Prime Debate : "കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ ഒരാൾ Pinarayi തന്നെയാണ്" :Jacob George

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Prime Debate : Vizhinjam Seaport Trial Run Inauguration : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മദർ ഷിപ്പായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ചു.
    Official inauguration of the trial run at Vizhinjam port today. Chief Minister Pinarayi Vijayan will receive the mother ship San Fernando in a ceremony to be held at Vizhinjam port at 10 am. The captain of the ship will also receive a reception. Union Minister of Shipping and Ports Sarbananda Sonowal was the chief guest. Although the UDF has protested over not inviting the leader of the opposition, it will not boycott the function.
    #primedebate #manjushgopal #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 645

  • @CrazyDemocrazy
    @CrazyDemocrazy 3 месяца назад +45

    വളരെ ശരി, പ്രാഗൽഭ്യം ഏതിലാണെന്നേ സംശയം ഉള്ളു 🤔

    • @mathew9390
      @mathew9390 2 месяца назад

      മാസപ്പടി

  • @movieartsaayiliam9150
    @movieartsaayiliam9150 3 месяца назад +157

    നക്കാൻ കിട്ടുന്നതിൻ്റെ ഒരു സുഖം അല്ലെ ജേക്ക ബ്ബേ...

    • @velayudhank9279
      @velayudhank9279 3 месяца назад +2

      അല്ലാതെ പിന്നെ

    • @klsanta3070
      @klsanta3070 3 месяца назад +2

      ഭാര്യ പോലും പിണറായിയെ ഇത്ര സുഖിപ്പിക്കാറില്ലത്രേ

    • @royjacobphilip1795
      @royjacobphilip1795 3 месяца назад

      ജോക്കബ് ജോർജ്ജ് എന്ന മാധ്യമ വങ്കൻ

    • @royjacobphilip1795
      @royjacobphilip1795 3 месяца назад +3

      അയാൾ വെറും മാധ്യമ ഫ്രോഡ്'

    • @varghesesamuel4026
      @varghesesamuel4026 3 месяца назад

      Correct,...

  • @antonythaiparampilantony4707
    @antonythaiparampilantony4707 3 месяца назад +66

    വിജയൻ്റെ ആസ്നം താങ്ങി ജേക്കബ് പറഞ്ഞത് ശരിയാണ് ഇത്രയും പ്രഗൽഭ മായിട്ട് കൊള്ളയടിക്കാൻ മറ്റാർക്കും കഴിയില്ല ഉമ്മൻചാണിയുടെ സ്ഥാനത്ത് ഫ്രോഡ് വിജയൻ ആയിരുന്നെങ്കിൽ 1000 കോടി മകളുടെ A/c ൽ പോകുമായിരുന്ന അത് കിട്ടാത്തതിൽ വിജയന് വലിയ സങ്കടം ഉണ്ട്.

    • @thomaschacko5810
      @thomaschacko5810 3 месяца назад

      Chandiye nakky nakky neeyokke okk konnu

    • @sahadevaneramangalath8466
      @sahadevaneramangalath8466 2 месяца назад

      തെളിവില്ലാത്ത ഓരോ ആരോപണവുമായി വന്നോളും
      അങ്ങനെയാണെങ്കിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ed office ഇരുന്നത്തിൻ്റെ ഉപകരമല്ലേ electrol bond

  • @GK-pe9jz
    @GK-pe9jz 3 месяца назад +68

    ജേക്കബ് വിജയൻ്റെ ചെരുപ്പുനക്കി😊😊😊

  • @santhoshanjanam8494
    @santhoshanjanam8494 3 месяца назад +157

    ജേക്കബ്ബേ നിനക്ക് നാണം തോന്നുന്നില്ലെടാ,,, ഇങ്ങനെ നക്കി തുടക്കാൻ,,, കിട്ടുന്നത് വാങ്ങിച്ചോ

    • @thomaschacko5810
      @thomaschacko5810 3 месяца назад +2

      Eda poda ennokke ninte thanthe viliyeda

    • @muralipk1959
      @muralipk1959 2 месяца назад

      ⁠സഭാ ടി വി യുടെ ഉടമസ്ഥനാ ; പ്രക്ഷേപണ കോണ്ട്രാക്റ്റ്‌ കഴിഞ്ഞ 8 വർഷമായി ഇയാൾക്കാ .

    • @mathew9390
      @mathew9390 2 месяца назад

      വിവരകേട്. യുഡിഎഫ് കൊണ്ടു വന്ന എക്സ്പ്രസ് ഹൈവേ തടഞ്ഞ പിണറായി പിന്നിട് പിണറായി ഭരണതിൽ വന്നപ്പോൾ അദേഹം നടപിലാകി ഇതാണോ പിണറായിയുടെ മേൻമ?. അതുകൊണട് ജേക്കബ് നിനക് ഉളുപ് വേണം വലിയവലിയ വർത്തമാനം പറയാൻ.

  • @RajuK-ly7sk
    @RajuK-ly7sk 2 месяца назад +1

    Great. Congratulations

  • @Chakkochi168
    @Chakkochi168 3 месяца назад +114

    ഇത്രയും ഉളുപ്പില്ലാത്ത ഒരു മാമാക്കാരർ വേറെ ഇല്ല.👺👺👺

    • @yakoobphilip7961
      @yakoobphilip7961 3 месяца назад

      ഉളുപ്പ് തോന്നാതില്ല സ്വഭാവികം ,പിനങ്ങാടി!! വല്ലോം നക്കാൻ കൊടുത്തിട്ടുണ്ട്. ഈ ജേക്കബ് ജോർജ് ഇവനെയൊന്നും മാധ്യമപ്രവർത്തകൻ എന്നൊന്നും വിളിക്കല്ലേ വെറും ഇലനാക്കി .

    • @assisussaff1227
      @assisussaff1227 3 месяца назад +1

      😅😅😅😅😊😊😊😊പ്

    • @assisussaff1227
      @assisussaff1227 3 месяца назад +1

      😅😅😅😊😊😊😊പ്

    • @assisussaff1227
      @assisussaff1227 3 месяца назад

      😊

  • @praveenabraham3148
    @praveenabraham3148 3 месяца назад +77

    ജേക്കബെ നക്കി നക്കി മുകളിലോട്ടു പോകുമ്പോൾ നടുവിൽ വച്ചു നിർത്തിക്കളയരുത്, ഇടയ്ക്ക് വച്ചു ഒന്ന് ഞറമിക്കോണം, എന്നാലേ പൂർത്തിയാകൂ

    • @balachandrannair3004
      @balachandrannair3004 2 месяца назад

      Jacob. Pazhaya. Sukumar
      Azeekkode. Model. Aaanu..
      Panam. Kittunnathintea. Vyaapthi
      Anusarichu. Panam. Kodukkunnavantea. Esttathinu
      Anusarichu. Chanalil. Vannu. Kuuvum.

