1996ലെ ഒരു കല്യാണതലേന്ന്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,1 тыс.

  • @unnikrishnanunni2405
    @unnikrishnanunni2405 2 года назад +754

    പറയാതിരിക്കാൻ വയ്യ ഇത്രയും കാലം ഈ വീഡിയോ സൂക്ഷിച്ചുവെച്ച ആ മഹത് വ്യക്തികൾക്ക് ഒരു ബിഗ് സല്യൂട്ട് നമ്മുടെ കേരള സാംസ്കാരികതയുടെ 30 വർഷം മുൻപുള്ള ആഘോഷ ചടങ്ങുകൾ ഇത്രയും ഹരിതാഭം ആയിരുന്നു എന്നും ഓർക്കുക ആ സഹോദരിയും സ്നേഹം ഇന്നത്തെ ജനറേഷന് നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നതും ഇതുതന്നെയാണ്

  • @sofiyac3966
    @sofiyac3966 2 года назад +1256

    മൊബൈൽ ഫോൺ ഇല്ല... അതുകൊണ്ട് ആളുകൾക്ക് തമ്മിൽ സ്നേഹം പങ്കുവെക്കാൻ സമയമുണ്ട്

    • @sreekutty.
      @sreekutty. 2 года назад +88

      ഇപ്പൊ ഫോൺ ഉള്ളതുകൊണ്ട് ഇത് കാണാൻ പറ്റീലെ.... ☺️🤩

    • @shafeekhvs6985
      @shafeekhvs6985 2 года назад +3

      Sathyam

    • @sggireesh
      @sggireesh 2 года назад +5

      @@sreekutty. illallo

    • @3737.
      @3737. 2 года назад +32

      എന്നിട്ടു ആ ഫോണിൽ തന്നെ കമന്റ്‌ ഇട്ടിരിക്കുന്നു 😄

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +28

      @@3737. 👍🤣ഏറ്റവും മുന്തിയ മൊബൈൽ ഫോണിൽ മൊബൈൽ ഫോണിന് എതിരെ കമന്റ്‌ ഇടുന്ന ആ മനസ് 🤣

  • @refi8853
    @refi8853 2 года назад +728

    കഷണ്ടിയും കുടവയറും ഇല്ലാത്ത കാലം വളരെ മനോഹരം . എന്താ സൗഹാർദ്ദം 😍 അടിപൊളി . എത്ര ഓർമകൾ ആണ് വിടപറഞ്ഞത് 😔😔😔😔😔😔😔😔

    • @nithink.c.3070
      @nithink.c.3070 2 года назад +4

      😊

    • @sujithkuttyeri5594
      @sujithkuttyeri5594 2 года назад +4

      U r crct

    • @user-qp7hf9bm8m
      @user-qp7hf9bm8m 2 года назад

      🙄🤭💖

    • @harithefightlover4677
      @harithefightlover4677 2 года назад +20

      കുട വയറിന്റെ കാര്യം അറിയില്ല...പക്ഷേ കഷണ്ടി....ഒട്ടും ഇല്ലാത്ത ഒരു കാലം ആണ് അത്....പിറകിലേക്ക് പോകുമ്പോൾ...അതിനു ശേഷം രോമമെല്ലാം കൊഴിയുന്ന aalukalaade ജനത ആണ് കാണുന്നത്...അതുപോലെ തന്നെ അന്തരീക്ഷത്തിന്റെ യും അ ഒരു പച്ചപ്പുമ്മെല്ലാം ഇല്ലാതായി...😍

    • @harinath1252
      @harinath1252 2 года назад +5

      @@harithefightlover4677 നമുക്ക് ഒക്കെ എടുത്ത vaccination കൊണ്ടാണ് ഇപ്പൊ ഇത്രയും കഷണ്ടി എന്ന് പറഞ്ഞു കേൾക്കുന്നു, സത്യമാണോ എന്നറിയില്ല.

  • @sreejithvaleryil9593
    @sreejithvaleryil9593 2 года назад +1038

    ആത്മാർത്ഥത, സ്നേഹം, സത്യസന്ധത, കൂട്ടായ്മ, ഇന്നത്തെ event management കല്യാണങ്ങൾ ലക്ഷങ്ങളും, കോടികളും മുടക്കിയിട്ടും !! കിട്ടാതെ പോകുന്ന ചില നല്ല മുഹൂർത്തങ്ങൾ...... 🙏🏻🙏🏻🙏🏻

    • @esthergrace4428
      @esthergrace4428 2 года назад +18

      Sheriyaa .. .ini ingane Ulla unity swapnagalil maathram 👍kanumbozhe ariyaamm nanma maathram aanu elavarkum 🌺🌺🌺

    • @abhayajithv5572
      @abhayajithv5572 2 года назад +7

      Very true...

    • @jasminesm1413
      @jasminesm1413 2 года назад +5

      💯💯💯👌🙏

    • @sulaikhatdy7976
      @sulaikhatdy7976 2 года назад +10

      അതേ, ഇന്ന് എല്ലാം പുറമ്പൂച്,, ആത്മാർത്ഥത എവിടെ 😰

    • @vishnupriyab130
      @vishnupriyab130 2 года назад +9

      സത്യം. ഇപ്പോഴതെ കല്യാണവും കാണിച്ചു കുട്ടലുകളും കണ്ടാ മതി 😔

  • @syamaviraj1074
    @syamaviraj1074 2 года назад +506

    എന്തു മനോഹരമായ കാലഘട്ടം..♥️♥️ കൊതി തോന്നുന്നു ഒന്നു തിരികെപ്പോകാൻ😔😔

  • @sheebak9856
    @sheebak9856 2 года назад +3

    എന്റെ കല്യാണം കഴിഞ്ഞ വർഷം... ഇതൊക്കെ കാണുമ്പോൾ ശരിക്കും ആ ദിവസം ഓർത്തു 👌👌👌👌

  • @avp2726
    @avp2726 2 года назад +4

    ഇതു കാണുമ്പോൾ തന്നെ ആ പഴയകാലത്തെ സന്തോഷവും സ്‌നേഹവും ഓർമ്മ വരുന്നു 🥰🥰🥰😍😍😍😍🙏🙏🙏🙏🙏🙏🙏🙏

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 года назад +161

    90 ൽ ജനിച്ച ഞാൻ ഒരുപാട് കൂടിയിട്ട് ഉണ്ട് ഇതുപോലത്തെ കല്യാണം ..ഒരിക്കിലും തിരിച്ചുവരാത്ത സുന്ദര നിമിഷങ്ങൾ 🥰🥰

  • @muhammedaslam4725
    @muhammedaslam4725 Год назад +2

    മനുഷ്യരുടെ സൗഹൃദം പങ്കിടുന്ന സുന്ദരമായ കാഴ്ച...
    അയൽക്കാരും നാട്ടുകാരും ചേർന്ന് ജോലികൾ പങ്കിടുന്ന
    മനോഹര ദൃശ്യങ്ങൾ...

