Kannenkavu pooram 2023 | ക്ഷേത്ര കാഴ്ച്ചകളും ഇരു ദേശങ്ങളുടെ വെടിക്കെട്ട് ഒരുക്കലും വെടിക്കെട്ടും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Daily vlog 16

Комментарии • 236

  • @rajannair43
    @rajannair43 2 года назад +11

    Thakarthu makkalle 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪💪💪 supper randu desavum thakarthu 🙏🙏🙏🙏🙏adutha livinu e pooram onnu kannanum.marunnu panni supper ♥️ onnum parayan ella 💪💪💪💪

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 года назад +34

    എന്തായാലും വെടിക്കെട്ട് അന്യം നിന്നു പോകുന്ന സമയത്ത് ഇത് കാണാൻ അവസരം ഒരുക്കിയ താങ്കൾ ക്ക് നന്ദി

    • @PoppysWorld
      @PoppysWorld  2 года назад +6

      എല്ലാം തിരികെ വരും ഡൈനയും കുഴിമിന്നലും പൂര പറമ്പുകൾ ഇളക്കി മറിക്കുന്ന നാളുകൾ ഉടൻ തിരികെ വരും

  • @pradeepv.a2309
    @pradeepv.a2309 2 года назад +22

    സൂപ്പർ വെടികെട്ട് അടിപൊളി നേരിട്ട് കാണാൻ കഴിയാത്തവർക്ക് ഇത് വലിയൊരു കാര്യം തന്നെ യാണ് 👍👍👍👍👍

  • @poorapre_mi
    @poorapre_mi 2 года назад +16

    Njgade pooram💥

  • @salimpm2684
    @salimpm2684 2 года назад +3

    സൂപ്പർ, അടിപൊളി, അവിടെ നിന്നും കാണുന്ന പോലെ തോന്നിച്ചു

  • @farook3134
    @farook3134 2 года назад +9

    സൂപ്പർ ഞാൻ നേരിട്ടു കണ്ടു 💥💥💥💥💥💥🔥🔥🔥🔥🔥👍👍👍👍👍🥳🥳🥳

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️❤️

    • @bijump6690
      @bijump6690 Год назад +1

      ഇത് എവിടാ നിങ്ങൾ നേരിട്ട് കണ്ടതല്ലേ? അതാണ് ചോദിച്ചത്.

    • @PoppysWorld
      @PoppysWorld  Год назад +2

      @@bijump6690 മലപ്പുറം ജില്ലയിലെ ചങ്ങരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കണ്ണെങ്കാവ് ഭഗവതി ക്ഷേത്രം

    • @thusharaharilal4807
      @thusharaharilal4807 Год назад

      @@bijump6690Mookkuthala.2Kms from changaramkulam

  • @Mathew.77735
    @Mathew.77735 Год назад +5

    One and only nemmmara vallanghy Vela
    വേളകളുടെ വേല നെന്മാറ വല്ലങ്ങി വേല💥🔥💥💥💥

    • @Beautifulearth-v4f
      @Beautifulearth-v4f 8 месяцев назад

      സിനിമയെക്കുറിച്ച് എന്ത് വീഡിയോ ഇട്ടാലും അപ്പോൾ ചില ഭ്രാന്തൻമാർ വന്ന് പ്രപഞ്ചത്തിലെ ഏറ്റവും വലിയ നടൻ ജയൻ എന്നു പറഞ്ഞ് കമന്റിട്ട് തള്ളും, അതേ പോലെ ഏതെങ്കിലും ഉത്സവത്തെകുറിച്ച് വീഡിയോ ഇട്ടാൽ അപ്പോൾ മറ്റൊരു കൂട്ടം ഭ്രാന്തന്മാർ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വെടിക്കെട്ട് എന്നു പറഞ്ഞ് കമന്റിട്ട് തള്ളി മറിക്കും

  • @sathyan5385
    @sathyan5385 8 месяцев назад

    മനോഹരം 🥰👍

  • @commonman4711
    @commonman4711 Год назад +12

    On of the bst fireworks in Keralam. Nala underrated annu ith arum ariyathe ithpolle ethra pooraghal🙂

