യേശുനാമം എൻ്റെ ആശ്രയം ആശയറ്റ നേരം എൻ്റെ ആശ്വാസം നിൻ വചന മാരി തൂകി നീ എൻ്റെ വേദനകൾ സൗഖ്യമാക്കണേ } x2 {ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ ഞാൻ തളര്ന്നവൻ ആകുന്നു നിൻ്റെ കരുണ തേടുന്നു വൈകല്ലേ .. എൻ്റെ മോചകാ .. } x2 {എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായി എന്നെ തന്നെ നോക്കി നിൽക്കുന്നേ ഒരുവൻ } x2 {അത് യേശു ആയിരുന്നു എൻ്റെ രക്ഷ ആയിരുന്നു അവൻ എൻ്റെ ശിക്ഷയേറ്റു വാങ്ങി നിന്നു} x2 {ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ ഞാൻ തളര്ന്നവൻ ആകുന്നു നിൻ്റെ കരുണ തേടുന്നു വൈകല്ലേ .. എൻ്റെ മോചകാ .. } x2 {ചാട്ടവാറു കൊണ്ട് പ്രഹരം നിൽക്കവേ ചീറ്റിയില്ല കോപം എൻ്റെ നായകൻ } x2 {അവൻ ശാന്തൻ ആയിരുന്നു അത് ശക്തി ആയിരുന്നു അവൻ എൻ്റെ കോപ തീ അണച്ചു നിന്നു } x2 {യേശുനാമം എൻ്റെ ആശ്രയം ആശയറ്റ നേരം എൻ്റെ ആശ്വാസം നിൻ വചന മാരി തൂകി നീ എൻ്റെ വേദനകൾ സൗഖ്യമാക്കാനേ } x2 {ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ ഞാൻ തളര്ന്നവൻ ആകുന്നു നിൻ്റെ കരുണ തേടുന്നു വൈകല്ലേ .. എൻ്റെ മോചകാ .. } x2
എന്റെ കാല് പൊള്ളലേറ്റ് കിടക്കുകയാണ് ഞാൻ . ഞാൻ കർത്താവിൽ വിശ്വാസം അർപ്പിക്കുന്നു എന്റെ കാല് വല്ലാതെ വേദനിക്കുന്നു വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല.നല്ലവരായ വിശ്വാസികൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.
യേശുവിനും കൃപാസന മാതാവിനും എപ്പോഴും സ്തുതിയായിരിക്കട്ടെ മാതാവേ വിളിച്ചാൽ വെളിപ്പാട് എത്തുന്ന മാതാവാണ് ഈ കൃപാസനം മാതാവ് മാതാവേ എനിക്ക് തലചായ്ക്കാൻ ഒരു വീട് സ്ഥലം പോലുമില്ല നഷ്ടപ്പെട്ടു കിടക്കുന്ന ജോലി തിരിച്ചു വിളിച്ച് എനിക്ക് തന്നെ തരണേ മാതാവേ മാതാവിന് ഇപ്പോഴും എപ്പോഴും മതിയായിരിക്കട് മാതാവ് എന്നെ അനുഗ്രഹിക്കണേ
Sometimes some problems will come my life that time l believe God is not in this world. But l heard this song l got a power. Now l believe God is in this world. Thank you Jesus. God bless you.❤❤
yesuve ante niyogangalum, antemakante maelulla ante niyogangalum, vidhyarthi aya ante makante maelulla ante niyogangalum sadhichu than nu athu athrumpettannu annekum, annekum2019muthal santhushtmayadeergassil annekum, annekum athrumpettannu annekum vijyasanthoshathode aniku sakshypeduthan saadhikkan sahayikkane, yesuverekshaka, e, songil samarppikkunnu
Fr.thumpechirayil...most blessed..it's the hands of God...in each and every sentence of the beautiful track...may God bless you more n more...keep going 😍😍👌👌👌
9-10-2023.... വയനാട് വടുവഞ്ചൽ ധ്യനകേദ്രത്തിലെ... നിയോഗ പ്രാർത്ഥനയിലെ..9 ആമത്തെ ദിവസം fr മാത്യു വയലാമണ്ണിൽ cst വായിച്ച വചനം.. യോഹന്നാൻ 5. 1 മുതൽ 16 വരെ.. ബാത്സൈദ യിലെ രോഗ ശാന്തി.....bulgaria ഇൽ ഇരുന്ന്... നിയോഗ പ്രാർത്ഥന കേട്ടപ്പോൾ.... പെട്ടന്ന് ഓടി വന്ന പാട്ട്......❤❤❤❤
Wah...super song.... Stirring the love for Christ... This song will fulfill its purpose. Thanks to all for this beautiful meaningful super blend melody... May God bless you all
karaoke ruclips.net/video/jaD8pUJjKUg/видео.html
❤ഞാൻ എന്താ ഇങ്ങനെ എന്ന് അറിയില്ല എല്ലാ Sad song കേൾക്കുബോ I love my💖 JESUS എന്ന് Type ചെയ്യും 😊 ദൈവം എന്റെ ജീവനാണ് എന്നുള്ളവർ ഒരു 10 Like adiii...
