ഇതാണ് അടിപൊളി അറബി വീടിന്റെ ഹോം ടൂർ

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 177

  • @jaseelajaseela9898
    @jaseelajaseela9898 2 года назад

    ennal enikum upakaaram cheithu tharumo

  • @nafihhadhi3108
    @nafihhadhi3108 2 года назад +7

    ഇത് എങ്ങനെ അറബി വീടിന്റെ ഹോം ടൂർ ആകും swimming pool alle കാണിച്ചത്

  • @ayishaayisha5253
    @ayishaayisha5253 2 года назад

    Arabichi anna sahayikkumo

  • @afnasafnas9600
    @afnasafnas9600 2 года назад +12

    മാഷാ അല്ലാഹ് വീഡിയോ എടുക്കാൻ അകത്തു കേറിയപ്പോൾ തന്നെ മനസിലാകും. അവർക്കു കാക്കുനോടുള്ള വിശ്വാസവും സ്നേഹവും. 👍🥰😍

  • @iammp6091
    @iammp6091 2 года назад

    ഇക്കാ വീഡിയോ ഇടണം വിവരങ്ങൾ എല്ലാ അറിഞ്ഞു ഒരുപാട് വിഷമം ഉണ്ട് അള്ളാഹു ആ സഹോദരൻ പൊറുത്തു കൊടുക്കട്ടെ

  • @hishamks9665
    @hishamks9665 2 года назад +2

    Oru duniyaav thanneyundallo.arabiyude veed kaanaan orupaad aagrahichirunnu.thank u....

  • @Jamsheena9573
    @Jamsheena9573 2 года назад +13

    അറബി വീടിന്റെ ഉൾവശം കാണാൻ സാധിച്ചതിൽ ഒരുപാട് നന്ദി

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +8

    ഞങ്ങൾക്ക് തന്നെ കണ്ടിട്ട് മതി യാവുന്നില്ല അടിപൊളി 👌👌ഇതൊക്കെ കാണിച്ചു തന്നതിന് ആലിമോന് ഒരു പാട് നന്ദി 🙏🙏🙏

  • @shemil1236
    @shemil1236 2 года назад +1

    Masha allah 👌

  • @mumu5773
    @mumu5773 2 года назад +2

    Kollam Arabi home🏠 tour New Delhi adipoli Hii waa antha vibe

    • @aalivlogs596
      @aalivlogs596  2 года назад +1

      താങ്ക്യൂ താങ്ക്യൂ

  • @faiza6655
    @faiza6655 2 года назад

    Ith ningal joli cheyunna Arabi veed ano

    • @aalivlogs596
      @aalivlogs596  2 года назад

      അല്ല എന്റെ ചങ്ങാതിയുടെ താണ് ഞാൻ ജോലി ചെയ്യുന്ന അറബി വീട് ഇതിനുമുമ്പ് വിട്ടിട്ടുണ്ട് വീഡിയോ

  • @dreamsbake_by_me
    @dreamsbake_by_me 2 года назад

    Oru veedillatha njan sthiram veedinte video kandu Aashwasikunnu.avaridu para veedillathavarky oru sahayam cheyyaan

    • @aalivlogs596
      @aalivlogs596  2 года назад

      നിങ്ങൾക്കും ഒരു വീട് ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @fathimanafila4382
    @fathimanafila4382 2 года назад

