'അവന്റെ മുഖം ഇപ്പോഴും മനസിൽ നിന്നും മായുന്നില്ല.. വണ്ടി കൊടുക്കാൻ ഞാനാദ്യം മടിച്ചതാ' | Alappuha

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 826

  • @Suhail-s5l
    @Suhail-s5l 8 дней назад +2045

    ഇത് പോലെ വാടകക്ക് എടുത്ത് കൊറേ ആളുകൾ ട്രിപ്പ്‌ പോവാറുണ്ട്..അതൊന്നും പുതിയ സംഭവം അല്ല.. പാവം ആ മനുഷ്യനെ അതിൽ ആരും കുറ്റക്കാരൻ ആക്കരുത്

  • @InduPadmakumar-n3y
    @InduPadmakumar-n3y 8 дней назад +2138

    പുള്ളിയെ കുറ്റം പറയാൻ ആവില്ല,ആരായാലും വണ്ടി ഒന്ന് ചോദിച്ചാൽ കൊടുക്കില്ലേ😢

    • @JGeorge_c
      @JGeorge_c 8 дней назад +19

      😂 ithoke private vadakaguayirikum ,m free ayi kodukum polum,

    • @anoopvm850
      @anoopvm850 8 дней назад +9

      കള്ള ടാക്സി.

    • @888------
      @888------ 8 дней назад +5

      😂റഷീദ് ഇക്ക😂

    • @petrixiron
      @petrixiron 8 дней назад +15

      വണ്ടി റെന്റ് അയാൾ പറഞ്ഞത് കള്ളമാണ്.. കാറിന്റെ ടയർ ഒക്കെ തേഞ്ഞു ഒരു പരുവം ആയി കാണും.. പാവം കുട്ടികൾ

    • @meenabalachandran74
      @meenabalachandran74 8 дней назад +21

      Rent kodukkunna alane..case akathirikkan advt paranju koduthathane.

  • @joonuparvanammedia7461
    @joonuparvanammedia7461 8 дней назад +877

    ഇപ്പോൾ രാത്രി വണ്ടികളുടെ ലൈറ്റ് കണ്ണിലടിച്ചാൽ കുറച്ചു ടൈമിലേക്ക് കണ്ണേ കാണില്ല.. ആ സമയം മതി അപകടം സംഭവിക്കാൻ... അത്രയും bright ലൈറ്റ് ആണ്

    • @BladebirdTM
      @BladebirdTM 8 дней назад

      എൻ്റെ പൊന്ന് മക്കളെ കുറച്ച് കാലം കൂടി ജീവനോടെ ഇരിക്കണം എങ്കിൽ ഈ ഊമ്പി യ കേരളത്തിൽ രാത്രിയിൽ കഴിവതും യാത്ര ഒഴിവാക്കുക

    • @seenaphilip4637
      @seenaphilip4637 8 дней назад +31

      സത്യം എന്തൊരു കഷ്ടമാണ് .

    • @VaisappanVaisu
      @VaisappanVaisu 8 дней назад +14

      Athe 😢

    • @Sreethu-ew1is
      @Sreethu-ew1is 8 дней назад +13

      Athe sathym Aanu

    • @SamsudheecKezakkathil
      @SamsudheecKezakkathil 8 дней назад +7

      സത്യം

  • @remyajithesh3589
    @remyajithesh3589 8 дней назад +364

    90% ഡ്രൈവർമാരും light dim ചെയ്യാറില്ല...😢😢😢

  • @AbdhulkaderPM
    @AbdhulkaderPM 8 дней назад +283

    അവരുടെ ആയുസ്സ് അത്രേ ഉള്ളു. തടുക്കാനാവുമോ,മനുഷ്യന് വിധിയെ, നമുക്ക് ചെയ്യാവുന്ന കാര്യം റോഡ് നിയമം പാലിക്കുക മാത്രമാണ്

  • @zero_zon123
    @zero_zon123 8 дней назад +872

    ഇത് rent വണ്ടി ആണ് എന്ന് പറയുന്നവരോട്.....ലൈസൻസ് ഉള്ള ആൾക്ക് സ്വന്തം വണ്ടി മാത്രം ഓടിക്കാൻ പറ്റുകയുള്ളൂ....അതോ മറ്റ് വണ്ടികൾ ഒന്നും ഓടിക്കാൻ പറ്റില്ലേ ......അവരുടെ സമയമായി അത്കൊണ്ട് അവർക്ക് അത് സംഭവിച്ചു.....

    • @Jithuz-t3n
      @Jithuz-t3n 8 дней назад +25

      Keralathil authorised rent a cab mathre ullu ithu illegal aaanu

    • @zero_zon123
      @zero_zon123 8 дней назад +84

      @@Jithuz-t3n താങ്കൾ സുഹൃത്തുക്കളുടെ വണ്ടി ഓടിക്കുന്നത് illegal ആവുമോ

    • @mioVanz
      @mioVanz 8 дней назад +15

      Illegal anu
      Ithu velupikkal aayi thonnunu

    • @zero_zon123
      @zero_zon123 8 дней назад +89

      @@mioVanz ഒരു വണ്ടി ഓടിക്കാനുള്ള നിയമം എന്താണ് ....അത് ഓടിക്കാനുള്ള ലൈസൻസ് വേണം എന്നതാണ്...അല്ലാതെ സ്വന്തം വണ്ടി വേണം എന്നാണോ..... പ്രൈവറ്റ് വണ്ടി ടാക്സി ആയി ഓടിക്കാൻ പാടില്ല....പക്ഷെ അത് സുഹൃത്തുക്കൾക്ക് ആവശ്യത്തിന് കൊടുക്കാൻ പാടില്ല എന്ന നിയമം വല്ലതും ഉണ്ടോ ..

    • @Goldendragon3668
      @Goldendragon3668 8 дней назад

      Illegal Aya kondanu ayal snehathinte puratanu vadakakalla ennu parayunnad.Vadakakanenn camerakku munpil paranjal pulli kudungum

  • @jamesDavid-r5u
    @jamesDavid-r5u 8 дней назад +893

    കുട്ടികൾ എല്ലാവരും കൂടി ഇങ്ങനെയൊന്നും വരുമെന്ന് കരുതികാണില്ല. ഒരു നിമിഷം പാളി. റോഡിൽ വെള്ളമുള്ളപ്പോൾ എങ്ങനെ വണ്ടി ഓടിക്കണമെന്ന പരിചയക്കുറവ്.

    • @Mullapoov
      @Mullapoov 8 дней назад +5

      സിനിമക്ക് പോകാൻ കാർ കൊടുത്തു 😆വാടകക്ക് കൊടുത്തിട്ട് ഓന്റെ ഒരു വർത്താനം

    • @muhamedalikv2122
      @muhamedalikv2122 8 дней назад

      Podaa malare ?​@@Mullapoov

    • @akhildev4788
      @akhildev4788 8 дней назад +55

      @@Mullapoov Rentnu kodthath anelum alde mistake allalo vandi rentnu kodukunnath saadaranam alle ??

    • @bindhujean5329
      @bindhujean5329 8 дней назад +2

      Vadakakanelum koduthal endha presanam ​@@Mullapoov

    • @Kdvudg
      @Kdvudg 8 дней назад +19

      ​@@Mullapoovവാടകക്ക് കൊടുത്താൽ എന്താണ് പ്രശ്നം? വാടക വണ്ടി ആയോണ്ടാണോ ഓടിച്ചത്??

