പയർ കൃഷിക്കായി അറിഞ്ഞിരിക്കേണ്ടത് | Payar krishi tips in malayalam | Prs kitchen krishi tips videos

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പയർ കൃഷി ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേ ഒന്നാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
    Payar krishi tips in malayalam. Jaiva krishi in adukkalathottam.
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    For Promotions, Collaborations and other business enquiries & helps mail to PRS Kitchen : malayaleeflavour@gmail.com
    #payarkrishi
    #jaivakrishi
    #krishitips
    #krishi
    #longbeans
    #howtogrow
    #howtocultivate
    #prskitchen
    #farming
    #krishimalayalam

Комментарии • 1 тыс.

  • @abithajose9061
    @abithajose9061 4 года назад +183

    PRS സ്പെഷ്യൽ ചുമന്ന പയറിനുവേണ്ടി കാത്തിരിക്കുന്നു. ഇതു വരെ കിട്ടാതവർ like ചെയുന്നു.

    • @malluscreations1054
      @malluscreations1054 4 года назад

      മണ്ണിൽ ഒരു ലിറ്റർ water സ്യൂഡോ മോൺസ് കടയിൽ ഓഷിക്കുക

    • @abithajose9061
      @abithajose9061 4 года назад +1

      @@malluscreations1054 🤔🤔🤔🤔

    • @valsammakunjachan3342
      @valsammakunjachan3342 4 года назад +1

      Violet payarvith tharumo

    • @tessyjames902
      @tessyjames902 4 года назад +1

      You are describing every thing nicely

    • @fizunfinu
      @fizunfinu 4 года назад +1

      Enik vith tharumo ?please

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 года назад +1

    പ്രീയ ചേച്ചി നല്ല ഉപകാരപ്രദമായഅറിവാണ് തന്നത്.
    Thanks.

  • @amalsunil2
    @amalsunil2 4 года назад +9

    എനിക്കൊരു വിത്തുപോലും ഇതുവരെ കിട്ടീട്ടില്ല, പിന്നെങ്ങനെ ഓണത്തിന് ചേച്ചിക്കൊപ്പോം വിളവെടുക്കും 🤔

    • @parvathivarma6225
      @parvathivarma6225 4 года назад

      Hai chechi , eniku alathur payar
      Chuganna payar kanjikuzhi payar enniva venam
      Parvathi Varma
      W/o Mohan
      Padmavilas
      Mandur {(PO)
      Kannur (Dt)
      670501

    • @ullaskrishna5115
      @ullaskrishna5115 4 года назад

      Enikku vanamayirunnu
      Ullasettan.t
      Thottathi house
      Parammal,azhinjilam po.malappuram 673032

    • @dayasohan9955
      @dayasohan9955 3 года назад

      Chechiyude veadeo allam spr

  • @lillymathew3574
    @lillymathew3574 4 года назад

    വളരെ ഉപകാരപ്രദമായ അറിവുകൾ ആയിരുന്നു നന്ദി ചേച്ചി

  • @aswathysunil885
    @aswathysunil885 4 года назад +3

    ചേച്ചി എനിക്ക് PRS കിച്ചൺ ചുവന്ന പയർ, ആലത്തൂർ പച്ച പയർ ... വാട്സാപ്പിൽ ഉത്തരം ഇട്ടിട്ടുണ്ട് മറുപടി തരണേ....
    Aswathy Sunil
    Kochi 682006
    Ernakulam

  • @anjuagilal595
    @anjuagilal595 4 года назад

    Chechi etrayum arivu pakarnnathinu orupadu nandhi👌👌👌👍👍👍

  • @anishambadiambadi2582
    @anishambadiambadi2582 4 года назад +6

    Hi maam എനിക്ക് ഇതുവരെ ഒരു വിത്തും തന്നിട്ടില്ല.. അഡ്രസ് അയക്കാറുണ്ട്. പക്ഷേ കിട്ടാറില്ല... പ്ലീസ്...
    എന്റെ അഡ്രസ്
    Aneesh. R. S
    Aneesh nivas
    Njekkad vadasserikonam. P. O
    Varkala

  • @jesinthayesudas5580
    @jesinthayesudas5580 4 года назад

    പുതിയ കീടനാശിനി പരിചയപ്പെടുത്തിയതിൽ സന്തോഷം തുളസി ഞങ്ങളുടെ വീട്ടിൽ ഉണ്ട് വിത്ത് കൊടുക്കുന്നതിന് പുതിയ രീതി നന്നായിട്ടുണ്ട് നന്ദി

  • @longway1556
    @longway1556 4 года назад

    നല്ല അറിവ്, ഇതുപോലെ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏

  • @visweswaryks9109
    @visweswaryks9109 4 года назад +1

    Thank u chechi.very useful informations.explained well

  • @shincytom7296
    @shincytom7296 4 года назад

    Madam, krishiyekurichula samshayanivaram PRS kitchen channel vazhi anu.Thank you mam.

