പ്രതിസന്ധികൾ വിശ്വാസികൾക്ക് അവസരം | പാലൊളി | rahmathulla qasimi | 07.09.2019

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 37

  • @ameeraliali320
    @ameeraliali320 5 лет назад +3

    അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യം നൽകി ഞങ്ങൾക്ക് അ അറിവ് പറഞ്ഞു തരുവാനും അതനുസരിച്ച പ്രവർത്തിക്കുവാനും ഉള്ള ഉള്ള തൗഫീഖ് നൽകണേ റബ്ബേ

  • @ZainZain-we6xy
    @ZainZain-we6xy 5 лет назад +3

    മാഷാഅല്ലാഹ്‌.... മനസിലാക്കാനും പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ...

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 лет назад +6

    Excellent subject for this season

  • @സിദ്ദിഖ്ജലാൽ
    @സിദ്ദിഖ്ജലാൽ 5 лет назад +13

    നല്ല അറിവ്. അൽഹംദുലില്ലാഹ് സൗണ്ട് കുറച്ചു കുറവുണ്ട്.... മാഷാഅല്ലാഹ്‌... ഇനിയും പ്രദീക്ഷിക്കുന്നു

  • @manuparakulagarakunithalak7761
    @manuparakulagarakunithalak7761 5 лет назад +2

    Mashallah.usthaden allahu deergayuss nalganama..ameen..

  • @AnwarAnwar-hs7tc
    @AnwarAnwar-hs7tc 5 лет назад +5

    Alhamdulillah

  • @sadikhasadikha8989
    @sadikhasadikha8989 5 лет назад +5

    Alhamdulillah
    Kure arivu kitti

  • @mtchmtch5200
    @mtchmtch5200 4 года назад

    ഈ കാലത്ത് രോഗം ഒരാൾക്ക് വന്നാൽ,അയാൾ അല്ലാഹുവിനെ ചിന്തിക്കാം ചിന്തിക്കാതിരിക്കാം.പക്ഷെ രോഗം പെട്ടെന്ന് മാറ്റുവാനോ അതു വരാതിരിക്കാനുള്ള മാർഗം തേടുകയോ ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
    കാരണം,രോഗം കാരണം കൂടുതൽ പേരും നമസ്കാരം ഒഴിവാക്കുന്നവരാണ്.നിസ്കരിച്ചാൽ ലഭിക്കുന്ന പ്രതിഫലത്തേക്കാൾ മറ്റൊരു കാര്യങൾക്കും പ്രതിഫലം ലഭിക്കില്ലാ എന്നത് കൊണ്ടാണ്
    എന്നാൽ,രോഗി നിസ്കരിച്ചാൽ
    അവൻ വിജയിയാണുതാനും.

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 2 года назад

    بارك الله أستاذ

  • @muhammedaboobacker7517
    @muhammedaboobacker7517 5 лет назад +5

    Allahu Akbar

  • @moideenkuttymanningal1297
    @moideenkuttymanningal1297 5 лет назад +5

    ماشاءالله

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 лет назад +2

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അല്ലാഹുഅക്ബർ

  • @mtchmtch5200
    @mtchmtch5200 4 года назад

    പ്രളയം വന്നത് ,ലോകവസാനം നടക്കണമെന്കിൽ പ്രകൃതിയിൽ മാറ്റം സംഭവിക്കേണ്ടതുണ്ട്.
    പാറ പൊട്ടിക്കുക,കുന്നിടിക്കുക പോലോത്ത കാര്യങൾ നിർബന്ധമായും ചെയ്യേണ്ടതാണ്
    അതു തടസ്സപ്പെടുത്തരുത്.
    അതു തടസ്സപ്പെടുത്തുന്നത് കൊണ്ടാണ് ,അല്ലാഹു മററു വഴിയായ ഉരുൾ പൊട്ടൽ ,പ്രളയം എന്നിവ കൊണ്ടു വരുന്നത്.മാത്രമല്ല
    ഒരു വീടുണ്ടാക്കണമെന്കിൽ കരന്കല്ല്,ചെന്കല്ല്,മണ്ണ് എന്നിവ അത്യാവശ്യമാണ്.അതു കൊണ്ട്,
    നാം തടയുന്ന ഏതൊന്നും നമുക്ക് തന്നെ ദുസ്സഹമാകുന്നതാണ് ,അതു ഉപേക്ഷിക്കൽ നിർബന്ധമാണ്.
    ഇന്ത്യ വിട്ട് പോകണമെന്നാണ്
    അല്ലാഹുവിന്റെ തീരുമാനമെൻകിൽ
    നാം അതിനെ തടസ്സപ്പെടുത്തരുത്.നബി(സ)യും അനുയായികളും മക്ക വിട്ട് പോവേണ്ട അവസ്ഥ വന്നു
    സ്വന്തം നാടു വിട്ട് പോവില്ലായെന്നു പറന്നു പ്രതിഷേധിക്കുകയോ പോവാതിരിക്കുകയോ ചെയ്തില്ല.അതു കൊണ്ട്,ഭയക്കാതെ അല്ലാാഹുവിനോട് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @മലയാളിനിഴൽ
    @മലയാളിനിഴൽ 5 лет назад +3

    ഗുഡ് സ്പീച്

  • @muhammedhafeez7091
    @muhammedhafeez7091 5 лет назад +3

    Radeena billahi rabban.... vabil islami Deena....
    vabi muhammadan nabiyya....