  • @janu....6617
    @janu....6617 8 дней назад +136

    കുഞ്ഞു മക്കൾ ന്തോരം പ്രതീക്ഷയായിരുന്നവർ..!വീടിനും സമൂഹത്തിനും തീരാ നഷ്ടം 😢😢😢😢

  • @shareefshaazvallapuzha3813
    @shareefshaazvallapuzha3813 7 дней назад +33

    ബസ്സിന്റെ മുന്നിൽ പോയ കാറിന്റെ ലൈറ്റ് ചെക്ക് ചെയ്‌താൽ അറിയാം അപകടം നടക്കാനുണ്ടായ സാഹചര്യം

  • @shaijushaiju4942
    @shaijushaiju4942 7 дней назад +162

    പുള്ളിയാ കുറ്റം പറയാൻ പറ്റില്ല സ്‌നേഹം ത്തിന്റെ പുറത്തു ആരു വണ്ടി ചോദിച്ചാലും കൊടുക്കും

    • @sujith3684
      @sujith3684 6 дней назад +6

      സ്നേഹത്തിന്റെ പുറത്തല്ല, വാടകയ്ക്കാണ്. പുള്ളി വാടകയ്ക്കാണ് വണ്ടി കൊടുക്കുന്നത്. വർഷങ്ങളായിട്ട്.

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 дней назад

      @@sujith3684 അതിന്റെ കൂടെ സ്നേഹവുണ്ട്.

    • @sureshkalyany
      @sureshkalyany День назад

      😂

  • @FarooqVengara
    @FarooqVengara 2 дня назад +2

    സിനിമ ഉണ്ടാക്കിയവനെതിരെ കേസെടുക്കണം.

  • @pranilap9224
    @pranilap9224 8 дней назад +223

    പാവം മനുഷ്യൻ

  • @Reshmi09
    @Reshmi09 8 дней назад +249

    പാവം കുഞ്ഞുങ്ങൾ

    • @SAHIYADRI
      @SAHIYADRI 8 дней назад

      പിന്നെ ഭയങ്കര പാവമാണ്...
      ഇവന്മാരുടെയൊക്കെ തനിക്കൊണം അറിയണമെങ്കിൽ ഒരു നിമിഷം ഇവന്മാരുമായിട്ട് അടുത്ത് നോക്കണം വല്ല മയിക്കുമരുന്ന കഞ്ചാവ ഉണ്ടാവും ഉപയോഗിച്ച് ലക്ക് കെട്ട് പോയി കയറിക്കാണും പാവം കുട്ടികളാണെങ്കിൽ അടങ്ങി ഒതുങ്ങി അവനവന്റെ വീട്ടിൽ ഇരിക്കും ഇല്ലെങ്കിൽ പഠിക്കാൻ പോയി കഴിഞ്ഞാൽ അവൻ അവന്റെ കാര്യം നോക്കി പഠിക്കും ഇതുപോലുള്ള പോക്രിത്തരത്തിന് ഒരിക്കലും പോവില്ല സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ളവന്മാരെ പേടിച്ചിട്ട് ഇപ്പോൾ റോഡിൽ കൂടെ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ് നമ്മൾ എത്ര ശ്രദ്ധിച്ചാൽ ഇങ്ങോട്ട് വന്ന് കേറുന്ന ഒരു അവസ്ഥ അതുകൊണ്ടുതന്നെ യാതൊരു ദുഃഖവും തോന്നുന്നില്ല...

    • @deejachandran-x1d
      @deejachandran-x1d 8 дней назад +2

      Nth paavam....aark poi parents nu poi...cash undennum paranj enthum aakaamo....

    • @കുളപ്പുള്ളിഅപ്പൻ-askvlogs
      @കുളപ്പുള്ളിഅപ്പൻ-askvlogs 8 дней назад +13

      ​@@deejachandran-x1dജീവിതത്തിൽ സന്തോഷം എന്തേലും വേണ്ടേ അവർ മാക്സിമം എൻജോയ് ചെയ്യാൻ നോക്കി കാണും പക്ഷെ ഇങ്ങനെ ഒരു ദുരന്തം 🙏🏻🙏🏻🙏🏻

    • @KookcafeFalafil
      @KookcafeFalafil 7 дней назад

      എന്ത് പാവം. അവർ എൻജോയ് ചെയ്യാൻ പോയി. എൻജോയ് ചെയ്തു.. പോയി 😭

    • @Reshmi09
      @Reshmi09 7 дней назад +15

      @@KookcafeFalafil നിങ്ങൾക്കൊക്കെ എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു അവരുടെ മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു

  • @saseedranvv1807
    @saseedranvv1807 8 дней назад +390

    ഇദ്ദേഹം എങ്ങനെ കുറ്റക്കാരനാകും. ലൈസൻസ് ഉള്ള ആർക്കും ഏതു വണ്ടിയും ഓടിച്ചു പോകുവാൻ അവകാശം ഉണ്ട്

    • @sivanandk.c.7176
      @sivanandk.c.7176 8 дней назад +8

      ഇല്ല.

    • @tesserers
      @tesserers 7 дней назад +1

      ഇല്ല

    • @Dev_Anand_C
      @Dev_Anand_C 7 дней назад

      ഇൻഷുറൻസ് കിട്ടില്ല

    • @Binu223
      @Binu223 7 дней назад +1

      നല്ല അറിവ്

    • @subruasmadrisyan4338
      @subruasmadrisyan4338 7 дней назад

      തൂങ്ങിയാടുന്ന ഒരു ലിംഗം താങ്കൾക്കും ഉണ്ട്, എനിക്കും ഉണ്ട്, ഗോവിന്ദ ചാമിക്കും ഉണ്ട്.. എന്ത് കൊണ്ട് ചാമി ജയിലിൽ കിടക്കുന്നു..?? ഒരു സാധനം അത് വണ്ടിയാകട്ടെ, അണ്ടിയാകട്ടെ; വേണ്ടുന്ന വിധം ഉപയോഗിക്കുന്ന പോലിരിക്കും ഓരോരുത്തരുടെയും അവസ്ഥ..

  • @ebiy9383
    @ebiy9383 8 дней назад +64

    ടവേര മഴ സമയത്ത് കയ്യിൽ നിൽക്കില്ല..front wheel വഴുതികളിക്കാറുണ്ട്... പെട്ടന്ന് ബ്രേക്കിട്ടപ്പോൾ സ്ലിപ് ആയി

  • @Killerjhon-h1t
    @Killerjhon-h1t 7 дней назад +25

    നമ്മക്കും ഉണ്ട് കുറച്ചു പിള്ളേർ, ഇതുപോലെ വണ്ടി വന്ന് ചോദിക്കും, എങ്ങനെ കൊടുക്കാതിരിക്കും എന്ന് കരുതി കൊടുക്കും, നല്ലപോലെ പഠിക്കുന്ന, ഒരു ദുശീലങ്ങളും ഇല്ലാത്ത പിള്ളേരും ആണ്, നാട്ടിലൊക്കെ നല്ല കാര്യങ്ങൾ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടാവും, ഇതൊക്കെ കാണുമ്പോൾ പേടി ആകുന്നു,, എന്തെങ്കിലും പറ്റിയാൽ ആ മനുഷ്യനെ പോലെ ആഴമുള്ള നദിയിൽ പിടി വള്ളി ഇല്ലാതെ നിക്കുന്ന പോലെ നിക്കേണ്ടി വരും,, 😥

    • @sujith3684
      @sujith3684 6 дней назад +2

      ഇത് വാടകയ്ക്ക് കൊടുത്തതാണ്.

  • @RashidK.k-z7u
    @RashidK.k-z7u 2 дня назад +1

    അവർ മരിച്ചപ്പോൾ ഉടമയെ കുറ്റക്കാരനാക്കി..

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 дней назад +304

    വിധിയെ തടുക്കാൻ ആർക്കും ആവില്ല...... 🤯🤯😔😔😔

    • @HariSree-is6wg
      @HariSree-is6wg 7 дней назад +4

      Athe..avarkku kurachuperkku orumichupokaan vidhiyarunnu😢😢😢..pavam kuttikal.💔💔

    • @muhammedashmil9736
      @muhammedashmil9736 5 дней назад +1

      വേണ്ടാത്തത് ചെയ്യാതിരുന്നാൽ മതിയായിരുന്നു

  • @FarooqVengara
    @FarooqVengara 2 дня назад +1

    ഓടിച്ച ഡ്രൈവറുടെ പേര് ഗൗരീ ശങ്കര്‍.. ഇവൻ മരിച്ചിട്ടില്ല.

