എന്ത്കൊണ്ട് ഇത് ആർക്കും മനസ്സിലാകുന്നില്ല ! | INTERSTELLAR Explained In Malayalam | AbhiYugam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 453

  • @jishnurajendran591
    @jishnurajendran591 4 месяца назад +30

    എനിക്ക് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായത് എന്താണെന്ന് വെച്ചാൽ എനിക്കൊന്നും മനസിലായില്ല എന്നുള്ളതാണ്...😇

  • @christopherrobin2836
    @christopherrobin2836 5 месяцев назад +127

    മനുഷ്യന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് അസിസ്റ്റന്റ് എന്ന സ്ഥിരം ക്ളീഷേ 'TARS' നെ വെച്ച് നോളൻ പൊളിച്ചടുക്കി..🔥❤️

  • @sunilrcraj
    @sunilrcraj 4 месяца назад +24

    ഓരോ തവണ കാണുമ്പോഴും ഓരോ തരത്തിലുള്ള ഫീൽ സമ്മാനിച്ച സിനിമ ❤
    ആദ്യം കണ്ടപ്പോൾ ഒരു സയൻസ് ഫിഷൻ സിനിമയായി തോന്നി
    പിന്നെ കണ്ടപ്പോൾ ഒരു അച്ഛൻ്റെയും മകളുടെയും ആത്മബന്ധം ,
    ❤❤

    • @abhiyugam
      @abhiyugam  4 месяца назад +2

      Fantastic movie 😍

  • @JD_1_
    @JD_1_ 5 месяцев назад +158

    എന്തുകൊണ്ട് INTERSTELLAR MOVIE പെട്ടന്ന് മനസിലാകുന്നില്ല എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു അത് നോളന്റെ പടമാണ് 🔥

    • @abhiyugam
      @abhiyugam  5 месяцев назад +3

      ❤️

    • @luneaeffect7768
      @luneaeffect7768 5 месяцев назад +17

      അങ്ങനെ ആർക്കും മനസിലാകാത്ത പടം എടുക്കാൻ അയാൾ എന്ത് പൊട്ടനാ...
      എന്തോന്ന് ഡേയ്. നമുക്ക് മനസിലാകാത്ത സയൻസ്നെ ദൈവം എന്ന് പറയണത് പോലെ എന്തൊരു എളുപ്പവഴി. കഴിഞ്ഞ് കാര്യം കഴിഞ്ഞ്😅😅

    • @prrahul4182
      @prrahul4182 5 месяцев назад +1

      ❤😊

    • @manjushap7243
      @manjushap7243 5 месяцев назад +1

      മനസ്സിലായി. ഇനി ഈ സിനിമ കാണണം

  • @AlbeenPReji
    @AlbeenPReji 5 месяцев назад +22

    കൂപ്പർ മർഫുമായി ആശയവിനിമയം നടത്തിയത് ഉയർന്ന ഡയമൻഷൻ ബോണ്ടായ സ്നേഹം മൂലമാണ്. ഇക്കാലത്ത് ആളുകൾ യഥാർത്ഥ സ്നേഹത്തിൻ്റെ അഭാവമാണ്, സ്നേഹവും നന്ദിയും പോലുള്ള ഹൃദയ കേന്ദ്രീകൃത വികാരങ്ങൾ പരിശീലിക്കാതെ മനുഷ്യൻ എങ്ങനെ അഞ്ചാമത്തെ diamension നേടുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.

  • @ashikelettil_
    @ashikelettil_ 5 месяцев назад +27

    Uff😍ഞാൻ ഇന്ന് ഈ പടം കണ്ടോള്ളൂ അത് കഴിഞ്ഞ ഉടനെ നിങ്ങളെ വിഡിയോ കണ്ട് 😍പക്കാ timing പടത്തിൽ മനസ്സിലാവാത്തത് നിങ്ങളെ ഈ വിഡിയോ കണ്ടതോടെ എല്ലാം മനസ്സിലായി 🥰🥰🥰🥰🥰

    • @timetotravel-xf3nw
      @timetotravel-xf3nw 4 месяца назад +1

      കുറെ late ആണല്ലോ..നോളന്റെ എല്ലാ movie ഉം വേഗം തന്നെ കാണണം inception, prestige,tenet , memento,denkirk .Etc...

