പടച്ചോനെ ഇത്‌ കേട്ടപ്പോൾ എന്റെ നെഞ്ച് പോലും പിടഞ്ഞു പോയ്‌

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 321

  • @shihabudheen7375
    @shihabudheen7375 5 лет назад +208

    പാവം ഞങ്ങളുടെ പ്രവാസികളുടെ എല്ലാ ഭാര്യമാരെയും പടച്ചവൻ കക്കട്ടെ

  • @sharafusharafu3660
    @sharafusharafu3660 5 лет назад +107

    നിങ്ങളെയും കൂഞ്ഞിനെയും അള്ളാഹു കാക്കട്ടെ നിങ്ങളെയും മോളെയും ഉപെക്ഷിച്ച. അവാൾ. തീർച്ചയായും അവനെയും ഉപെക്ഷിക്കും തീർച്ച.

  • @shafeedabasheer3824
    @shafeedabasheer3824 5 лет назад +30

    അല്ലാഹ് ആ കുഞ്ഞിനും ആ പാവം സഹോദരനും അവളെക്കാൾ നല്ലൊരു ഉമ്മയെയും ഭാര്യയെയും നൽകണേ. ആമീൻ

  • @shafipshafi5120
    @shafipshafi5120 5 лет назад +72

    ആ പണ്ടാരം പിടിച്ച tik tok കാരണം ഒരുപാട് കുടുംബങ്ങൾ ഇല്ലാതാകുന്നു എനിക്ക് tik tok നോട് വെറുപ്പ് ആണ് ഒരുപാട്

  • @shahana12
    @shahana12 5 лет назад +87

    എന്താ ഇപ്പൊ പറയ്യാ പടച്ചോനെ ആ വോയിസ്‌ കേട്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി... 😔😔😔
    അവര് ഈ ശാഹുൽ ഇക്കാന്റെ കഥ വായിക്കുന്ന ആള് ആണ് എത്ര എത്ര കഥകളാണ് വന്നിട്ടുള്ളതു എന്നിട്ടും അവർ... 😒

  • @abdulsatharkk4803
    @abdulsatharkk4803 5 лет назад +6

    തെറ്റു തിരുത്താനുള്ള അവസരം ഇനിയും കണ്മുന്നിൽ നിൽക്കെ ..ഒന്നുകൊണ്ടും വിഷമിക്കണ്ട ...തിരിച്ചു വരണം സഹോദരീ ...100 ആളെ കൊന്നവന്റെ തൗബ സ്വീകരിച്ച പടച്ചവനല്ലേ...പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും തീർച്ച...

  • @nishadshamsudheen6605
    @nishadshamsudheen6605 5 лет назад +21

    പടച്ചറബ്ബ് ആ ഇത്താക്ക് നല്ല ബുദ്ധി കൊടുകുമാറാകട്ടെ..
    ആ ഇക്കയുടെ എടുത്തേക്കും കുഞ്ഞു മോളുടെ എടുത്തേക്കും തിരിച്ചു വരാൻ. ആ ഇക്കയുടെ വിശാലമനസിനു പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ.. ആമീൻ 🤲

  • @savithavijayan8851
    @savithavijayan8851 4 года назад +5

    നമ്മുടെ ചുറ്റും പല കാര്യങ്ങൾ ഉണ്ടാകും കണ്ണ് കൊടുക്കാം പക്ഷേ മനസ്സ് കൊടുക്കണ്ട അത് എപ്പഴും നമ്മുടെ ഭർത്താവിനും കുട്ടികൾക്കും ഒപ്പമാവട്ടെ

  • @anasmtr2189
    @anasmtr2189 5 лет назад +110

    സത്യത്തിൽ കരച്ചിൽ വന്നു
    😭😭😭😉😉
    കാണുന്നുണ്ടെങ്കിൽ തിരിച്ച് പോകണേ ....
    Aaaa കുട്ടിയെ വിച്ചാരിച്ചെങ്കിലും
    😂😂😅😅

    • @ഹഷിനവടകര
      @ഹഷിനവടകര 5 лет назад +1

      Enthinu,iniyenthinaa avanu avale?potte evidenkilum poy thulayatte

    • @anasmtr2189
      @anasmtr2189 5 лет назад

      Aaa kuttiyude karachilenkilim nikkatte

  • @faizfaizu3208
    @faizfaizu3208 5 лет назад +9

    ഈ പ്രവാസി ആയ ഞാനും തന്നെ കരഞ്ഞു പോയി........ 🤲🤲ടിക് ടോക്ക് വല്ലാത്തൊരു ചതി യാണ് അത് നല്ല ചെൽക്ക് ഉപയോച്ചാൽ കുഴപ്പം മില്ല......... മറ്റു വേറെ വഴിയിൽ നിങ്ങൾ ഉപയോഗിചാൽ നിങ്ങക്ക് അത് ആബത് ആണ്
    പൊന്ന് പെങ്ങന്മാരെ....... ഞാനും tik ടോകിൽ ഉണ്ട് എന്നാൽ അതിലെ ഓരോ ഞമ്മളെ മുസ്‌ലിം ഹിന്ദു ആരാചാ ഐകോട്ടെ എന്താ അവരെ ഫീലിംഗ് സങ്കടം.... അത് കാണുബോൾ ചില നരബ് രോഗികൾ കയറി msg അയക്കും അതിൽ നിന്നാണ് ഈ ദുരന്തം ഉണ്ടാകുന്നെ..... അല്ലഹ് നീ ഞങ്ങളെ പെങ്ങന്മാർക് നീ കുറച്ചു ബുദ്ധി യെകിലും കൊടുക്ക് റബ്ബേ അല്ലകിൽ നാളെ സ്വന്തം......... പത്തു മാസം ഗർഭം ചുമന്ന ഉമ്മയും
    ചോര നീരാക്കി വെയിലത്തും പാടത്തും പറമ്പിലും അധോനിച് നിങ്ങളെ നല്ല നിലയിൽ കാണണം എന്നു വിചാരിച്ച സ്വന്തം വാപ്പയും നാളെ മറ്റുള്ളവരുടെ മുന്നിൽ തല കുനിഞ്ഞു നടക്കേണ്ട അവസ്ഥ വരുത്തല്ലേ റബ്ബേ............... 🤲🤲🤲

