2024 വ്യാഴമാറ്റം ഫലം രോഹിണി നക്ഷത്രം | Vzhayamattamphalam 2024 Rohini |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 69

  • @prasanthnair7035
    @prasanthnair7035 6 месяцев назад +59

    മനസ്സമാധാനം ഇല്ലാത്ത ഒരു നാളാണ് രോഹിണി 😪

  • @renjinimanu8608
    @renjinimanu8608 6 месяцев назад +28

    എന്നും സങ്കടം മാത്രം
    രഞ്ജിനി -രോഹിണി

    • @prasanthnair7035
      @prasanthnair7035 6 месяцев назад +5

      സത്യം 😪

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 месяцев назад +2

      Ohm Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏😊💕💗😍

  • @LegendaryBro-i3k
    @LegendaryBro-i3k 6 месяцев назад +30

    നാണം kettu നാണം കെട്ടു ജീവിച്ചോണ്ടിരിക്കുവാ. ഒന്ന് കരകയറാൻ പറ്റുന്നെ ഇല്ല

  • @Prem.donjuan
    @Prem.donjuan 6 месяцев назад +18

    ഞാൻ രോഹിണി പൊളിച്ചടുക്കുന്നു.
    ജീവിതം അടിപൊളി.
    ഇപ്പോ ഒരു job change കിട്ടി.
    Salary 1.75 lakhs per month.
    വ്യാഴ മാറ്റം നേരാ തിരുമേനി
    ❤❤❤❤
    But കഴിഞ്ഞ 1 വർഷം കുറച്ചു dark ആയിരുന്നു.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 месяцев назад +1

      💕😊😍🙏♥️

    • @RatheeshUnni-ni6dm
      @RatheeshUnni-ni6dm 6 месяцев назад +2

      ഒരാളെങ്കിലും രക്ഷപെട്ടല്ലോ 👍

    • @smithaa1078
      @smithaa1078 6 месяцев назад +1

      അഭിനന്ദനങ്ങൾ. നല്ലതു മാത്രം വരട്ടെ!

    • @prasanthnair7035
      @prasanthnair7035 6 месяцев назад +1

      😘😘

    • @Maneesha5555
      @Maneesha5555 5 месяцев назад +1

      😍🥰✨👍

  • @APrakasan-ow6kj
    @APrakasan-ow6kj 5 месяцев назад +1

    പല ആളുകൾ പറഞ്ഞത് മുഴുവൻ നഗറ്റീവ് ആയിരുന്നു.. ചേച്ചി യുടെ വാക്കുകൾ ഒരു ആദ്മവിശ്വാസം തരുന്നു 🙏

  • @smithaa1078
    @smithaa1078 6 месяцев назад +9

    ഞാൻ ഒരു ജോലിക്കു ശ്രമിക്കുന്നു. കെട്ടിയോന്റെ അവഗണന സഹിക്കാൻ വയ്യ. ജോലി കിട്ടിയാലുടൻ പോകാമല്ലോ എന്നോര്ത്താന് ജീവിക്കുന്നത് തന്നെ. മാഡം നിങ്ങളുടെ സംസാരം എന്ത് മാത്രം പോസിറ്റിവിറ്റിയാണ് തരുന്നത് ! Thanks

    • @indian2550
      @indian2550 6 месяцев назад +3

      നമസ്കാരം 🙏എവിടെ ഏത് astro ചാനലിൽ പോയാലും അവിടെ കാണുമല്ലോ .ഇതേ കമെന്റ് ഉം ആയിട്ട് ..എല്ലാം ശെരി ആകും .....എന്താണ് എന്ത് ജോലി ആണ് മാഡം നോക്കുന്നത് ?

    • @Vraj320
      @Vraj320 5 месяцев назад

      കെട്ടിയോനെ ചവിട്ടി കൂട്ടു 😄

  • @MR_MAD_BOY
    @MR_MAD_BOY 3 месяца назад +1

    നന്ദി രോഹിണി ഇതുവരെയും ഒരു ഗുണവും ഇല്ല..... ജീവിതം കഷ്ടം മാത്രം........ ഇനിയെങ്കിലും ഒരു നല്ല ഗെതി കിട്ടിയ മതിയായിരുന്നു ☺️

  • @laya9281
    @laya9281 6 месяцев назад +3

    സ്നേഹമുള്ള സംസാരം....

