ഞാന്‍ അന്ന് 8 ല്‍ പഠിക്കുന്ന കാലം. ഈ പാട്ട്, എന്റെ മാമന് ആദ്യമായി ടേപ് റിക്കോര്‍ഡല്‍ ഇട്ടപ്പോള്‍ മുതല്‍ ഹൃദയത്തില്‍ കയറിപ്പറ്റിയതാണ്. വല്ലാത്ത ഒരു സന്തോഷമുള്ള വേദനയാണ്, ഈ പാട്ട് കേള്‍ക്കുമ്പോള്‍; അന്നും, ഇന്നും. എന്താണെന്നറിയില്ല, എന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നൊരു ഗാനമാണിത്. ഇവിടെ, സിബിച്ചന്റെ വ്യത്യസ്ഥമായ ആലാപനത്തിലൂടെ, ഈ ഗാനത്തിനെ മറ്റൊരു തലത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. വളരെ അധികം സന്തോഷം. മംഗളങ്ങളരുളുന്നു...
എത്ര മധുരമായി ആണ് പാടിയത്... ഗാനം ആവശ്യപ്പെടുന്നതിലും കൂടുതൽ ഫീലിങ്ങ് .....നിങ്ങൾക്ക് പ്രത്യേക ഇഷ്ടം ഉള്ളത് പോലെ ...
ഏറെ നാളത്തെ ആവശ്യപ്രകാരം എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനം പാടിയ എന്റെ സിബിച്ചായന് 🥰🥰🥰🥰🥰
U r sooo lucky dearest siji 🥰
അനുഗ്രഹീത കലാകാരന് ആശംസകൾ .ഈ ശബ്ദം ഇനിയും പുറം ലോകം അറിയട്ടെ
അതി സുന്ദരം, മഹനീയം
കണ്ണുകൾ ഈറനണിയുന്നു.
Super
ആഹാ,ഹൃദയത്തെ സ്പർശിക്കുന്ന ആലാപന മികവ്.
സിബിച്ചാ 😍😍😘😘❤️ഫീൽ ❤️
സൂപ്പർ
വിധിയെന്തിനാവോ.... വിലപേശുവാനായ്..... വെറുതേ.... നിറംമാറി വന്നൂ...... 😇🙏🏻🥰
Super❤sibichaya
ഇഷ്ടപെട്ട പാട്ട് സിബിച്ചേട്ടന്റെ മധുരമായ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു ..lovable❤❤❤
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ..
അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...
(മംഗളങ്ങളരുളും)
വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
ഏകാകിയായി ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ
(മംഗളങ്ങളരുളും)
ഹായ് എത്ര സുന്ദരമായ ആലാപനം അഭിനന്ദനങ്ങൾ. സിബിച്ചാ :iiiii
👌super
Super Sibicha 👌 🎉❤
എന്റെ മനുഷ്യ 😘🥰
Ho എത്ര മധുരം......
❤🎉super ❤
Good🌹🌹
Super ചേട്ടാ ❤
Super❤
👌👌👌
മനോഹരമായ ആലാപനം ❤️👍
സിബിച്ചാ.......❤❤❤
One of my favorite ❤❤❤ സൂപ്പർ ആയി പാടി. ....
Beauty ❤
Just awesome. No words. My fav song 💕
ഞാന്‍ അന്ന് 8 ല്‍ പഠിക്കുന്ന കാലം. ഈ പാട്ട്, എന്റെ മാമന് ആദ്യമായി ടേപ് റിക്കോര്‍ഡല്‍ ഇട്ടപ്പോള്‍ മുതല്‍ ഹൃദയത്തില്‍ കയറിപ്പറ്റിയതാണ്. വല്ലാത്ത ഒരു സന്തോഷമുള്ള വേദനയാണ്, ഈ പാട്ട് കേള്‍ക്കുമ്പോള്‍; അന്നും, ഇന്നും. എന്താണെന്നറിയില്ല, എന്റെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നൊരു ഗാനമാണിത്. ഇവിടെ, സിബിച്ചന്റെ വ്യത്യസ്ഥമായ ആലാപനത്തിലൂടെ, ഈ ഗാനത്തിനെ മറ്റൊരു തലത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. വളരെ അധികം സന്തോഷം. മംഗളങ്ങളരുളുന്നു...
Yes there is a maman like yours for every men who are now in their 40's.
@@iamhere8140 😊🙏
No words Sibicha 👌👌👌എല്ലാ പ്രാർത്ഥനകളും 😊
🔥🔥🔥
മധുരം..... സംഗീതം....❤
Wow...!! Super ❤❤❤
അതിമനോഹരം 🥰
Nostalgic feel songs…thank you Sibichaa
Again sibichan Eratty ❤
Entammeeee enthoru feel sibichaaa❤❤❤❤❤❤!!!!
So nice. Love it
Very soothing Sibicha..😃😍😍
❤❤
❤👏
👍👍💐💐
Sibichanji ❤ Beautiful
Beautiful❤️
Very touching feel Sir 👌
ആലാപനം അതി മനോഹരം 🌹🌹❤
Great singing ❤🥰🥰
❤❤❤👍
സൂപ്പർ ഒന്നും പറയാനില്ല🎉🎉🎉
Excellent singing..
എത്ര മനോഹരമായ ആലാപനം
Superb🤩 bro🎉
Namathe,sr❤,polichu
Super. Super
Great🎉🎉🎉
❤മനോഹരം ❤
Superb
Amazing.
Pwly❤
👌❤
So sweet, heart is full❤
നന്നായി പാടി ...
എത്ര നല്ല സൃഷ്ടി ❤
❤
God bless u
എന്താണ് വോയിസ് മധുര ഗംഭീരം കിടു കിടു കിടിലൻ👌👌👌👌🐕🦺🐕🦺🐕🦺🐕🦺🎁🎁🎁🦾
🙏❤️
ഏറ്റവും ഇഷ്ടമായി
❤️❤️❤️🙏❤️❤️🙏❤️🙏❤️🥰🎉
,🥰🥰🥰🥰❤️❤️❤️👍👍👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️😭🙏
Pls guide sir how to play its notes
Please contact 9447448190
വളേ രേ നല്ലത്
👌👌
Super
❤️❤️❤️
Super ❤❤❤
മനോഹരം❤
❤
❤❤
👌👌
❤❤