    • @muralipk1959
      @muralipk1959 2 месяца назад

      ⁠സഭാ ടി വി യുടെ ഉടമസ്ഥനാ ; പ്രക്ഷേപണ കോണ്ട്രാക്റ്റ്‌ കഴിഞ്ഞ 8 വർഷമായി ഇയാൾക്കാ .

  • @asifnazar8710
    @asifnazar8710 3 месяца назад +18

    Ommen chandy
    1.Kochi metro
    2. Vizhinjam sea port
    3. Kannur airport
    4. Green field stadium trivendrum
    5. National Games stadiums

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op 3 месяца назад +1

      സരിത സ്റ്റേഡിയം

    • @asifnazar8710
      @asifnazar8710 3 месяца назад +1

      @@GopalakrishnanVk-cv8op ennu swapna suresh stadium olla cpim pinu rajaavu

    • @joykerala
      @joykerala 3 месяца назад

      @@GopalakrishnanVk-cv8op A slave will always remain as slave

    • @viewsandinfo1899
      @viewsandinfo1899 3 месяца назад +1

      Medical colleges in many districts.
      IISER Trivandrum
      ISRO Space Institute
      Central University Kasargodu

    • @GopalakrishnanVk-cv8op
      @GopalakrishnanVk-cv8op 3 месяца назад

      @@joykerala എല്ലാവരും അടിമകൾ തന്നെ താങ്കൾ UDF ൻ്റെ അടിമ ഞാൻ കമ്മി അടിമ മറ്റൊരുവൻ സംഘി അടിമ അത്രയും ഉള്ളു

  • @shijithamkavu8167
    @shijithamkavu8167 3 месяца назад +71

    ഒലക്ക ആണ്..... ഈ കുഴലൂതു കാരനെ ആരു മാനിക്കാൻ 😂

    • @A45000
      @A45000 3 месяца назад +3

      ഇത്പോലെ കാലു നക്കി വേറെയില്ല, എല്ലാ രഹസ്യങ്ങളും അവനറിയാം, ഫയൽ ഒക്കെ ഇവന് കിട്ടും. ഇതൊക്കെയാ ഇവന്റെ സ്ഥിരം ചർച്ചയിലെ ഡയലോഗ്

    • @muralipk1959
      @muralipk1959 2 месяца назад

      @@A45000​​⁠സഭാ ടി വി യുടെ ഉടമസ്ഥനാ ; പ്രക്ഷേപണ കോണ്ട്രാക്റ്റ്‌ കഴിഞ്ഞ 8 വർഷമായി ഇയാൾക്കാ .

  • @johnkuruvilla748
    @johnkuruvilla748 3 месяца назад +1

    അങ്ങനെ ഒരു അഭിപ്രായം ജനങ്ങൾക്കില്ല

  • @gijilkk6063
    @gijilkk6063 3 месяца назад +37

    ഓ പെട്ടി എടുപ്പ്... ബ്രിട്ടാസിനേ പോലെ രാജ്യ സഭ എംപി ആവണമായിരിക്കും

  • @joejim8931
    @joejim8931 3 месяца назад +42

    ജേക്കബ് ജോർജ് ആശ്രയിച്ചു ജീവിക്കുന്ന ആൾ

  • @azeezkavaal4299
    @azeezkavaal4299 3 месяца назад +25

    അതങ്ങ് ജേക്കബ് സാറ് യൂക്കേജിയിൽ പോയാട്ട് പറഞ്ഞാ മതി. കേരളം കണ്ടതിൽ വെച്ചേറ്റവും പോയിട്ട് സാധാ പ്രാഗത്ഭ്യമുള്ള നേതാവു പോലുമല്ല വിജയൻ. ഒരാൾ തുടക്കമിട്ട പദ്ധതി പൂർത്തീകരിക്കാൻ പിന്നാലെ വരുന്ന വിജയനെന്നല്ല, വേറെ ആർക്കുമാവുമെന്നത് സ്വാഭാവികം മാത്രമാണ്. വിജയന് പറയാൻ തനതായ ഒരു പദ്ധതി പോലും ഇല്ല സാറെ. ആ ക്ഷീണമകറ്റാനും ഭാവിചരിത്രത്തിൽ വിജയൻ്റെ പേര് അടയാളപ്പെടുത്താനും വേണ്ടിയാണ് വിജയൻ
    K റയിലെന്ന സ്വപ്ന പദ്ധതി നടപ്പാക്കാൻ 18 അടവും പഴറ്റിയതും. ഇത്ര പോലും തിരിച്ചറിയാൻ ശേഷിയില്ലാത്ത ജേക്കബ്ബ് സാറെ, സാറേതു കോത്തായത്തെ നിരീക്ഷകനാ സാറെ, കഷ്ട്ടം.

    • @rainbow-cc1us
      @rainbow-cc1us 3 месяца назад

      അഞ്ചുവർഷം കേരളം ഭരിച്ചു തുടർന്നും കേരളം ഭരിക്കുന്ന പിണറായി വിജയൻ കേരളം കണ്ട ശക്തനായ മുഖ്യമന്ത്രി തന്നെയാണ് ഇടതുമുന്നണിക്ക് ഇനിയും തുടർച്ച ഉണ്ടാകുമോ എന്ന ഭയം ഉള്ളതുകൊണ്ട് മാത്രമാണ് കോൺഗ്രസുകാർക്കും മാ പ്ര കൾകളും എന്തിനും ഏതിനും പിണറായി വിജയനെതിരെ തിരിയുന്നത് ഇപ്പോൾ വിഴിഞ്ഞത്തിൻ്റെ ക്രെഡിറ്റ് ഇടതുമുന്നണിക്ക് മാത്രം അവകാശപ്പെട്ടത് തന്നെയാണ്

  • @nylekumar4617
    @nylekumar4617 3 месяца назад +39

    കാല കാലങ്ങളിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ ക്കാർ ക്ക് വേണ്ടി PR വർക്ക് ചെയ്യുന്ന മാധ്യമക്കാരന്റെ വേഷം കെട്ടിയവൻ... ഇയാളെ പോലുള്ളവരെ നിരീക്ഷകനയും മറ്റും അവതരിപ്പിച്ചു പ്രേക്ഷകരെ പറ്റിക്കരുത്.... ഇയാൾ പണ്ട് ഇന്ത്യ ടുഡേ എഡിറ്റർ സ്ഥാനത്തു നിന്നും മാറ്റിയത്തിന്റെ ചരിത്രം എല്ലാവരും മറന്നു എന്ന് കരുതുന്നില്ല

