ഇട നെഞ്ച് പൊട്ടി ഞാൻ പാടിടുന്നു ഇനി അനുഭവിച്ചിടും നി..😭 Perinoru pranayam female version /2020

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Album :PERINORU PRANAYAM
    Lyrics &music :NAISAM KALLAMBALAM
    Singer :SREELEKSHMI SYAM
    Producer :ASEEM CHIRAYINKEEZHU (genius creation)
    Banner :BUDDYS MEDIA
    Supporting media's: ESSAAR MEDIA , MULLA BROTHER'S
    Studio :S R AUDIO DIGITAL
    Feedback :9633436335
    OFFICIAL VIDEO COMING SOON...
    PLEASE WATCH THE MALE VERSION 👇
    • അഞ്ചുകൊല്ലമി നെഞ്ചിലേറ...
    • അഞ്ചുകൊല്ലമി നെഞ്ചിലേറ...
    ഈ പാട്ടിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രങ്ങളും നിർദ്ദേശങ്ങളും ദയവായി ഈ വിഡിയോയിൽ കമെന്റ് വഴിയോ ഞങ്ങളെ whatsapp വഴിയോ അറിയിക്കുക.. 9633436335(Naisam kallambalam online)
    നന്ദി 😍💐💐
    / naisam.klbm
    PLEASE SUBSCRIBE & SUPPORT OUR CHANNEL 🥰💐...

Комментарии • 608

  • @fathimarinshu75
    @fathimarinshu75 3 года назад +201

    ഈ പാട്ടിന്റെ ഫാൻസ്‌ അടി ലൈക്‌

    • @RoseWilla-h6v
      @RoseWilla-h6v Год назад +1

      ഇടയ്ക്കിടെ വന്നു കേട്ട് പോവും 😔😔👌👌

  • @binciyabikkuzzz4290
    @binciyabikkuzzz4290 3 года назад +67

    (ഇട നെഞ്ച് പൊട്ടി ഞാൻ പാടിടുന്നു ഇനി അനുഭവിച്ചിടും നീ...
    ഈ കണ്ണ് നീരു തുള്ളിക്ക് തുള്ളി എണ്ണിപറഞ്ഞിടും നീ)...(2)
    കൗതുകം കണ്ട ജീവിതം കൊണ്ട് കണ്ണുനീർ വാർത്തിടും...
    ഒടുവിലാ കണ്ണുനീരു തഴുകി നീ എന്നെ മോഹിച്ചിടും...
    ചെയ്തതൊക്കെയൊരു തെറ്റുത്തന്നെയെന്നോർത്ത് കേതിച്ചിടും...
    വിട്ടേറിഞ്ഞതൊരു നഷ്ട്ടമാണെന്നുമന്നു ചിന്തിച്ചിടും...
    (ഇട നെഞ്ച്)
    (കാത്തിരുന്ന വഴി വക്കിനരികിലെ ആൽമരത്തിനറിയാ...
    നീ പകർന്നതടവാർന്ന മികവുറ്റ പ്രണയമെന്നുമറിയാ)... (2)
    (വേർപെടുത്തിടാൻ നീ കളിച്ചതൊരുപാട് നാടകങ്ങൾ...
    വേർപിരിഞ്ഞ ഞാനനുഭവിച്ചതൊരു കുന്നു നൊമ്പരങ്ങൾ)... (2)
    അഞ്ചുകൊല്ലമീ നെഞ്ചിലേറ്റി ഞാൻ കൊഞ്ചി വച്ച നീ ചതിയാനാ...
    നഗ്നമേനിയുടെ ചിത്രമാകെയൊരു പത്രമായ് വിറ്റ കാലനാ...
    നോവു തന്നതും നീ തുലച്ചതും എന്റെ ജന്മമെന്നോർക്കണം...
    നാഥനെ മനം കാണുമെങ്കിൽ നീ അനുഭവിച്ചൊടുവിൽ വീണിടും...
    (ഇട നെഞ്ച്)(2)
    (കഴിയുമെങ്കിൽ ഇന്നെന്നെ നീയൊന്ന് കൊന്ന് തന്നിടാമോ...
    കനവു തന്നു കൊണ്ടന്നെടുത്ത ഹൃദയത്തിൽ മണ്ണിടാമോ)...(2)
    (പോകണം പൊയ് മറന്നിടേണമിനി നിന്റെ മുന്നിൽ നിന്ന്...
    നിമിഷ നേര സുഖമനുഭവിച്ച നിൻ പ്രണയ കഥയിൽ നിന്ന്)...(2)
    നിന്റെ നെഞ്ചിലൊരു സ്ഥാനമില്ലെനിക്കെങ്കിലെന്തിനിനി കരയണം...
    കൊന്നു തിന്നതനുരാഗമെങ്കിലിട നെഞ്ചതതെന്തിനിന്നുരുകണം...
    ആർത്തി മൂത്ത നീ ഓർത്തു കരയുമൊരു നാളു വന്നീടുമോർത്തോ നീ...
    ആയുസ്സാവസാന നാലുവരെയുമാ നോവു പേറിടും കണ്ടോ നീ...
    (ഇട നെഞ്ച്)(2)
    (കൗതുകം കണ്ട)
    (ഇട നെഞ്ച്)(2)