  • @mjjose5337
    @mjjose5337 4 года назад

    Chechiude kruzhyreethigal othiri ishtapettu

  • @rejimolrejimol1239
    @rejimolrejimol1239 4 года назад

    Thanks chachee nalla arevu thannathenu

  • @Mubisfarming7159
    @Mubisfarming7159 4 года назад

    പുതിയ അറിവ് തന്നതിന് താങ്ക്സ് ചേച്ചി 👍

  • @jobindominic8579
    @jobindominic8579 4 года назад

    ചേച്ചി, പുതിയ അറിവ് പറഞ്ഞതിന് നന്ദി. ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു 👏👏

  • @jesinthayesudas5580
    @jesinthayesudas5580 4 года назад

    വിത്തുകൾ കിട്ടി വളരെ സന്തോഷം നന്ദി

  • @hassanparambath4543
    @hassanparambath4543 4 года назад

    ചേച്ചി തുളസിയില പ്രയോഗംഅടിപൊളിയായിഞാൻ അത്ഭുതപ്പെട്ടുപോയിതാങ്ക്സ് ചേച്ചി

  • @shyjujasmin2357
    @shyjujasmin2357 4 года назад

    നന്ദി. ഒത്തിരി നന്ദി.
    ഇനിയും ധാരാളമായി സഹോദരി ഞങ്ങൾക്ക് നൂറുമേനി വിളവ് ലഭിക്കുന്ന കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി

  • @rohithkr8088
    @rohithkr8088 4 года назад +1

    വളരെ ഉപകാരം

  • @shajipookode1509
    @shajipookode1509 4 года назад

    േചച്ചി നല്ല വീഡിയോ വളരെ ഉപകാരം നന്ദി ഒരായിരം

  • @archanaachu884
    @archanaachu884 4 года назад

    എനിക്ക് prs കിച്ചണിന്റെ എല്ലാ വിഡിയോസും വളരെ ഇഷ്ടമാണ്
    ചേച്ചി എനിക്കും വിത്തുകൾ അയച്ചുതരണം
    ചുവന്ന പയറിന്റെ വിത്തും കൂടെ എല്ലാ തരം വിത്തുകളും അയച്ചുതരണം

    • @archanaachu884
      @archanaachu884 4 года назад

      Rinisha. G
      Ponguvila puthuvil പുത്തൻ veedu, sreepushkaram, vettikattiri, panjal

  • @rajanmampilly2655
    @rajanmampilly2655 4 года назад

    നല്ല വിവരണം.
    Thanks.

  • @indiraunni7621
    @indiraunni7621 3 года назад

    I also want vittu kal. So nice instructions n very useful to all farmers

  • @layasojan2872
    @layasojan2872 4 года назад

    നല്ല അറിവുകൾക്ക് നന്ദി

  • @dr.k9402
    @dr.k9402 4 года назад

    Thulasi keni try chythu..super results.thank you prs kitchen.👍👍

  • @sakusanju1887
    @sakusanju1887 4 года назад

    Nalla video anu nalla upakarappedum jisha santhosh thevaraniyil.h.valara p.o chillithodu idukki

  • @priyasnature7322
    @priyasnature7322 4 года назад

    Good information chechi.

  • @shibymb72
    @shibymb72 4 года назад

    വളരെ നന്നായി

  • @mobinmathew8267
    @mobinmathew8267 4 года назад

    നല്ല അറിവ് പകരുന്ന വീഡിയോ എല്ലാവർക്കും പ്രയോജനപ്രദം👍👍👍👍

  • @pushpalathaov1398
    @pushpalathaov1398 4 года назад

    നമുക്ക് അയച്ച വിത്ത് കിട്ടി വളരെയധികം നന്ദിയുണ്ട്

  • @popeesworld7132
    @popeesworld7132 4 года назад

    Video nannayittund chechi...

