ദിൽഷദ്ക്ക വലിയൊരു യാത്രയുടെ തുടക്കം മാത്രം ആണ് ഇത്! ഇതുപോലത്തെ സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ റിസ്ക് എടുക്കാതെ ഇരിക്കു! ! യാത്ര മുഴുവനാക്കുക എന്ന വലിയ ലക്ഷ്യം മുന്നിൽ കിടക്കുന്നു! ! ഇത് എന്റെ ഒരു എളിയ അഭിപ്രായം മാത്രം ❤️
വീട്ടിൽ ഉമ്മയും ഭാര്യയും കുട്ടിയും ഉപ്പയും കൂടെ പിറപ്പുകളും കാത്തിരിക്കുന്നു ബ്രോ ഇത്തരം സഹസീകത വീട്ടുകാർ സഹിക്കില്ല എനിക്കും 🤦♂️🙏പ്ലീസ് വളരെ ശ്രദ്ധിക്കുക 😢 പടച്ചോൻ എപ്പോഴും കാവലുണ്ടാവട്ടെ 🤲❤️
ഇത്രയും കഷ്ട്ടപെട്ടു വീഡിയോ ഇട്ട് രണ്ടു ദിവസമായിട്ട് കാഴ്ചക്കാർ വളരെ കുറവാണ് നോട്ടിഫിക്കേഷൻ ആർക്കും വരുന്നില്ല എന്ന് തോന്നുന്നു എനിക്കും വരാറില്ല.. ചാനലിൽ സേർച്ച് ചെയ്തുവേണം കാണാൻ... മനോഹരവും പേടിപ്പെടുത്തുന്നതുമായ വീഡിയോ ❤❤❤❤❤
ഈ വ്ലോഗ് starting മുതൽ വളരെ നെഞ്ചിടിപ്പോടു കൂടിയാണിത് കണ്ടത് 😮നിങ്ങൾ എവിടേലും കുടുങ്ങുമോ നിങ്ങൾക്കെന്തെലെങ്കിലും പറ്റുമോ എന്നുള്ള ഒരു tension ആയിരുന്നു 😢എന്തായാലും ഒന്നും സംഭവിക്കാതെ പുറത്തെത്തിയല്ലോ അൽഹംദുലില്ലാഹ് ❤❤
പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം 😂എന്നാലും നമുക്ക് യൂറോപ്പ് വരെ എത്തി തിരിച്ചു നാട്ടിലേക്ക് വരണം.... ഇതുപോലുള്ള സ്ഥലങ്ങളിൽ പ്രേതേകിച് ഒറ്റയ്ക്ക് കയറാതിരിക്കു....❤
Bro United wander enna kannada channel actually he is a malayalee name sinan, already travelled 50 countries and reached USA by his car, I think you may know him
. ഇതുപോലെയുള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കുമ്പോൾ ഒരു സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് ക്യാമറ അതിൽ ഹോൾഡ് ചെയ്ത് പിടിക്കുക നിങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുമ്പോൾ ആണ് വ്ലോഗിനു ഒരു പവർ കിട്ടുക

ഇതിനോട് ഞാൻ യോജിക്കുന്നു😊
Guna cave 🔥😄
വീട്ടിൽ ഉമ്മയും ഭാര്യയും കുട്ടിയും ഉപ്പയും കൂടെ പിറപ്പുകളും കാത്തിരിക്കുന്നു ബ്രോ ഇത്തരം സഹസീകത വീട്ടുകാർ സഹിക്കില്ല എനിക്കും 🤦♂️🙏പ്ലീസ് വളരെ ശ്രദ്ധിക്കുക 😢 പടച്ചോൻ എപ്പോഴും കാവലുണ്ടാവട്ടെ 🤲❤️
