ഞാനീ സ്ഥാപനത്തിൽ പോയി കട്ട വാങ്ങിയതാണ് ആദ്യം വാങ്ങിയ 2000 കട്ട ഒന്നുപോലും പൊട്ടാതെ എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു അതിനുശേഷം വാങ്ങിയ കട്ടകൾ കോളിറ്റി കമ്മി ആയിരുന്നു കൂടുതലും പൊട്ടിപ്പോയി അതിനുശേഷം കട്ട അവർക്ക് സമയത്ത് തരാൻ കഴിയാത്തതുകൊണ്ട് പുറത്തു വാങ്ങിയ കട്ടകൾ അളവ് മാറ്റമായിരുന്നു കട്ട മാറ്റി വാങ്ങിയാൽ അളവ് വ്യത്യാസം വരും തേക്കുമ്പോൾ അത് മാറ്റം കാണൂ
ഈ കട്ടകൊണ്ട് ഞാൻ ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. രണ്ടു വർഷമായി മഴയും വെയിലുമേറ്റ് നിൽക്കുന്നു. ഒരു കുഴപ്പവുമില്ല 👍
Thank you.. Keep touching🥰🥰
Bro sthalam evide anu
Very nice sharing 👌👌
Thank you
Useful Video informative 👌
Thank you🥰
Ithu evidaya full details kittumo
Details in video and description contact cheyamo..
Kollam anchal kittumo
Contact cheyamo
Hi nice vedio can u share this factory location to visit i am from telangana
Thrissur.. Details in video and description
തൃശൂർ ഉണ്ടോ
Contact
Kollam ജില്ലയിൽ എവടെ കിട്ടും
Contact cheyamo
1000സ്ക്കോയർ ഫീറ്റ് വീട് പണിയാൻ എത്ര ബ്രിക്ക് വേണം.12.8വില എന്താ. 👍😍
Contact cheyamo details in video and description.. Thanks🥰🤝
കൊല്ലം, ട്രിവാൻഡ്രം എവിടെ എങ്കിലും കിട്ടുമോ
Contact cheyamo
ഇതാണോ holo briks
Holo bricks alla...
അല്ല. ഇത് കഴുതകൾക്കു വേണ്ടിയുള്ള കട്ട
Size enganaya
Contact cheyamo
number @@KADUKUMANIONE
🎉🎉🎉🎉🎉
🥰🥰
ഞാനീ സ്ഥാപനത്തിൽ പോയി കട്ട വാങ്ങിയതാണ് ആദ്യം വാങ്ങിയ 2000 കട്ട ഒന്നുപോലും പൊട്ടാതെ എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു അതിനുശേഷം വാങ്ങിയ കട്ടകൾ കോളിറ്റി കമ്മി ആയിരുന്നു കൂടുതലും പൊട്ടിപ്പോയി അതിനുശേഷം കട്ട അവർക്ക് സമയത്ത് തരാൻ കഴിയാത്തതുകൊണ്ട് പുറത്തു വാങ്ങിയ കട്ടകൾ അളവ് മാറ്റമായിരുന്നു കട്ട മാറ്റി വാങ്ങിയാൽ അളവ് വ്യത്യാസം വരും തേക്കുമ്പോൾ അത് മാറ്റം കാണൂ
Thank you🤝🥰
Ur contact pls
ആദ്യത്തെ കട്ട വലിഞ്ഞ് മുറുക്കം വന്നതായിരുന്നു പിന്നിടു കൊണ്ടുപോയത് വലിഞ്ഞിരുന്നില്ല. അതാണ് ചെ തായി പൊട്ടാൻ കാരണം അത് വലിഞ്ഞാൽ ശരിയാകുന്നതാണ്
ആദ്യത്തെ കട്ടകൾ വലിഞ്ഞു മുറുകിയതായിരുന്നു രണ്ടാമത് അതിനുള്ള സമയം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് അരികുപൊട്ടിയത് വലിഞ്ഞാൽ ശരിയാകും
Hallo brick ok ആണോ ഇപ്പോഴും
കോൺക്രീറ്റ്റ് ഒലിച്ചിറങ്ങി ആകെ കുളമായല്ലോ