എടുത്ത് പറയേണ്ടത്... സിറ്റിയുടെ മെഡിക്കല്‍ ടീമിനെ കൂടിയാണ്... Halland.. Akanji ഒക്കെ എത്രമാത്രം Dortmund ഇല്‍ struggle ചെയ്തിരുന്നു എന്ന്... ജർമ്മൻ ലീഗ് ഫോളോ ചെയ്തിരുന്നവര്‍ക്ക് അറിയാം.. കഴിഞ്ഞ സീസൺ ഒക്കെ Reyna ഒരു Long injury കഴിഞ്ഞ് പെട്ടന്ന് തന്നെ ഇറക്കി അന്ന് തന്നെ വീണ്ടും പരിക്ക് ആക്കിയ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു അവര്‍ക്ക്.. ഒടുക്കം കേട്ടത്... മെഡിക്കല്‍ ടീമിന് വരെ അവിടെ പരിക്ക് ആയെന്നാണ്...💪 😀 പലരും Halland ന്റെ transfer official ആയ സമയത്ത് എല്ലാവർക്കും ഉണ്ടായ ഒരു major concern.. Halland injury prone ആകും.. എന്നതാണ്.... Grealish വന്നപ്പോഴും സിറ്റിയുടെ ആരാധകര്‍ക്ക് അറിയാമായിരുന്നു.. വില്ലയില്‍ ആയിരുന്ന സമയത്ത് Grealish നേരിട്ട പോലെ Fatigue and Fittness Issues ഒരിക്കലും സിറ്റിയില്‍ ആകുമ്പോള്‍ ഉണ്ടാവില്ല എന്നത്. Full Credit Goes to Medical Team. Akanji served city perfectly.. Right Back... Right Central Back... Left Back... What a signing.. What a bargain. Ake യുടെ പോലെ അടുത്ത സീസൺ ഒരു ഉയര്‍ച്ചയും കൂടി.. Akanji യില്‍ നിന്ന് പ്രതീക്ഷ ഉണ്ട്. അതും കൂടി ആയാൽ ശുഭം. Relentless Rotation.. Stones ന്റെ Double Pivot Entry.. യെന്റെ മോനെ.. 💪 Stones ന്റെ അത്രയും ഇഷ്ടം ഉള്ള ഒരു character ആരും ഉണ്ടാകില്ല പെപ്പിന്.. Stones നെ അത്രയ്ക്ക് കാര്യമാണ് പുള്ളിക്ക്. അത് തുറന്ന് പറഞ്ഞിട്ടും ഉണ്ട് പണ്ട്. Special Player ആക്കി അതുകൊണ്ട് തന്നെ. പെപ്പിന്റെ സിസ്റ്റം സിസ്റ്റം എന്ന് പറയും. അത് അരച്ച് കലക്കി കുടിച്ചു വെച്ചിരിക്കുന്നത്.. Rodri ഒന്നും അല്ല.. അത് Stones കഴിഞ്ഞാല്‍ ഒള്ളു അവിടെ ആരും. പിന്നെ Ruthless Ake... Wow.. ❤️🔥 He Stepped Up... He just turned the graph high.. High Means... Hiiiiiiiiiiiiiighhhhh... പിന്നെ.. Grealish.. Halland.. KDB യുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ... Gundo.. Álvarez.. Mahrez.. Bernardo.. Rodri...Ortega..Dias.. Were Silent Killers.. ഒരു Full Fittness ഉള്ള Foden നെ അടുത്ത സീസൺ കിട്ടട്ടെ... കഴിഞ്ഞ കളിയില്‍ കണ്ടത് Benfica യില്‍ അന്ന് കത്തി നിന്ന Ederson നെ ആയിരുന്നു.. അത് നിലനിര്‍ത്താന്‍ പറ്റട്ടെ... പിന്നെ Walker അണ്ണന് തുല്യം Walker അണ്ണന്‍ മാത്രം.. 😎 Different Gravy Congratulations City ✨ 💙⚽
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. പെപ്പ്ന്റെ സിറ്റി പുതിയ ചരിത്രം ഉണ്ടാക്കുന്ന തിരക്കിലാണ്.ഇനി വരുന്ന തലമുറ പെപ്പിനെയും അദ്ദേഹത്തിന്റെ ചുണക്കുട്ടികളെയും വാഴ്ത്തും.
