രാജ്യത്തിന് അഭിമാനം, ശത്രുക്കൾക്ക് പേടിസ്വപ്നം; സോനാമാർഗ് എന്ന Z-മോർ തുരങ്കം | Z-Morh Tunnel
HTML-код
- Опубликовано: 15 янв 2025
- ഭീകരവാദികള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട കശ്മീര്‍ താഴ്‌വരയിലെ ഇന്ത്യയുടെ അഭിമാന പദ്ധതി. അതിര്‍ത്തിയിലെ പ്രതിരോധ നീക്കത്തിനും ടൂറിസത്തിനും ഒരുപോലെ മുതല്‍ക്കൂട്ടാകുന്ന തന്ത്രപ്രധാനമായ തുരങ്കപാത. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രാജ്യത്തിന് സമര്‍പ്പിച്ച സോനാമാര്‍ഗ് തുരങ്കം അഥവാ Z-മോര്‍ തുരങ്കം. ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിനെയും സോനാമാര്‍ഗിനെയും ബന്ധിപ്പിച്ചുള്ള തുരങ്കപാത യാഥാര്‍ഥ്യമായതോടെ കശ്മീരിന് സ്വന്തമായത് സുരക്ഷിതയാത്രയുടെ പുതിയ വേഗം.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#zmorhtunnel
Modi🎉❤
മോദി 🥰🥰🥰
YE MODI HE WADA KARATA HAI TO NIBHATA HAI... ഇത് മോദിയാണ് പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തു കാണിച്ചിരിക്കും
എന്നിട്ടും ബംഗ്ലാദേസിനെ വരെ പേടിക്കുന്നു ആനയെ പെടില്ലാത്തവർ എലിയെ പേടിക്കുന്നു
ആദ്യം മദ്രസയിൽ പോക്ക് നിർത്തി പള്ളിക്കൂടത്തിൽ പോയി നോക്ക്. കുറച്ചു വിവരം വയ്ക്കും. വന്നു വന്നു കൊതം ഏതാ മതം ഏതാ എന്ന് തിരിച്ചറിയാൻ പറ്റാണ്ടായി 😏
ഒറ്റ ബുദ്ധികൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല