ശനി-രാഹു യുതി ജാതകത്തിൽ - സൂര്യൻ - ശനി - കുംഭത്തിലെ ശനിയെ പറ്റി. മുജ്ജന്മങ്ങളിലെ നെഗറ്റീവ് കർമ്മങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ശനി-രാഹു യുതി ജാതകത്തിൽ - സൂര്യൻ - ശനി - കുംഭത്തിലെ ശനിയെ പറ്റി. മുജ്ജന്മങ്ങളിലെ നെഗറ്റീവ് കർമ്മങ്ങൾ
    email astrologersmithavalsaraj@gmail.com

Комментарии • 113

  • @muralidharan5696
    @muralidharan5696 10 месяцев назад +13

    അമ്മേ അമ്മയുടെ ശബ്ദം പോലും ദൈവീകം ഭാവവും ദൈവികം

    • @vrajastrology
      @vrajastrology  10 месяцев назад +2

      എല്ലാവരിലും അമ്മയെ ദർശിക്കാൻ കഴിയുന്നത് അങ്ങയുടെ പുണ്യ കർമ്മഫലം!
      നമിക്കുന്നു.
      ദേവി ശരണം.
      ഓം കാളി🙏🏻

    • @muralidharan5696
      @muralidharan5696 10 месяцев назад

      Why

    • @muralidharan5696
      @muralidharan5696 8 месяцев назад

      അമ്മേ

  • @jayannair9722
    @jayannair9722 10 месяцев назад +1

    മുൻ ജന്മ കർമ്മവിലോപം ഈ ജന്മം ഇങ്ങനെയായി മറുജന്മം നന്മകളേ കാൻ നാരായണൻ തന്നയാണാശ്രയം

  • @indutrikkur4968
    @indutrikkur4968 10 месяцев назад +6

    ഈ വീഡിയോ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു... Those who wish a Spiritual growth in their life, they will get very useful informations from all your videos, mam...Thank you so much...

  • @sujithasujithapanjami3772
    @sujithasujithapanjami3772 10 месяцев назад +2

    100%sariyanu Sani Ippol Enne oro Arivukal Padippikkunnu Vishamangal Thannuvenkilum Athikke Marikadakkan Manasinu Shakthiyum Thannukondirikkunnu Pinne Ende.Agrahampole Kure Kariyangal AlmeeyathaAyalum Pinne Kurachu.kariyangal Enikku ManasilullathupolePadikkanum Avasarangal Tharunnu ❤

  • @sobhananirmal3653
    @sobhananirmal3653 10 месяцев назад +5

    Ma'am your knowledge is great. All your videos are awesome 😊

  • @HariKumar-hz2vv
    @HariKumar-hz2vv 10 месяцев назад +3

    നന്നായിട്ടുണ്ട്

  • @shymamathew9579
    @shymamathew9579 10 месяцев назад +2

    സൂര്യ ദശ എനിക്ക് നല്ല പ്രേതാപ കാലം ആയിരുന്നു

  • @arathyrpillai8268
    @arathyrpillai8268 10 месяцев назад +3

    Great video ma'am 🙏🙏very nice explanation 🙏🙏thoughtful remedies🙏Always happy to see ur videos ❤❤keep up the good work ma'am🙏stay always blessed 🙏❤️Om Namah Shivaya 🙏🙏

  • @sobhanakumari5410
    @sobhanakumari5410 10 месяцев назад

    നമസ്ക്കാരം 🙏 വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന് മനസ്സിനെ ശാന്തമാക്കാൻ കഴിഞ്ഞു. നന്ദി. നമസ്ക്കാരം🙏🙏🙏

  • @nimasuresh731
    @nimasuresh731 10 месяцев назад

    ഓം നമഃശിവായ 🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏..
    വിലപ്പെട്ട അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി 🙏