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 3 месяца назад +33

    എടോ ജോർജെ തിരുമ്മികൊടുത്ത്
    വല്ലതും നേടാനുണ്ടൊ നേടിക്കൊ

  • @jkidda4502
    @jkidda4502 3 месяца назад +18

    ലെവന് ഇതിന് ദെവസക്കൂലിയോ മാസക്കൂലിയോ...😊

  • @sabujose7340
    @sabujose7340 3 месяца назад +1

    ജേക്കബ് ജോർജ് കെ മാധ്യമ പ്രവർത്തകനാണ്

  • @peterca5930
    @peterca5930 3 месяца назад +20

    Adimma Jacob. Opportunit.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 месяца назад +23

    ഏറ്റവും മുഖ്യമായ എല്ലാ നിയമപരമായ കാര്യങ്ങളൂം നടത്തി എടുത്തത് ഉമ്മൻചാണ്ടി സാർ ആയിരുന്നു

  • @SajiTR-r2o
    @SajiTR-r2o 3 месяца назад +85

    ജേക്കബ് സാറെ നാണമില്ലേ നിങ്ങള്ക്ക് ഗയിൽ മാത്രമല്ല ട്രാക്ടറിൽ തുടങ്ങി വിഴിഞ്ഞം വരെ തടസ്സപ്പെടുത്തിയത് താങ്കളുടെ ഈ മഹത്തായ പ്രെസ്ഥാനവും അതിലെ നേതാക്കളും ആണ്

    • @sulficarali9993
      @sulficarali9993 3 месяца назад

      കൊങ്ങികൾക്കു കല്ല് ഇടാനേ അറിയൂ..... കണ്ണൂരിൽ കശുമാവിന് മരുന്നടിക്കുന്ന ഹെലികോപ്റ്റർ ഇറക്കി ഉൽകാടിക്കാനെ പുണ്യാളന്മാർക് കഴിയൂ..നടപ്പിലാക്കാൻ പിണറായി വരണം...

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 месяца назад +6

      എടാമണ്ടാ സത്യം പറയുന്നത് കേട്ടാൽ ഹാലിളകും.ആരാടാ.സിൽവർ ലൈൻ പദ്ധതി തുരങ്കം വെച്ചേ

    • @SajiTR-r2o
      @SajiTR-r2o 3 месяца назад +3

      @@padmanabhanthrissur7205 താങ്കൾകു ഹാലിളകുകയൊന്നും വേണ്ട ഫെസിബിലിറ്റി ഇല്ലാത്ത പ്രൊജക്റ്റ്‌ ഒന്നും നടപ്പിലാകില്ല അത് പറയുന്ന ആളുകളെ ശത്രുക്കളായി കാണാതെ സഹോദരാ

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 месяца назад +3

      @@SajiTR-r2o മുഖ്യമന്ത്രി വികസനം നടപ്പിലാക്കുബോൾ പിന്തുണക്കും.അതിൽ അസൂയ വേണ്ട.100% എതിർപ്പ് ഇല്ലാതെ വികസനം ഉണ്ടാകില്ല.

    • @SajiTR-r2o
      @SajiTR-r2o 3 месяца назад

      @@padmanabhanthrissur7205 താങ്കളുടെ തൊട്ടുമുന്പിലത്തെ കംമെന്റിനു വിരുദ്ധമാണ് ഈവാദം

  • @sureshnsureshanm6677
    @sureshnsureshanm6677 3 месяца назад +2

    സത്യം പറയുമ്പോൾ ശ്രദ്ധക്കുക

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад +16

    തിരുട്ടു കുടുംബം. അപ്പൻ മോൾ മരുമോൻ മരുമോന്റെ അമ്മായി അച്ഛൻ, സർവീസ് ബാങ്ക് കവർച്ച, അങ്ങനെ നൂറു അഴിമതികൾ, മോളുടെ മാസപ്പടി, ഏറ്റവും ഒടുവിൽ നിലവിൽ മരുമോന്റെ psc കോഴ, ധൂർത്, ധാർഷ്ട്യം, ക്ഷേമ പെൻഷൻ ഇല്ല, സകുടുംബം നിരവധി വിദേശയാത്രകൾ. ഖജനാവ് കാലിയാക്കി. കേരളം കുത്ത് പാ ളയാക്കി. എന്നിട്ട് പറയുന്നു മികച്ച ഭരണാധികാരി.?

    • @thomaschacko5810
      @thomaschacko5810 3 месяца назад

      Ellarum ninne pole oooolakal aaanennu vicharikkaruthu

  • @muhammadkunhi5217
    @muhammadkunhi5217 3 месяца назад +3

    മിസ്റ്റർ ജേക്കബ് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ ആരാണ്?

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 месяца назад

      അത് ഞമ്മന്റെ ആരെങ്കിലും ആ കാനേ തരമുളളു.

  • @uthamankurup8745
    @uthamankurup8745 2 месяца назад +1

    നിലവാരമുള്ള ചർച്ച ചെയ്യുന്ന ആളുകളുടെ ഇടയിൽ നിലവാരം തീരെ കുറഞ്ഞ ആളുകളെ ദയവായി ഇരുത്തരുത് നല്ല വെള്ളവും ചളി വെള്ളവും ഒന്നായി ചേരുന്നത് പോലെ ആയിപ്പോകും

  • @dxnammangod8086
    @dxnammangod8086 3 месяца назад +19

    അഴിമതിയിൽ ചരിത്രം സൃഷ്ടിച്ച മുഖ്യമന്ത്രി

  • @mujeebmct1612
    @mujeebmct1612 3 месяца назад +23

    മരിച്ചതിന് ശേഷമേ മാപ്രകൾക്ക് എല്ലാവരും നല്ല ഭരണാധികാരികളാവുകയൊള്ളു അതവരുടെ ഒരു മറാരോഗമാണ്.

  • @ManojMct-k7i
    @ManojMct-k7i 3 месяца назад +4

    ഉമ്മൻചാണ്ടി സാർ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു

  • @avarma8807
    @avarma8807 3 месяца назад +19

    അതെ കേരളം കണ്ട ഏറ്റവും പ്രകൽഭനായ പെരും കള്ളൻ എന്ന് പറയുന്നതാണ് കൂടുതൽ ശരി.

    • @bennyka9989
      @bennyka9989 3 месяца назад +1

      Are you a keralite??, fool.