  • @PARTHIK-e6h
    @PARTHIK-e6h 2 года назад +19

    കല്യാണത്തിന് പോകുന്നതിലും ഇഷ്ടം തലേന്ന് പോകാനായിരുന്നു
    എന്ത് രസമായിരുന്നു 💕

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      എന്റെ ഗ്രൂപ്പിലെ കുറച്ചുപേർക്ക് കാണാൻ ഇട്ട വീഡിയോ ആണിത്. അതിപ്പോൾ 700k ഇൽകൂടുതൽ ആൾക്കാർകണ്ടു.എല്ലാർക്കും ഇഷ്ടമായതിൽ സന്തോഷം.
      കല്യാണം :
      vasanthakumar weds mini
      1996 august
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html

  • @vaigaa.s2753
    @vaigaa.s2753 2 года назад +15

    ഉളിക്കൊണ്ട് അവീലിന് അരിയുന്നത് സൂപ്പർ ആയിരുന്നു

  • @shimnak8163
    @shimnak8163 2 года назад +17

    കണ്ണ് ചിമ്മി തുറക്കുന്ന പ്പോഴെക്ക് കാലം മാറി പോയല്ലോ... ഭഗവാനേ.... ഇതു പോലെയുള്ള കൂട്ടായ്മ കണ്ണൂർ ഭാഗത്തെ നാട്ടുപ്പുറത്തൊക്കെ ഇപ്പോഴും ഉണ്ട് കേട്ടോ..... കല്യാണതലേന്നെ നാട്ടുകാരും ബന്ധുകളൊക്കെ വന്ന് സഹായിക്കുന്നത് 😍😍

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @-1287indian
    @-1287indian 2 года назад +300

    ഞാൻ 1985 പട്ടാളക്കാരൻ ആണ്‌ ............. ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലം..... ഈ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ആയിതോനുന്നു........

  • @archangelajith.
    @archangelajith. 2 года назад +43

    1976 ൽ ജനിച്ച് , 80കളും 90 കളുമായി എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത..... ഇനിയൊരിക്കലും എനിയ്ക്ക് തിരിച്ചു കിട്ടാത്ത ആ കാലത്തിൻ്റെ അവസാനം ഭാഗമായിരുന്നു 1996- 2000 !! ഭാഗ്യം ചെയ്ത തലമുറയായിരുന്നു 70s/80sലേത് !❤️ 10 കൂട്ടുകാർ കൂടുന്നയിടത്ത് 10 പേരും തലയും കുനിച്ച് Phone ഉം നോക്കി പരസ്പരം മിണ്ടാതിരിക്കുന്നത് കാണാൻ പറ്റാഞ്ഞ കാലം !

  • @praseethaabadiyil7978
    @praseethaabadiyil7978 2 года назад +509

    ആ കാലഘട്ടത്തിലേ സ്നേഹവും, സഹകരണവും, സന്തോഷവും ഒന്നും ഇനിയും ഉണ്ടാവില്ല 😔😔അന്ന്എല്ലാവർക്കും പരസ്പര സ്നേഹം ഉണ്ടാരുന്നു 👍ഇന്നതില്ല 😔🥰🥰🥰

    • @manojbd4
      @manojbd4 2 года назад +8

      Innum manushyrku....parasparam santhoshavum....snehavum okke....undu ...??
      Annu kolapaathavum. ..chathivum onnum illayirunno...??...

    • @sidhartht912
      @sidhartht912 2 года назад

      @@ranjithmp2257
      യെസ് ഇപ്പോൾ പെണ്ണുങ്ങളും 😄😄

    • @sree3113
      @sree3113 2 года назад +2

      സത്യം ♥️😪😪😪ആ കാലം മതിയായിരുന്നു 😪😪😪

    • @manojbd4
      @manojbd4 2 года назад +1

      @@sree3113 aaa kalathil. ...kolapathakavum...chathivum....vargeeya lahala..yum onnum illayirunno...?? Please reply

    • @noble6877
      @noble6877 2 года назад +5

      അന്നുള്ള തി നേക്കാൾ സ്നേഹവും സന്തോഷവും സഹകരണവും എല്ലാം ഇന്നും ഉണ്ട് ... ഇല്ലെങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടാണ്

  • @renjith212renjith7
    @renjith212renjith7 2 года назад +13

    ആശാരി ഉളി വെച്ചും പച്ചക്കറിവെട്ടുന്നു 😃
    കൂട്ടായ്മ സൗഹൃദം അടിപൊളി 😘

  • @midhunvaduvoth9299
    @midhunvaduvoth9299 2 года назад +75

    Social media...mobile... Internet.... ഇതോനും ഇല്ലാത്ത ആ കാലം... അതായിരുന്നു. സുവർണകാലം❤️

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

    • @Happy-cj3ws
      @Happy-cj3ws 2 года назад +2

      Ithokke ullath kond mathramalle ningalkk innu Ithokke veendum kaananum romancham kollaanum kazhiyunnath.

    • @muhammedazhar4940
      @muhammedazhar4940 2 года назад

      _സുവർണ്ണ കാലമൊ??.._
      _സോഷ്യൽ മീഡിയ/ടെക്ക്നോളജികളൊക്കെ ഇത്രക്കങ്ങട് പുരോഗമിച്ചില്ലെങ്കിൽ അങ്ങ് എവിടെ പോയി എങ്ങനെ ഇങ്ങനെ കമന്റ് ഇടും??.._
      _അങ്ങനെ എത്രയെത്ര കാര്യങ്ങൾ..._