    • @naisam_kallambalam
      @naisam_kallambalam  3 года назад +16

      എഴുതി എടുക്കാൻ കുറെ കഷ്ട്ടപെട്ടു അല്ലെ 😂😀.. സൂപ്പർ... 😀👌... ഇതുപോലുള്ള സപ്പോർട്ടുകൾ ആണ്.. വീണ്ടും...എഴുതാൻ പ്രചോദനം തരുന്നത്. Thank u 💐😍

    • @nisahcovers
      @nisahcovers Год назад

      Wow supper 😊❤️....Masha Allah 👍👍 👏👏.....

    • @najlajasmine7272
      @najlajasmine7272 Год назад

      Thaankuuuuu❤❤❤

    • @juhairmalayil7964
      @juhairmalayil7964 Год назад +1

      Supper❤❤❤

  • @rubnaani5184
    @rubnaani5184 4 года назад +137

    എത്ര കേട്ടിട്ടും മതി വരുന്നില്ല... ന്തോ ഒരു ഫീൽ...
    കിടു....

  • @taurus_lady
    @taurus_lady 4 года назад +90

    നോവ് തിന്നതും നീ തുലച്ചതും
    എന്‍റെ ജന്മമെന്നോർക്കണം : )
    നാഥൻ ഈ മനം കാണുമെങ്കിൽ നീ അനുഭവിചൊടുവിൽ വീണിടും...

    • @fathimapathu9583
      @fathimapathu9583 3 года назад +3

      Sathyam Ni anubhavikum

    • @rabiyarabi3037
      @rabiyarabi3037 3 года назад +2

      Eanta fvt varikal

    • @haidhimehwish2391
      @haidhimehwish2391 3 года назад +6

      Ipppo anubavikunnu ente kann munill. Kanan kayiyunillaaa😔😔😔

    • @fidanaseer8957
      @fidanaseer8957 2 года назад +2

      @@haidhimehwish2391 kanan kaziyilla chachi orikkalum avar nammala anthallam chaythalum

    • @haidhimehwish2391
      @haidhimehwish2391 2 года назад

      @@fidanaseer8957 😔😔😔😔

  • @allusvlogschannel4103
    @allusvlogschannel4103 4 года назад +166

    സൂപ്പർ. ജാടയില്ലാത്ത പാട്ടുകാരി 👍👍👌👌👌👌

  • @noushadba783
    @noushadba783 4 года назад +76

    ഒരു ദിവസം പോലും njn song കേക്കാതെ urangal ഇല്ല ശെരിക്കും എന്റെ കഥ ഒരു മാറ്റവും ഇല്ല ആൽമരം അവിടെ നിന്ന തുടക്കം nammo ആ വരി pole

  • @amruthasreejesh7979
    @amruthasreejesh7979 4 года назад +110

    അപ്രതീക്ഷിതമായാണ് പാട്ട് കേട്ടത്, soooper ഒരു രക്ഷയുമില്ല... ശ്രീലക്ഷ്മി singer 🥰

  • @ajuneju4563
    @ajuneju4563 3 года назад +37

    ഒരുപാട് ഇഷ്ട്ടായി പാട്ട്. ചേച്ചിയുടെ aa സൗണ്ട് ഒരുപാട് ഇഷ്ട്ടായി. ജാഡ ഇല്ലാത്ത പാട്ടുകാരി

  • @sajadmulla9418
    @sajadmulla9418 4 года назад +166

    കാത്തിരുന്ന ഗാനം.. അണിയറ പ്രവർത്തകർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി... നൈസാം മുത്തേ 👌👌👌😍😘