  • @samporoy
    @samporoy 2 месяца назад +1

    25 കോടി നികുതി പണം ഉപയോഗിച്ച് Oommen ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചതിനെ പറ്റി പറ സഹോദരാ. അതിൽ കൂടി ജനങ്ങളെ പറ്റിച്ചു രണ്ടാം തവണ കേറി. L

  • @oommengeorge2425
    @oommengeorge2425 3 месяца назад +1

    ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം പ്രതിക്ഷേതിക്കുക സ്വഭാവം, അതിനേ പരിഹാരം കാണേണ്ടത് അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ആണ്. ഇപ്പോൾ പിണറായി വിജയൻ ശ്രമിക്കുന്ന സമയത്ത് പ്രതിക്ഷേതിച്ചു അത് എല്ലാ പരിഹാരം കണ്ടു.

  • @ArunMurali-r5p
    @ArunMurali-r5p 3 месяца назад +13

    മാസപ്പടി വാങ്ങിക്കാൻ പ്രഗൽഭനാണ്

  • @devadasankr9404
    @devadasankr9404 3 месяца назад +2

    ജോർജ് ഒരു പെയ്ഡ് ഇടതുസഹയാത്രികൻതനിയ്ക്കു കിട്ടിയതിൻ്റെ നന്ദി പ്രകടിപ്പിക്കലിൻ്റെ ഭാഗമായി കീർത്തനും നടത്തുന്നു

  • @raghunadhvr4382
    @raghunadhvr4382 3 месяца назад +1

    ജേക്കബ് ജോർജ് താങ്കൾക്ക് അധികാരത്തിലേക്കുള്ള സ്വപ്നം വിജയിക്കട്ടെ

  • @PrabhaKumar-g8v
    @PrabhaKumar-g8v 3 месяца назад +2

    അതെ വല്ലവനും തറകല്ല് ഇട്ടതിന്റെ പിതൃത്വം അവകാശപെടാൻ അല്പം ഉളുപ്പും ധൈര്യവും വേണം

  • @prakasankn7259
    @prakasankn7259 3 месяца назад +8

    ജേക്കബ് ട്രാക്ടർ മുതൽ കമ്പ്യൂട്ടർ വിമാനത്താവളം വരെയുള്ള സമരങ്ങൾ മറന്ന് സംസാരിക്കുന്നു

  • @jayakumarn9357
    @jayakumarn9357 3 месяца назад +2

    ഈ മഹാൻ മുഖ്യമന്ത്രൈ മാരുടെ കഴിവും കഴിവേകേടുമ് റിപ്പോർട് ചെയൂന്ന പണിയായിരുന്നു. സാരമില്ല. അവർ എന്തുെകിലും ചെയ്‌താലല്ലേ ഇവർക്ക് റിപ്പോർട് ചെയ്യാൻ പറ്റൂ.

  • @vinilkumarkd5923
    @vinilkumarkd5923 3 месяца назад +14

    ജയിക്കിന്റെ അളിയൻ

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 месяца назад +5

    ❤️❤️പിണറായി❤️❤️ നിശ്ചയദാർഢ്യം

  • @pathmakumarmp7554
    @pathmakumarmp7554 3 месяца назад +2

    ആൻ്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കൻമാർ കേരളക്കാരനായിട്ട് കേരളത്തിനു വേണ്ടി എന്തു ചെയ്തു എന്ന് പഠിക്കണം BJP നേതാക്കൻമാർ കേരളക്കാർ ഉണ്ടായിട്ടും കേരളത്തിന് വേണ്ടി എന്തുചെയ്തു എന്ന് ചാനല്ലകാർ പരിശേധിക്കണം കേന്ദ്രത്തിൽ നിധിൻ ഖഡ്ക്കരി റെയിൽ മന്ത്രി അശ്വിനി കുമാർ ഇവർ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ നല്ല മനസ്സുകൊണ്ടും രാഷ്ട്രീയം നോക്കാതെ ദേശീയപാതയും മറ്റും കിട്ടിയതേ ഉള്ളൂ

  • @radhakrishnanks5981
    @radhakrishnanks5981 3 месяца назад +5

    മാറി മാറി വരുന്ന ഭരണാധികാരികളെ ഉളുപ്പില്ലാതെ താങ്ങുന്ന ഇത്തരം ഉദരംഭോജികളെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്?

  • @SojaRajan
    @SojaRajan 3 месяца назад +1

    വിവരമുളളവർ പറയുന്നത് കേട്ടിട്ട് ലേശമെങ്കിലും നന്നാവാൻ നോക്കടൈ വികസനം മുടക്കികളേ....

  • @bhupeshmb9912
    @bhupeshmb9912 3 месяца назад +12

    ജേക്കബ്ബ് ജോർജ്ജിനെപ്പോലെ മൂടുതാങ്ങികൾ പിണറായിയുടെ പതനം വളരെ വേഗത്തിലാക്കും

    • @thomaschacko5810
      @thomaschacko5810 3 месяца назад

      Uuuuummmmpaaaanuuuumm

    • @bhupeshmb9912
      @bhupeshmb9912 2 месяца назад

      @@thomaschacko5810 എഴുതിയത് മലയാളത്തിൽ വായിച്ചിട്ടു സ്വന്തമായി ചെയ്തുകൊണ്ടിരുന്നാൽ മതി

  • @Raja-vo3xf
    @Raja-vo3xf 3 месяца назад +16

    കേരളരിഷ്ട്രീയത്തിലേ.ഒന്നാന്തരം.അവസരവാദിയാണി.ജേക്കബ്.ജോർജ്.മറുവശംകണ്ടില്ലെന്ന്നടിക്കുന്ന.ഒരുവശംമാത്രം.കാഴ്ചയുള്ളൊരവസരവാദി

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 месяца назад +1

      അയാള് രണ്ടു വശവും പറഞ്ഞു,,നിങ്ങളുടെ ഒരു ചെ വിക് എന്തോ പ്രശ്നം ഉണ്ട് ,🤧

    • @Raja-vo3xf
      @Raja-vo3xf 3 месяца назад +1

      @@JacobGeorge-uz9thഎൻടെചെവിരണ്ടും.തുല്യമായവസ്ഥയിലാ.ഈചർച്ചമാത്രംഉദേശിച്ചല്ലഞാൻപറഞ്ഞത്.വളരേകാലമായിഇയാളൊരൊറ്റകണ്ണനാ

  • @dhyanraj1045
    @dhyanraj1045 3 месяца назад +4

    പിണറായി വിജയൻ
    ഇച്ഛാശക്തിയുള്ള നേതാവ്...
    പറഞ്ഞത് ചെയ്യുന്ന നേതാവ്...
    വികസന നായകൻ💪💪💪💪

  • @hareendranathanmundackalra3802
    @hareendranathanmundackalra3802 2 месяца назад +1

