അക്കിമിനെസ് /Achimenes plant care/മഴക്കാലം മുഴുവൻ നിറയെ പൂക്കൾ തരുന്ന പൂച്ചെടി/Jancys paradise

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 158

  • @sureshc500
    @sureshc500 2 года назад +1

    ഇന്നാണ് ആദ്യമായി കണ്ടത്,
    നല്ല വിവരണം

  • @ma19491
    @ma19491 Год назад

    Super Jancy......I bought a mesh long back but didn't proceed with the gardening because I didn't get any help( i am a senior person and I am a bit lazy) But I love gardening...👍👍👍👍

  • @binduc8997
    @binduc8997 2 года назад +1

    Enikku ettavum ishttam madathinte vedio anu. Njan salu nte vedio avumbo muthal kanarund. Informative vedios anu tto

    • @jancysparadise
      @jancysparadise  2 года назад

      ഒത്തിരി സന്തോഷം... ബാക്കി ഉണ്ടേൽ തീർച്ചയായും തരാം

  • @mufathishamujeebmujeeb7045
    @mufathishamujeebmujeeb7045 2 года назад

    സൂപ്പർ ചേച്ചി 👍🏻

  • @ramachandran9637
    @ramachandran9637 Год назад

    Supet

  • @DJ-lu3ek
    @DJ-lu3ek 2 года назад +1

    ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം...... ഈ പാട്ടാണ് jancy's paradise കാണുമ്പോൾ എന്റെ മനസ്സിൽ വരുന്നത്. എന്നേക്കൂടി കൂട്ടാമോ വിത്ത് അയച്ചു കൊടുക്കുന്നവരുടെ കൂടെ? കവർ അയക്കാം.... ഓക്കേ

    • @jancysparadise
      @jancysparadise  2 года назад

      ഒത്തിരി സന്തോഷം.. നല്ല വാക്കുകൾക്ക്.. ഒത്തിരി കവർ വീട്ടിൽ എത്തി.. അടുത്ത സീസണിൽ തീർച്ചയായും തന്നിരിക്കും ❤❤❤🙏

    • @DJ-lu3ek
      @DJ-lu3ek 2 года назад

      നന്ദി ജാൻസി!

  • @FathimaThahir95
    @FathimaThahir95 2 года назад

    Masha Allah

  • @bennypaulpaul8080
    @bennypaulpaul8080 2 года назад +1

    ഞാൻ വളരെ കാലമായി videos കാണാറുണ്ട് നല്ല നിലവാരമുള്ളതായി തോന്നിയിട്ടുണ്ട് വിത്തുകൾ സൗജന്യമായി കൊടുക്കാനുള്ള മനസ്ഥിതിയെ അഭിനന്ദിക്കുന്നു

  • @sreedevia5408
    @sreedevia5408 2 года назад +2

    പൂന്തോട്ടം അതിമനോഹരം . മറ്റുള്ളവർക്ക് ചെടികൾ ഷെയർ ചെയ്യാനുള്ള നല്ല മനസ്സിന് നന്ദി

  • @bindhubindhu8537
    @bindhubindhu8537 2 года назад +1

    ഈ plant ൻ്റെ carring അറിയില്ലായിരുന്നു.അതു കൊണ്ട് എൻ്റെ ചെടി നശിച്ചുപോയിരുന്നു. Thanks mam.ഇനി ശ്രദ്ധിക്കാം.