  • @sebinpkpk5183
    @sebinpkpk5183 2 года назад +14

    പലരും പറയുന്നു ഫോൺ ഉള്ളത് കൊണ്ട് ഇത് കാണാൻ പറ്റി എന്ന് ശരിയാണ് പക്ഷെ പണ്ടത്തെ കല്ലിയാണം ഒരു രസം തന്നെ ആണ് അന്ന് കല്ലിയാണം കുടിയവർ തലേ ദിവസം എല്ലാവരും പങ്കെടുക്കുന്ന ഒരുക്കങ്ങൾ കൂലിക്ക് ആളെ ആവശ്യം ഇല്ല പരസ്പരം സംസാരിക്കാൻ സമയം കിട്ടും ഇന്ന് നാല് സുഹൃത്തുക്കൾ ഒരുമിച്ചു ഇരുന്നാൽ പോലും മിണ്ടില്ല ഓരോരുത്തരും അവനവന്റെ ഫോണിൽ നോക്കി സമയം കളയും അത് എവിടെ ആണെങ്കിലും അവസ്ഥ ഒരുപോലെ തന്നെ പരസ്പരം സ്നേഹം കരുണ സഹകരണം ഇതൊക്കെ ഇന്ന് കാണാൻ ഇല്ല ലോകം ഒരു പാട് പുരോഗതി വന്നു മനുഷ്യൻ എല്ലാം റോബോർട്ട് പോലെ ആയി മൊബൈൽ ഇല്ലാത്ത കാലഘട്ടത്തിൽ ജീവിച്ച ആളുകൾ ക്ക് മാത്രം അറിയൂ അന്നത്തെ ആ സന്തോഷം പുതിയ തലമുറക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റില്ല

  • @shan1398
    @shan1398 2 года назад +39

    വല്ലാത്ത ഒരു ഫീൽ ❣️ഇതിൽ പലരും ഇന്ന് ഒരോർമ ആയിട്ടുണ്ടാവും...
    ഈ കാലമിത്രയും ഇത് സൂക്ഷിച്ച വ്യക്തി ❣️💯ഒരിക്കലും ഇതിരിച്ചു കിട്ടാത്ത സ്നേഹത്തിന്റെ ബന്ധത്തിന്റെ വില അറിയുന്ന ആ കാലം

  • @vishnuarts1995
    @vishnuarts1995 2 года назад +1

    ആരും മൊബൈൽ കുത്തി ഇരിക്കുന്നില്ല,,,, അന്നത്തെ vibe ഇന്നും മറക്കാൻ കഴിയില്ല.. 👌

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.

  • @ashimaashiya4781
    @ashimaashiya4781 2 года назад +533

    1989 ൽ ഞാൻ ജനിച്ചു മറക്കാൻ പറ്റാത്ത കുട്ടിക്കാലം 🥰

  • @hareeshkumar3660
    @hareeshkumar3660 2 года назад +4

    മതിലുകളില്ലാത്ത, മനുഷ്യ മനസ്സില് ഞാനെന്ന ഭാവത്തിന് സ്ഥാനമില്ലാത്ത ഒരു മനോഹര കാലം...🤔🙏❤

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @ammuammuse4752
    @ammuammuse4752 2 года назад +293

    എല്ലാവരുടെ മുഖത്തും ചിരി സന്തോഷം 👌👌👌👌

    • @shanvideoskL10
      @shanvideoskL10 2 года назад +4

      ക്യാമറ കണ്ട നാണമാ ചേട്ടാ...
      പിന്നെ എന്നെ ക്യാമറയിൽ പിടിക്കുന്നുണ്ടല്ലോ എന്ന ഒരു ഇതും...🤠

    • @manojbd4
      @manojbd4 2 года назад +2

      Ippozhum chiriyum ...santhoshavum okke undu

    • @ammuammuse4752
      @ammuammuse4752 2 года назад

      @@manojbd4 🙄

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

  • @Abhishek-dr5wy
    @Abhishek-dr5wy 2 года назад +102

    എല്ലാർക്കും നിഷ്കളങ്കത.. സന്തോഷം.. ആ കാലം തിരിച്ചു വരാൻ കൊതിച്ചു പോവുന്നു.. ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിയുമെങ്കിലും 😢

  • @renjithviswambaran5722
    @renjithviswambaran5722 2 года назад +108

    എത്ര മനോഹരമായ കഴിഞ്ഞു പോയകാലം. ഇപ്പോൾ കണ്ടപ്പോൾ എത്ര സന്തോഷം. ഇനിയും ഓർമകളിൽ മാത്രം 🥰😔

  • @comrade7949
    @comrade7949 2 года назад +147

    പോയതും വരാനുള്ളതും നമ്മുടെ
    കയ്യിലില്ലാത്ത ദിനങ്ങളാണ്...
    ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ
    നിമിഷംമാത്രമേ നമുക്കുറപ്പായുള്ളു.
    ഇണങ്ങാനും പിണങ്ങാനും
    ശരിതെറ്റുകളിൽ മുഴുകാനുമൊക്കെ
    ആകെയുള്ളത് ഈ കുഞ്ഞു
    നിമിഷങ്ങൾ മാത്രമാണ്
    ഇങ്ങനെയൊരു വീഡിയോ കാണാൻ പറ്റിയത് തന്നെ ഭാഗ്യം ❤️

  • @sivanpk4119
    @sivanpk4119 2 года назад +7

    ക്യാമറയെപ്പോലും ബഹുമാനമുള്ള പച്ചയായ മനുഷ്യർ ' ... ഈ കാലഘട്ടങ്ങളിൽ ജീവിക്കാൻ കഴിഞ്ഞതു തന്നെ എന്നെ പോലുള്ളവരുടെ ഭാഗ്യം തന്നെ !!ദൈവമേ എന്തൊരു സുന്ദരമായ കാഴ്ചകൾ !!

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    എന്റേത് 1998 ആയിരുന്നു അതൊന്ന് ഒരു കാലം ഇപ്പോൾ കാണുമ്പോൾ വലിയ ഒരു ആവേശമാണ്

  • @vidyavidu1113
    @vidyavidu1113 2 года назад +2

    Aaa pazhaya kalam athokke vallatha oru nosta ayirunnu ith kandsppo ende paappante oke kallyana vdeo ormavann ithupole thanne same🥰🥰🥰🥰🥰🥰🥰

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @vv-vd9zv
    @vv-vd9zv 2 года назад +3

    എവിടെയും സ്നേഹവും സന്തോഷവും മാത്രം

  • @sakirkolothiyil819
    @sakirkolothiyil819 2 года назад +5

    ഇങ്ങനെ ഉള്ള ഒരു കാലം ഇനി ഒരിക്കലും കിട്ടില്ല എന്ന് ആലോജിക്കുമ്പോൾ ഒരു വിഷമം, എത്ര മനോഹരം അന്നുള്ള ഒരുമ കാണുമ്പോൾ 👌👌👌

  • @mayflame
    @mayflame 2 года назад +3

    മനോഹരമായ കാലഘട്ടം. പൊങ്ങച്ചം പറച്ചിലുകാരും കുതികാല് വെട്ടികളുമൊക്കെ തീരെ കുറവായ കാലം' നല്ല സുഹൃദ് ബന്ധങ്ങൾ ഉണ്ടായ കാലം.