  • @Dream-tv9hg
    @Dream-tv9hg Год назад +12

    ഇതാണ് സത്യം 😭 ഒരു പാട് വേദനകൾ ഞാൻ ഏറ്റുവാങ്ങി താണ് വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ എൻറ്റെ എല്ലാം മറക്കാൻ ഞാൻ പടിച്ചൂ

  • @Hasanimol
    @Hasanimol 2 года назад +19

    എപ്പോൾ കേട്ടാലും കണ്ണ് നിറഞ്ഞു പോകുന്ന പാട്ട് 👌👌😔😥😥❤️❤️👌

  • @akku_ikrahm1420
    @akku_ikrahm1420 3 года назад +19

    എല്ലാർക്കും റിപ്ലൈ കൊടുക്കുന്നു...😍ഒട്ടും ജാഡ കാണിക്കാതെ, അത് ഭയങ്കര ഭയങ്കര ഇഷ്ട്ടായി...👌👍NAISAM BROIII...😊✌️God Bless You...❤️

    • @naisam_kallambalam
      @naisam_kallambalam  3 года назад +6

      😌😌.. വീണ്ടും..Thanks you 😀😀... ജാട കാണിക്കാൻ നമ്മളൊക്ക ആരാ .😀.. പറ്റും പോലെ എന്തോ കോപ്രായങ്ങൾ കാണിക്കിന്ന് എന്നല്ലാതെ വേറെ എന്ത് .😀

    • @faix983
      @faix983 3 года назад

      Sathyam 😍😍

    • @yanakku.rompapidikkum.pras10
      @yanakku.rompapidikkum.pras10 2 года назад

      Suuuuuuuuprrr 🌹👍👍👍👍

  • @Rafnee
    @Rafnee 4 года назад +46

    നൈസാം മുത്തേ കേട്ട അന്നുമുതൽ മനസ്സിൽ കയറിയ പാട്ട് ആണ് ഫീമലിൽ വെർഷൻ കൂടെ ആയപ്പോൾ കൂടുതൽ മനോഹരം അണിയറപ്രവർത്തകർക്ക് ആശംസകൾ 👏🏻👏🏻👏🏻

    • @naisam_kallambalam
      @naisam_kallambalam  4 года назад +2

      Thank u so much മുത്തേ 🥰🥰💐😌

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад

      ruclips.net/video/jf0gbna0_to/видео.html
      ഇതൊന്നു കേട്ടു നോക്കൂ.. ഇഷ്ടമായി എങ്കിൽ subscribe ചെയത് support cheyyu.. 💕💕

  • @sherirafisheri5743
    @sherirafisheri5743 4 года назад +39

    പറയാതിരിക്കാൻ വയ്യ. അടിപൊളി song& feel.. Voice.. Super..

  • @muzammilmuzu5460
    @muzammilmuzu5460 3 года назад +2

    ഈ വരികൾ എന്റെ മനസ്സിൽ പറയുന്ന കാര്യങ്ങൾ
    കമെന്റ് വായിച്ചപ്പോൾ എല്ലാരും മനസ്സിൽ പ്രണയം നഷ്ട്ട പെട്ടവരാണെന്ന് മനസ്സിലായി

  • @feminafemi9356
    @feminafemi9356 3 года назад +24

    Orupaad വട്ടം കേട്ടു but1കൊതി തീരുന്നില്ല എന്റെ love old story pole..... കണ്ണ് നിറയുന്നു ഓരോ വാക്ക് കേൾക്കുമ്പോഴും

  • @fathimapathu9583
    @fathimapathu9583 3 года назад +5

    Kazhiyumegil inne ene onnu konnidamooooo ......
    Idh njan orupade vattam avanode paranadha 😭😭😭😭

  • @NeenaNarayanan
    @NeenaNarayanan 2 месяца назад +3

    Vilayarinja mathi veronnum venda vishamichal sahikan pattila

  • @haseenaanshad9091
    @haseenaanshad9091 3 года назад +5

    Chadichavarokke anubhavikkuka thanne cheyyum...nashtappeduthiyathine kothikkam cheyyum.......sathyam