  • @sivanc782
    @sivanc782 2 года назад

    ഞാൻ എല്ലാവിടെയോയും കാണാറുണ്ട് കമന്റ്‌ ഇടുന്നില്ല എന്ന് മാത്രം എല്ലാ വിഡിയോസും സൂപ്പർ ആണ്

  • @sofiaraman4147
    @sofiaraman4147 2 года назад +1

    Super njan ettavum ishtepedunna garden

  • @ramlamshuja1077
    @ramlamshuja1077 2 года назад

    Vith kitti Thanks

  • @jayanthisahadevan7019
    @jayanthisahadevan7019 2 года назад +1

    ഞാൻ എല്ലാ വീഡിയോ യും കാണുന്നുണ്ട് എന്റെ ചെറിയ വീട്ടിൽ ഞാനും കുറച്ചു ചെടിവച്ചിട്ടുണ്ട് മാഡത്തിന്റെ വീട്ടിലെ ചെടികാണുമ്പൊൾ ഒത്തിരി ഇഷ്ടമാണ്

  • @mollybaby3822
    @mollybaby3822 2 года назад +1

    ജാൻസി വീഡിയോ സൂപ്പർ.നല്ല പൂക്കൾ .കാണാൻ നല്ലഭംഗിയുണ്ട്.അതുപോലെ gardenum നല്ല bangiundu.എനിക്കും വിത്തുകൾ തരുമോ?.

    • @jancysparadise
      @jancysparadise  2 года назад

      അടുത്ത തവണ തരാം 🙏🙏❤❤

  • @salnae3020
    @salnae3020 2 года назад

    Chechiyude videos gardening cheyyan nalla inspiration aanu. Well arranged garden

  • @sreekalajayadevan6801
    @sreekalajayadevan6801 2 года назад

    നല്ല കളർ എനിക്കും തരുമോ നമ്പർ കിട്ടിയില്ല. അഡ്രസ് കിട്ടിയിരുന്നെങ്കിൽ കവർ അയക്കാമായിരുന്നു. നല്ല ഒരു ഗാർഡൻ സൂക്ഷിക്കുന്ന താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു.

  • @renyreghunadh
    @renyreghunadh 2 года назад +1

    ഞാനും തുടക്കം മുതൽ കാണുന്ന ആളാണ് ' മാഡത്തിൻ്റെ ചെടികളും അതിനെ കുറിച്ചുള്ള വിവരണങ്ങളും ഒരുപാട് ഇഷ്ടമാണ്

  • @ushasathyan2862
    @ushasathyan2862 2 года назад

    സൂപ്പർ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ചെടികൾ തരുമോ

  • @shaimarafeeqkkk6530
    @shaimarafeeqkkk6530 Год назад

    🥰🥰❤️❤️❤️❤️

  • @jyothib6112
    @jyothib6112 2 года назад

    എല്ലാ വീഡിയോയും കാണാറുണ്ട് വളരെ ഉപകരമുള്ളതാണ്

  • @kunneljohnson9675
    @kunneljohnson9675 2 года назад +1

    Address tharumo, cover ayakkananu.enikku eee chanelvalare ishtamai.njan pathivai kanunnund.

    • @jancysparadise
      @jancysparadise  2 года назад

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.. അടുത്ത തവണ തന്നിരിക്കും... സീഡ് ബാക്കി ഉണ്ടേൽ അറിയിക്കാം 🙏🙏🙏

  • @sujavnair4400
    @sujavnair4400 2 года назад +1

    ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു ഇപ്പോൾ കുറച്ചു തിരക്കുകൾ കാരണം ഉടൻ കണ്ടില്ലെങ്കിലും എപ്പോളെങ്കിലും കാണും ശാലു വീഡിയോ ഇടുന്ന സമയം വീഡിയോ വന്നാൽ ഉടൻ തന്നെ kanumarunnu

    • @jancysparadise
      @jancysparadise  2 года назад

      സബ്സ്ക്രൈബ് ചെയ്താൽ നോട്ടിഫിക്കേഷൻ വരും.. എല്ലാം കാണാൻ ശ്രെമിക്കണേ 🙏🙏❤

    • @sujavnair4400
      @sujavnair4400 2 года назад

      സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰

  • @shibyreji7488
    @shibyreji7488 2 года назад

    Mam ella videosum kanarund 👍👌👌💝

  • @clarakochulazar580
    @clarakochulazar580 2 года назад +1

    Thank u ജാൻസി ഒട്ടുമിക്ക വീഡിയോ സും കാണാറുൺട് കമൻറ് ചെയ്യാറില്ല പററുമെങ്കിൽ അയച്ചുതരിക ഒരു റിട്ട.അദ്ധ്യാപികയാണ്

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад

    Enikum venam

  • @MsKala2012
    @MsKala2012 2 года назад

    That Beagle doggie is a very good gardener. Very serious too about it.