ഫെബ്രുവരിയിൽ FA സിറ്റിക്കെതിരെ ആരോപണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്ലബിനെ തളർത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ അതിനു ശേഷമുള്ള കളികളിൽ സാധ്യമായ 42 പോയന്റിൽ 40 പോയന്റും സിറ്റി കരസ്ഥമാക്കി. ഇപ്പോഴിത തുടർച്ചയായ മൂന്നാം കിരീടവും നേടിയിരിക്കുന്നു. Manchester City Is Building History 💙💙🔥💪
Klopp has only given a good fight to pep in the last few years, Even Arsenal were able to stay on top but wasn't not able to beat city or get any points from them. But klopp and his team was really good when playing against city . This season 3 each last season both match ended in draw the season before that was also 3 each.
Julián Álvarez at 23 years old. 🇦🇷🏆 World Cup 🇦🇷🏆 Copa America 🇦🇷🏆 Finalissima 🔴🏆 Argentine Primera 🔴🏆 Copa Libertadores 🔴🏆 Copa Argentina 🔴🏆 Supercopa Argentina 🔴🏆 Trofeo de Campeones 🔴🏆 Recopa Sudamericana 🔵🏆 Premier League 🔥
പെപ്പിന് മുൻപ് കുറച്ചു ആകാദമി പ്ലയെർസ്നെ വച്ച് തുടർച്ചയായും അല്ലാതെയും 13 തവണ ഒരാൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പൊക്കിയിട്ടുണ്ട്, പുതിയ രീതിയിൽ പറഞ്ഞാൽ 'കണ്ടം ലീഗ് ' ആകിയിട്ട് ഉണ്ട്. The one and only great SAF❤️
അത്രേ ഒള്ളു ആ അമേരിക്കൻ മണി ഉപയോഗിക്കാതെ.. അക്കാദമി താരങ്ങളെ വെച്ച് മാത്രം ടീം ബില്‍ഡ് ചെയ്ത് എടുക്കേണ്ട കാര്യം ഒള്ളു. ഇത് ചുമ്മാ എത്ര രൂപയാണ് തുലച്ചു കളയുന്നത്. Pogba..Sancho.. Maguire Fred.. Lukaku Telles അങ്ങനെ എത്ര എത്ര mega flops. ആ പൈസക്ക് പൂളും ജക്കോസിയും ഒക്കെ അടിപൊളി ആക്കി എങ്കിൽ Leicester ഒക്കെ നേടിയ പോലെ ഒരു Epl ഇപ്പൊ സ്വന്തമാക്കാമായിരുന്നു യുണൈറ്റഡ്ഡിന്. 🤐
2002 - rio ferdinand leeds to united. 46 million 2001- sebastian veron. Lazio to united 42.6 million 2008 - berbatov totenham to united 38 million 2004 wayne rooney everton to united 37 million 2007-anderson porto to united 31 million 2012 vanperse arsenal to united 30.7 million 2001 - rud van nestle rooy psv to united 28.5 million 2006 michel carrick totenham to united 27 million 2007 - nani sporting to united 25 million Owen hargraves 25 million degea 25 million phill johones 19 million Ronaldo 19 million The main players singed list goes own . A time periodl nalla market value kodth tanneya playersne erakye. Evarokke kooditan sucess undaye . Allathe verum academy players alla bro
Squad is lacking experienced players. Young players can’t withstand the pressure. Saka is world class when he is not under pressure. But can’t even convert a penalty in crucial games. But what Arteta managed with his side is incredible.
