ആർപ്പോ ... ഇർറോ... വിഭവ വീഡിയോ 1

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 2024-25 അധ്യയന വർഷത്തിൽ ഗവേഷണത്മക അധ്യാപനത്തിന് തുടക്കമായി. കാസർഗോഡ് നിന്ന് രമ്യ ടീച്ചർ സ്വയം സമാഹരിച്ച് നിർമ്മിച്ച ഡിജിറ്റൽ വിഭവം കിളിനാദം. കാസർഗോഡ് ചെരണത്തല ഗവ എൽ പി എസിലെ ഒന്നാം ക്ലാസ് അധ്യാപിക രമ്യ ടീച്ചറിന് ഹൃദയാഭിനന്ദനങ്ങൾ. ആർപ്പോ...ഇർറോ....

Комментарии • 43