  • @rajeeshivadas6200
    @rajeeshivadas6200 8 дней назад +40

    അങ്ങനെ free ആയിട്ട് വണ്ടി കൊടുക്കു൦. എന്റെ മകന് മ൦ഗലാപുരത്ത് അഡ്മിഷന് പോയപ്പോള്‍ ഒരു taxi വിളിച്ചു അപ്പോൾ taxi ഓടിക്കുന്ന ആൾ ഞങ്ങളോട് ചോദിച്ചു ഇവിടെ എന്തിന് വന്നതാ ഞങ്ങള്‍ പറഞ്ഞു മോനെ ഇവിടെ കോളേജില്‍ ചേർക്കാൻ വന്നതാ. എന്റെ മകനെ ഉപദേശി ക്കുവായിരുന്നു കൂട്ടുകാർകൂടി കറങ്ങാൻ പോകരുത് അച്ഛനു൦ അമ്മയു൦ കഷ്ടപെട്ടാ പ൦ിപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞ് ഒരിക്കലും കണ്ട് പരിചയമില്ലാത്ത ഒരു മനുഷ്യന്‍. അതും ഒരു മുസ്ലീം ആയിരുന്നു. അവനോട് ആ ചേട്ടന്‍ ചേദിക്കുകയു൦ ചെയ്തു മോന് പിണക്കം ഉണ്ടോ എന്ന് വരെ. ഞങ്ങളോട് പറഞ്ഞു ബൈക്ക് മേടിച്ച് കൊടുക്കരുത് എന്നും. പിള്ളേർക്ക് പരിചയം വച്ച് വണ്ടി കൊടുത്തു എന്ന്.

    • @MasterSahlu
      @MasterSahlu 7 дней назад +7

      അതിൽ ഒരാളുടെ ബ്രദർ പറഞ്ഞു വണ്ടി കൊടുത്തേക്കാൻ. ഇന്ന് ലീവ് ആയത് കൊണ്ട് ഇന്നലെ സിനിമ കാണാൻ പോവാൻ. വീട്ടുകാർ കൂടി പറഞ്ഞപ്പോൾ ആയാൾ കൊടുത്തു ന്ന്

    • @sujith3684
      @sujith3684 6 дней назад +1

      ​@@MasterSahluഇയാൾ വാടകയ്ക്കാണ് വണ്ടി കൊടുക്കാറുള്ളത്.

    • @malayali_here
      @malayali_here 3 дня назад

      ​@@sujith3684പരിചയം ഉള്ള ആൾ ആണോ?

    • @sureshkalyany
      @sureshkalyany День назад

      ​@@MasterSahluനിങ്ങൾക്ക് നിയമം അറിയില്ലേ. എന്തൊരു ന്യായം

    • @MasterSahlu
      @MasterSahlu День назад +1

      @@sureshkalyany ഞാൻ എന്തിനു ന്യായീകരിക്കണം സഹോദരാ.. വീട്ടുകാർ അറിഞ്ഞു കൊണ്ട് കൊടുത്തതായത് കൊണ്ട് അവർക്ക് ഇനി ഒന്നും പറയാൻ കഴ്യില്ലെന്നെ ഉദ്ദേശിച്ചുള്ളൂ

  • @magicmomentsvol382
    @magicmomentsvol382 8 дней назад +169

    പുള്ളി പറയുന്ന കറക്റ്റ് ആണ് വിശ്വാസത്തിന്റെ പുറത്ത് കാർ കൊടുത്തു പോയി പക്ഷെ റെന്റിനു ആണ് എന്ന് മാത്രം 😔...

  • @SathiMenon-pt1vk
    @SathiMenon-pt1vk 7 дней назад +18

    ഇതിൽ ആ മനുഷ്യൻ എങ്ങനെ കുറ്റക്കാരൻ ആകും പാവം

  • @Yaseen-k3q
    @Yaseen-k3q 8 дней назад +136

    Paavam ikka 😢

    • @BladebirdTM
      @BladebirdTM 8 дней назад +9

      @@Yaseen-k3q ikkede pari..
      Rent vandi koduthath aan mairan
      Athum 4 tyre um mosham..

    • @goldaquafarm8421
      @goldaquafarm8421 8 дней назад

      Tyre nalla grip ullathanallo video il closeup kaanikkunnum undu ​@@BladebirdTM

    • @ridhameherin2538
      @ridhameherin2538 8 дней назад

      ​@@BladebirdTMkashayam greeshma oru chekkane manapoorvam konnapo ee sangikalde nakku evde ayirnnu

    • @Blj791
      @Blj791 7 дней назад +8

      Ningal entinanu manusyane cheetha vilikkunnatu ingane accident varumennu ayal vicharichillallo pinne long tripum allallo pavam makkal sahikkuvan pattunnilla nammale ellavareyum ingane ulla apakada maranangale thottu kathimarakatte😢🥹😓

    • @Binu223
      @Binu223 7 дней назад

      മൊണ്ണ.. 5 പേർ പോയി

  • @minnuponnu7153
    @minnuponnu7153 8 дней назад +27

    Chila vandikal headlight ettitt opposite directionil varumbo just kannu onnu adachl control chiyn pattilla athil koode mazha ayitt roadil skid ayi knum.. Ee bright light adich varunna chila avanmarund nmmlu heslmet vachlum seatbelt ettalum ella traffic rules obey chaithalum engne ulla karangal kond accidents undakum.. Ethinokke anu oru pariharam undakendathu. Neritt knditt und bright adich vandi varumbo normlly oru manushyn light inte brightness kannil adikumbo kannublink chiyum aa oru nimishm mathi nthum sambhavikkn

  • @ansia9076
    @ansia9076 8 дней назад +53

    മരണം രംഗ ബോധം ഇല്ലാത്ത അതിഥി ആണ് മരണം എങ്ങനെ വേണമോ നമുക്ക് അരികിൽ എത്തും പല രീതിയിൽ വല്ലാതെ അവസ്ഥ 😒മുഖം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢

  • @raight_thinker
    @raight_thinker 7 дней назад +6

    അപകടം നടന്നത് ഒന്നാമത് നല്ല മഴ ഉണ്ട്‌ പിന്നെ കാര് ചിലപ്പോ പിള്ളേർ അല്ലെ വേഗം എത്താൻ സ്പീഡ് ഇൽ പോയിട് ഉണ്ടാകാം . കാര് കൊടുത്ത ആളെ കുറ്റം പറഞ്ഞിട് കാര്യം ഇല്ല 18 വയസ് ആയ ആളുകൾ അല്ലെ ഡ്രൈവ് ചെയ്തത് പരിചയത്തിൽമേൽ എത്ര പേർ പലരുടേം കാര് ഉപയോഗിക്കുന്നു . ഒരു സിനിമ കാണാൻ പോകാൻ പരിചയം ഉള്ള ആളോട് വണ്ടി ചോദിക്കും അറിയനാഥ് കൊണ്ട് കൊടുക്കും ഇനി സ്വന്ത കാർ ആണെകിൽ അപകടം ഉണ്ടാകില്ലേ ആരുടേങ്കിലും ഒകെ തലയിൽ ഇടാൻ വേണ്ടി നിൽക്ക മീഡിയ .

