'കൊക്കോക്കോള കമ്പനിക്ക് വെള്ളം അളന്ന് നൽകണമെന്ന് പറഞ്ഞ ആളാണ് എം.ബി രാജേഷ്'; സി.ആർ നീലകണ്ഠൻ

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 22

  • @pbharshan7690
    @pbharshan7690 12 дней назад

    RO ഫിൽറ്റർ സാങ്കേതികവിദ്യ ഇത്രയും വികസിച്ച ഇക്കാലത്ത് കടൽ വെള്ളം ശുദ്ധീകരിച്ചു ഉപയോഗിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തിയാൽ പോരെ. പിന്നെ കുടിച്ചു മരിക്കാൻ ഉള്ള വിഷം ഉണ്ടാക്കാൻ അത്രയും ശുദ്ധജലം ആവശ്യം ഉണ്ടോ.

  • @mohananpillai7759
    @mohananpillai7759 13 дней назад +2

    എന്തിനാണ് കേരളത്തിൽ
    45മീറ്റർ ഹൈവേ എന്ന് ചോദിച്ച നീലകണ്ഠൻ ഇപ്പോൾ അതേക്കുറിച്ച് മിണ്ടുന്നില്ല.

    • @AnilKumar-bv1gh
      @AnilKumar-bv1gh 13 дней назад

      @@mohananpillai7759 വിവരം വേണ്ടേ പറയുവാൻ??? വാളയാർ കേസ് nte Hangover ആണ് പാവം ക്രൂരൻ 😁😀😃😅

  • @rajupyleepalatty
    @rajupyleepalatty 13 дней назад +1

    കർണ്ണാടകയിൽ ധാരാളം സ്പിരിറ്റ് ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ട്. മദ്യകമ്പനികൾ ധാരാളമുണ്ട്. 10 കോടിയോളം ലിറ്റർ സ്പിരിറ്റ് വർഷം ഇറക്കുമതി ചെയ്യുന്ന സ്ഥലത്ത് ഒരു ഇൻഡസ്ട്രിയൽ എത്തനോൾ കമ്പനി പറ്റില്ലത്രെ? ഞങ്ങൾ ഭരിക്കാത്ത കാലത്ത് ഒരു വ്യവസായമോ പദ്ധതിയോ പാടില്ലെന്ന്?

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 13 дней назад +1

      ആ കമ്പനിക്ക് വേണ്ട രീതിയിലുള്ള മാനദണ്ഡം അനുസരിച്ചല്ല കമ്പനിയെ തിരഞ്ഞെടുത്തത് എന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം

  • @rajupyleepalatty
    @rajupyleepalatty 13 дней назад

    വിജയ് മല്ല്യ താഴോട്ട് പോയതോടെ കോൺഗ്രസ് നേതാവും പലവട്ടം മന്ത്രിയുമായ T ജോണിൻ്റെ കമ്പനിയാണ് മദ്യവ്യവസായത്തിൽ മുമ്പിൽ. എത്തനോൾ ആയാലും ഡിസ്റ്റിലറിയായാലും മദ്യകമ്പനികളായാലും കോൺഗ്രസിന് വേണ്ടപ്പെട്ടവരാണ് ഈ രംഗത്തെ വ്യവസായികൾ. കേരളത്തിൽ ഒരു എത്തനോൾ കമ്പനി വരാൻ അവർ താത്പര്യപെടില്ല. അതുകൊണ്ട് കോൺഗ്രസ് ആരോപണത്തിൻ്റെ പുറകിൽ കർണ്ണാടക മദ്യലോബിയും ഒപ്പം ഒരു വ്യവസായംഇടതിൻ്റെ കാലത്ത് വരരുത് എന്ന രാഷ്ട്രീയവും ഉണ്ട്.

    • @rejiaudit
      @rejiaudit 12 дней назад

      അവിടെ ചിറ്റൂർ ഷുഗർ മിൽസും മലബാർ ഷുഗർ മിൽസും പൊതു മേഖലയിൽ അവിടെ വെള്ളം കിട്ടാതെ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. അവിടെയും കാർഷിക മേഖല എന്നൊക്കെ പറഞ്ഞു കുറെ പ്രചാരണം നടത്തിയതാണ്. പിന്നെ കർണാടകം ടീ ജോൺ എന്നൊക്കെ പറഞ്ഞാൽ, രാജേഷ് പറയുന്നത് വെച്ച് സർക്കാർ അംഗീകാരം ഉള്ള കമ്പനികൾ ആണ്. അവർക്കു ടെൻഡറിൽ പങ്കെടുത്തു വ്യവസായം തുടങ്ങാം. അല്ലെങ്കിൽ ഒയാസിസ്‌ കമ്പനി കോൺഗ്രസ് നേതാവിന്റെ കമ്പനിക്കു ബദലായി സീ പീ എമ്മിന്റെ ബിനാമി ആണെങ്കിൽ ഇവിടെ ടെൻഡറിൽ പങ്കെടുത്തു വരട്ടെ

  • @t.hussain6278
    @t.hussain6278 13 дней назад

    പാലക്കാട്‌ ജില്ലയിൽ കിഴക്ക് ഭാഗത്ത്‌ കേരളത്തിലെ ഏറ്റവും ക്വാളിറ്റി ഉള്ള വെള്ളം ആണ്.

