കോടീശ്വരൻ ആയ ചെറുപ്പക്കാരന് വധുവിനെ ആവശ്യമുണ്ട് ഡിമാൻഡ്കൾ അറിഞ്ഞാൽ നിങ്ങൾ മുന്നോട്ട് വരും തീർച്ച

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 174

  • @RamlaMK-o9p
    @RamlaMK-o9p 28 дней назад +25

    അള്ളാഹു എല്ലാ അസുഖങ്ങളിൽ നിന്നും നമ്മളെ എല്ലാവരെയും സംരക്ഷിക്കണമേ, ആമീൻ

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 27 дней назад +9

    അള്ളാഹു അസുഖം ശിഫ കൊടുക്കാൻ ദുആചേയ്യാം 🤲🤲ആർക്കും ഇങ്ങനെ ഉള്ള അസുഖങ്ങൾ കൊടക്കാതിരിക്കട്ടെ 🤲🤲

  • @Shareef-l3g
    @Shareef-l3g 29 дней назад +50

    ഈലോകത്തും പരലോകത്തും ഹൈറായ ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻

  • @RasheedNm-bi5zz
    @RasheedNm-bi5zz 18 дней назад +3

    പടച്ച റബ്ബ് നമ്മളെ എല്ലാവരെയും ദുരിതങ്ങളിൽ നിന്ന് കരക്കേറ്റുമാറാകട്ടെ ആമീൻ

  • @SRworld-w7w
    @SRworld-w7w 10 дней назад +2

    Ntte molku 13 age aayittollu 18 aayikunu enghil njan kettichu koduthene njaghal paavaghalnu eniku 4 makkale ndu moothathu 2 aanughalanu pinne 2 pennughalanu nalla saghadam ndu tto ntte mole kodukkan pattathathil nalla family kettappol Masha allah ellaam arinji nallory kuttine kittatte asigham aarkkanaghilum verum athu manasilakki munnottu veruka padachonalle valuthu padachontte theerumanam aanu asugam verunnadum verathathum alhamdulillah Masha allah nalloru kuttine kittatte aameen aameen🤲🏼

  • @AfiAfiAreekulangara
    @AfiAfiAreekulangara 19 дней назад +9

    ഇത് നല്ലതാ കാണിക്കാതെ പറഞ്ഞത് ആവശ്യമുള്ളവർ പോയി കണ്ടോട്ടെ ലോകം മൊത്തം കാണിക്കണ്ടെ ആവശ്യം ഇല്ലല്ലോ

  • @professionalkerala2658
    @professionalkerala2658 29 дней назад +35

    നിങ്ങൾ പറഞ്ഞത് ഒരു മെയിൻ കാര്യം ആണ്. ഖുഭുവ് നോക്കി കല്യാണം ചെയ്യുക. പിന്നീട് അത് വലിയ ദോഷം ചെയ്യും

  • @abdulhameed2556
    @abdulhameed2556 29 дней назад +4

    Insha Allah...nalloru life kittatte

  • @Salu-06r
    @Salu-06r 28 дней назад +8

    ക്രിയാറ്റിൻ 1.6 പേടിക്കേണ്ട കാര്യം ഇല്ലല്ലോ 1.4 വരെ നോർമൽ ആണ് പ്രോട്ടീൻ കുറച്ചാൽ നോർമൽ ആവും

  • @Raihanath-l5w
    @Raihanath-l5w 29 дней назад +6

    Nalloru jeevitham kittatte aameen 🤲🤲🤲

  • @rahimmoosakunju8517
    @rahimmoosakunju8517 29 дней назад +68

    ആ മോന്റേ അസുഖം ഷിഫാആക്ക കൊടുക്കണേഅളളാ ! നല്ല ജീവിതം കൊടുക്കണേ അള്ളാ

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 29 дней назад +12

    രോഗം എപ്പഴും വരാം 😥

  • @ammuthrikkakara2824
    @ammuthrikkakara2824 29 дней назад +12

    നല്ലൊരു പാർട്ണർ വരട്ടെ

  • @salmahaneefa4291
    @salmahaneefa4291 28 дней назад +13

    ഓഹ്. എനിക്ക് തോന്നുന്നില്ല ഇതൊക്കെ അറിഞ്ഞു ഒരു highfamily വരുമെന്ന്. ഇപ്പോൾ lowfamily ആയ പെൺകുട്ടികൾക്കും ഡിമാൻഡ് ആണ്. അതുകൊണ്ട് വലിയ ഡിമാൻഡ് vakkathe കിട്ടുന്നത് കെട്ടിക്കോ. Highfamily ആണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല

  • @Kannurkari663
    @Kannurkari663 29 дней назад +1

    Enthayalum thuranu paranjath nannayii paarambrya asugamavaam ende uppakk kidni problwm aayirunnu uppa dayalisis cheythu kondirikke marichu poyi ippo enikkum dayalisis thudangi njan kalyanam kazhichu moonu makkal aaayathinu sheshamanu asugam vannath athode barthaav ozhivakki poyi kuttikalde koode santhoshamayi jeevikkunu alhamdhullillahh