@@junaidjr3 അവരെ മേടിക്കും എങ്കിൽ സൂപ്പര്‍ ആകും. സ്റ്റേഡിയം അടക്കം മികച്ച ഫെസിലിറ്റി ഒക്കെ ഉള്ളതാണ്. മാൻഡ്രൈക്ക് ലെവി ഉള്ളിടത്തോളം കാലം ആ ക്ലബ് ഗതി പിടിക്കും എന്ന് തോന്നുന്നില്ല. So Spurs നെ ഏറ്റെടുത്താലും മതി. 💪 🔥
@@mwonuse എന്തിന് കരയണം? പിന്നെ സിറ്റി ഫാൻസിന്റെ കുന്തളിപ്പ് കണ്ടാൽ തോന്നും ഇത് വരെ വേറെ ഒരു ടീമും ടോപ് ലെവലിൽ എത്തിയിട്ടില്ല എന്ന്. ഇന്നലെ പെയ്ത മഴയിൽ പൊന്തിവന്ന കുരുപ്പ പോലെ ഓയിൽ മണി വന്നത് കൊണ്ട് മാത്രം വലിയ അച്ചിവ്മെന്റ് നേടിയെടുത്തു, അല്ലാതെ എന്ത് ഫുട്ബോൾ പാരമ്പര്യം ആണ് മാൻ. സിറ്റിക്ക് ഉള്ളത്? ഓയിൽ മണിയുടെ കാര്യം സിറ്റി ഫാൻസ് ഇടക്ക് ഒന്ന് ഓർക്കുന്നത് നല്ലതാണ്.
Arsenal ine pattiya valiya abadham allenkil avarude eppozhathe shapam Mikiel arteta enna manager aane.ayalude sthanath Jurgen kloop,Erik ten Haag,Eddie Howe thudaghiya managers ee squad vech ee seasonil league eduthenne.evarkke okke pani ariyaam.arsenal fans eppozhum arteta world class manager aayitte aane kanunath.enth parayananne.arsenal fans enne enth paranjaalum Ente abhiprayam enthaane.
എടുത്ത് പറയേണ്ടത്... സിറ്റിയുടെ മെഡിക്കല്‍ ടീമിനെ കൂടിയാണ്...
Halland.. Akanji ഒക്കെ എത്രമാത്രം Dortmund ഇല്‍ struggle ചെയ്തിരുന്നു എന്ന്... ജർമ്മൻ ലീഗ് ഫോളോ ചെയ്തിരുന്നവര്‍ക്ക് അറിയാം..
കഴിഞ്ഞ സീസൺ ഒക്കെ Reyna ഒരു Long injury കഴിഞ്ഞ് പെട്ടന്ന് തന്നെ ഇറക്കി അന്ന് തന്നെ വീണ്ടും പരിക്ക് ആക്കിയ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു അവര്‍ക്ക്..
ഒടുക്കം കേട്ടത്... മെഡിക്കല്‍ ടീമിന് വരെ അവിടെ പരിക്ക് ആയെന്നാണ്...💪 😀
പലരും Halland ന്റെ transfer official ആയ സമയത്ത് എല്ലാവർക്കും ഉണ്ടായ ഒരു major concern.. Halland injury prone ആകും.. എന്നതാണ്....
Grealish വന്നപ്പോഴും സിറ്റിയുടെ ആരാധകര്‍ക്ക് അറിയാമായിരുന്നു.. വില്ലയില്‍ ആയിരുന്ന സമയത്ത് Grealish നേരിട്ട പോലെ Fatigue and Fittness Issues ഒരിക്കലും സിറ്റിയില്‍ ആകുമ്പോള്‍ ഉണ്ടാവില്ല എന്നത്.
Full Credit Goes to Medical Team.
Akanji served city perfectly.. Right Back... Right Central Back... Left Back...
What a signing..
What a bargain.
Ake യുടെ പോലെ അടുത്ത സീസൺ ഒരു ഉയര്‍ച്ചയും കൂടി.. Akanji യില്‍ നിന്ന് പ്രതീക്ഷ ഉണ്ട്.
അതും കൂടി ആയാൽ ശുഭം.
Relentless Rotation.. Stones ന്റെ Double Pivot Entry..