  • @jaiskurup6037
    @jaiskurup6037 10 месяцев назад

    അറിവ് നൽകിയതിത്തിനു ഒരുപാട് നന്ദി മാം❤❤❤❤❤ 🙏🏽🙏🏽🙏🏽🙏🏽

  • @SindhuG-xb6it
    @SindhuG-xb6it 10 месяцев назад +1

    Thank you ma'am... Thank you for everything 💖🙏

  • @anilkumarr9401
    @anilkumarr9401 8 месяцев назад

    Great

  • @priyamvadack3311
    @priyamvadack3311 10 месяцев назад

    നമസ്കാരം സ്മിതാജി ❤🙏ഓം നമശിവായ 🙏🙏🙏

  • @jayadevangangadharan5722
    @jayadevangangadharan5722 10 месяцев назад

    REVATHI PATHINONNIL GURU. PANTHRANDIL SHANI DHANURASHI. ENTHOKKA SRADHIKKANAM MADAM

  • @mrjoseena
    @mrjoseena 10 месяцев назад

    Thank you so much!! I got the right answer and the right time!!!

  • @manojvengeri2092
    @manojvengeri2092 10 месяцев назад

    അമ്മേ നാരായണ.

  • @praveenkumarb6677
    @praveenkumarb6677 10 месяцев назад

    Parvathy praveen, നമസ്ക്കാരം🙏🙏🙏

  • @ggssss777
    @ggssss777 10 месяцев назад

    Very good useful and informative video Thank you ma'am 🙏🙏🙏

  • @sujazana7657
    @sujazana7657 10 месяцев назад

    Thank u mam🙏💗 God bless u🙏🙏🙏

  • @beenasulekha7580
    @beenasulekha7580 10 месяцев назад

    Good speech. Thank you madam. Are you not well.

  • @saraswathi2864
    @saraswathi2864 10 месяцев назад

    Thank you chechi valaray nannayitudu. .. ..

  • @shankarisadasivan4420
    @shankarisadasivan4420 10 месяцев назад

    Very informative video, thank u, mam

  • @tekamesureka3954
    @tekamesureka3954 10 месяцев назад

    ഓം നമഃ ശിവായ

  • @shankarisadasivan4420
    @shankarisadasivan4420 10 месяцев назад

    waiting for more videos on general topics like this....... God bless u always, mam!🙏🏿🙏🏿🙏🏿

  • @youngindian3835
    @youngindian3835 10 месяцев назад

    ഓം നമഃ ശിവായ ❤

  • @soorajpallathpv8949
    @soorajpallathpv8949 10 месяцев назад

    HARE KRISHNA...

  • @minibhaskar5861
    @minibhaskar5861 10 месяцев назад

    Highly enlightening👌👍❤️

  • @Aniru1995
    @Aniru1995 10 месяцев назад

    Hari Om namaste madam ji

  • @Theboyathul
    @Theboyathul 10 месяцев назад

    Thank you mam, hare krishna🙏🙏🙏

  • @binduvelayi2074
    @binduvelayi2074 10 месяцев назад

    നമസ്തേ മാം 🙏

  • @vishnuuuuuuuuuuu
    @vishnuuuuuuuuuuu 10 месяцев назад

    സൂര്യനും ശനിയും ചൊവ്വയും ഒരുമിച്ചു മേടം രാശിയിൽ 8 ആം ഭാവത്തിൽ ഇരിക്കുന്നു എന്റെ horoscopil🙏

  • @harikumar4130
    @harikumar4130 10 месяцев назад

    🙏 ഓം നമശിവായ

  • @sreejackchidambaran6331
    @sreejackchidambaran6331 10 месяцев назад

    Ma'am what u told is correct

  • @ksk4831
    @ksk4831 10 месяцев назад

    അമ്മേ ശരണം 🙏🙏🙏

  • @chandrababu365
    @chandrababu365 10 месяцев назад

    നമസ്കാരം മാം 🙏🙏.

