സഭാ കേസിൽ കപിൽ സിബലിന് കാര്യം മനസ്സിലായി , വികടിത വിഭാഗത്തിന് വെളിവും വെള്ളിയാഴ്ചയും വന്നില്ല

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 55

  • @bjudel
    @bjudel 10 дней назад +10

    ദയവായി ഈ "കൊരക്കൽ " ഒന്ന് നിറുത്തിക്കുടെ തനിക്കു. ഞാനും ഒരു വിശ്വാസി ആണ്.

  • @babypb2398
    @babypb2398 10 дней назад +4

    അഞ്ചു ജഡ്ജിമാർ കേസ് കേട്ടാൽ അതിൽ 3 പേര് പറയുന്നത് അംഗീകരിക്കും ഇതിൽ ഓർത്തഡോക്സിന് അനുകൂലമെങ്കിൽഇഷ്ടം തിരിച്ച് യാക്കോബായ കാർക്കാണെങ്കിൽ കഷ്ടം എന്ന് പറയുന്ന കുട്ടപ്പാ ഭൂരിപക്ഷം എല്ലാ കാര്യത്തിനുമുള്ള തീർപ്പ് . നോക്കുന്നത് ഇലക്ഷനും എല്ലാം അതാണ് ശരി കുട്ടപ്പൻ പറയും പോലെ ആയാൽ ഇലക്ഷനും കോടതി ഇന്ന മുന്നണി ജയിച്ചതായി പറഞ്ഞാൽ മതിയല്ലോ. പിന്നെ തന്റെ ലാഡൻ മത്തായിയെ തെരഞ്ഞടുത്തതും ഭൂരിപക്ഷം നോക്കി അല്ലയോ പൊട്ടൻ കുട്ടപ്പാ

  • @lovesonvarghese
    @lovesonvarghese 10 дней назад +6

    തെറ്റിദ്ധരിപ്പിച്ചെടുത്ത വിധികൾ തിരുത്തപ്പെടും

  • @GeorgePV-l6s
    @GeorgePV-l6s 10 дней назад +2

    ഇനി എല്ലാം ബുരിപഷം നോക്കി വിധി വരും എവിടെ ആളുകൾ കൂടുമോ അതാണ് ശരി

  • @geevarghesec2149
    @geevarghesec2149 10 дней назад +2

    സത്യം വിജയിക്കും കോടതി വിധികളെ മാറ്റി മറിക്കാൻ പറ്റില്ല.

  • @GV-gm4ll
    @GV-gm4ll 10 дней назад +1

    If a lie is told 3 times again and again, it will not become true

  • @benoymerina4591
    @benoymerina4591 10 дней назад +2

    കുട്ടപ്പാ എത്ര നാൾ കളിപ്പിച്ചു നടക്കും. മുകളിൽ ഇരിക്കുന്ന ദൈവം ഇതെല്ലാം കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്

  • @shajikoomullil7828
    @shajikoomullil7828 10 дней назад +1

    Jai Jai Ladan Mathai Jai Jai Kuttappan

  • @sonyvarghese473
    @sonyvarghese473 10 дней назад +2

    പള്ളി പിടുത്ത സഭ യുടെ അച്ചാരം വാങ്ങി സ്ഥിരം വിഡിയോ ചെയ്യുന്ന കോട്ടപ്പുറം അടിമ എന്തു പറഞ്ഞാലും ഒരു കാര്യവും ഇല്ല.

  • @annaphilip9863
    @annaphilip9863 10 дней назад +1

    Truth never fails

  • @mathewgeorge8752
    @mathewgeorge8752 10 дней назад +3

    വേട്ടവളിയൻ കുട്ടപ്പൻ ഇതു കേട്ട് മടുത്തു

  • @johnpi8819
    @johnpi8819 9 дней назад

    സിറിയൻ ഓർത്തഡോൿസ് സുറിയാനി സഭയുടെ വാതിൽ ഇന്നും തുറന്നു കിടപ്പുണ്ട്.ഇറങ്ങി പോയവരെ തിരികെ സ്വീകരിക്കാൻ (ദൂർത്തപുത്രന്മാർ പശ്ചാത്തപിച്ചു തിരിച്ചുവരുമെങ്കിൽ )വാതിലുകൾ എന്നും തുറന്നുതന്നെ കിടക്കും.സ്വന്തം വീട്ടിൽ തിരികെക്കയറാൻ മനസ്സുണ്ടോ ?