  • @deepthybinu534
    @deepthybinu534 2 года назад +1

    തുടക്കം മുതൽവീഡിയോ കൃത്യമായി കാണുന്ന ആളാണ് ഞാൻ .എനിക്കും വേണം ചെടിയുടെ വിത്തുകൾ ഞാനും കവർ അയക്കാം.🤗🤗

  • @bessysalesh7753
    @bessysalesh7753 2 года назад +2

    എനിക്ക് മൂന്നു colour ഉണ്ട് .

  • @gardenofdreams3324
    @gardenofdreams3324 2 года назад

    Achivemens seeds cash on delivary ayi taramo

  • @bhadra.s6861
    @bhadra.s6861 2 года назад +1

    Mam chediyude seed kittumennukaruthi santhoshichirikkukayayirunnu pakshe cover ayakkan late ayi saramilla adutha season avatte

  • @rubygeorge4143
    @rubygeorge4143 2 года назад +1

    നല്ല ഭംഗിയുള്ള പൂക്കൾ വീഡിയോ
    കാണുവാൻ നല്ല ഇഷ്ടമാണ് .ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയടെ

  • @saleenak9865
    @saleenak9865 2 года назад

    എനിക്കും വേണമായിരുന്നു

  • @sheelafrancis3192
    @sheelafrancis3192 2 года назад

    Good flowers, good plant and good mind

  • @sheriak8443
    @sheriak8443 2 года назад +1

    നല്ല ഭംഗി ഉണ്ട്... Cover അയക്കാം. വിത്തു തരണേ.. വേറെ വിത്ത്‌ ഉണ്ടെങ്കിൽ അതും കൂടി വേണം

  • @jincysoy4013
    @jincysoy4013 2 года назад +1

    Jancy videos are so helpful. May God bless you

  • @kadeejaimtiaz8147
    @kadeejaimtiaz8147 2 года назад +2

    Mam, I came to know about this plant from your previous videos only..excited to receive seeds through this offer.
    Your sincerity in explaining details is amazing..and willingness to share details for the benefit of subscribers is uncommon.
    Great effort..keep going.
    Thanks to you and Salu ❤️

  • @jeenaalias5058
    @jeenaalias5058 2 года назад +1

    Thnk u so much

  • @jyothisanthosh1235
    @jyothisanthosh1235 2 года назад +1

    ചേച്ചി ഞാൻ ചേച്ചി യുടെ എല്ലാ വീഡിയോസുംകാണാറുണ്ട്. എല്ലാം സൂപ്പർ വീഡിയോസ് ആണ്. എനിക്കും ഇതിന്റെ വിത്ത് വേണം

  • @vijayakumary737
    @vijayakumary737 2 года назад

    S̤ṳp̤e̤r̤

  • @sunojabraham7540
    @sunojabraham7540 2 года назад

    Nice presentation

  • @jalajak.v1796
    @jalajak.v1796 2 года назад +1

    Super janni. Oru colour ente kayyil undu

  • @gamer_dude_yt152
    @gamer_dude_yt152 2 года назад

    Nalla video anu salu kasi enna chanaliloode chechiyude ella video sum kanarundu othiri esttamanu ningal randupereyum poonthottavum,😘😘😘