  • @petersunil4903
    @petersunil4903 10 месяцев назад

    ❤🙏♥️🔥🔥🔥🔥 Om namah shivaya ❤❤ Hi sister namaste 💯♥️🙏

  • @mohanank1167
    @mohanank1167 10 месяцев назад

    ഗോഡ് ബ്ലെസ് യു

  • @nishavipin2525
    @nishavipin2525 10 месяцев назад

    Thanks🌹🙏🏻🙏🏻🙏🏻🌹

  • @rajeshrajan4075
    @rajeshrajan4075 10 месяцев назад

    🙏Om Namah Shivaya 🙏

  • @gourikrishnan2142
    @gourikrishnan2142 10 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 10 месяцев назад

    നമസ്കാരം 🙏

  • @Revu99989
    @Revu99989 10 месяцев назад

    Ohm namasivaya🙏

  • @archanadinesh3106
    @archanadinesh3106 10 месяцев назад

    ശനിയും കേതുവും ഒരുമിച്ചു നിന്നാൽ എങ്ങനെയാണ് മാഡം,ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ മാഡം

  • @dhevikrishna8935
    @dhevikrishna8935 10 месяцев назад

    Anizham10/3/1988.enikuvendi prarthikanam njanothiri anubavichu

  • @lathakk8338
    @lathakk8338 10 месяцев назад

    നമിക്കുന്നു 🙏🙏🙏🙏🌹

  • @sindhusunil6696
    @sindhusunil6696 10 месяцев назад

    Namaste,Mam

  • @vijayalaxmipv5532
    @vijayalaxmipv5532 10 месяцев назад

    Namaskaram Mam🙏Edhel paranjadhu allam enda jeevedhathil anubhavechadhanu 🙏

  • @saradhaav1138
    @saradhaav1138 10 месяцев назад

    Goodmornig♥️👏

  • @vypindelhi9458
    @vypindelhi9458 10 месяцев назад

    🙏 for your health.🙏

  • @rscreativeworld7499
    @rscreativeworld7499 9 месяцев назад

    Mam Saturday pooyam star birthday vannal entha phalam pls reply

  • @sajisha7766
    @sajisha7766 10 месяцев назад

    Om namah shivay

  • @sasikalasuseel5640
    @sasikalasuseel5640 10 месяцев назад +1

    🙏🙏🙏🙏

  • @ramasuthanp3215
    @ramasuthanp3215 10 месяцев назад

    വൃശ്ചിക രത്ന കാർക്ക് എങ്ങനെയായിരിക്കും ഫലം

  • @balakrishnanv8794
    @balakrishnanv8794 10 месяцев назад

    OM nama shivaya ❤

  • @user-xm9jl4pk5j
    @user-xm9jl4pk5j 10 месяцев назад

    Satyam 🙏🙏🙏🙏🙏

  • @sidharajpk6853
    @sidharajpk6853 10 месяцев назад

    Good

  • @padmajap1095
    @padmajap1095 10 месяцев назад

    Ente husband nu ezharasani ayirunnu chathayam nakshatram anu 62vayas ayi sambathika uyarcha undavunnilla ezharasani dosham theerarayo ennu

  • @rrassociates8711
    @rrassociates8711 10 месяцев назад

    Guru ji ❤

  • @padmajap1095
    @padmajap1095 10 месяцев назад

    Medamasathile chathayam anu

  • @sachinmanu1286
    @sachinmanu1286 10 месяцев назад

    Which is most important lagna or rasi

  • @sokrunichu3267
    @sokrunichu3267 10 месяцев назад

    Nakshathragale parayu

  • @anilkumarsivasankarapillai9790
    @anilkumarsivasankarapillai9790 10 месяцев назад

    👍👍👍

  • @favouritemedia6786
    @favouritemedia6786 10 месяцев назад

    0:49🔥

  • @beenamk1627
    @beenamk1627 10 месяцев назад

    🙏🙏🙏💕

  • @favouritemedia6786
    @favouritemedia6786 10 месяцев назад

    8:27🔥

  • @jibufrancis1807
    @jibufrancis1807 10 месяцев назад

    ഗ്രീഷ്മദാര ബന്ധനം ഉണ്ടല്ലോ സാർ

  • @rajeevprasad3653
    @rajeevprasad3653 10 месяцев назад

    4 ആം ഭാവത്തിൽ കുംഭ രാശിയിൽ ശനി ദോഷം ano

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 10 месяцев назад

    തുലാം രാശി വിശാഖം 50 വയസ്സായി....
    സ്തംഭനം തുടർന്ന് കൊണ്ടേയിരിക്കുന്നു..😢.