2024.. ൽ ഈ song കേൾക്കുമ്പോൾ കിട്ടുന്ന ഒരു power..... 💞✝️💞
യേശുനാമം എൻ്റെ ആശ്രയം
ആശയറ്റ നേരം എൻ്റെ ആശ്വാസം
നിൻ വചന മാരി തൂകി നീ
എൻ്റെ വേദനകൾ സൗഖ്യമാക്കണേ } x2
{ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2
{എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായി
എന്നെ തന്നെ നോക്കി നിൽക്കുന്നേ ഒരുവൻ } x2
{അത് യേശു ആയിരുന്നു
എൻ്റെ രക്ഷ ആയിരുന്നു
അവൻ എൻ്റെ ശിക്ഷയേറ്റു വാങ്ങി നിന്നു} x2
{ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2
{ചാട്ടവാറു കൊണ്ട് പ്രഹരം നിൽക്കവേ
ചീറ്റിയില്ല കോപം എൻ്റെ നായകൻ } x2
{അവൻ ശാന്തൻ ആയിരുന്നു
അത് ശക്തി ആയിരുന്നു
അവൻ എൻ്റെ കോപ തീ അണച്ചു നിന്നു } x2
{യേശുനാമം എൻ്റെ ആശ്രയം
ആശയറ്റ നേരം എൻ്റെ ആശ്വാസം
നിൻ വചന മാരി തൂകി നീ
എൻ്റെ വേദനകൾ സൗഖ്യമാക്കാനേ } x2
{ബെത്‌സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2
പ്രഹരം ഏൽക്കവേ ആണ്
എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള സോങ്ങാണിത് കേൾക്കുബോൾ തന്നെ ഒരു പാട് ആശ്വാസം തോന്നാറുണ്ട്.ആർക്കൊക്കെ ഈ സോങ് ഇഷ്ട്ടാണ്?
എന്റെ എല്ലാ ദുഖത്തിലും ഞാൻ ഫുൾ soundil കേൾക്കും മനസ് ഫുൾ ഫ്രീ ആയി കിട്ടും
എനിക്കും
എനിക്കും
❤🙏🏻🙏🏻
Yes
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ
നന്ദി
എന്റെ കാല് പൊള്ളലേറ്റ് കിടക്കുകയാണ് ഞാൻ . ഞാൻ കർത്താവിൽ വിശ്വാസം അർപ്പിക്കുന്നു എന്റെ കാല് വല്ലാതെ വേദനിക്കുന്നു വേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല.നല്ലവരായ വിശ്വാസികൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.
🙏🙏
സുഖം പ്രാപിക്കും
"എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായ്
എന്നെ തന്നെ നോക്കി നിൽക്കുന്നെ ഒരുവൻ "
എന്റെ ഹൃദയത്തെ തുളച്ചു കൊണ്ട വരികൾ, അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു 🙏
Yeshunaamam ente ashrayam
Aashayattu neram ente ashwasam
Nin vachana maari thoogi nee
Ente vedhanagal soukhyamakkane} x2
Bethsaida kulakarayile rogipol
Njan thalarannavan aakunnu
Ninte karuna thedunnu
Vaigalle .. ente mochaka.. } x2
Enne chuttum aayirangalkkidayilayi
Enne thanne nokki nilkkune oruvan} x2
Athu yeshu aayirunnu
Ente raksha aayirunnu
Avan ente shikshayettu vangi ninnu} x2
Bethsaida kulakarayile rogipol ....
