Kannil Pettole Video Song | Thallumaala | Tovino Thomas | Khalid Rahman | Ashiq Usman | Vishnu Vijay

Поделиться
HTML-код
  • Опубликовано: 1 май 2022
  • Presenting the uber stylish and peppy "Kannil Pettolle" video song from Tovino Thomas - Kalyani Priyadarshan starrer #Thallumaala. A Vishnu Vijay Musical.
    Stream and Listen to this song on your favourite platforms - muzik247.lnk.to/kannilpettole
    Song : Kannil Pettole
    Singers : Vishnu Vijay, Irfana Hameed
    Lyrics (Arabic & Malayalam) : Mu.Ri
    Rap Lyrics : Irfana Hameed
    Music Composed, Arranged and Produced : Vishnu Vijay
    Brass : Babu
    Oud, Ruan, Saz : Subhani
    Session Manager & Vocal Producer : Deepesh Krishnamoorthy
    Recording Engineers : Divine Joseph (2barQ Studios Chennai), Kashyap RamMohan (2barQ studios Chennai), Prince Joe (2barQ studios, Chennai), Nishant (NHQ, Kochi)
    Mixing & Mastering Engineer: Sujith Sreedhar @ The Master House, 2barQ Studios, Chennai
    Movie Credits
    ------------------------
    Production Banner : Ashiq Usman Productions
    Produced by : Ashiq Usman
    Directed by: Khalid Rahman
    DOP : Jimshi Khalid
    Written by : Muhsin Parari
    Co-Writer : Ashraf Hamza
    Editor : Nishad Yusuf
    Music Direction : Vishnu Vijay
    Sound Design : Vishnu Govind, Sree Shankar
    Art Director : Gokul Das
    Action Choreography : Supreme Sundar
    Choreography : Shobi Paulraj
    Make Up : Ronex Xavier
    Costume : Mashar Hamsa
    Production Controller : Sudharman Vallikkunnu
    Chief Associate Directors : Rafeek Ibrahim, Shilpa Alexander
    VFX : Anish D
    PRO : AS Dinesh
    Still Photography : Justin James
    Poster Designs : Old Monks
    English Subtitles : Anju & Shyam Narayanan TK (Fill in the Blanks)
    Distribution : Central Pictures
    Label : Muzik247
    Set this song as your Caller Ring Back Tone
    Kannil Pettole
    Vi : Dial 53713236516
    BSNL : SMS BT 13236516 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Kerala To The Gulf (Kannil Pettole)
    Vi : Dial 53713236517
    BSNL : SMS BT 13236517 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Allaane Ninne Kandal (Kannil Pettole)
    Vi : Dial 53713236518
    BSNL : SMS BT 13236518 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Vandu Parakkana Kaathu (Kannil Pettole)
    Vi : Dial 53713236519
    BSNL : SMS BT 13236519 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    Kannil Pettole Instrumental
    Vi : Dial 53713236520
    BSNL : SMS BT 13236520 to 56700
    Airtel : Activate Hello Tune on Wynk App
    Jio : Jio Tunes Available on JioSaavn
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos: bit.ly/2sw1fP6
    © 2022 Muzik247
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Thallumaala, Thallumaala songs, Thallu Maala, Tovino Thomas, Tovino Thomas songs, Kannil Pettole, Kannil Pettole song, Kannil Pettolle, Video Song, Tovino Thomas Hits, Tovino Thomas Movies, Kalyani Priyadarshan, Kalyani Pridyadaeshan movies, Beevi Song, Vishnu Vijay songs, Vishnu Vijay Hits, Khalid Rahman, Khalid Rahman movies, Ashiq Usman,
    #TovinoThomas #KalyaniPriyadarshan #VishnuVijay #KhalidRahman #JimshiKhalid #MuhsinParari #AshiqUsman #AshiqUsmanProductions
  • ВидеоклипыВидеоклипы

Комментарии • 6 тыс.

  • @newmalayalammovies123
    @newmalayalammovies123 2 года назад +14638

    ഞാൻ ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുട സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയി പഠിച്ചതാണ് ടൊവിനോ ചേട്ടൻ. അന്നു സ്കൂളിൽ കണ്ടപ്പോൾ കരുതിയില്ല പുള്ളി ഈ ലെവൽ ആകുമെന്ന്.. 😍🥰🥰😍😍🥰🥰🥰🥰😍😍😍Proud Of you Tovino chetta😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @shambu.9485
      @shambu.9485 2 года назад +2239

      നിന്നോട് ഇപ്പൊ ചായ ചോയ്ച്ചോ കുഞ്ഞിരാമാ.... 🥱

    • @zyk47
      @zyk47 2 года назад +3

      Ayin onu poda pundachi

    • @sarathkrishnanpv9341
      @sarathkrishnanpv9341 2 года назад +248

      Aynu

    • @Itube177
      @Itube177 2 года назад +1094

      Same same 💕💕💕ഞാൻ mg കോളേജിൽ പഠിച്ചപ്പോൾ ന്റെ സീനിയർ ആയിരുന്നു ലാലേട്ടൻ🥰. ഞാനും വിചാരിച്ചില്ല 😌

    • @ashishv.s7586
      @ashishv.s7586 2 года назад +87

      റിലീസ് എന്നാ?