    Ningale arabinte വീടിൻ്റെ video yentha cheyyath

    • @aalivlogs596
      @aalivlogs596  2 года назад

      ചെയ്തിട്ടുണ്ട് ഒരു മാസം മുമ്പ്

  • @jaziya932
    @jaziya932 2 года назад

    അടിപൊളി ഇങ്ങനെ എങ്കിലും കാണാൻ പറ്റി

    • @aalivlogs596
      @aalivlogs596  2 года назад

      നേരിൽ കാണാൻ സാധിക്കട്ടെ

  • @shihabp7286
    @shihabp7286 2 года назад +2

    Avide job vaccanci undo undenkil parayo

  • @ayshamoochi5141
    @ayshamoochi5141 2 года назад

    Hi ikka sugalle ikka arabichi enikendhangilum ramalanil sahayam thero

    • @aalivlogs596
      @aalivlogs596  2 года назад

      ചില റമദാനിൽ കിട്ടാറുണ്ട്

  • @balkees4853
    @balkees4853 2 года назад +8

    മാഷാ allah, ഇങ്ങനെ ഒക്കെ അറബി വീട് കണ്ടതിൽ സന്തോഷം ഉണ്ട്.

  • @haqeebhamza6776
    @haqeebhamza6776 2 года назад

    Engal natil oyeele

  • @suhailsanu8339
    @suhailsanu8339 2 года назад

    എന്തിനാ സ്വിമ്മിംഗ് പൂൾ ഒസീവാക്കിയത് ikka

    • @aalivlogs596
      @aalivlogs596  2 года назад

      ഒന്നര വയസ്സായ പേരെ കുട്ടി മരിച്ചു അതിൽ ചാടി

    • @suhailsanu8339
      @suhailsanu8339 2 года назад

      😢😢

  • @nivininniyayt9533
    @nivininniyayt9533 2 года назад +1

    Arabi നാട്ടിൽ മുരിങ്ങ ഉണ്ടോ. മുച്ചി എന്താ മാവ് അന്നോ, ആ ചെരിപ്പ് ഉരിട്ടു keramayirunnu. എത്ര neat ആകിയിയിട്ടിരികുവല്ലേ

    • @aalivlogs596
      @aalivlogs596  2 года назад

      S

    • @kenzasworld6651
      @kenzasworld6651 2 года назад

      Nammude naattil ullathilum kooduthal muringa ivide und nallonam undaavum

  • @salushamil2815
    @salushamil2815 2 года назад +2

    സൂപ്പർ 😍🌹👍

  • @ushachandran1774
    @ushachandran1774 2 года назад

    Samsaram kettirikkan resamundu .pavam manushyan anannu samsarathil ninnum manasilakum

  • @swaroopajijesh4164
    @swaroopajijesh4164 2 года назад +1

    ഇക്കാ നിങ്ങൾ നാട്ടിൽ എവിടെയാണ്. ഞാൻ ആദ്യമായിട്ടാണ് ഇക്കയുടെ വീഡിയോ കാണുന്നത്. ഇക്ക എന്താ ജോലി ഇക്കയുടെ സംസാരം കേൾക്കുമ്പോൾ തന്നെ നമ്മൾക്ക് ചിരിക്കാതെ ഇത് കാണാൻ സാധിക്കില്ല. മലപ്പുറം ജില്ലക്കാർ സംസാരിക്കുന്ന രീതിയിലാണ്. എല്ലാ സ്ഥലവും നല്ല രീതിയിൽ പറഞ്ഞു തന്നു. സിമ്മിംഗ് പൂൾ അതിൽ എത്ര ആഴമുണ്ട്

