Holy Mass / July 17 / Wednesday / 5.30 am

Поделиться
HTML-код
  • Опубликовано: 27 авг 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

Комментарии • 153

  • @suseelababu3817
    @suseelababu3817 Месяц назад +2

    എന്റെ ഈശോ അപ്പാ 😭ഞങ്ങളുടെ എല്ലാ വേദനകളും ദുഖങ്ങളും നൊമ്പരങ്ങളും, ഞങ്ങളുടെ രോഗങ്ങളും, പ്രത്യേകിച്ച് എന്റെ വേരിക്കോസ് വെയ്ൻ, നിന്റെ മക്കളുടെ നിയോഗങ്ങൾ എല്ലാം ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @mlatha389
    @mlatha389 Месяц назад +2

    ഈശോയെ ഇന്നത്തെ വിശുദ്ധ ബലിയിൽ enne വീട്ടു ഈശോയുടെ അടുത്തേക് പോയ എന്റെ മോൻ വിപിന്റെ അൽമാവിന്റെ ശാന്തി ക്കായി സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Месяц назад +3

    കർത്താവെ എല്ലാവരോടും കരുണ കാണിക്കണേ എല്ലാ തെറ്റുകുറ്റങ്ങൾ പൊറുക്കണേ 🙏കൂടെയുണ്ടാകണേ 🙏

  • @user-bg7rn5qo6m
    @user-bg7rn5qo6m Месяц назад +2

    രോഗികളായ എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു എല്ലാമക്കളുമേൽ കരുണയുണ്ടാകണമേ

  • @mlatha389
    @mlatha389 Месяц назад +1

    കർത്താവെ ഈ കുർബാന അങ്ങ് സ്വീകരിക്കേണമേ 🙏🏼🙏🏼🙏🏼 ഈശോയെ എല്ലാ ആൽമകൾക് വേണ്ടിയും ഈ കുർബാന അവിടുന്ന് സ്വീകരിക്കേണമേ 🙏🏼🙏🏼🙏🏼 കർത്താവെ അങ്ങയുടെ പരിശുദ്ധൽമാവ് എഴുനുള്ളി വരേണമേ 🙏🏼🙏🏼🙏🏼

  • @salybaby411
    @salybaby411 Месяц назад +2

    Praise the Lord hallelluya hallelluya🙏 yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @vijayakumarib658
    @vijayakumarib658 Месяц назад +4

    പിതാവേ കാത്തുകൊള്ളണമേ

  • @minirajesh7740
    @minirajesh7740 Месяц назад +1

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ആഷ്ലെ സമർപിക്കുന്നു പരീഷയിൽ വിജയം കൊടുക്കണമെ

  • @user-gu6ih3yt3s
    @user-gu6ih3yt3s Месяц назад

    ജർമൻപഠിക്കുന്ന എല്ലാ മക്കളെയും ഈശോയെ അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

  • @idapjohn3620
    @idapjohn3620 Месяц назад +6

    എന്റെ നല്ല ഈശോയെ🙏🏻 എന്റെ മോളെ കാത്തു കൊള്ളേണമേ.. 🙏🏻🙏🏻❤❤❤

  • @idapjohn3620
    @idapjohn3620 Месяц назад +3

    എന്റെ ഈശോയെ 🙏🏻❤❤ആമേൻ 🙏🏻❤❤

  • @mlatha389
    @mlatha389 Месяц назад +2

    ഈശോ enne ദിവസം നൽകിയതിന് അങ്ങേക്ക് നന്ദി പറയുന്നു 🙏🏼 കർത്താവെ കൂടെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼 എന്റെ കുടുംബത്തെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼

  • @lathap3812
    @lathap3812 Месяц назад

    ആമേൻ എൻ്റെ ഈശോയെ നന്ദി കോടാനുല്ലാടി നന്ദി വീട് പണി പൂർത്തിയാക്കാൻ ആള് വന്നു ഈശോയുടെ കരുണയാണ് പണി മുന്നോട്ട് നയിക്കന്നത് ആമേൻ ആങ്ങേയുടെ യാരുണ്യം കൊണ്ട് നിറക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @savithaanto7543
    @savithaanto7543 Месяц назад