  • @UmaibazainUmaibazain
    @UmaibazainUmaibazain 29 дней назад +7

    അവർ പറഞ്ഞ ഡിമാൻഡ് കുറ്റപ്പെടുത്താനാവില്ല....അവരെ wave ൽ അല്ലാത്ത ആളല്ലേൽ വരുന്ന കുട്ടി ആകെ down ആവും

  • @ahammedcholayil9554
    @ahammedcholayil9554 29 дней назад +5

    ചുരുക്കി പറഞ്ഞാൽ വിദ്യഭ്യസ മുള്ള ഒരു മിഡിൽഫാമിലിയിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടിയെ തന്നെ ഭ ലിയർപ്പിക്കണം എന്ത് കൊണ്ട് പാവപ്പെട്ട പെൺകുട്ടികൾക്ക് വിദ്യഭ്യാസമുള്ള സുന്തരിയായ കുട്ടികളെ പറ്റില്ല അല്ലെനിയ്യും രക്ഷപ്പെടും

  • @fidhafidhuz3181
    @fidhafidhuz3181 29 дней назад +37

    പണ്ടത്തെ ചിന്താഗതി ഉള്ളവരും ഇപ്പോൾ ഉണ്ട് അല്ലേ.. Dimand കുറച്ച് കൂടി പോയില്ലേ..അവർ വരച്ച വരയുടെ അപ്പുറം കടക്കരുത് എന്ന് അവർ പറയാതെ പറയുന്ന പോലെ എനിക്ക് തോന്നി.. നല്ലതിനാണെങ്കിൽ khair ആവട്ടെ.. നല്ല മനസ്സുണ്ടായാൽ മതി.. കയറി വരുന്ന പെണ്ണിനെ പോന്നിട്ട് മൂടണ്ടാ.. Atleast അവർക്ക് respect കൊടുത്താൽ മതി.ബാക്കി അള്ളാഹു വിന് വിട്ടകൊടുക്കുവാ.. 👍🏻😌

  • @AyyoobCh-e2k
    @AyyoobCh-e2k 29 дней назад +23

    ഇത്തരം ആളുകളുടെ വീഡിയോ എടുക്കാത്തതാണ് നല്ലത്. പണക്കാരുടെ അഹങ്കാരം. ഡിമാന്റ് അതി കഠിനം. ഓൻ പെണ്ണ് കെട്ടണ്ട.

  • @fazilp.p356
    @fazilp.p356 29 дней назад +30

    അവരെ സത്യസന്ധത അവരുടെ മനസ്സിലുള്ളതു കൊണ്ടാണ് അവരിങ്ങനെ ഒരു വീഡിയോയിൽ വന്നതും
    അവരുടെ മനസ്സ് നല്ലതായത് കൊണ്ടുമാണ്
    അവരെയെല്ലാം ടെസ്റ്റിന്റെ കാര്യങ്ങളും പറയാൻ സന്മനസ്സ് കാണിച്ചതും ആ മനസ്സിന് സന്തോഷം ആക്കുവാൻ നല്ലൊരു വധു എത്തട്ടെ എന്ന്
    റബ്ബ് സുബ്ഹാനവുതാലയുടെ ദുആ ചെയ്തു കൊണ്ടിരിക്കാം
    ആ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ടും🫂

  • @safaponnu1518
    @safaponnu1518 10 дней назад

    എനിക്ക് ഒരുമോളുണ്ട് നികാഹ് കഴിഞ്ഞ് ഒഴിവായതാണ് നമുക്ക് അവന്റെ ചില സ്വഭാവങ്ങൾ ഉൾകൊള്ളാൻ പറ്റാത്തയത് കൊണ്ട് 20വയസ്സ് മാത്രം പ്രായം

  • @seenatham4538
    @seenatham4538 29 дней назад +3

    Njan doctor aanu bro .1.6 onnum kuzhappam ella food srathicha mathi.medicin kondu kurayum don't worry

  • @AyyoobCh-e2k
    @AyyoobCh-e2k 29 дней назад +57

    ഒന്ന്.കേമറയ്ക്ക് മുമ്പിൽ വരുന്നില്ല. രണ്ട് വലിയ കുടുംബക്കാര് വേണം. മൂന്ന് എജുക്കേറ്റ ട്‌വേണം. പോയി പണി നോക്കാൻ പറ . ഒരു സാധുവായ സ്വാലിഹായ അത്യാവശ്യം സാദര്യവും. നല്ല സ്വഭാവും ഉണ്ടായാൽ തന്നെ അൽഹംദുലില്ലാ: ഹൈർ . ഇപ്പോഴത്തെ കാലം അവനറിയില്ലേ? പെണ്ണ് ന് ഡിമാന്റു ള്ള കാലമാണ്. അപ്പഴാണ് അവന്റെ ഒടുക്കത്തെ ഡിമാന്റ്.