{Chattavaru kondu praharam elkkave
Cheettiyilla kopam ente nayakan} x2
{Avan shanthan aayirunnu
Athu shakthi aayirunnu
Avan ente kopa thee annachu ninnu} x2
{Yeshunaamam ente ashrayam...
{Bethsaida kulakarayile rogipol
x2
Thank you jesus
Ente fav line aanu bethseyi
da kulakkarayile rogi pool ❤️. Repeat adich kelkkar ond ee line
❤Jesus♥️
യേശുവിനും കൃപാസന മാതാവിനും എപ്പോഴും സ്തുതിയായിരിക്കട്ടെ മാതാവേ വിളിച്ചാൽ വെളിപ്പാട് എത്തുന്ന മാതാവാണ് ഈ കൃപാസനം മാതാവ് മാതാവേ എനിക്ക് തലചായ്ക്കാൻ ഒരു വീട് സ്ഥലം പോലുമില്ല നഷ്ടപ്പെട്ടു കിടക്കുന്ന ജോലി തിരിച്ചു വിളിച്ച് എനിക്ക് തന്നെ തരണേ മാതാവേ മാതാവിന് ഇപ്പോഴും എപ്പോഴും മതിയായിരിക്കട് മാതാവ് എന്നെ അനുഗ്രഹിക്കണേ
എന്നെ ചുറ്റും🌹 ആയിരങ്ങൾക്കിടയിലായ് 🌹എന്നെത്തന്നെ നോക്കിനിൽക്കുന്നേ🌹 ഒരുവൻ...🌹🙏🙏🙏🙏🙏🌹എന്റെ ഈശോ🙏🌹🌹
Yeshunaamam ente ashrayam
Aashayattu neram ente ashwasam
Nin vachana maari thoogi nee
Ente vedhanagal soukhyamakkane} x2
{Bethsaida kulakarayile rogipol
Njan thalarannavan aakunnu
Ninte karuna thedunnu
Vaigalle .. ente mochaka.. } x2
{Enne chuttum aayirangalkkidayilayi
Enne thanne nokki nilkkune oruvan} x2
{Athu yeshu aayirunnu
Ente raksha aayirunnu
Avan ente shikshayettu vangi ninnu} x2
{Bethsaida kulakarayile rogipol
Njan thalarannavan aakunnu
Ninte karuna thedunnu
Vaigalle .. ente mochaka.. } x2
{Chattavaru kondu praharam elkkave
Cheettiyilla kopam ente nayakan} x2
{Avan shanthan aayirunnu
Athu shakthi aayirunnu
Avan ente kopa thee annachu ninnu} x2
{Yeshunaamam ente ashrayam
Aashayattu neram ente ashwasam
Nin vachana maari thoogi nee
Ente vedhanagal soukhyamakkane} x2
{Bethsaida kulakarayile rogipol
Njan thalarannavan aakunnu
Ninte karuna thedunnu
Vaigalle .. ente mochaka.. } x2
Good for presnse
പലപ്പോഴും ഒറ്റക് ആണ് എന്ന് തോന്നൽ വരുമ്പോൾ ഈ പാട്ട് നല്ല ഒരു ആശ്വാസം തരുന്നു.
❤❤❤നന്ദി
Sometimes some problems will come my life that time l believe God is not in this world. But l heard this song l got a power. Now l believe God is in this world. Thank you Jesus. God bless you.❤❤
അച്ഛൻ്റെ പഴയ മാധുര്യമുള്ള ശബ്ദം സർവ്വശക്തൻ തിരി കെ നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤🙏🙏🙏🙏🙏❤️❤️🙋🙋🙋🙋
Etharayo vaiki ee pattu kelkkaan
സഹനത്തിന്റെ ഏകാന്തത നിമിഷങ്ങളിൽ വലിയൊരു ആശ്വാസം നൽകുന്ന പാട്ടാണിത്.
🙏🙏🙏🙏രോഗങ്ങൾ എടുത്തു മാറ്റി സുഖം നൽകണേ അപ്പാ
മനസ്സിൽ എന്തോ ഒരു ഫീൽ... പ്രവാസി കൾക്ക് ഒരു ആശ്വാസം ഈ ഗാനം.....