ആരാണ് മോളെ നീ സഹിക്കാൻ പറ്റാത്ത
@@suhailk.m5055 മോനാണ് ബ്രോ 💪
Molalla bro monaanu😅@@suhailk.m5055
വിദേശികൾ ചെയ്താൽ wow 😮... മലയാളികൾ ചെയ്താൽ ഇങ്ങനെ ചീഞ്ഞ വർത്താനം പറഞ്ഞു വരും... 😐
@@aparna77777സ്വാഭാവികം😂
ഇത്രയും കഷ്ട്ടപെട്ടു വീഡിയോ ഇട്ട് രണ്ടു ദിവസമായിട്ട് കാഴ്ചക്കാർ വളരെ കുറവാണ് നോട്ടിഫിക്കേഷൻ ആർക്കും വരുന്നില്ല എന്ന് തോന്നുന്നു എനിക്കും വരാറില്ല.. ചാനലിൽ സേർച്ച് ചെയ്തുവേണം കാണാൻ... മനോഹരവും പേടിപ്പെടുത്തുന്നതുമായ വീഡിയോ ❤❤❤❤❤
Ente ponnooo sammadichutto kanumbo pediyayi namichu muthe namichu❤❤❤❤❤❤
Valllatha dhairyam venatto ❤❤
MashaAllah ഇങ്ങളുടെ സാഹസികത/ധൈര്യം/ആവേശം ഇഷ്ടപ്പെട്ടു. Take care
😳😳😳😳😳
എന്റെ ചെങ്ങായി ശ്വാസം മുട്ടി ചത്തേനെ ഇപ്പൊ ഞാൻ. ധൈര്യം സമ്മതിക്കണം. പറയാതെ വയ്യ. ❤❤❤❤❤❤❤❤
ഞാൻ 28 വർഷം ഉണ്ടായിരുന്ന സ്ഥലം, മാഷാ ആള്ളാഹ്!
സൂക്ഷിച്ചു മാത്രം യിത്തരം സ്ഥലങ്ങളിൽ പോകുക ബ്രദർ ❤God bless u
ദിൽഷാദ് അടിപൊളി ആ രംഗം കണ്ട് ശോഷം മുട്ടാ എനിക്ക് വലിയ പേടിയാണ് അങ്ങനെ ഉള്ള ഇടുക് സ്ഥലം 👍🏻👍🏻👍🏻👍🏻👍🏻👍🏻💚💚💚💚💚
Ade enikkum pediyagunnu
ദിൽഷാദേ സാഹസികത സമ്മതിച്ചു, great adventure ❤🎉 👍
Dilshad ഗുഹയിലൂടെ ഉള്ള നുഴഞ്ഞു കയറ്റം അടിപൊളി ആയിരിന്നു 👍👍👌👌🙏🙏❤️
Subhanallah 😮 ejjathi guha
ഈ വ്ലോഗ് starting മുതൽ വളരെ നെഞ്ചിടിപ്പോടു കൂടിയാണിത് കണ്ടത് 😮നിങ്ങൾ എവിടേലും കുടുങ്ങുമോ നിങ്ങൾക്കെന്തെലെങ്കിലും പറ്റുമോ എന്നുള്ള ഒരു tension ആയിരുന്നു 😢എന്തായാലും ഒന്നും സംഭവിക്കാതെ പുറത്തെത്തിയല്ലോ അൽഹംദുലില്ലാഹ് ❤❤
Nutty putty cave il oral തലകുത്തനെ വീണു ശ്വാസം കിട്ടാതെ മരിക്കുന്നുണ്ട് ജോൺ edward ജോൺസ് 🙏🏻
ആ സഹോദരആ സഹോദര ഞാൻ ഈ ഗുഹയുടെ അടുത്ത് കുറെ കാലം അങ്ങോട്ടും ഇങ്ങോട്ടും കഴിഞ്ഞില്ല
സാഹസികത അത് ആനക്കൊരു ലഹരിയാണെന്ന് അറിയാം എന്നാലും ഇത്രയും റിസ്ക് നമുക്ക് വേണ്ടാട്ടോ take care ❤❤❤
മുത്തേ ദിലു ഭയങ്കര ഇഷ്ടമാണ് നിന്റെ വ്ലോഗ്
Dear Dilshad , Take precautions an' be safe....
Go ahead....
പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം 😂എന്നാലും നമുക്ക് യൂറോപ്പ് വരെ എത്തി തിരിച്ചു നാട്ടിലേക്ക് വരണം.... ഇതുപോലുള്ള സ്ഥലങ്ങളിൽ പ്രേതേകിച് ഒറ്റയ്ക്ക് കയറാതിരിക്കു....❤
കണ്ട് കഴിയുന്ന വരെ വല്ലാത്ത ടെൻഷനായിരുനനു. Take care
ഇക്ക വണ്ടി dammam siko markete opposite kidakkunnnath kandayrunnn
💕
Your courage is incredible 😮
Dishad brother god bless you ❤🤝🙏👌🤝👏👍😊 happy journey brother 😢
നീ ഒരു കില്ലാഡി തന്നെ വീഡിയോ പൊളിച്ചു . സാഹസികത ശ്രേദിക്കണം
Adipoli dilshad❤❤❤
കേരളത്തിലെ ജനസംഘ്യയും ഇന്ത്യയുടെ 3ൽ 2ഭാഗം വിസ്തൃതിയും അതാണ് KSA
മുത്തെ ❤ ദിലു❤️👍👍👍🌹🌹🌹
Evide pambevide?
ഗുഹക്ക് ഉള്ളിൽ ഉള്ള views poli 👍👍. ഇജാതി video മായി ഇനിയും വരണം കുട്ടികൾ കാണരുത് എന്ന് പ്രത്യേകം പറയണം😂😂
Njn kunjile poyitund...alhassa guha....nte ponno athoru onnu onnara xperience anu....parayathe vayya
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടിട്ട് ഈ വീഡിയോ കണ്ടവർ വരൂ
നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പടച്ചോനെ കാക്കണേ എന്നു പ്രാർത്ഥിക്കുകയായിരുന്നു
Njan joli chyouna stalam Rubulkali Oman bodar😊
👌👍👍Najaranil. Kudy. Pokamam. Avida. Thee. Mazha paida. Sthalammudaa
Ok. Bles. You. ❤️❤️❤️❤️
Mallu Travellerഎല്ലേ പറഞ്ഞത് സൗദി കാണാൻ ഒന്നും ഇല്ല എന്ന്.
ഇജ്ജ് ഒരു സംഭവം ആണ് muthay❤❤❤
Intro പൊളിച്ചു ...ഹമ്മോ ...😮
♥️i love u Dilshad ikka take care ♥️
ദമ്മാമിൽ ഉണ്ടായിട്ട് കാണാൻ പറ്റിയില്ലല്ലോ 😢❤
മിക്ക സ്ഥലവും അണ്ണാക്കിൽ ചെറുനാവ് കാണുന്നപോലെ യുണ്ട്
കണ്ടുകൊണ്ടിരുന്ന എനിക്ക് ശ്വാസം മുട്ടി 🙄 പൊന്നു മോനേ ദയവു ചെയ്ത് ഇമ്മാതിരി സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകല്ലേ 🙏
Vgom gcc kadakuvanel video full kandirikkamayrn ipoo nink views ne vendi opn akki cmnt itt pokum allllel vandi kond ndelum adventure chy ✌🏻✌🏻✌🏻
Hai dilshad sahasikatha venam pashey amithamakaruthu oru family ningale kathu nattil undu anna orma venam Jan ella videos kanarundu best wishes ❤ 🎉🎉🎉
Chakuthatte coota ano ethu
എല്ലാം കാണാൻ വെയ്റ്റിംഗ് ആണു
Bro United wander enna kannada channel actually he is a malayalee name sinan, already travelled 50 countries and reached USA by his car, I think you may know him
ആ ലൈറ്റ് ഓഫായാൽ ഉള്ള അവസ്ഥ😮😮😮😮😮😮
എനിക്കും നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല എനിക്ക് ഒൻപതാം ദിവസം ആണ് വീഡിയോ കാണുന്നെ
അൽ ഹസാ അൽ ഖുഫൂഖ് ജബൽഗാര ,, ഞാൻ 1989 ൽ ഇതിനുള്ളിൽ കയറിയിട്ടുണ്ട് ,
Super🔥🔥👏
Allah bless u dilshad ❤❤❤❤❤❤
ഇതിനേക്കാൾ നല്ലത് സൗടിയിലെ പഴയ അറബി വീട് തന്നെയാണ്
ഇത് ജബൽകര അല്ലേ?
