പപ്പയുടെ കൂട്ടുക്കാർ വീട്ടിൽ ഒത്തുകൂടിയ മനോഹരദിനം|Retired Revenue Employees Get-together at our Home

Поделиться
HTML-код
  • Опубликовано: 12 окт 2024
  • ഒരുപാട് സന്തോഷത്തോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പപ്പയുടെ കൂടെ ജോലി ചെയ്തിരുന്നവരും ഫാമിലിയും ഒരുമ എന്ന പേരിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി അതിലൂടെ അവരുടെ സൗഹൃദം നിലനിർത്തുന്നതോടൊപ്പം രണ്ട് മാസത്തിൽ ഒരിക്കൽ ഒരോരുത്തരുടെ വീടുകളിൽ ഒത്തു ചേർന്ന് നല്ല നിമിഷങ്ങൾ പങ്ക് വയ്ക്കുന്നു. ഇത്തവണ എല്ലാവരും ഒത്തു ചേർന്നത് ഞങ്ങളുടെ വീട്ടിൽ ആയിരുന്നു. അവരുടെ സന്തോഷവും എനർജിയും കണ്ടപ്പോ ഞങ്ങളും ശരിക്കും ആസ്വദിച്ചു അവരുടെ ഒപ്പം ചേർന്ന് തന്നെ. ആ ദിവസത്തെ സന്തോഷ നിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.😍
    Please Watch and Support My RUclips Channel #abhijo #gettogether #revenue #pensioners

Комментарии • 8