ഇത് ഒരു സ്ഥലത്ത് അല്ല ചങ്ങനാശ്ശേരി തൃക്കോടിത്താനം കൊടിനാട്ടുകുന്ന് പള്ളിയുടെ തൊട്ടടുത്ത് ഒരു വലിയ വീട്ടിൽ നടന്ന സംഭവം കൂടി വാർത്തതക്കിയാൽ വലിയ ഉപകാരം ആയിരുന്നു. പോകാൻ ഇടം ഇല്ലാതെ 70 വയസ് കഴിഞ്ഞ മനുഷ്യൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നു. എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക
പിതാവിനെ മറന്ന മക്കൾ എന്നാ ക്യാപ്‌ഷൻ കണ്ടു ഒരു ടൗട്ട് മുൻപ് ഇ അച്ഛൻ മക്കളെ മറന്ന് നടന്ന താണോ എന്ന് കൂടെ നോക്കുക .. എനിക്കറിയില്ല ഞാൻ പറയാൻ കാരണം ... എനിക്ക് രണ്ട് ആൺ മക്കൾ ആണ് അവരുടെ അപ്പ എവിടെ എന്ന് പോലും അവർക്കും എനിക്കും അറിയില്ല... ഇനി എല്ലാം കഴിഞ്ഞ് കിടരോഗി ആകുമ്പോ മക്കളെ തിരക്കി വന്നാൽ അവർ നോക്കണം എന്നില്ല... കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ പിന്നേം പറയുവ ഇവിടെ ഇ അച്ഛൻ അങ്ങനെ ആയിരുന്നു എന്നല്ല പറയുന്നത് ചിലപ്പോൾ ഇ മക്കൾക്ക് സ്വന്തം ജീവിതം തന്നെ കൊടുത്ത അച്ഛൻ ആയിരിക്കും എന്നാൽ ഇ മക്കൾ..... ഇന്ന് അല്ലെങ്കിൽ നാളെ ഇതിനും കണക്ക് പറയേണ്ടി വരും.....
വാർത്ത sensational ആണ്, പ്കഷെ വയസായ എന്റെ അമ്മയെ നോക്കാൻ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ആശുപത്രിയിൽ എത്തി ച്ചാൽ ആദ്യം ചോദിക്കുന്നത് കൂടെ നിൽക്കാൻ ആളു ഉണ്ടോ എന്നാണ്, ചെലവിന് രൂപയും വേണ്ട?
മക്കളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. പ്രായപൂർത്തി ആയാൽ മക്കളോട് മാറി താമസിക്കാൻ പറയുക. സ്വത്തും പണവും ഒന്നും മക്കൾക്ക് കൊടുക്കരുത്.
👌🙏😔
ആയ കാലത്തു സ്നേഹം കൊടുത്തില്ലേൽ ഭാവിയിൽ അത് തിരിച്ചു പ്രതീക്ഷിക്കരുത്..കിട്ടിയാൽ ഔദാര്യം എന്ന് കരുതി സന്തോഷിക്കുക അല്ലെങ്കി മൂഞ്ചി ഇരിക്കുക .,😌😌🌱
Agama parayaruthu achanum ammem nokkanda kadam aunde makkalq
ഇത് ഒരു സ്ഥലത്ത് അല്ല ചങ്ങനാശ്ശേരി തൃക്കോടിത്താനം കൊടിനാട്ടുകുന്ന് പള്ളിയുടെ തൊട്ടടുത്ത് ഒരു വലിയ വീട്ടിൽ നടന്ന സംഭവം കൂടി വാർത്തതക്കിയാൽ വലിയ ഉപകാരം ആയിരുന്നു. പോകാൻ ഇടം ഇല്ലാതെ 70 വയസ് കഴിഞ്ഞ മനുഷ്യൻ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നു. എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക
അവൻ്റെം അവസാനം ഇതിനേക്കാൾ കഷ്ടം ആയിരിക്കും...തോളിൽ ഇരുത്തി വളർത്തി വലുതാക്കി ...aa പാവം അച്ഛൻ...അവൻ നരകിച്ചു ചാവും
👌🤲
😢ഈ അച്ഛനെ ഇനിയൊരിക്കലും ഈ നരാധമന് വിട്ടുകൊടുക്കരുത്!
ഗവ: ഏറ്റെടുക്കുക,കൗൺസിലർക്കും അയൽക്കാർക്കും🤲പ്രാർത്ഥനകൾ🙏💔
Very good 🙏👍🎉?
👍
അജിത് നാട്ടിലെ വലിയ പുരോഗമനവാദിയും , സ്വതന്ത്ര വാദിയുമാണ്...
കഷ്ടം..... 🙁
ജീവൻ കെട്ടിയത് തന്നെ ഭാഗ്യം
കെട്ടിയത് ? കിട്ടിയത്
🙏🙏🙏
പിതാവിനെ മറന്ന മക്കൾ എന്നാ ക്യാപ്‌ഷൻ കണ്ടു ഒരു ടൗട്ട് മുൻപ് ഇ അച്ഛൻ മക്കളെ മറന്ന് നടന്ന താണോ എന്ന് കൂടെ നോക്കുക .. എനിക്കറിയില്ല ഞാൻ പറയാൻ കാരണം ... എനിക്ക് രണ്ട് ആൺ മക്കൾ ആണ് അവരുടെ അപ്പ എവിടെ എന്ന് പോലും അവർക്കും എനിക്കും അറിയില്ല... ഇനി എല്ലാം കഴിഞ്ഞ് കിടരോഗി ആകുമ്പോ മക്കളെ തിരക്കി വന്നാൽ അവർ നോക്കണം എന്നില്ല... കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ പിന്നേം പറയുവ ഇവിടെ ഇ അച്ഛൻ അങ്ങനെ ആയിരുന്നു എന്നല്ല പറയുന്നത് ചിലപ്പോൾ ഇ മക്കൾക്ക് സ്വന്തം ജീവിതം തന്നെ കൊടുത്ത അച്ഛൻ ആയിരിക്കും എന്നാൽ ഇ മക്കൾ..... ഇന്ന് അല്ലെങ്കിൽ നാളെ ഇതിനും കണക്ക് പറയേണ്ടി വരും.....
വാർത്ത sensational ആണ്, പ്കഷെ വയസായ എന്റെ അമ്മയെ നോക്കാൻ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ആശുപത്രിയിൽ എത്തി ച്ചാൽ ആദ്യം ചോദിക്കുന്നത് കൂടെ നിൽക്കാൻ ആളു ഉണ്ടോ എന്നാണ്, ചെലവിന് രൂപയും വേണ്ട?
Penmakkalkkum nokkam
Paranjathu thanne veendum veendum pulampunna reporters
കാർന്നമാരും നന്നാവണം