I should express my heartfelt thanks to you for revealing the truth behind this. I believe that God has graced you to write this book. I consider you too a blessed man Even without the influence of any of the Congress men or the people around him, god has proved this man's purity before the public
കേരള ചരിത്രത്തിലെ ( mukyamanthrimaaril)ഇത്രയും ,നീജനും,നികൃഷ്ടനും,ദുഷ്ടനും,കള്ളനും,അഹങ്കാരിയും ആയ ഒരാൾ.......കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദരണീയനും,ജനകീയനും, സുദ്ധനും, ആയ ഒരു നേതാവിനെ കുറിച്ച് ഒരിക്കലും ആരോപിക്കാൻ പാടില്ലാത്ത ലൈംഗിക ആരോപണം ഉന്നയിച്ചത്...അതിനു കൂട്ട് നിന്ന സ്വന്തം പാർട്ടിയിൽ തന്നെ ഉള്ളവർ...കാലം ഒരിക്കലും മാപ്പ് കൊടുക്കില്ല.....ഇത് ഒരു ഗൂഢാലോചന ആണെന്ന് അറിഞ്ഞിട്ടും ...അത്തെനിതെരെ കേസ് കൊടുത്തു ...അതിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചാണ്ടി സാറിൻ്റെ കുടുംബവും പാർട്ടിയും ശ്രമിക്കാത്ത തു എന്തു കൊണ്ടാണ്.......
സർ ഒരു നീതിമാൻറെ മേൽ ചുമത്തിയ പാവക്കറ കഴുകിക്കളയാൻ സർ കാണിച്ച ആ നല്ല മനസിന് ഒരു വലിയ സ്നേഹത്തോടെ ഉള്ള നന്ദി ❤❤
I should express my heartfelt thanks to you for revealing the truth behind this.
I believe that God has graced you to write this book. I consider you too a blessed man
Even without the influence of any of the Congress men or the people around him, god has proved this man's purity before the public
O c sir Great Great Man❤🎉❤🎉
🙏🙏👍👍👍👌👌👌
🙏🏻Thank you,Sir🙏🏻Our most beloved Oommen Chandy Sir is not a politician,he is a true saviour of people.Expecting more&more writings.
സത്യം സത്യമായിത്തന്നെ വായനക്കാരിലെത്തിച്ചു എന്നതിൽ ശ്രീ ജോണിന് അഭിമാനിക്കാം. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐💐💐
👌👏🤝🙏
ഉമ്മൻ ചാണ്ടി 😍😍😍😍
O c sir Great leader man ❤🎉❤🎉
താങ്കൾക് ചാണ്ടി ഉമ്മനിൽ എന്തെങ്കിലും influence ഉണ്ടെങ്കിൽ, താങ്കൾ ഒന്നു സംസാരിക്കണം.. പരനാറിയെ എന്തു കണ്ടാണ് പുകഴ്ത്തുന്നത് എന്നു അറിഞ്ഞാൽ കൊള്ളാം...
😂
കേരള ചരിത്രത്തിലെ ( mukyamanthrimaaril)ഇത്രയും ,നീജനും,നികൃഷ്ടനും,ദുഷ്ടനും,കള്ളനും,അഹങ്കാരിയും ആയ ഒരാൾ.......കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദരണീയനും,ജനകീയനും, സുദ്ധനും, ആയ ഒരു നേതാവിനെ കുറിച്ച് ഒരിക്കലും ആരോപിക്കാൻ പാടില്ലാത്ത ലൈംഗിക ആരോപണം ഉന്നയിച്ചത്...അതിനു കൂട്ട് നിന്ന സ്വന്തം പാർട്ടിയിൽ തന്നെ ഉള്ളവർ...കാലം ഒരിക്കലും മാപ്പ് കൊടുക്കില്ല.....ഇത് ഒരു ഗൂഢാലോചന ആണെന്ന് അറിഞ്ഞിട്ടും ...അത്തെനിതെരെ കേസ് കൊടുത്തു ...അതിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചാണ്ടി സാറിൻ്റെ കുടുംബവും പാർട്ടിയും ശ്രമിക്കാത്ത തു എന്തു കൊണ്ടാണ്.......
John G ❤🎉
Ee anchor Manorama news il undaayirunnathalle