  • @gayathrivs6539
    @gayathrivs6539 28 дней назад +11

    എന്റെ ഭർത്താവും കിഡ്നി രണ്ടും വയ്യാതായി മരിച്ചു എനിക്ക് രണ്ടു മക്കൾ ആണ് മോൾക്ക്, 24 വയസും മോൻ 22 വയസും ഞങ്ങൾക്ക് കോടികൾ വില കിട്ടുന്ന വസ്തു ഉണ്ടായിരുന്നു ഭർത്താവിന്റെ ചേട്ടൻ അത്‌ പണയ പ്പെടുത്തി ഭർത്താവ് മരണ പെട്ട് പോയ ശേഷം ആണ് ഞാൻ അറിഞ്ഞ പോലും ആ വസ്തു വിറ്റ് കടം തീർക്കേണ്ട അവസ്ഥയും വന്നു കേട്ടപ്പോൾ വിഷമം വന്നു ഈ മോന് നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @HaroonRasheed-op1ij
      @HaroonRasheed-op1ij 27 дней назад +1

      അല്ലാഹു നിങ്ങളുടെ ഭർത്താവിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ '
      സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നിങ്ങൾക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ أمين ياربلعالمين

    • @HdyddyrhrhdhdsUdudududds
      @HdyddyrhrhdhdsUdudududds 24 дня назад

      😢

  • @saifunnisasaifunnisap1554
    @saifunnisasaifunnisap1554 17 дней назад +3

    നോർമൽ ആണ് ഇപ്പോൾ അറിഞ്ഞത് കൊണ്ട് കൊഴപ്പം ഇല്ല ഈ ചെക്കൻ എന്താ dr ആണോ എന്താ ജോലി എന്ന് പറഞ്ഞില്ല

    • @Jaskijas
      @Jaskijas 15 дней назад

      Engineering aan joli

  • @Suhrablp
    @Suhrablp 29 дней назад +8

    അല്ലാഹു ഉണ്ടാവും നിങ്ങളുടെ കൂടെ കല്യാണം കഴിഞ്ഞിട്ടും അസുഖം ഉണ്ടാവുന്നില്ലേ അതൊന്നും ഒരു വലിയ പ്രശ്നമല്ല ആർക്ക് അസുഖം വരും എപ്പോ ഉണ്ടാവും ഒന്നും പറയാൻ പറ്റില്ല ഇൻഷാ അള്ളാ

  • @aboobackerillikkal9234
    @aboobackerillikkal9234 29 дней назад +2

    Ayale kanikunnilla bro 1.6 ettrayullu enkil valiya dainjer undo

  • @salmahaneefa4291
    @salmahaneefa4291 28 дней назад +4

    ഇൻ ഷാ അല്ലാഹ്. കിട്ടും

  • @nihad1390
    @nihad1390 29 дней назад +1

    Ethra valiya panakkaranaghil matrimonialil parasysm chayyoo, bro pavappettavark vendi samsarikkoo avaravumbol ithra valiya demands onnumundavilla

  • @Ayishus285
    @Ayishus285 29 дней назад +11

    Oru pavapetta penkuttik oru jeevitham koduthoode

    • @kurumbans877
      @kurumbans877 29 дней назад +11

      എന്തിനാ.... പാവപെട്ട കുട്ടികൾ ഇപ്പോ കയ്യിൽ നിൽക്കില്ല... അവർ ഒത്തുപോകില്ല അവര്ക് കെട്ടി കഴിയുമ്പോൾപെണ്ണിന് പിന്നെ ഡിമാൻഡ് കൂടും... പിന്നെ ഈഗോ കാണും.... പിന്നെ തീർന്ന് ആ പയ്യന്റെ ജീവിതം....... പാവപെട്ട ആൾക്കാർക്ക് ആയിരിക്കും ഡിമാൻഡ് കൂടുതൽ പിന്നെ പാവപെട്ട എന്ന പേരും പറഞ്ഞു ഒരുപാട് രക്ഷിതാക്കൾ കാണും.... അവർക്കൊക്കെ പിന്നെ അസുഖപേരും പറഞ്ഞു കുത്തൽ കൂടും... അതിനെ കാലും നല്ലൊരു കുട്ടിയെ കിട്ടട്ടെ അവര്ക് ഒത്ത വിദ്യാഭ്യാസ മുള്ള സാമ്പത്തിക മുള്ള പെണ്ണിനെ kകിട്ടട്ടെ... നമ്മൾ അല്ല ജീവിക്കുന്ന അവർ ആണ് ജീവിക്കുന്ന....