    • @PoppysWorld
      @PoppysWorld  Год назад

      ❤️❤️❤️🐈

    • @Hey-k1q
      @Hey-k1q Год назад

      S

    • @gillg2251
      @gillg2251 Год назад

      Nemmara vela🔥🔥🔥

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      Nemmara ,kavassery okke kandal ningal appo enth parayum 😂

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      Kinattile thavala spotted 😂

  • @akhilakhil5265
    @akhilakhil5265 Год назад +1

    Powli powli..Ipom nenmara level okke ulla vedikett ethi kannankavu powli

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      Athinu kurachoode paadupedum.😂

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      Athinu kurachukoode paadupedum😂

    • @randeevkp4381
      @randeevkp4381 10 месяцев назад +1

      Ithumathre kanditullule..

  • @ajayvasudev8446
    @ajayvasudev8446 Год назад +5

    ഇക്കോലത്തെ ഏറ്റവും നല്ല വെടിക്കെട്ട് ഇതാവും 😍👍🏻. ഉത്രാളി വരെ കണ്ടോണ്ട് പറയാട്ടോ

    • @udayipp4826
      @udayipp4826 Год назад +2

      Nemmara koodi kazhinjotte. Indell ini avde indavullu. Alell ithanne aavum 🙌. Vedikett kalakki 🙌

    • @Lowfuel71
      @Lowfuel71 Год назад

      ഈ സീസണിൽ ഇതുവരെ നടന്ന വെടിക്കെട്ടിൽ അത്യുഗ്രൻ ഇതാണ് 🔥🔥കുനിശ്ശേരി കുമാട്ടി, ഉത്രാളികാവ്, വേറേതും ഇതിന്റെ അടുത്തെതിയിട്ടില്ല

    • @lunacy.504
      @lunacy.504 Год назад

      @@Lowfuel71nemmara vallaghy vela നടന്നത് arinjoo🥵🥵🥵🥵🥵

    • @prabinkopz275
      @prabinkopz275 Год назад

      @@lunacy.504 kavassery koodi😁

    • @akhilakhil5265
      @akhilakhil5265 Год назад +2

      Kavassery um nemmara yum jeevithathil kanathavar parayum ithan veluthenn😊

  • @vinodhathmageetha777
    @vinodhathmageetha777 2 года назад +2

    എന്റെ ഹൃദയത്തെ ഗംഭീര വെടിക്കെട്ട് കൊണ്ട് താരാട്ട് പാടി ഉണർത്തതുപോലെ !!!!
    ചങ്കുറപ്പ് ഉള്ളവർ മാത്രം ധീരതയോടെ ആസ്വദിക്കും.
    ഫോബിയക്കാർ (അകാരണമായി ഭയക്കുന്ന വികൃത മനുഷ്യമൃഗങ്ങൾ) സ്വപ്നത്തിൽ വെടിക്കെട്ട് കണ്ട് കണ്ണിലും മുക്കിലും ചോര ഒലിപ്പിക്കും. നിയമനിർമ്മാണ നയ നിർമ്മാതാക്കളായതിനാൽ അവരെ സൂക്ഷിക്കുക.
    Greatest video. Thanks.

    • @PoppysWorld
      @PoppysWorld  2 года назад +1

      ❤️❤️❤️🙏🙏🙏🙏🔥🔥

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      But palakkd ulla kochu kuttikal vare kayum ketti ninn kanum 😂.because nemmara,kavasserry 😌

  • @ottapalam4505
    @ottapalam4505 2 года назад +3

    പൊളിച്ചു തകർത്തു

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️❤️❤️

  • @sudhanair8177
    @sudhanair8177 2 года назад +4

    ഞാനും ഇവിടെ ഉണ്ട് മാഷേ ഉത്രളികാവ് പുരം

    • @PoppysWorld
      @PoppysWorld  2 года назад

      ഫെബ്രുവരി 28 ന് അല്ലേ. ഞാനും വരുന്നുണ്ട്. Bhagyam undel കാണാം

    • @amalkrishnapc6776
      @amalkrishnapc6776 Год назад

      Enna bro vedikkettu...29 pularche aano

    • @PoppysWorld
      @PoppysWorld  Год назад

      @@amalkrishnapc6776 28 night um und 29 pularchayum und

  • @P4PYROIND
    @P4PYROIND Год назад +1

    Bro nanayitundu

  • @somanrajan8203
    @somanrajan8203 Год назад

    Finishing Super

  • @vijayakumarkumar280
    @vijayakumarkumar280 2 года назад +2

    Super receding, g0d bless u

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 2 года назад +5

    FINISH OF SECOND SET THRILLING ::