    എന്ത് പ്രാഗത്ഭ്യം ആണ് സാർ പിണറായിയിൽ കാണുന്നത്. കോടികൾ സമ്പാദിച്ചമിടുക്കോ പത്രക്കാരേ ചീത്തവിളിച്ച മിടുക്കോ കേരളത്തിന് അദ്ദേഹം എന്തു സംഭാവനയാണ്. ഗയിൽ പദ്ധതിക്ക് എതിരെ സമരം ചെയ്തതും പിണറായിയുടെ നേതൃത്വത്തിലാണ്. ഭരണത്തിൽ വന്നപ്പോ എതിർപ്പില്ലാതായി. അതിന് പിണറായിക്കു എങ്ങനെ ക്രഡിറ്റു കൊടുക്കും

  • @balanav5277
    @balanav5277 3 месяца назад +1

    ഉമ്മൻചാണ്ടിക്ക് മുമ്പേയുള്ള രണ്ടു മുഖ്യമന്ത്രിമാർ ഈ പദ്ധതിക്ക് വേണ്ടി കഠിനാദ്ധ്പനം ചെയ്തവരാണ് അവരുടെ പേര് പറഞ്ഞില്ലല്ലോ

  • @krp1138
    @krp1138 3 месяца назад +1

    നമ്മുടെ ഒരു മാധ്യമപ്രവർത്തകൻ, നമ്മുടെ പിണറായി വിജയൻറെ ഭരണ നേട്ടങ്ങളെ കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതുന്നത് നല്ലതാണ്, സാമൂഹ്യക്ഷേമം കൊടുക്കാനില്ലാതെ സർക്കാർ ഉദ്യോഗസ്ഥന്മാർ പിരിഞ്ഞാൽ കാശു കൊടുക്കാനില്ലാതെ, സപ്ലൈകോയിൽ ഇപ്പോൾ ഓണം ആയതുകൊണ്ട് 100 കോടി കൊടുത്തിട്ടുണ്ട്, നമ്മുടെ താൽക്കാലിക നിയമനങ്ങൾ ഒക്കെ തട്ടി വേണ്ടപ്പെട്ടവർക്ക് കൊടുത്ത, നമ്മുടെ പേഴ്സണൽ സ്റ്റാഫിനെ കാശുകൊടുത്ത് ഓൺലൈൻ സേവനം കൊടുക്കാതെ ഇവിടെ ഉല്പാദന പ്രക്രിയ ഒന്നുമില്ലാതെ വിദേശങ്ങളിൽ കുടിയേറാൻ ഉപദേശിക്കുന്ന നമ്മുടെ ഭരണകൂടം വൃദ്ധസദനങ്ങളുടെ ഒരു നാടായി കേരളത്തെ മാറ്റിയ പിണറായി വിജയനെ എത്ര അഭിനന്ദിച്ചാലും മാധ്യമപ്രവർത്തകൻ വല്ലപ്പോഴും എത്തിനോക്കി എന്തെങ്കിലും സ്തുതി പാടിയാൽ എന്തെങ്കിലും കിട്ടും എന്ന് കരുതി നടക്കുന്ന ഒരു ദേഹമാണ്, അദ്ദേഹത്തിന് എടോ മാധ്യമപ്രവർത്തക, നമ്മുടെ നാട്ടിൽ സർക്കാർ സർവീസിൽ ഒരുകാലത്തും പ്രണയം കിട്ടാത്ത ഊരുകളിൽ താമസിക്കുന്ന ഒരുപാട് ആദിവാസികൾ ഒരുപാട് വിഭാഗം ജനങ്ങൾ അവർക്ക് സംവരണം കൊടുക്കുമോ എന്നതാണ് ആദ്യത്തെ പ്രശ്നം, താൽക്കാലിക നിയമനങ്ങൾ തട്ടുമ്പോൾ, ഖജനാവ് കാലി ആകുമ്പോൾ കൊടുക്കാൻ ഒന്നുമില്ല, നമ്മുടെ സോവിയറ്റ് റഷ്യയിൽ ഇപ്പോൾ നാല് ശതമാനം വോട്ടാണ് കിട്ടിയത്, മുപ്പത്തിരണ്ട് ശതമാനം വോട്ട് തകർന്നിട്ടും ഉണ്ടായിരുന്നു, നമ്മുടെ മാധ്യമപ്രവർത്തകകേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നാല് ശതമാനം വോട്ടിനുവേണ്ടി വാദിക്കരുത് കേട്ടോ, കൊടുക്കാനുള്ള വർക്ക് കാശു കൊടുക്കുമ്പോഴാണ് ഭരണാധികാരി പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്താണ് എന്ന് പോയി പഠിച്ചിട്ട് മാധ്യമപ്രവർത്തക, വല്ലപ്പോഴും വിരുന്നു വരുമ്പോൾ കാര്യങ്ങൾ പഠിക്കണം കേട്ടോ ആർക്കാണ് എന്തെങ്കിലും കൊടുക്കാനുണ്ടോ സർക്കാർ ഉദ്യോഗസ്ഥന്മാരെ വഴിയിലേക്ക് ചവിട്ടുന്നത് എന്തിനാണ്, ഏതു മാനദണ്ഡത്തിൽ ആണ് ഉമ്മൻചാണ്ടിയെ കാട്ടിലും മെച്ചപ്പെട്ട ഒരു ഭരണാധികാരിയാണ് നമ്മുടെ പിണറായി വിജയൻ എന്ന് പറയുന്നത് വിവരമില്ലെങ്കിലും അത് പറയുക എനിക്ക് വിവരമില്ല വന്നിരുന്ന് തള്ളരുത്

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 месяца назад

      ഉമ്മൻ ചാണ്ടിയെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞത്, ഓർമ്മയില്ലേ. പിന്നീട് പറവൂർ സിങ്കവും അതു തന്നെ പറഞ്ഞു. ഏത് ലേ... കടുംവെട്ട്... മുഖ്യൻ --. മറ്റൊന്നും ഞാൻ പറയുന്നില്ല. കേരളാ ജനതയ്ക്കെല്ലാമറിയാം.

  • @rainynights4186
    @rainynights4186 3 месяца назад +2

    മാപ്ര കുഞ്ഞാട് സരസിൻറെ കിറ്റ് നൽകിക്ക് അതല്ലെ പറയാൻ അനുവദം ഇല്ലെ

  • @thomasvarghese2331
    @thomasvarghese2331 3 месяца назад +2

    Jacob George shameless ly supporting. He may be getting..... from Vijayan

  • @sarathlalop4181
    @sarathlalop4181 3 месяца назад +4

    കേരളം കണ്ട, നിശ്ചയദാർഢ്യമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ 💪💪

  • @chandrikadevi9137
    @chandrikadevi9137 3 месяца назад +4

    പിണറായി വിജയന് അവസരംപോലെ പറയാനും,അഭിനയിക്കാനും അറിയില്ല.അതാണ് അദ്ദേഹത്തെ ആരും ഇഷ്ടപ്പെടാത്തത്.

