Khalbinakame❤❤❤ adyam kettapo ottum pidikkathathum pinne addictedum aya song Thattathil premathinte madhuram nukarannappol sumahasitha kathirippinte vedana kurichittu...Khalbinakame hridayam pilarthi....ellam onninonn mecham....😍 recently oru film le ella songum ingane hit ayitundavilla❤
ഇ ഫിലിം ലെ എല്ലാ സോങ്ങും അധി മനോഹരം ആണ്. നല്ല വരികൾ സൂപ്പർ ട്യൂൺ.. 😍👌🏻👍🏻
ഇതിലെ എല്ലാ പാട്ടും കിടുവാണ്
oo athaya🫴👍
എന്ന് നിന്റെ മൊയ്തീന് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു Love Story❤
And soofiyum sujathakkum shesham...
Wht about Qualb
Qalb🤣🤣
poda. oola padam.
2025 കളറാക്കിയ super hit songs ✨🥰❤️
ഒരുനാൾ ഇതിനെ തിരിഞ്ഞു കുറേ ആളുകൾ വരും
മനുഷ്യനെ addict ആക്കി.... ❣️
Satyam😊
❤️🩹
ആദ്യം സംവിധായകനെ പിടിച്ചു പൊട്ടിക്കാനാണ് തോന്നിയത്.... അതാണ് ഈ പടത്തിന്റെ വിജയവും.... അഡിക്റ്റഡ്... 😍👏👏👏
ചില കാര്യങ്ങൾ അങ്ങനെയാണ് bro...❤,,
❤ഈ വരികൾ എഴിതിയവനെ നമിച്ചു ❤
Khalbinnakame fans assemble♥️
Recent Addicted Jukebox♥ Sreehari K Nair😍
Perfect casting...❤️
സുമാഹാസിതെ.. ഒരു രക്ഷയുമില്ല...🎉🎉❤..
yes❤
ഞാനും കണ്ടു സുപ്പർ മൂവി എല്ലാവരും കാണണം ❤❤
സോങ്‌സും സിനിമയും എനിക്കി വല്ലാതെ ഇഷ്ട്ടപ്പെട്ടു
Before movie watch this song normal. after movie watch this song 💀
Valare apurvamanu eppo oru cinema kandu kazhinju athinte full album thappi varavu… ethu ❤
ഈ അടുത്ത് ഇറങ്ങിയ മികച്ച ആൽബം ഉള്ളത് ഈ സിനിമയിലാണ്❤
പകലിരവുകളുടെ റബ്ബ് ....🎶❤️
Ennada panni vachirkke!!!! Most underrated album in recent times!!! @sreehari nair wow!!!!!!!keep doing, we need more from u!
Premappani- this one should have been a full song. It really feels like it’s building up to something big, but then ends too soon.
ആരാണ്ടാ ഈ ഷറഫു 😘😘😘😘😘
എന്നും കേൾക്കും കിച്ചൻ ജോലിയിൽ relaxation 😊
This album hits different ❤Dear composer sir, thanks for the lovely songs and bgms … love to all amazing singers ❤
സഫ മർവ സോങ്ങ്❤
ഈ മൂവിയും ഇതിലെ എല്ലാ സോങ്‌സും ഒരു രക്ഷയില്ല... ❤❤❤
abhilasham movie de review kok paranjappol paranjathu 1 pattu kollam baaki ellam pokkanennu, ithoru complete package album arunnu...ivanokke ethu naatil ninnu varunnatha.. hats off bro sreehari..nailed it..
Aa best..
ayalde vaak vishwasich oru padathineyum vilayirutharuth..oru paatineyum..
Ithreyum sense illatha oru reviewer u tubil illa
Addicted to khalbinnakame ❤
മനോഹരമായ ഒരു ചിത്രം പക്ഷേ ഇത് ആൾക്കാർ ആരും കണ്ടോ എന്ന് സംശയം യഥാർത്ഥ സ്നേഹത്തിൻറെ പറുദീസ
സുമാഹാസിതെ ഇഷ്ടപെട്ടവർ ഇല്ലേ..😊
No
Illa
💓
Yes
ഒരുപാടു ഇഷ്ട്ടം
ഒന്നും മറക്കാൻ സമ്മതിക്കൂല ല്ലേ 😪😪🧡🧡😪😪🧡🧡😎😎
😂❤❤..
മനതാരിനടിയിൽ പ്രണയത്തിൻ്റെ സംസം പൊടിഞ്ഞു
കരളിലെ കാണാത്ത
തേനീച്ചക്കൂട്ടില്
കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്
മോഹത്തിൻ മേനിലും മോറിലും മാറിലും
തുരുതുരേ കുത്തേറ്റ് പ്രേമകടച്ചിലായ്.....
WOWWWWWW......