  • @ashbinlawrence6782
    @ashbinlawrence6782 2 года назад +3465

    മെറിറ്റിൽ വന്നവൻ്റെ അഴിഞ്ഞാട്ടം...Loved it,🔥🔥🔥

    • @harshadoffcl
      @harshadoffcl 2 года назад +60

      അതാണ് 😏🔥

    • @harisignalseditz1610
      @harisignalseditz1610 2 года назад +1

      Mammookka, laalettan ellarum merit il വന്നവരാ ഒന്നോ രണ്ടോ നടന്മാരുടെ മക്കൾ സിനിമയിലുണ്ട് എന്ന് വെച്ച്... സിനിമ ഇൻഡസ്ട്രിയൽ നടന്മാരുടെ makkalkke സ്ഥാനമുള്ളു എന്നൊന്നും ഇല്ല കഴിവുള്ളവർക്ക് സ്ഥാനമുണ്ട്.... Waste കമന്റ്‌...

    • @sreelakshmiarackal1782
      @sreelakshmiarackal1782 2 года назад +13

      🥳

    • @abhilash.9478
      @abhilash.9478 2 года назад +8

      😘😘

    • @ismayilisu1753
      @ismayilisu1753 2 года назад +4

      😍

  • @mifthahuljenna647
    @mifthahuljenna647 2 года назад +1563

    2:27 That siuuu🔥🔥🔥🔥most iconic celebration ever🔥CR7

  • @pettythiefstube4609
    @pettythiefstube4609 Год назад +347

    No godfathers, no gene baggage, no strategic launches, no underdog vibes. Sheer uncorrupted merit and decent hardwork. Tovino ishttam!

    • @martinsam8787
      @martinsam8787 7 месяцев назад +3

      But prithvraj is his mentor ❤

  • @crii1392
    @crii1392 2 года назад +3645

    ടോവിനോയുടെ സീൻ ഫുൾ നമ്മുടെ തലശ്ശേരി ആണ് ❤‍🔥

  • @ansoncj777
    @ansoncj777 2 года назад +432

    2:27 Siuuuh😍😍...
    CR7 Celebration By Tovino🙌🏻🤩

  • @althahsinathahsi7991
    @althahsinathahsi7991 Год назад +173

    മിന്നൽ മുരളി തിയേറ്ററിൽ കാണാൻ കഴിയാത്ത സങ്കടം തല്ലുമാല തീർത്തു തരും 🥳🥳🥳🥳🥳🥳 aug 12 wytng 🥳 toviadicted@💖

  • @akshai475
    @akshai475 Год назад +143

    2:27 iconic celebration ☄️CR7❣️

  • @sarathkumar7995
    @sarathkumar7995 2 года назад +3243

    വിമർശകരുടെ വായടപ്പിച്ചു ! Did not expect Tovino to pull off dancing this gracefully 😃 Lovely work ❤️🔥

    • @Vinayak2k3
      @Vinayak2k3 2 года назад +148

      ithaanalle dance

    • @vinayak7602
      @vinayak7602 2 года назад +23

      @@Vinayak2k3 😂😂

    • @nelsview
      @nelsview 2 года назад +54

      His best, അതിൽ കൂടുതലൊന്നുമില്ല

    • @Ibr143
      @Ibr143 2 года назад +5

      sathyam

    • @tylerdavidson2400
      @tylerdavidson2400 2 года назад +21

      Thanks to Editor.

  • @smithasudhakaran8277
    @smithasudhakaran8277 2 года назад +3975

    കോമഡിണ്ട്..
    ആക്ഷന്ണ്ട്..
    റൊമാൻസ്ണ്ട്..
    നല്ല സോങ്‌സ്ണ്ട്..
    ഡാൻസ്ണ്ട്..
    ടോവിനോ ആറാടും...💥

    • @sreejeshtj8458
      @sreejeshtj8458 2 года назад +87

      നല്ല റിയലസ്റ്റക് മൂവിയാണ്

    • @stanbioa7990
      @stanbioa7990 2 года назад +85

      ഇത് അയാളുടെ കാലം അല്ലെ ⚡️

    • @Little._.flower._.1
      @Little._.flower._.1 2 года назад +26

      @@sreejeshtj8458 🤣🤣🤣

    • @priyadarshan4258
      @priyadarshan4258 2 года назад +18

      Athin nee padam kando

    • @BB-xf3ve
      @BB-xf3ve 2 года назад +27

      Ingana poyal padam mikkavarum 2000 varsham oodum🔥🔥💥🥱

  • @paakkanar2704
    @paakkanar2704 Год назад +153

    ക്യാമറമാൻ. സംവിധായകൻ.എഡിറ്റ്‌ ഇവരുടെ കഴിവ് 👌👌👌ഇവർ ഇനിയും ഇതുപോലെ പടങ്ങൾ ചെയ്യാൻ പറ്റട്ടെ