    • @aalivlogs596
      @aalivlogs596  2 года назад

      ഞാൻ നാട്ടിൽ മലപ്പുറം പാണ്ടിക്കാട് അതിന്റെ ആയം എനിക്ക് എത്ര അറിയില്ല

  • @dilfadiya3872
    @dilfadiya3872 2 года назад +5

    കക്കൂന്റെ വീഡിയോയിലോടെ അറബി വീടിന്റെ ഉൾവശം കാണാൻ സാധിച്ചു 😍😍 മാഷാഅല്ലാഹ്‌

    • @aalivlogs596
      @aalivlogs596  2 года назад

      👍

    • @ummusalmak8433
      @ummusalmak8433 2 года назад

      അറബി വിടിൻ്റെ ഉൾവശം അല്ല മതിലിൻ്റെ ഉൾഭാഗം എന്ന് പറമച്ചാനെ

  • @fathimanafila4382
    @fathimanafila4382 2 года назад

    Livi നിയമം നിങൾ ന്തോ

    • @aalivlogs596
      @aalivlogs596  2 года назад

      ഇല്ല ഞങ്ങൾക്ക് ബാധകമല്ല

    • @fathimanafila4382
      @fathimanafila4382 2 года назад

      അതെന്താ

  • @jishna1182
    @jishna1182 2 года назад

    Arabi veed kanichu thathinu thanku...👍👍

  • @vishnupriya4569
    @vishnupriya4569 2 года назад +1

    🤗❤❤❤

  • @drstrange897
    @drstrange897 2 года назад

    ഇങ്ങളെ വാട്ട്സ് ആപ്പ് നമ്പർ തരുമോ അലി കാക്കു

    • @aalivlogs596
      @aalivlogs596  2 года назад

      നിങ്ങളുടെ നമ്പർ തരൂ ഞാൻ കോൺടാക്ട് ചെയ്യാം

  • @avthomas5188
    @avthomas5188 2 года назад +2

    🙏👍👍

  • @ummammaschannel
    @ummammaschannel 2 года назад

    super vdo.