  • @athulkrishna.p.r6846
    @athulkrishna.p.r6846 5 месяцев назад +1

    AjithaRohini. Very Very correct

  • @indiradevi2712
    @indiradevi2712 5 месяцев назад +4

    ഞാൻ രോഹിണി യാണ് ജീവിതത്തിൽ സമാധാനം എന്താണ് എന്ന് അറിഞ്ഞിട്ടില്ല

  • @PushbakaranNair
    @PushbakaranNair 6 месяцев назад +4

    Yes

  • @HimaVinod-wm3sg
    @HimaVinod-wm3sg 6 месяцев назад +2

    Good. Motivation. Mam. Thankyou❤❤❤❤❤

  • @Triviyan-Pravasi
    @Triviyan-Pravasi 5 месяцев назад +1

    100 % correct ❤

  • @baluk9197
    @baluk9197 6 месяцев назад +1

    Very good possetive words

  • @sivakumarrengan8950
    @sivakumarrengan8950 6 месяцев назад +3

    ആയില്യം

  • @aminak2740
    @aminak2740 6 месяцев назад +1

    Very good 🎉

  • @usharanir2042
    @usharanir2042 6 месяцев назад +2

    Thankyou universe

  • @radhammabhushan9411
    @radhammabhushan9411 6 месяцев назад +5

    🙏🙏🙏

  • @sreekumaryshankaran9582
    @sreekumaryshankaran9582 6 месяцев назад +3

    Correct my son also Rohini..kalyanam nadakunilla

  • @jijesharavindaravind2398
    @jijesharavindaravind2398 6 месяцев назад +2

    ❤ Krishna guruvayoor appa kakkane

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 месяцев назад

      Ohm Sree RadheySyam Hare Sree Krishna Muraari Ellavareyum Anugrahikane Ponnu Bhagavane Ohm Sree Guruvayurappaaaa Bhagavane Saranam 🙏🙏🙏😊😍♥️💕

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 месяцев назад

    Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree Guruvayurappaaa BHAGAVANE SARANAM Ohm Sree MahaaLakshmi Devi Narayana Swamy Namosthuthey Ellavareyum ANUGRAHIKANE BHAGAVANE OHM SREE RADHEYSYAM OHM SREE Thulaseedharaaa Kannaaa Karunamruthey Hare Rama Hare Krishna Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏💗😊😍💕😊🙏💗🌹

  • @sobhagnair8709
    @sobhagnair8709 6 месяцев назад +1

    Sobha rohini

  • @kmcmedia5346
    @kmcmedia5346 6 месяцев назад +3

    👌👌👌😍

  • @Maneesha5555
    @Maneesha5555 6 месяцев назад +4

    💛🙏

  • @reenapp5955
    @reenapp5955 4 месяца назад

    Eppozhan vyazhamattm?

  • @babulalettan9393
    @babulalettan9393 5 месяцев назад +2

    ഇന്ന് വരെ ഒരു മനസ്സമാധാനം കിട്ടിയിട്ടില്ല

  • @kmjayachandran4062
    @kmjayachandran4062 5 месяцев назад +1

    മാറാത്ത വിഷമം ആണല്ലോ എപ്പോഴും

  • @kaniyarakkalstores1792
    @kaniyarakkalstores1792 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @rajeeshtravel
    @rajeeshtravel 5 месяцев назад +2

    അന്നും ഇന്നും ഒരുപാട് ഗതിയും ഇല്ല ഏതാണ് ചെയ്യുക 😔

  • @sreedeviram2667
    @sreedeviram2667 5 месяцев назад

    നമസ്കാരം മാം ശ്രീകൃഷ്ണ ന്റെ നാളല്ലേ അതുപോലെ ജീവിക്കുന്നു ഭഗവാൻ എങ്ങനെ മുന്നോട്ട് വന്നോ അതുപോലെയാണ് എന്റെ മക്കൾ രണ്ടുപേരും അതുകൊണ്ട് ഇത് കേട്ടപ്പോ ഒരു സന്തോഷം തോന്നി മാമിന്റെ വാക്കുകൾ പൊന്നാവട്ടെ 🙏🙏❤️

  • @princyv9917
    @princyv9917 4 месяца назад

    ❤🙏🙏🙏🙏🙏

  • @bindus5685
    @bindus5685 5 месяцев назад

    🙏🙏💖

  • @jesskmon7169
    @jesskmon7169 6 месяцев назад +3

    കേരളത്തിൽ സ്വർണ്ണകള്ളന്മാർ ധാരാളം ഉണ്ട്. ദയവായി മീഡിയയിൽ ആഭരണങ്ങൾ കുറച്ചു ഉപയോഗിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ 😝

  • @indiradevi2712
    @indiradevi2712 5 месяцев назад +2

    നരഗം പിടിച്ച ജന്മ്മം

  • @omanasasidaran3205
    @omanasasidaran3205 5 месяцев назад

    ആർക്കും മുഴുവൻ ദുഃഖം ഇല്ല അതുപോലെ സുഖം എല്ലാം കാലവും ഉണ്ടാകാനും സാധാരണ മല്ല

  • @RaginiSabu-ks5sc
    @RaginiSabu-ks5sc 5 месяцев назад

    കലരാത്ത ഒരു ദിവസം പോലും ഇല്ലാത്ത. ജീവിതം

  • @roshitharajesh2841
    @roshitharajesh2841 4 месяца назад

    പറയുന്നത് പോലെ ഒന്നും നടക്കുന്നില്ലല്ലോ എന്താ ഈ മാസമാണ് ഒരുപാട് ബുദ്ധിമുട്ട്

  • @sakunthala.nsakunthala.n8232
    @sakunthala.nsakunthala.n8232 6 месяцев назад +3

    🙏🙏🙏

  • @PushbakaranNair
    @PushbakaranNair 6 месяцев назад +1

    Yes

  • @JeenaRajan-
    @JeenaRajan- 5 месяцев назад

    ❤️❤️🙏

  • @rajalakshmiarangod1284
    @rajalakshmiarangod1284 5 месяцев назад

    🙏🙏🙏🙏🙏🙏

  • @AshaNair-o5v
    @AshaNair-o5v 6 месяцев назад +3

    🙏🙏🙏

  • @sairapraveen2034
    @sairapraveen2034 6 месяцев назад +2

    🙏🙏🙏

  • @user-xl8gi5bs7e
    @user-xl8gi5bs7e 6 месяцев назад +2

    ❤🙏🙏🙏