  • @rashadsdfb4232
    @rashadsdfb4232 Год назад +122

    തല്ലുമാലയിൽ ഇഷ്ടപെട്ട കഥാപാത്രം "ജംഷി"😄😄 ഒരു രക്ഷേം ഇല്ല 👍👍

  • @user-uq5dx9td8t
    @user-uq5dx9td8t 2 года назад +672

    ടോവിനോ എന്ന ആക്ടർറോട് ഓരോ ദിവസം കൂടും തോറും ഇഷ്ട്ടം കുടി വരുന്നു.🔥😎❤️

  • @denindk4233
    @denindk4233 2 года назад +90

    ആ ഒരൊറ്റ suiii കണ്ടപ്പോൾ ഞാൻ impressed ആയി...❤️🔥

  • @rakeshrayappan8038
    @rakeshrayappan8038 Год назад +422

    1:02 to 1:36 Music bit...theatre ൽ കേൾക്കുമ്പോൾ ഉള്ള wibe.... വേറെ ലെവൽ....lift toTrance😵✨🎉👌💣💥⚡️🔥

  • @HMC527
    @HMC527 Год назад +313

    വർഷങ്ങൾക്ക് ശേഷം നമ്മുടെ മലയാളത്തിൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു കിടിലൻ കളർഫുൾ അടിച്ചുപൊളി പടം ❤️👌🏻 ചെറിയ ചെറിയ തമാശകളും ത്രിൽ അടിപ്പിക്കുന്ന കിടിലൻ ഫയറ്റുകളും ഒന്നിനൊന്നു മികച്ച ഉഗ്രൻ പാട്ടുകളും ഗംഭീരവിഷ്വൽസും - ഒരു രക്ഷയുമില്ല . Must watch n theater 🔥

  • @amalkrishnankanathur8945
    @amalkrishnankanathur8945 2 года назад +566

    ടോവിനോ ഭായ്.... ഒട്ടും പ്രതീക്ഷിക്കാത്ത സീനുകളിലൂടെ ...🎉👌👌👌👌👌
    കലക്കി❤️❤️❤️❤️

  • @kannansanthosh3844
    @kannansanthosh3844 2 года назад +51

    Costume designer aan Hero❤️‍🔥 Tovi and Kalyani chumma🔥

  • @sarunsuresh147
    @sarunsuresh147 Год назад +138

    2:21 THIS LINE💞

  • @abunihal933
    @abunihal933 Год назад +138

    0:27 🔥🔥 theatre experience ❤️

  • @abin4v
    @abin4v 2 года назад +30

    തലശ്ശേരി കടൽപ്പാലം💥❤

  • @afsalaj6975
    @afsalaj6975 2 года назад +969

    ഡാൻസ് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞതിൽ നിന്നും ഒരു ഫുൾ സോങ് ഡാൻസ് വരെ. വേറെ ലെവൽ tovi🔥🔥🔥🔥🔥

    • @athulthampifor_u
      @athulthampifor_u 2 года назад +41

      There wasn't much dancing ...it was full of swaaag 😌😌

    • @nandhappan7s
      @nandhappan7s 2 года назад +20

      ചമ്മൽ അറിയാനുണ്ട്.... പിനെ ഡാൻസ് അധികമില്ല.....

    • @monstervinoy5724
      @monstervinoy5724 2 года назад +9

      ഇതില് എവിറ ചങ്ങായി dance

    • @Status_18_World7
      @Status_18_World7 Год назад +6

      @@monstervinoy5724 ithil alla ee filmil vere oru song und athu poyi kaanu... Tovi🔥

    • @djblend5791
      @djblend5791 Год назад +1

      ​@@monstervinoy5724 Indakki paatt enna song il und, poyi kaan

  • @bheegibilli1458
    @bheegibilli1458 2 года назад +81

    1:01 this beat🔥🔥🔥🔥

  • @rahuljanardhanan22
    @rahuljanardhanan22 2 года назад +208

    That SIUUU ❤️❤️❤️ (2:28)
    I'm thrilled 🤩🤩

  • @edwardlivingston8482
    @edwardlivingston8482 2 года назад +269

    മണവാളൻ വസിം on the floor 🕺⚡

  • @anandkrishna.o7867
    @anandkrishna.o7867 2 года назад +243

    അങ്ങനെ നൃത്തകലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ നമ്മുടെ അച്ചായൻ 😌🔥.