  • @lawrancenj4830
    @lawrancenj4830 4 года назад

    പുതിയ അറിവുകളായിരുന്നു. സൂപ്പർ

  • @gopivelayudhan1511
    @gopivelayudhan1511 4 года назад

    Very useful video. I will try to follow your instructions.

  • @geethababu9274
    @geethababu9274 2 года назад

    Very useful information thanks Priyechi

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 года назад

    Payar krishiyude nalla padangal parannu tanna chechikh big salute. Chuvanna payar, kannikkuzhi payar, venam

  • @seenanazar2197
    @seenanazar2197 4 года назад +2

    Chechi thankyou useful information .

  • @hawwa__zain
    @hawwa__zain 3 года назад

    നല്ല പയർ വിത്ത്

  • @sobhanakumarip2091
    @sobhanakumarip2091 4 года назад

    Hai madam
    Video very informative
    I like very much

  • @manjuck2129
    @manjuck2129 4 года назад

    ചേച്ചീ........ വിത്തുകൾ കിട്ടി. Thank you😄

  • @sailajaraveendran8373
    @sailajaraveendran8373 4 года назад

    Hai priya ... വീഡിയോ കണ്ടു.. കുറെ അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി... എന്റെ കോവലിന്റെ ഇലകൾ പഴുത്തു പോകുന്നു.. എന്തെകിലും പരിഹാരം ഉണ്ടോ... കണ്ണിന്റെ ട്രീറ്റ്മെന്റ് ശരിക്കും ശ്രദ്ധിക്കുന്നില്ലേ... കണ്ണിനു കുറച്ചു റസ്റ്റ്‌ കൊടുക്കാൻ നോക്കു..... റിപ്ലൈ പ്രതീക്ഷിക്കുന്നു.. 🙏🙏🙏🥰🥰

  • @raghu1186
    @raghu1186 4 года назад

    ശ്രേഷ്ഠമായ അറിവ്

  • @popeesworld7132
    @popeesworld7132 4 года назад

    Thulasi kon dulla kayeecha keni super ayittund chechi

  • @seetharaghunath9481
    @seetharaghunath9481 4 года назад

    Thanku. ഇപ്പോഴാണ് സ്യൂഡോമോണസ് എങ്ങിനെയാ ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായത് . ഒരു മാസം മുൻപ് ആയിരുന്നു ഈ വീഡിയോ എങ്കിൽ എന്റെ പയറും പാവലും നശിക്കില്ലായിരുന്നു

  • @seenamohan614
    @seenamohan614 4 года назад

    Hi chechi ennikk benam payarvith, ellam nalla thannu super.

  • @aishabeevi906
    @aishabeevi906 4 года назад

    വീഡിയോ സൂപ്പർ ആണുട്ടോ

  • @vincentsatyanesan362
    @vincentsatyanesan362 4 года назад

    ഞാൻ കാത്തിരിക്കയായിരുന്നു ഈ പരിഹാരമാർഗ്ഗങ്ങൾ. TanKS

  • @ganesanchirayath1502
    @ganesanchirayath1502 4 года назад

    സൂപ്പർ Tips

  • @ekmdarimimadrasa
    @ekmdarimimadrasa 4 года назад

    Good. വീഡിയോ kandu.

  • @vargheseittan1324
    @vargheseittan1324 4 года назад

    Thanks chechi good idea

  • @sisnageorge2335
    @sisnageorge2335 4 года назад

    എന്റെ വീട്ടിൽ തുളസി ഉണ്ട്.ഞാൻ ട്രൈ ചെയ്തു നോക്കി.നല്ല റിസൾട്ട് ആണ്.താങ്ക്സ്.

  • @sujathasivadasan1984
    @sujathasivadasan1984 4 года назад

    Madaththinte marganirdesham kondu ente krishi arivu koodi ente pachakkari valare nannayivannu Mikkadivasavum fresh pachakkari curry vellum thank u

  • @aneesanawabnawabaneesa683
    @aneesanawabnawabaneesa683 4 года назад

    ചേച്ചിക്ക് സുഖമാണോ? ചേച്ചി പറയുന്നഅറിവുകൾ ഒരുപാട് ഉപകാരപ്രദാമാണ് താങ്ക്സ്

  • @danielvarghese4331
    @danielvarghese4331 4 года назад

    Very informative and easy way

  • @rajiraghu5183
    @rajiraghu5183 4 года назад

    വിലയേറിയ അറിവുകൾ തന്നതിന് ഒത്തിരി thanks. ഒത്തിരി തവണ കമന്റ്‌ ചെയ്തു കേശകാന്തി യുടെ വിത്ത് കിട്ടിയില്ല