യെന്റെ മോനെ.. 💪 Stones ന്റെ അത്രയും ഇഷ്ടം ഉള്ള ഒരു character ആരും ഉണ്ടാകില്ല പെപ്പിന്..
Stones നെ അത്രയ്ക്ക് കാര്യമാണ് പുള്ളിക്ക്. അത് തുറന്ന് പറഞ്ഞിട്ടും ഉണ്ട് പണ്ട്.
Special Player ആക്കി അതുകൊണ്ട് തന്നെ.
പെപ്പിന്റെ സിസ്റ്റം സിസ്റ്റം എന്ന് പറയും. അത് അരച്ച് കലക്കി കുടിച്ചു വെച്ചിരിക്കുന്നത്.. Rodri ഒന്നും അല്ല..
അത് Stones കഴിഞ്ഞാല്‍ ഒള്ളു അവിടെ ആരും.
പിന്നെ Ruthless Ake...
Wow.. ❤️🔥
He Stepped Up...
He just turned the graph high..
High Means... Hiiiiiiiiiiiiiighhhhh...
പിന്നെ.. Grealish.. Halland.. KDB യുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ...
Gundo.. Álvarez.. Mahrez.. Bernardo.. Rodri...Ortega..Dias.. Were Silent Killers..
ഒരു Full Fittness ഉള്ള Foden നെ അടുത്ത സീസൺ കിട്ടട്ടെ...
കഴിഞ്ഞ കളിയില്‍ കണ്ടത് Benfica യില്‍ അന്ന് കത്തി നിന്ന Ederson നെ ആയിരുന്നു.. അത് നിലനിര്‍ത്താന്‍ പറ്റട്ടെ...
പിന്നെ Walker അണ്ണന് തുല്യം Walker അണ്ണന്‍ മാത്രം.. 😎
Different Gravy
Congratulations City ✨ 💙⚽
Well said bro. City 😍
True 💯🙌
Factos ❤
💯 Correct bro 💙😌
👏🏼
John stones …..underrated player ഈ സിസണിലെ എൻ്റെ താരം…ഏതൊക്കെ position പുള്ളി കളിച്ചു….
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. പെപ്പ്ന്റെ സിറ്റി പുതിയ ചരിത്രം ഉണ്ടാക്കുന്ന തിരക്കിലാണ്.ഇനി വരുന്ന തലമുറ പെപ്പിനെയും അദ്ദേഹത്തിന്റെ ചുണക്കുട്ടികളെയും വാഴ്ത്തും.
@Abhiram B Ee mourinhok enth kond real madrid best squad kititum ucl kitathath ena njan nokune😂
@Abhiram B 💯 prove you're a shityzen kid😂
We are lucky to have the greatest manager in our team🧠💙
Guardiola's magical tactics🐐
Barcity ആയോ 🤣🤣🤣🤣
@@dailydose380 man city ennu kettitile
City 💙.....
It's Belongs to us...🍾
Nottingham forest ❤ home record ,incredible
Nottingham 🌲 ntea kaliyil nalla improove aakunnund team pazhayathilum orupaadu mechappettu. Hattsoff Steve kooper
ഫെബ്രുവരിയിൽ FA സിറ്റിക്കെതിരെ ആരോപണങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്ലബിനെ തളർത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ അതിനു ശേഷമുള്ള കളികളിൽ സാധ്യമായ 42 പോയന്റിൽ 40 പോയന്റും സിറ്റി കരസ്ഥമാക്കി. ഇപ്പോഴിത തുടർച്ചയായ മൂന്നാം കിരീടവും നേടിയിരിക്കുന്നു.
Manchester City Is Building History 💙💙🔥💪
My city💙💙💙💙💙. 6sesonil5cup🔥🔥🔥
cityzen alwayz♥️
Klopp has only given a good fight to pep in the last few years, Even Arsenal were able to stay on top but wasn't not able to beat city or get any points from them. But klopp and his team was really good when playing against city . This season 3 each last season both match ended in draw the season before that was also 3 each.