  • @rashidariya2685
    @rashidariya2685 3 года назад +16

    Heart touching song.. 😥

  • @doramol3212
    @doramol3212 4 года назад +20

    എത്ര കേട്ടാലും മതി വരൂല... ഒരു വല്ലാത്ത ഫീൽ തന്നെയാ..
    🤗🤗🤗🤗🤗🤗

  • @maaloooonteaakkus8544
    @maaloooonteaakkus8544 Год назад +3

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😔😔😔😔

    • @maaloooonteaakkus8544
      @maaloooonteaakkus8544 Год назад +1

      പക്ഷെ മാളൂസ് അനുഭവിച്ച അത്ര ഞാൻ ആയിട്ടില്ല.... ഇനീം ണ്ട് കൊറേ അനുഭവിക്കാൻ 😔😔😔

    • @maaloooonteaakkus8544
      @maaloooonteaakkus8544 Год назад +1

      നാഥൻ നിന്റെ മനസ്സ് കാണട്ടെ.... ഞാൻ അനുഭവിച്ചു അനുഭവിച്ചു വീഴണം 😔😔😔

  • @nijanija4757
    @nijanija4757 3 года назад +5

    എത്ര വർഷം പുറകെ ഞാൻ നടന്നു എന്നിട്ടും മനസ്സിലാക്കീല 😢ഇപ്പോളോ അനുഭവിക്കുന്നു 😔☹️

  • @unniponnusworld1278
    @unniponnusworld1278 3 года назад +5

    ഈ പാട്ട് എല്ലാം ഒരിക്കൽ കൂടെ ഓർമിപ്പിച്ചുതന്നു ഞാൻ അവനെ മറന്നിട്ടില്ല

  • @akbarshakallambalam
    @akbarshakallambalam 4 года назад +15

    നമ്മൾ കല്ലമ്പലകർക്ക് അഭിമാനം ആണ് naisam ikka 🥰😍

  • @uusw6660
    @uusw6660 3 года назад +9

    Uffff ijjathi feel... Ethrakettaalum mathiyaavilla..👌👌👌👌♥️♥️♥️♥️

  • @achubdk4149
    @achubdk4149 4 года назад +37

    സത്യം പറയാലോ സോങ് പൊളിയാട്ടോ പക്ഷെ male വേർഷന്റെ ആ ഒരു ഫീൽ കിട്ടുന്നില്ല അത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല സിങ്ങർ വോയിസ്‌ അടിപൊളിയാ ന്നാലും ഗുഡ് വർക്ക് നൈസു മുത്ത് 👍❣️&ശ്രീ ലക്ഷ്മി ശ്യാം&അസീം ചിറയിൻകീഴ് 👌🌹🌹

    • @naisam_kallambalam
      @naisam_kallambalam  4 года назад +3

      താങ്ക്സ് മുത്തേ 🥰💐💐

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад

      ruclips.net/video/jf0gbna0_to/видео.html
      ഇതൊന്നു കേട്ടു നോക്കൂ.. ഇഷ്ടമായി എങ്കിൽ subscribe ചെയത് support cheyyu.. 💕💕

    • @farasalu1738
      @farasalu1738 3 года назад +4

      Enik male versionekaal ishtaayath female version aan
      Vallaatha feeling
      Njaan aagrahicha ente manassile lyrics aannchechy paadiye😥😥😥😥

    • @jaseelajasee8309
      @jaseelajasee8309 2 года назад

      Ithinu enthaa kuzappam

  • @NeenaNarayanan
    @NeenaNarayanan 2 месяца назад +2

    Kannirne sakthyund

  • @കിസ്മത്ത്-ര1ത
    @കിസ്മത്ത്-ര1ത 11 месяцев назад +1

    ലൈക്ക് ഒരു പ്രാവശ്യം അടിക്കാൻ കഴിയുന്നുള്ളു എന്നതാണെന്റെ സങ്കടം 🫣🫣

  • @afeesulusuluafee1019
    @afeesulusuluafee1019 4 года назад +4

    മരംചുറ്റിപ്രേമത്തിലും ഒരു സ്നേഹബന്ധങ്ങളിലോം വിശ്വാസമില്ലാത്ത ഞാൻ ഫാമിലിയിലെ ഒരുത്തന്റെ അൺസഹിക്കബ്ൾ അഭിനയമാർന്ന പ്രേമം കാരണം ഒരാളെ പ്രണയിച്ചു....😥ആത്മാർത്തമായി,ആഴത്തിൽ സ്നേഹിച്ചു....അതിലേറെ വിശ്വാസിച്ചു...പക്ഷേ!അതിന് തീരേ ആയുസ്സില്ലായിരുന്നു....
    സാരമില്ല...ശപിച്ചിട്ടില്ല,ഇഷ്ടക്കേടുമില്ല...ബഹുമാനമാണ്💞
    ഇതിന്റെ മേൽ വേർഷൻ പാട്ട് അവന്റെ ജീവിതമായി നല്ല സാമ്യമാണ്😥പാവം വഞ്ചിക്കപ്പെട്ടു പോയി....