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 4 года назад

    Thanku
    A good video

  • @sandeepm9215
    @sandeepm9215 4 года назад +1

    Chechii today's video is very useful to us ,pinna njnal comment cheithutuu vethukaala kittilla PRS kitchen special pea ,please send chechii

  • @callmewee158
    @callmewee158 4 года назад

    Chechy super video

  • @musthafapullatt
    @musthafapullatt 4 года назад

    ചേച്ചി പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി
    എല്ലാം വീഡിയോസും നല്ല ഉബക്കാരം ഉള്ള വീഡിയോ
    ചേച്ചി എനിക്ക് ഇത് വരെ വിത്തൊന്നും കിട്ടിയിട്ടില്ല

  • @swathis1856
    @swathis1856 4 года назад

    പുതിയ വീഡിയോ കണ്ടു super

  • @bijigeorge424
    @bijigeorge424 4 года назад

    Thank u chechi. Entae payar, pavalathinu same problem undarnnu

  • @busharamuhammad362
    @busharamuhammad362 4 года назад

    Thanks God bless you chechee

  • @srees4894
    @srees4894 4 года назад

    Tnx chechi. Wait cheytha video ayirunnu. Whatsappil ayachitunde.

  • @omanaradhakrishnan3505
    @omanaradhakrishnan3505 4 года назад

    എനിക്ക് വീഡിയോ വളരെയധികം ഇഷ്ടം ആയി എനിക്ക് prs kitchen ൻറെ പയർ കിട്ടിയാൽ കൊള്ളാം എൻ്റെ അഡ്സ് ഓമന ,തുതിയ്ക്കാഠ്ഠു ക്ർഷ്ണവിലാസം എഴുപുന്ന p.o cherthala

  • @sheejaroshni9895
    @sheejaroshni9895 4 года назад

    നല്ല കാര്യം ഡിയർ

  • @marykuttyxavier5475
    @marykuttyxavier5475 4 года назад

    Super അറിവ് നന്ദി
    എനിക്കും വിത്ത് കിട്ടിയാൽ എന്ന് ആഗ്രഹിക്കുന്നു.

  • @kamalsurya5763
    @kamalsurya5763 4 года назад

    Good message chechi

  • @tcr4954
    @tcr4954 4 года назад

    Good arivanu

  • @lekshmipriyaps4903
    @lekshmipriyaps4903 4 года назад

    Chechi nalla video ayirunnu,ഒത്തിരി sadangal വാങ്ങാൻ ഉണ്ട്

  • @niju541
    @niju541 4 года назад

    thanks ചേച്ചീ

  • @aboobackersiddiquek.a5016
    @aboobackersiddiquek.a5016 4 года назад

    Prs special vithinay kathirikkunnu

  • @sheebamanoj5545
    @sheebamanoj5545 4 года назад

    Video kandu . Very useful.
    Pathivu pole seedsinayi kathirikkunnu
    Kathirikkum,. But ithuvare kittiyittilla,
    Kittumayirikkum alle...

  • @mercyvarghese9546
    @mercyvarghese9546 4 года назад

    ചേച്ചി ഞാൻ മേഴ്സി വർഗീസ് കമൻറ് ചെയ്യാൻ ഒന്നുമറിയില്ല എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എങ്ങനെയാണ് ഇത് കമൻറ് ചെയ്യുക എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കുന്നതാണ് ആണ് ചേച്ചിയുടെ അവതരണശൈലി നല്ല ഭംഗിയുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ആണ് ചേച്ചി പറയുന്നത്

  • @gracekallath7828
    @gracekallath7828 4 года назад

    എന്റെ ചെടികൾക് ഉണ്ട് ഈ രോഗം വളരെ ഉപകാരം ഞാൻ ഇത് ട്രൈ ചെയ്യും

  • @sushamasunilkumar6594
    @sushamasunilkumar6594 4 года назад

    Valare upakaram.enikku seed ayachu tharumo

  • @lizymathew464
    @lizymathew464 4 года назад +1

    Prskitchen red payer ayachuthrumo

  • @komalavallyp4948
    @komalavallyp4948 4 года назад

    Nice nanayatha mannu engane kitti 🌹🌹

  • @saleenasalee1091
    @saleenasalee1091 4 года назад

    Chechi Adipoli Enk vith venm

  • @sujisudhakaran98
    @sujisudhakaran98 4 года назад +1

    enikkum vithu venam chechi....