  • @navaspharmacist
    @navaspharmacist 7 дней назад +7

    ഇത് വാടകക്ക് എന്ന് പറയുന്നവർ ഉണ്ട് - അദ്ദേഹം കൊടുക്കാൻ പാടില്ലായിരുന്നു എന്ന് പറയുന്നവർ ? പിന്നെ ടയർ മൊട്ട യായിരുന്നു എന്ന് ചിലർ ? - - - വാടക വാങ്ങിയോ ഇല്ലയോ എന്നറിയില്ല - - പക്ഷേ കൊടുത്തത് ഓടിച്ച കുട്ടിയുടെ ജേഷ്ടൻ പറഞ്ഞിട്ടാണ് - പിന്നെ അദ്ദേഹം കുട്ടികളുമായി നല്ല ലോഗ്യത്തിൽ ആണ് - - . നമ്മളോട് ആരെങ്കിലും സ്വന്തക്കാര് - പരിചയക്കാർ - ചോദിച്ചാൽ കൊടുക്കില്ലേ ? ഇദ്ദേഹം കൊടുത്ത കുട്ടി തന്നെ യാണ് വണ്ടി ഓടിച്ചത് അവൻ ആർക്കും മാറ്റി കൊടുത്തില്ല - ലൈസൻസ് ഉണ്ട് - - - - പിന്നെ ടയർ മൊട്ട - ഇതിന് ശിക്ഷ ഒറപ്പൊയിട്ടും കിട്ടണം - എന്തെ നിങ്ങളെ അഭിപ്രായം ? അത് പരിശോധിക്കാൻ നമ്മൾ നികുതി കൊടുത്ത് ലക്ഷക്കണക്കിന് ശമ്പളം പിരിഞ്ഞാൽ പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർ ഉണ്ട് ആ ഭായത്ത് ഉള്ള എല്ലാ MVI ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുക - - - എന്താ ൽ അടുത്ത് ഇങ്ങനെ വണ്ടിയുടെ തകരാറ് കൊണ്ട് ഒരു അപകടം ഉണ്ടാവില്ല - - -

    • @gopikaaa8869
      @gopikaaa8869 7 дней назад

      😂വന്നല്ലോ നിങ്ങളുടെ നികുതി പണം ഗവണ്മെന്റ് എംപ്ലോയീസ് um നികുതി അടക്കുന്നുണ്ട് .. പിന്നെ നികുതി പണം കൊടുത്ത് കിട്ടുന്ന സാലറി ആണ് സാധനം വാങ്ങാനും മാറ്റവശ്യത്തിനും ഉപയോഗിക്കുന്നത് അപ്പൊ അത് മറ്റൊരാളുടെ വരുമാനം ആയി മാറുന്നു.. അപ്പൊ നിങ്ങൾക്ക് കിട്ടുന്ന വരുമാനവും അടക്കുന്ന നികുതി തന്നെ ആണ്.. മോനേ always circulates അല്ലാണ്ട് നിങ്ങൾ കുഴിച്ചെടുക്കുന്നതോ വീട്ടിൽ അടിക്കുന്നത് ആയ നോട്ട് അല്ലല്ലോ..😂🤣

    • @sureshkalyany
      @sureshkalyany День назад

      ബെസ്റ്റ്

  • @thuhrmedia5932
    @thuhrmedia5932 8 дней назад +269

    എനിക്കൊരു സംശയം..
    ഇത് പോലെ മരിച്ചവരെ ഒക്കെ
    എന്തിനാണ് ഇങ്ങനെ നിർബന്ധിതമായി പോസ്റ്റ്‌ മോർട്ടം ചെയ്യുന്നത്..
    അവരുടെ ഉള്ളിലെ അവയവങ്ങൾ മോഷ്ടിക്കാൻ ആണോ..?
    അതല്ല വേറെ എന്തെങ്കിലും ഗുണം മരിച്ചവരുടെ കുടുംബക്കാർക്ക് ഉണ്ടോ..
    അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ..

    • @shahanas1884
      @shahanas1884 8 дней назад +14

      Sathyam

    • @preethuu9625
      @preethuu9625 8 дней назад

      All unnatural deaths post mortem is done ,road traffic accident it's compulsory ,alcohol consumption is confirmed in it,in case of insurance liabilities it's needed for refund to families

    • @TheWafe02
      @TheWafe02 8 дней назад +91

      Ath legal procedure aanu in case of unnatural or suspicious death compulsory cheyanam allathey organ moshanam onnualla mekavarum organs ellam ruptured ayirikum in case of High speed collisions hope this satisfies your curiosity

    • @shihabmtp9767
      @shihabmtp9767 8 дней назад +137

      നാളെ കുടുംബത്തിൽ പെട്ട ആരെങ്കിലും അവൻ മരിച്ചത് ആക്‌സിഡന്റിൽ അല്ല എന്ന് പറഞ്ഞാൽ പോലീസ് പെടും.... അപ്പോൾ ഈ പറയുന്ന ആൾക്കാരോ ആരും ഉണ്ടാകില്ല... പോസ്റ്റ്മോർട്ടം റിക്കോർഡ് ആണ്... അവർ എങ്ങിനെ മരിച്ചു എന്നതിന് വേണ്ടി..

    • @puliveem7138
      @puliveem7138 8 дней назад +21

      നിയമം അങ്ങനെ എഴുതിയിരിക്കുന്നു

  • @SachuVikram
    @SachuVikram 7 дней назад +4

    ആ മനുഷ്യൻ ഒന്ന് സഹായിച്ചതാണ്. ഈ മനുഷ്യനെ നിയമകുരുക്കിൽ പെടുത്താതിരുന്നെങ്കിൽ.

  • @sathyank8005
    @sathyank8005 8 дней назад +18

    അമിത വേഗത മഴയും ടയർ പഴയതാണെങ്കിൽ പിന്നെ ബ്രേക്ക്‌ പിടിച്ചാൽ വാഹനം നേരെ നിൽക്കില്ലല്ലൊ 😢

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 6 дней назад +3

    പാവം അയ്യാൾ കുഞ്ഞുങ്ങൾ ചോദിച്ച പോൾ കൊടുത്ത തായിരിക്കും 😔😔 ആരെങ്കിലും കരുതിയോ ഇങ്ങനെ ഒരു അപകടം 😔😔😭😭 കുഞ്ഞു ങ്ങളെ മുഖം കാണുമ്പോൾ 😭😭 വല്ലാത്ത വേദന തോന്നുവാണ് 😭😭

    • @sujith3684
      @sujith3684 6 дней назад +1

      അതെ, വാടകയ്ക്ക്.

  • @mastervishnubal137official
    @mastervishnubal137official 8 дней назад +101

    സത്യത്തിൽ നട൬ത് എ൬് എനിക്കു മനസ്സിലാകു൬ത്, ആ കാറി൭ന overtake ൭ചയ്യു൬ സമയത്തു ത൭൬ ടയർ slip ആയി, ആ unexpected moments ൽ വണ്ടിയുടെയു൦ ആളു൭ടയു൦ control പോയി...

    • @mr.chuplakuttan5905
      @mr.chuplakuttan5905 8 дней назад +5

      Tyre Valareea moshamayirunnuu

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 8 дней назад +12

      ടയർ മൊട്ട ആയിരുന്നു. ഗ്രിപ് ഇല്ലാത്ത ടയർ ഉള്ള വണ്ടി മഴയത്തു ഓടിക്കുമ്പോൾ വളരെ സ്ലോ ആയി മാത്രം ഓടിക്കണം

    • @Rajesh.Ranjan
      @Rajesh.Ranjan 7 дней назад +1

      Yes

    • @NniyadiluNniyadilu
      @NniyadiluNniyadilu 7 дней назад +2

      No, റോഡിൽ മരക്കൊമ്പ് വീണതാ

    • @mastervishnubal137official
      @mastervishnubal137official 7 дней назад +1

      @@NniyadiluNniyadilu
      ഓ അതു ശരി🙏

  • @banandnarayan
    @banandnarayan 8 дней назад +18

    Ellarum kanak aayond onnum parayaan illa ee kalath joliyum kooliyum onnumillangilum jeevich irikkuka ennath aanu valya karyam🙌