  • @anaswaravj7619
    @anaswaravj7619 2 года назад +3

    ഈ വീഡിയോ ഇപ്പോൾ കാണിച്ചു തന്ന ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ👌👌❣️

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @sammathew8147
    @sammathew8147 2 года назад +2

    എല്ലാവരുടെയും കൈയ്യിൽ അന്ന് ഉണ്ടായിരുന്നത് ഒരു വാച്ച് മാത്രം അതിനാൽ പരസ്പരം എല്ലാവരും സംസാരിക്കുന്നുണ്ട് വിഡിയോടെ മുമ്പിൽ അന്ന് അവർക്ക് അഭിനയിച്ച് നിൽക്കാനും അറിയത്തില്ല എല്ലാ വരും പച്ചയായ യഥാർത്ഥ മനുഷ്യർ ആയിരുന്ന നല്ല കാലങ്ങളിലേക്ക് വിണ്ടും എന്തി നോക്കാൻ കഴിഞ്ഞ വിഡിയോയിക്കും അഭിനന്ദനങ്ങൾ

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @aswathik1740
    @aswathik1740 2 года назад +3

    ശോ.. അങ്ങനെ തന്നെ മതിയായിരുന്നു... ആ കാലത്തിലേക്ക് തിരിച്ചു പോകാൻ കൊതിയാവുന്നു.... എന്തുതന്നെയായാലും .. ഇത്രയും മനോഹരമായ നിമിഷങ്ങൾ ഒപ്പിയെടുത്ത വീഡിയോഗ്രാഫർക്കും അത് സൂക്ഷിച്ചു വെച്ച ആൾക്കും ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻....

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @ranjiniranjini6095
    @ranjiniranjini6095 2 года назад +342

    ഞാൻ 1988 ഇത് കാണുമ്പോ ഒരുപാട് സന്തോഷം ഇനി ഒരിക്കലും ഇങ്ങനത്തെ കാലം വരില്ല 😔

  • @nikhilmannarkkad4897
    @nikhilmannarkkad4897 2 года назад +8

    Hoo ഓർമയുണ്ട്.. ഈ കാലഘട്ടത്തിൽ ജനിച്ചതിൽ അഭിമാനം ❤️

  • @sijokvvasu682
    @sijokvvasu682 2 года назад +95

    1985 ഞാൻ ജനിച്ചു മറക്കാൻ പറ്റാത്ത കുട്ടിക്കാലം .ഒന്നും തിരികെ വരില്ലല്ലോ.എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു

  • @hariprasadav
    @hariprasadav 2 года назад +2

    കല്ല്യാണം കഴിഞ്ഞ്, VCR ക്യാസെറ്റ് കിട്ടുമ്പോൾ അത് ടിവിയിൽ പ്ലേ ചെയ്യുന്ന നേരത്ത് നമ്മളെ തന്നെ ടിവിയിൽ കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ട്, അത് വേറെ ഒരു ലെവൽ ഫീൽ ആണ്❤️❤️❤️

  • @ayishathaslim4454
    @ayishathaslim4454 2 года назад +2

    ഞാൻ 1995 ല് ജനിച്ചത്.പാ ചകം എല്ലാരും കൂടെയാ ചെയുന്നത്. ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം.

  • @sobhapt3000
    @sobhapt3000 2 года назад +91

    90ൽ ജനിച്ചവർക് അറിയാം 💞

    • @xyz218
      @xyz218 2 года назад +2

      Njn 90 s anne janiche.. Igane oru klyna veed oramyi polum illaaa😁... Auditorum anne mrg okke😅😅

    • @Jagan-qd5xq
      @Jagan-qd5xq 2 года назад

      @@xyz218 you missed the fun👍👍

    • @akhilms6073
      @akhilms6073 2 года назад

      1960,70,80 il janichorude bhagyam

    • @ABHI-qp4yx
      @ABHI-qp4yx 2 года назад +1

      @@xyz218 നീ ക്യാഷ് ഉള്ള വീട്ടിൽ നിന്നാണ് അല്ലേ

    • @xyz218
      @xyz218 2 года назад +1

      @@ABHI-qp4yx veedil cheyyunthikal less expensive anne Auditorium...

  • @selvibalu3454
    @selvibalu3454 2 года назад +15

    എന്തൊരു കൂട്ടായ്മ, എത്ര സ്നേഹം.. എല്ലാവരുടെയും മുഖത്ത് സന്തോഷം.. ആരുടെയും കയ്യിൽ smart ഫോണും ഇല്ല.. മുഖത്തു മാസ്കും ഇല്ല.. കാണുമ്പോൾ സന്തോഷം തോന്നുന്നു.. 😊🥰♥️

  • @myfavourites9054
    @myfavourites9054 2 года назад +3

    പലപ്പോഴും വിചാരിച്ചിട്ടുണ്ട് സ്വപ്നത്തിലെങ്കിലും ആ കാലഘട്ടത്തിൽ ഒന്നു കൂടെ ജീവിക്കണമെന്ന് .... ഇത് കാണുമ്പോൾ സന്തോഷത്തോടൊപ്പം വല്ലാത്തൊരു ഹൃദയഭാരം;...

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @syamkumar4876
    @syamkumar4876 2 года назад +2

    വളരെ സന്തോഷം തോന്നിയ വീഡിയോ. ഇത്രകാലം ഇത് സൂക്ഷിച്ചതിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ.

  • @masifn7768
    @masifn7768 2 года назад +21

    കല്യാണ ദിവസത്തേക്കാൾ എനിക്കിഷ്ടം കല്യാണതലേന്നാണ്. നിങ്ങൾക്കോ???