    ഈശോയെ എന്റെ ചങ്ങാതിയെ കാത്തുകൊള്ളണമേ.... കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lindathomas4307
    @lindathomas4307 Месяц назад

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണ ആയിരിക്കണമേ 🙏🏻എന്റെ ജീവിതത്തിലെ തടസങ്ങളെ മറ്റേണമേ 🙏🏻

  • @mollyalex951
    @mollyalex951 Месяц назад

    എന്റെ ഈശോയേ എന്റെയു൦ എന്റെ മകന്റെയു൦ രോഗങ്ങളിൽ നിന്ന് മോചന൦ തരണമേ

  • @athulyasn1108
    @athulyasn1108 Месяц назад

    ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് അങ്ങയുടെ കല്പനകളിലൂടെ ഞങ്ങളെ വഴി നടത്തണമേ അപ്പാ 🙏🙏🙏

  • @sinisabu3208
    @sinisabu3208 Месяц назад +2

    Eshoye ante cheriya varumana margathe anugrahikename vardhippichu tharename..amen

  • @gracyjosevazhuthanapillil4694
    @gracyjosevazhuthanapillil4694 Месяц назад

    ഇന്നത്തെ ഈ ബലിയിൽ എല്ലാ കുടുംബങ്ങളേയു പ്രത്യേകമായി എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു കരുണയായിരിക്കണമെ ഇശോയെ തിരുക്കുംടുംബമെ എല്ലാ കുടുംബങ്ങൾക്കു വേണ്ടികരുണയാചിക്കുന്നു

  • @user-qc9xb2kp5l
    @user-qc9xb2kp5l Месяц назад

    ഈശോയെ എൻ്റെ എളിയ ജീവിതത്തിലും അങ്ങയുടെ കൃപയാൽ ഒരു അത്ഭുതം നടക്കുന്നതിന് അനുഗ്രഹിക്കണമേ.അമ്മേ മാതാവേ അങ്ങ് മാധ്യസ്ഥം വഹിക്കുവാൻ അപേക്ഷിക്കുന്നു..എൻ്റെ പാപങ്ങൾ പൊറുത്ത് പാപിയായ എന്നിൽ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ ആമ്മേൻ

  • @shubashuba9171
    @shubashuba9171 Месяц назад

    കർത്താവേ ജോലി ഇല്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏🙏🙏

  • @manjusajisaji6229
    @manjusajisaji6229 Месяц назад +1

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ നന്നയി പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ

  • @user-dx2su9yg2v
    @user-dx2su9yg2v Месяц назад

    യേശുവേ കർത്താവായ ദൈവമേ എല്ലാ മക്കളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ദൈവ നാമത്തിൽ അനുഗ്രഹിക്കണമേ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @mlatha389
    @mlatha389 Месяц назад +1

    ദിവ്യ കാരുണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @mlatha389
    @mlatha389 Месяц назад

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼 രോഗികൾ കടബാധ്യത ഉള്ളവർ കുഞ്ഞു ങ്ങൾ ഇല്ലാത്തവർ എല്ലാ മക്കളെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼 ഈശോയെ എനിക്ക് അങ്ങ് മാത്രമേ ഉള്ളു കൈവിടല്ലേ എല്ലാവരെയും രക്ഷിക്കണേ 🙏🏼🙏🏼🙏🏼ഈശോയെ 🙏🏼

  • @manjusajisaji6229
    @manjusajisaji6229 Месяц назад +1

    ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി തരണമേ

  • @sheebafrancis-6352
    @sheebafrancis-6352 Месяц назад

    ഈശോയെ എന്റെ മകന്റെ മനസിലെ നൊമ്പരം സമർപ്പിക്കുന്നു നീ സൗഖ്യം നൽകേണമേ കൂട്ടുകാരെ അനുഗ്രഹിക്കണമെ അവനെ സഹായിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +1