    • @407vlogs6
      @407vlogs6 Год назад +4

      Don’t call me അച്ചായൻ

    • @mychoice-vk7697
      @mychoice-vk7697 Год назад +1

      Nilanilppinu vendi ulla porattam 😁

    • @muhammadraneesh3545
      @muhammadraneesh3545 Год назад +6

      @@mychoice-vk7697 ellarum angane okke thanne alle

  • @amruthavarsha
    @amruthavarsha Год назад +17

    2:12 uff this line

  • @BhargavUmmidisetty
    @BhargavUmmidisetty Год назад +340

    I came here after watching this song in Telugu ❤❤❤❤

  • @gopanjay
    @gopanjay 2 года назад +399

    2:27 Siuuu..... the most iconic celebration ever 🔥🔥🔥

  • @sreerajv721
    @sreerajv721 2 года назад +231

    Tovino❤
    Kalyani 😍
    Ee combo polikkum... 🔥
    Ellarum dence kalikk!!!🕺💃

    • @blacklightgaming9326
      @blacklightgaming9326 2 года назад +8

      athinu video mathram pora songum nannavannam!!

    • @ardhrasanthosh5016
      @ardhrasanthosh5016 2 года назад

      🕺😌

    • @theAestheticOf
      @theAestheticOf 2 года назад

      കല്യാണി പോരാ, ഐശ്വര്യ ലക്ഷ്മി ആയിരുന്നു better.

  • @Vishnuraj_333
    @Vishnuraj_333 Год назад +317

    Theatre Experience കിടു ഐറ്റം ആയിരുന്നു... 😌❣️

  • @abinvijayakumar4689
    @abinvijayakumar4689 2 года назад +199

    Visuals & choreography വെറും Nice.. അതിന്റെ കൂടെ കിടു Grading.. സംഭവം കൊള്ളാം.. ❤️

  • @user-bf3np7rp6o
    @user-bf3np7rp6o 2 года назад +221

    ആരാ പറഞ്ഞെ ചെക്കന്റെ ഡാൻസ് കാണാൻ പറ്റിയിട്ടില്ല എന്ന്... ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️

  • @PHOENIX-xh3hq
    @PHOENIX-xh3hq 2 года назад +624

    വേറൊന്നും പറയാനില്ല
    Siuuuuuuuu💥
    That celebration is enough to know that man❤️

  • @socceryt3617
    @socceryt3617 2 года назад +28

    ടോവിനോ ചേട്ടന്റെ ഡാൻസ് കാണാൻ പറ്റിയതിൽ സന്ദോഷം😌......!💙

  • @rimurutempest3409
    @rimurutempest3409 2 года назад +8

    Adyam ee paatt ishtapettilayirunnu .. pashe ipo daily ith kekunnavar ondo ?

  • @mhdmidlaj4621
    @mhdmidlaj4621 2 года назад +33

    1:37 this scene 😀😀😀

  • @Robinjoseph6282
    @Robinjoseph6282 2 года назад +29

    ഇത് അയാളുടെ കാലമല്ലേ 🔥🙂
    Tovino⚡️Thomas

  • @harisbeach9067
    @harisbeach9067 Год назад +21

    സിനിമ തിയേറ്ററിൽ അടി,ബസ്സ് സ്റ്റാന്റിൽ അടി,ബസ്സ് സ്റ്റോപ്പിൽ അടി,കല്ല്യാണ ഹാളിൽ അടി...ഇതൊക്കെ പൊന്നാനിയിൽ പണ്ട് ഉണ്ടായിരുന്ന കലാ പരിപാടികൾ ആയിരുന്നു..ആ സംഭവം വെച്ച് പൊന്നാനി പക്ഷാത്തലത്തിൽ ഒരു സിനിമ അതാണ്‌ തല്ലുമാല...ഈ സിനിമയുടെ എഴുത്തുക്കാരൻ അഷ്‌റഫ്‌ ഹംസ പൊന്നാനിക്കാരൻ ആണ്...ടോവിനോയുടെ കഥാപാത്രം വസീം പൊന്നാനിക്കാരൻ ആണ് സിനിമ വൻ വിജയം ആവട്ടെ.!💥😍💛

    • @Jalees_mohammed
      @Jalees_mohammed Год назад +1

      But shooting erakkure nadannath Talassery aan

    • @harisbeach9067
      @harisbeach9067 Год назад +1

      @@Jalees_mohammed ബ്രോ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സിനിമക്കാർ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ സെറ്റ് ചെയ്യുന്നില്ലേ..🤣..പിന്നെ ഒറ്റപ്പാലത്തൊക്കെ എത്രയോ പടങ്ങൾ ഷൂട്ട് ചെയ്യുന്നു എന്നിട്ട് അവിടെയുള്ളവർ പൊങ്ങച്ചം പറഞ്ഞ് നടക്കുന്നില്ലല്ലോ...ഒരു സിനിമ തലശ്ശേരിയിൽ ഷൂട്ട്‌ ചെയ്യുമ്പോഴേക്ക് അതും പൊക്കി പിടിച്ച് നടക്കും.!🤣🤣

  • @abhishekmanil
    @abhishekmanil Год назад +14

    Theatre experience ❤ 🔥 4K Laser + Atmos anel pinne Habibi.. Ore Powli 😊😅😎

  • @TECHJUNIORS
    @TECHJUNIORS 2 года назад +554

    SIIUUUU CELBRATION 🥳❤️

    • @SANDEEP-wd5pu
      @SANDEEP-wd5pu 2 года назад +30

      THE BRAND 🔥🤙🥵.. ലോകം ഏറ്റെടുത്ത ഇതിഹാസ സെലിബ്രേഷൻ.. ലോകത്തിന്റെ ഏത് കോണിലുള്ളവരും ഒരേ സ്വരത്തിൽ പറയും. Siiiiiiiiiu🔥