  • @shilpachippu7113
    @shilpachippu7113 2 года назад +113

    എന്താലെ ഒത്തൊരുമ സ്നേഹം....തമാശ പറച്ചിൽ... ഇനി ഇതൊന്നും ഇണ്ടാവില്ല 🙄☺️😔

    • @Wibezonly
      @Wibezonly 2 года назад +3

      അതെന്താ ലോകം അവസാനിക്കുകയാണോ

    • @nisha705
      @nisha705 2 года назад

      Athe eppam ellarum phone noki erikathe ullu

    • @shafeeque1758
      @shafeeque1758 2 года назад +2

      @@Wibezonly nop
      ലോകം കൈ വെള്ളയിൽ ആണു, so നേരെ കണ്ണിൽ നോക്കി സംസാരിക്കാനും കൂട്ടം കൂടി സമയം ചിലവഴിക്കാനും ആരും ഇപ്പൊ നിൽക്കാറില്ല

    • @Wibezonly
      @Wibezonly 2 года назад +2

      @@shafeeque1758 എത്ര പേര് ചെയ്യുന്നുണ്ട് ഞാൻ കാണാറുണ്ട് എപ്പോഴും

    • @deeshmavnikhil383
      @deeshmavnikhil383 2 года назад

      @@shafeeque1758 സത്യം ഈ ഞാനും

  • @ajeeshkp7201
    @ajeeshkp7201 2 года назад +36

    ഞാൻ 1992 ആണ് ഇതൊക്കെ കാണുമ്പോൾ പഴയ കാലം ഓർമ വരും

  • @sree..ratheesh....9074
    @sree..ratheesh....9074 2 года назад +39

    ഈ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ.... 😞😞മൊബൈലും.. Net കണക്ഷനും ഒന്നും ഇല്ലാത്തകാലം...... എന്തു രസ... കാസറ്റ് ആദ്യമായി കാണാനിരിക്കുമ്പോ എത്ര സന്തോഷമായിരിക്കും മനസ്സിൽ.... 👌👌👍👍🥰

    • @noble6877
      @noble6877 2 года назад +1

      ശിലായുഗമായിരുന്നു ഇതിലും നല്ലത്

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад

      Video tape-nte duplicate eduthu sookshichu vachirunna oru kaalam.

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 2 года назад +2

    എന്റെ വിവാഹതലേന്ന് ഓർത്തു ഞാൻ 😍

  • @adwaithnandu8282
    @adwaithnandu8282 2 года назад +1

    ഇതിൽ കാണുന്ന എത്ര പേർ നമ്മെ വിട്ട് പോയിട്ടുണ്ടാകും ഈ ലോകത്ത് നിന്നും..... ഇതൊക്കെ കാണുമ്പോൾ അന്നൊക്കെ ഉണ്ടായിരുന്ന സഹകരണം 👌👌👌👌

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @sreeharit2002
    @sreeharit2002 2 года назад +9

    ഒരു 2007,2008 വരെ ഒക്കെ ഇങ്ങനെ തന്നെ ആയിരുന്നു, പിന്നെ എങ്ങോട്ടാണ് എല്ലാ കാര്യങ്ങളും മാറിമറിഞ്ഞത്

  • @kl.29dxb80
    @kl.29dxb80 2 года назад +6

    90സ് പൊളി ആണ് അത് പോലെ പാട്ടുകളും 👌👌👌

  • @sujithkuttyeri5594
    @sujithkuttyeri5594 2 года назад +146

    💥ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം ഓർമിപ്പിച്ചതിന് നന്ദി...🙏 ഇനിയുണ്ടാകുമോ ഇതുപോലെ നന്മയുള്ള ആ കാലഘട്ടം... 💥

    • @rakeshkavumkulath
      @rakeshkavumkulath  2 года назад +1

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

    • @unnusvlog8632
      @unnusvlog8632 2 года назад +1

      അഥവാ അങ്ങിനെ നടന്ന് എന്ന് വിചാരിക്കുക കുറച്ചു കാലം കഴിയുമ്പോൾ പറയും ആ പുതിയ കാലം മതി യായിരുന്നു എന്ന് ഇത് ഞാൻ പറഞ്ഞത് അല്ല സാക്ഷാൽ നെപ്പോളിയൻ

    • @sujithkuttyeri5594
      @sujithkuttyeri5594 2 года назад +1

      @@unnusvlog8632 ഏത് നെപ്പോളിയൻ.. ദേവാസുരത്തിലെ നെപ്പോളിയൻ ആണോ..🤔

    • @unnusvlog8632
      @unnusvlog8632 2 года назад +1

      @@sujithkuttyeri5594 നെപ്പോളിയൻ ബോനോപാർട്ട്

    • @sujithkuttyeri5594
      @sujithkuttyeri5594 2 года назад +1

      @@unnusvlog8632 😊👍

  • @Shithinphotography
    @Shithinphotography 2 года назад +187

    90s kids aane pwoli 🥰🥰🥰🥰🥰

  • @shainaunni4065
    @shainaunni4065 2 года назад +1

    എന്റെ കല്യാണത്തലെന്നു ഓർമവന്നു ഈ വീഡിയോ കണ്ടപ്പോൾ. 1999ൽ ആയി രുന്നു എന്റെ കല്യാണം.

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @GK-ez2hl
    @GK-ez2hl 2 года назад +10

    1993 ൽ ഞാൻ SSLC എത്ര നല്ല ഓർമകൾ എത്ര നല്ല കാലം ഇന്ന് സൗകേ ര്യങ്ങൾ കൂടി സന്തോഷവും സമാധാനവും ഇല്ല

  • @suragms8844
    @suragms8844 2 года назад +16

    ഒരിക്കലും ഇങ്ങനെ ഒരു ദിവസം നമുക്കാർക്കും ഉണ്ടാകില്ല 😢😢.............90s... 🥰🥰🥰🥰

  • @manju.vsanthosh1195
    @manju.vsanthosh1195 2 года назад +58

    ആ കാലമൊക്കെ എന്തു രസമായിരുന്നു..... ഇനി എല്ലാം ഓർമകൾ മാത്രം. ഒരിക്കലും തിരിച്ചു വരാത്ത ഓർമകൾ 😢..... ❤ ഒരു ഉത്സവം വരുന്ന ദിവസങ്ങൾ ...മേക്കപ്പും പുട്ടിയും ഇല്ലാത്ത കാലം 🥰❤

  • @adhyamol6164
    @adhyamol6164 2 года назад +2

    Innalekalilek thirichu pokan kothiyavunnuu😌😌😌

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @sajidsalam8767
    @sajidsalam8767 2 года назад +2

    ഇന്നത്തെ തലമുറക്ക് ഒരിക്കലും കിട്ടാത്ത നിമിഷം... സ്‌നേഹബന്ധങ്ങൾക്കു മൂല്യം ഉള്ള സമയം ❤👌