    • @Niha-p9k
      @Niha-p9k 29 дней назад +16

      പാവപെട്ടത് എന്ന സഹതാപം കൊണ്ട് ഒരു പെണ്ണിനെ കെട്ടി കൊണ്ട് വരരുത്. അവളുടെ ദീനും, സ്വഭാവവും ആണ് നോക്കേണ്ടത്. സഹതാപം മാത്രം നോക്കി കെട്ടിയവർ കുടുങ്ങിയവർ ആണ്.

    • @naseerahamza2654
      @naseerahamza2654 29 дней назад +1

      Sathyam

  • @nusratharafa2203
    @nusratharafa2203 29 дней назад +3

    ക്രിയാടിൻ 1.6മെഡിസിൻ കയിച്ചാൽ normal aakum

  • @sadik-e3j
    @sadik-e3j 29 дней назад

    thrissur districpatumo

  • @Yathra.
    @Yathra. 29 дней назад +15

    കാശ് കണ്ടാൽ പെണ്ണ് വരും.കിട്ടിയാൽ പോവും

  • @kadeejaap3088
    @kadeejaap3088 29 дней назад +1

    Asugam Allahu a monk maatikodukkattee Aameen pakshe dimand kettal penkuttikal koottakumo oru paavappetta kuttkale nokkuyanenkil ok mikkavarum sheriyakan sadhyadaund athyavashyam standrdum kazhivum okke venannu vijarichal kittan paniyaanu

  • @sinankarat8702
    @sinankarat8702 29 дней назад +9

    കുട്ടിക്ക് അങ്ങനെ പ്രശ്നം ഇല്ലെങ്കിലോ...

  • @sulaimankalathingal3258
    @sulaimankalathingal3258 29 дней назад +3

    അസുഖം എല്ലാവർക്കും വരും

  • @samedthottayi1344
    @samedthottayi1344 29 дней назад +20

    പണക്കാർക് വേണ്ടി എല്ലാം അങ്ങ് ഏറ്റെടുത്തു പാവങ്ങളുടെ കാര്യത്തിൽ നിങ്ങളെല്ലാം അവർക്ക് വിട്ടു കൊടുക്കും ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ്

    • @differentmarriageplatform
      @differentmarriageplatform  29 дней назад +10

      അത്രക്കും കുടുംബത്തെ ബോധ്യപ്പെട്ടു വിശ്വസിക്കാൻ പറ്റും എന്ന് തോന്നി പണം ഉള്ളത് കൊണ്ടല്ല 🤝 നല്ല രീതിയിൽ ചിന്തിക്കു ഇക്കാ നമുക്ക് എല്ലാരും തുല്യരാണ് അത്രക്ക് അറിയപ്പെടുന്ന ആളുകൾ ആണ്

    • @samedthottayi1344
      @samedthottayi1344 29 дней назад +6

      @@differentmarriageplatform കുടുംബമഹത്വംവും സമ്പത്തും ഉയർന്ന പദവി യും നല്ല ജോലിയും ഉണ്ടായിട്ടെന്തു കാര്യം വീട്ടിലൊരാൾക്ക് വിവാഹമാന്വസിക്കാൻ സമയവും ആളും ഇല്ല.....എന്നിട്ടും നിങ്ങളെ ആ സുഷ്‌കാന്തി............

    • @selmath872
      @selmath872 17 дней назад

      ഇവർ മനുഷ്യർ അല്ലെ?

  • @SahimshaMuhammad
    @SahimshaMuhammad 26 дней назад

    ആമീൻ

  • @Pachuzzz-123
    @Pachuzzz-123 17 дней назад

    Ith pole aalukale kanikkathe പെൺകുട്ടികളുടെ വീഡിയോയും ചെയ്തൂടെ,,,

  • @sahapadi7017
    @sahapadi7017 26 дней назад

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറച്ചായി മിന്നു വിന് പ്രശ്നമൊന്നുമില്ലലോ ഇപ്പോൾ എത്ര മാസമായി....

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 29 дней назад +2

    Videosoke fullum kandit comment iduka

  • @shihabshihab5682
    @shihabshihab5682 29 дней назад +2

    ഡോക്ടർ ആവുമ്പോൾ അവർക്ക് പ്രശ്നമില്ലല്ലോ

  • @somapktk35
    @somapktk35 29 дней назад +1

    കുട്ടികൾ വേണം ഉണ്ടാ വണ്ണം അതല്ലേ ശെരി, തൃശൂർ കാരി ayal🤣 എന്താ കുഴ്പ്പം

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 14 дней назад +1

    Sapathikam Kuranja Pen Kuttu varathanu Nallathu Karanam Oru Foto Plum Kanikkathath Kond😊