എന്റെ മോചകാ 🙏🙏💓💓💓💓💓
God bless
🙏
നന്ദി
നന്ദി
ബെത്സയ്ദ കുളക്കരയിലെ രോഗി പോൽ
ഞൻ തളർന്നവനാകുന്നു
നിൻ്റെ കരുണ തേടുന്നു വൈകല്ലേ
എൻ്റെ മോചകാ ❤
ഹൃദയം നിറക്കുന്ന വരികൾ
ചെട്ടിക്കാട് പള്ളിയിൽ വച്ച് ആരാധനയുടെ സമയത്ത് ആദ്യമായി കേട്ടു. 🥰🥰🙏
Enthu aaswaasam...
Fr. ഷാജി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. മനസ്സിന് ആശ്വാസം തരുന്ന പാട്ട്.
സത്യം,,, എത്രയോ അർത്ഥമുള്ള വരികൾ....
6,7വർഷം മുൻപ് എന്റെ ആശ്വാസം ആയ പാട്ട് thanks acha sijo
ആശ്രയമായി യേശു നാമം മാത്രമേയുള്ളു നല്ല ലിറിക്‌സ് നല്ല മ്യൂസിക്
"Enne chuttum ayirangalk idayilay enne thanne nokki nilkunne oruvan" 2:02 uff..Goosebumps when you realise how he loves us.🔥🔥
🙏🤟👍
മധൂര മനോഹരമായ ഒരു ഗാനം
എന്റെ ഈശോയെ...
ഈ പാട്ട് പാടുവാൻ മാതാവ് തന്നെയാണ് മോളെ തിരഞ്ഞെടുത്തത്
Shaji achan proud of Archdiocese of Changanacherry 😍😍😍😍😍
pancreas touched
🙏
entha bro moda aano
achan kayy vech thotta ? 🙂
thotta potti chathu
1.75 il ittu kettu nok..yaaa mone! Banger🥵🥵🥵
കരുണ ചെയ്യുന്നു ഞങ്ങളുടെ കർത്താവ് അവിടുന്ന് ഞങ്ങളോട് കരുണ തോന്നി മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
യേശു എൻ്റെ അടുത്ത് ഉള്ള പോലെയുള്ള ഫീലിങ് തോന്നുന്നു..... യേശുവേ നന്ദി🙏🙏🙏🙏🙏
യേശുവേ നന്ദി
രാവിലെ കേട്ടപ്പോൾ മനസിന്ആശ്വാസം ലഭിച്ചു നല്ല അർത്ഥമുള്ള വരികൾയേശുവേ നന്ദിയും സ്തോത്രവും arpikkunnu
അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. എല്ലാ പ്രാർത്ഥന കളും ആശംസകളും .......
Love u Jesus thanks to Fr Shaji thumpechirayil for butifull song
Amen
My most fav line ഭേതസായ്ത കുളകരയിൽ.....
ഷാജി അച്ഛന്റെ വരികൾ ഓരോന്നും മനസ്സിൽ ആഴ്ന്നിറങ്ങുകയും ഒരു പുത്തൻ ഉണർവ് നൽകുകയും ചെയ്യുന്നു ❤❤❤❤❤❤❤❤❤
Super🙏🏽🙏🏽❤️
ബസ്സിലെ യാത്രക്കിടയിൽ കേട്ട മനസിന് ആശ്വാസം നൽകുന്ന പാട്ട്
yesuve ante niyogangalum, antemakante maelulla ante niyogangalum, vidhyarthi aya ante makante maelulla ante niyogangalum sadhichu than nu athu athrumpettannu annekum, annekum2019muthal santhushtmayadeergassil annekum, annekum athrumpettannu annekum vijyasanthoshathode aniku sakshypeduthan saadhikkan sahayikkane, yesuverekshaka, e, songil samarppikkunnu
യേശ നാ മം എന്റെ ആശ്രയം മനോഹര അ - . യ പാട്ട വളരെ സ്ന്ത്യേ ഷം നന്ദി
നല്ല വരികൾ
യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവ്... 🔥
കർത്താവെ എനിക്ക് നിന്റെ കൃപ മതി ❤️🙏
യേശുനാമം എന്റെ ആശ്രയം.....
