Free plants വേണ്ടവർ ഓടി വായോ 🔥// എല്ലാ ചെടികളും വിലക്കുറവിൽ // xmas Offer

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #free
    #freeplants
    #offersale
    #trendingvideos
    #vittazhikkal

Комментарии • 27

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 10 месяцев назад +1

    Intro.adipoly.voice nallla clarity. Ethanu video Kaman thudaganulla karanm pinne affordable price .

  • @sheebadinesh4864
    @sheebadinesh4864 10 месяцев назад +1

    ജമന്തിയൊക്കെ കാണാൻ എന്തൊരു ഭംഗിയാണ്. അല്ലെങ്കിലും ചെടികളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ എന്തൊരു ഭംഗിയാണ് കാണാൻ. കണ്ണ് എടുക്കാൻ തോന്നില്ല ചെടികളിൽ നിന്നും. പലതരം പൂക്കളാൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ വല്ലാത്ത ഒരു അനുഭൂതിയാണ്. സൂപ്പർ 👌👌

  • @padmarani8588
    @padmarani8588 10 месяцев назад +1

    എല്ലാം വെറൈറ്റി healthy plants. ഒരു പാട് ഇഷ്ടം ആയി. 👌🥰👌

  • @fathimafathi9852
    @fathimafathi9852 10 месяцев назад +1

    പൂക്കളൊക്കെ അടിപൊളിയാണ്... വാങ്ങാൻ നിവർത്തിയില്ല... ഫ്രീയായിട്ട് കിട്ടിയാൽ നന്നായിരുന്നു 😎

  • @fbn1809
    @fbn1809 10 месяцев назад +1

    ജമന്തിയും തെച്ചി പൂക്കളും എപ്പോഴും ഭംഗിയാണ്... പക്ഷെ വാങ്ങി വെക്കുന്ന ജമന്തി പിടിച്ചു കിട്ടുന്നില്ല... good vedio ....good luck

  • @sangeetha____
    @sangeetha____ 10 месяцев назад +1

    Ella. Pookkaleyum. Eshtam. Athil jamanthiye. Kooduthal. Ishtam kittumo. Ennariyilla. Ennalum. Pratheekshayode

  • @dhanyap4054
    @dhanyap4054 10 месяцев назад +1

    Gift kittiyilelum...chevhide offer tharaanulla ee mind is gud❤ happy Christmas 🎄 u&ur family..

  • @favas9810
    @favas9810 10 месяцев назад +1

    Plants orupadishttam,a ishttam bloodil alinjuchernnathanennu thonnunnu.thanks for good mind

  • @devikap9413
    @devikap9413 10 месяцев назад +1

    എനിക്കും ജമന്തികളും തെച്ചിയും ഒരുപാടിഷ്ടമായി പിടിച്ചുകിട്ടാൻ പ്രയാസമായ്‌തിനാൽ വാങ്ങാതിരിക്കുന്നതാണ്. എന്നാലും സൂപ്പർ ആണുട്ടോ. 💕

  • @sylviacharles2729
    @sylviacharles2729 10 месяцев назад +1

    Wow super super 🎉🎉 I want jamanthi combo but I want to select my favourite colours 😊

  • @SasikalaTk-s3p
    @SasikalaTk-s3p 10 месяцев назад +1

    I love gardening because it make me happy❤❤❤❤......A beautiful plant is like having a friend..

  • @LechuDeva
    @LechuDeva 10 месяцев назад +1

    നമ്മൾ നട്ടുവളർത്തിയ ചെടിയിലെ പൂക്കൾ കാണുമ്പോൾ എന്തോ നേടിയ സന്തോഷം ആണ് .അതുപോലെ പൂ തോട്ടത്തിലുടെ നടക്കുമ്പോൾ ഒരു നല്ല അനുഭുതി ആണ് എന്തു സങ്കടങ്ങൾ ഉണ്ടെങ്കിലും അത് മാറി കിട്ടും .❤ ഇയാളുടെ അടുത്തുനിന്നും ഞാൻ പ്ലാന്റ്സ് വാങ്ങിട്ടുണ്ട് നല്ല ഹെൽത്തി പ്ലാന്റ്സ് ആണ് എനിക്ക് കിട്ടിയെത് അതിൽ ഒരുപാട് സന്തോഷം.

  • @divinemathcircle7915
    @divinemathcircle7915 10 месяцев назад +1

    Whether buying or not , the superb colour, quality, quantity , price, rare variety, look, explanation, etc induces to watch your Video and adipoly plants with excitement. Best of luck.

  • @mariyamajames9617
    @mariyamajames9617 10 месяцев назад +1

    സ്വർഗം താണിറങ്ങി വന്നതു പോലെ. എല്ലാ ആക്രി സ്തുമസ്
    ആശംസകളും നേരുന്നു..

  • @rashiqbal
    @rashiqbal 10 месяцев назад +1

    ഒരുപാടിഷ്ടം

  • @saranyachandar4441
    @saranyachandar4441 10 месяцев назад +1

    Super sister your plant collections super rate ok good packing plant send

  • @isazdine
    @isazdine 10 месяцев назад +2

    Chechide video kand first oodi vannathanu
    Plants munne vangichirunnu adipoli healthy plants keep going well❤❤❤

  • @bindhukp1145
    @bindhukp1145 10 месяцев назад +1

    Super

  • @mujeebrahmanu590
    @mujeebrahmanu590 10 месяцев назад +2

    പൂകളോടുള്ള ഇഷ്ടം അതൊരു വികാരമാണ് 🥰🥰🥰കണ്ടാലും കണ്ടാലും മതിവരാത്ത ഒരു അനുഭൂതിയാണ് പൂക്കൾ

  • @sunithachandran588
    @sunithachandran588 10 месяцев назад +1

  • @BeenaSaju-in3dj
    @BeenaSaju-in3dj 10 месяцев назад +1

    ഗാർഡനിംഗ് ഇഷ്ടമില്ലാത്തവർ ആരും കാണില്ല . എന്നാലും ചിലവർക്ക് അതൊരു വീക് നെസ് ആണ്. ഞാൻ ഈ ചാനൽ കാണാറുണ്ട് പക്ഷേ ഇന്നാണ് Sub ചെയ്തത്. നല്ല അവതരണമാണ്. സൂപ്പർ പ്ലാന്റ്സ് ആണ്.👌👌❤❤❤

  • @juneangel7782
    @juneangel7782 10 месяцев назад +1

    ഞാനും വന്നേയ് 😂😂അടിപൊളി 👍👍

  • @sreedevinair6537
    @sreedevinair6537 10 месяцев назад +1

    Pookkalodishtamillathavar aarum kanilla 😊❤

  • @vineethas3160
    @vineethas3160 10 месяцев назад +1

    Super plants❤

  • @deepikacd8428
    @deepikacd8428 10 месяцев назад +1

    Chechi spr❤. Plants.

  • @FarisaNasar-v7e
    @FarisaNasar-v7e 10 месяцев назад +1

    എല്ലാ കളറും ഇഷ്ടമായി

  • @meenaalbert7888
    @meenaalbert7888 10 месяцев назад +1

    Super & healthy plants. Wonderful colours. Affordable rate. Offer price is also super. ഒന്നും പറയാനില്ല എല്ലാം അടിപൊളി.