    • @tp__0
      @tp__0 2 года назад +2

      @@SANDEEP-wd5pu 😍😍😍

    • @tp__0
      @tp__0 2 года назад +3

      Siuuuuuuuu 🔥

    • @ludomaker9524
      @ludomaker9524 2 года назад +2

      എന്നുവച്ചാൽ

    • @SANDEEP-wd5pu
      @SANDEEP-wd5pu 2 года назад +7

      @@ludomaker9524 it's Spanish means "Yes" correct "Sii aanu ath neeti paranj siiiiiuuu aayi

  • @shyamedamana7152
    @shyamedamana7152 2 года назад +85

    Mashar Hamsa deserve a huge appreciation for the costumes! Masharikka😍❤️

  • @dreamrider6488
    @dreamrider6488 2 года назад +28

    ടോവിനോ ചേട്ടൻ ,കല്യാണി ചേച്ചി ❤️❤️
    dance അടിപൊളി,👌👍👍🤩

  • @sharukhahammed27
    @sharukhahammed27 Год назад +10

    1:45 loved that "Pappadum" part😂😂👌👌

  • @amalkrishnankanathur8945
    @amalkrishnankanathur8945 2 года назад +485

    പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം ആയി പോയി ഇത്....😍🔥🔥🔥🔥🔥🔥🔥🔥🔥🔥
    വസീം ആറാടുകയാണ്🥰🥰

  • @vaishakhanbabu714
    @vaishakhanbabu714 2 года назад +240

    കണ്ണിൽ പെട്ടോളെ🥳🥳🥳🥳🥳🥳🥳🥳
    ടോവിനോ തോമസ് ❤️
    വീണ്ടും ഒരു അംഗത്തിനായി🔥🔥🔥🔥 @tovino thomas

  • @prakasanand.k1090
    @prakasanand.k1090 2 года назад +125

    Cap tricks came to Malayalam from Tovino Thomas . Its really superb . As a hardcore film lover I feel very proud that our Malayalam industry is doing variety things 😍😍😍

  • @niyathsatheesh9683
    @niyathsatheesh9683 2 года назад +75

    2:12 this part..💥

  • @avicuts682
    @avicuts682 2 года назад +12

    Thallumaala
    Palichatambi
    Ajayante randam moshanam
    Hope 💯🔥

  • @nidhineranhikkal7050
    @nidhineranhikkal7050 2 года назад +86

    പടച്ചോനെ.... മിന്നിച്ചേക്കണേ 💥💥💥💥💥🎉🎉🎉🎉🎉🎉....Tovino😘
    വളരെയധികം hope ഉള്ള film ( songs, dance, fight)😍😍😍😍

  • @vibinchandran8157
    @vibinchandran8157 2 года назад +10

    Waaaahhh!!!!!!!!!!!! pwoliiiiii 🙌

  • @anugrah7804
    @anugrah7804 Год назад +16

    1:20 Visuals + beat ❤️‍🔥🔥

  • @jowinshaju
    @jowinshaju 2 года назад +108

    Toviyude ഡാൻസ് കണ്ടപ്പോ സന്തോഷായി😘😘😘❤️❤️❤️❤️

  • @LootBoxEarnings
    @LootBoxEarnings 2 года назад +435

    തലശ്ശേരിക്കാരുടെ സ്വന്തം കടൽ പാലം ❤

  • @202jerin
    @202jerin Год назад +32

    Lyrics
    ഒരു ഫ്ലോയിൽ സ്ലോയിൽ നേരം
    പോകും പോക്കിൽ പെട്ടൊനാണെ
    യാ ഇലാഹീ ബാഷാക്കി
    തന്നോണെ ഹാജത്ത്
    കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം
    നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം
    പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം
    പിന്നെ എൻ ഉള്ളു തുറന്നോളാം
    മെല്ലെ നെഞ്ചിൽ പെട്ടൊളാം
    Carry a lot to the gulf yo I got the spotlight on me
    Came with a dream and secured my spot top of the board
    Your money is the mood got you hungry for it tastes like you're cooking my food
    Taking my time waiting on you into the wild waiting on your semester mind love
    A girl monopolize run the world looking down wearing a crown check my wings
    Wearing it down they're never gonna change this girl bed
    അള്ളാനേ നിന്നേ കണ്ടാൽ
    മോരും കാച്ചി തേങ്ങാ ചോറിൽ
    ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു
    സേമിയ പായസം തന്നൊരു ദിക്കിൽ
    കണ്ടൊരു നിന്നെ പോലെ തന്നേ
    Why don't waves come with the heat
    Followers they don't see me
    Got my boats and jetskis
    Tigers looking for my next me
    വണ്ട് പറക്കണ കാത്
    തുള്ളി തെറിക്കണ മയിൽ
    പല്ല് പുളിക്കണ ശില്
    പറ പറക്കണ് വായില്
    മനതാരിൽ മാരിക്കാറിൽ
    മഴവിൽ എരിയും ട്രിപ്പിൽ സെറ്റായ്
    യാ ഇലാഹീ ബാഷാക്കി
    തന്നോണെ താഖത്
    കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം
    നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം
    പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം
    പിന്നെ എൻ ഉള്ളു തുറന്നോളാം
    മെല്ലെ നെഞ്ചിൽ പെട്ടൊളാം
    കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നൊളാം
    നൈസ് ആയി നിന്നെ കണ്ടോളാം ആ പുറകെ വന്നോളാം
    പേര് പറഞ്ഞോളാം നിന്നെ നേരിൽ അറിഞ്ഞോളാം
    പിന്നെ എൻ ഉള്ളു തുറന്നോളാം
    മെല്ലെ നെഞ്ചിൽ പെട്ടൊളാം

