Комментарии •

  • @padmavathi9733
    @padmavathi9733 7 часов назад +4

    ഹരിജീ നമസ്ക്കാരം. ഈ പറഞ്ഞ് തന്നതിന് വളരെ നന്ദി .ഇതുപോലെ തന്നെയാണ് ചെയ്യുന്നത്.

  • @lakshmikuttyknair9179
    @lakshmikuttyknair9179 7 часов назад +2

    പുതിയ അറിവുകൾക്ക് നന്ദി മോനെ 🙏🏻

  • @vinodvilakkassery6647
    @vinodvilakkassery6647 7 минут назад

    മിക്ക വീഡിയോകളും കാണാറുണ്ട് അതിൽ ചിലത് പരീക്ഷിക്കാറുണ്ട് താങ്കളെ എനിക്ക് വിശ്വാസമാണ്❤

  • @beenamujeeb1843
    @beenamujeeb1843 7 часов назад +1

    നമസ്കാരം ഹരിജി... ഇതിൽ കൂടുതലും പുതിയ അറിവ്..👍👍👍

  • @muhammedbilalka3810
    @muhammedbilalka3810 Час назад

    Good information thankyou so much
    Thirumeni thane oru positive energy anuu

  • @girijavikramam1256
    @girijavikramam1256 4 часа назад

    Good information.thanks.girija ayilyam prarthanayil ulpeduthane thirumeni 🙏

  • @BeenaKT-wg1wn
    @BeenaKT-wg1wn 8 часов назад +11

    ഞങ്ങൾ ഒരു വീടിൻ്റെ upstairil rentinu താമസിക്കുന്നവരാണ്. ഇവിടെ ഹരിജി പറഞ്ഞപ്രകാരം ചെരിപ്പ് സൂക്ഷിക്കാൻ സൗകര്യമില്ല. വീടിനു പുറത്തേക്കിറങ്ങുന്നത് വടക്കുഭാഗത്തൂടെയാണ്. പിന്നെ താഴേക്ക് കോണിപ്പടി വഴി ഇറങ്ങി പോണം. ആ പടിയുടെ മുകളിലായി മാത്രേ ചെരിപ്പു വെക്കാൻ സ്ഥലമുള്ളൂ.ഉള്ളിലേക്ക് കടക്കുന്ന ഹാളിൽ ഒരു സൈഡിലായി പൂജാ സ്റ്റാൻ്റ് ഉള്ളതുകൊണ്ട് ഹാളിലും ചെരിപ്പിടാനാവില്ല. വേറെ ഒരു വഴിയും ഇല്ലാത്തതിനാൽ ഈ നിർദ്ദേശം നടപ്പാക്കാൻ കഴിയുന്നില്ല ഹരിജി . ക്ഷമിക്കുക. നന്ദി നമസ്കാരം

    • @mdasp7641
      @mdasp7641 7 часов назад +1

      Like essay....mmmmm

    • @mdasp7641
      @mdasp7641 7 часов назад

      Cut copy paste

    • @padmavathi9733
      @padmavathi9733 7 часов назад

      നമസ്ക്കാരം ഹരിജീ. ഇത്രയും നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദി .ഈ പറഞ്ഞത് പോലെ തന്നെയാണു് ചെയ്യുന്നത്.

  • @SujathaSujatha-w8n
    @SujathaSujatha-w8n 6 часов назад

    നമസ്കാരം ഹരിജീ വലിയ സൗകര്യങ്ങൾ ഇല്ലാത്ത വീടാണ് ഞങ്ങളുടേത്

  • @DivyaM-dc1bo
    @DivyaM-dc1bo 3 часа назад

    നമസ്കാരം hariji🙏

  • @sreejasooraj5187
    @sreejasooraj5187 8 часов назад +1

    ധനം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @aleyammacy7370
    @aleyammacy7370 3 часа назад

    ഹരികുഞ്ഞെ നമസ്കാരം 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 5 часов назад +1

    Namaskaram harijee 🙏🙏🙏🙏🙏❤️❤️

  • @yamunar3486
    @yamunar3486 8 часов назад

    നമസ്കാരം hariji🙏🙏🙏🌹🌹🙏🙏🙏🙏🙏🙏

  • @jamunaj4457
    @jamunaj4457 7 часов назад +1

    Kuduthal andha veswasathil pogathe cheruppugal aeviday vachalum lakshmi kadasham undagum. ( pooja muri oyigga.