  • @shayaannoushad1452
    @shayaannoushad1452 5 лет назад +51

    കരഞ്ഞു പോയിഇക്ക എന്തിനാ ഇക്ക നിങ്ങൾക്ക് അവൾ തിരിച്ചു വന്നാൽ പോയി ചാകാൻ പറ

  • @ziyuziya3699
    @ziyuziya3699 5 лет назад +4

    Allahu നമ്മെയെല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ആമീൻ 👌

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +37

    *ഇനിയും അവളെ സ്വീകരികാതിരിക്കുക സഹോദര,*
    *കറി വേപ്പില ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെയും അതിനെ കറിയിൽ ഇട്ടാൽ ഹ കറിയിൽ ടെസ്റ്റ് ഉണ്ടാവില്ല,*
    *ജീവിതവസാനം വരെ ടെസ്റ്റ്‌ ഇല്ലാത്ത കറി കൂട്ടി ജീവികുന്നതിനേക്കാൾ നല്ലത്,*
    *മറ്റുള്ളവർ ഉപയോഗിച്ച കറി വേപ്പില ഇല്ലാതെ ജീവിക്കുക,*
    *പുതിയൊരു ജീവിതം താങ്കൾക് വേണ്ടി അല്ല മോൾക് വേണ്ടി,അല്ലാതെ പോയ അവൾക് വേണ്ടി കരഞ്ഞു കണ്ണീർ ഒലിക്കുന്നത് കൊണ്ട് കാര്യമില്ല,*
    *താങ്കൾ കരയുന്നത് കേട്ട് അവൾ ചിരിക്കുന്നുണ്ടാകും കാരണം അവൾ tik tok വഴി അഡിക്റ്റ ആയവളാണ്,*
    *അവൾക് ആരുടേയും ഭാര്യയായി കുറേ ജീവിക്കാൻ പറ്റില്ല,അവൾ ഇനിയുള്ള ജീവിതം നരകിച്ചു ജീവിക്കും,*
    *താങ്കൾ ഇനിയും അവളെ സ്വീകരിക്കാതിരിക്കുക,*
    *പോയത് പോട്ടെ എന്ന് വെക്കണം,അവൾ ഇനി താങ്കളെ ജീവിതത്തിൽ വന്നാൽ മോളുടെ ജീവിതം പോകും,*
    *nb:മുമ്പ് കേട്ട വോയിസാണ്,*
    *ഇത് ഇപ്പോഴും ഇടുന്നത് കൊണ്ട് നല്ലതാണ് so ചില ഓർമെടുത്തൽ,*
    *പ്രവാസിയുടെയും ഓടുന്നു,അല്ലാത്തത് ഓടുന്നു,*
    *ഭർത്താവ് ഭാര്യമാർക് ഇടയിൽ അറിയാതെ ഇത് പോലെ സുഖം കണ്ടെത്തുന്നവർ ഓടുക തന്നെ വേണം,*

    • @ziluzilzila3920
      @ziluzilzila3920 5 лет назад +6

      അതെ അവൾ ഇനി തിരികെ വന്നാൽ അവൾ ആകുഞ്ഞിനെ ഇനി കൊല്ലില്ലാന്നെന്ത ഉറപ്പ്. നൊന്തുപെറ്റ മകളെ കാമുകന് വേണ്ടി മറന്ന അവൾ നാളെ കാമുകൻ പറഞ്ഞാൽ കുഞ്ഞിനേം കൊന്നിട്ട് വീണ്ടും പോകും. പിന്നെ നിങ്ങൾ പറഞ്ഞ കറിവേപ്പില അത് ഇനി വലിച്ചെറിയുകയാണ് വേണ്ടത്. ഇല്ലേൽ ആ ഇലയിൽ പുഴുക്കൾ കേറും 😔😔എങ്ങനെ തോന്നി ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ . കുഞ്ഞുങ്ങളില്ലാത്തവർ കരഞ്ഞു കരഞ്ഞു റബ്ബിനോട് തേടുമ്പോൾ ഇവളൊക്കെ കിട്ടിയതിനെ നഷ്ടപെടുത്തി 😓😥😥😥. ആമോളെ ing തന്നെ ഇക്ക ഞാൻ നോക്കിക്കോളാം പൊന്നുപോലെ 😥😥എന്റെ മോളായിട്ട് 🤗

    • @ManafKp-fj7jq
      @ManafKp-fj7jq 5 лет назад +2

      Namma story kettylla but storyile ulladakkam cmndiloode manasilayi.😊eni kelkattey

    • @shanusworld227
      @shanusworld227 5 лет назад +4

      Manaf Kp7386
      thetupataatha manushyar loghthilla barthaakanmaar vittupoyit thetumanasilaaki vann bharyayod kshemikanam enn paranju ini thetillek pogillaa ninje maathram madhinoke paranju varumbo ethrayo bharyamaar avare veendum snehich avarekoode jeevikunnund adhupole avark avarude thet manasilaayi thirichuvann barthaavinod kshema chodhich jeevikaan patumengil adhalle nalladh

    • @riyuriyas3695
      @riyuriyas3695 5 лет назад

      Hiii ikkaaa

  • @faisal81fais98
    @faisal81fais98 5 лет назад +10

    ഭർത്താവ് പോട്ടെ പക്ഷെ ആ കുഞ്ഞിന്റെ കാര്യം, എങ്ങനെ വലിച്ചെറിഞ്ഞു പോവാൻ കഴിഞ്ഞു പെണ്ണെ നിനക്ക് നിന്റെ കുഞ്ഞിനെ, ഓർക്കാൻ കൂടെ വയ്യ. ഇതൊക്കെ ലോകാവസാനം ത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് അടുത്തിരിക്കുന്നു അന്നൊക്കെ ചെറുപ്പത്തിൽ ഉസ്താദ് മാർ പഠിപ്പിച്ചു തന്നിരുന്ന ഒരു കാര്യം പെട്ടെന്ന് ഓർമയിലേക്ക് വന്നു കാര്യം ലോകാവസാനം ത്തിന്റെ അന്ന് സൂർ എന്ന കാഹളംത്തിൽ ഊതുമ്പോൾ അതിന്റെ കാഠിന്യത്തിൽ മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞു സ്ത്രീ കൾ ഓടി ഒളിക്കും എന്ന് അന്ന് ഉസ്താദ് പറഞ്ഞപ്പോൾ അങ്ങനെ ഒക്കെ ചെയ്യോ, ആരെങ്കിലും എന്ന് കരുതി, പക്ഷെ പെണ്ണുങ്ങൾ ഒരു ചെറിയ ഒരു കാര്യം തിന്നു സ്വന്തം കുഞ്ഞിനെ ഇപ്പോൾ വലിച്ചെറിഞ്ഞില്ലേ കാലം നല്ലതല്ല സൂക്ഷിക്കുക നമ്മളെ പിശാചി ന്റെ ഷെറിറിൽനിന്ന് എല്ലാവരെയും റബ്ബ് കാക്കട്ടെ