  • @rajujosephraju.a.j151
    @rajujosephraju.a.j151 3 месяца назад +5

    ജേക്കബ് ജോർജ് തള്ള് രാജാവ്

  • @Roopdev
    @Roopdev 3 месяца назад +14

    ഇവനൊക്കെ ദിവസക്കൂലി ആണെന്ന് തോന്നുന്നു...പൊതു ശല്യം..അവന്റെ ഒരു കൊണവതികാരം 🤣

  • @sasidharankadavath
    @sasidharankadavath 3 месяца назад +4

    ഭീഷണിപ്പെടുത്തിയും ഭയപ്പെടു ത്തിയും മനുഷ്യത്വമില്ലാതെ ക്രൂരതയും പകയും കാണിച്ച് കാര്യങ്ങൾ ചെയ്യിക്കുക എന്ന ഒരു കലാപരിപാടി മാത്രമേ പിണറായിക്ക് അറിയൂ. മറ്റ് ഒരു ഭരണ പാടവും അതിനുള്ള അറിവും പിണറായിക്കില്ല

  • @nandubhaskar4519
    @nandubhaskar4519 3 месяца назад +15

    അടിമ 😂

  • @A45000
    @A45000 3 месяца назад +4

    ഇത്രയും അല്പനും വിവരദോഷിയും സർവോപരി സ്വയംപൊങ്ങിയുമായ ഒരാൾ ഇല്ല ജേക്കബ് ജോർജിനെ പോലെ. ആര് ഭരിച്ചാലും അവരാണ് ബെസ്റ്റ് എന്ന് പറഞ്ഞ് ഒപ്പം കൂടി അവരുടെ രഹസ്യങ്ങൾ എല്ലാം അടിച്ചെടുത്തു അവർ പ്രതിപക്ഷത്താവുമ്പോൾ അതെല്ലാം ഓരോ ചാനൽ ചർച്ചയിൽ ഗീർവാണം വിടുന്ന ഒരു നപുംസക ജന്മം ആണിയാൾ. ഇപ്പോൾ പറയുന്നത് നാളെ പ്രതിപക്ഷത്തു ആ പാർട്ടി വരുമ്പോൾ തിരിച്ചു പറയുംഇയാൾ. ഇയാൾക്കു ഫയൽ കിട്ടുമായിരുന്നു, കേരളം ഭരിച്ച മുഖ്യമന്ത്രിമാർ എല്ലാം തന്റെ കക്ഷത്തായിരുന്നു തുടങ്ങി മുഖ്യമന്ത്രിയെ എഴുത്തിനിരുത്തിയത് താനാണെന്ന് വരെ പറഞ്ഞ് കളയാൻ മടിയില്ലാത്തവൻ ഈ വിവരദോഷി, എന്നിട്ട് മാധ്യമപ്രവർത്തകൻ എന്ന പേരും, ലേശം ഉളുപ്പ് 🙏🙏

  • @shajithankachan3003
    @shajithankachan3003 2 месяца назад

    പത്രപ്രവത്തനത്ത രംഗത്തിൽ.... ഒരു അന്തനാണ്... 💥💥💥💥 ഈ ജേക്കബ് ജോർജ്. 🤭🤭🤭

  • @RajanMp-j4p
    @RajanMp-j4p 3 месяца назад

    ഓഖി ദുരന്തമുഖത്ത് നഷ്ടപരിഹാരം നൽകി ഉറപ്പാക്കി അല്ലാതെ ഉമ്മൻ ചാണ്ടി കാലത്തെ കുറുപ്പിന്റെ ഉറപ്പല്ല

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 месяца назад +6

    ❤️❤️പിണറായി

  • @royaugustin1546
    @royaugustin1546 3 месяца назад

    .എക്സിക്യൂട്ടീവ്, ജുഡീഷ്യറി, അഡ്മിസ്റ്ററേഷൻ. ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുക.

  • @hashimkeyiparakat2259
    @hashimkeyiparakat2259 2 месяца назад

    THANK YOU 🙏 Mr. JACOB 💪💪💪💪💪💪💪👏🏼👏🏼👏🏼👏🏼👍
    SECRETS BEHIND KERALA DEVELOPMENT S ARE
    FINALLY REVEALED 💪💪💪💪💪💪💪
    CAPTAIN KI JAY 🫶🫡🙏👍👏🏼💪

  • @KSavithri-gh4zt
    @KSavithri-gh4zt 3 месяца назад

    👍ഉമ്മൻ‌ചാണ്ടി സർ 👍❤️👍👍

  • @ravinarayanan8984
    @ravinarayanan8984 3 месяца назад +7

    വളരെ വിദഗ്ധമായി കക്കാനും മുക്കാനും കഴിയുന്ന ഒരേ ഒരു ഭരണാധികാരി പിണു തന്നെയാണ്, ഒരു സംശയവും ഇല്ല ജേക്കബ് ജി 🥵🥵

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 месяца назад +3

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വികസന നായകൻ പിണറായി വിജയനാണ് ഓരോ പദ്ധതികളും എടുത്ത് നോക്കിയാൽ നമ്മൾക്ക് മനസ്സിലാവും ഗെയിൽ പദ്ധതിയായാലും മയോര തീരദേശ ഹൈവേ യായാലും വിഴിഞ്ഞം പദ്ധതിയായാലും ഓരോവികസനങ്ങളും എണ്ണി എണ്ണി പറയാൻ കഴിയും ഈ എട്ട് വർഷത്തെ ഭരണത്തിൽ ഒരുപാട് വികസനങ്ങൾ കൊണ്ടുവരാൻ വേണ്ടി പ്രയഞ്ജിക്കുന്നുണ്ട് അദ്ദേഹം കേന്ദ്രം ഞെരുക്കുന്നതിനാൽ വിചാരിച്ച പ്പോലെ കാര്യങ്ങൾ വേഗതയിൽ നടത്താൻ കഴിയുനില്ല ആൾക്ക് അല്ലാതെ വികസനം നടത്താതിരിക്കാനുള്ള ഒരു നീക്കവും ആള് നടത്തില്ല നല്ല ഇഛാശക്തിയുള്ള ഭരണാധികാരിയാണദ്ദേഹം അവതാരകൻ എത്ര തന്ത്രപരമായാണ് പിണറായിയിൽ കേന്ദ്രികരിച്ച് പോകേണ്ട ചർച്ച ജോർജ്ജ് ജേക്കബിൻ്റെ ഇടയിൽ കേറി ഉമ്മൻ ചാണ്ടിയിലേക്ക് തിരിച്ച് വിടുന്നത് ഈ എട്ട് വർഷത്തെ പിണറായിയുടെ കടിന പ്രയഞ്ജമാണ് പദ്ധതി ഇത്ര വേഗം പൂർത്തീകരിക്കാൻ ഇടവരുത്തിയത് അത് മറച്ച് പടിക്കാനാണ് ഇടത് പക്ഷ വിരുദ്ധരായ സർക്കാർ വിരുദ്ധരായ മാപ്രാക്കൾ ശ്രമിക്കുന്നത്