  • @adarshn8420
    @adarshn8420 11 месяцев назад

    Ejjathii 😍

  • @akshayvp6377
    @akshayvp6377 2 года назад +4

    തകർത്തു ആറാടി 🔥🔥🔥❤️❤️❤️

    • @PoppysWorld
      @PoppysWorld  Год назад

      ❤️❤️❤️🔥🔥🔥💪💪💪

  • @ZOOM-dh6xj
    @ZOOM-dh6xj Год назад +2

    kannenkavu eethavana 3 team conform aayitundu ...jan 19

    • @4KRemaster-
      @4KRemaster- Год назад

      ഏറ്റവും വലിയ വെടിക്കെട്ട്‌ നടക്കട്ടെ 🔥🔥

  • @shajuanchery5937
    @shajuanchery5937 2 года назад +2

    Super

  • @AnasMohammed-s5h
    @AnasMohammed-s5h Год назад +1

    2024 vedikett list ile bro

  • @shameelkp1084
    @shameelkp1084 Год назад

    Super broo

  • @monumonuz9439
    @monumonuz9439 2 года назад +18

    ഒരു പാവം ഉത്രാളികാവുകാരൻ ഇവിടുണ്ടേ...... 😂😂

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️🔥🔥🔥

    • @mohamedashraf2920
      @mohamedashraf2920 2 года назад +6

      14 മിനുട്ട് വെടിക്കെട്ടും 4000 ത്തോളം കരിങ്കാളികൾ etc ഞങ്ങളുടേ കണ്ണേങ്കാവ് ഉൽസവം കലക്കി

    • @jenusworld-t2c
      @jenusworld-t2c 2 года назад +2

      ഞങ്ങൾ അവിടെ വരും..

    • @PoppysWorld
      @PoppysWorld  2 года назад +1

      @@jenusworld-t2c ❤️❤️❤️

    • @poorapre_mi
      @poorapre_mi 2 года назад +2

      Uthralikav onum pandathre athra indavum enn thonanila

  • @abhinavpk9963
    @abhinavpk9963 Год назад +2

    2000 thinu aduth karikali varunna oreyoru pooram kannekavu ❤️❤️🔥 vedikkettu njn kandirunu 🔥 arnu

    • @PoppysWorld
      @PoppysWorld  Год назад +1

      🔥🔥🔥❤️❤️❤️❤️

  • @kpsunni2412
    @kpsunni2412 2 года назад +3

    നല്ല വീഡിയോ.. 👍

    • @PoppysWorld
      @PoppysWorld  2 года назад

      Thankyou.. share koode ചെയ്യണേ

    • @kpsunni2412
      @kpsunni2412 2 года назад

      @@PoppysWorld
      തീർച്ചയായും.. 👍

    • @viswanathpanayur883
      @viswanathpanayur883 2 года назад +1

      @@PoppysWorld ഈ വെടികെട്ടിന്റെ സമയം കൂടി ഒന്നു പറയാമോ I mean first, second and third.