  • @Master-g4z
    @Master-g4z 13 дней назад

    നീലകണ്ഠൻ നാട് മുടിക്കും

  • @rajupyleepalatty
    @rajupyleepalatty 13 дней назад

    ചീറ്റൂരിൽ വന്ന കൊക്കോ കോള കമ്പനിയല്ല ഇൻഡസ്ടിയൽ എത്തനോൾ ഉണ്ടാക്കുന്ന കമ്പനി. എന്നും കേരളം കണ്ണാടകയെയോ മഹാരാഷ്ട്രയെയോ ആശ്രയിക്കണോ? അവിടെ ഇത്തരം വ്യവസായങ്ങൾക്ക് ഒരു തടസ്സവുമില്ല.

    • @CreativeMind-v8i
      @CreativeMind-v8i 13 дней назад +1

      @@rajupyleepalatty നുണ പറയുന്നവരെ തിരിച്ചറിയുക....

  • @AnilKumar-bv1gh
    @AnilKumar-bv1gh 13 дней назад +1

    ഒരു കമ്പനി തുറന്നില്ല, അതിനു മുമ്പേ, അഴിമതി ആരോപണം, ഇവരാണ് വ്യവസായം തുടങ്ങാൻ കേരളത്തിൽ സര്ക്കാര് ലൈസന്സ് കൊടുക്കുന്നില എന്ന് പറഞ്ഞു നേരത്തെ ചർച്ച നടത്തിയത് 😂😢😅😊 പറഞ്ഞിട്ടെ എന്ത് കാര്യം ? എന്തൊരു സന്തോഷം വിനുവിന് 😂😢😅😊

    • @CreativeMind-v8i
      @CreativeMind-v8i 13 дней назад +1

      ലൈസൻസ് കൊടുക്കുമ്പോൾ അഴിമതി ചെയ്യമെന്നാണോ....

    • @AnilKumar-bv1gh
      @AnilKumar-bv1gh 13 дней назад +2

      @CreativeMind-v8i യൂത്ത് കോൺഗ്രസ് അഴിമതി കണ്ടില്ലേ സുഹൃത്തേ???? കോട്ടയം Municipality അഴിമതി കണ്ടില്ലേ???????

    • @CreativeMind-v8i
      @CreativeMind-v8i 13 дней назад +1

      @@AnilKumar-bv1gh അതു കൊണ്ട് നമ്മൾ ജയിപ്പിച്ച സർക്കാരിന് അഴിമതി ചെയ്യാനുള്ള അവകാശം ആയോ....

    • @AnilKumar-bv1gh
      @AnilKumar-bv1gh 13 дней назад

      @@CreativeMind-v8i അഴിമതി അഴിമതി എന്ന് പറഞ്ഞാല് പോര, തെളിയിച്ചു കാണിക്കണം, അതിനു കഴിയണം, അല്ലാതെ ഗീർവാണം അടിക്കരിത് 😅😃😀😁

    • @shameenajameesh1755
      @shameenajameesh1755 13 дней назад +2

      അവിടെ എന്താ അഴിമതി നടന്നു എന്നാണ് കോൺഗ്രസുകാർ പറയുന്നത് ആ കമ്പനി ആൾറെഡി കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യുന്ന ഒരു കമ്പനിയാണ് പുതിയൊരു കമ്പനി അവിടെ വന്നു കഴിഞ്ഞാൽ ആ പ്രദേശത്തെ കുറച്ച് ആളുകൾക്ക് തൊഴിൽ കിട്ടും

  • @rajupyleepalatty
    @rajupyleepalatty 13 дней назад +1

    മുഴുവൻ സർക്കാർ വിരുദ്ധരെ വച്ച് ചർച്ചക്ക് എന്തുപ്രസക്തി. ?

    • @mathewkl9011
      @mathewkl9011 13 дней назад

      നെറികെട്ട, നാണം കെട്ട ബിജ്യോൻ സർക്കാരിനെ പ്രതിരോധിക്കാൻ വിവേകവും,അന്തസ്സുമുള്ള ആരും വരില്ല അടിമേ 😊

  • @pachenjacob3545
    @pachenjacob3545 13 дней назад +1

    Ethallayirunnu asianet ennu churchkku edukendathu, LAHARIYIL MUNGI UNDAYA KOLAPATHAKAM (CHENTHAMAGALAM) ASIANETINU ORU VISHAYAM ALLE