  • @devilzl4882
    @devilzl4882 5 лет назад +7

    ആ കുഞ്ഞിനെ ഓർത്തെങ്കിലും തിരിച്ചു വന്നൂടെ സഹോദരി ആ കുട്ടിയും നിങ്ങളുടെ ഭർത്താവും എന്തു തെറ്റ് ചെയ്തിട്ടാ ഇത് കേട്ടിട്ട് എന്റെ ഖൽബ് വേദനിക്കുന്നു നിങ്ങൾക്ക് ഹൃദയം എന്നൊന്ന് ഇല്ലേ ഇത്രയും കണ്ണിൽ ചോരയില്ലാതായിപ്പോയോ???

  • @shahananoufal2576
    @shahananoufal2576 5 лет назад +51

    ഞാനും ഒരു പ്രവാസി ഭാര്യയാണ്😞😞😞

  • @jasmiahamed799
    @jasmiahamed799 5 лет назад +2

    എന്റെ റബ്ബേ ഞങ്ങളെ കാക്കണേ 🤲🤲🤲😔😔😔

  • @jasminshareef1923
    @jasminshareef1923 5 лет назад +13

    കരഞ്ഞു പോയി ......😢😢
    എന്നാലും പറയുവാ..... എത്രയോ സ്നേഹമുള്ള ഭാര്യമാരുണ്ട് എന്നെ പോലെ. ......നിങ്ങൾ ഒരാൾ ചെയ്യുന്ന തെറ്റുകൊണ്ട് ശിക്ഷ അനുഭവിക്കുന്നത് ഞങ്ങളാണ്......
    എൻറെ Hus പറയുവാ ഇങ്ങനെന്തേലും ഉണ്ടായാൽ......#$$#$..........

  • @najanaja9603
    @najanaja9603 5 лет назад +6

    കേട്ടപ്പോൾ സങ്കടം തോന്നി ആ താത്ത മടങ്ങി വരട്ടെ പാവം കുട്ടി

  • @lubilubisibi6115
    @lubilubisibi6115 5 лет назад +9

    എന്താ ഇക്ക എങ്ങനെയൊകെ,
    കേട്ടപ്പോൾ കരച്ചിൽ 😭😭😭😭 വന്നു പോയി ഇക്ക.
    അവൾക് എങ്ങനെ മനസ്സ് വന്നു ആ പിഞ്ചു കുഞ്ഞിനെ ഉപേ ക്ഷിച്ചു പോവാൻ 😥😪😪😪😪😪

  • @nadheerashafeek2335
    @nadheerashafeek2335 5 лет назад +24

    താത്ത ഒന്ന് തിരിച്ചു പോവാണേ പാവം ഉണ്ട് aaa ഇക്കയും molum😭😭😭😭😭😭

  • @ziluzilzila3920
    @ziluzilzila3920 5 лет назад +22

    ഞാനടക്കമുള്ള എല്ലാ പ്രവാസി ഭാര്യമാരോടും ഒന്നേ പറയാനുള്ളു. പ്രവാസി എന്ന വിധിയെ പേറി ജീവിക്കുന്ന നമ്മുടെയൊക്കെ ഭർത്താക്കന്മാർ ഉപ്പമാർ കൂടപിറപ്പുകൾ എല്ലാരും അവിടെ നിന്ന് ജീവിക്കാൻ മറന്നു നമ്മൾക്കുവേണ്ടി കഷ്ടപെടുമ്പോൾ ആ ചോര വിയർപ്പാക്കിയ വിയർപ്പിന്റെ രുചിയുള്ള ആ പണം തിന്ന് കൊഴുക്കുമ്പോൾ ദുന്യാവിലെ സുഖം അറിയുമ്പോൾ അവരെ മറന്നുപോകരുത്. അവരുടെ അദ്വാനം കൊണ്ട് നേടിയ ഒരു കുടുംബമാണ് നമ്മൾ ഓരോരുത്തരും . തിന്നത് എല്ലിൽകുത്തിയാൽ പലതും നമ്മള്കുതോന്നും. എന്തുതോന്നിയാലും ഇതുവരെ കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്തതെന്താ എന്ന് മനസിലാവുന്നില്ല. ആ സഹോദരിയോട്‌ ഒന്നേ പറയാനുള്ളു നീ നൊന്തുപെറ്റ കുഞ്ഞായിരുന്നേൽ നീ അതിനെ കലയില്ലായിരുന്നു മോളെ. പ്രസവ വേദന അറിഞ്ഞവൾക് അതിനു കഴിയില്ല. ആകുട്ടിയെ ഇത്രേം സുബിഹിക്കുന്ന ഭർത്താവിനെ ഓർത്തു നിന്റെ കാമത്തെ മാത്രം ആഗ്രഹിക്കുന്ന ആ ഡാഷ് മോനെ ഒയിവാക്കി നീ തിരിച്ചു പോ എങ്കിൽ നിനക്ക് ദുന്യാവും ആഹിറവും ഉണ്ടാകും. Plss 😓😓😓😥😥😥കരഞ്ഞുപോയി. ഇതുപോലെ ഗതി ഒരുമക്കൾക്കും ഒരു ഭാര്യ ഭർത്താവിനും നീ വരുത്തല്ലേ റബ്ബേ 😥😥😥. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @laiqa771
    @laiqa771 5 лет назад +4

    *ഈ വോയ്‌സ് കേൾക്കുന്ന ഹൃദയമുള്ള ഏതൊരു മനുഷ്യന്റെയും ചങ്ക് പിടയും...😔ന്തു പറയണമെന്ന് അറിയുന്നില്ല... വാക്കുകൾ കിട്ടുന്നില്ല.. ന്തായാലും നിങ്ങൾക്കും നിങ്ങളെ കുഞ്ഞിനും നല്ലത് വരട്ടെ.. ന്തും നേരിടാനും സഹിക്കാനുമുള്ള മനസ്സുറപ്പ് പടച്ചോൻ തരട്ടെ.. ഞങ്ങളുടെയൊക്കെ ദുആ കൂടെയുണ്ടാകും*

  • @althucaxrod1457
    @althucaxrod1457 4 года назад +4

    Ya allah....endhori duniyav...rabbe ni kakane...ella ummathineyum...

  • @jasminean8442
    @jasminean8442 4 года назад +1

    Njanum oru prevasiyude bariya aavukayanu... orikkalum ee gathi varutharuthe..... aameen ya rabal aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sreelekshmi6949
    @sreelekshmi6949 5 лет назад +7

    ആ വോയിസ് മെസ്സേജ് കേട്ട് കണ്ണു നിറഞ്ഞു പോയി😭😭😭😭😭😭

  • @aishaaishu6016
    @aishaaishu6016 4 года назад

    അല്ലാഹ് ഈ അവസ്ഥ ഒരു പ്രവാസി കൾക്ക് വരലെ റബ് 😭😭😭

  • @Mychoicebyfalila
    @Mychoicebyfalila 5 лет назад +10

    പാവം 😢

  • @alfinajashid5766
    @alfinajashid5766 5 лет назад +1

    Shahul kakka ingalude vijayamaanith..ethra subscribes und nnathil orukaryavumilla... ee voice ayacha kakkayude trust athaan nigalude vijayam...jeevitham nigal jayichu......♥♥♥

  • @sharafusharafu3660
    @sharafusharafu3660 5 лет назад +10

    അള്ളാഹു നിങ്ങൾക്ക് സമാ താനം നൽകട്ടെ സങ്കടപെടരുത് സഹോദര നിങ്ങളുടെ കരച്ചിൽ. കെൾ കുബോ സങ്കടം തോന്നുന്നു

  • @faizfaizu3208
    @faizfaizu3208 5 лет назад +1

    അല്ലഹു കാക്കട്ടെ... ഇന്ന് tik tok എടുത്തു നോക്കിയാൽ മുഴുവനും പെണ്ണുങ്ങൾആണ്.... അതും 16.18.20.എന്തിനെറേ പറയുന്നു പോറ്റ് വളർത്തിയ ഉമ്മ മാരും അടക്കം ഇന്ന് ടിക് ടോകിൽ തുള്ളിക്കളിക്കുന്ന അവസ്ഥ യാണ്.... അല്ലഹ് ഞങ്ങളെ ഉമ്മ മാർ ഞങ്ങക്ക് നല്ല വഴി കാട്ടി തരണമേ...... 🤲

    • @faizfaizu3208
      @faizfaizu3208 5 лет назад

      ഞമ്മൾ പ്രവാസി കൾ പൊരി വെയിലത്തും തണുപ്പിലും നിന്ന് സ്വന്തം ചോര നീരാക്കി. നാട്ടിൽ സുഗത്തോട് കൂടി ഭാര്യ യും കുഞ്ഞുങ്ങളും കഴിയുന്നു..... എന്നാൽ ഞമ്മളെ ഭാര്യ മനസ്സിലാക്കി യില്ല എന്ത്?
      അവൾ ആണെകിൽ ഇന്ന് 2000.ദിർഹം സാലറി ക്ക് വേണ്ടി പൊരിഞ്ഞ വെയിലത്തും അർബാബ് ന്റെ അനാവശ്യ വാക്കുകൾ കേട്ട് ടെൻഷൻ അടിച്ചു ഇരിക്കുന്നത് ഞമ്മളെ ഭാര്യ മാർ ആണ് എന്ന് ഞമ്മളെ കെട്ടിയോൾ ചിന്തിച്ചില്ല....... 🤲പടച്ചോനെ ആ കുഞ്ഞു പൈതലിനെ നീ കാക്ക് റബ്ബേ.......... 🤲അവൾ ഒരു ദിവസം കെഞ്ചി വരും കാക്കു നിങ്ങൾ വിഷമിക്കണ്ട പടച്ച റബ്ബിലേക്ക് കരങ്ങൾ ഉയർതുക........

  • @abdulnizarp2497
    @abdulnizarp2497 5 лет назад +3

    Aaa ikkayude manasinu dhayram undavattte.ya Allah njgleyum njglde kudumbatheyum kathukollanee🤲

  • @thejus5bkrishna990
    @thejus5bkrishna990 5 лет назад +5

    Eeshawra enthoke kelkunath.
    Feeling story.
    Shahulkkate avatharanam super.

  • @yasirachu3067
    @yasirachu3067 5 лет назад

    സങ്കടം തോന്നി.
    ആ ഇക്കായ്ക്കും മകൾക്കും നല്ലത് വരട്ടെ

  • @mariyaeldhose5684
    @mariyaeldhose5684 5 лет назад +1

    ദൈവമേ ഇത് ലോകം ആണ് എങ്ങനെ ആണ് ഒരു അമ്മക് തൻെ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ കഴിയുന്നത് അവൾക്ക് നല്ല ബുദ്ദി തോന്നി അവളുടെ തെറ്റ് തിരുത്തട്ടെ..