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 года назад +69

    ഇനി ഇത് പോലെയുള്ള കാലം നമ്മുടെ ഓർമയിൽ മാത്രം.1996 കാലഘട്ടം എനിക്ക് 9 വയസ്സ് ഉണ്ടാകും. എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട് ആ കാലഘട്ടത്തിലെ കല്യാണം. തലേദിവസം തേങ്ങാ ചിരകുന്നതും, തേങ്ങാ പാൽ പിഴിയുന്നതും, പച്ചക്കറി അരിയുന്നതും, എല്ലാം..... തേങ്ങാപാൽ പിഴിഞ്ഞവർക്ക് അന്ന് ഒരു ബക്കറ്റ് പായസം ഉറപ്പ് ആയിരുന്നു. എനിക്കും കിട്ടിയിട്ടുണ്ട്. പായസം.ഇനി ഇങ്ങനെ ഉള്ള കാലം വരും എന്ന് തോന്നുന്നില്ല.. ഇന്ന് internet, WhatsApp, Instagram, RUclips Facebook, ഇതിൽ നിന്നും ഇറങ്ങി എപ്പോൾ കൂടാൻ ആണ്......
    നൊസ്റ്റാൾജിയ 🥰🥰🥰🥰🥰🥰🥰

    • @vipinvisakam
      @vipinvisakam 2 года назад +2

      തേങ്ങാപ്പാൽ പിഴിഞ്ഞ വർ പായസം കുടിച്ചിട്ടേ പിരിയുകയുള്ളൂ

    • @kalapurakkalmedia3818
      @kalapurakkalmedia3818 2 года назад +2

      അതെ 🥰🥰🥰

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад

      Valare sheriyaanu. Ayalpakkathe kalyaanam oru ulsavam pole aayirunnu annokke. Innu "Shave the date", "Buy the thaali", "spice the bride", "tease the groom"...angane enthokke kopraayangalaanu kalyaanathinu munnodiyaayi?

  • @-WindowtotheWorld
    @-WindowtotheWorld 2 года назад +47

    ഓർമ്മകൾക്ക് എന്ത് സുഗന്ധം. ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലത്തിന്റെ ഓർമ്മകൾ.

  • @ashiqali2916
    @ashiqali2916 2 года назад +3

    ഞാൻ അന്ന് 8ല് പഠിക്കുന്നു എന്തൊരു രസം ആ കാലം സ്കൂളിൽ എന്നും സമരം പഠിപ്പു മുടക്ക് അന്ന് ഒക്കെ കല്യാണം നാട്ടിൽ ആഘോഷം പോലെ എല്ലാ മതക്കാരും ഒരുമിച്ചു അടിച്ചു പൊളിക്കും ❤

  • @praseethapraseetha6488
    @praseethapraseetha6488 2 года назад +1

    കാണുബോൾ തന്നെ വല്ലാത്ത സന്തോഷം ❤️

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @itsmedevil4005
    @itsmedevil4005 2 года назад +2

    ആർക്കും വയർ ഇല്ലന്നുള്ളതാണ് 😊😊😊😍

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 года назад +46

    തിരിച്ചു കിട്ടാത്ത മനോഹരമായ ഒരു കാലത്തിൻ്റെ മധുരമായ
    ഓർമ്മകൾ

  • @vyshnavisanju6844
    @vyshnavisanju6844 2 года назад +68

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം മൊബൈൽ ഫോൺ ഇല്ലാത്തത് ആയിരുന്നു നല്ലത് മൊബൈൽ ഫോൺ വന്നു സ്നേഹം കുറഞ്ഞു ബന്ധങ്ങൾക്ക് വില ഇല്ലാതായി

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +2

      മൊബൈൽ ഉപേക്ഷിച്ചു മാതൃക കാട്ടുക സഹോദരാ

    • @sakkeer.k1072
      @sakkeer.k1072 2 года назад

      Yes

    • @Wibezonly
      @Wibezonly 2 года назад

      പിന്നെ താനെന്തിന് വാങ്ങി ഫോൺ ഒന്ന് പോടോ പറയാൻ എല്ലാർക്കും പറ്റും ഫോണില്ലേൽ ആണ് അതിന്റെ ബുദ്ധിമുട്ട് അറിയൂ

    • @shafeeque1758
      @shafeeque1758 2 года назад +1

      @@Wibezonly അതോണ്ടല്ലേ തിരിച്ചു വരില്ല എന്ന് പറഞ്ഞത് 😂😂qq

    • @Wibezonly
      @Wibezonly 2 года назад

      @@shafeeque1758 നല്ല ഇളി ഇളിക്ക്

  • @aryaarya6016
    @aryaarya6016 2 года назад +100

    90's സ്വർഗ്ഗം❤❤

  • @chinchus6711
    @chinchus6711 2 года назад +1

    ❤️എന്റെ മാമൻമാരുടെ ഒകെ marriage ഇതുപോലെ ആരുന്നു.. ഞാൻ അന്ന് 4,6,7ക്ലാസ്സ്‌ ഒകെ.... പഠിക്കുന്ന കാലങ്ങളിൽ ഇതുപോലെ എന്ത് രസമരുന്നു എല്ലാവരും ഒത്തു കൂടുകയും കാണാതെ ഇരുന്നവരെ ഒകെ ഒരുമിച്ച് കാണുകയും ഞങ്ങൾ കുട്ടികൾ ഒകെ പാട്ടും ഡാൻസും കളിയും ചിരിയും ... എല്ലാം മനസിന്‌ വല്ലാത്തൊരു ഇത് 😔... ഇപ്പോ ഉള്ള ആഘോഷങ്ങളിൽ അങ്ങനെ ഒരു feelingsum തോന്നില്ല..... ഇനി ഉണ്ടാകുകയുമില്ല....... 😭 ഈ vdo കണ്ട് ഓർമിപ്പിച് തന്നതിന് 🙏🏻🙏🏻... ആഹ്ഹ്.... നൊസ്റ്റാൾജിയ വല്ലാത്തൊരിതാ......❤️ കൊച്ചാരുന്നെങ്കിലും പിന്നുള്ള സ്കൂൾ life ഉം കോളേജ് ലൈഫും ഒകെ നല്ല ഒരുപാട് memories ആണ്... ഭാഗ്യം.... ആ ടൈമിൽ ജനിച്ചത് തന്നെ ഭാഗ്യം ആയിട്ട ഞങ്ങൾ 90's കരുതുന്നത്.. 😍

  • @jojojose3831
    @jojojose3831 2 года назад +2

    ഇതൊക്കെ ഇനിയും ഒരു ഓർമ്മകൾ മാത്രം

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.