    • @PoppysWorld
      @PoppysWorld  2 года назад

      @@viswanathpanayur883 രണ്ട് വെടിക്കെട്ട് ഉള്ളൂ. ഒന്ന് രാത്രി 7:30 ക്ക് രണ്ട് 8:30 ക്ക്

  • @karunakarankp6682
    @karunakarankp6682 2 года назад +6

    അവസാനനിമിഷങ്ങളിൽ മൊബൈൽ സ്‌ക്രീൻ വെറും വെള്ള 🙆‍♂️🙆‍♂️🙆‍♂️.അപ്പോൾ Live ന്റെ അവസ്ഥ എന്തായിരിക്കും 🙆‍♂️🙆‍♂️🙆‍♂️.
    Thank you. Waiting nenmara

    • @PoppysWorld
      @PoppysWorld  2 года назад +2

      April 3 നെന്മാറ വല്ലങ്ങി വേല
      April 4 കാവശേരി

    • @jenusworld-t2c
      @jenusworld-t2c 2 года назад +1

      അവസാന നിമിഷം എല്ലാ നിയന്ത്രണവും പോയി.. ആകെ ഒരാറാട്ടായിരുന്നു. ഞങ്ങൾ കുറച്ച് ദൂരെ നിന്ന് കണ്ടതുകൊണ്ട് ചെവിക്കല്ല് ന് ഒന്നും പറ്റിയില്ല..😅😅

    • @PoppysWorld
      @PoppysWorld  2 года назад +2

      @@jenusworld-t2c njaan thottu keezhe ninna kandath. Chevi pothi

    • @jenusworld-t2c
      @jenusworld-t2c 2 года назад +1

      @@PoppysWorld ❤️😅❤️

  • @georgekoshyvaidyan7731
    @georgekoshyvaidyan7731 Год назад

    Second vedikett ill chyru dyna indayii 💥 first set nalla length indayi enik second set an ishatapett ending powlichu

  • @gamerprithik1234
    @gamerprithik1234 Год назад +1

    15:15 uff 🔥

  • @g.k4526
    @g.k4526 Год назад +1

    Paddu ponanni kanda kurumba kavu nalla nice vedikett udayirunnu RUclips nokkiyall kannam. Ippo illa🙃🙂

  • @basheerkadar4518
    @basheerkadar4518 2 года назад +2

    പൊളിച്ചു

  • @midhumanu6242
    @midhumanu6242 Год назад

    2nd 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 പറയാൻ ഇല്ല

  • @CharlesTechasurungkul-eq4ct
    @CharlesTechasurungkul-eq4ct Год назад

    Charles announces fireworks

  • @mevilthomas8828
    @mevilthomas8828 2 года назад +1

    21:43 white screen 😲

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ 2 года назад +4

    എന്റെ സ്വന്തം 😍😍😍q🙏🙏

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️❤️❤️

  • @jenusworld-t2c
    @jenusworld-t2c 2 года назад +2

    എന്റെ ഗ്രാമം..

    • @PoppysWorld
      @PoppysWorld  2 года назад +1

      ദൃശ്യ വിരുന്ന് ഒരുക്കിയതിന് നന്ദി

    • @jenusworld-t2c
      @jenusworld-t2c 2 года назад +2

      @@PoppysWorld ❤️❤️❤️

  • @lukosejithus915
    @lukosejithus915 2 года назад

    Bijou Chettai Kottayam Punnathurakkaran aanu othiri kazhivulla aaal. Kottayam jilla vedikkettinu pattiya mannalla so pulli vadakkottu maari good job ❤

  • @vintage.vibees
    @vintage.vibees Год назад +1

    Bro your videos are very nice ,
    Vlog cheyyan vendi use cheyyana camera eethanu ?

  • @raghavanchaithanya9542
    @raghavanchaithanya9542 11 месяцев назад

    Vedikkettusoopar

  • @divakarancp7511
    @divakarancp7511 2 года назад +2

    👍👌🌹

  • @Arjun-vw1bn
    @Arjun-vw1bn 2 года назад

    Nyzz vedikettu...oru rekshayum illaa...bro palakkad nemmara velakum vaayoo 🦸

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад +1

      Ath kandal ivar kandam vazhi odum

  • @akhilakhil5265
    @akhilakhil5265 Год назад +1

    Ee kollam epozha vedikett

  • @bipingeorge6498
    @bipingeorge6498 Год назад +1

    Ithethu datelanu ellakollavum nadakuaaa 22:07

    • @santhoshmenakath9998
      @santhoshmenakath9998 Год назад +1

      മകരമാസത്തിലെ ആദ്യ വെള്ളി ആഴ്ച .......കരിങ്കാളി വരവിന് പേരുകേട്ട പൂരമാണ് ..ഇത്തവണ 2000 തിലേറെ ഉണ്ടായിരുന്നു ...സാധാരണ 3 ദേശക്കാരുടെ വെടിക്കെട്ട് ഉണ്ടാവാറുണ്ട് .......മലപ്പുറം ജില്ല ചങ്ങരംകുളം മൂക്കുതല ആണ് location