  • @muhammadsulfi8766
    @muhammadsulfi8766 2 года назад +1

    വെരി ഗുഡ് ബ്യൂട്ടിഫുൾ പൂക്കൾ എനിക്കും വേണം

  • @sitanair6502
    @sitanair6502 2 года назад

    Enikkum venam Ella chedikalum nannayi arrange cheythittund beautiful plants

  • @bindujithen2345
    @bindujithen2345 2 года назад

    Achiminasnte vithu iniyundo

  • @lissybabu8277
    @lissybabu8277 2 года назад

    Enikum venam supper👍💗

  • @anushashaju1806
    @anushashaju1806 2 года назад

    അടിപൊളി flowers

  • @sajinithomas2178
    @sajinithomas2178 2 года назад +1

    Jancy madam ithu ethra colour und enikkum ella colour vithum ayachu thatamo

  • @iffababy449
    @iffababy449 2 года назад

    👍👍

  • @petals5408
    @petals5408 2 года назад

    ജാൻസി മം ഇത്രേം തിരക്കിനിടക് subsribersine സന്തോഷിപ്പിക്കാനുള്ള മനസിന്‌ ഒരുപാട് നന്ദി 🥰

  • @annleya6488
    @annleya6488 2 года назад

    Nice, good presentation

  • @reshmisiya2805
    @reshmisiya2805 2 года назад

    വളരെയേറെ ഇഷ്ടം തോന്നിയിട്ടുള്ളത് പൂക്കളാണേ അക്കിമെനെസ്.... അത് നമ്മളിലേക്ക് കൂടി എത്തിക്കാൻ കാണിച്ച നല്ല മനസ്സിന് 🙏🙏💕, എനിക്കും വേണം

  • @mummu.s_kitchen
    @mummu.s_kitchen 2 года назад +1

    Thank you
    Enik venam .
    Waiting for next video 👍

    • @lubnalatheef1972
      @lubnalatheef1972 2 года назад

      Enik valare ishtaman jjancy madathin videokal.kure arivinekitty .thank u mam 🎉

  • @faisalraseena826
    @faisalraseena826 2 года назад +1

    എനിക്കും വേണം ചേച്ചി വിത്തുകൾ

  • @naveenarose976
    @naveenarose976 2 года назад +2

    Jancy maminte ee chediye orthatheullu

  • @dreamgardens7158
    @dreamgardens7158 2 года назад +2

    Maminte videos njn eppozhum kanarund

  • @Natural_vlog.300
    @Natural_vlog.300 2 года назад +1

    Super 👍 enikkum venam madam.

  • @smithathomas8879
    @smithathomas8879 2 года назад +1

    Chechi, vedioel kanicha katta balsamtinte vith tharumo

  • @minisukumaran8767
    @minisukumaran8767 2 года назад

    അഡ്രസ് തരുമോ കവർ അയക്കാൻ

  • @sobhanas2759
    @sobhanas2759 2 года назад

    ഞാൻ subscriber ആണ്. എനിക്ക് വിത്ത് വേണമായിരുന്നു.

  • @satheesanv7081
    @satheesanv7081 2 года назад

    നല്ല പൂക്കൾ. 🌹👍

  • @muhsinaup4682
    @muhsinaup4682 2 года назад

    ഞാൻ ഇന്നാ ണ് വീ ഡി യോ കാണു ന്ന ത് എനിക്ക് വിത്ത് വേണം വീ ഡി യോ കാണാ റു ണ്ട്

  • @omanababu5038
    @omanababu5038 2 года назад +1

    പത്തനംതിട്ടയിൽ ധാരാളം ഉണ്ട്

    • @jancysparadise
      @jancysparadise  2 года назад

      👍👍👍

    • @anjuanil9814
      @anjuanil9814 2 года назад

      പത്തനംതിട്ടയിൽ എവിടെ കിട്ടും

  • @jerlinsindhu2854
    @jerlinsindhu2854 2 года назад

    Good

    • @meerarajan5718
      @meerarajan5718 2 года назад

      Jancy your garden look v beautiful.well arrenged..nice.I need seeds n plants pls address give.