  • @JoseJose-dw2nr
    @JoseJose-dw2nr 2 месяца назад +2

    ലോകത്തിലെ എറ്റവും മികച്ച കംമുണിസ്റ്റാണ് P... വിജയൻ ഇനിയും മുഖ്യമന്ത്രിയാവണം

  • @Sukumaran-f7m
    @Sukumaran-f7m 2 месяца назад

    മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാറിനെ മനപൂർവം വിഴിഞ്ഞം പദ്ധതി ഉൽഘാടചടങ്ങിൽ നിന്നും, ക്രഡിറ്റ് പോകുമെന്ന് ഭയന്നിട്ടാണ് കാരണ ഭൂതൻ അന്തസ്സില്ലാ കളി കളിച്ചതു........ 😭😭😭😭

  • @jacksonkurian8060
    @jacksonkurian8060 3 месяца назад +6

    ജേക്കബിനെ ആരെങ്കിലും വിളിക്കുമോ ചർച്ചക്ക്.. മണ്ടത്തരം അല്ലാതെ ഒന്നും അറിയില്ല

  • @sukumarapillai2490
    @sukumarapillai2490 3 месяца назад +4

    😜..... ഇത്തരം അധോഭുക്കുകളുടെ തോളിലേറിയാണ് ലോകത്ത് കൊള്ളക്കാർ വളർന്നിട്ടുള്ളത് . ആറാംനൂറ്റാണ്ട് മുതൽ കണ്ടുവരുന്നൂ ഇത് .

    • @raeeees
      @raeeees 2 месяца назад

      അതിൻ്റെ മുമ്പാേ ?

  • @RajanMp-j4p
    @RajanMp-j4p 3 месяца назад

    ജനത്തിന് ആവശ്യപ്പെട്ട ഘട്ടത്തിൽ മാധ്യമങ്ങളെ ജനാധിപത്യത്തിലെ നാലാം തൂണായി ശരിയായി ഉയർത്തി ഉപയോഗിച്ച്

  • @luciammadienhart9185
    @luciammadienhart9185 3 месяца назад

    Correct. ❤

  • @sajeeshkumar2624
    @sajeeshkumar2624 3 месяца назад +3

    🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀

  • @Globelnetbalussery
    @Globelnetbalussery 3 месяца назад +3

    Achudanndaൻ, നായനാർ,ചാണ്ടി , പിണറായി ഇതാണ്, ഇവിടെ നടപ്പാക്കാൻ പിണറായി തന്നെ വേണ്ടി വന്നു അതാണ് നമ്മുടെ മുഖ്യമന്ത്രി

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 3 месяца назад

    ഒന്ന് തിരിഞ്ഞു നോക്കിയാൽ നന്ദിഗ്രാമിൽ നിന്ന് മണ്ണ് കൊണ്ട്വന്നു nh. മുടക്കാൻ വരെ നോക്കി. ഗയിൽ മുടക്കാൻ റോഡിൽ ജുമുഹ വരെ നടത്തി.

  • @Pramod-d1q
    @Pramod-d1q 3 месяца назад

    ജേക്കബ് ജോർജിന് മാനസികമായ എന്തോ തകരാറുണ്ട്

  • @MathewAbraham-s1k
    @MathewAbraham-s1k 3 месяца назад

    വിവരം ജയരാജിനെ പോലുള്ളവരെ ദയവു ചെയ്തു വിളിക്കല്ല്. രാഷ്ട്രീയം പറയാൻ അറിയില്ല

  • @RajanMp-j4p
    @RajanMp-j4p 3 месяца назад

    ഐടി നിക്ഷേപത്തിൽ കേരളം ഏറ്റവും സൗഹൃദം എന്ന സന്ദേശം ലോകത്തിന് നൽകി പിണറായി

  • @royabraham921
    @royabraham921 3 месяца назад +1

    പിണറായി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @akj10000
    @akj10000 3 месяца назад +1

    ദേ ഉമ്മൻ ചണ്ടിക്ക് വേണ്ടിവീണ്ടും

  • @thampankannothra3948
    @thampankannothra3948 3 месяца назад +2

    മാധ്യമ പ്രവർത്തകൻ എന്ന പേര് മാറ്റി ഇടത് സഹായത്രിക്കാൻ എന്ന് ആക്കി,

  • @ShalomSherin
    @ShalomSherin 3 месяца назад

    Ayyo ⁉️
    Okay sir thanks for the update
    I am also an Adima 😭

  • @sajigeorge2516
    @sajigeorge2516 3 месяца назад

    ശ്രീ ജേക്കബ് ഒരു pineray ഭക്തൻ ആണല്ലോ

  • @ashiquep.k9411
    @ashiquep.k9411 3 месяца назад

    Good point strong leader pinarayi

  • @mathewjohn8386
    @mathewjohn8386 3 месяца назад

    PinaraiV❤❤❤❤❤❤❤❤❤❤❤

  • @RajanMp-j4p
    @RajanMp-j4p 3 месяца назад

    കേന്ദ്ര BJP സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയേയും സാമ്പത്തിക ഉപരോധത്തെയും നേരിടാൻ പിണറായി വിശ്രമമില്ലാതെ പോരാടി

  • @unnikrishnan7696
    @unnikrishnan7696 3 месяца назад +1

    മോഡിയും ബിജെപി യും അല്ല കേന്ദ്രത്തിലെങ്കിൽ ഇനി ഒരമ്പത് വർഷം കൂടി കിടന്നേനെ വിഴിഞ്ഞം വെറും കടലായി... പിതൃത്വം തേടുന്ന udf ഉം ldf ഉം പദ്ധതിക്ക്‌ പല സമയങ്ങളിലായി സമരം ചെയ്‌തും അല്ലാതെയും പാര വെച്ചവരാണ്..ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല...
    മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു...
    ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
    സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..