  • @ShobanaKumari-i2h
    @ShobanaKumari-i2h 4 часа назад

    ഹരിജിയുടെ എല്ലാവീഡിയോസും കാണാറുണ്ട്. എല്ലാം അതുപോലെ ചെയ്യണമെന്ന ആഗ്രഹവും ഉണ്ട്. എന്നാൽ ഒന്നും ചെയ്യാൻ കഴിയാറില്ല കാരണം ഒരു സെന്റ് ഭൂമിയും അതിൽ ഒറ്റ മുറി വീട്, കൂടാതെ അച്ഛനെയും, അമ്മയെയും അടക്കം ചെയ്തിരിക്കുന്നതും ഈ ഭൂമിയിൽ.

  • @sumababu2716
    @sumababu2716 3 часа назад

    Thanku Harigi

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 часов назад

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏നല്ല നല്ല അറിവുകൾ 🙏ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏❤️

  • @RajaniAk-b6v
    @RajaniAk-b6v 7 часов назад

    Harikrishna pooyam joliyil uyarcha undavan haripriya pooyam vidyil uyarcha undavan malu Amma tiruvatira roga Santi undavan lijish triketa sampathika uyarcha undavan Rajani kartika sampatika uyarcha undavan

  • @minikr748
    @minikr748 Час назад

    Hariji, marjara rekshasinu oru pariharam paranju tharumo.

  • @sajitha483
    @sajitha483 8 часов назад

    നമസ്തേ 🙏

  • @deepasanthosh6402
    @deepasanthosh6402 8 часов назад

    നമസ്കാരം ഹരീജി

  • @anilm9884
    @anilm9884 7 часов назад

    നമസ്കാരം ഹരിജി

  • @prabhau3937
    @prabhau3937 4 часа назад

    Thank you ❤

  • @PremilaPremila-f4s
    @PremilaPremila-f4s 4 часа назад

    Namasthe ji

  • @geethas329
    @geethas329 Час назад

    🙏ഹരിജീ

  • @ambilyr2083
    @ambilyr2083 7 часов назад

    നമസ്തേ ജി 🙏🙏. Thanks 🙏. ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം. ലൈൻ കെട്ടിടമാണ്.. വടക്കും കിഴക്കും ആണ് വെളിയിൽ ഇറങ്ങാൻ വാതിൽ ഉള്ളു.. എങ്ങനെ ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നറിയില്ല 🙏

  • @Honeymol-hd1oc
    @Honeymol-hd1oc 8 часов назад

    നമസ്കാരം

  • @Amal-bu6cp
    @Amal-bu6cp 8 часов назад

    🙏🏻🙏🏻🙏🏻

  • @nikhilkrishna8628
    @nikhilkrishna8628 Час назад

    ❤❤

  • @saradamanikt4410
    @saradamanikt4410 7 часов назад

    Hai thirumeni , thankal parayunnuthuupole thankal chaithal thakalkku panum ishttam pole kittilla athinu utube vedio chayyunnu