    • @thusharaharilal4807
      @thusharaharilal4807 Год назад

      January middle

  • @preetharajilal2324
    @preetharajilal2324 Год назад +3

    Reminding about good old days of maradu vedikett 😢.
    But kannenkavu veditt was💥💥💥💥💥💥

    • @PoppysWorld
      @PoppysWorld  Год назад

      Ellaam thirike varum

    • @preetharajilal2324
      @preetharajilal2324 Год назад +1

      @@PoppysWorld No hope , it's in between a city now , no dynas

    • @PoppysWorld
      @PoppysWorld  Год назад

      Ee thavanayum pottichirunnu dyna. Last day. Next time urappayum undavum. Ee thavana ernakulath oru apakadam nadannath kondanu kooduthal undavanjath. Ee year nalla vedikett kaanan (nenmara vallangi vela April 3 , kavassery pooram April 4 ) palakkaadinte mannilekk poru

  • @madhunair6167
    @madhunair6167 Год назад +1

    മത്സരത്തിൽ 2-ാം സെറ്റിന് വിജയം.

    • @PoppysWorld
      @PoppysWorld  Год назад +1

      Athoke video kanumbo thonnunnathalle chetta. Set 1 , ee year le number one. Nenmara poljm athrem valiya koottu കത്തിക്കും enn thonnunnilla

  • @Uvs11113
    @Uvs11113 2 года назад +1

    👌👌👌

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️❤️❤️

  • @naveenuv6833
    @naveenuv6833 Год назад +1

    💥💥🥵🥵

  • @sreekala7962
    @sreekala7962 2 года назад +2

    🙏🏼🙏🏼

  • @sourabhshinde7923
    @sourabhshinde7923 Год назад +1

    How buy this product ( fireworks) please contact share this

    • @PoppysWorld
      @PoppysWorld  Год назад

      This is not available for buying.

  • @prajinmg7005
    @prajinmg7005 2 года назад

    Chemb vedikkettu

  • @amalmohan7875
    @amalmohan7875 2 года назад +1

  • @shajuanchery5937
    @shajuanchery5937 2 года назад +1

    Supdt

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp 2 года назад +2

    👌👌👌👌👌👌👌👌👌👌👌👌❤💕🙏

  • @Romansification
    @Romansification 2 года назад +2

    Ith nenmara vedikkett ne kaalm valutano 🤔
    Nenmara itrakk colour vedi onm illa but strength ind thonn lle..?

    • @mohamedashraf2920
      @mohamedashraf2920 2 года назад

      രണ്ട് ദേശക്കാരും കൂടി 14 മീനുട്ട് കലക്കി

    • @jenusworld-t2c
      @jenusworld-t2c 2 года назад +1

      നെന്മാറയുടെ അത്രയും വരില്ല.. അവിടെ ഇത്തിരി സ്പീഡ് കൂടും.. ഞാൻ കണ്ടിരുന്നു. ഇത് എന്റെ ഗ്രാമം.. നെന്മാറയിൽ പുലർച്ചെ ഉള്ള വെടിക്കെട്ടും കാണാം..

    • @Romansification
      @Romansification 2 года назад +1

      @@jenusworld-t2c ettavm powerful vedikkett ullath nenmara aano...?
      Nenmara colour full allallo athikam...?

    • @jenusworld-t2c
      @jenusworld-t2c 2 года назад

      @@Romansification ഇപ്പോൾ നെന്മാറയിൽ കളർഫുൾ ആണ്..പക്ഷെ അവിടെ തുടക്കം തന്നെ അപാര സ്പീഡിലായിരിക്കും..