  • @dhivyas.l5080
    @dhivyas.l5080 7 дней назад +2

    Please drive safe nigal Amma achan nigal vendi waiting aanu

  • @SathiMenon-pt1vk
    @SathiMenon-pt1vk 7 дней назад +4

    ആ കുഞ്ഞുങ്ങളുടെ ആത്മാവിന് നിത്യശാന്തി നല്കനെ ഈശ്വരാ

  • @AkhilAkhil-bw9ef
    @AkhilAkhil-bw9ef 8 дней назад +9

    കുട്ടികൾക്ക് റെന്റ് വണ്ടി കൊടുക്കുമ്പോൾ പൈസ മാത്രം നോക്കിയിട്ട് കാര്യമില്ല അവര് വണ്ടി ഓടിക്കോ എന്ന് തൃപ്തിപ്പെടണം ലൈസൻസിന്റെ മിനിമം എക്സ്പീരിയൻസ് ഉണ്ടോ എന്ന് നോക്കണം

  • @akashkrishna9576
    @akashkrishna9576 6 дней назад

    Kallam 😢

    • @fathimahussain7560
      @fathimahussain7560 4 дня назад

      എന്തിനാ അയാൾ കള്ളം പറയുന്ന അയാളും കൊടുത്തു നല്ല പിള്ളേര് ആണെന്ന് ആണ്

  • @rajeeshivadas6200
    @rajeeshivadas6200 8 дней назад +13

    ഇതില്‍ college administration ന്റെ responsibility യു൦ ഉണ്ട് ഹോസ്റ്റലില്‍ സമയ൦ ഒന്നും ഇല്ലിയോ അതും first year സ്റ്റുഡന്റിന്. 9 മണി കഴിഞ്ഞ് പിള്ളേർ എങ്ങനെ വെളിയില്‍ പോയി.

    • @r.a.a.m.
      @r.a.a.m. 7 дней назад +1

      വേറൊരു വീഡിയോയുടെ കീഴിൽ അവിടുത്തെ അധ്യാപകൻറെ ഹോസ്റ്റൽ സമയ സംബന്ധമായ പോസ്റ്റിന് താഴെ അങ്ങേരെ തെറി വിളിക്കുന്നത് കാണാം

    • @dexter_69
      @dexter_69 7 дней назад +1

      Alelum girls nu mathrae limitations olu ee govt medical hostel s il okae ..boys nu thonumbo vera powa ..athond engana okae sambhavikunu

  • @ambikadas65
    @ambikadas65 4 дня назад +10

    പാവം മനുഷ്യൻ. അയാളുടെ പ്രതികരണം കേട്ടാൽ തന്നെ അറിയാം ഒത്തിരി വിഷമം ഉണ്ടെന്നു. അയാളെ വെറുതെ ബലിയാടാക്കരുത് 🙏

  • @madhusudanannair2850
    @madhusudanannair2850 8 дней назад +104

    KSRTC ബസിന്റെ മുന്നിൽ മറ്റൊരു കാർ കടന്നു പോകുന്നുണ്ട്.. അതിന്റ head light അടിച്ച് കണ്ണ് ചിമ്മിക്കാണും 🙏🙏🙏

    • @rphroopesh470
      @rphroopesh470 7 дней назад +2

      Correct a car valare close aayittanu overtake cheyth poyath Anthinte lighto alleki keripovano vendi sudden breakittathanu
      Anth cheyya paranhit karyamilla 😢

    • @madhusudanannair2850
      @madhusudanannair2850 7 дней назад

      @rphroopesh470 🌹🌹🌹

  • @evjohnson9341
    @evjohnson9341 5 дней назад +1

    Pavam❤car❤,,O,,T,,❤

  • @indirabaiamma5815
    @indirabaiamma5815 6 дней назад +1

    അതെ. ആ മനുഷ്യനെ ഒരു തരത്തിലും ശിക്ഷ കൊടുക്കരുത്. പാവം അയാൾ എന്ത് തെറ്റാണ് ചെയ്തത്. കുട്ടികൾ പോയി എന്നാപ്പിന്നെ ഇയാളെ ശിക്ഷിക്കാൻ നോക്കരുത്. എന്താണ് ഇങ്ങനെ. അയാൾ ജീവിച്ചോട്ടെ.😢

  • @deepakrishnan4657
    @deepakrishnan4657 7 дней назад +1

    ചേട്ടന് ഒത്തിരി വിഷമം തോന്നുന്നു 🙏

  • @Nz95aus
    @Nz95aus 8 дней назад +154

    Licences minumum 22age aakanam govt
    Rip 🙏 😢

    • @the.phoenix-c
      @the.phoenix-c 8 дней назад +14

      Athinthe avisham illa

    • @ibrahimjawad007
      @ibrahimjawad007 8 дней назад +33

      40 akkiyitum karyamilla
      License edukunavark engine vandi odikanam ennu ariyilenkil.

    • @Kingrulz654
      @Kingrulz654 8 дней назад +2

      After 30

    • @mashood5192
      @mashood5192 8 дней назад +6

      45 മതിയോ

    • @banandnarayan
      @banandnarayan 8 дней назад +7

      podo chumma. engil 55 kazhinjavarkk license cancel koode cheyyanam

  • @sreerajs7123
    @sreerajs7123 8 дней назад +133

    വണ്ടി റെന്റ് ആവനാണ് സാധ്യത.

    • @useryoutube2471
      @useryoutube2471 8 дней назад +22

      private vandi rent kodukkunnathu illegal alle

    • @AKJH5AM
      @AKJH5AM 8 дней назад

      @@useryoutube2471. Rent allello.

    • @BinuKumar-q7y
      @BinuKumar-q7y 8 дней назад +6

      Holidays one day rent poyathuayrikum, vandi kachaevdam okke alle, athum tavera

    • @A_1234_Z
      @A_1234_Z 8 дней назад

      ​@@useryoutube2471 ath kondan, rent enn paryaathe, helping enn parayunnath. definitely rent amount vangittundavum

    • @sarathlal5812
      @sarathlal5812 8 дней назад +2

      Urappayum

  • @Keraleeyan-v4l
    @Keraleeyan-v4l 8 дней назад +59

    Rent കൊടുത്തു, അങ്ങനെ ഉള്ള കാറിന്റെ tire മുഴുവൻ തേഞ്ഞു തീർജതായിരിക്കും ഉറപ്പാ

    • @sreeraj4531
      @sreeraj4531 8 дней назад +6

      താങ്കൾ ചിന്തിച്ചത് ശരി തന്നെ.
      മറ്റൊന്ന് സ്വന്തം വണ്ടി ഓടിക്കുന്നവന് വണ്ടിയുടെ tyre condition, ബ്രേക്ക് സിസ്റ്റത്തിൻ്റെ കപ്പാസിറ്റി / efficiency എന്നിവ സംബന്ധിച്ചു ശരിയായ ധാരണയുണ്ടാവൂ. ഹെഡ്‌ലൈറ്റിൻ്റെ പ്രകാശവും....... അല്ലാത്ത വാഹനമോടിക്കുമ്പോൾ സ്പീഡ് തുടങ്ങിയ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിക്കണമല്ലോ? പ്രത്യേകിച്ച് മഴയത്ത്.
      മരണമടഞ്ഞ കുട്ടികൾക്ക് ആദരാഞ്ജലികളോടെ - '

  • @naveensony-x4n
    @naveensony-x4n 5 дней назад

    Which movie

  • @fma3470
    @fma3470 4 дня назад

    അത് അവരുടെ വിധി ആണ് അല്ലാതെ ഓരോരുത്തരുടെ മരണം നേരത്തെ എങ്ങനെ എന്ന് എന്നൊക്കെ ദൈവം മാത്രം ആണ്... ഇതിൽ ആരും കുറ്റകാരൻ അല്ല... ദൈവ വിധി... എല്ലാരും തൊട്ട് ദൈവം കാക്കട്ടെ....😢😢😢

  • @kabeermankunnu1020
    @kabeermankunnu1020 5 дней назад +2

    ഇനി ഒരാൾ മരിക്കാൻ കിടന്നാലും ആരും വണ്ടി കൊദുക്കൂല

  • @GrandScaleGrandscale
    @GrandScaleGrandscale 4 дня назад

    വണ്ടി റെന്റിനു കൊടുക്കുന്നത് ആദ്യത്തെ സംഭവം ഒന്നുമല്ല... എല്ലാവരും കൊടുക്കുന്നതാണ് വണ്ടി എടുത്താൽ തന്നെ റെന്റിനു എടുത്തതല്ല ഫ്രണ്ടിന്റെ ആണെന്നാണ് എല്ലാവരും പറയുക.. വണ്ടി കൊടുത്തെന്നു കരുതി അദ്ദേഹത്തിന് ഇതിൽ ഒരു വലിയ പങ്കുടെന്ന് പറയാനാവില്ല.. എന്തെങ്കിലും ദയ അദ്ദേഹത്തിനോട്‌ എല്ലാവരും കാണിക്കേണ്ടതുണ്ട്

  • @antoniomancini2137
    @antoniomancini2137 4 дня назад +2

    കടയിൽ പായസം കുടിക്കാൻ വന്നപ്പോൾ കണ്ട പരിചയം വച്ച് വണ്ടി ഓടിക്കാൻ കൊടുത്തു എന്ന് പറഞ്ഞത് അവിശ്വസനീയമാണ്.