    • @shamilak4801
      @shamilak4801 Год назад +4

      ഇത്രയും കഷ്ടപ്പെട്ട് lyrics ezhuthiya chettan salute 🙂🙂🙂

    • @Ajmal_akool
      @Ajmal_akool Год назад

      ബഅ്സ്സാക്കി എന്നല്ലേ

    • @aswanianand1436
      @aswanianand1436 Год назад +1

      Thulli therikkana mind
      Pallu pulikkana chill.. uu
      Para parakkana vibe ....u

  • @sajanjayaram
    @sajanjayaram Год назад +28

    Habeebi !!!!! Welcome to ponnani ✌️✌️✌️✌️✌️

  • @Kalyanilove_
    @Kalyanilove_ 2 года назад +17

    Who are waiting to see beepathu~ vasim pair 🥳🤩on big screen

  • @potboiler_
    @potboiler_ 2 года назад +760

    Yesss.... He can DANCE😍😍😘😘
    റീൽസ് ടീമിന് ന്യൂ ഐറ്റം വന്നിട്ടുണ്ട് 🥴

    • @Melanophile_786
      @Melanophile_786 2 года назад +7

      🤣

    • @althafsulaiman9075
      @althafsulaiman9075 2 года назад +12

      Nalla dance 🤣🤣

    • @stranger_7214
      @stranger_7214 2 года назад

      Best

    • @bobbyarrows
      @bobbyarrows 2 года назад +15

      ഇത് ഒമർ ലുലു ചെയ്ത സോങ് പോലെ തോന്നുന്നത് ബ്രോക്ക് ഇതിനെപറ്റി വല്ല്യ ധാരണ ഇല്ലാഞ്ഞിട്ടാണ്. ആനയും ആടും പോലെ വ്യെത്യാസമുണ്ട് രണ്ടും തമ്മിൽ.

    • @jaxysabu9163
      @jaxysabu9163 2 года назад +7

      @@aksm111 visual ora English album song polla onda.

  • @dethroned7415
    @dethroned7415 Год назад +3

    I am just here to see Tovino wearing my beloved Arsenal jersey!

  • @VK-vd8fg
    @VK-vd8fg Год назад +25

    2:11 to 2:28 കിടിലൻ lyrics and composing 👌🔥

  • @smithasudhakaran8277
    @smithasudhakaran8277 2 года назад +82

    Tovino chettante oru dance performance pretheekshikkunnu...
    Kure kaalathe waiting aan.

  • @edgartvm9954
    @edgartvm9954 2 года назад +79

    Dance ടോവിനോയ്ക്ക് വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് ചുട്ട മറുപടിയുമായി മണവാളൻ വസിം എത്തിയിട്ടുണ്ട് 😎💥

  • @kj.rockzz6761
    @kj.rockzz6761 Год назад +7

    Ithinte theatre experience
    Yaa mwone ⚡️🔥

  • @sijukpsijukp6149
    @sijukpsijukp6149 Год назад +6

    ടോവിനോ ഇങ്ങനെ ഒരു റോളിൽ
    കാണാൻ ottere ആഗ്രഹം ഉണ്ടായിരുന്നു, ഇതു വേറെ ലെവൽ ആയി പോയി 🔥🔥🔥🔥🔥🔥സൂപ്പർ, പൊളിച്ചു 😍😍😍😍

  • @gokulg4735
    @gokulg4735 2 года назад +77

    ടോവിനോയുടെ മറ്റൊരു ഹിറ്റ്......അതിലെ ....ഒരു ക്ലാസ് സോങ്.....വരവറിയിച്ച് ടോവിനോ...💥💥💥

  • @iam_man3141
    @iam_man3141 2 года назад +1156

    "അളളാണെ നിന്നെ കണ്ടാൽ മോരും കാചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കയിച്ചു കയിഞ്ഞ് സേമ്യ പായസം തന്നൊരു കിക്കിൽ കണ്ടൊരു നിന്നെ പോലെ തന്നെ"
    This line was whole another vibe🤯🤯