    • @aswinramesh4253
      @aswinramesh4253 2 года назад +1

      @@Romansification bro valuth nenmara thane , ennalum ithe pole kore underrated aya kure vedi kett und🤝

  • @rajeshrajan4237
    @rajeshrajan4237 2 года назад

    👌👌👌👌👌👌

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 года назад +6

    വെടിക്കെട്ട് സൂപ്പർ പക്ഷേ തൃശ്ശൂർ ക്കാർക്ക് ഇത് പോരാ

    • @PoppysWorld
      @PoppysWorld  2 года назад +7

      ഒരു സത്യം പറഞ്ഞാൽ തൃശൂർ നടക്കുന്നതിലും വലിയ വെടിക്കെട്ടുകൾ പാലക്കാടും മലപ്പുറത്തും കണ്ണൂരും നടക്കുന്നുണ്ട്. ആരും അറിയുന്നില്ല എന്ന് മാത്രം. തൃശൂർ ജില്ലയിൽ വെടിക്കെട്ടിന് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ട്. നെന്മാറ വേല വെടിക്കെട്ടിനെ വെല്ലുന്ന കൂട്ട് ആയിരുന്നു 20 നു എടപ്പാളിൽ നടന്നത്. ആരും അറിയുന്നില്ല എന്ന് മാത്രം. ത്രിശൂർ പൂരത്തിന് കുഴിമിന്നൽ അനുമതി ഉള്ളതുകൊണ്ട് കുറച്ചൂടെ നന്നാക്കാൻ പട്ടുവെങ്കിലും വെടിക്കെട്ട് അസ്വതിക്കാൻ കമ്മറ്റിക്കർക്കും വെടിക്കെട്ട് കത്തിക്കുന്നോർക്കും ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കുന്നുള്ളൂ .

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 года назад +5

      @@PoppysWorld ശരിയാണ്. പക്ഷേ അതെല്ലാം പാടത്ത് ആണ്. അവിടുത്തെ കുഴിമിന്നൽ പൊട്ടിയ പ്രതീതി ഇവിടെ ഗുണ്ട് പൊട്ടിയാൽ കിട്ടും.

    • @hrishihrishi973
      @hrishihrishi973 2 года назад +3

      സത്യം പറഞ്ഞാൽ കണ്ണൂർ തായ്നേരി കുറിഞ്ഞി അമ്പലത്തിൽ പൊട്ടിക്കുന്ന അത്ര പോലും ഇപ്പൊ നെന്മാറയിലോ തൃശ്ശൂരോ പൊട്ടിക്കുന്നില്ല.... തായ്നേരിയിൽ കൂട്ടിൽ ഡൈന കേറ്റും last ഈടും... Ippo ithra എവിടേം പൊട്ടിക്കുന്നില്ല.... അതുംBss ഫയർവർക്സ് തൃശൂർ

    • @delwindavies7252
      @delwindavies7252 2 года назад +3

      @@PoppysWorld bro thrissur vedikettu 2016 nu shesham aanu kuranjathu i mean vedikettukal de ennam niyandranam vannath munne utrali, kutiyankavu ,vellanikara ,anthimaha kalan kavu , mayyanur kavu, para kotukavu , namborkkavu panthaloor pooram .....ellam nalla vedikettu indayirunnu ....palakkad pole nalla eedum
      Kootum ellam strong aayirunnu ....ipo niyamam thadasam ullath kpndu paladuthum vedikettu kurach melam pradanam kooty enne ullu

    • @anilKumar-dc3kk
      @anilKumar-dc3kk 2 года назад +5

      നെന്മാറക്കാർക്ക് തൃശൂർ പൂരം ഒട്ടും പോരാ..

  • @mohamedashraf2920
    @mohamedashraf2920 Год назад +1

    എന്റ നാട്ടിലെ ഉൽസവം

  • @Venugopal-wt6xy
    @Venugopal-wt6xy Год назад

    👍👍👍🍀

  • @rajnelangara430
    @rajnelangara430 2 года назад +1

    ♥️♥️♥️♥️

  • @ottapalam4505
    @ottapalam4505 2 года назад +1

    💙💙💙💙💙

  • @123tech98
    @123tech98 2 года назад

    ഇത് എന്നാ കൈഞ്ഞത്
    അടുത്ത വെടിക്കട്ട് എവിടെ

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ 2 года назад +3

    ഇവിടെ ആയിരകണക്കിന് കരിങ്കാളികൾ ഉണ്ടാകും

    • @PoppysWorld
      @PoppysWorld  2 года назад

      ❤️❤️❤️❤️❤️

  • @alfredthomas1154
    @alfredthomas1154 2 года назад +1

    Do you know how much air pollutted during this fute works?