  • @SYLVESTER897
    @SYLVESTER897 3 месяца назад

    ഒരു നല്ല ഭരണാധികാരിയെ തിരിച്ചറിയുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ നടപടികൾ സ്വീകരിക്കുന്നു എന്ന് നോക്കിയാണ് .
    ഉദാ : നിപ്പ , പ്രളയം , കോവിഡ് , ചുഴലി കാറ്റു ,
    ശബരിമലയിൽ ലഹള ഉണ്ടാക്കാനുള്ള ആസൂത്രണം , വിഴിഞ്ഞത്തു ഉണ്ടാക്കാൻ ശ്രേമിച്ച ലഹള ഇതിനെയൊക്കെ എങ്ങനെയാണ്‌ പിണറായി നേരിട്ടത് എന്ന് ലോകം ശ്രേദ്ധിച്ച കാര്യമാണ് .
    വികസനത്തിലുള്ള പിണറായിയുടെ ദൃഡനിശ്ചയമാണ് കേരളത്തിലെ വികസനം....
    തുറന്നു പറഞ്ഞാൽ എല്ലാപേരും കുറ്റപ്പെടുത്തുന്ന പിണറായിയുടെ ദാർഷ്ട്യമാണ്
    അഴിമതി ഇല്ലാത്ത മന്ത്രിമാരും തുടർച്ചയായ വികസനത്തിന്റെയും രഹസ്യം.
    അതുകൊണ്ടു പിണറായിയുടെ ദാർഷ്ട്യം അദ്ദേഹത്തിന് ഭംഗിയും ജനത്തിന് ആവശ്യവുമാണ്.
    കേരളത്തിലെ ജനത്തിനും പത്രക്കാർക്കും മീഡിയക്കാർക്കും
    ഒരു പോലീസ് ചെയ്യുന്ന പോക്കിരിത്തരങ്ങൾ നോക്കിയും വേറെ ആരോചെയ്യുന്ന
    ജന വിരുദ്ധതയും നോക്കിയും പിണറായിയെ ചീത്ത വിളിക്കാനാണ് താല്പര്യം .
    ഇവിടെ പ്രതിസന്ധി ഘട്ടങ്ങളിൽ മോദിയുടെ പാത്രം കൊട്ടലും വിളക്ക് കത്തിക്കലും പിന്നെ മണിപ്പൂരൊക്കെ ചേർത്ത് വെച്ച് നോക്കണം !
    ഉമ്മൻ‌ചാണ്ടി കരാറു ഉണ്ടാക്കി. ആ കരാറിനെതിരെ വി ഡി സതീശൻ അച്ചന്മാരുടെ കൂടെ ചേർന്ന് വിഴിഞ്ഞത്തു ലഹള ഉണ്ടാക്കാൻ നോക്കി.

    • @naadan751
      @naadan751 3 месяца назад

      പരമമായ സത്യം.

  • @AnilKumar_1966
    @AnilKumar_1966 3 месяца назад

    വിഴിഞ്ഞം പോലൊരു കരാറുണ്ടാക്കിയവൻ മനുഷ്യൻ ആണോ???? ഈമാപ്രക്കൾ എന്നു സത്യം പറയും😂

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 3 месяца назад

    ഇവിടെ അച്ഛൻ മാരെയും കൂട്ടി പോലിസ്സ്റ്റേഷനിൽ വരെ അക്രമം കാട്ടി

  • @pmp7771
    @pmp7771 3 месяца назад +4

    കേരളം വെറുക്കുന്ന ഏറ്റവും നീചനായ മുഖ്യൻ പിണു എന്ന് കാലം തെളിയിക്കും.

  • @sanu7851
    @sanu7851 2 месяца назад

    ❤️❤️❤️ പിണറായി... എല്ലാ മാധ്യമങ്ങളും ഒരുമിച്ച് വേട്ടയാടി ആക്രമിച്ച നേതാവ്...... നാടിനെ പറ്റിച്ചു നേതാവ് ആയതല്ല..... ഇവിടെ പരിലനാളകൾ കൊണ്ട് ജീവിച്ച നേതാവ് അല്ല... കുടുംബത്തെ.... അങ്ങനെ ഏതൊക്കെ രീതിയിൽ ആക്രമിച്ചു....

  • @unnimedia8995
    @unnimedia8995 3 месяца назад +1

    കേരളത്തിന്റെ മഹാനായ മുഖ്യമന്ത്രി പിണറായി വിജയൻ മലയാളി മലയാളി

  • @anoobmathew3158
    @anoobmathew3158 3 месяца назад

    ജേക്കബിന് എന്തെങ്കിലും നക്കാൻ കിട്ടിയാൽ മതി

  • @mathewkm9517
    @mathewkm9517 2 месяца назад

    ജേക്കബ് ജോർജ്,ഇങ്ങനെ ഉളുപ്പില്ലാതെ സംസാരിക്കണമെങ്കിൽ താങ്കൾക്ക് എവിടെനിന്നോ ഫണ്ടിംഗ് ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു.

  • @fathima.lalsalamfathima4281
    @fathima.lalsalamfathima4281 3 месяца назад +1

    പിണറായി ❤️❤️❤️

  • @christophermontho8595
    @christophermontho8595 3 месяца назад

    ഇപ്പോൾ കണ്ടത് ഇലക്ഷന് തോറ്റത് മനസിലായിലെ സാറേ...... ഏറ്റവും......?

  • @chikanpraman7169
    @chikanpraman7169 3 месяца назад

    വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയുടെ പങ്ക് എന്താണ്

    • @naadan751
      @naadan751 3 месяца назад

      സംസ്ഥാത്തിനു ഗുണകരമല്ലാത്ത കരാർ അദാനിക്ക് ചുളുവിൽ കൊടുത്തു അതൊരു മഹത്തായ കാര്യമല്ലേ?

  • @ahambrahmasmi3047
    @ahambrahmasmi3047 3 месяца назад

    ഈ ജേക്കബ് ജോർജിനു സർക്കാരിന്റെ സഭ ടിവി യുടെയോ മറ്റോ ചുമതലയുണ്ടെന്ന് മുൻപ് കേട്ടിരുന്നു...

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 месяца назад

    പ്രഗത്ഭരിൽ പെട്ടതല്ല ബാക്കി ജനങ്ങൾ പറഞ്ഞു കഴിഞ്ഞു

  • @sanu7851
    @sanu7851 2 месяца назад

    ഗയിൽ.... ദേശീയപാത...... ഉമൻചാണ്ടി വെറും കല്ലിടൽ... ഇവിടെ വെളുപ്പിക്കാൻ ശ്രമിച്ചു അവതാരകൻ സ്വയം നാറുന്നു....