മുന്നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള വേദന മാറ്റുന്ന മുട്ടികുളങ്ങര എണ്ണ ഉണ്ടായ ചരിത്രം ഇങ്ങനെയോ

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 30

  • @RafeeqAuto
    @RafeeqAuto 9 месяцев назад +2

    സൂപ്പർ മരുന്ന് ഞാൻ വാങ്ങിയിട്ടുണ്ട്🔥

  • @CODm7967
    @CODm7967 22 дня назад

    Yo nice thailam 👌

  • @ashrafaha1930
    @ashrafaha1930 6 месяцев назад +2

    ഞാൻ അവിടെ ഉള്ള രാജേഷ് വൈദ്യർ അടുത്തുപോയി നടു വേദന കാൽമുട്ട് വേദന എല്ലാം മാറി

  • @muhammedmusthafa4443
    @muhammedmusthafa4443 9 месяцев назад +1

    നല്ല മരുന്ന്

  • @dhanyasvlog9961
    @dhanyasvlog9961 5 месяцев назад +1

    എങ്ങനെ ബുക്ക്‌ ചെയ്യും

  • @alavikuttyvp8014
    @alavikuttyvp8014 9 месяцев назад +2

    കൊല്ലങ്ങളായ എന്റെ അനുഭവം ഇത് വളരെ നല്ല തൈലം ആണ് വൈദ്യർക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു വായ്പുണ്ണിന് രാത്രി തേച്ചാൽ രാവിലെ സുഖമാകുന്നു

  • @CODm7967
    @CODm7967 23 дня назад +1

    നമ്പർ കിട്ടുമൊ?

  • @muhsinmuhsin5991
    @muhsinmuhsin5991 26 дней назад

    കൊറിയർ ആയിട്ട് അയച്ചു തരുമൊ

  • @jameelajamu2504
    @jameelajamu2504 9 месяцев назад

    Njan kure kalam. Upayoghichu...pinne kalu Randum koodi sarjari..cheythu

    • @nasser736
      @nasser736 9 месяцев назад

      എവിടെ യാണ് സർജറി ചെയ്തത് ?
      ഇപ്പോൾ എങ്ങിനെ ഉണ്ട്

    • @jameelajamu2504
      @jameelajamu2504 9 месяцев назад

      @@nasser736 njan sarjari cheythathu..Aaster mimsil.kottaykal.oru nalla Dr undu yutubil kandittu.nalara kollam kazhinja kandu pidichathu.....Faisal M Iqbal.Dr.........nalla doctor Aannu....thiroorannu Ravile irikunne ...

    • @jameelajamu2504
      @jameelajamu2504 9 месяцев назад

      @@nasser736 kalinu oru kuzhappavum illa Randu kollamayi vedhanakondu Anangan pattatha njanippo odi nadakukaya.......ippo vedhanayonnumilla...sukhamannu.....Hospittalil ninnu idaykidayku villikarundu...sukhamayirikunnu...... Assalamu alaikum

    • @nasser736
      @nasser736 9 месяцев назад

      @@jameelajamu2504 thank you very much

    • @jameelajamu2504
      @jameelajamu2504 9 месяцев назад

      @@nasser736 verry verry thanks

  • @kamalsuliman2448
    @kamalsuliman2448 8 месяцев назад

    എൻ്റെ നാടാണ് സൂപർ എണ്ണയാണ് ഞാൻ പോയിട്ട് ഉണ്ട് മോനെയും കൊണ്ട് അവൻ ഫുട്ബോൾ കളിച്ചിട്ട് കാല് ഉളുകിയിട്ട് അവിടെ പോയി കാണിച്ച് എണ്ണ വങ്ങി ഉയിഞ്ഞപോൾ മാറി കടയിൽ നിന്ന് വങ്ങികരുത് അവിടെ പോയി വൈദിയനെ കാണിച്ച് അവിടന്ന് എണ്ണ തരും അത് തേച്ചാൽ മാറും വേദന ഉറപ്പാണ്