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 20 дней назад

    👍👍👍👌👌👌🤲🤲🤲

  • @JourneycookWithme
    @JourneycookWithme 22 дня назад

    Ithu kurachu koodioyo🤔asugam shifakkatte

  • @IbrahimkoyaKoya
    @IbrahimkoyaKoya 29 дней назад +1

    Good comedy

  • @FarhanaFarha-ow9sr
    @FarhanaFarha-ow9sr 29 дней назад +3

    Odukathe demand

  • @seenatham4538
    @seenatham4538 29 дней назад

    Kunnam kulam choondal hospital und aveday jayath doctor und avaray vannu kaanan para amalam hospital kidney doctor aanu creyatin kurayum .6.undayirunnavar 2 varay aayavar und

  • @BalkeesKhalid
    @BalkeesKhalid 25 дней назад

    Enthanu ningal oarayunnathkashulla kudumbam venam kuttikalvenda aruvarum ithonnum aarum ariyille enthoru viro virodhabhasam

  • @AbdulHameed-ik9hn
    @AbdulHameed-ik9hn 23 дня назад

    ഈ കുഫുവൊക്കലിനെ കുറിച്ചു എൻെറ നാട്ടിലെ ഒരാൾ പറഞ്ഞു 50+50 മാത്രമേ 100 ആവുകയുള്ളൂ, 75+25, നൂറാവുകയില്ല എന്ന്

  • @sulaimankalathingal3258
    @sulaimankalathingal3258 29 дней назад +1

    ഇ വീഡിയൊ ചെയ്ത്ട്ടും
    ആരും അറിയില്ല😂

  • @ExcitedKittens-eq6qh
    @ExcitedKittens-eq6qh 29 дней назад +1

    Cash ulla veetile aloajanagalke poavoo . 😂 ellaarkum cash veanam 😂

  • @DINUSNEHASPARSHAM
    @DINUSNEHASPARSHAM 29 дней назад +5

    👍

  • @thafseenavp4792
    @thafseenavp4792 28 дней назад +10

    യത്തീംഖാനയിൽ ഒക്കെ നല്ല മക്കൾ ഉണ്ടാവില്ലേ ആ മക്കൾക്ക് ഒരു ജീവിതം കൊടുത്തൂടെ ഇങ്ങനെയുള്ളവർ അങ്ങനെ പാവപ്പെട്ട ആൾക്കാരെ നോക്കിയൊക്കെ കഴിക്കണം

    • @Niha-p9k
      @Niha-p9k 28 дней назад +9

      പൈസക്കാർ പൈസക്കാരെ കെട്ടിയാൽ നരകത്തിൽ പോകോ..?. പാവപെട്ടവർ ആണ് എന്ന് വിചാരിച് തലേൽ വെച്ച് നടക്കേണ്ട ആവിശ്യം ഇല്ലാ...പാവപെട്ടവൾ ആണ് എന്ന് വിചാരിച് നല്ലവൾ ആകോ...എന്നാൽ കേട്ടോ പാവപെട്ട വീട്ടിലെ പെൺകുട്ടികൾക്കു ആണ് ഒടുക്കത്തെ പൈസക് ആർത്തി കുറച്ചു കഴിഞ്ഞാൽ താൻ എന്തോ വലിയ സംഭവം ആണ് എന്ന കാട്ടിക്കൂട്ടലും. പിന്നെ വീട്ടിലെ എല്ലാരോടും വഴക്കിനും, പ്രേശ്നത്തിനും നിക്കും. സ്വത്തും പൈസയും already കണ്ട പെണ്ണുങ്ങൾ ആണെങ്കിൽ ഇതിനൊന്നും നിൽക്കില്ല. അത് ആണുങ്ങൾക്ക് നല്ലോണം അറിയാം.

    • @haneevlog3821
      @haneevlog3821 27 дней назад +4

      ആരും ഇല്ലാത്ത വർക് അഹങ്കാരം കൂടുതലാ.
      ഇക്കാടെ അനിയൻ വൈഫ്‌ ൻറെ ഉമ്മ ചെറുപ്പത്തിൽ മരിച്ചു പോയതാ. അത് കരുതി എടുത്തു
      പണി 😄മൊത്തത്തിൽ കിട്ടി. കുടുംബം ചിതറിപ്പോയി 😢

    • @Niha-p9k
      @Niha-p9k 27 дней назад

      @@haneevlog3821 എനിക്കും. എന്റെ അമ്മായി അമ്മ മരിച്ചപ്പോൾ അമ്മോശൻ കുടുംബം നോക്കാം എന്ന് പറഞ്ഞു ഒരു പാവപെട്ട സ്ത്രീയെ കെട്ടി. എന്റെ പടച്ചോനെ 😱 ഒരു തരം psycho സ്ത്രീ. പണത്തിനും സ്വത്തിനും മാത്രം വന്നവൾ. ഞാൻ അവിടന്ന് ജീവനുംകൊണ്ടോടി.🏃‍♀️🏃‍♀️

    • @JessenaVk-bv5zv
      @JessenaVk-bv5zv 23 дня назад

      ​@@Niha-p9kTrue.....