    പ്രായാധിക് മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ

  • @SukruthaSabu
    @SukruthaSabu Месяц назад +1

    എന്റെ ഈശോയേ ❤❤❤

  • @jinititus9480
    @jinititus9480 Месяц назад +4

    എന്റെ ഈശോ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ

  • @merlinroy8712
    @merlinroy8712 Месяц назад

    നന്ദി കർത്താവെ നന്ദി ആമേൻ ❤🙏🏻🙏🏻🙏🏻

  • @sherlytomy9398
    @sherlytomy9398 Месяц назад +12

    യേശുവേ ,ഇന്നത്തെ ബലിവേദിയിൽ എൻ്റെ മകളെ സമർപ്പിക്കുന്നു. ഈശോയെ , അമ്മ മാതാവേ, , അനുയോജ്യനായ ഒരു ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ ഈശോയെ അവളുടെ മേൽ പരിശുദ്ധത്താവിനെ അയ്ക്കണെ, ആമ്മേൻ.

  • @kunjumolvarghese2652
    @kunjumolvarghese2652 Месяц назад

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏

  • @annammaseban9381
    @annammaseban9381 Месяц назад

    കർത്താവേ എന്റെ മക്കളോട് കരുണ കാണിക്കണമെ

  • @sumaashok6512
    @sumaashok6512 Месяц назад

    കർത്താവായ ദൈവമേ അങ്ങോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ എനിക്ക് സാധിച്ചു തരാൻ കൃപ ഉണ്ടാകണേ കർത്താവെ അനുഗ്രഹികനെ 🙏🏻🙏🏻🙏🏻❤

  • @dominicko6187
    @dominicko6187 Месяц назад +2

    Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏❤️♥️❤️❤️❤️

  • @jillsantony4727
    @jillsantony4727 Месяц назад

    എൻറെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണേ സാമ്ബത്തിക ബുദ്ധി മുട്ട് മറ്റിതരണേ.

  • @minijoseph93
    @minijoseph93 Месяц назад

    എന്റെ ഈശോയെ madyapanathinu🎂അടിമകൾ ayaഎല്ലാം മക്കളെയും സമർപ്പിക്കുന്നു ഒരു വിടുതൽ കൊടുക്കേണമേ ഈശോയെ ❤❤🙏🏻🙏🏻🌹🌹

  • @jollykuriakose9630
    @jollykuriakose9630 Месяц назад +1

    Karthava....jaghalkkum,makkalkkum,,,sathoshavum,,,,samadanavum,,,,,,thannu ....anugrahikkanama

  • @shalotjoseph2543
    @shalotjoseph2543 Месяц назад

    My Lord Jesus please touch and bless my son Geevan and my daughter jeniffer and my family

  • @RosilySany
    @RosilySany Месяц назад

    യേശുവേ എന്നെ പൂർണമായും ഈ ബലിയിൽ സമർപ്പിക്കുന്നു എന്റെ വേദനയും രോഗങ്ങളും ചേർത്തുവെക്കുന്നു അനുഗ്രഹിക്കണേ. 🙏🏻🌹🌹🌹🌹
    4:15 4:34

  • @leelaammu2713
    @leelaammu2713 Месяц назад

    Kartav yela prshnam maraname amen 🙏✝️

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +7

    വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ആനപ്പാടുള്ള കരങ്ങൾ സുഖപ്പെടുത്തണമേ

  • @josephmt9137
    @josephmt9137 Месяц назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @sinisabu3208
    @sinisabu3208 Месяц назад +2

    Eshoye ante kudumbhathinteyum kunjugaleyum angekku samarppikkunnu anugrahikename

  • @babymp23
    @babymp23 Месяц назад +1

    Amen🎉🎉🎉

  • @jaisychacko9397
    @jaisychacko9397 Месяц назад

    Thank God hallelujah Amen ❤❤❤❤❤

  • @annachandy3508
    @annachandy3508 Месяц назад

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @milan.-16.5
    @milan.-16.5 Месяц назад

    Thank you Jesus 🙏🏻

  • @lizzyjoseph367
    @lizzyjoseph367 Месяц назад

    Amen praise the lord hallelujah.