  • @panchadarshi3921
    @panchadarshi3921 10 месяцев назад

    ❤️🥀🌺🌷🌷🌼❤️🙏🙏🙏

  • @AnilS-qj3qg
    @AnilS-qj3qg 10 месяцев назад

    മാo ജ്യോതിഷാലയം ഏവിടെയാണ് - വാട് സ്പ് നമ്പർ കിട്ടുമോ

    • @vrajastrology
      @vrajastrology  10 месяцев назад

      Email astrologersmithavalsaraj@gmail.com

  • @favouritemedia6786
    @favouritemedia6786 10 месяцев назад

    5:43

  • @anithavs7397
    @anithavs7397 10 месяцев назад

    What is yuthi

  • @favouritemedia6786
    @favouritemedia6786 10 месяцев назад

    25:00

  • @gayathripc9052
    @gayathripc9052 3 месяца назад

    ഗർഭിണി ആയിരിക്കെ സീതയെ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ച രാമനെ ഒരിക്കലും ന്യായീകരിക്കാൻ ആവില്ല.. രാജ്യം നോക്കാൻ യോഗ്യൻ മാരായ അനുജൻ മാർ ഉണ്ടായിരുന്നു. ഭാര്യയെ നോക്കേണ്ടത് ഭർത്താവിന്റെ ധർമ്മമാണ്. സീതയുടെ കൂടെ രാമനും പോകണമായിരുന്നു. കർമഫലം ദൈവമാണെകിലും അനുഭവിക്കും... അടുത്ത ജന്മത്തിൽ കൃഷ്ണവതാരത്തിൽ 16008 ഭാര്യ മാരെ നോക്കേണ്ട അവസ്ഥ വന്നു. രാമവതാരത്തിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച രാമന്, കൃഷ്ണവതാരത്തിൽ മക്കൾ പരസ്പരം അടികൂടി കുലം മുടിഞ്ഞു പോകുന്നത് വരെ കാണേണ്ടിവന്നു.. ഇന്നും സ്വന്തം വീട്ടുകാർ ക്ക് വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ഭാര്യയെയും മക്കളെയും അകറ്റിനിർത്തുന്നവർ ക്ക് പുരാണത്തിൽ നിന്ന് തന്നെ ഉദാഹരണം 🙏🏻

  • @ramasuthanp3215
    @ramasuthanp3215 10 месяцев назад

    അമ്മ എന്ന വാക്ക് കേൾക്കാൻ പോലും എനിക്ക് താൽപര്യമില്ല അമ്മ എനിക്ക് തന്ന കാര്യങ്ങൾ ആരോടും പറയാൻ പോലും പറ്റാത്തതാണ് ബ്രണ്ണൻ കോളേജ് വിട്ടു കണ്ട കാഴ്ച നിങ്ങൾ പറയും അച്ഛൻ സാങ്കൽപ്പികം ആണെന്ന് പക്ഷേ അച്ഛനാണ് എനിക്ക് പ്രചോദനം തന്നു