  • @simpletube3114
    @simpletube3114 7 дней назад +9

    Rent vandi ആണ് അത് എന്ന് ഉള്ളത് ആണ് സത്യം അതിൽ വെളുപ്പിക്കാൻ നിൽക്കരുത്.. പക്ഷെ അതിനെ ചൊല്ലി case ഒന്നും വേണ്ട.. അയാൾക്കും വണ്ടി ഒക്കെ പോയി ചെറിയ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്.. അയാൾ പ്രത്യേകിച്ചു തെറ്റ് ഒന്നും ഇതിൽ ചെയ്തിട്ടും ഇല്ല...😮

  • @LeginAryappallil
    @LeginAryappallil 8 дней назад +24

    അടുത്ത ബന്ധം ഒന്നും ഇല്ല..... റെന്റ് വണ്ടി .... ആണ്

  • @harikumarnairelavumthitta
    @harikumarnairelavumthitta 5 дней назад

    Improper wheel alignment may be the reason for this accident and the rain. Think of your car like a shopping cart. When all the wheels are aligned, it's easy to push the cart straight. But if one wheel isn’t aligned with the others, the cart leans to one side, right? The same thing can happen with this car as well. If your wheels aren't properly aligned, your vehicle can veer to one side when you're braking, putting you at risk of collisions when you’re out on the road and you suddenly drive out of lane.

  • @shainyjobish5153
    @shainyjobish5153 3 дня назад +1

    കൃത്യമായ നിയമങ്ങൾ ഇല്ലാത്ത കേരളത്തിൽ അർക്കു എന്ത് സംഭവിച്ചാലും എന്ത് ആർക്ക് പോകാൻ?
    ഇവിടെ മിക്ക അവകടങ്ങൾക്കും കാരണം ഇവിടുത്തെ Govt and Police Deppartment തന്നെയാണ്.

  • @jimbroottygaming8824
    @jimbroottygaming8824 7 дней назад

    Nalla abhinayam 🙏

  • @siniyasherinvp1113
    @siniyasherinvp1113 7 дней назад

    So sad😢

  • @ashwanthmohan9934
    @ashwanthmohan9934 8 дней назад +10

    Vandi rent anu . Illegal renting anu.

  • @akn650
    @akn650 8 дней назад +2

    Police should ascertain if the driver boy was at fault.
    There is no point in blaming the car owner or car.

    • @EditerSong747
      @EditerSong747 7 дней назад +2

      Yes exactly...and he's just having a nasal bone fracture only...but what about others...they all😢🌹

  • @SruthiNair-j5n
    @SruthiNair-j5n 7 дней назад +3

    ഇന്നത്തെ കാലത്തു റെന്റ് നു വണ്ടികൊടുത്തു വിടരുത് കഞ്ചാവും ഓക്കേ കയറ്റി ദുർ വിനോഗം ചെയ്യും പിന്നെ കൊടുക്ക് ആണേൽ ഗൾഫിൽ ഉള്ളവർ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാൻ മാസം ആഴ്ച റെന്റ് കൊടുത്താൽ വലിയ കുഴപ്പം ഉണ്ടാവില്ല പിന്നെ വണ്ടി കൈ മാറി ഓടിച്ചാൽ വണ്ടി കംപ്ലയിന്റ് ആകാൻ സാധ്യത കൂടുതൽ ഉണ്ട്

    • @HdHraktd
      @HdHraktd 7 дней назад +1

      Ningalokke entha parayunne ee paranna piller kanchab aanenno😮‍💨😮‍💨. Ella accidentilim ith pole drugs involvement berthe ketalla

    • @SruthiNair-j5n
      @SruthiNair-j5n 7 дней назад

      @HdHraktd അതിനു ഇത് കഞ്ചാവ് കൊണ്ട് പോയി എന്ന് അല്ല പറഞ്ഞത് റെന്റ് കൊടുക്കുന്നത് ഇന്നത്തെ കാലത്തു റിസ്ക് ആണ് എന്ന് ആണ് പറഞ്ഞത്

  • @shizameharin2986
    @shizameharin2986 7 дней назад +1

    Pavam🥺🥺

  • @seethak6109
    @seethak6109 7 дней назад +1

    പാവങ്ങൾ കുട്ടികൾ അവരുടെ കഷ്ട്ടകാലം തന്നെ.😢😢😢

  • @prijeshphilips7342
    @prijeshphilips7342 7 дней назад

    Post mortan report any updates?

  • @mariyarajan9418
    @mariyarajan9418 5 дней назад

    ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാവർക്കും സ്വന്തം വാഹനം ഉണ്ടാവില്ല. ഒരു കുടുംബം ഒന്നിച്ച്
    ഒരു ചടങ്ങിന് പോകുമ്പോൾ സാധാരണ എല്ലാവരും ചെയ്യാറുണ്ട്.
    പിന്നെ, സിനിമ കാണാൻ പൊകുന്നത്
    ഒരു പാട് ദൂരം യാത്ര ഇല്ലല്ലോ.
    വണ്ടിയുടെ പഴക്കം നോക്കാനും.
    ഇതിലും പഴക്കമുള്ള KSRTC കേരളത്തിൽ ഓടുന്നില്ലേ?
    ഈ അപകടം വന്നില്ലായിരുന്നു എങ്കിൽ...?
    അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാരൃമില്ല.
    ആർക്കും സംഭവിക്കാവുന്നത്.
    ഈശ്വരൻ ഈ 6 മക്കൾക്കും കൊടുത്ത ആയുസ്സിന്റെ നീളം
    ഒരുമിച്ചായിരുന്നു 😢😢. നമുക്ക് സഹിക്കാനും സങ്കടപ്പെടാനുമേ കഴിയൂ😢. ഈശ്വരൻ ആ കുടുംബങ്ങൾക്ക് മനഃശകതി
    കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @artips8485
    @artips8485 4 дня назад +1

    Manushwatham. Ulla. Aarayalum. Vandi chodhichal kodukkum. Athe a manushanum cheyithollu.

  • @maryjacob9755
    @maryjacob9755 5 дней назад

    Heavy rain ,, night, so much warning from social media yet they went.😢😢😢

  • @sureshkalyany
    @sureshkalyany День назад

    ഇവിടെ കമന്റ്‌ ഇടുന്ന ഭൂരിപക്ഷം ആൾക്കാർക്കുംവാഹന നിയമം അറിയില്ല എന്ന് തോന്നുന്നു.

  • @IjasMonu
    @IjasMonu 8 дней назад +3

    ഒരു നിമിഷം,എല്ലാം തീർന്നു 😔

  • @Jasmine1128-j5i
    @Jasmine1128-j5i 8 дней назад +4

    Inexperienced driver and rain is not a good combination.