  • @Usertom7763
    @Usertom7763 Месяц назад +1

    Eshoye ante kudubhathite sambhathika bhudhimut Matti tharaname anugrahikaname

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +2

    പ്രായമായി ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ

  • @jobygeorge-of1ii
    @jobygeorge-of1ii Месяц назад +1

    Amen

  • @monishayohannan2045
    @monishayohannan2045 Месяц назад +1

    Enteyeshoye njaggalkkuvendi prathikkaname..ente kudubatte .kude joli cheyunnavare..parents .husband.appachan.ammachi..Ella family membersinum..padikkunna Ella kujuggalkku vendiyum.
    Ente makalkkuvendiyum...njaggalude Ella joli velakalium ...rogattal bharapedunnavareyum...sambattika kadabharattal bhudimutfunnavareyum ...our jolikku vendi shrwmikkunnavareyum..kujuggal illathe bharapedunnavareyum..kalyanana prayam ettittum kalyanam nadakkatte vishamikkunnavareyum orthu prathikkunnuii...

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +6

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഞങ്ങൾക്കൊരു മാർഗ്ഗം കാണിച്ചു തരണമേ

  • @mlatha389
    @mlatha389 Месяц назад

    ആമേൻ ഹല്ലേലുയ 🙏🏼 ആവേ മരിയ 🙏🏼 praisa the

  • @minirajesh7740
    @minirajesh7740 Месяц назад

    ഈശോയെ ഇന്ന് ബിന്ദുവിന് chemo തുടങ്ങുകയാണ് യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകരുതെ കൂടെ ഉണ്ടാകണമെ ഈശോയെ

  • @mlatha389
    @mlatha389 Месяц назад

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼

  • @selinmary1154
    @selinmary1154 Месяц назад

    Lord jesus bless my son ❤❤❤❤

  • @lintageorge77
    @lintageorge77 Месяц назад

    ആമേൻ 🙏🙏🙏

  • @ShejaanFrancis
    @ShejaanFrancis Месяц назад

    എന്റെകർത്താവ് ബന്നത്തെ ദിവസം തല്ല തായി രാക്കാണമേ

  • @shintopaul893
    @shintopaul893 Месяц назад

    Ameen 🙏

  • @rubycg8287
    @rubycg8287 Месяц назад

    ആമേൻ ❤❤🎉

  • @joicevarghese6649
    @joicevarghese6649 Месяц назад

    Amen 🙏 🙏 🙏 🎉🎉🎉

  • @thomasanthony2877
    @thomasanthony2877 Месяц назад +1

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joselybinoj9443
    @joselybinoj9443 Месяц назад

    Eshoye anugrahikkaname

  • @damsheenaat1030
    @damsheenaat1030 Месяц назад

    ആമേൻ

  • @sebinjoseph7397
    @sebinjoseph7397 Месяц назад

    Amen 🙏🙏❤❤

  • @alexthomas1471
    @alexthomas1471 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @shalotjoseph2543
    @shalotjoseph2543 Месяц назад

    My Lord Jesus please touch and bless Titu and Chinnu

  • @ambilis6113
    @ambilis6113 Месяц назад

    Amen 🙏🙏🙏🌹🌹🌹

  • @josephmt9137
    @josephmt9137 Месяц назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @kuriancherian3523
    @kuriancherian3523 Месяц назад

    Amen 🙏🙏🙏🙏🙏

  • @lissiammabaiju458
    @lissiammabaiju458 Месяц назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @janeesshaju6598
    @janeesshaju6598 Месяц назад