    • @dhanurajesh4395
      @dhanurajesh4395 2 года назад

      Give your address, please 🙏

  • @akhilasreenair5815
    @akhilasreenair5815 2 года назад

    Superrrr 👌👌👌

  • @rajalakshmiamma875
    @rajalakshmiamma875 2 года назад

    Othiri ishamulla plant anu. Mm te nalla manasinu thanks 🙏
    Enik venam seeds cover ayakam

  • @shylajamohan240
    @shylajamohan240 2 года назад +1

    വിത്തുകൾ കിട്ടിയാൽ ഉപകാരമായിരുന്നു

  • @shylajamohan240
    @shylajamohan240 2 года назад +1

    നല്ല ഭംഗിയുള്ള പൂക്കൾ

  • @മധുവസന്തം
    @മധുവസന്തം 2 года назад

    ഞാൻ ദിവ്യ ഞാനും കവർ അയച്ചിട്ടുണ്ട് മാഡം എനിക്കൂടി തരണേ

  • @sooryakanthi4399
    @sooryakanthi4399 2 года назад

    എനിക്കും വേണം വിത്തുകൾ. ❤

  • @neelimapious1235
    @neelimapious1235 2 года назад +1

    Mam ന്റെ videos എല്ലാം കാണുന്ന ഒരു subscriber ആണ്. അക്കിമിനെസ് ചെടിയുടെ ആദ്യ വീഡിയോ കണ്ടപ്പോൾ മുതൽ ഈ ചെടി ആഗ്രഹിക്കുന്നതാണ്. പലയിടത്തും അന്വേഷിച്ചു; കിട്ടിയില്ല. എനിക്കും വിത്ത് വേണമായിരുന്നു. Description ൽ address കാണുന്നില്ലല്ലോ.

    • @jancysparadise
      @jancysparadise  2 года назад

      ഒത്തിരി കവർ എത്തി വിത്ത് ഇനിയും ഉണ്ടോ എന്ന് നോക്കട്ടെ.. അറിയിക്കാം

    • @kadeejaimtiaz8147
      @kadeejaimtiaz8147 2 года назад

      You deleted the address mam? I too need the seeds

  • @sheelavasudevan8620
    @sheelavasudevan8620 2 года назад +1

    Yende kayyil undu mam.
    Vere chedikal sale. Cheyyumpol arikkane mam.
    Mam sale thudangane.

  • @marythomas9136
    @marythomas9136 2 года назад +1

    ഞാൻ ചാലക്കുടി (N chalakudy)ആണ്, കവർ അയക്കണോ? നേരിട്ട് വന്നാൽ തരുമോ,, മറുപടി പറയണം ട്ടോ,,

    • @jancysparadise
      @jancysparadise  2 года назад

      എന്തായാലും കവർ അയച്ചോളൂ...

  • @smithamohan7743
    @smithamohan7743 2 года назад +1

    Vertical planteril compost avatha waste ittal plant nadan pattumo

    • @jancysparadise
      @jancysparadise  2 года назад

      നട്ടോളൂ.. ഒരു പ്രശ്നം ഇല്ല

  • @dreamgardens7158
    @dreamgardens7158 2 года назад

    Nannay ellam explain chyarunn

  • @shameenanazim3307
    @shameenanazim3307 2 года назад

    ഞാനും ഒരു subcriber ആണ്. അഡ്രെസ്സ് തരുമോ ഞാൻ കവർ അയച്ചു തരാം. ഒരുപാട് നാളായി അന്നെഷിക്കുന്ന ചെടിയാണിത്. വിത്ത് കിട്ടിയാൽ കൊള്ളാം

