Detail video മഞ്ഞിൽ കുതിർന്ന ഷിംല ഏത് മാസം പോയാൽ കാണാൻ പറ്റും..?/Shimla/Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • താജ് മഹൽ വീഡിയോ
    • താജ്മഹൽ Taj mahal/ Ma...
    My Instagram id
    If any doubt Msg Me on Instagram
    www.instagram....
    ഇന്ത്യയിലെ വടക്കുഭാഗത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഷിംല... ഇതു ഹിമാചൽ പ്രദേശീന്റെ തലസ്ഥാനം കൂടിയാണ്. 1864 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല മലകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഹിമാലയപർവത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 2130 മീറ്റർ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ചണ്ഡിഗഡിൽ നിന്നും ഏകദേശം 115 കി. മീ ദൂരവും, ഡെൽഹിയിൽ നിന്നും ഏകദേശം 365 കി. മീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്....
    #himachal #youtube #vlog #praveen #snow #snowfall

Комментарии • 7

  • @maryamjasmin6433
    @maryamjasmin6433 16 дней назад

    Book cheydirunno

  • @maryamjasmin6433
    @maryamjasmin6433 16 дней назад

    Toy trainticket evidunna eduthad

  • @aasiiiiiff
    @aasiiiiiff 2 месяца назад

    Trip onnum povunille videos kaanunillallo

  • @bijilbs1676
    @bijilbs1676 7 месяцев назад +1

    Hi bro april snow fall undavo

    • @travelwithraees11
      @travelwithraees11  7 месяцев назад

      April shimla weather egana enn ullath Google nokiyal mathi.... Sun 🌤️ enn anakil poyid kariyam ila i think March 1 week snowfall kittan chance und ❤️