    • @guardianangelzz9103
      @guardianangelzz9103 2 года назад +42

      അതിന് മുന്നേ ഉള്ള മ്യൂസിക് ആണ് ശരിക്കും വൈബ് 🤩🤩

    • @Shaza-ny3tv
      @Shaza-ny3tv 2 года назад +12

      Uff😹💥

    • @hihits
      @hihits 2 года назад +68

      This s the worst part in this song

    • @thekidlaroi3353
      @thekidlaroi3353 2 года назад +30

      That's why music isn't growing in Malayalam industry, rap is not about spiting random words every word have deep meaning, when you talking about the stupid lyrics go and listen to Eminem nd ice snoop and lot

    • @honeymathew2801
      @honeymathew2801 2 года назад +9

      Tovino in that sequence 🔥🔥🔥

  • @bhavyalekshmi7597
    @bhavyalekshmi7597 Год назад +11

    Entry of kalyani uffff❤️

  • @Nkentertaine
    @Nkentertaine Год назад +4

    Suiii....celebration...2.27..🥰

    • @Nezuko-yb2pz
      @Nezuko-yb2pz Год назад

      Suii nn parnja enna kore comment kanunnu🤔

  • @David_Padikkal
    @David_Padikkal 2 года назад +104

    ടോവിനോ മുത്തേ.. 🥰
    Thallumala.. Colourful entertainer loading ⚡️⚡️

  • @perumalm5753
    @perumalm5753 2 года назад +26

    0:07 Kalyani!! 💕

  • @arundev2341
    @arundev2341 Год назад +7

    Aara editor. ,???? Semmaaa 👌👌👌👌👌👌theeee

  • @SanatanDharmaSena
    @SanatanDharmaSena Год назад +7

    Any telugu people here ah after watching in telugu
    Kani aa malayalam lo matharam superga undi song semiya Payasam appadam annam full meals
    kaani mana telugu lo avadra padindhi pata chi ne abba em voice sir medhi

  • @yadhukrishnanykn7654
    @yadhukrishnanykn7654 2 года назад +32

    Thalassery ❤

  • @user-ej7tq3yf8s
    @user-ej7tq3yf8s 2 года назад +61

    ഇങ്ങേരെ ഓവർടേക്ക് ചെയ്യാൻ നിലവിൽ വേറെയൊരു അവതാരം ഇല്ല Tovino💗🔥

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +1

      😄💪🏻

    • @monstervinoy5724
      @monstervinoy5724 2 года назад +1

      ഉണ്ട് prithivraj, jayasurya, chackochan, nivin, pranav, asif, dq, fahad fazil, ഈയാളെ അഭിനയം പോരാ..

    • @user-ej7tq3yf8s
      @user-ej7tq3yf8s 2 года назад

      @@monstervinoy5724 ശെരിയാ ഇയാളെ അഭിനയം പോരാ അതുകൊണ്ടാണ് ഇന്ന് ഇയാൾ ഈ പൊസിഷനിൽ എത്തിയത് ഒന്ന് പോടെയ്

    • @hiallgood820
      @hiallgood820 2 года назад

      Oh pinne fahad nivin prithvi okke pinn enthann.. Ivarokke kazhinjitte tovino okke varuvollu🥴

  • @mo.shafeeq9281
    @mo.shafeeq9281 Год назад +6

    ഒരു കളഫുൾ അടിപടം 🔥🔥🔥🔥

  • @ksai1442
    @ksai1442 Год назад +46

    Only telugu fans know how great it is in telugu dubbing 🙌🌚

    • @ryanahh
      @ryanahh 10 месяцев назад +3

      🗣️💯

    • @omkarshriram7570
      @omkarshriram7570 10 месяцев назад +3

      😂😂😂😂😂

    • @ksai1442
      @ksai1442 10 месяцев назад +2

      @@ryanahh kobbari Annam song 🌝

    • @rockstaryt968
      @rockstaryt968 4 месяца назад +1

      😂😂😂

    • @krishnatusharivaturi2772
      @krishnatusharivaturi2772 12 дней назад

      Actually the lyrics are same. But the singer voice made the difference and the way voice and music synced made this song so nice in Malayalam
      Telugu lo aa voice entra babu🙏

  • @nikesh1756
    @nikesh1756 2 года назад +113

    പണ്ടൊരിക്കൽ ഒരു ഡാൻസ് ഷോയിൽ ഡാൻസ് കളിക്കാൻ അറിയാത്ത ടോവിനോയെ കണ്ടിട്ടുണ്ട്... ഇന്ന് അത് പഠിച്ചെടുത്തു വന്നിരിക്കുന്നു.. Hardworking ❤

  • @aromalus30
    @aromalus30 2 года назад +27

    വരത്തനിലെ "നീ song" നു ശേഷം ദുബായുടെ entire beauty കാണിച്ചു തന്ന song "കണ്ണിൽ പെട്ടോളെ"😘😘❤️❤️.... 1 million കഴിഞ്ഞു ഇത് കാണുന്നവർ ഇവിടെ comeon🔥😍

  • @AkhilEapen
    @AkhilEapen Год назад +4

    ഈ പടത്തിന്റെ തിയേറ്റർ experience പൊളി ആരുന്നു... കാണാത്തവർക്ക് വൻ നഷ്ടം...