This is our city 💙🩵🩵🩵💙💙💙💙💯💫
ഒരേയൊരു പെപ്പിൻ്റെ സിറ്റി ,ചാമ്പ്യൻസ് ലീഗ് ,FA CUP കൂടി നേടിയാൽ ആഹാ മഹത്തായ സീസൺ ആകും സിറ്റിസൺസിന്
അതും പ്രീമിയർ ലീഗിൽ 🔥
Citizens assemble 💙🤌
Cityzen 💙
Julián Álvarez at 23 years old.
🇦🇷🏆 World Cup
🇦🇷🏆 Copa America
🇦🇷🏆 Finalissima
🔴🏆 Argentine Primera
🔴🏆 Copa Libertadores
🔴🏆 Copa Argentina
🔴🏆 Supercopa Argentina
🔴🏆 Trofeo de Campeones
🔴🏆 Recopa Sudamericana
🔵🏆 Premier League 🔥
Next champions league
പെപ്പിന് മുൻപ് കുറച്ചു ആകാദമി പ്ലയെർസ്നെ വച്ച് തുടർച്ചയായും അല്ലാതെയും 13 തവണ ഒരാൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പൊക്കിയിട്ടുണ്ട്, പുതിയ രീതിയിൽ പറഞ്ഞാൽ 'കണ്ടം ലീഗ് ' ആകിയിട്ട് ഉണ്ട്. The one and only great SAF❤️
Pep വന്നപ്പോൾ ഫെർഗുസൺ എന്താ പറഞ്ഞത്... EPL ൽ PEP ന് ഒന്നും ചെയ്യാൻ കഴിയില്ല ഇവിടെ STRUGGLE ചെയ്യും എന്നൊക്കെ... ഇപ്പൊ എന്തായി. 🤣🤣🤣
@@cityzenskerala375 Oil money + pep = unstoppable city right now 🤣
@@harikrishnankg77endho bro modaynno
അത്രേ ഒള്ളു ആ അമേരിക്കൻ മണി ഉപയോഗിക്കാതെ.. അക്കാദമി താരങ്ങളെ വെച്ച് മാത്രം ടീം ബില്‍ഡ് ചെയ്ത് എടുക്കേണ്ട കാര്യം ഒള്ളു.
ഇത് ചുമ്മാ എത്ര രൂപയാണ് തുലച്ചു കളയുന്നത്.
Pogba..Sancho.. Maguire Fred.. Lukaku Telles അങ്ങനെ എത്ര എത്ര mega flops.
ആ പൈസക്ക് പൂളും ജക്കോസിയും ഒക്കെ അടിപൊളി ആക്കി എങ്കിൽ Leicester ഒക്കെ നേടിയ പോലെ ഒരു Epl ഇപ്പൊ സ്വന്തമാക്കാമായിരുന്നു യുണൈറ്റഡ്ഡിന്. 🤐
2002 - rio ferdinand leeds to united. 46 million
2001- sebastian veron. Lazio to united 42.6 million
2008 - berbatov totenham to united 38 million
2004 wayne rooney everton to united 37 million
2007-anderson porto to united 31 million
2012 vanperse arsenal to united 30.7 million
2001 - rud van nestle rooy psv to united 28.5 million
2006 michel carrick totenham to united 27 million
2007 - nani sporting to united 25 million
Owen hargraves 25 million degea 25 million phill johones 19 million
Ronaldo 19 million
The main players singed list goes own . A time periodl nalla market value kodth tanneya playersne erakye. Evarokke kooditan sucess undaye . Allathe verum academy players alla bro
bro innalathey madridnte vdeo cheyyo racism nadanadhine patty
I love this thumbnail😅❤️
Next season Liverpool surely come back to tittle race
Aaa mid and defence okke renewed akkathe oru thengayum nadakkillaa
Diaz, salah, nunez jota nalla attackers anelm pass kodukkan nalla madiyaa chance kittumbol athokke change akanam
Innale thanne Diaz aa right wing full dribble cheyyunnud pass kodukkan madi alkku thanne curl shot adikkanm
Ithellam maaranam. Vandijik mathram depend cheythu defence poya sheri akilla
Kure signing venom
Pep 🧠🕺🏿
Injury problms main karanam...salibak injury patiyathumuthal gunners purkilek pokaanthudangiiii...squard depth kuravaaanu....
ഫിർമിനോയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
leaguile bhhooribhagam samayathum relegation zonil ninnittum Nottingham steeve coopere sack cheydhilla
Premier league നെ അങ്ങനെ പേപ്പണ്ണൻ കണ്ടം ലീഗ് ആക്കി 😂😂😂💙💙
Fifth Premier league title in the last six years 💙
Aaa chila Arsenal fan oral njn ayrnu... Very disappointed end 🥺
Squad is lacking experienced players. Young players can’t withstand the pressure. Saka is world class when he is not under pressure. But can’t even convert a penalty in crucial games. But what Arteta managed with his side is incredible.
❤❤❤❤❤
യുണൈറ്റഡ്ഡിനെ Qatar Sheikh ന് കിട്ടിയില്ല എങ്കിൽ...പുള്ളി Nottingham Forest നെ മേടിച്ചാല്‍ മതിയായിരുന്നു.😊
💥
Tot ne nokundenn kandirunnu. Satyamano ariyilla
@@junaidjr3 അവരെ മേടിക്കും എങ്കിൽ സൂപ്പര്‍ ആകും.
സ്റ്റേഡിയം അടക്കം മികച്ച ഫെസിലിറ്റി ഒക്കെ ഉള്ളതാണ്.
മാൻഡ്രൈക്ക് ലെവി ഉള്ളിടത്തോളം കാലം ആ ക്ലബ് ഗതി പിടിക്കും എന്ന് തോന്നുന്നില്ല.
So Spurs നെ ഏറ്റെടുത്താലും മതി. 💪 🔥
Liverpool farewell video cheyo Bobby 🥺💔
Liverpool videoyil parayaam
Sheik Jasim യുണൈറ്റഡ് take over ചെയ്താൽ മാത്രമേ ഇനി city യുടെ കുതിപ്പ് തടയാൻ പറ്റുള്ളൂ
💙💙
Feed football ❤
Bro..wr are u based? Gulfil evedeya
Broh time kithiyaal plz liverpool inte game review cheyyane🙏🏽it was Sir BOBBY's C off match.
.❤.❤.❤❤
💪🏻💪🏻💪🏻
Eric Ten Hag will give a fight next season
Liverpool comeback undaavum
Top 4 racing teaminte video onnum vannillalo
Bro city yod next season muttaan eathu team und enna oru video cheyyumo?
Katta waiting 🔥🔥🔥🔥
കുറച്ചു വർഷം മുൻപ് വരെ ആരെങ്കിലും അറിയാർന്നോ സിറ്റി എന്ന ടീമിനെ 🤣🤣 ഇപ്പോൾ ന്യൂ കാസിൽ അറബ് ഇൻവെസ്റ്റ്മെന്റ് വന്നത് പോലെ.
Liverpool
@@harikrishnankg77 uff city cup adichathu muthal ulla karachil aanallo 😂😢
@@harikrishnankg77 ayin nthayalum avar cup adichu nr irunnu karanj mezhuk🤣
@@mwonuse എന്തിന് കരയണം? പിന്നെ സിറ്റി ഫാൻസിന്റെ കുന്തളിപ്പ് കണ്ടാൽ തോന്നും ഇത് വരെ വേറെ ഒരു ടീമും ടോപ് ലെവലിൽ എത്തിയിട്ടില്ല എന്ന്. ഇന്നലെ പെയ്ത മഴയിൽ പൊന്തിവന്ന കുരുപ്പ പോലെ ഓയിൽ മണി വന്നത് കൊണ്ട് മാത്രം വലിയ അച്ചിവ്മെന്റ് നേടിയെടുത്തു, അല്ലാതെ എന്ത് ഫുട്ബോൾ പാരമ്പര്യം ആണ് മാൻ. സിറ്റിക്ക് ഉള്ളത്? ഓയിൽ മണിയുടെ കാര്യം സിറ്റി ഫാൻസ് ഇടക്ക് ഒന്ന് ഓർക്കുന്നത് നല്ലതാണ്.