  • @abdulsakeer6007
    @abdulsakeer6007 5 лет назад +3

    Alhamdulilla

  • @shamsudheenkarayil8068
    @shamsudheenkarayil8068 4 года назад

    Masahalla

  • @ansarneelangath3342
    @ansarneelangath3342 5 лет назад +1

    മാഷാ അല്ലാഹ്

  • @shanavasshamna1917
    @shanavasshamna1917 5 лет назад +2

    الحمدلله

  • @Rafichelsi
    @Rafichelsi 5 лет назад +3

    Alhadulel

  • @hussainmangat5159
    @hussainmangat5159 5 лет назад

    Subhanllha 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @choiceproperties3768
    @choiceproperties3768 5 лет назад

    😍

  • @alifkvr.4402
    @alifkvr.4402 5 лет назад +2

    نَااِبُ رَسُولْ

  • @mkabdurahimanmuhammadmk2677
    @mkabdurahimanmuhammadmk2677 5 лет назад

    റസൂൽ (സ) 1400 മുബ് പറഞു നിസ് കാരത്തെ സ് റദ്ധികണേ പക്ഷെ ഇവിടെ നിസ് കാര ത്തെ നില നി൪ ത്താ൯ കഴിയില്ലാ പ്രപഞ്ച ലൊക സത്രുകൾ കിയ്യടകി വെച്ച് അവസാനിപ്പികുന്നു ഇസ് ലാ൦ വെക്ത മായ തെളിവൊടെ അല്ലാഹു വിൽ നിന്ന് സാക്ഷിയായി നക്ഷത്ര൦ സൂര്യ൯ പടിഞാ൪ ഉദിച്ചു വിട/-+

  • @subinabdul7091
    @subinabdul7091 5 лет назад

    Masha allah

  • @harshidhussain2219
    @harshidhussain2219 5 лет назад

    Njan e aduthayi oru old vedio kandu usthadinte music halal anu enna reediyil ulladanu adinte satyavastha endanennariyan thalparyamundainu

    • @afilushalu7534
      @afilushalu7534 5 лет назад +1

      തസവ്വ്ഫ് ന്റെ ലോകത്തെ പണ്ഡിതരുടെ അഭിപ്രായ മാണ് ഈ വിഷയത്തിൽ ഉസ്താദ് ന്.
      മ്യൂസിക് വിഷയത്തിൽ ഫുഖഹാക്കൾക്കും മുതസ്വവിഫീങ്ങൾക്കും ഭിന്നാഭിപ്രായമാണ്.
      രണ്ടും മനസിലാക്കാൻ ശ്രമിക്കുക.

    • @harshidhussain2219
      @harshidhussain2219 5 лет назад

      Tanks 😊 .. haram alla ennano oru sadaranakarane sambadichedutholam haram or halal adanalo nokunnad ente cheriya arivil lokavasanathinte alamathanu music ennanu ariyan kainjad

    • @afilushalu7534
      @afilushalu7534 5 лет назад +1

      സംഗീതം രണ്ട് രൂപ ത്തിൽ ഉപയോഗിക്കാം.
      ഒന്ന് അള്ളാഹു വിന്റെ വഴിയിൽ നിന്ന് ജനങ്ങളെ തെറ്റിക്കാൻ.
      രണ്ടാമത്തെ ത് അള്ളാഹു വിലേക്ക് ക്ഷണിക്കാൻ.
      ആദ്യം പറഞ്ഞ രൂപ തിലുള്ള സംഗീത മാണ് ലോകാവസാന ത്തിന്റ ലക്ഷണമായി എണ്ണിയത്.
      നിരുപാധികം ഹറാം എന്ന് പറയരുത്.
      മുൻ കാല
      ഇമാമുകൾ അങ്ങനെ പറഞ്ഞിട്ടില്ല.

    • @harshidhussain2219
      @harshidhussain2219 5 лет назад

      Apol music ubayogich moulid kalum madh song pattum ennano

  • @mdfaisal1216
    @mdfaisal1216 5 лет назад

    alhamdulillah

  • @rajlaummer4058
    @rajlaummer4058 5 лет назад +1

    Alhamdhulillah

  • @fayizpachu7986
    @fayizpachu7986 4 года назад +1

    Alhamdulillh

  • @faisaly4709
    @faisaly4709 2 года назад

    Alhamdulillah

  • @fathimahh6477
    @fathimahh6477 5 лет назад

    Mashaala

  • @abdulsakeer6007
    @abdulsakeer6007 2 года назад

    Alhamdulilla