രയും നന്നായിട്ട് പറഞ്ഞു തന്ന ആരും തന്നെ ഇല്ല എനിക്ക് നന്നായി മനസ്സിലായി താങ്ക് യൂ താങ്ക് യൂ
Thank you so much dear😍😍😍
I don't understand malayalam, but your tutorial is so good, I could follow it easily. Thank you.🙂
Thank u so much for ur valuable feedback💚😍
@@green_lifestyle_ sasfy
ആർക്കും മനസ്സിലാകുന്ന അവതരണം 👍
Thank youuu😍😍
Nice presentation
നല്ല അവതരണം 💞👍🏻
നന്നായി മനസ്സിൽ ആക്കി തന്നു thankyou.. ഇതു പോലെ ചുരിദാർ slit തൈക്കുന്നത് ഇടാമോ. പ്രതീക്ഷിക്കുന്നു. ❤❤❤
താങ്ക്യൂ മോളെ.,.. ഞാൻ യു ട്യൂബ് നോക്കിയാണ് നൈറ്റി തയ്ക്കാൻ പഠിച്ചത്.... ഓപ്പൺ ചെയ്ത് തയ്ക്കാൻ എനിക്ക് അറിയില്ല കുറെ വീഡിയോ നോക്കി.... അത് ഒന്നും എനിക്ക് മനസിലായില്ല.... ഇത് എനിക്ക് നന്നായി മനസിലായി.... ഞാൻ നൈറ്റി തയ്ച്ചു കഴിയുമ്പോൾ ഫ്രണ്ടിൽ പടിയോ ഓപ്പണോ ഒന്നും ഉണ്ടാകില്ല.... എന്റെ മോൾ എന്നോട് പറഞ്ഞു അമ്മേ നൈറ്റി തയ്ക്കുമ്പോൾ ഫ്രണ്ട് പടിയോ ഓപ്പണോ വേണം എന്നാലേ നൈറ്റി ഇട്ടാൽ കാണാൻ ഭംഗി ഉള്ളു.... വണ്ണം ഉള്ള ശരീരം ആകു മ്പോൾ അങ്ങനെ വേണം ഇത് മനസിലാകാത്തത് കൊണ്ട് ഞാൻ നൈറ്റി തയ്ക്കൽ നിർത്തിയതാണ്.... ഇപ്പോൾ മോൾ നൈറ്റിക്ക് തുണി എടുത്ത് തന്നു നന്നായി തയ്കാമെങ്കിൽ തയ്ച്ചാൽ മതി അല്ലെങ്കിൽ തയ്യൽ പഠിക്കാൻ ആക്കാം എന്ന് പറഞ്ഞു.... അങ്ങനെ ഞാൻ വിഷമിച്ചു നോക്കുമ്പോൾ നല്ല ഈസി ആയി തയ്ക്കുന്ന മോളുടെ വീഡിയോ കണ്ടത്... Ok എനിക്ക് 59വയസ് ഉണ്ട് എനിക്ക് വാശി തനിയെ ഇങ്ങനെ ഓപ്പൺ നൈറ്റി തയ്ക്കണം എന്ന് 😄😄😄👍👍ok
@@SuvarnaMurali-p2j ചേച്ചിക്ക് മനസ്സിലായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. Thankyou ചേച്ചി 🥰
നല്ല അവതരണം 👍👍👍👍
Thank you helpful video
Correct kitti thankyoooo iniyum stitching vedios idane plzzzzz
Super prasentation
Thnk u... Very helpful
Very well explained...thanku so much..
Nallappole manassilakunna reethiyil samayameduthu avatharippichathinu Many T😢താങ്ക്സ്...,
സൂപ്പർ... നന്നായി മനസ്സിലാവുന്നുണ്ട്
സൂപ്പർ
Nannayi manassilakkitharunnu good
Nannayi manassilakunna reethiyil parannu thannu.🤩
സൂപ്പർ 🥰🥰താങ്ക്സ് ❤️
Valare nalla avatharanam. ...best of luck
Thanks.clear ayi manasilay
നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഒരായിരം നന്ദി❤️❤️❤️❤️❤️❤️😍😍😍😘😘😘
Welcome dear🥰
Superr
Ithupole churedhar, nighty kanikkumo, blouse....... 👌👌👌👍👍🥰🥰
Nalla pole manasilayi
Super video❤
Nannayi manasilayìtto thanks
Good 👍
എത്ര നന്നായി പറഞ്ഞു തന്നു !നന്ദി.
Super ayite manasilayi thank u chechi
Nice.... Thank you so much
🤗 Welcome
Thankyou.... നന്നായി മനസ്സിലാക്കി തരുന്നുണ്ട്... very nice 👍🌹
U R Welcome 😊
വളരെ ഉപകാര പ്രദ മായ വീഡിയോ 👍👍👍👍താങ്ക്സ്
💚💚💚thanks dear
Vary good 👌👌👌👌❤️
Lining churidar il placket വയ്ക്കുന്നത് കാണിക്കുമോ
Good explanation God bless you
അടിപൊളി മനസിലായി താങ്സ്
I don't understand Malayalam .but very nice. So thank you very much mam.
🤩💚Thank u so much Dear 💚💚💚
സൂപ്പർ നന്നായി മനസ്സിൽ ആകുന്നുണ്ട്
𝚃𝚑𝚊𝚗𝚔𝚜 💚💚💚
ഞാനും idupolulla വീഡിയോ നോക്കിയിരിക്കുകയആയിരുന്നു
Ethokkke araaano dislike cheythe.... Super ❤️ video
😄
Verygood explain thanks
Super❤❤
Super chechi