മലപ്പുറത്ത് ഒരു വയസ്സുള്ള കുഞ്ഞിനെയും പിതാവിനെയും കാണാനില്ല

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 77

  • @saifubadar52
    @saifubadar52 4 месяца назад +95

    എന്താണ് നമുക്ക് പറ്റിയത്..... എന്തെല്ലാം വാർത്തകൾ...... കുഞ്ഞു മക്കൾക്ക് കാവൽ നൽകണേ അല്ലാഹ് 😢

  • @zayutipsvlog4853
    @zayutipsvlog4853 4 месяца назад +54

    അവർക്ക് അരുതാത്തത് ഒന്നും സംഭവിക്കാതെ ദൈവം തിരികെ എത്തിക്കട്ടെ.....😢

  • @Purppelheart12233
    @Purppelheart12233 3 месяца назад +8

    ഒരു ബുദ്ധിമുട്ട് ഇല്ലാതെ എത്ര യും പെട്ടന്ന് തിരിച്ചു വരട്ടെ 🤲🏻🤲🏻

  • @TKMPADIKKAL
    @TKMPADIKKAL 4 месяца назад +24

    എന്താ സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും ടെൻഷനിൽ ആണ്. പാൽ മാത്രം കുടിക്കുന്ന കുഞ്ഞിനെ ഇത് വരെ എന്ത് ചെയ്ത് എന്നറിയാതെ ടെൻഷനിൽ.. എല്ലാവരും പ്രാർത്ഥിക്കുക..

  • @Siyaazsidu
    @Siyaazsidu 4 месяца назад +24

    പാവം കുഞ്ഞ് എന്താ സംഭവിച്ചു റബ്ബേ

  • @jithinajithu2701
    @jithinajithu2701 3 месяца назад +4

    ഇപ്പൊ കേൾക്കുന്ന എല്ലാ ന്യൂസ്‌ കുഞ്ഞ് കുട്ടികളെ ആണല്ലോ കാണാൻ ആകുന്നത് 😢

  • @akbarnk9786
    @akbarnk9786 3 месяца назад +2

    അല്ലാഹ് ആ കുട്ടിക്ക് ഒരു കുഴപ്പം വരുത്തല്ലേ 🤲🤲🤲😭😭😭

  • @kunjolkunju281
    @kunjolkunju281 2 месяца назад

    കിട്ടി

  • @shahalavm1449
    @shahalavm1449 2 месяца назад

    എന്തെങ്കിലും വിവരം കിട്ടിയോ

  • @swalihmspu1025
    @swalihmspu1025 Месяц назад

    Kitti

  • @happy-jr6mp
    @happy-jr6mp 4 месяца назад +25

    ബാംഗ്ലൂരിൽ നിന്നും കിട്ടി എന്ന് അറിഞ്ഞു

    • @duanashwanashwa8718
      @duanashwanashwa8718 4 месяца назад +3

      Mol undo

    • @kvs6700
      @kvs6700 3 месяца назад

      ​@@duanashwanashwa8718എസ്

    • @kvs6700
      @kvs6700 3 месяца назад

      ​@@duanashwanashwa8718കാമുകിയും ഉണ്ട്

    • @MurshidaPonnu
      @MurshidaPonnu 3 месяца назад +1

      അത് vyajaman

    • @fayzafyz9092
      @fayzafyz9092 3 месяца назад

      @@MurshidaPonnuallallo

  • @mt__021
    @mt__021 3 месяца назад

    Ipozhum kittyittilla

  • @hamzaalakkal2936
    @hamzaalakkal2936 4 месяца назад +45

    ഈ ചെറിയ കുരുന്നിനെയും കൂട്ടി ഞാൻ ഇല്ലാതെ ഏത് കല്യാണം, എന്ത് കല്യാണം, എന്ന് ചോദിച്ചു ഉത്തരം മുട്ടിക്കാൻ ആ പെറ്റ തള്ളക്കും തോന്നിയില്ലല്ലോ......?
    കഷ്ടം...... 😔😮

    • @LaiSha.333
      @LaiSha.333 4 месяца назад +26

      സ്വന്തം വാപ്പ മക്കളെ കൂട്ടി പോകുമ്പോൾ എങ്ങനെ സംശയം തോന്നും, മുൻപും പുറത്ത് അങ്ങനെ കൊണ്ട് പോകാറുണ്ടെങ്കിലൊ

    • @hamzaalakkal2936
      @hamzaalakkal2936 4 месяца назад +5

      @@LaiSha.333 ഇത് കല്യാണമാണ്.
      അല്ലാതെ മുമ്പിലെ കടയിൽ ചെന്ന് മിട്ടായി വാങ്ങി കൊടുക്കട്ടെ എന്നല്ല പറഞ്ഞത്,
      കല്യാണത്തിരക്ക് അറിയാമല്ലേ? അവിടെ മാതാവിന്റെ സാനിധ്യത്തിലല്ലാതെ ആ കൊച്പൈതൽ നിൽപ്പുപ്പുറപ്പിക്കില്ല. അതാണ്. 😊

    • @nishusachu280
      @nishusachu280 4 месяца назад +1

      ഉപ്പ യല്ലേ. ന്ന് കരുതി. ചോദിച്ചിരുന്നു aval.