  • @RejiAK-s5y
    @RejiAK-s5y 10 дней назад +1

    ഇവന് അപ്പൻ ഉണ്ടോ ഉണ്ടെങ്കിൽ ആ പുള്ളി വിഘടിതൻ ആയിരുന്നു

  • @sijokurian8013
    @sijokurian8013 10 дней назад +1

    ചേട്ടാ പെരിയാറിലേക്ക് മണലിറക്കണ്ട.. ഭൂരിപക്ഷം ഒന്നും നോക്കണ്ട, ആരാണോ പള്ളി പണിതത് അവരുടെ ആണ് പള്ളി.. അല്ലാതെ സകലമാന പള്ളികളും കോട്ടയത്തെ കുറച്ചു മൊണ്ണകളുടെ അല്ല..😂😂😂

  • @JoshuaEapenSam
    @JoshuaEapenSam 10 дней назад

    സഖാവ് പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെയുള്ള പ്രസ്ഥാനങ്ങൾ നശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ സഭ കേസിൽ ഇടപെട്ടത് അതിന്റെ വരുംവരായികൾ ഇവിടുത്തെ എംഎൽഎമാർ കാണിക്കുമ്പോൾ മനസ്സിലാകും ഖജനാവിലെ പൈസ എടുത്ത് സഭ കേസ് നടത്താനും ശബരിമല വിധി വന്നപ്പോൾ ഖജനാവിൽ പൈസ ഇല്ലെന്ന് പറയാനും കേരളത്തിലെ മൂന്നരക്കോട് ജനങ്ങളുടെ പൈസ എടുത്തതാണ് സഭാ കേസ് നടത്തുന്നത് ഇതിന്റെ ദോഷം പാർട്ടിക്ക് അനുഭവപ്പെടും

  • @GV-gm4ll
    @GV-gm4ll 10 дней назад +1

    You are absolutely wrong my friend

  • @lawmonkuriakose2182
    @lawmonkuriakose2182 10 дней назад

    സഭയുടെ കാര്യം പറയാതെ കാശ്മീർ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ പേടിപ്പിക്കതെ '1934 ഭരണഘടന റദ്ദ് ചെയ്യാതെ ഇ ഡ്യൻ ഭരണഘടനയുള്ളപ്പോൾ എന്തിന് ഭരിക്കാൻ ഒരു സഭാ ഭരണഘടന

  • @georgekurien1229
    @georgekurien1229 10 дней назад

    ആവർത്തിച്ചുറപ്പിച്ച് അപ്പീൽ പരമോന്നത നീതിപീഠത്തിന്റെ വിധിയായി പ്രസ്താവിച്ചിട്ട് ഇപ്പോൾ ദേവാലയ സംബന്ധമായി ഭൂരിപക്ഷ നിർണയം എന്താണ് ഈ നീതിന്യായ വ്യവസ്ഥ എന്നത് സംശയങ്ങളുടെ മുൾമുനയിൽ നിർത്തുന്നു.

  • @mathewjoseph3223
    @mathewjoseph3223 10 дней назад

    Nonsense.

  • @muckadackalmathew9889
    @muckadackalmathew9889 10 дней назад

    Does Orthadox want the decesion to make according to wealth ?.Manorama, MRF , Muthoot...etc are in Orthadox and they should be considered as right like the verdict of Pontious Pilot who judged Christ and released the Criminal Barabas !

  • @tomymathew7053
    @tomymathew7053 10 дней назад +1

    Are you afraid of majority.