  • @chrisvloggen9727
    @chrisvloggen9727 2 года назад +5

    2:27 Siuuuuu 🔥

  • @mhmdshijasks6853
    @mhmdshijasks6853 2 года назад +9

    Kalyani Swag 🤩🔥
    Stylish Look 👌 Beepaathu ❤❤

  • @harinarayanans3097
    @harinarayanans3097 2 года назад +77

    അങ്ങനെ അത് സംഭവിച്ചു
    സ്വന്തം പടത്തിൽ ആദ്യമായി ടോവിനോ ഡാൻസ് കളിച്ചു
    സംഭവം വേറേ ലെവൽ ആയിട്ടുണ്ട്🥳🥳👌👌

  • @sridharpowerstar4385
    @sridharpowerstar4385 Год назад +5

    Insta reels lo song chusina vallu oka like ... Telugu lo chusina vallu

  • @otis334
    @otis334 Год назад +8

    1:02 Romanjification in theatre 🔥

  • @aravind_krishnamurthy
    @aravind_krishnamurthy 2 года назад +43

    TOVINO THOMAS ANNAAAA TELUGU NELLORE FAN’S HERE 💞 MISS U ANNAA 💖 SEE YOU SOON 🤝 AK HERE FUTURE INDIAN 🇮🇳 DIRECTOR 🤪

  • @brushanddrive
    @brushanddrive 2 года назад +260

    ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ ഇത്രയും കളർഫുൾ ആയൊരു സോങ്,💕👏
    Editing, camera, music, dance, creativity എല്ലാം പൊളിച്ചുട്ടാ 💕♥️♥️

    • @Vish.In.U
      @Vish.In.U 2 года назад +5

      Angane parayaruthu... Omar Lulu paatukal... smarana venam...

    • @Ebrahim665
      @Ebrahim665 2 года назад +1

      @@Vish.In.U freak penn kaynnitte ullu baki enthum 😁

    • @giftycv5280
      @giftycv5280 2 года назад +2

      Bro daddy ottum moshamalla😄😄

  • @Shahaz1
    @Shahaz1 Год назад +5

    Malayalam cinemayil eppo ettavum trending Actress kalyani thanne

  • @carpediem3444
    @carpediem3444 2 года назад +81

    I just love the visuals.
    And The most iconic SIUU 🔥 celebration

  • @sreevaishnav_SV
    @sreevaishnav_SV 2 года назад +8

    thallumaalayil tovino aadyamaayi padunnu and aadyamai dance chyunnu

  • @amalkrishnankanathur8945
    @amalkrishnankanathur8945 2 года назад +21

    നമ്മടെ സൂപ്പർ ഹീറോ..ടോവിനോ വസീം ആയി ആറാടുകയാണ്🎉😀🔥🔥🔥🔥🔥😍😍😍😍😍😍

  • @arshaka9836
    @arshaka9836 Год назад +2

    Thenga choorum beefum illa ee samayath but nammde kayyil pappadam ond 😂❤️❤️

  • @--007-_
    @--007-_ 9 месяцев назад +5

    Each frames 😮‍💨💎

  • @maxinproytb
    @maxinproytb 2 года назад +34

    ഇനി അടുത്ത ട്രെൻഡ് തല്ലുമാല costumes ആയിരിക്കും 😍🔥

  • @lijokuriakose7743
    @lijokuriakose7743 2 года назад +84

    എത്ര അർത്ഥവത്തായ വരികൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @theuntoldtalesbyshelmiyaha5849
    @theuntoldtalesbyshelmiyaha5849 Год назад +13

    Hats off to the whole crew behind this epic... mollywood gonna hit new level... 😎

  • @ashikmuhammed7945
    @ashikmuhammed7945 2 года назад +3

    kya shot hey habibi frame ,✌

  • @tvmbrothers435
    @tvmbrothers435 2 года назад +116

    ഓരോ അപ്ഡേറ്റുകളും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ ഊട്ടി ഉറപ്പിക്കുന്നു...
    ടോവിനോ വേറാ മാതിരി ട്രാക്കിലെ 💥💥
    Promising Line up ulla യുവ നടൻ 😎⚡

  • @ramdasr1216
    @ramdasr1216 2 года назад +24

    Khalid Rahman !!!❤️❤️❤️❤️..Tovino & Kalyani ...❤️❤️❤️🔥🔥🔥🔥

  • @SJ-xl9qy
    @SJ-xl9qy Год назад +9

    1:37 epic🔥🔥🔥

  • @kanijakani4772
    @kanijakani4772 2 года назад +7

    Tovi ഇച്ചായന്റെ ഫസ്റ്റ് dance song alle? Polich🤩🤩🤩🤩🤩🤩🤩🤩