  • @user-fz8zz9xn1h
    @user-fz8zz9xn1h 9 месяцев назад +8

    മുന്നൂറ് വർഷം പഴക്കമുള്ള വേദന മാട്ടുമെന്നോ അതിന് 300 വർഷം ആയുസ്സുള്ള ആരെങ്കിലും ഉണ്ടോ മൊയന്തോ

    • @sujathayesudas6380
      @sujathayesudas6380 9 месяцев назад +1

      ഈ മരുന്ന് വാങ്ങിക്കാൻ ആയിട്ട് നമ്പർ ഉണ്ടോ

    • @MuhammedrafiptoorakamManupt
      @MuhammedrafiptoorakamManupt 9 месяцев назад

      300 വർഷത്തെ പാരമ്പര്യം എന്ന് പറയുന്നത് 300 വർഷം മുമ്പുള്ള അൾ ജീവിച്ചിരിപ്പുണ്ട്എന്ന് ആകുമോ⁉️ തരുന്ന നമ്മുടെ കയ്യിലേക്ക് എത്തുന്ന ഒറിജിനൽ മുട്ടികുളങ്ങര തൈലം ആണെങ്കിൽ ആ വേദന ഉറപ്പായിട്ടും മാറി കിട്ടുന്നതാണ് 👉 പക്ഷേ ഇപ്പോൾ എല്ലാവരും ലാഭം നോക്കി എല്ലാത്തിലും കെമിക്കൽ കടത്തിക്കൂട്ടി എല്ലാം ക്കൈ വിട്ട് പ്പോയി അതാണ് സത്യം പറയാനുള്ളത്

    • @apusakoroth7464
      @apusakoroth7464 9 месяцев назад

      പറയുന്നത് മുഴുവനും കേൾക്ക് മൊയന്തേ !! 300 വർഷത്തെ പാരമ്പര്യമെന്നാണ്

    • @user-fz8zz9xn1h
      @user-fz8zz9xn1h 9 месяцев назад +1

      @@apusakoroth7464 ശെരി രാജാവേ

    • @santhianand5481
      @santhianand5481 9 месяцев назад

      ​@@apusakoroth7464👌🤭🤭🤭🤭🤭

  • @noushadkallungal6278
    @noushadkallungal6278 8 месяцев назад +1

    നിങ്ങൾ വെറുതെ മുട്ടുകാൽ മാറ്റി വെച്ചു ഈ എണ്ണ കുറച്ച് പുരട്ടിയാൽ തീരുമായിരിന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്

    • @sureshankakkoth-kk7eu
      @sureshankakkoth-kk7eu Месяц назад

      അത് ആണ് കാശ് varutha കളഞ്ഞു 😄😄

  • @MuhammedrafiptoorakamManupt
    @MuhammedrafiptoorakamManupt 9 месяцев назад

    ഇത് കണ്ടപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും അകാല നരക*മരുന്ന് ഇല്ല ക്കാ രണം ഉണ്ടായിരുന്നുവെങ്കിൽ😂 മോനു കാക്ക ഉമ്മൻ്റ് അടുത്തേക്ക് പോവുമ്പോൾ ഒരു ബോട്ടൽ വാങ്ങി ഉപയോഗിച്ചു തുടങ്ങി ട്ടുണ്ടകും❤

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu Месяц назад

    ഇയാൾ മുട്ട് മാറ്റി വച്ചു

  • @AzeesMuhammed
    @AzeesMuhammed Месяц назад

    അപ്പോൾ എത്ര മുട്ടികുളങ്ങര വൈദ്യന്മാരും എണ്ണകളും ഉണ്ട്.. മുട്ടികുളങ്ങര മൊത്തം എണ്ണ ആണോ

  • @AnasKtm
    @AnasKtm 9 месяцев назад

    Ekka contact number teramoo