  • @AbdulMajeed-cf9fg
    @AbdulMajeed-cf9fg 28 дней назад

    സുഹ്രത്തേ ഇവർ ഏത് ജില്ലയിലാണ് താമസിക്കുന്നത്....

  • @IrsahadMamu
    @IrsahadMamu 29 дней назад +2

    Kodisharnda yannuvparayandayirunnu adh ashichu verunnavar aavum

  • @FathimamullanmadakkalFathima
    @FathimamullanmadakkalFathima 29 дней назад +6

    എനിക്ക് 35വയസ് ഉണ്ട് കല്യാണം ശരി ആയിട്ട് ഇല്ല

  • @yoosufvv5248
    @yoosufvv5248 28 дней назад

    ഇത് വെച്ച് ബിസിനെസ്സ് തുടങ്ങി എല്ലോ 😅😅 എത്ര കാശ് കിട്ടി അവിടന്ന്

  • @sinankarat8702
    @sinankarat8702 29 дней назад +10

    ചെക്കൻ എവിടെ ബ്രൊ... ഇത്

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 29 дней назад +8

      ഈ ഒരു കമന്റ് കണ്ടതോടു കൂടി ഈ വിഡിയോ നോക്കിയിട്ട് സമയം കളയണ്ട എന്ന് കരുതി 😂

  • @haseenaabdulla9830
    @haseenaabdulla9830 29 дней назад

    ❤❤

  • @AbdulAzeez-mc3gp
    @AbdulAzeez-mc3gp 29 дней назад

    Mashallah❤❤❤❤❤❤ningalk allhuo Anugrahikktte ameen

  • @vlogs-yl3dp
    @vlogs-yl3dp 29 дней назад +7

    കുട്ടിക്ക് പഠിപ്പ് പോരാ ആളുകളുടെ മുൻപിൽ നാണക്കേട്... ഇപ്പുറത്ത് പൈസ ഉണ്ട് പക്ഷെ അസുഖം

  • @sinansinu7626
    @sinansinu7626 29 дней назад

    Creatine 1.6 dangeronnum allallo

  • @Justnaazhhh14
    @Justnaazhhh14 27 дней назад

    Ohhoo

  • @naseemaasharaf3507
    @naseemaasharaf3507 29 дней назад +1

    ആദ്യം കാണട്ടെ

  • @KadeejaRaihana-e7n
    @KadeejaRaihana-e7n 29 дней назад +3

    ❤❤❤❤❤❤❤

  • @mustafathadathil2196
    @mustafathadathil2196 27 дней назад

    കോടിശ്ശരൻ പറഞ്ഞാൽ ആകെ ഒരു ആണ് കുട്ടി ഉള്ളു

  • @raas650
    @raas650 29 дней назад +6

    ചെക്കന്റെ ഫോട്ടോ എങ്കിലും വെക്കാമായിരുന്നു

  • @sulaikhasulu5032
    @sulaikhasulu5032 29 дней назад +1

    E f t cheyyu allam sheriyavum

  • @AFSALUDHEENPONNANIPonnani
    @AFSALUDHEENPONNANIPonnani 29 дней назад

    ഇക്കാന്റെ നമ്പർ കൈയ്യിൽ ഉള്ളവർ ഒന്ന് തരാമോ പ്ലിസ്റ്റ്

  • @islah685
    @islah685 28 дней назад +3

    ഈ വീഡിയോയിൽ താങ്കൾ വളരെയധികം അങ്ങ് പ്രമോട്ട് ചെയ്യുന്നുണ്ട് paid ആയിരിക്കാം ഒരു പക്ഷേ പാവപ്പെട്ടവൻറെ വീട്ടിലെ കല്യാണത്തിന് കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ എല്ലാം പരസ്പരം അന്വേഷിച്ച് ഇഷ്ടപ്പെട്ടാൽ മാത്രം കല്യാണം നടത്തിയാൽ മതി ഞാൻ അതിന് ഉത്തരവാദി ആയിരിക്കില്ല എന്ന് മുൻകൂർ ജാമ്യം എടുക്കുന്ന താങ്കൾ ഇവിടെ ഇവർക്ക് വേണ്ടി വല്ലാണ്ട് അങ്ങോട്ട് വാദിക്കുന്നത് ആയി തോന്നുന്നു
    പാവപ്പെട്ടവരെ വേണമെന്ന് പറഞ്ഞു തുടങ്ങി അവസാനം പണക്കാരൻ
    പോയി താങ്കളുടെ ഈ ഇരട്ടത്താപ്പ് വീഡിയോ

    • @halodear1609
      @halodear1609 16 дней назад

      അ കുടുംബത്തിന്റെ ഏറ്റവും വലിയ പ്രശ്നം അല്ലെ അവർ പങ്കു വെച്ചത് ഇതിൽ കൂടുതൽ എന്ത് ഒളിപ്പിക്കാൻ ആണ്