  • @lailahassan5464
    @lailahassan5464 5 лет назад +1

    മക്കളെല്ലാം എനിക്കുമുണ്ട്
    ഞാനും ഒരു പ്രവാസിയുടെ ഭാര്യയുമാണ് ..
    പൊന്നുമോളെ നീയിതു കേൾക്കാൻ തയ്യാറാണെങ്കിൽ തിരിച്ചു വിളിക്കുന്ന ആ കണ്ണുനീരിൻെറ ഉടമയുടെ അടുത്ത് ചെല്ല് പൊന്നെ
    എന്തിനാ രണ്ടുലോകവും നഷ്ടപ്പെടുത്തുന്നത്
    അവനിപ്പൊ പടച്ചതമ്പുരാനോടൊരു ചോദ്യം ചോദിച്ചാൽ അത് സെക്കൻറു വേണ്ടട്ടോ അതിനുള്ള ഉത്തരം കിട്ടാൻ
    നീ ദഹിച്ചു പോവും ..
    തിരിച്ചു ചെന്നാൽ സ്വീകരിക്കാൻ തയ്യാറുള്ള ഒരു മാണിക്ക്യക്കല്ലെടീ
    എന്തിനാ മോളെ ഞങ്ങളെല്ലാം പ്രാർത്ഥിക്കാം നഷ്ടപ്പെടുത്തരുത് Please

  • @jachiachujachiachu1264
    @jachiachujachiachu1264 5 лет назад +7

    Ya allaha yenthoru feeling😥😥😥😥ആ കുട്ടിയുടെ അവസ്ഥ ദയനീയം

  • @muhammed5098
    @muhammed5098 5 лет назад +1

    Allah aa sahodariyude manass matti thirich varan thonipikane....ameen

  • @Lifesyle_in_Making
    @Lifesyle_in_Making 5 лет назад

    Engnapatunu kettit Karachil varunu....ithrayum nalla oru hus na kitiyitt ...vendanu vechu lo....eshoyeee ivare orumich akanee ...a Sneham a Chechi manasilakane ...God bless

  • @thasleemasameerthasli9354
    @thasleemasameerthasli9354 4 года назад +1

    Ya allha സംഗടം തോന്നുന്നു... എങ്ങനെ മനസ് അറിഞ്ഞു സേന്ഹികുന്ന ഭർത്താവിനെ വിട്ട് നിനക്ക് എങ്ങനെ pokan തോന്നി. നീ 10 മാസം നൊന്തു പെറ്റ ആ കുട്ടിയെ വിട്ട് എങ്ങനെ പോയി. . പ്രിയ സഹോദരി നീ allha അടുക്കൽ കണക്കു പറയേണ്ടി വരും . ഭർത്താവിന്റെയും കുട്ടിയുടെയും കണ്ണീരിനു മുമ്പിൽ........

  • @shihabmklmm
    @shihabmklmm 5 лет назад

    ങ്ങടെ കുടുംബ ബന്ധങ്ങളുടെ കഥ കേട്ടിട്ടുള്ളവളാണേൽ ഓള് തിരിച്ചു വരും. മറിച്ച് ഓള് ങ്ങടെ പ്രണയ കഥകളുടെ മാത്രം ആരാധികയാണെങ്കിൽ ഒരു തിരിച്ചു വരവ് കാണില്ല..... നല്ലതിന് വേണ്ടി പടച്ചവനോട് പ്രാർത്ഥിക്കുന്നു.

  • @jazajasijabru2362
    @jazajasijabru2362 5 лет назад +2

    നെഞ്ച് പിടയുന്ന വേദനയോടെ... ഇക്കാ നിങ്ങളൊരു നല്ല ഭർത്താവാണ് അതിന് നിങ്ങളുടെ വോയിസ്‌ തന്നെ തെളിവ്. ഇനിയും നല്ലൊരു ഭർത്താവായി പൊന്നു മോള്ക്ക് നല്ലൊരു ബാപ്പയായി താങ്കൾക് ജീവിക്കാൻ കഴിയും. പക്ഷെ ആ ജീവിതം സ്വന്തം മനസാക്ഷിയേ പോലും വഞ്ചിച്ചു വല്ലവന്റെയും കൂടെ പോയവളുടെ കൂടെ വേണ്ട. അവൾ നിങ്ങൾക്ക് യോജിച്ചവളല്ല അവൾ അനുഭവിക്കും. വൈകാതെ റബ്ബ് അവൾക്ക് മനസ്സിലാക്കി കൊടുത്തോളും "നഷ്ടപ്പെടുത്തിയത് ഭൂമിയിൽ അല്ലാഹ് തന്ന നിധിയാണ് എന്ന് " നിങ്ങളുടെത് പോലൊരു മോള് എനിക്കുമുണ്ട് എനിക്കറിയാം ആ പൊന്നുമോൾടെ കരച്ചിലിന്റെ വേദന😭കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. ഞങ്ങളുടെയൊക്കെ പ്രാർത്ഥന നിങ്ങൾക്കുണ്ട് ' അല്ലാഹു എല്ലാത്തിനും മതിയായവനാണ് ഇതിലും നല്ലൊരു ഹൈറായ ജീവിതം താങ്കൾക്കും ആ പൊന്നു മോൾക്കും അവൻ നൽകും ☝️തീർച്ച

  • @kasim333gh8
    @kasim333gh8 5 лет назад +11

    ഓരോ പ്രവാസിയുടെയും നെഞ്ച് പിടയുന്ന വോയ്സ്

  • @sheejasreeraj9254
    @sheejasreeraj9254 2 года назад +1

    ആ രണ്ട് വയസ് ഉള്ള കുഞ്ഞിനെങ്കിലും നിനക്ക് ഒന്നും ഓർത്തുകൂടായിരുന്നോ പാവം ആ മനുഷ്യൻ നിനോട് എന്ത് തെറ്റാടിചെയ്തെ നീ ഒരിക്കൽ ദൈവതോട് കണക്ക് പറയേണ്ടിവരും നീ അത് ഓർത്തോ പാവം ആ ഇക്കാന്റെ കരച്ചിൽ പടച്ചോനെ സാക്ഷി നിർത്തി പറയുവാ നീ അനുഭവിക്കും ഓർത്തോ 😥😥😥😥🤲🤲🤲🤲

  • @adzz7224
    @adzz7224 5 лет назад +1

    Eee voicine vallathoru shakthi manasine kirimurikanulla shakthi Aaa kanunir kanu sahodari

