കാട മുട്ടവിൽക്കുന്നതിനായി ഇന്നത്തെ തീറ്റചിലവിൽ കാട വളർത്തരുത് ആരും, നഷ്ടം മാത്രം മിച്ചം.കുഞ്ഞുങ്ങൾ വിക്കുന്നവർക്ക് ലാഭം ഉണ്ട്, അതുനമ്മുടെ വിത്സൻ ചേട്ടനും പറഞ്ഞു. മുട്ടയിട്ടു ലാഭം കിട്ടില്ലെന്ന്. കർഷകർ മുട്ടവിൽക്കാമെന്നു കരുതിയാണല്ലോ വളർത്തുന്നത്.രസത്തിനു, ഒരുഹോബി അതിനു കൊള്ളാം.😅
ഇദ് കണ്ട് കോടികൾ സമ്പാദിക്കാമെന്ന് കരുദി ആരുംഅനുകരിക്കരുദ് തീറ്റക്കമ്പനിയാണ് തീരുമാനിക്കുന്നദ് ലാഭവും നഷ്ടവും തീറ്റ വില 50 Kg 2250 ചെറിയ തോദിലാണെങ്കിലും ഞാൻ മാസം 1600 കുഞ്ഞിനെ വിരിയിച്ച് ഇറച്ചിക്ക് മാത്രം കെടുക്കുന്നുണ്ട് വലിയ തോ ദിലല്ലങ്കിലും
എങ്ങനെ മികച്ച രീതിയിൽ കാടയെ വളർത്താം എന്ന് പഠിപ്പിക്കുകയാണ് വിൽസൺ- ബിജി ദമ്പതികൾ...
ഇവരുടെ കൃഷിരീതികൾ അറിയാൻ വിളിക്കുക : +91 9947544210
വളരെ പ്രയോജനപ്രദമായ വീഡിയോ... കാട പക്ഷികളെ വളർത്തുന്നത് സംബന്ധിച്ച് ഇത്ര ആധികാരികമായ ഒരു വീഡിയോ കണ്ടിട്ടില്ല
ദമ്പതികൾക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ...
യുവകർഷകർക്ക് ഇത് ഏറെ പ്രയോജനപ്രദമാകും
thank you
സൂപ്പറായി പറഞ്ഞു കേട്ടോ
Very very good message 👍
കാട മുട്ടവിൽക്കുന്നതിനായി ഇന്നത്തെ തീറ്റചിലവിൽ കാട വളർത്തരുത് ആരും, നഷ്ടം മാത്രം മിച്ചം.കുഞ്ഞുങ്ങൾ വിക്കുന്നവർക്ക് ലാഭം ഉണ്ട്, അതുനമ്മുടെ വിത്സൻ ചേട്ടനും പറഞ്ഞു. മുട്ടയിട്ടു ലാഭം കിട്ടില്ലെന്ന്. കർഷകർ മുട്ടവിൽക്കാമെന്നു കരുതിയാണല്ലോ വളർത്തുന്നത്.രസത്തിനു, ഒരുഹോബി അതിനു കൊള്ളാം.😅
അവതാരകൻ കോടികൾ കിട്ടുമെന്ന് പറയാതിരുന്നത് ഭാഗ്യം.... സത്യസന്തമായി അവർ കാര്യങ്ങൾ പറഞ്ഞു നല്ല വീഡിയോ... 👍👍
thank you
അടിപൊളി കുട്ടികൾ 💯
Very good chechi
Congrats makkale... God bless you ❤️👍
🥰🥰
Good👍
Great job
Hi,... Chechi and chettai super. Happy to c u both
Nammal evidunnanu vagiyadh
വെരി ഗുഡ്
Super
Very good
thanks
ഈ വീഡിയോ കണ്ട് ആരും വളർത്താൻ നിൽക്കരുത് നഷ്ടമേ ഉണ്ടായുള്ളൂ ആദ്യം നിങ്ങൾ 25 കാടയെ വാങ്ങി വളർത്തി നോക്കുക അതിനുശേഷം എണ്ണം കൂട്ടിയാൽ മതി
ഇദ് കണ്ട് കോടികൾ സമ്പാദിക്കാമെന്ന് കരുദി
ആരുംഅനുകരിക്കരുദ്
തീറ്റക്കമ്പനിയാണ് തീരുമാനിക്കുന്നദ്
ലാഭവും നഷ്ടവും
തീറ്റ വില 50 Kg 2250
ചെറിയ തോദിലാണെങ്കിലും
ഞാൻ മാസം 1600
കുഞ്ഞിനെ വിരിയിച്ച്
ഇറച്ചിക്ക് മാത്രം കെടുക്കുന്നുണ്ട്
വലിയ തോ ദിലല്ലങ്കിലും
അനുഭവം ഗുരു 😢😢😢
ദയവുചെയ്ത് വീഡിയോ കണ്ടു ആരും ചാടരുത് നഷ്ടം ആണ്
🎉
ഇപ്പോഴ് ഉണ്ടോ
und😊
കാട വളർത്തുന്ന അവരുടെ phone no ഒന്ന് തരുമോ 👍
ഞാൻ 1 കൊല്ലം മുമ്പ് ചെറുത് ആയി തുടങ്ങി... കൂടുതൽ പൂവൻ വിരിഞ്ഞു... നിർത്തി... മുതലാകില്ല
marketing pattuvengil broiler quail ne try cheyyu
നാലാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ എവിടുന്നു കിട്ടും. മലപ്പുറമാ ണ് എന്റെ stha
bro 4 week age ullathu medikkaruthu 1 week age ullathu medikku.. appo risk kurayum
company rashapadumm nammal mudyumm
sathiyam😂
ഇവരുടെ ഫോൺ നമ്പർ കൂടി കുറിക്കണേ
കാടകുഞ്ഞുങ്ങളെവേണമായിരുന്നു
ഫോൺ നമ്പർ തരുമോ?
malapuramund 27roopa
@@rocketmachan8745 athu mutta kaada alle
പൊന്നോ പറയുന്നതിൽ പകുതിപോലും സത്യം അല്ല
Pronounce tray not dray