    • @naisam_kallambalam
      @naisam_kallambalam  4 года назад +2

      ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ... 🥺🥺

    • @adithyasr5887
      @adithyasr5887 4 года назад +2

      നമ്മളെ പോലെ ചിലരുടെ ജീവിതം ഇങ്ങെനെ ഒക്കെ ആ 😔

    • @afeesulusuluafee1019
      @afeesulusuluafee1019 4 года назад +2

      @@naisam_kallambalam അതെ അതാണ്.....
      എങ്കിലും ചില നേരമിൽ വല്ലാത്ത നോവായി എല്ലാം ഓർമകളിൽ തെളിയും.....
      ഞാൻ അവനെയോ,അവൻ എന്നെയോ പിരിഞ്ഞതല്ല.....
      മറിച് എന്താണെന്നോ, ഏതാണ് എന്നോ അറിയാതെ കടലിനക്കരെ അവനും, ഇക്കരെ അവനും സ്റ്റാറ്റസുകളിൽ ജീവിച്ചിരിപ്പുണ്ടെന്ന്.... സ്നേഹമാണ് എന്ന് പലപ്പോഴും പറയാതെ പറയും......
      😔😔
      ഇങ്ങളെ ഈ വരികൾ പൊളിയാ 💓💯
      വല്ലാതെ ഇഷ്ടാ.... 💔

    • @afeesulusuluafee1019
      @afeesulusuluafee1019 4 года назад +1

      @@adithyasr5887 അതെ..... 💯

    • @afee_azad3528
      @afee_azad3528 2 года назад +1

      അന്ന് ഞാൻ കുറിച്ച വരികൾ ഇന്നുമിവിടെയുണ്ട്...
      ഉമ്മയെക്കാളേറെ സ്നേഹിക്കാൻ കഴിവുള്ള ഒരു പെണ്ണിന് അവൻ കാത്തിരിക്കുന്നുണ്ട്....
      പക്ഷേ അങ്ങനൊരു പെണ്ണ് വരില്ല.ചതിച്ചതാണേൽ തിക്തഫലം ആരായാലും അനുഭവിക്കും....
      മറിച്ചാണെങ്കിൽ എവിടെ ആണെങ്കിലും,എപ്പഴായാലും,എങ്ങനെയായലും സന്തോഷത്തോടെ ഇരിക്കട്ടെ✨
      ☝️OnE DaY YoU KnoW AbouT ThE TruE LovE💯

  • @harikrishnan4354
    @harikrishnan4354 2 года назад +2

    ithente jeevidham thanne ....Ente ..Shemi...Ni ..evideya...ni enne inganeyaville shabichittundavuka...Ente avastha kaaranamaan ...Ponne ...Njan ninne....Ni ...ippol evideyanennu polum ariyulaa ....ippozum njan kalliyanam kazichittilla....9 varshamayi ..Njan ninne orthu jevikkunnu innum ente ormakalil...Niyund....Ninte ormakle innum njan thalolikkunnu .....

    • @naisam_kallambalam
      @naisam_kallambalam  2 года назад

      ☺️♥️തീർച്ചയായുംഒരിക്കൽ നിങ്ങളെയും തേടി.. നിങ്ങളുടെ shemi... വരുമായിരിക്കും ♥️

  • @ajiai5341
    @ajiai5341 2 года назад +9

    നന്നായി പാടിയിട്ടുണ്ട്....

  • @vaiganandaassociates3698
    @vaiganandaassociates3698 4 года назад +11

    ഒരുപാട് ആഗ്രഹിച്ച female version സൂപ്പർ ആണ് ബ്രോ....

  • @shabusanuzvlogs6063
    @shabusanuzvlogs6063 4 года назад +16

    Lyrics pwoli😪 heart touching song❤

  • @jnrhzf2467
    @jnrhzf2467 4 года назад +2

    Exactly correct time 😔😔😔😔😔sathyam enna vaakundankil avan anubavikum urapp
    😭😭😭😭😭😭😭💔

  • @hasnaedavannapara9643
    @hasnaedavannapara9643 2 года назад +5

    Nalla song കരഞ്ഞു പോയി 😔😔❤️

  • @akku_ikrahm1420
    @akku_ikrahm1420 3 года назад +7

    New Subscriber...🤗ഒരുപാട് സോങ്‌സ് കേട്ടിട്ടുണ്ട് But,,, ഇതു സ്പെഷ്യൽ One...❤️Adipoli Too