  • @ahhajara4245
    @ahhajara4245 5 лет назад +4

    😥😥😥😣😣മകന് സ്വന്തം ഉപ്പയിൽ നിന്നുള്ള സ്നേഹവും പരിഗണനയും വേറേ ആരിൽനിന്നും ലഭിക്കുകയില്ല ഇന്നത്തെ കാലത്ത് പെണ്ണുങൾക്ക് സുഖം കൂടിപ്പോയതിന്റെ പ്റഷ്ണമാ ഭർത്താക്കൻമാരുടെ മനസ്സ് വേദനിപ്പിച്ചിട്ട് എത്റ സുഖം തേടിപ്പോയാലും അവരൊക്കെ നന്നാവും എന്ന് കരുതണ്ട അധികനാൾ അത് നിലനിൽക്കില്ല തൽക്കാലത്തേക്കുള്ള സുകം മാത്റമേ ഉണ്ടാവൂ

  • @adamthitheesvlog754
    @adamthitheesvlog754 5 лет назад +7

    പടച്ചോനെ എങ്ങോട്ടാണീ കാലത്തിന്റെ പോക്ക്..... ആ കുഞ്ഞിനെ തനിച്ചാക്കി എങ്ങനെ മറ്റൊരുത്തന്റെ സുഖം തേടി പോവാൻ കഴിയുന്നു...... !
    സ്ത്രീകൾ ഇത്രക്ക് അധംപതിച്ചോ 😞
    എന്റെ നാട്ടിലും ഇതുപോലൊരു പെണ്ണ് ഉണ്ടായിരുന്നു,, 6 മാസം മാത്രം ഫോണിലൂടെ പരിജയ പെട്ട പെണ്ണ് ഭർത്താവിനെ വഞ്ചിച്ചുകൊണ്ട് ഭർത്താവിന്റെ ചിലവിൽ മറ്റൊരുത്തനെ മനസിലും വെച്ച് ജീവിക്കുന്നു..... രാത്രിയിൽ അവനുമായുള്ള സംസാരം കേട്ട് അവളുടെ കുട്ടി ഉപ്പ വിളിക്കുമ്പോ പറയുമത്രെ ഉപ്പാ ഉമ്മ ചീത്തയാണ് ഞാൻ ഉമ്മാന്റെ കൂടെ നിക്കില്ല ഉപ്പാനെ മതി എനിക്ക്.... ഒരു കുട്ടി തന്റെ ഉമ്മയെ തള്ളി പറയണമെങ്കിൽ എത്രമാത്രം ആ കുഞ്ഞു മനസ്സ് വേദനിച്ചിട്ടുണ്ടാവും...
    ശൈത്വാൻറെ കെണിയിൽ നിന്നും റബ്ബ് കാക്കട്ടെ

  • @zizu-dq7ei
    @zizu-dq7ei 5 лет назад +4

    "Jeevitham enjoy cheyyaan ulladha " ee vaakkaanu innathe kuttikalkku parayaanulladhu enjoy chezhthu jeevitham thakarkkukayaanu
    *Aarodu parayaan aaru kelkaaan*
    🤐ithaanu nalladhu 👍

  • @zainulabid9412
    @zainulabid9412 5 лет назад +2

    Njanum oru peen kashtam ind pavam kunji Allah ummak varan thonane Ameen 🙏

  • @aneeschola9803
    @aneeschola9803 5 лет назад +5

    Sherikkum കരച്ചിൽ, വന്നു ഇക്ക... 😢😢

  • @shahanashirinshahanashirin8643
    @shahanashirinshahanashirin8643 5 лет назад +11

    എന്തൊരു കഷ്ടാ ഞാൻ ഓർക്കുന്നത് ആകുട്ടിയുടെ കാര്യം

  • @siyonamilan6964
    @siyonamilan6964 5 лет назад +18

    ആ സഹോദരന്റെ വാക്കുകൾ വല്ലാത്ത നൊമ്പരം ആണ് മനസ്സിൽ നൽകിയത്.......
    ഷാഹുൽ ഭായ് യുടെ കഥ ഒക്കെ കേൾക്കുന്ന ആ സഹോദരി ആരായാലും ആ പിഞ്ചു കുഞ്ഞിനെ ഓർത്തെങ്കിലും ആ സഹോദരന്റെ അരികിൽ ചെന്നു മാപ്പ് പറഞ്ഞു എല്ലാം മറന്നു വീണ്ടും ജീവിതം തുടരണം...... കാരണം, ഇങ്ങനെ പറയാൻ എനിക്ക് കാരണം ഉണ്ട്, എന്റെ കഥ ഇന്നലെ ഇതിൽ ഇട്ടത് ആണ്....... കുടുംബത്തിന് വേണ്ടി പ്രവാസി ആയിട്ടും, നല്ല ദാമ്പത്യ ജീവിതത്തിൽ ഭാഗ്യം ഇല്ലാതെ ഭർത്താവിന്റെ വേർപാടിലും, മക്കളെ നഷ്ട മയത്തിലും ഓർത്തു വിഷമിക്കുന്നത് വേറൊരു സ്ത്രീ ക്കും ഉണ്ടാവല്ലേ എന്ന് ഇപ്പോഴും പ്രാർത്ഥന ആണ്.....
    പ്ലീസ് സഹോദരി.. .. തിരിച്ചു പോകു ആ സ്വർഗം എന്ന വീട്ടിലേയ്ക്കു........
    വാട്സ് ആപ്പിലും, ഫേസ് ബുക്കിലും മറ്റു മീഡിയ വഴി കിട്ടുന്നത് ഒരിക്കലും നിലനിൽക്കില്ല. ....
    അതൊക്കെ വെറും പുറമെ ഉള്ള സുഖം ആണ് .......
    ദൈവമേ.......ഇവരെയൊക്കെ ഒന്ന് ചേർക്കണമേ......
    🙏😭😭😭😭😭😭😭😭🙏