  • @priyasnature7322
    @priyasnature7322 4 года назад

    I need some seeds
    Renuka Gopal
    Kaduvinkal puthenveed
    Chathakulam PO
    Poruvazhy
    Kollam

  • @vincenttl1284
    @vincenttl1284 4 года назад

    Super prs kitchen special payar kanchikuzhi payar pachapayar seed kittiyilla TL Vincent Thrissur

  • @ismayilapanthara5168
    @ismayilapanthara5168 4 года назад

    നല്ല വീഡിയോ ആണ്

  • @sreekalapm6001
    @sreekalapm6001 4 года назад

    Oro chedikkum Venda karyangal valare nannayi paranju tharunnund.ithuvareyum select chaithilla enne.

  • @joesgarden526
    @joesgarden526 4 года назад

    ഇതുവരെ ഞാൻ വാട്ട രോഗം വന്ന ചെടി പിഴുതു കളയുകയായിരുന്നു ചെയ്തിരുന്നത്.ഇനി ഇതു try ചെയ്യും. താങ്ക്സ് ചേച്ചി.

  • @kuttanassari9038
    @kuttanassari9038 4 года назад +1

    Chechi keshakanthiyude vith undho

  • @meerarinon6707
    @meerarinon6707 4 года назад +1

    Chechi pls eanikkum vishu tharamo meeraparvathy
    Pushpavilasam
    Adimali p.o
    Adimali

  • @sudhas2760
    @sudhas2760 4 года назад

    നല്ലറിവ്. Thank u.
    എനിക്ക് കഞ്ഞിക്കുഴി,ആലത്തൂർ പച്ച,Red പയർ വിത്തുകൾ വേണമായിരുന്നു.

  • @lalylovely5023
    @lalylovely5023 4 года назад

    Prs kitchen specialpayar vithu vanam

  • @nimmiv4134
    @nimmiv4134 4 года назад

    ഈ ചാനൽ അടിപൊളി ആണ് കേട്ടോ

  • @athiravb9436
    @athiravb9436 4 года назад

    Hai chechi thanks for the tip

  • @mallikavijayan3966
    @mallikavijayan3966 4 года назад

    Nan PRS kitchen kanarunde anike krishi bayankara ishttamane. Kopra pinnake enthnekilum upayuakinkan pattumo.

  • @kuttanassari9038
    @kuttanassari9038 4 года назад +1

    Chechi enik alathur special neelamula payar vith tharumo

  • @binujoseph0
    @binujoseph0 4 года назад

    Thx for the presentation

  • @annammadominic2438
    @annammadominic2438 4 года назад

    Very informative

  • @shazinabdullah925
    @shazinabdullah925 4 года назад

    Good information

  • @dhanyaaju7138
    @dhanyaaju7138 4 года назад +1

    Good Presentation

  • @ChithraCookery
    @ChithraCookery 4 года назад

    Very good information 👍

  • @sujithakr9052
    @sujithakr9052 4 года назад

    20gm pseudomonas engane correct ayi edukkum ennu ariyathe erikkukayayirunnu. വളരെ ഉപകാരം ചേച്ചി. എനിക്ക് വേപ്പെണ്ണ ചോദിച്ചപ്പോൾ vijay Nimbo ആണ് കിട്ടിയത്. Ath use ചെയ്യാമോ

  • @marypekkuzhiyil3079
    @marypekkuzhiyil3079 4 года назад

    I I like payer video thank you wait for your payer seeds

  • @Jancyrajesh123
    @Jancyrajesh123 4 года назад

    എനിക്ക് ഇനി വിത്ത് വേണ്ട ചേച്ചി, കമന്റ് ചെയ്തു മതിയായി......
    വീഡിയോ കൊള്ളാം

  • @archanaachu884
    @archanaachu884 4 года назад

    ഞാൻ കൃഷിയിൽ തുടക്കകാരിയാണ് ചേച്ചിയുടെ വീഡിയോസ് കണ്ടതിനു ശേഷമാണ് എനിക്ക് കൃഷിയിൽ താൽപ്പര്യം തോന്നിയത്