  • @o..o5030
    @o..o5030 8 дней назад +19

    Illegal ആയി Rent ന് കൊടുത്ത വണ്ടി ആണ് എന്ന് സാരം 💯 എന്തായാലും പറഞ്ഞിട്ട് കാര്യമില്ല, ഇക്കാടെ ആവശ്യത്തിന് കൊടുത്തതല്ലേ...

    • @tentactionxxx8591
      @tentactionxxx8591 8 дней назад +6

      എങ്ങനെ illegel ആവും?അവന്‌ ലൈസൻസ് ഒക്കെ ഉള്ളതാണ്

    • @Zathan_Xavier
      @Zathan_Xavier 8 дней назад +1

      Private car rent in kodukan patilla. Insurance company claim deny cheyum. Oru rs polum kitan chane illa. Insurance terms vayichal manasilakum

    • @scorsesetommy2957
      @scorsesetommy2957 7 дней назад

      ​@@tentactionxxx8591 Rentin kodukkunna vandikalkk vere registration aanu. Taxi yellow number plate pole black background yellow text number plate and rent vehicle registration venam

    • @shinjuKv
      @shinjuKv 5 дней назад

      Rent ഇന് കൊടുത്തതല്ലല്ലോ. .നമുക്ക് പരിചയമുള്ളവർ എന്തെങ്കിലും ആവശ്യം പറഞ്ഞു വണ്ടിചോദിച്ചാൽ താൽപര്യമില്ലെങ്കിൽ പോലും നമ്മൾ കൊടുക്കില്ലേ. .ബന്ധത്തിന്റെ പേരിൽ..ഇങ്ങനൊരു വിധി ഒന്നും ആരും പ്രതീക്ഷിക്കില്ലലോ 😔

    • @o..o5030
      @o..o5030 5 дней назад

      @shinjuKv പിന്നെ പരിചയം ഏത് വകയിലാ, പായസം കുടിക്കാൻ പോയപ്പോ ഉള്ള പരിചയം, നിങ്ങൾ വിശ്വസിച്ചോളൂ.. ട്ടോ

  • @VijeshBkv
    @VijeshBkv 8 дней назад +37

    വർഷങ്ങൾ ആയി പരിചയം ഉള്ളവർ തന്നെ വണ്ടി ചോദിച്ചാൽ തരില്ല പിന്നെ ആണ് കുറച്ചു ദിവസം പരിചയം ഉള്ള പിള്ളേർക്ക് വണ്ടി കൊടുത്തത്, അതും ഇന്നോവ പോലുള്ള വില കൂടിയ വാഹനം. റെന്റ് ന് കൊടുത്തത് ആണ് കേസ് പേടിച്ചു മാറ്റി പറയുന്നത് ആണ്

    • @ithoosservice
      @ithoosservice 8 дней назад

      അങ്ങിനെ മാറ്റിപാഞ്ഞാൽകേസ് ഇല്ലാതാവുമോ

    • @rabinpraju4088
      @rabinpraju4088 8 дней назад +1

      Tavera ahnu bro

    • @goldaquafarm8421
      @goldaquafarm8421 8 дней назад +1

      License Ulla aarkum vandi rent kodukkam

    • @sivanandk.c.7176
      @sivanandk.c.7176 8 дней назад

      ​@@goldaquafarm8421പാടില്ല.

    • @SyamalaNair-q2l
      @SyamalaNair-q2l 8 дней назад

      @@goldaquafarm8421 വണ്ടി വാടകക്ക് കൊടുക്കുന്ന യാൾക്കും
      ലൈസൻസ്. നിർബന്ധമാണ്
      അയാൾ അനധികൃതമായാണ്
      വാടകക്ക് കൊടുക്കുന്നത്,സുഹൃത്തുക്കളോട്
      ചോദിച്ചു നോക്കണംവെറുതേ എന്തിനാണ് സഹോദരാ ഒരു പരിചയ
      വശമില്ലാത്ത തർക്കിക്കാൻ നിൽക്കുന്നത്

  • @sandhyavp8954
    @sandhyavp8954 7 дней назад +1

    ഇ വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ലൈസെൻസ് ഉള്ള വ്യക്തിക്കല്ലേ കാർ കാർ കൊടുത്തത്!..

  • @nelsonvarghese6226
    @nelsonvarghese6226 7 дней назад +1

    ഇതിൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല വിധി ആണെന്ന് കരുതു കാ 😢

  • @Pilotontheroad
    @Pilotontheroad 8 дней назад +47

    റെൻ്റ് വണ്ടി എന്ന് പറയില്ല പറഞ്ഞാൽ പിഴ അടയ്ക്കണ്ടി വരും.

    • @kca7094
      @kca7094 8 дней назад +1

      എന്തെങ്കിലുംഒരുകുത്തിതിരിപ്പ് നടക്കുമോ അൽപം ചാണകം

  • @shafeedhae-th7vv
    @shafeedhae-th7vv 8 дней назад +14

    Kodukkendayrunnu ikkaa😢

    • @sabnaabhilash8141
      @sabnaabhilash8141 8 дней назад +11

      എന്ത് ചെയ്യാനാണ് അടുത്ത നിമിഷം എന്തു നടക്കുമെന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ

    • @BinuKumar-q7y
      @BinuKumar-q7y 8 дней назад +2

      Cash kittum allo, enik pattiyittondu

    • @PraanKishan
      @PraanKishan 8 дней назад

      Ayyyooo ponnikkaaaa

  • @jasminazeer-rz5jk
    @jasminazeer-rz5jk 8 дней назад

    Pavam manushiyan. Adhehathintea nisahaya avasthayum igganea varumennu arinjillallo. Marichavarku 😢 adarjalikal 🤲🤲🤲

  • @EditerSong747
    @EditerSong747 7 дней назад +1

    Car rentin kodthath thanne ahnu... pakshe ath odicha chekkante kyl ninnum vanna thett karnam 5per poy bakki 5 per hospitalil um ay oralde shredha kurav kond ethra kudumbangalude prdeeksha ahn ilandayth😢

  • @cucumber-c9t
    @cucumber-c9t 7 дней назад +1

    വണ്ടി കൊടുത്തത് ആ വണ്ടി ഒടിച്ച കുട്ടിയുടെ ചേട്ടൻ പറഞ്ഞിട്ടാണ്.
    ലൈസൻസ് ഉള്ളവർക്ക് വണ്ടി കൊടുക്കുന്നത് ഒരു തെറ്റാണോ. ഇങ്ങനെ ഉണ്ടാവും എന്നോർത്ത് അല്ലല്ലോ അദ്ദേഹം വണ്ടി കൊടുത്തത്. ഇനി ഇയാളെ കൂടി ഇല്ലാതെ ആക്കണോ കമന്റ്സ് ഇട്ട്.

  • @Funlolkid
    @Funlolkid 4 дня назад

    ഇയാൾ വണ്ടി കൊടുത്തില്ലെങ്കിൽ വേറെ വണ്ടി എടുത്തിട്ട് അവർ സിനിമക്ക് പോകും. വിധി വഴിയിൽ തങ്ങില്ല 😢

  • @saphire7693
    @saphire7693 8 дней назад +16

    Pavam manushyar

  • @AneeshAk-cj3sr
    @AneeshAk-cj3sr 5 дней назад +1

    VandiRente kodukubol alochikanamarunu chetta.

  • @SatheeshKumar-e2r
    @SatheeshKumar-e2r 7 дней назад +13

    വണ്ടിസ്നേഹത്തിന് പേരിലാണെങ്കിലുംവാടകക്കആവാൻ സാധ്യത ഉണ്ട്

    • @resajresaj4426
      @resajresaj4426 7 дней назад

      ഇതിനെയാണോ മുതലാളി വാടക കൊലയാളി എന്ന് പറയുന്നത്,.... എന്തു മയിര താൻ പറയുന്നേ...