  • @messifans44
    @messifans44 2 года назад

    Ikka lailade no theru

    • @aalivlogs596
      @aalivlogs596  2 года назад

      നിങ്ങൾ അവളുടെ കമന്റ് ബോക്സിൽ ചോദിച്ചോളൂ

  • @naseemamk5286
    @naseemamk5286 2 года назад

    എനിക്ക് ഒരു വീട് ഉണ്ടാക്കി തരാൻ പറയിവോ

  • @fathimafathima4717
    @fathimafathima4717 2 года назад

    ഇജ്ജ് ഇണ്ടാവൊന്റ് ഞങ്ങൾക്ക് ഗൾഫ് കാണാൻ പറ്റി മോനെ

  • @suhaibsuhaib6019
    @suhaibsuhaib6019 2 года назад +7

    Swimming fool alla koya. Swimming pool aan

  • @shamlaseyyad2116
    @shamlaseyyad2116 2 года назад +1

    Masha allah 😍

  • @nazermachingal1734
    @nazermachingal1734 2 года назад +1

    Super

  • @kunjamavp123
    @kunjamavp123 2 года назад

    Dua kalil enne ulpeduthan marakkallee

  • @vishnupr2816
    @vishnupr2816 2 года назад +2

    Aalikakku super .👍👍👍

  • @kunjamavp123
    @kunjamavp123 2 года назад

    Kakuooo suganoo

  • @anithas5485
    @anithas5485 2 года назад

    Enthanu swimming pool oyuvakkiyath

    • @aalivlogs596
      @aalivlogs596  2 года назад

      എന്റെ അറബിയുടെ പേര് കുട്ടി അതിൽ വീണ് മരിച്ചു

  • @rajeshmt8418
    @rajeshmt8418 2 года назад

    Uncle u r super

  • @yaa_1_allah570
    @yaa_1_allah570 2 года назад

    Al hamdulilla

  • @suhaibsuhaib6019
    @suhaibsuhaib6019 2 года назад +4

    സ്വിമ്മിംഗ് ഫൂൾ അല്ല കോയേ. സ്വിമ്മിംഗ് പൂൾ എന്നാ

  • @jubiteacher2259
    @jubiteacher2259 2 года назад

    നല്ല കാഴ്ചകൾ

  • @hashimhaja1419
    @hashimhaja1419 2 года назад +1

    ❤❤

  • @sanusanid3079
    @sanusanid3079 2 года назад

    👍👍

  • @fadalufadalulla5582
    @fadalufadalulla5582 2 года назад

    Hi

  • @sudhagopi171
    @sudhagopi171 2 года назад

    God bless you Ali kakku

  • @footballvideo-tc9dl
    @footballvideo-tc9dl 2 года назад

    Sooper

  • @fidhafidha237
    @fidhafidha237 2 года назад

    സൂപ്പർ ആയിരുന്നു

  • @Muhammedshaheen_18
    @Muhammedshaheen_18 2 года назад

    👌👌👌👌

  • @sirajamina6737
    @sirajamina6737 2 года назад

    Atitood onnu kude usharakknm

  • @dream_land_786
    @dream_land_786 2 года назад

    Mashaallah

  • @klsvlog2364
    @klsvlog2364 2 года назад +2

    KLS vlog 😘😘😘❤️❤️❤️❤️👍👍👍👍👍

  • @jayanarayananc7222
    @jayanarayananc7222 2 года назад

    വന്നുലോ അലിക്ക
    പ്രതീക്ഷിച്ച വീഡിയോ 👌

  • @njanummakkalum
    @njanummakkalum 2 года назад

    മാഷാ അല്ലഹ് 👍👍👍

  • @hasnarasheed3211
    @hasnarasheed3211 2 года назад +1

    Simmingfool 🤣🤣🤣🤣

  • @beenapulikkal5709
    @beenapulikkal5709 2 года назад +7

    എന്തായാലും ഒരു അറബി വീടിന്റെ ഉൾവശം കാണാൻ സാധിച്ചു ❤❤❤❤

  • @adkshiyas6074
    @adkshiyas6074 2 года назад

    My bro

  • @sanasayyidhussain2944
    @sanasayyidhussain2944 2 года назад

    റമളാനിൽ ഉംറ ചെയ്യാൻ ഇക്കാക്കക്ക് അവസരം കിട്ടിയോ????

    • @aalivlogs596
      @aalivlogs596  2 года назад

      റമദാനിൽ ഉംറ ചെയ്യാൻ ഇപ്പോൾ അപ്പോഴും മെന്റ് വേണ്ട എപ്പോഴും പോവാ

    • @sanasayyidhussain2944
      @sanasayyidhussain2944 2 года назад

      @@aalivlogs596 അതെയോ.. പക്ഷെ അങ്ങനെ അല്ല കേട്ടത്

  • @musthafamuthu3701
    @musthafamuthu3701 2 года назад

    ഹായ് ഇക്കാ 👍🏻👍🏻👍🏻

  • @thambithambu6918
    @thambithambu6918 2 года назад

    എടായി എന്ന് പറയുന്നത് ഇടവഴിക്ക് ആണൊ ഇക്ക

    • @aalivlogs596
      @aalivlogs596  2 года назад

      ഓൻ എടുക്കോ പോവുകയാണ്

    • @rajeswarik9439
      @rajeswarik9439 2 года назад

      ഇടനാഴി

  • @sherinkallingal4627
    @sherinkallingal4627 2 года назад

    വീഡിയോ കണ്ടപ്പോൾ ഒരു പാട് കൊതിക്കുന്നു ഒന്ന് ഗൾഫിൽ പോവാൻ 😢.