  • @anushashaju1806
    @anushashaju1806 2 года назад

    Address description lu illallo madam

  • @sarathomas4692
    @sarathomas4692 2 года назад +1

    Very nice

  • @bhadra.s6861
    @bhadra.s6861 2 года назад

    Madam golden dalia thai ayal tharumo

  • @sheelarani6992
    @sheelarani6992 2 года назад

    Very useful video thanks

  • @shibumamachen3931
    @shibumamachen3931 2 года назад +1

    Super

  • @dreamgardens7158
    @dreamgardens7158 2 года назад

    Salu chechide channelil njn main aay nokunnat auntyde videos aarunn😍

  • @sakunthalak8234
    @sakunthalak8234 2 года назад +1

    Pookal ulla chedi thanneyanu enikkishtam seeds enikum venam Dear

  • @sarithasyam8187
    @sarithasyam8187 2 года назад +1

    Mixed colour balsam ത്തിന്റെ വിത്തുകൾ ഇപ്പോഴും available ആണോ? ഒരു പാട് നാളായി തിരഞ്ഞു കൊണ്ടിരിക്കയാണ്. 😍 ഉണ്ടെങ്കിൽ പറയണേ🙏🙏

    • @jancysparadise
      @jancysparadise  2 года назад

      റെഡി ആകുമ്പോൾ അറിയിക്കാട്ടോ

  • @lincybenny2770
    @lincybenny2770 2 года назад +1

    റബ്ബർ തോട്ടത്തിലും മതിലുകളിലും വള്ളിച്ചെടി പോലെ പറ്റി പ്പിടിച്ചു വളർന്നു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, അതിന്റെ ഇലകൾ വളരെ ചെറുതാണ്. അതും ഇതും ഒന്നായിരിക്കുമോ?🤔

    • @jancysparadise
      @jancysparadise  2 года назад

      അത് കണ്ടാലേ പറയാൻ പറ്റൂ

  • @sheelavasudevan8620
    @sheelavasudevan8620 2 года назад +1

    Njan mamde oru striam prekshaka aane Dubail erunnu aanu support cheyyunnathu yenne marakkalle mam

  • @aishuaishuz3672
    @aishuaishuz3672 2 года назад +1

    Madam balsam seeds tharumo?

  • @virndhaavanam2942
    @virndhaavanam2942 2 года назад

    Thank u chachi othiri eshttam ee chedi... 🥰😍🤩

  • @selmapk1531
    @selmapk1531 2 года назад

    Mam, enikk achimemes seed tharumo, najan ipoozha ariyunneth.

  • @_passion_plant.s
    @_passion_plant.s 2 года назад

    enikum vith venam madathinte video koodudalum nan kanditud ellam fala
    pradamaaya video aan eniyum eganeulla video cheyyanam puthiya video k wait

  • @ramlamshuja1077
    @ramlamshuja1077 2 года назад

    Waiting for next vedio

  • @sheebakv5097
    @sheebakv5097 2 года назад

    സൂപ്പർ ചെടികൾ 👌👌

  • @shijiprathap7079
    @shijiprathap7079 2 года назад

    എനിക്ക് ബാൾസം 8 കളർ ഉണ്ടായിരുന്നു. എല്ലാം നശിച്ചു പോയി

  • @baizelgeorge5727
    @baizelgeorge5727 2 года назад +1

    where is Jancy mam's Address. please tell. l also need seed of this plant

    • @jancysparadise
      @jancysparadise  2 года назад

      Discription ബോക്സിൽ നോക്കണേ

  • @jayakumars107
    @jayakumars107 2 года назад

    ഞാനും കവർ അയക്കുന്നുണ്ട്. എനിക്ക് വേറെ ഏതെങ്കിലും വിത്തും കൂടി തരുമോ 😊😊

  • @lakshmiprathap1651
    @lakshmiprathap1651 2 года назад

    കവർ അയക്കണോ

  • @leenarkrishnan4721
    @leenarkrishnan4721 2 года назад

    👌👌👌

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 2 года назад

    Enik venom chechi

  • @elsydavis166
    @elsydavis166 2 года назад

    💐😊