  • @Malayalidaa007
    @Malayalidaa007 6 дней назад

    അഹ് ചേട്ടന് ബലം കൊടുക്കണമേ

  • @sarusanguzideas7800
    @sarusanguzideas7800 5 дней назад

    ഈ പാവം പിടിച്ച മനുഷ്യനെ ഇതിൽ പ്രതിയാക്കരുത്.... കാരണം ഇതുകൊണ്ട് പല ആൾക്കാർക്കും ഇനി പലരും വണ്ടി കൊടുക്കാൻ മടിക്കും... ഒരു ഉപകാരം ചെയ്ത ഇദ്ദേഹം ഇപ്പോൾ ആരായി,.. കൊലപാതകി എന്നാണ് പലരും വിളിച്ചത് 😢

  • @Caxpresoo
    @Caxpresoo 7 дней назад

    Nammal janikunath thanne marikkaan aan.. the final destination..ennit ellaaverum chodhikum wot is ua future plans.

  • @anshedanu76
    @anshedanu76 8 дней назад +37

    100% rent വണ്ടി യാണ് കേസ് ആകും പേടിച്ച് സഹായം ആയി.

    • @shifashifas405
      @shifashifas405 8 дней назад

      Yess

    • @SamsuSamsu-c6e
      @SamsuSamsu-c6e 8 дней назад +2

      Shurte agane parayaruthu anik 3 vandiund ante kuthukarum natilulla pillan marunoke chodichu varum kodukum Licence ullavark kodukum
      Pillaru chodikumboll aganeyya kodukatirikuka njamalum A time kayinjale vanathu

    • @sivanandk.c.7176
      @sivanandk.c.7176 8 дней назад

      ​@@SamsuSamsu-c6eപാടില്ല.

  • @shajunv9879
    @shajunv9879 8 дней назад +7

    MBBS എടുക്കുന്നത് പോലെ ഡ്രൈവിംഗ് കുട്ടികളിയല്ല😅😅😅😅

    • @Hash_-god_gamer.
      @Hash_-god_gamer. 8 дней назад +8

      Kashtam mbbs eluppamanenn aaruparannu

    • @YouTube-k
      @YouTube-k 8 дней назад +4

      Mbbs kuttykalli ella .....😡 Its toughest...Not everyone gets..
      .
      driving anyone can get

    • @care3835
      @care3835 8 дней назад

      yeah for driving you have to do 30+ hours of heart surgery of a patient without food or sleep. sure

    • @sureshsreevalsam3581
      @sureshsreevalsam3581 8 дней назад

      Athondu avum mbbs ne eduthittu vandi odikune alle kashttam undada nente okae oru vivaram samsaram kanumbole

    • @timeworld2640
      @timeworld2640 8 дней назад +1

      ഒന്ന് പോടോ എംബിബിസ് ആർക്കും പഠിക്കാം ഇതൊക്ക ചെറുപ്പത്തിൽ പറഞ്ഞു പറ്റിക്കുന്നത് ആണ് ആർക്കും പറ്റില്ല എന്നൊക്ക. കാരണം എല്ലാവരും ഇത് പഠിച്ചാൽ ചിലരുടെ നില നിൽപ്പ് ഇല്ലാണ്ട് ആവും

  • @Ashnavarghese-1234
    @Ashnavarghese-1234 7 дней назад

    ദൈവത്തിന്റെ വികൃതി ക്രൂരമാണ്

  • @vishakhvichu3777
    @vishakhvichu3777 8 дней назад +1

    ഇതിൽ പുള്ളേ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല പുള്ളിയുടെ വണ്ടി അല്ലെങ്കിൽ വേറെ വണ്ടി.

  • @Appu-s9g
    @Appu-s9g 5 дней назад

    തെറ്റ് ഒന്നും അല്ല...igane ഒന്നും അരും പ്രതീക്ഷിക്കുന്നില്ലലോ...എന്നാലും വണ്ടി കൊടുക്കാനൊരും വണ്ടി എടുക്കാനൊരും ഓടിക്കുന്നൊരും അതിൽ കേറുന്നൊരും ഒന്നു ശ്രദ്ധിക്കുക..അപകടം ഉണ്ടാകുന്ന രീതിയിൽ ഓടിക്കതിരിക്കുക ശ്രധിച്ചു ഓടിക്കുക.വണ്ടിയുടെ condition nokkuka saftey nokkuka

  • @SowmyaM-yq1xu
    @SowmyaM-yq1xu 5 дней назад

    Ithippo owner enthu thettu cheythu 😢aarayalum parichayam undenkil 2 manikkoor nerethayku vandi kodukkille😢paavam ayal arinjilla ingane undakum ennu 😢

  • @Solo_Man_007
    @Solo_Man_007 8 дней назад +10

    Dear all drivers.. Beware while driving in rain conditions

  • @Rathnatomsgirl
    @Rathnatomsgirl 5 дней назад

    എന്ത്‌ കൊണ്ട് അമിത വേഗത്തില്‍ വണ്ടി ഓടിച്ച ഡ്രൈവർക്ക് മാത്രം ഒന്നും പറ്റിയില്ല അന്വേഷണം വേണം

  • @prabinprabin359
    @prabinprabin359 4 дня назад

    ഈ ചേട്ടൻ പറയുന്ന ഫോണിൽ വിളിച്ചു പറഞ്ഞ ആ പയ്യാണെങ്കിലും പറഞ്ഞു കൂടെ ഈ ചേട്ടൻ റെന്റിനു കൊടുത്തതല്ല അവൻ പറഞ്ഞിട്ടാണെന്നു. എങ്കിൽ പാവം ഇയാൾക്കൊരു മനഃസമാദാനം എങ്കിലും കിട്ടൂലെ, വിളിച്ചു പറഞ്ഞ ബ്രോ ഒന്ന് മദ്ധ്യാമങ്ങളോട് പറയു, he is innocent pls......

    • @sureshkalyany
      @sureshkalyany День назад

      😂😂😂😂😂😂😂😂🙏🏼🙏🏼🙏🏼🙏🏼

  • @SaifUddin-y2k
    @SaifUddin-y2k 8 дней назад +6

    Pavam manushiyan ellam vidhi ennu parayam

  • @cleverthinker129
    @cleverthinker129 8 дней назад +1

    Paavam kuttigal😢😢

  • @sheeba1318
    @sheeba1318 8 дней назад +3

    Pavam kunjungal enta veedinaduthanu accident undayatu😭😭

  • @mohandas6573
    @mohandas6573 8 дней назад

    🙏🙏😭😭

  • @mehulm6426
    @mehulm6426 7 дней назад +1

    അയാളുടെ കുഴപ്പമല്ല...വണ്ടികൾ ഓടിച്ചവരുടെ കുഴപ്പമാകാം...അല്ലെങ്കിൽ കാലാവസ്ഥ പോലുള്ള കാര്യങ്ങൾ...

  • @RajeshKumar-qr1fz
    @RajeshKumar-qr1fz 8 дней назад +70

    ഇത് റെൻ്റ് വണ്ടി യാകാനാണ് സാധ്യത

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 8 дней назад +4

      Correct

    • @rijojose9182
      @rijojose9182 8 дней назад +3

      Yes

    • @vineeshvinu7377
      @vineeshvinu7377 8 дней назад +42

      Rent anelum allelum avanmaru edukan chennitallle koduthathallle.ini ayalde melekku parangitenna karanam

    • @muhammedfaris1850
      @muhammedfaris1850 8 дней назад +1

      Ith arum cheyyatha paripadi onnum alla, keralathinte eeth mukkilum moolayilum kanam, njan dubaiyil joli cheyyunna aalaanu,nattil povumbol ith pole private carukal rentinu edukkum, athil ippo enthanu thett, avar sarkkar udyogastharude pole janangalude panam kayyitt vari thinnukayonnum allalloo, niyamaparamayi thettayirikkam,nammude nattile samvidanangalude kidapp vech nokkumbol darmikamayi oru thettum kanunnilla,ellavarum 100 shathamanam niyamam anusarichu jeevikkunna oru sthalathanu ithenkil ok thettanenn parayam,moorkanmarum raja vembalamarum kodikuthi vazhunnidath njanjoolinte vishathe kurich samsarikkunna poleyanith