  • @hafiskavadi3625
    @hafiskavadi3625 2 года назад +3

    നൊസ്റ്റാൾജിയ ❤❤❤. ഇപ്പോഴത്തെ പേ കൂത്തിനേക്കാൾ എത്രയോ മനോഹരം. ഒത്തൊരുമ ❤❤

  • @devaveda5491
    @devaveda5491 2 года назад +4

    പഴയ ആ കാലത്തോട്ടു പൊയ് എല്ലാരും🥰🥰🥰 ഒരാഴ്ച മുന്നേ ഒത്തു കൂടും ❤️❤️❤️❤️❤️❤️

  • @ammumidhu4634
    @ammumidhu4634 2 года назад +17

    എന്നും Old is gold തന്നെ 🙂👍👍

  • @giresshjk6699
    @giresshjk6699 2 года назад +2

    1984ൽ ജനിച്ച ഞാൻ അന്നത്തെ കാലം എത്ര മനോഹരമായിരുന്നു.ഹ്‌ അന്തസ്സ്💕💕💕💕

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    തിരിച്ചു വരില്ലെന്നറിയാം എങ്കിലും കൊതിച്ചു പോകുന്നു കഴിഞ്ഞു പോയ ആ നല്ലകാലം. ഒരു വല്ലാത്ത കെട്ട കാലത്താണ് നമ്മൾ ഈ വീഡിയോ കാണുന്നത് (ജനനം 1983)

  • @threestars2400
    @threestars2400 2 года назад +3

    ഞാൻ 1981 എന്തൊരു നല്ല കാലഘട്ടം ആയിരുന്നു, അതൊന്നും ഇനി തിരിച്ചുവരില്ലല്ലോ 😔

  • @ParvathiVlogsKerala
    @ParvathiVlogsKerala 2 года назад +22

    കൊതിയാവുന്നു ഇതൊക്കെ കാണുമ്പോൾ.. 🥰🥰പഴയ കാലത്തിലേക്കു തിരിച്ചു പോകാൻ..🥰🥰🥰 സന്തോഷം തരുന്ന നിമിഷങ്ങൾ 🥰🥰ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ദിവസങ്ങൾ 🥰🥰🥰കല്യാണ തലേന്ന് പകലും രാത്രിയും കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ചു 🥰🥰🥰പിന്നെ കല്യാണ ദിവസം രാവിലെ ഒരുങ്ങി ambassador കാറിന്റെ മുൻസീറ്റിൽ ഇരിക്കാൻ ഉള്ള ഓട്ടം 😄😄😄🥰🥰🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +12

    90's kids.... So lucky Including me🥰🥰🥰🥰

  • @bijugbijug8074
    @bijugbijug8074 2 года назад +1

    ഇത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേദനയാണ്... താങ്ക്സ് ബ്രോ

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @rahulkrissnan
    @rahulkrissnan 2 года назад +1

    മൊബൈലില്ലാത്ത നന്നായി സംസാരിക്കുന്ന മനോഹരമായ കാലഘട്ടം 😍

  • @Paathu322
    @Paathu322 2 года назад +3

    പച്ചക്കായ നുറുക്കുന്നത് ഉളി കൊണ്ട് waaawww 😍😍😍😍😍😍

  • @sheejak1513
    @sheejak1513 2 года назад +22

    ഞങ്ങളുടേത് 98ൽ😊..അന്നത്തെ മടക്ക് കസേര..

  • @krishnapriya688
    @krishnapriya688 2 года назад +3

    പണ്ടത്തെ കാലം ആണ് നല്ലത് സ്വസ്ഥതയും സമാധാനം ഒള്ള ജീവിതം. ഒത്തുരുമ്മ ഉണ്ട് എല്ലാംകൊണ്ടും പഴയ കാലം ആണ് നല്ലത്

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.

  • @thaslin9463
    @thaslin9463 2 года назад +1

    ഇന്നാണെങ്കിൽ എല്ലാരുടെ കയ്യിലും ഫോൺ ആവുമായിയുന്നു, എന്തു രസാ കാണാൻ. ഈ ഒരു വിഡിയോ കണ്ടിട്ട് ചാനൽ സബ്ക്രൈബ് ചെയ്ത ഞാൻ 🥰

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      കല്യാണം :
      vasanthakumar weds mini
      1996 august 4 sunday
      കണ്ണൂർ ജില്ലയിലെ പട്ടുവം മംഗലശ്ശേരിയിലുള്ള എന്റെ കാവുംകുളത്ത്‌ തറവാട്ടിൽ നടന്ന കല്യാണമാണ് ഇത്.
      (അച്ഛന്റെ അനിയന്റെ കല്യാണ വീഡിയോ Vasanthakumar Kavumkulathil )കുറച്ചു ഭാഗം ഞാൻ എഡിറ്റ്‌ ചെയ്ത വീഡിയോ ആണിത് ഇതിൽ ഞാനും ഉണ്ട്(വെജിറ്റബിൾ കട്ട്‌ ചെയ്യുന്നകൂട്ടത്തിൽ ചെറുത് )
      .ഞങ്ങൾ മക്കൾക്ക് ഈ വീഡിയോ വളരെ പ്രിയപ്പെട്ടതാണ് .
      ഈ കല്യാണം ഇത്രയും സന്തോഷകരാമാകാൻ കാരണം അച്ചാച്ചൻ(മുത്തച്ഛൻ )കാവുംകുളത്തിൽചാത്തുകേരളവർമ്മൻ ആചാരിയും അച്ഛമ്മ കാർത്ത്യാനിയും നാട്ടുകാരുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലും നൽകിയ സ്നേഹവും സഹകരണവും ആണ്.
      ഈ വീഡിയോയിൽ തമാശകൾ പറഞ്ഞു ചിരിക്കുന്ന പല മുഖങ്ങളും ഇന്നില്ല. എല്ലാവർക്കും പ്രണാമം 🌹
      വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മകൾ ഇപ്പോഴും ഞങ്ങൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്.
      (ചെസ്സ് കളിക്കുന്നത് എന്റെ സഹോദരൻമാർ Hareesh Kavumkulath Sahesh Kavumkulathil )
      കൂടുതൽ വീഡിയോ കാണാൻ...
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.
      video :
      espees video Taliparamba.
      Videographer :തിലകൻ കാവുങ്കൽ 🌹
      Photography:
      അശോകൻ നീലിമ കണ്ണപുരം.
      ഒറിജിനൽ സോങ്
      moovi.Agnidevan
      Music by MG. Radhakrishnan
      Singers MG. Sreekumar

  • @rajeshezhalloor6344
    @rajeshezhalloor6344 2 года назад +2

    🙏ഒറ്റ ഇരിപ്പിന് കമന്റ്‌ മൊത്തം വായിച്ചു. കണ്ണും മനസ്സും വല്ലാണ്ട് നിറഞ്ഞു (1982ൽ ജനിച്ച മഹാഭാഗ്യവാൻ)

  • @_samvithaaah
    @_samvithaaah 2 года назад +4

    1985 ൽ ജനിച്ചു ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ഇ ആൾക്ക് നല്ലഉരു ജീവിതം ഉണ്ടാകും

  • @rafinesi840
    @rafinesi840 2 года назад +63

    ഈ നല്ല കാലം ഇനി ഉണ്ടാകുമോ 😢😢😍😍😍👍

    • @ABHI-qp4yx
      @ABHI-qp4yx 2 года назад +3

      ഇല്ലാ, ആ കാലം പോയി നഷ്ച്ചു പോയി

    • @mkputhalamblogs8303
      @mkputhalamblogs8303 2 года назад +1

      എവിടെയോ .....പോയ് മറഞ്ഞു.