ആശയറ്റ നേരമെന്റെ ആശ്വാസം....
Powerful song..... എത്ര കേട്ടാലും മതിവരാത്ത ഗാനം... 🔥🙏
Love you Jesus thanks for everlasting love jesusu
എന്തു മധുര മനോഹരമായ ഗാനമാണിത്... ഈശോയെ നന്ദി..
Very good song, thank you respected Fr.Shaji Thumpechirayil, and br. Pradeep for this song, amazing lyrics, composing & singing... may God bless
❤നന്ദി
Fr.thumpechirayil...most blessed..it's the hands of God...in each and every sentence of the beautiful track...may God bless you more n more...keep going 😍😍👌👌👌
Eeshoye Nadha ente mone thodane .avante rogathilninnu saukym nalknne.kunjine thodane . eeshoye avne kaividlle .ente kunjinte koodeundakne.avne njglku nalloru monaytu nalkne
എന്തൊരു ആശ്വാസം.. God bless you
Achane Daivom anugrahikkatte.🙏
Vaikallee.. nte mochaka..
Soothing
യേശു നാമമാണ് എൻെറ ആശയ०..സൗഖൃ ഗാനം..👌👍🙏
ആമേൻ 🙏🙏🙏
9-10-2023....
വയനാട് വടുവഞ്ചൽ ധ്യനകേദ്രത്തിലെ... നിയോഗ പ്രാർത്ഥനയിലെ..9 ആമത്തെ ദിവസം fr മാത്യു വയലാമണ്ണിൽ cst വായിച്ച വചനം.. യോഹന്നാൻ 5. 1 മുതൽ 16 വരെ.. ബാത്സൈദ യിലെ രോഗ ശാന്തി.....bulgaria ഇൽ ഇരുന്ന്... നിയോഗ പ്രാർത്ഥന കേട്ടപ്പോൾ.... പെട്ടന്ന് ഓടി വന്ന പാട്ട്......❤❤❤❤
Brotherw pnall hridaya sprahiyyy song❤️❤️❤️❤️
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
PRAISE THE LORD♥️💗❤️💓💕💞💖✝️🤭
😍😍😍😍😍😍👏👏👏👏👏👏👏badsaida kulakkadavile rogi pol 🎶🎶
ഒരു നല്ല feel
Powerful song,beautiful lyrics nd singing with soothing music....
.
Jesus is my power
❤❤
Yeshu naamam nte ashrayam☺😇🙏
Wah...super song....
Stirring the love for Christ...
This song will fulfill its purpose.
Thanks to all for this beautiful meaningful super blend melody...
May God bless you all
മനോഹരമായ വരികൾ.. 👌👌👌
Nala pattu
അച്ഛാ. 🙏🙏🙏🙏🙏
യേശുവേ അങ്ങു മാത്രമാണ് എന്റെ ആശ്രയം 🙏🏻🙏🏻🙏🏻
Such a beautiful song. Acha really a single word also such a touching feel .
My favorite song💞💞
Tnku
I loved this song.... മനോഹരമായ വരികൾ. നല്ല അർത്ഥം... നല്ല tune....
🙇♀️🙇♀️🙇♀️🙇♀️❤️
എനിക്ക് ഒത്തിരി ഇഷ്ടം ayyi
Earphone effect is super
അച്ചനെ ഇശോ അനുഗ്രഹിക്കട്ടെ
Ethra nalla pattu. Manasine nannayi sparsichu.
Gtreat
Power full song 👌👌💪💪💪...thanks Shaji achaa
🙏
Aamen❤️❤️🙏🙏
God is love....he died for me.....
അതേ അവൻ എന്റെ ശിക്ഷ ഏറ്റു വാങ്ങി.........
Powerful song 🙏
This song is so touching....and helped me to have a big change in my life..always love to hear..
Super song butefull
Praise the Lord 🙏
Thank you jesus for this beautiful song 🙏🙏
🙏🙏
This song is my favorite.its super
Brilliant work..
Soulful lyrics and music🌹
Singing too😍
My favorite song is yeshu naamam ente asrayam
I love my sweet Jesus
My favorite song ever thanks father for this song
super song i heard many more times . beautiful lines and voice.god bless you
God bless you