  • @devadasdevan2890
    @devadasdevan2890 29 дней назад

    ഫാമിലി പരമായിട്ട് വരുന്നതാണോ..😊

  • @Shefi-qm4vk
    @Shefi-qm4vk 29 дней назад +2

    Photo vekkamayirunnu

  • @IrsahadMamu
    @IrsahadMamu 29 дней назад +1

    Kottikkanakkin paisa undann yanni parayunnadh paisayil veeyunna pennugal veraanbaanoo

  • @DODGESRT007-di5zl
    @DODGESRT007-di5zl 29 дней назад +3

    W a no undo

  • @Sajira-r7p
    @Sajira-r7p 29 дней назад

    ചെക്കൻ എവിടെ അംശക്കാ

  • @Ayisha-i7s
    @Ayisha-i7s 29 дней назад

    😂

  • @AFSALUDHEENPONNANIPonnani
    @AFSALUDHEENPONNANIPonnani 29 дней назад

    ഇക്കാന്റെ നമ്പർ താരമോ

    • @Raihanath-me1ye
      @Raihanath-me1ye 28 дней назад

      വീഡിയോ യിൽ ഉണ്ട്

  • @asharaf222
    @asharaf222 29 дней назад +3

    Bro Panam അല്ല വലുത് ജിവിതം അത്

  • @Khan786-du3xw
    @Khan786-du3xw 29 дней назад +2

    Malappuram dt kkinte mainn problem sambath

    • @afsapk9314
      @afsapk9314 29 дней назад +1

      തറവാടും 😄ഇതൊക്കെ നോക്കി നോക്കി ആണുങ്ങൾ പുര നിറഞ്ഞു നിൽക്കേണ്ട അവസ്ഥ 😄

  • @hafizmohammed9607
    @hafizmohammed9607 28 дней назад

    1.5 ന് മേലെ 1.6 ആകുമ്പോഴത്തേക്ക് ഇത്രയേറെ പ്രശ്നമാകുമോ.?

  • @User007cr7
    @User007cr7 13 дней назад

    ഞാൻ തന്‍റെ വീഡിയോ കാണുന്ന ആളാണ്.... അപ്പോ ,, ബൈബൈ... പോയി പണിയെടുത്ത് തിന്നടോ...

  • @asharaf222
    @asharaf222 29 дней назад

    നിങൾ ഇതൊന്നും അറിയാതെ

  • @AbduRahiman-p7l
    @AbduRahiman-p7l 28 дней назад +6

    ഇത് വായിക്കുന്ന ആരുടേങ്കിലും കുടുബത്തിലോ അറിവിലോ എന്റെ അനുജ ന് പറ്റിയ പെൺ കുട്ടി ഉണ്ടകിൽ അറീക്കണം പിന്നെ അവനിക് 27. വയസ് ഉണ്ട് കുറച്ചു വർഷം മുന്നെ അവനിക് ചെറിയ ഒരു മാനസിക പ്രശ്നം ഉണ്ടായി ഇപ്പോൾ അത് പൂർണ്ണയും സികിത്സ ചയ്ത് മാറ്റിടുണ്ട്. ഇപ്പോൾ ഒരു കുഴപ്പം ഇല്ല. ജോലി ഒക്കെ ചെയുന്നു ഉണ്ട്. കാണാനും ഭങ്ങി ഉള്ള ആളാണ്.. ഉമ്മ ഉപ്പ..2സഹോദരൻ 2സഹോദരി എല്ലാം കല്യണം കഴിഞ്ഞു.. കുഴപ്പം ഇല്ല. പിന്നെ. വലിയ ഡിമെൻറ്റ് ഒന്നും ഇല്ല. എന്തെകിലും ചെറിയ കാരണം കൊണ്ട് കല്ലിയാണം ശരിയാവാത്ത പെൺ കുട്ടികളായാലും കുഴപ്പം ഇല്ല..

    • @sajnabacker1996
      @sajnabacker1996 23 дня назад

      നിങ്ങളെ നാട്. No. തരോ

    • @Ajsalajsal8891
      @Ajsalajsal8891 17 дней назад

      Enik oru molund ningale number tharooo

  • @Ibrahim-h5q6u
    @Ibrahim-h5q6u 28 дней назад

    Ale kanathe ethu pennine kittananu

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 29 дней назад +8

    കുട്ടികൾ ഉണ്ടാവാത്തത് എന്തിനാ നോക്കുന്നത്. എല്ലാവർക്കും ഒരു ഭാവി വേണ്ടേ bro

  • @muhammedmanu8114
    @muhammedmanu8114 29 дней назад +6

    നീയും റൂട്ട് മാറി തുടങ്ങി മനസ്സിലായി

    • @differentmarriageplatform
      @differentmarriageplatform  29 дней назад +5

      എന്തൊക്കെ നിങ്ങൾ വിചാരിച്ചാലും എനിക്ക് പ്രശ്നമല്ല അവരുടെ മനസ്സിന്റെ വിഷമം അവർക്കേ അറിയൂ പൈസ ഉണ്ടായി പോയി നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആയി എന്നത് കൊണ്ട് ആരോടും ഒന്നും പറയാൻ പറ്റാതെ വിഷമങ്ങൾ സഹിച്ചു വല്ലാത്ത അവസ്ഥയിൽ കഴിയുന്നവർ എനിക്ക് അവരെ സഹായിക്കണം എന്ന് തോന്നി അല്ലെങ്കിൽ അതും എന്റെ കടമ ആണ് 🤝