    • @dixonjose5832
      @dixonjose5832 2 года назад

      Poyederkka

    • @Abhinav_abhiz
      @Abhinav_abhiz Год назад

      Ok if u care about pollution so much.. First go and stop the factories and power plants.. They produce 100x more air pollution than this fireworks everyday.. And this fireworks happen once an year 🙏🙏.

  • @kuruvihhj
    @kuruvihhj 2 года назад +6

    എന്റെ നാട് 🥰😍

    • @PoppysWorld
      @PoppysWorld  2 года назад +1

      വിസ്മയ കാഴ്ച്ച ഞങ്ങൾക് വേണ്ടി ഒരുക്കിയേന് നന്ദി

    • @sabincr7
      @sabincr7 2 года назад

      Ithu evideyanu place

    • @PoppysWorld
      @PoppysWorld  2 года назад

      @@sabincr7 മലപ്പുറം ജില്ലയിലെ എടപ്പാൾ ന് അടുത്തുള്ള ക്ഷേത്രമാണ്.

    • @ZOOM-dh6xj
      @ZOOM-dh6xj Год назад +1

      @@PoppysWorld changramkulam, mookkuthala, edappal aduthu kulangara enna veere oru abalam undu,,

  • @wondertainment7107
    @wondertainment7107 Год назад

    അവസാനത്തെ ആ കൊഴുപ്പിക്കൽ . വേറെ ഒരു വെടിക്കെട്ടിനും കണ്ടിട്ടില്ല

    • @AdarshM-b5l
      @AdarshM-b5l 10 месяцев назад

      Palakkad,Thrissur vedikkettukal onnum kandittilla alle😂

    • @FaisalDj-t2e
      @FaisalDj-t2e 4 месяца назад

      ​@Adarsh😂😂😂😂M-b5l

  • @muralirajagopalan9439
    @muralirajagopalan9439 2 года назад +1

    Worst planning of sky shots....
    Unable to see the beauty of the fire crackers.....the thing is it should be spreaded..... because it's not done....smoke completely covered the entire firework show..... total waste

    • @aswinramesh4253
      @aswinramesh4253 2 года назад

      Hei Mr njangakku ithanu kutta vedikket allathe ith fansi alla😹

    • @4KRemaster-
      @4KRemaster- Год назад

      This fireworks display was set up by one of the famous fireworks veterans from Kerala, who has already organized significant fireworks displays in places like Nemmara, Uthrali, and Thrissur.
      If you think this fireworks set up isn't good then do set up a fireworks display as your own..

    • @muralirajagopalan9439
      @muralirajagopalan9439 Год назад

      யானைக்கும் அடிசருக்கும்

  • @vijoshpv4732
    @vijoshpv4732 25 дней назад

    2025,,. Jan18

  • @rajanp3694
    @rajanp3694 2 года назад

    വെടി പൊട്ടിച്ചു മൂക്കിൽ കൂടി രക്തം ചാടുന്ന കാലഘട്ടം അടുത്തുവരികയാണ്. വെടിക്കെട്ട് മൂലം ടെന്ന് കണക്കിന് മാലിന്യങ്ങൾ ആണ് അന്തരീക്ഷത്തിൽ അടിഞ്ഞു കൂടുന്നതും.
    റോഡിൽ കൂടി പോകുന്ന വാഹനങ്ങൾക്ക് പൊലൂഷൻ സർട്ടിഫിക്കറ്റ്, തേങ്ങാക്കൊല. ഈ കാണിക്കുന്ന തൊഴിലിന് ഒരു പൊലൂഷൻ സർട്ടിഫിക്കറ്റും വേണ്ടയോ.
    ഇവിടുത്തെ നിയമത്തെപറ്റി സജി ചെറിയാൻ പറഞ്ഞത് ശരിയല്ലേ. 😄

    • @alansaji.
      @alansaji. 2 года назад +2

      Vedikate kond maathram aano air pollution verunnath?