  • @dealsisle
    @dealsisle 10 дней назад

    No one can call India a democratic republic if its Supreme Court verdict on any of its cases can be changed by a majority opinion of the public or a specific group or groups. Democracy dies when judiciary is overturned by public opinion.

  • @danielmk2070
    @danielmk2070 10 дней назад +1

    You are wrong

  • @rahhannan9171
    @rahhannan9171 10 дней назад +3

    പോ മനുഷ്യാ

  • @MathewP.T-s2l
    @MathewP.T-s2l 10 дней назад

    Nirthada, muzhuvan, ningalka jacobite, alkuttama, Thomas kottayamkarana

  • @kkjoseph7369
    @kkjoseph7369 10 дней назад

    Enikku ariyaan paadillaathathukondu aanu chothikkunnathu.....ningal paranja aaru pallikal undallo athintey adi aatharam aarudey peril aanu....atho aatharam illey....

  • @mvjains7751
    @mvjains7751 9 дней назад

    ഞങ്ങളുടെ സഭ ജനാധിപത്യമാന്നെന്നു നൂറു വട്ടം പറയുന്ന നിങ്ങൾ ഭൂരിപക്ഷത്തെ ഇങ്ങനെ അപലപിക്കുന്നത് ലജ്ജാവഹം.

  • @jordan7250
    @jordan7250 10 дней назад

    അപ്പോൾ ഭൂരിപക്ഷം ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടെങ്കിൽ ഭയപ്പെടേണ്ട. ഓരോ പള്ളിയിലെയും ഭൂരിപക്ഷം ആളുകൾ യാക്കോബായ സുറിയാനി വിശ്വാസികളാണോ അതോ ഇന്ത്യൻ ഓർത്തഡോക്സ് സുറിയാനി വിശ്വാസികൾ ആണോ എന്നാണല്ലോ കോടതി ചോദിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട കാര്യം ഇല്ല

  • @PhilipMathew-k3j
    @PhilipMathew-k3j 10 дней назад

    Useless Sabha Management.Our Advoctes are useless How our Advocates can agree that there are two factions in Malankara Sabha?In 1958 the Supreme Court agreed that the 1934 Constitution is valid and the Sabha name is changed to Malankara Orthodox Suriyani sabha .With the 1958 Supreme Court judgment the factios ended and became one Sabha Malankara Orthodox Suriyani sabha.Where is Jakobaya Sabha? Where is Patriarc Factoon?Where is Metran Kashi and Bawa Kashi?Everything ended and became one Sabha That is Malankara Orthodox suriyani Sabha.Why Our Advocates failed to argue for. Resjudicata?

  • @kuriantv5944
    @kuriantv5944 10 дней назад +1

    Ennan parayumpol monna kunjungal enthina pedikkunnathu

  • @prinumarangattil
    @prinumarangattil День назад

    2nd vallathil kaluvachal kotham kirum.evideyenkilum onnu urachu niku monna kuttappa

  • @danielmk2070
    @danielmk2070 10 дней назад

    Edom than enthado parayunnathu kidding? Kelkunnavar oochalikal Ano?

  • @BabuTT-tv2bb
    @BabuTT-tv2bb 10 дней назад

    എടൊ കോട്ട പറ്റു നീ ആണോ ഭൂരിപക്ഷം ഉണ്ടാക്കണേ

  • @elizabethgeorge4305
    @elizabethgeorge4305 10 дней назад +1

    Jai Jai Catholicos

  • @MathewP.T-s2l
    @MathewP.T-s2l 10 дней назад

    Oke, parnjathusheria, neeariyaharam, kazhikunnavana, pedithonnuno, pidichedupallikalile, thadivittittum thekanjille , sa ramilla kothamangalathupokam

  • @celinhiraju4717
    @celinhiraju4717 10 дней назад

    Athoru nanamkedanu kodathy

  • @mathanmathan5393
    @mathanmathan5393 10 дней назад

    Neerthee poday thante kurakal

  • @annaphilip9863
    @annaphilip9863 10 дней назад

    Jai Jai Catholicos