6 year al hassayil hofufil ayirunnu annonnum ithine kurichu arum paranju thannilla
16:34 പാലക്കാട് ബാബു 🤣
Suddenly i remembered about Guna cave😢
ഗൾഫിലെ കാഴ്ച്ചകൾ ഒരുപാട് കണ്ടത് അടുത്ത പരിപാടി നോക്ക് 😢😢😢
. ഇതുപോലെയുള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കുമ്പോൾ ഒരു സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് ക്യാമറ അതിൽ ഹോൾഡ് ചെയ്ത് പിടിക്കുക നിങ്ങൾ കൂടി വീഡിയോയിൽ ഉൾപ്പെടുമ്പോൾ ആണ് വ്ലോഗിനു ഒരു പവർ കിട്ടുക
കടൽ മാറി കരആയി മാറിയതാണ്, അതു കാരണം ആ ഭാഗത്തുള്ള മണ്ണിനു ഭയങ്കര ഉപ്പ് രസം ആണ്, ആദ്യ കാലങ്ങളിൽ ടിക്കറ്റ് ഇല്ലായിരുന്നു
ഇത്ര സാഹസികത വേണ്ട..
Enthnnanu dilshade eyy kattikottunnathu.anak ithonnum kananda...onte oru kalimakkali...inganthe videonnum anak kananda.kurachu ovrayik.poyko adnnu..anak inne kananda..eedayonnum guha illanjita neeyy adapoyit kalimakkali katikotunnath...inte video ini kaanoole paranjekka..yebu...kanditu pediyaknnalla
ഭായ് ഇങ്ങനെ അലറരുദ് earphone വെച്ച് കാണുന്ന താ please 🙏
😅😅😅
Ithupolulla videos venda bro😲
Good effort bro👍👍
Enthinte kadi aanu ninakkokke
ബ്രോ ഇവിടത്തെ പാമ്പ് കടിച്ചാൽ ഉടനെ മരിക്കും,, സുക്ഷിച്ചാൽ നല്ലത്?
സൂപ്പർ അടിപൊളി
അസാധ്യധൈര്യം.
അങ്ങനെ അതും കഴിഞ്ഞു 👍👍🥰🥰
Super anu❤❤
ഞാനും അല്ഹസ്സയിൽ ഉണ്ട്
Videos idunnillallo
Dilshadka albaha varunnundo
Nice.....👍🙋👌♥️
Traveller the Archeologist 🎉
മുത്തുമണിയെ🥰🥰🥰
വെൽക്കം ബാക് ❤❤
എന്നും പോണം പോണം എന്ന് വിചാരിക്കും എനിക്ക് ഇതുവരെ പോകാൻ സാധിച്ചില്ല
Ma sha Allah
ദമാമിൽ താമസിക്കുന് ഞാൻ കണ്ടിട്ടില്ല ഇങ്ങനത്തെ സംഭവമൊക്കെ ഉണ്ടോ സൗദിയിൽ
Kurippe sakaka varumbol parayane.........
കയ്യിലെ light എങ്ങാനും തീർന്നു പോയാൽ 😮😮😮
ഇത് കണ്ടിട്ട് എനിക്ക് ഒരു അറ്റാക്ക് വന്ന് 😮😮
anthina bro etharam sahasikatha kanikunathu😢😢😢
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ പിസാസിയും ജിന്നും ഉണ്ടാവാൻ സാധ്യതയുണ്ട് സൂക്ഷിക്കുക.
ആയത്തുൽ കുർസി പിശാചിന് വല്ലാതെ പേടി ഉള്ളതാണ്
ഇത്രയ്ക്ക് Risk എടുക്കല്ലേ ദിൽഷാദ്
Choose undo way kittununddo?😮😢
👍👍👌👌
Super ❤❤❤
Adipwoli
Marakam
😮❤❤
മദായിൻ സ്വാലിഹ് പോലെ
Life❤
Dilu entha വിശേഷം
👍🏻👍🏻👍🏻
സാഹസികത ഇത്ര വേണോ..? ശ്രദ്ധിക്കണേ മുത്തെ..
Dilshad be careful
അഹ് ന്റെ മാനെ ആ വെളിച്ചം കണ്ടപ്പോ ശ്വസം നേരെ വീണത്
അവിടെയൊക്കെ ഞാൻ പോയിട്ടുണ്ട്. അതിന് മാത്രം പൊലിപ്പിക്കാനില്ല
എന്നെ അവിടെ കൊണ്ട് ഇട്ട എപ്പോ ചത്തു എന്ന് ചോദിച്ചാൽ മതി കേരളത്തിലേക്ക് ശാപം പോലും കൊണ്ടുവരാൻ ഉണ്ടാവില്ല