    • @aalivlogs596
      @aalivlogs596  2 года назад

      നിങ്ങൾക്ക് അതിനുള്ള ഭാഗ്യമുണ്ടാവട്ടെ

  • @busywithoutwork
    @busywithoutwork 2 года назад

    Angane arabiperende insidum kanan kaihjoo🤭

    • @aalivlogs596
      @aalivlogs596  2 года назад

      👍🙏 താങ്ക്യൂ

  • @sabeenasaleem3397
    @sabeenasaleem3397 2 года назад

    Iniyum id polulla video idane ikka

  • @shereefmonushereef9640
    @shereefmonushereef9640 2 года назад +2

    Second

  • @ckdayanworld8334
    @ckdayanworld8334 2 года назад +1

    ഇത് ഞങ്ങളെകുഞ്ഞാൻ വീടാണ്

  • @naseema7918
    @naseema7918 2 года назад

    Oru roome ullu...vere roomonnu ille
    Swimming pool super

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +4

    മുരിങ്ങ കായ ആരും പറയ്ക്കില്ലേ അടിപൊളി 👌👌

    • @aalivlogs596
      @aalivlogs596  2 года назад

      തുടക്കത്തിൽ ഒക്കെ പറിക്കും

    • @nusratharafa2203
      @nusratharafa2203 2 года назад +1

      Lailaatha kaananda 😂😂visayum edthu agottu varum😂😂

    • @sabirasiyad2568
      @sabirasiyad2568 2 года назад

      @@nusratharafa2203 😅

  • @nidhanazer2804
    @nidhanazer2804 2 года назад +1

    Alikaku poool poliya

  • @shahimol2228
    @shahimol2228 2 года назад +2

    fool alla pool

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +3

    അങ്ങനെ ഞങ്ങൾക്ക് അറബി വീട് കാണാൻ കഴിഞ്ഞു. ഞങ്ങളും ഗൾഫിൽ വന്നപോലെ തോന്നി 😂😂ആലിമോന് സിമ്മിങ് പൂളിൽ ഇറങ്ങിക്കൂടെ ഞങ്ങൾക്ക് കണ്ടിട്ട് തന്നെ കൗതുകം തോന്നി 👌👌👌👍👍👍

    • @aalivlogs596
      @aalivlogs596  2 года назад +2

      എപ്പോഴെങ്കിലുമൊക്കെ ഇറങ്ങിയാൽ ജലദോഷം പിടിക്കും

  • @jaziya932
    @jaziya932 2 года назад

    🙄മൂച്ചി ആരാ 🙄

    • @aalivlogs596
      @aalivlogs596  2 года назад

      മൂച്ചി മാങ്ങാ മൂച്ചി

    • @jaziya932
      @jaziya932 2 года назад

      @@aalivlogs596 🤣🤣🤣o...... മാവ്....

  • @seenathmk5705
    @seenathmk5705 2 года назад +2

    അറബി പോരെ കണ്ടില്ല കാണിച്ചു തന്നത് ഒരു roomalle rest room

  • @ചങ്ങായി-123
    @ചങ്ങായി-123 2 года назад

    ആലി കാക്കു നമ്പർ ഒക്കെ മേടിച്ചിട്ട് .. 🤔 ഞമ്മളെ പറ്റിച്ചൂലെ.. 😟

    • @aalivlogs596
      @aalivlogs596  2 года назад

      നമ്പർ കിട്ടിയിട്ടില്ല സത്യം

    • @ചങ്ങായി-123
      @ചങ്ങായി-123 2 года назад

      @@aalivlogs596 ഇപ്പ്പോ നമ്പർ കിട്ടിയോ... 😟

  • @sabiafarook4892
    @sabiafarook4892 2 года назад +6

    Swiming fool alla pool

  • @hafeefascreations9887
    @hafeefascreations9887 2 года назад

    അറബി വീടിൻ്റെ ഫുൾ കാണിക്കാമോ😂

    • @aalivlogs596
      @aalivlogs596  2 года назад

      പറ്റുകയാണെങ്കിൽ പിന്നീട് കാണിക്കണം

  • @jasnak704
    @jasnak704 2 года назад +1

    First

  • @ayshamoochi5141
    @ayshamoochi5141 2 года назад

    Njangal valare besamathilan illad

    • @aalivlogs596
      @aalivlogs596  2 года назад

      എന്താണ് വിഷമം

    • @ayshamoochi5141
      @ayshamoochi5141 2 года назад

      Vishamam veedilla 2 aan makkal 2 pan makkal pen makkale kettichu ayachu aan makkal hotel joli tuchamaya sambalam barthavanangil ithiya rogi Hart prasar sugaran endh cheyyan rbbinodallade onnum paranjitt karyilla insha Allah endhangilum pradeshikam Allah barkath cheyyat ameen halam halam