    • @NaseNase-s5q
      @NaseNase-s5q 29 дней назад +2

      ​@@differentmarriageplatformഎല്ലാരുടെ നാവും ശരിയാക്കിയിട്ട് ഈ പരിപാടിക്ക് ഇറങ്ങാൻ സാധിക്കില്ല ബ്രോ താങ്കൾ താങ്കളുടെ പരിപാടിയായിട്ടും മുന്നോട്ടുപോവുക കാരണം ഒരുപാട് ആളുകൾക്ക് ആശ്രയമാണ് നിങ്ങൾ

  • @sahad7464
    @sahad7464 29 дней назад +2

    കിട്ടും ബാല മൂന്നു കെട്ടിയില്ലേ..😅

  • @SaifuneesaM-u5c
    @SaifuneesaM-u5c 18 дней назад +1

    കജ്ജ് തുപ്പി കാണിച്ചു കൊടുത്താൽ മതി ഇപ്പൊ കിട്ടും വല്ലാത്ത ജാതി. ഇങ്ങനെ ഒക്കെ ഉള്ളവർ ഒരു പാവപ്പെട്ട കുട്ടിയെ രക്ഷപെടുത്ത അല്ല ഒരു കുറവും ഉണ്ടാകാൻ പാടില്ല. ഇവർക്ക് അഹങ്കാരം കൂടുതൽ ആണ് ആ കിട്ടട്ടെ. ഇവന്റെ രോഗ അവസ്ഥ ഹസക്ക് മുഴുവൻ അറിയോ അടി കിട്ടണ പരിപാടി ഒഴിവാക്കുക അതാ നല്ലത് പണത്തിന്റെ ആക്രാന്തം മതിയാകും ഒരു സ്റ്റാന്റർഡ്‌ കുടുംബം

  • @HusainK-yy7mz
    @HusainK-yy7mz 28 дней назад

    Ameen

  • @MinnuShahul-dd7tu
    @MinnuShahul-dd7tu 29 дней назад

    🥲

  • @BushraBushra-l3s
    @BushraBushra-l3s 15 дней назад

    Nomper.yootobil.parayane

  • @NusrathNusrathfaisal-qi5mt
    @NusrathNusrathfaisal-qi5mt 28 дней назад

    നിങ്ങളുടെ നമ്പർ ഒന്ന് തരാമോ, പ്ലീസ് 🙏

  • @naseerk5106
    @naseerk5106 29 дней назад +9

    E f t പ്രാക്ടീസ് ചെയ്യൂ മൂന്ന് മാസത്തിനുശേഷം creatin ചെക് ചെയ്യൂ

    • @ParattyKunjippa
      @ParattyKunjippa 29 дней назад +1

      ഡീറ്റൈൽ ആയിട്ട് പറയു..

    • @ayshaayishu3149
      @ayshaayishu3149 29 дней назад

      ഡീറ്റെയിൽസ് parayuu

    • @fadhivlogs6056
      @fadhivlogs6056 29 дней назад

      Emotional mind threappi

    • @sandhyasujith8708
      @sandhyasujith8708 29 дней назад

      Dhey,kidakkunnu

    • @ParattyKunjippa
      @ParattyKunjippa 28 дней назад

      @@fadhivlogs6056 ഞങ്ങൾ ഒക്കെ സാധാരണ ക്കാരായ ആളുകളാണ്. നിങ്ങളെ പോലെ പ്രൊഫഷണൽ ആളുകളല്ല. അതുകൊണ്ട് വിശദമായി പറയു.. Eft. എന്നാൽ എന്താണ്.. അത് ആരുടെ കീഴിയിൽ പ്രാക്ടീസ് ചെയ്യണം.. ഡോക്ടഴ്‌സിനെ കാണണോ... എങ്കിൽ ഏതു വിഭാഗം... അങ്ങനെ ഒക്കെ ഇങ്ങു പോരട്ടെ

  • @naseemagafoor2679
    @naseemagafoor2679 28 дней назад

    ❤❤❤

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 14 дней назад

    Sapathikam Kuranja Pen Kuttu varathanu Nallathu Karanam Oru Foto Plum Kanikkathath Kond😊

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 27 дней назад

    ❤❤❤❤

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 14 дней назад

    Sapathikam Kuranja Pen Kuttu varathanu Nallathu Karanam Oru Foto Plum Kanikkathath Kond😊