Victor Chetan pwolichu😂parunte interview elam oru variety anu ..kanumbol thane oru relaxation ind kore chirkanum matullavarude vijayathilekulla anubavangall share cheythum otum thane bore adikanduthane full video kandu therkan patum❤that's the magic of Happy frames❤
ഈ വിക്ടസ് ചേട്ടൻ മോഹൻലാലിന് ചെറുപ്പത്തിൽ വാതരോഗം വന്നപ്പോൾ നിരന്തരം ശുശ്രുഷ ചെയ്ത് ആരോഗ്യം വിണ്ട് എടുത്ത് കൊടുത്ത വ്യക്തിത്വമാണ് മാസത്തിൽ ഒരു തവണയെങ്കിലും ലാലേട്ടൻ എറാണകുളത്തെ വിട്ടിൽ ഇദ്ദേഹത്തെ കൊണ്ട് വരും ഒരാഴ്ച അവിടെ ചെലവിഴിച്ച് തിരിച്ചു പോരും തമന്നത്ത് ഈ വികടർ ചേട്ടൻ്റെ പേരിലാണ് ലാലേട്ടൻ ലക്ഷ്വറി ഫ്ലാറ്റ് വാങ്ങിയത് ഭാവിയിൽ അദ്ദേഹത്തിന് വേണ്ടി എന്ന് പറയുന്നു ഇദ്ദേഹത്തിന് ഒരു മകൻ ഉണ്ട് കീറ്റോ ലലേട്ടൻ എടുത്ത് വളർത്തിയതാണ് 5 വയസ്സ് വരെ അവൻ ഭയങ്കര ബ്രെക്ക് ഡാൻസറാ ലാലേട്ടൻ്റെ മകൻ പ്രണവ് വിക്ടർ ചേട്ടൻ്റെ മകൻ കീറ്റോ യുടെ കളിക്കുട്ടുക്കാരനാണ് പ്രണവ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് കീറ്റോയാണ് അവൻ്റെ ട്രാവൽ ലൈഫ് പ്രോൽസാഹിപ്പിക്കുന്നത് ഈ ഏറ്റവും നല്ല ചങ്ങാതിക്ക് വേണ്ടി പ്രണവ് മുന്ന് കെട്ടുവള്ളം ആലപ്പുഴയിൽ വാങ്ങിയിട്ടുണ്ട് അത്രയ്ക്കും അത്മബന്ധമാണ് ഈ കുടുംബങ്ങൾ തമ്മിൽ
Victor Chetan pwolichu😂parunte interview elam oru variety anu ..kanumbol thane oru relaxation ind kore chirkanum matullavarude vijayathilekulla anubavangall share cheythum otum thane bore adikanduthane full video kandu therkan patum❤that's the magic of Happy frames❤
Mmade paanchi paappanum, chacko chettanum, seethamma chechim, vincy chechim, tomy chettanum, ellarum poli alle🥳🥳🥳🥳🥳🥳🥳
ജസ്റ്റിൻ ഭായ് iam joshy from Bangalore very nice to see you
Missing vincy aunty 😔😔😔
Panchi pappan uyirrrr❤❤❤❤
Polichu Bro 🎉🎉
Love from Bangalore ❤
Pablo🤪👏
👌അടിപൊളി വീഡിയോ ❤️❤️
Super😍
❤️😍😍😍
Anna pover🔥🔥🔥🔥
Bro ആ അപ്പുപ്പൻ പറഞ്ഞത് ശെരി ആണോ മോഹൻലാൽ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞത്❤️❤️
Bro please reply
@@AswajithillathpoyilKannur100% ശരിയാണ് ചേട്ടാ
അദ്ദേഹത്തിൻ്റെ മകൻ കീറ്റോ ഞാൻ പഠിച്ച സ്കുളിലാണ് പഠിച്ചത്
Poli poli❤❤❤❤
❤❤😊
😍🥰👍
Addipolli 😂
ഈ വിക്ടസ് ചേട്ടൻ മോഹൻലാലിന് ചെറുപ്പത്തിൽ വാതരോഗം വന്നപ്പോൾ നിരന്തരം ശുശ്രുഷ ചെയ്ത് ആരോഗ്യം വിണ്ട് എടുത്ത് കൊടുത്ത വ്യക്തിത്വമാണ് മാസത്തിൽ ഒരു തവണയെങ്കിലും ലാലേട്ടൻ എറാണകുളത്തെ വിട്ടിൽ ഇദ്ദേഹത്തെ കൊണ്ട് വരും ഒരാഴ്ച അവിടെ ചെലവിഴിച്ച് തിരിച്ചു പോരും
തമന്നത്ത് ഈ വികടർ ചേട്ടൻ്റെ പേരിലാണ് ലാലേട്ടൻ ലക്ഷ്വറി ഫ്ലാറ്റ് വാങ്ങിയത് ഭാവിയിൽ അദ്ദേഹത്തിന് വേണ്ടി എന്ന് പറയുന്നു
ഇദ്ദേഹത്തിന് ഒരു മകൻ ഉണ്ട് കീറ്റോ ലലേട്ടൻ എടുത്ത് വളർത്തിയതാണ് 5 വയസ്സ് വരെ അവൻ ഭയങ്കര ബ്രെക്ക് ഡാൻസറാ
ലാലേട്ടൻ്റെ മകൻ പ്രണവ് വിക്ടർ ചേട്ടൻ്റെ മകൻ കീറ്റോ യുടെ കളിക്കുട്ടുക്കാരനാണ്
പ്രണവ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് കീറ്റോയാണ് അവൻ്റെ ട്രാവൽ ലൈഫ് പ്രോൽസാഹിപ്പിക്കുന്നത് ഈ ഏറ്റവും നല്ല ചങ്ങാതിക്ക് വേണ്ടി പ്രണവ് മുന്ന് കെട്ടുവള്ളം ആലപ്പുഴയിൽ വാങ്ങിയിട്ടുണ്ട്
അത്രയ്ക്കും അത്മബന്ധമാണ് ഈ കുടുംബങ്ങൾ തമ്മിൽ
💗
❤️
❤
❤