എന്നാ പാട്ടുകളാണ് മാഷേ ❤music ❤sharfu 👍singers 🎉🎉
എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട പാട്ടുകൾ, സിനിമയും super ❣️
തട്ടത്തിൽ സോങ് കേൾക്കുമ്പോ.. ഒരു കൽക്കണ്ട് മിട്ടായി കഴിക്കുന്ന ഫീൽ.. each lyrics are sweet and refreshing🤩
സുമാഹാസിതെ....... ❤️
നല്ല ഫീൽ കിട്ടിയ ഒരു സിനിമ 🥰
Thattathil e song ishttam ullavar like 👍
സുമഹാസിതേ കേട്ടപ്പോൾ മനസിൽ ഒരു കോൽക്കളി പോലെ
Congratulations sreehari ❤❤🙏🙏
Kalbhinnakame🥰 lovely song resend addicted
Same
💘
Yes
not resend ..recent
today morning heared the portion kalbinnakame now addicted
Qalb nu shesham oru jukebox fan aki klnju all songs ❤❤❤❤❤
MOST UNDERRATED PLAYLIST 💯❤️🩹
Sumahasithe aww❤❤
In every second Skill meets the magic...❤
Malayali cinema and music 🌼❤
from Sri Lanka 🇱🇰
Sumahasithe.. A❤J❤
This movie deserved better.. period 💔
ഒരു മാസമായി എല്ലാ ദിവസവും ഈ പാട്ടുകൾ തന്നെ കേൾക്കുന്നു 😂. ❤
Sumahaasithee❤❤ eth saanam😊
എന്റെ പൊന്നു.. എന്തൊരു ഫീൽ 🥰🥰🥰🥰
Break up ayyapollann ee Patt njn kettadh avane marannu var ernu appathinum ee Patt kettappo orma vannu 😢 this is song feelings true
ശ്രീഹരിയെ ആരും അഭിനന്ദിച്ച് കണ്ടില്ല😢
മഴമറി നിന്ന് മരുവായി തീർന്ന് മനതരിനടിയിൽ പൊടിയുന്നു സം സം
ആരായാലും ഒന്ന് കെട്ടിപ്പിടിച്ചോട്ടെ... 1000 വട്ടം കേട്ടു... ❤
ഒരുപാട് ഓർമപ്പെടുത്തൽ 🎉😢
Story and acting show real life in world love
Thattathil wow Vallarta feelings music and lyrics oru rakshayum illa❤😊🔥😍
Saiju nte Bahubali ❤❤❤
നൊമ്പരമായി അവസാനം layla🙏🙏🙏🙏
സുമഹാസിതേ ❤🔥❤🔥❤️
Such a beautiful movie and music ❤
Khalbinnakame hits different ❤
Recentaddictedjukebox❤sreehariknair
Very nice songs!!!! Waiting for ‘Subdari Lila’ video song!
തഞ്ചത്തില്....തഞ്ചത്തില്.. Uff❣️
Wow super part time.😊
Singers vere level ❤❤❤❤❤❤🫂🫂🫂🫂
Khalbinakame❤❤❤ adyam kettapo ottum pidikkathathum pinne addictedum aya song
Thattathil premathinte madhuram nukarannappol sumahasitha kathirippinte vedana kurichittu...Khalbinakame hridayam pilarthi....ellam onninonn mecham....😍 recently oru film le ella songum ingane hit ayitundavilla❤
Thattathil premathin mullathai avari ishtapetttavar
കുറേ നാളുകൾക്കു ശേഷം മലയാള സിനിമയ്ക്കു ഒരു പിടി നല്ല ഗാനങ്ങൾ കൂടി ❤ addicted thattathil song👌👌👌❤️
Aa malavaanam aswanth kok paranjath nok😢 myran
@arunprasad2805Chengayi onikk peranthan, allathe enth promotion or depromotion aayalum ithra nalla pattokke oru vakakk kollilla enn paranjaal....
Empuranoppam clash vechath mandatharam aayi
Thattathil , Sunona , sumahasithe❤️❤️
എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ് അത് നീ അറിഞ്ഞല്ലോ 😢😢😢
Addicted..Khalbinakame....❤
Nothing is permanent,, life goes its own way to end .....
എല്ലാം ഒന്നിനൊന്ന് മെച്ചം 📈😍🔥❤
ഒന്നും പറയാനില്ല 🫠❤️
How many people have this song on their favorites list?
Osam സോങ് &മ്യൂസിക് ❤️👍👍
5:05📈❤️🔥Ee potion
Mohammed Maqbool ❤️❤️❤️
പാട്ടുകൾ ഒരുപാട് ഇഷ്ട്ടമായി👌👌 ❤️❤️❤️❤️
Sumahasithe pwalii💕
തിരക്കഥ നന്നായിരുന്നെങ്കിൽ ഈ പടം പിടിച്ചാൽ കിട്ടാത്ത ഹിറ്റ് ആയേനെ
Sumahasithey❤
Amazing 🌹
This movie ❤❤❤
Iam realy addictive
❤❤ithokkeyanu songs
Song vere leval ayii .. aaaa seen tte kude nikunne song
Loving from aluva 😅
Thathatil superaa
Super hero 🎉❤😊
Super ablisham flim sond adiipolii
❣️
Sreehari ❤❤❤
Super movie 👌
Sharfu എഴുതിയ lyric aanu hits
Climax 😢