  • @Dream-tv9hg
    @Dream-tv9hg Год назад +1

    ഇങ്ങനെ ഒരു സ്ത്രീ യൂംഅനൂഭവിക്കരൂത്അതാണ്ഇനിക്ക്പറയാൻ

    • @sameerreena2958
      @sameerreena2958 Месяц назад +1

      ഈ പാട്ടിലുള്ളതെല്ലാം അനുഭവിച്ച ഒരാൾ ആണ് ഞാൻ

  • @agrimabajozz6929
    @agrimabajozz6929 Год назад +1

    എനിക്കായി എഴുതിയ വരികൾ പോലെ😥😢😢

  • @swabeehshuaib4720
    @swabeehshuaib4720 3 года назад +7

    സൂപ്പർ സോങ്....🥰🥰🥰🥰😘😘😘

  • @farzanathajuzz8386
    @farzanathajuzz8386 2 года назад +2

    Anubhavichidum neee💔💯🙌

  • @fayisvlogwayanad7917
    @fayisvlogwayanad7917 2 года назад +1

    കഴിയുമെങ്കിലെന്നെയൊന്ന് നീ കൊന്ന് തന്നിടമോ 💔🥀 ഓഹ് 😔😔😔😔😔

  • @bismibiju7190
    @bismibiju7190 4 года назад +11

    Masha allahh💞. Pwolii😘😘😘

  • @hawks_pilot
    @hawks_pilot 4 года назад +12

    Lyrics and music Poli singing athinekal heavy 😍😍😍😍chunkum chankathiyum

  • @ashiquemuthu5103
    @ashiquemuthu5103 4 года назад +14

    അടിപൊളി സോങ്ങ്‌ ഒരു രക്ഷയുമില്ല തകർത്തു...😍😍😍

  • @myworldisuu7392
    @myworldisuu7392 4 года назад +3

    Verpeduthidan née kalichathu orupad nadakangal...

  • @arifak1277
    @arifak1277 Год назад +2

    👍👍👍👍❤️❤️❤️❤️🧡 you have a good ❤️❤️❤️❤️❤️

  • @silshas9326
    @silshas9326 4 года назад +8

    Ente sree... Miss you a lot 😘❤️♥️❤️... Orupad sandhosham und idhu kettappo 😘😘😘

  • @lijishibu2454
    @lijishibu2454 3 года назад +6

    എത്ര കേട്ടാലും മതി വരുന്നില്ല ഈൗ പാട്ട് ❤❤

  • @nusrathcm6786
    @nusrathcm6786 Год назад +1

    എന്താ രസം കേൾക്കാൻ

  • @shefeekshefeek4756
    @shefeekshefeek4756 4 года назад +5

    Pwoli bro supper 💕💕💕💕💕💕💕❣️❣️❣️❣️❣️💞💞💞

  • @basilzaman9605
    @basilzaman9605 3 года назад +2

    Set mala

  • @gardenwala1138
    @gardenwala1138 3 года назад +1

    നോവ് തിന്നതും നീ തുലച്ചതും
    എന്റെ ജന്മമെന്നോർക്കണം..... ഇക്ക എനിക്കൊരു page ഉണ്ട്. ഇൻസ്റ്റയിൽ... എന്റെ ചില ചിന്തകൾ കുത്തിക്കുറിക്കുന്ന ഒരിടം..... അവിടെ ഞാൻ ഈ വരി ഇക്കയുടെ സമ്മതത്തോടെ publish ചെയ്തോട്ടെ... ഇക്കയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രം.....

  • @ajiai5341
    @ajiai5341 2 года назад +3

    ഒരു പാട് തവണ ഞാൻ ഈ പാട്ട് കേട്ടു.... വീണ്ടും വീണ്ടും കേൾക്കാൻ േതാന്നുന്നു ...

  • @noufiyanoufi5038
    @noufiyanoufi5038 3 года назад +2

    Spr bro oru rakshayumilla

  • @bachibachoos915
    @bachibachoos915 4 года назад +7

    Poliii song.. 🙂🙂

  • @febinahashim4070
    @febinahashim4070 4 года назад +13

    Team congrats. Naisamkka adipoli

  • @fasnafasu92
    @fasnafasu92 4 года назад +9

    Super my fav song maleum femalum isttai

  • @alameenmoonnumukku
    @alameenmoonnumukku 4 года назад +14

    കൊള്ളാം ♥

  • @nasnanasnapvk9768
    @nasnanasnapvk9768 3 года назад +1

    Kettappo thanne download cheyithu tto.... Kettittum kettittum mathiyaavnilla.... 💯💯💯💯💯💯onnum parayaaanilla masha Allah ❤❤❤👌👌anubavichoduvil veenidum👌👌👌