❤
Casemiro ആയിട്ടാണ് partaye compare ചെയ്തത് arsenal fans😂😂
Innu aa dortmund bottle cheythille Bundesliga oru change kanaarnnu
Athe... Innathe kazhinj naale athine kurich samsaarikkaam
Dortmund jayichu.
Next kali home match ayondu avar jayikkan chance und
@@appuappuzz2309 jeichu
Liverpool will comeback for the title❤
1st
E seasanodu koodi theernnu cittiyude gulf monyude hunk next season endayalum cittykku kittilla epl sure
Newcastle united video nale vido
Mikel Arteta യെയും Arsenal നൽ player's നെയും പിടിച്ചു ഉരക്കാൻ തോന്നുന്നു 🤬
Man utd aduthaa seasonil champions avum
😂
😂
Oil money + pep = city unstoppable.😂
Oil money ayalum pep player development cheyunnund team nallapole set ayitund pep system avaru devolopment ayi ..
Oil allata money chilavikanth kondano luttapees cup adikate
next year liverpool cl indaavo
Chelsea thottu city ayit avr grand celebration il ah title winners
Premier league drama🙂
ഗ്രാന്റ് ച്ചാക്ക എന്താണ് പോവാൻ കാരണം.
Fa cup United adikum wait and see
Hey bro
Bro ❤️
@@FeedFootball 😌❤️ Hope u r fine
@@FeedFootball comment sectionil harikrishnan kg enn parayunnavan karanj nadakkunnundalllo😹
I am doing good bro ❤️
എന്ത്‌ഷ്ട അഴ്സണൽ തോറ്റത് മുതൽ കാത്തിരിക്കുന്നതാണ് അന് ട്ട് ഇപ്പഴാ വന്നത് ക്ഷമക് ഒരു പരിധി ഇല്ലേ ഷ്ടാ
Sorry bro.. ഓരോ തിരക്കിൽ പെടും... അതാണ്...
@@anitechstudio4425 നിനക് ഇരിക്കട്ടെ ഒരു ലൈക് അപ്പോ പിന്നെ ഒരു പ്രശ്നവും ഉണ്ടാവിലല്ലോ
@@FeedFootball ഏതെങ്കിലും സുഹൃത്ക്കൾക് വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു സോറി ,
@@anitechstudio4425 എന്തായി ബ്രോ അന്റെ arsenal cup adicho 😂nthokke thall ആയിരുന്നു. ഇപ്പോൾ അടപടലം 😄
Farmers league aayi....American owners okke poyale ith Sheri aavullu
Ucl ഇന്റർ കൊണ്ട് പോവും
Arsenal ine pattiya valiya abadham allenkil avarude eppozhathe shapam Mikiel arteta enna manager aane.ayalude sthanath Jurgen kloop,Erik ten Haag,Eddie Howe thudaghiya managers ee squad vech ee seasonil league eduthenne.evarkke okke pani ariyaam.arsenal fans eppozhum arteta world class manager aayitte aane kanunath.enth parayananne.arsenal fans enne enth paranjaalum Ente abhiprayam enthaane.
U said it bro.... Arteta is very overrated manager....
അടുത്ത വർഷം എളുപ്പം ആവില്ല എന്ന് വിശ്വസിക്കുന്നു....
😂😂😂
Ella yearsm ingane thanne last city kondu pokunnud
Next season englm oru change varatte
Ath ingal ella seasonilum parayar ille😹😹
Pep the myth.
United fc fighting for ucl😂😂😂😂
To kick poolans out😂😂😂
@@bsdksujoy1277 they have won ucl and pl in 5 years what devils have? 😂
ബാക്കിൽ പച്ചപ്പ്. നാട്ടിൽ എത്തിയോ
Illa bro. Dubai thanne aane
രണ്ടു തവണ ചാമ്പ്യൻസ് ലീഗ് അടിച്ച ക്ലബ്ബാണോ nffc 👏👏👏
City 🔥💙
💙💙💙