    • @chandrannm860
      @chandrannm860 2 года назад

      അടിപൊളി വെടിക്കെട്ട്

    • @akhilakhil5265
      @akhilakhil5265 Год назад

      Nthonaada

  • @anvarv8277
    @anvarv8277 2 года назад +1

    കുറെ പേരുടെ അദ്ദാനത്തിന്റെ പണം പൊട്ടിച്ചു കളയാതെ രോഗം കൊണ്ടു ബുദ്ധിമുട്ട് അനുഭവങ്ങൾ ക്കു ചിലവാഴിചാൽ പുണ്യം കിട്ടും ഏകനായ നാഥനിൽ നിന്ന് ആ ഒരു സഹായം മതി കൂറേ മനുഷ്യർ രക്ഷപെടാൻ

    • @PoppysWorld
      @PoppysWorld  2 года назад +6

      ഒരുപാട് പേരുടെ ജീവിത മാർഗം ആണ് വെടിക്കെട്ട്. അത് മാത്രമല്ല നല്ല വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിൽ ഒഴുകി എത്തുന്നത് ലക്ഷങ്ങൾ ആണ്. നെന്മാറ വേല വെടിക്കെട്ട് കാണാൻ 10 ലക്ഷത്തിൽ പരം ആളുകൾ ആണ് എത്തുന്നത്. അവിടെ കുടിവെള്ളം വിൽക്കുന്നത് തന്നെ കോടികളുടെ ബിസിനസ് ആണ്. വെടിക്കെട്ട് പൊട്ടി കഴിയുമ്പോൾ പാടത്ത് ഒരു കച്ചവടമുണ്ട്. അതൊക്കെ ഒന്ന് പോയി കാണണം. കിലോമീറ്ററുകൾ നീളത്തിൽ ആയിരക്കണക്കിന് കടകൾ. ഒരാള് 100 രൂപക്ക് വാങ്ങിയാൽ പോലും. 10 കോടിക്ക് മുകളിൽ ഉള്ള കച്ചവടം ആണ് നടക്കുന്നത്. അതുകൊണ്ട് ജീവിക്കുന്നത് ലക്ഷ കണക്കിന് ആളുകൾ ആണ്. ഓരോ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും ഇത് പോലെ ആണ്.

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад +1

      ANVAR V :: AARADO EKANAYA NATHAN? PINARAYI AANODA?

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      ANVAR V :: HINDUKKALUDE PARIPADI AANENGI NAVODANA MATHE THARA JIHADI ANTHAM KAMMIKAL CHADI PURAPPEDUM UDANE :: SAVANGAL ::

    • @mohamedashraf2920
      @mohamedashraf2920 2 года назад

      അത് അതിന്റ വഴി നടക്കട്ടേ
      നാട്ട് കൂട്ടായ്മയിൽ ആണ് ഞങ്ങളുടേ ഈ ദേശ പൂരം

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад

      @@mohamedashraf2920 :: PATHIVU THATTIPPU ADAVU NAYAM :: ANTHAM KAMMI JIHADI NAVODANA MATHE THARA …..

  • @sivasankarant9623
    @sivasankarant9623 Год назад +1

    നല്ലവീഡിയോ

  • @CharlesTechasurungkul-eq4ct
    @CharlesTechasurungkul-eq4ct Год назад

    Maryelika fireworks

  • @HACKERMEDIA
    @HACKERMEDIA Год назад +1

  • @JayanN-vb1ud
    @JayanN-vb1ud 2 года назад

    Super

  • @anilctnr1863
    @anilctnr1863 2 года назад +1

    👌👌👌👌

  • @pvharidasan8745
    @pvharidasan8745 2 года назад +1

    👍👍👍🙏

  • @Green_Kerala
    @Green_Kerala Год назад +1