  • @meghamegha5720
    @meghamegha5720 Год назад +1

    Ethra vattam kettunu eniku thanne arila athraku poli ❤️❤️❤️

  • @michu-michoozzz6618
    @michu-michoozzz6618 4 года назад +5

    Chechiyude voice poli aayittund

  • @hussainraihan2897
    @hussainraihan2897 4 года назад +1

    ഞാനും പ്രണയിച്ചു 5കൊല്ലം... അവസാനം ക്യാഷ് ഉള്ളവളെ കണ്ടപ്പോൾ ഇട്ടിട്ടു പോയി.... ഇന്ന് എന്നോട് സോറി പറയുന്നു.....

  • @mufeedamufeedh6838
    @mufeedamufeedh6838 4 года назад +10

    Super feeling song❤️

  • @asharafmass3132
    @asharafmass3132 3 года назад +2

    സൂപർ സോങ് ജാഢയിലാത പാടുകാരി

  • @SuraSamseer
    @SuraSamseer 9 месяцев назад +1

    Ee song ente kadha poleya Shaina vysakh .ente vysakh enne pirinjapol nja fast ketta song ❤❤❤❤❤❤❤

  • @sabeenashuaib
    @sabeenashuaib 7 месяцев назад +1

    Ethra kettalum.... Madukkilla..... Super song....... 👍🏻

  • @fidafidoos1364
    @fidafidoos1364 2 года назад +1

    Ith kett pazhayathoke orthu poyi....😭😭💔

  • @vineesh9747
    @vineesh9747 4 года назад +4

    നമ്മുടെ കുണ്ടുമൺകാവു ആണല്ലോ ലൊക്കേഷൻ പൊളിച്ചു ❣️❣️💪💪

    • @naisam_kallambalam
      @naisam_kallambalam  4 года назад +1

      Ha ha 🙊🙊🙊നമ്മുക്ക് ഇത്രയും നല്ലൊരു ലൊക്കേഷൻ വേറെ എവിടെ കിട്ടും 😀

  • @savadputhucode7697
    @savadputhucode7697 4 года назад +5

    Machaneee varikal kidudaaaaa powlichuuu

  • @vishnuchandran7488
    @vishnuchandran7488 Год назад +1

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം മൊത്തത്തിൽ 100 മാർക്ക്....പാട്ടിന്റെ ഒറിജിനൽ ഫീൽ അറിഞ്ഞു ആലപിക്കുന്ന കൊണ്ട് എത്ര കേട്ടാലും മതി ആകുന്നില്ല...👍👍👍

  • @IbrahimThahira
    @IbrahimThahira 10 дней назад +1

    ❤❤❤

  • @noushadba783
    @noushadba783 4 года назад +3

    ഇത് endh മറിമായം ende kadha
    Anallo rabbhhe, 😪😪😪😪😪😪😪😪😪

  • @afsumedia9878
    @afsumedia9878 3 года назад +7

    👌👌👌Sound

  • @sarjishameer5789
    @sarjishameer5789 2 года назад +1

    Njan ente aniyathi padiya aadyamayi kettath pinne RUclips il Keri search cheythu kandu adipoli patt vallatha feeling😍😍😍😍😍

  • @arjunchinjus7547
    @arjunchinjus7547 3 года назад +9

    Nice voice male & female 😍😍

  • @meghnasree8727
    @meghnasree8727 Год назад +1

    Chechi super nice voice ❤️❤️❤️❤️😘😘😘

  • @jnrhzf2467
    @jnrhzf2467 4 года назад +3

    Edhile oro varikalilum ene jeevitham unde😔😔😔

  • @fabeenajasi2219
    @fabeenajasi2219 Год назад +1

    Anubavikanbam😭👍

  • @mra8968
    @mra8968 3 года назад +1

    Anubhavam😩

  • @rudracreations5379
    @rudracreations5379 4 года назад +12

    Supper thanks naizam bro

    • @naisam_kallambalam
      @naisam_kallambalam  4 года назад

      🥰🥰💐

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад

      ruclips.net/video/jf0gbna0_to/видео.html
      ഇതൊന്നു കേട്ടു നോക്കൂ.. ഇഷ്ടമായി എങ്കിൽ subscribe ചെയത് support cheyyu.. 💕💕

  • @muneerparakunnu
    @muneerparakunnu 4 года назад +3

    നൈസാം... സൂപ്പർ ....മുത്തെ...