    • @benaseerasharief1272
      @benaseerasharief1272 5 лет назад

      സിയോണ ചേച്ചി എന്തൊക്ക വിശേഷം

    • @siyonamilan6964
      @siyonamilan6964 5 лет назад

      @@benaseerasharief1272 എല്ലാം ശെരി ആകും എന്ന പ്രേതീക്ഷ യിൽ ആണ്

    • @benaseerasharief1272
      @benaseerasharief1272 5 лет назад

      പ്രാർത്ഥിക്കാം അല്ലാതെന്തു ചെയ്യാനാ നമുക്കതിനല്ലേ പറ്റു.... ചേച്ചിടെ വീടെവിടെയാ

  • @sadakkaptb5394
    @sadakkaptb5394 5 лет назад +1

    Aa kakantte prathesha pole thirch verane......ayalude bhariya. .. 🤲🤲🤲😔

  • @sanumolmp8018
    @sanumolmp8018 3 года назад

    എന്താ പടച്ചോനെ ഈ കേൾക്കണത് കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി ഇക്ക

  • @shaimashameemshaimashameem687
    @shaimashameemshaimashameem687 5 лет назад

    ശാഹുൽ ഇക്ക ഈ സഹോദരി തിരിച്ചു വന്നോ

  • @krishananpullut
    @krishananpullut 5 лет назад

    ഇത് വല്ലാത്ത ചതിയായിപ്പോയി .ആ സ്ത്രീ ഇനി മടങ്ങി വരുമെന്ന് വിശ്വാസിക്കാം. അങ്ങനെ കരുതുന്നതാണ് ഇഷ്ടം. പക്ഷേ ഈ വോയസ് കേട്ടാൽ പിന്നെ ചെയ്ത് ചതി എന്ന തിരിച്ചറിവ്....... ദൈവം നല്ല ബുദ്ധി നൽകട്ടെ.

  • @noufalpattambi2983
    @noufalpattambi2983 5 лет назад +7

    കുഞ്ഞിനേയും നിങ്ങളെയും ഇട്ടുപോയവളെ പോട്ടെന്നു വെക്കണം കുഞ്ഞിന് അമ്മയും അച്ഛനും ആവണം നിങ്ങൾ ഇനി നിങ്ങൾ അവളെ നോക്കുകപോലും ചെയ്യരുത്

  • @nadhiyakpm6858
    @nadhiyakpm6858 5 лет назад +5

    കരഞ്ഞുപോയി സഹിക്കാൻ കഴിയുന്നില്ല.

  • @shajurameesa8704
    @shajurameesa8704 5 лет назад +4

    പടച്ചവനെ🤲🤲🤲🤲🤲

  • @rijukdy4637
    @rijukdy4637 5 лет назад +10

    പടച്ചോനെ ഇത് കേട്ടപ്പോ എന്റെ nej പൊട്ടി . കണ്ണ് നിറഞ്ഞ് പോയി

  • @kalharaprasannan3980
    @kalharaprasannan3980 5 лет назад +2

    Sister come back😔😔😔😔 please

  • @Mrs.Ashkar
    @Mrs.Ashkar 5 лет назад +3

    നിറകണ്ണോട് കൂടിയല്ലാതെ കേൾക്കാൻ കഴിയുന്നില്ലാ ...😓😓😥

  • @parunandhu5927
    @parunandhu5927 5 лет назад +1

    Padachon aa chettane kakatee😔😔🙏🙏

  • @hasnasha723
    @hasnasha723 5 лет назад +3

    Allhaaaa😢😢dirichu vayo chechiii kannu nirannu poyi avoice kettappol ithu kettudirichuvayoooo😭 kutti ippol agane akkum allhaaa

  • @ummanteyumuppanteyumponnum2199
    @ummanteyumuppanteyumponnum2199 5 лет назад +1

    Aa ikkayod audio manasil thatti....Innathe kalath orupad und Ith pole makkaleyum hus ouzhivaki pova....kurach kalam kazhinje avar thirich varunnathum njan kanditte und......oru eduth chattathil pokum....ya allah ni nammale thettukalil ninnu kakane....😓😞

  • @ameezzzguys6584
    @ameezzzguys6584 5 лет назад

    Avark nikal eadute varaunuolla mans padachon tharan njna due chayam padachon manas matyi kond kattyi Aameen

  • @marzookismail7911
    @marzookismail7911 5 лет назад

    Aa voice kettu karannupoyii shahulkka

  • @shakirashihabp2135
    @shakirashihabp2135 5 лет назад

    Aaaa cheriya kuttikk vendi dhayav cheidh thirich pogoo sahodharee... Enikkum cheriya kuttiyund.. Avarkkokke ummayolam varillallo mattaaarum.. 😭

  • @ayshus786
    @ayshus786 5 лет назад +14

    യാ അല്ലാഹ് എന്താ ഇങ്ങനെഒക്കെ 😢😢😢😢😢😢

  • @askarn2347
    @askarn2347 5 лет назад +2

    അള്ളാഹു കാക്കട്ടെ

  • @safamarva3226
    @safamarva3226 4 года назад +1

    കരച്ചിൽ വരുകയല്ല കരഞ്ഞു 😥

  • @shafeekferoke9641
    @shafeekferoke9641 5 лет назад +2

    Shahulakaaa ente kaliyanamaaa December 22 love merag aaaan 8 kollathe peranayamaaa orupaaad thall kididundakilum orupaaad ethirpukal kedidundakilum nammal periyaaathe ellaaam sahichu kaaathu ninnu shafeeq , afsana namuk oru makalashamsakal nernnukond oru rnthakilum onn ayakane ikkaaaa plzzzz

  • @jamsheercheloorputheri2954
    @jamsheercheloorputheri2954 4 года назад

    കരഞ്ഞു പോയി
    ആകുഞ്ഞിനെ ഓർത്തെങ്കിലും നീ തിരിച്ചുവരണം മോളെ പാവം ആ കുഞ് ഒരു തെറ്റും ചെയ്തില്ലല്ലോ
    നീ നിന്റെ സുഖം മാത്രം ആണോ ആഗ്രഹിക്കുന്നത്

  • @AnnuRishu
    @AnnuRishu 4 года назад

    Avelle thirichethikkene allha. Ameen

  • @naziarasheed2932
    @naziarasheed2932 5 лет назад +1

    Rabee kettitt kann niranj poyi
    Aha manushante avastha alochikan vaya
    Nigade kuttye um ithra valya thett cheytha nigale therich vilikunna ayale kandilla nn vekkalle
    Shahul Ikka nte e video ingal k nigade thett therich ariyan kazhiatte
    Dua cheyam e voice ayicha alkum
    um 2 yrs aya Kutty kum vendi

  • @manjumolmanjutty6186
    @manjumolmanjutty6186 5 лет назад +1

    എന്റെ ദൈവമേ 😲പാവം aa കുഞ്ഞുവാവ 😔😔😔😔😔😢😢😢😢😢

  • @freebirdfreebird56
    @freebirdfreebird56 5 лет назад +25

    Ya allah... ivarkoke enthaa sambavikkunnad, nenj pottunna pole thonnanu... 😢😢😢😢

  • @ഹഷിനവടകര
    @ഹഷിനവടകര 5 лет назад +4

    Subhanallah....
    aval thirichu vannal ningal sweekarikkaruth,,
    Aa kunjinu ummayaay nalloru pennu varum...ikkaa,ingale life lekk avale iniyum thirichu vilikkalle?potte aval..