  • @soorajmp2041
    @soorajmp2041 8 месяцев назад

    ഇപ്പോൾ ബുധ ദശ ആണ് ലെഗ്നാധിപൻ ശനി. ഡിവോഴ്സ് വക്കത്താണ്. ഞാൻ ചതയം ആണ് വൈഫ് ഉത്രാടം ആണ്. വൈഫിന്റെ വേറെ ഒരു ബന്ധം പിടിച്ചതാണ് ആദ്യം ചാറ്റിംഗ്. ക്ഷമിച്ചു മക്കളെ ഓർത്തു പിന്നെ call റെക്കോർഡ് പിടിച്ചു പിന്നെയും ക്ഷമിച്ചു പിന്നെയും ചതിച്ചു കേസ്‌ കൊടുക്കാൻ പോവുകയാണ്. അതല്ലേ ശരി. പിന്നീട് മക്കളെ ഓർത്തു പ്രാന്ത് പിടിക്കുമോ എന്ന ഭയം. ചെറിയ മക്കൾ ആണ് 3 പേരും 3 ഉം പെണ്മക്കൾ ആണ്

  • @sabashsaxena1218
    @sabashsaxena1218 9 месяцев назад

    നിങ്ങൾ പറയുന്നത് നാട്ടുനടപ്പുള്ള കാര്യങ്ങളാണ്. അതിനെ ശനിയും ഞായറുമായി കൂട്ടിക്കെട്ടി ജ്യോതിഷ പ്രവചനമാക്കണ്ട..

  • @lathaiyer9862
    @lathaiyer9862 9 месяцев назад

    Hello ma'am. We have sent a mail to both of your mail id. But didn't get any response. So kindly share any phone number so that we can connect with you. Thank you.

    • @vrajastrology
      @vrajastrology  9 месяцев назад

      Please wait..
      I was busy with my daughter's marriage.
      I am not keeping well right now.
      Will reply you once later Sir/madam 🙏🏻

  • @AshokKumar-vt1lb
    @AshokKumar-vt1lb 10 месяцев назад

    🙏 ഓം നമഃ ശി വായ 🙏

  • @MuthuMuthu-cy4ki
    @MuthuMuthu-cy4ki 10 месяцев назад

    Thank you mam 🙏 god bless you 🙏

  • @indirak8897
    @indirak8897 10 месяцев назад

    ഓം നമഃശിവായ ❤

  • @subee128
    @subee128 10 месяцев назад

    Thanks

  • @aravindmohanlal567
    @aravindmohanlal567 10 месяцев назад

    നമസ്കാരം 🙏🙏

  • @neethuneethub733
    @neethuneethub733 10 месяцев назад

    Om namah shivaya 🙏🙏

  • @sidharajpk6853
    @sidharajpk6853 10 месяцев назад

    Good

  • @prajitharajendran9069
    @prajitharajendran9069 10 месяцев назад

    🙏🙏🙏

  • @maheshsk2987
    @maheshsk2987 10 месяцев назад

    ❤️❤️❤️

  • @kurumbathiiis9932
    @kurumbathiiis9932 10 месяцев назад

    Very good informations
    Thank u mam

  • @neenaik1766
    @neenaik1766 10 месяцев назад

    ഓം നമഃ ശിവായ 🙏❤

  • @economicslover9534
    @economicslover9534 10 месяцев назад

    ഓം നമശിവായ 🙏

  • @INDIAN-nq2li
    @INDIAN-nq2li 10 месяцев назад

    🙏Om Namah Shivaya 🙏

  • @prakashbabu9859
    @prakashbabu9859 10 месяцев назад

    🙏🙏🙏

  • @jayakumarpc4152
    @jayakumarpc4152 10 месяцев назад

    🙏🙏🙏

  • @priyap.k4154
    @priyap.k4154 10 месяцев назад

    🙏🏼🙏🏼🙏🏼

  • @haridasdas9905
    @haridasdas9905 10 месяцев назад

    🙏

  • @venugopalanvn3208
    @venugopalanvn3208 10 месяцев назад

  • @GIRIVASAN543
    @GIRIVASAN543 10 месяцев назад

  • @sumeshponathil4818
    @sumeshponathil4818 10 месяцев назад

    🙏🙏🙏

  • @binduvinod4985
    @binduvinod4985 10 месяцев назад

    ❤❤❤