    • @naisam_kallambalam
      @naisam_kallambalam  4 года назад +1

      Thanks 🥰🥰💐

    • @Jiyadhamayoor123
      @Jiyadhamayoor123 4 года назад

      ruclips.net/video/jf0gbna0_to/видео.html
      ഇതൊന്നു കേട്ടു നോക്കൂ.. ഇഷ്ടമായി എങ്കിൽ subscribe ചെയത് support cheyyu.. 💕💕

  • @ajnasajnas3516
    @ajnasajnas3516 Год назад +1

    സൂപ്പർ 👍👌👌👌

  • @abidaa890
    @abidaa890 Год назад +1

    Ente vedhana parayunnu e song

  • @salim6604
    @salim6604 4 года назад +5

    👍👍👍

  • @മരംകേറിഷാനു
    @മരംകേറിഷാനു 4 года назад +6

    അസീം അളിയാ പൊളിച്ചു മുത്തേ 🥰🥰😘😘

  • @shanadiltk9454
    @shanadiltk9454 2 года назад +1

    Suppr അറിയാടെ kannunirannu പോയി 😓😓😓

  • @shanikl1437
    @shanikl1437 4 года назад +6

    അവളിപ്പോ വേറെരുതന്റെ മഹറിന് അവഗശിയാണ് 😖😖😭😭

    • @naisam_kallambalam
      @naisam_kallambalam  4 года назад +3

      പോയി 🤗ജീവിക്കട്ടെ ബ്രോ വിട്ടുകള

    • @shanikl1437
      @shanikl1437 4 года назад +1

      @@naisam_kallambalam haa അവളിപ്പോ happy അത് മതി എനിക്ക് ജീവിതത്തിൽ സന്തോഷിക്കാൻ അവളിപ്പോ ഒരു കുഞ്ഞിന്റെ ummayavan പോവുകയാണ് അതും കൂടി കേട്ടപ്പോൾ സന്തോഷം കൂടി

    • @riyarazi8556
      @riyarazi8556 3 года назад

      Ithrayathikam snehikkunnundenkil enthinaa mattoraalk vitt koduthath.. Cherth pidikkalalle..
      Oru tettum cheyyatheyaa nhan snehicha aale enne vendaann vechath.. Nashttapedalinte vedhana nannayi anubhavicha aallaa nhan..
      Ippol mrg kaynhu 2 kuttikal aayi..
      Kayinha kaalam orkkumbol innum kannil ninnum 😥😥😥 varunnathre..

    • @rangerff5144
      @rangerff5144 3 года назад

      thettidharanayude peril ente ikka enne vitt poyi athum ........

    • @rangerff5144
      @rangerff5144 3 года назад

      😢😢😢😢😢

  • @shahanasuhaibsuhaib7668
    @shahanasuhaibsuhaib7668 4 года назад +4

    Iniyum ithupolulla songsinaayi waiting ...
    Etra kettittum mathiverunnhilla
    Polichu bro

  • @fathimafarseena354
    @fathimafarseena354 3 года назад +3

    We song kedal bayakara feel ayittund😭😭😭😭

  • @thansianas1883
    @thansianas1883 4 года назад +5

    Super song

  • @sherlymani6030
    @sherlymani6030 4 года назад +3

    Superrr moluuu

  • @azminaazmi6500
    @azminaazmi6500 3 года назад +5

    supr song💔😔😔Anubavichidum nee 🔥🔥

  • @sajinasajii1421
    @sajinasajii1421 3 года назад +1

    Super, chechiye kaananum nalla rasamund

  • @liyaazi8433
    @liyaazi8433 4 года назад +8

    Voice & Lyrics 👌👌👌

  • @anilaammu3815
    @anilaammu3815 3 года назад +5

    Super song😍😍😍

  • @noushadba783
    @noushadba783 4 года назад +4

    അവൻ anubavikkum

  • @shemeerdxb7138
    @shemeerdxb7138 4 года назад +4

    Nalla work da

  • @similashalu3965
    @similashalu3965 2 года назад +2

    Superrrrrr song superrrr voice superrrr cheachiiii

  • @ajmalajuavajuavajmal504
    @ajmalajuavajuavajmal504 3 года назад +1

    ഈ പാട്ട് ഫുൾ ആയിട്ട് ഇപ്പോഴാണ് ഞാൻ കേൾക്കുന്നത് ഒരുപാട് ഇഷ്ട പെട്ടു സൂപ്പർ