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      ruclips.net/p/PL6CcGlUpKIbQAwELsY2WyDXQN86aoRnmP

    • @abhijithp2116
      @abhijithp2116 2 года назад +1

      Only memories

    • @cr7nilamburmc71
      @cr7nilamburmc71 2 года назад

      Kittiyaallbaagyiyam

  • @jinsonxavier4129
    @jinsonxavier4129 2 года назад +20

    നിഷ്കളങ്കമർന്ന ഒരു സമൂഹം 😍❤️🥳🥳😘

  • @newday9002
    @newday9002 2 года назад +1

    ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ... എന്തൊക്കെയോ നഷ്ടമായി എന്ന് തോന്നിപ്പിച്ചു.. ❤️❤️❤️ ഈ വിഡിയോയിൽ ഉള്ളവർ എല്ലാം ഇന്ന് അത്രെയും സന്തോഷവാന്മാർ ആയിരിക്കില്ല അതുറപ്പ്

  • @powerofmind9791
    @powerofmind9791 2 года назад +1

    ലൂസ് ഷർട്‌ മോഡൽ ആയിരുന്ന കാലം ❤
    ഞാൻ അന്ന് എട്ടാം ക്‌ളാസിലാണ്
    അന്നും ഇന്നും എത്രമാത്രം വ്യത്യാസം എന്ന് മനസിലാക്കാൻ നല്ലതാണ് ഇത്തരം വീഡിയോസ്

  • @rabeen622
    @rabeen622 2 года назад +24

    അസൗകര്യത്തിന്റെ സുഖമനുഭവിച്ച ഒരു തലമുറ.😍😍👌👌🥰🥰

  • @wildhunter5286
    @wildhunter5286 2 года назад +17

    കുടവയർ ഇല്ലാത്ത കാലം ❤️❤️❤️🥰

    • @noble6877
      @noble6877 2 года назад +3

      റേഷൻ വാങ്ങാൻ ഗതിയില്ലാത്ത കാലം

  • @Entejayettan001
    @Entejayettan001 2 года назад +38

    ഞാൻ ജനിച്ചത് 1996 ഇൽ ആണ്... 1980 നു മുൻപുള്ള മാര്യേജ് videos ഉണ്ടോ.. എന്റെ ജയേട്ടൻ ഉണ്ടായിരുന്ന കാലം... എനിക്കത് കാണാൻ കൊതിയാവുന്നു 😘

  • @madhavannair8420
    @madhavannair8420 2 года назад +1

    ഓർമ്മകളിൽ മാത്രമുള്ള ഇതു പോലൊരു കല്യണ തലേന്ന് വീണ്ടും കാണിച്ചു തന്നതിന് ഒരു പാട് നന്ദി 🙏🙏🙏

  • @jeepowner6660
    @jeepowner6660 2 года назад +2

    ഓർമ്മകൾക്ക് എത്ര മാധുര്യം... അത് എത്രമാത്രം സത്യമാണെന്നു തിരിച്ചറിയുന്നു... ❣️ നഷ്ടബാല്യം😢
    തിരക്കിട്ട മടുപ്പിക്കുന്ന ജീവിതത്തിൽ ഇത് കണ്ടപ്പോ തോന്നിയ ഒരു feel വാക്കുകൾക്കതീതം...

  • @mkputhalamblogs8303
    @mkputhalamblogs8303 2 года назад +27

    മനസ്സിൽ ഓർമകളുടെയൊരു വികാര വേലിയേറ്റമായിരുന്നു ..... അതിന്റെയാർദ്രത കണ്ണിലും നിറഞ്ഞിരുന്നു. ആ 80 കാലത്തെ ഓർമ കൂട്ടുകളെല്ലാം ചേർത്ത് ഞാനൊരു നോവൽ എഴുതി അതിന്റെ അവസാന ഭാഗത്താണ്. പേര് "വയലോരത്ത് മഴ പെയ്യുന്നു" എന്നാണ്. ചിങ്ങത്തിലെ ചാറ്റൽ മഴ പോലെ മനസിൽ ഓർമകൾ പെയ്യുന്നു. അത്രയും മധുരതരമായിരുന്നു ആ കാലം...... വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ് .............എന്താ പറയ് യാ .......

  • @RT-hl6bl
    @RT-hl6bl 2 года назад +2

    പഴയ കാലം ഓർത്തു പോയി

    • @rakeshkavumkulath
      @rakeshkavumkulath  2 года назад

      വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഫുൾ വീഡിയോ കാണാൻ...ലിങ്ക് താഴെ കൊടുക്കുന്നു.
      Part :1
      ruclips.net/video/gBZ8c4n9eXY/видео.html
      Part :2
      ruclips.net/video/CdLdsYEQ8Fg/видео.html
      Part :3
      ruclips.net/video/HdudSzyfTmo/видео.html
      Part :4
      ruclips.net/video/zSv4ORbdCas/видео.html
      Part:5
      ruclips.net/video/PyY7JcmTtt4/видео.html
      Part :6
      ruclips.net/video/bU8xrxy2MdM/видео.html
      Part :7
      ruclips.net/video/sFnamnwA-Do/видео.html
      Part :8
      മിസ്സിംഗ്‌ ആണ് കിട്ടിയാൽ അപ്‌ലോഡ് ചയ്യാം.

  • @rajisrs2469
    @rajisrs2469 2 года назад +3

    കൂട്ടായ്മ 👍👍ഇന്ന് കാണാനേ ഇല്ല ഇങ്ങനെ ഒരു കാഴ്ച 🥰

  • @abdullahkutty8050
    @abdullahkutty8050 2 года назад +1

    പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @qwer30880
    @qwer30880 2 года назад +2

    തോണ്ടാൻ മൊബൈൽ ഇല്ലാത്തതുകൊണ്ട് എല്ലാവരും കട്ട വർത്താനം 👍ഒത്തൊരുമ 👍