    • @gracewings3886
      @gracewings3886 5 лет назад

      'Pettumakku pathumma okkilla'. Ella thettum manassilakki nalla manassodu koodi aanu thirichu varunnadu enkil pattiya thettu veendum aavarthikkilla. Aa sahodaranu khair undaavatte. Aameen.

  • @nihalnihu1130
    @nihalnihu1130 5 лет назад +1

    എത്ര കൊണ്ടാലും കണ്ടാലും padikkula😭😭

  • @booknerd4888
    @booknerd4888 5 лет назад +1

    Shahulinte soundinodum modulation ennivayode Samyatha thonunnu...sathyamanenkil allahu ethrayum pettenn samadanam kodukkatteee..aameen

  • @saraswathysankar6656
    @saraswathysankar6656 4 года назад

    സത്യത്തിൽ കരച്ചിൽ വന്നു ഞാൻ ഒരു പ്രവാസിയുടെ ഭര്യാണ് 😭😔

  • @zainulabid9412
    @zainulabid9412 5 лет назад +1

    Yaa Allah 😢 please

  • @muhsikvm
    @muhsikvm 5 лет назад +1

    ഉഫ്ഫ്ഫ് എന്താപ്പോ പറയാ
    വല്ലാത്തൊരു പിടച്ചിൽ മനസ്സിൽ ..😥😥

  • @jasminharis5282
    @jasminharis5282 5 лет назад +1

    😟No words

  • @JokerJoker-dz6qo
    @JokerJoker-dz6qo 3 года назад

    Njan eppo 🥰

  • @murshidashareefms7267
    @murshidashareefms7267 5 лет назад

    Padachonee aaa kaakkunee vishamippikkallee samaadhaanam nalkaneee 🤲 Ithaathaa evideyaanenkilum madagipokaneee 😭😭😭

  • @fathimaapaathu2265
    @fathimaapaathu2265 5 лет назад +5

    Feeling 😞

  • @ayishafathima4944
    @ayishafathima4944 5 лет назад

    Kakka kettapol ഒരുപാട് സങ്കടം ആയി. എങ്ങനെ തോന്നി റബ്ബേ ആ കുഞ്ഞിനെ വിട്ട് പോക്കാൻ. അവരുടെ സന്തോഷത്തിനായി അല്ലെ അവരുടെ husband പ്രവാസി ആയത്. അവർ ഒരു നേരത്തെ ആഹാരം പോലും കഴിക്കാതെ ആണ് നമ്മുടെ സന്തോഷത്തിനായി അവർ അവിടെ കഷ്ടം പെടുന്നത്. ഒന്ന് ഓർക്കുക അവരുടെ സന്തോഷത്തിന് ആയി അല്ല അവർ പ്രവാസി ആയത്. പിന്നെ എങ്ങനെ പൊക്കുന്നവർക്ക് ഒരിക്കലും പടച്ചോന്റെ കോടതിയിൽ മാപ്പ് ഇല്ല. Pls ആ കുഞ്ഞിന് ഓർത്ത് തിരിച്ചു ചെല്ലുക 😔

  • @thahiramolu6079
    @thahiramolu6079 4 года назад

    Ikkaakka
    Njaan ippoya Ee story keettath
    Vallaaatha sankadam thoni 😓
    Njaanum oru pravaasiyude wife anu
    Avare Manass arinju snehikkunna oru bharyamaarkum ingane cheyyaan kayiyilla😒
    Ippo Aa Ithaatha thirich vanno

  • @jannathp7397
    @jannathp7397 5 лет назад +3

    പാവം മോളു 😪😪😪😪😥😥😭😭😭😭

  • @محمدعشيقعلي
    @محمدعشيقعلي 5 лет назад +2

    ഇങ്ങനെ പോകുന്നവർക് അവസാനം ഒന്നും ഉണ്ടാകില്ല .. എന്റെ നാട്ടിൽ ഒന്ന് രണ്ട് ഇൻസിഡന്റ് ഉണ്ടായിട് ഉണ്ട് ഇതുപോലെ ...

  • @chillpetti8668
    @chillpetti8668 3 года назад

    Padachone nenj pottunna vedhana. 😔. Njangale pravasikale nee kakane nadhaa🤲🤲

  • @shihadkmv1676
    @shihadkmv1676 5 лет назад

    apol brthakkamar agane poyallo?baryaum kuttikkalum anthu cheyum?

  • @shakichoori
    @shakichoori 5 лет назад +1

    Idh mumborikkal upload cheydhinalllooo😟😟😟

  • @riyasmichumr2962
    @riyasmichumr2962 5 лет назад +1

    Ya allah ഇങ്ങനത്തെ അവസ്ഥ ആർക്കു വരുത്തല്ലേ 🤲😭😓😥😓😥😥

  • @basheerbasheer2673
    @basheerbasheer2673 5 лет назад +1

    Last patanjad 👍

  • @babuvly7178
    @babuvly7178 5 лет назад +2

    വാക്കുകളില്ല.😢😢

  • @msgameryt2076
    @msgameryt2076 2 года назад

    പടച്ചോനെ 😥😥😥

  • @safiyasafi1465
    @safiyasafi1465 5 лет назад

    കരഞ്ഞുപോയി സത്യം😢

  • @user-zs1nb5jr1w
    @user-zs1nb5jr1w 2 года назад

    Kashttam Deivame. Avar thirichu vsrane dushtta