  • @HariKrish-e7f
    @HariKrish-e7f 6 часов назад

    🙏🙏🙏🙏

  • @BeenamolPA
    @BeenamolPA 8 часов назад

    Namaskaram mone malluflicksvideyokaanu

  • @MiniMinimol992
    @MiniMinimol992 8 часов назад +1

    നമസ്ക്കാരം 🙏.... എനിക്ക് ഇന്നെ വരെ നവരാത്രി നോമ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല. നവരാത്രി സ്റ്റാർട് ചെയ്ത് ഏതെങ്കിലും ഒരു ഡേ പീരിയഡ്സ് ആകും. ആ ഒരു കാര്യത്തിന് മാത്രം സങ്കടം ഉണ്ട്. അതു എന്തെങ്കിലും ദേവി കോപം കൊണ്ട് ആണോ എന്ന് അറിയില്ല.ലാസ്റ്റ് 3മൂന്നു ദിവസവും പറ്റിട്ടില്ല. 😔😔😔 എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @jithin8484
    @jithin8484 8 часов назад

    🙏🌻🌻❤️🌻🌻🙏

  • @VavaKunjava-yt2ou
    @VavaKunjava-yt2ou Час назад

    ഹരിജി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം വേറെ സഥലം എല്ലാത്തതിനാൽ വീടിന്റെ തിണ്ണയിൽ പ്രധാന വാതിലിനു മുന്നിപിൽ ആയി തെക്കു ദിശയിൽ ആണ് ചെരുപ്പ് വച്ചിരിക്കുന്നത് വീടിന്റെ ദർശനം വടക്കോട്ടു ആണ് കുഴപ്പം ഉണ്ടോ

  • @Ram555-c6c
    @Ram555-c6c 8 часов назад

    Sreekumari utrttathi enik vedi prartikanam

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng Час назад

    ഉപയോഗിക്കാത്ത പുതിയ ചെരുപ്പ് വീട്ടിനുള്ളിൽ സൂക്ഷിക്കാമോ
    പ്ലീസ് reply

  • @AmmuAmmus-t1h
    @AmmuAmmus-t1h 3 часа назад

    Otta roomil 3 per onniche thamasikunnadathe enthe cheyum e country I'll vadake padinjare enne onnum ariyunnum ella

  • @BeenaKT-wg1wn
    @BeenaKT-wg1wn 8 часов назад +1

    Enikk innalathe video vannathe illa nokki maduthu

  • @ushapt-sg3ky
    @ushapt-sg3ky 9 часов назад

    വീഡിയോ കാണുന്നില്ല

  • @SujaKrishnan-n6c
    @SujaKrishnan-n6c 54 минуты назад

    Oru room mathram ullavar athayathu vadalak oru roomum toiletum mathre ullu roomil ninnu purathekanu irangunnathu pinne evide sookshikkum mone

  • @BinduPV-q6s
    @BinduPV-q6s 8 часов назад

    വീഡിയോ കിട്ടുന്നില്ല

  • @kunhirakathhouse1704
    @kunhirakathhouse1704 17 часов назад

    12:33 video kanunna njan kittunnillallo🙏🏻🙏🏻🙏🏻

  • @BenoySKumar
    @BenoySKumar 9 часов назад

    വിഡിയോ കിട്ടുന്നില്ല

  • @renjinimohandas9366
    @renjinimohandas9366 9 часов назад

    വീഡിയോ കാണാൻ പറ്റുന്നില്ല

  • @kspadmanabhan7775
    @kspadmanabhan7775 5 часов назад

    പാവങ്ങളുടെ വശ്വാസം ഇല്ലാതാക്കരുതേ 😅😅😅😅😅😅

  • @VijayKumar-hw7xd
    @VijayKumar-hw7xd Час назад

    ഓടിട്ട വീടാണ്, പുറത്ത് താഴെ ചെരിപ്പുകൾ വച്ചാൽ അത് പട്ടികൾ എടുത്തുകൊണ്ടു പോകും. വീടിന്റെ മുഖം പടിഞ്ഞാറോട്ടാണ്, ചെരിപ്പ് വീടിന്റെ ഇറയത്ത് കഴുക്കോലുകൾക്കിടയിൽ വക്കാമോ, അറിഞ്ഞാൽ ഉപകാരമായിരിക്കും

  • @lillys3907
    @lillys3907 4 часа назад

    ❤❤❤❤🙏🙏🙏👍👍q