  • @abuzeba9548
    @abuzeba9548 2 года назад

    പരോപകാരി മനുഷ്യത്തി 🤣🤣🤣

  • @jaziya932
    @jaziya932 2 года назад

    മൂച്ചിമേ മാങ്ങാ yo🙄🙄🙄🙄🤐🤔

    • @aalivlogs596
      @aalivlogs596  2 года назад

      ഒന്ന് രണ്ടെണ്ണം ഉണ്ട്

    • @noble6877
      @noble6877 2 года назад +1

      മൂച്ചി അറബി വാക്കാണ് മലയാളത്തിൽ മാവ്😌

  • @raheenavkkoyamu4261
    @raheenavkkoyamu4261 2 года назад +1

    ഇക്ക നിങ്ങളെ അറബി സൂപ്പർ ആണ് എങ്കിൽ എനിക്ക് ഒരു ഇലക്കട്രോണിക്ക് വീൽച്ചർ തരാൻ പറ അതും ഒരു ഉബകാരം അല്ലേ

    • @aalivlogs596
      @aalivlogs596  2 года назад

      എന്റെ അറബിയോട് പറഞ്ഞിട്ട് കാര്യമില്ല ഏതായാലും ഞാൻ പറഞ്ഞു നോക്കാം

  • @ameenaaa9158
    @ameenaaa9158 2 года назад

    അറബിയുടെ വീട്ടിൽ ആൾക്കാർ ആരുമില്ലേ

    • @aalivlogs596
      @aalivlogs596  2 года назад

      അവർ അകത്തുണ്ട് അവർക്കറിയാം

  • @shihabmp1355
    @shihabmp1355 2 года назад +2

    എണ്ടുകൊണ്ട സ്വിമ്മിംഗ് പൂൾ ഒഴിവാക്കിയാട് നിങ്ങടെ അറബി വീട്ടിലെ ഇക്കാ

    • @aalivlogs596
      @aalivlogs596  2 года назад

      ഒന്നര വയസ്സായ പേരക്കുട്ടി മരിച്ചു അതിൽ ചാടി

  • @nadeeram1049
    @nadeeram1049 2 года назад +1

    👍🏻👍🏻👌👌

  • @ashrafraiha6094
    @ashrafraiha6094 2 года назад

    Masha allah super👍👍👍

  • @rjhome8113
    @rjhome8113 2 года назад +1

    ഇത് കാട്ടറബി വീട്.. അറബി വീട് ഇതന്നുമല്ല

    • @Rahmarasheed56
      @Rahmarasheed56 2 года назад

      Asooya undayitt ane kaattarabi veedane yenn parayunnade

  • @nasimusthafa7637
    @nasimusthafa7637 2 года назад

    മാഷാ അല്ലാഹ്

  • @ayshamoochi5141
    @ayshamoochi5141 2 года назад

    Chodichu noki

    • @afsalmuhammadtk990
      @afsalmuhammadtk990 2 года назад

      Idu avdayaan sttalam

    • @ayshamoochi5141
      @ayshamoochi5141 2 года назад

      @@afsalmuhammadtk990 nadu kasargoad manjeswaram

    • @ayshamoochi5141
      @ayshamoochi5141 2 года назад

      @@ഹാഷിം.കാസറഗോഡ്ഹാഷിം endhina

  • @zainababdullah4316
    @zainababdullah4316 2 года назад

    Swimming fool alla pool

    • @aalivlogs596
      @aalivlogs596  2 года назад

      ഓക്കേ അത് അറിയില്ലായിരുന്നു

  • @thahirathahira6419
    @thahirathahira6419 2 года назад

    Enna onn help aakumo aa medathinta number therumo

    • @aalivlogs596
      @aalivlogs596  2 года назад

      നമ്പർ തന്നിട്ട് കാര്യമില്ല

  • @ഉമ്മയുംമോളും-ഞ9ച

    മാഷാഅല്ലാഹ്