    Amen🙏🙏🙏🙏

  • @lissiammabaiju458
    @lissiammabaiju458 Месяц назад

    Esoye Nani 🙏

  • @annamma8619
    @annamma8619 Месяц назад

    Amen 🙏

  • @renjupaul9596
    @renjupaul9596 Месяц назад +3

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @Usertom7763
    @Usertom7763 Месяц назад +1

    Eshoye aneyum ante kudumbatheyum kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname njngle rogagalil ninum apakadagallil ninum kathukolaname

  • @user-qh3gh5bw5v
    @user-qh3gh5bw5v Месяц назад

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉❤🎉❤🎉❤🎉❤🎉❤

  • @elsypj2764
    @elsypj2764 Месяц назад +1

    Yesuve ente viswasam orappickaname.kannile Thimiram marunnil layichu ellathakaname.valarchaye vachanathinte sakthiyal muradippickaname.kaividathe rashickaname.angecku orayiram NANNI.

  • @premajohn5001
    @premajohn5001 Месяц назад +2

    കർത്താവായ യേശുവേ ഇന്നത്തെ ഈ പരിശുദ്ധ കുർബാനയിൽ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @annamma8619
    @annamma8619 Месяц назад

    Eeshoyee ellarogikaleyum eebeliyil samerppichu prarthikunu nadhaa soukyam nalki anugrahikenamee naadhaa 🙏

  • @smijageorge3870
    @smijageorge3870 Месяц назад

    Eshoye papiyayan ennil kaniyaname njangalude kudumbathe anugrahikaname niangalilek erangi varaname eshoye

  • @jobygeorge-of1ii
    @jobygeorge-of1ii Месяц назад +1

    Thoms good bls you

  • @BiniMahesan-jm4cm
    @BiniMahesan-jm4cm Месяц назад +1

    Esowye njagalude jeevithathilekku irangi vanni anugrahikkane❤

  • @salybenny7145
    @salybenny7145 Месяц назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🌹🌹♥️

  • @maryjose8029
    @maryjose8029 Месяц назад

    Eshoye ennathebeliyil ende vedhanakal manasinte baram ellam samarppikunnu njangalaye kaiyvidalle Ammae saghayikkane 😭🙏🙏

  • @gracysunny2694
    @gracysunny2694 Месяц назад

    Ishoye ente Ella aswasthathayum vedanakalum(rogangalum)matty enneanugrahiykkaname 🙏 🙏 🙏

  • @BincyJoseph-rs8cb
    @BincyJoseph-rs8cb Месяц назад +1

    പൊന്നുവിൻ്റെ കോളേജിലെ പ്രശ്നങ്ങൾ മാറ്റിത്തണമെ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Месяц назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @LissyJoju
    @LissyJoju Месяц назад

    ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ള ണെ അനുഗ്രഹിക്കണ🙏🏻🙏🏻🙏🏻🙏🏻

  • @shinujennis6191
    @shinujennis6191 Месяц назад

    🙏🙏

  • @minijose9487
    @minijose9487 Месяц назад +1

    Esoye nguld kudbanthe kathukollnme

  • @eva-jh7ni
    @eva-jh7ni Месяц назад

    എന്റെ മകന് ഒരു വർക്ക് പെർമിറ്റ് കിട്ടുവാൻ പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു

  • @JancyBiju-oj5sp
    @JancyBiju-oj5sp Месяц назад +1

    Karthavenjafaludekudumbathemuzhuvañsamarppikkunnukàrthavekarunathoñnename

  • @babyouseph5446
    @babyouseph5446 Месяц назад

  • @smijageorge3870
    @smijageorge3870 Месяц назад

    Eshoye ente mole samarpikunu kude undavaname ellam nannye padikanaum jeevithathil nalla reethiyil ethanum avale anugrahikaname kude undavaname eshoye

  • @sheebajoseph931
    @sheebajoseph931 Месяц назад

    Eshoye enthe makkaleyum kudumbatheyum samarppikkunnu

  • @jaisychacko9397
    @jaisychacko9397 Месяц назад +1

    Please pray for my husband and my family 🙏🙏🙏🙏