    • @nishusachu280
      @nishusachu280 4 месяца назад +1

      ​@@LaiSha.333pokarundavum

    • @kvs6700
      @kvs6700 3 месяца назад +3

      എന്താ ണ് പറയുന്നത്. കൊണ്ടു പോകാൻ താല്പര്യം മില്ലാത്ത വരോട് പിന്നെ എന്താ പറയുക. കൂടെ ഫ്രന്സ് ഉണ്ട് എന്നാണ് അവളോട് പറഞ്ഞത്.. അവൻ കാമുകിയെയും കൊണ്ട് കൊണ്ടോട്ടിയിൽ റൂമെടു ത്തു. ഇന്ന് രാവിലെ അവിടെ നിന്നും മുങ്ങി.

  • @nihadchiramangalam6190
    @nihadchiramangalam6190 4 месяца назад +10

    ഇത് എന്റെ നാട്ടിലാണ്... 😔

  • @RayyuRinOfficial
    @RayyuRinOfficial 4 месяца назад +2

    ഒരു മകളുള്ള വയസ്സ് 😂😂😂

    • @nishusachu280
      @nishusachu280 4 месяца назад +4

      ആണ്. സത്യം ആയ വാർത്ത യാണ്. ആ ഉമ്മയുടെ കരച്ചിൽ കാണാൻ വയ്യ

  • @sunilkumarmv556
    @sunilkumarmv556 4 месяца назад +6

    ആരോ നുണ പറയണ്

  • @shibingafoor1373
    @shibingafoor1373 4 месяца назад +5

    Oru makalulla vayas

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 4 месяца назад +7

    മുലകുടി. മാറാത്ത. കുഞ്ഞിനെ. ആണോ. പിതാവിന്റെ. കൂടെ. കല്യാണ. വീട്ടിലേക്. വിട്ടത്........... കല്യാണത്തിന്. പോകാൻ. കുഞ്ഞു. വാവാച്ചി. വാശി. പിടിച്ചു വോ......

    • @najiyabn9735
      @najiyabn9735 4 месяца назад

      Vappada kuda alledo vitatte atene enta pettane terich varumenne vijarich kanum

  • @abubackerhmc1931
    @abubackerhmc1931 4 месяца назад +1

    Kada Nadattunna
    Channeled. PENNU KETTEYETTUNDAVUM????

  • @user-richoos
    @user-richoos 4 месяца назад +1

    Amma enganeya cheriya kuttiye vittathu.onnum molk sambhavikkalle.

    • @FavasFaaa
      @FavasFaaa 3 месяца назад

      Aynte തന്ത alle myre

  • @FousiyaM-qh5eh
    @FousiyaM-qh5eh 3 месяца назад

    വേറെ കല്ലിയാണം കഴിഞ്ഞോ ഒന്ന് അനേഷണം നടത്തണം കുട്ടിനെ എനിക്ക് കാണണം പറഞ്ഞപ്പോൾ ഞാൻ നോക്കാം paranjo

  • @adhamalif2842
    @adhamalif2842 4 месяца назад +23

    യുവാവിനെയും, ഒരു മകളുള്ള വയസ്സിനേയും കാണാതായി 😂😂😂😂😂😂😂😂😂😂😂

  • @husnapattambi3125
    @husnapattambi3125 3 месяца назад

    Kuttiyeethrayumpettennukittatteeallah

  • @asimasim4467
    @asimasim4467 4 месяца назад +5

    ഭാര്യ ഭരണം സഹിക്കാഞ്ഞിട്ടായിരിക്കും

    • @universalkingdom5072
      @universalkingdom5072 4 месяца назад +9

      Nintea aniyan ano

    • @Sabithashehin
      @Sabithashehin 4 месяца назад +8

      Eni aa penkochinem konne adangu Alle kashtam tanne.evane polullavar eniyum alkare kollum🙌

    • @nishusachu280
      @nishusachu280 4 месяца назад +1

      😡

    • @kvs6700
      @kvs6700 3 месяца назад

      പോയി ച്ചട്ടൂടെ നിനക്കൊക്കെ. കാര്യമറിയാതെ സംസാരിക്കുന്നു. അവന്റെ ഉപ്പ തന്നെ ഒരു പ്രശ്നവും ഇല്ല എന്ന് പറയുന്ന വീഡിയോ ഉണ്ട് yoottobil കേറി നോക്. അവൻ കാമുകിയെയും കൊണ്ട് കറ ങ്ങണ്

    • @izaan700
      @izaan700 3 месяца назад +3

      പെണ്ണിന് just, 19 age ollu😊 paavam pennaan ബ്രോ

  • @RamsheedRamsheed-g4f
    @RamsheedRamsheed-g4f 3 месяца назад +1

    Vartha vayikkunna alano avan

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 месяца назад +2

    Barea, peedanam

  • @azhafpayyanakkal3295
    @azhafpayyanakkal3295 4 месяца назад +9

    ബാംഗ്ലൂരിൽ കണ്ടു എന്ന് പറയുന്നു

    • @suhailanishad6334
      @suhailanishad6334 4 месяца назад +2

      Anno kutik kzpm onnum illalo😢

    • @NoorudheenNooru-g7r
      @NoorudheenNooru-g7r 4 месяца назад +4

      അത് ഫേക്ക് ആണ് കിട്ടിയിട്ടില്ല

    • @nishusachu280
      @nishusachu280 4 месяца назад

      Fake ആണ്

  • @musafirvmusafirv8312
    @musafirvmusafirv8312 3 месяца назад

    Arenkilum trap cheythu kondu poyo😢