  • @timetotravel-xf3nw
    @timetotravel-xf3nw 4 месяца назад +11

    ഇതെല്ലാം ഒരുപാട് തവണ കണ്ടതും അറിഞ്ഞതുമാണ്..എന്നാലും ആര് ഇത് വെച്ച് വീഡിയോ ചെയ്താലും ഇപ്പോഴും മുഴുവൻ കാണും😂

  • @cudalpha2534
    @cudalpha2534 5 месяцев назад +16

    Future humanity യെ രക്ഷിക്കാൻ ആണല്ലോ കുപ്പർ space ലേക്ക് പോകുന്നത് പക്ഷെ future ൽ ഉള്ളവർ wormhole create ചെയ്ത് വെച്ചിട്ടുമുണ്ട്.. അത് എങ്ങനെ..? അതുപോലെ ബ്ലാക്‌ഹോൾ ഇന്റെ അകത്ത് കൂപ്പർ ന് മനസിലാകുന്നതിനു വേണ്ടി 5d യെ 3d യിലേക്ക് ആക്കി വെച്ചിട്ടുമുണ്ട്.. അതുവഴിയാണ് black hole ൽ ഉള്ള കൂപ്പർ സിനിമയിൽ ആദ്യം കാണിക്കുന്ന dust ൽ നാസയുടെ coordinate set ചെയ്യുന്നതും അത് കണ്ട് ഭൂമിയിലെ കൂപ്പർ നാസ അന്വേഷിച് പോകുന്നതും കഥ തുടങ്ങുന്നതും.. ഒരു grandfather paradox പോലെ ആണ് ഈ സിനിമ.. കുറേ മനസിലാക്കാതെ ഇരിക്കുന്നതാണ് ഈ സിനിമയുടെ ഭംഗി ❤..

    • @Leo-rm9ng
      @Leo-rm9ng 5 месяцев назад +1

      Time loop

    • @malluadamgaming1452
      @malluadamgaming1452 4 месяца назад

      അതേ കൂപ്പർ തന്നെയാണ് എല്ലാം ചെയതത് എങ്കിലും എന്തിനും ഒരു തുടക്കം വേണ്ടേ വേം ഹോൾ ആരുണ്ടാക്കി

    • @tharunnamboothiri
      @tharunnamboothiri 4 месяца назад

      paradox alla bro, loop aanu

    • @mr_bhadru
      @mr_bhadru 4 месяца назад +4

      Nolan paranjittund,
      Don't try to understand it
      Just feel it

    • @sindhuanandhan8582
      @sindhuanandhan8582 4 месяца назад +1

      ​@@mr_bhadru🔥🔥

  • @oneeight6345
    @oneeight6345 5 месяцев назад +56

    who is THEY = HIGHEST CIVILIZATION🧠
    HIGHEST CIVILIZATION= TARS 👾
    Those who know ✨

    • @tomysbabu9794
      @tomysbabu9794 5 месяцев назад +4

      They aniku manasilaayathu tars update version aanu, avarku human udekile avarku nila nilppu ullu athu koda time constant aayi nilkunu Cooper avarude reshaakan

    • @krbnandhuff2688
      @krbnandhuff2688 5 месяцев назад +2

      They are us 💀

    • @salmanaravangattu
      @salmanaravangattu 4 месяца назад +1

      It's beyond… those who worship the creator of universe…

    • @hannibal-y4h
      @hannibal-y4h 2 месяца назад +1

      That's us

    • @Ashif_OP
      @Ashif_OP 27 дней назад +1

      They are our future creators

  • @Bila-rr4so
    @Bila-rr4so 4 месяца назад +3

    Hey man, GREAT JOB. Malayathil ithrem mansilavunna reethil abhiyugam mathrame enikk thonniyollu.Keep up the great work. KUDOS :)

  • @yourfriend4385
    @yourfriend4385 4 месяца назад +4

    In interstellar, there are layers go so deep that can talk for years, During the chase for the indian airforce drone, cooper uses a laptop which uses sankrit language. And i wonder how indian guys managed to write a story in the puranas about time dilation when the king visited a celestial place from earth.

  • @Human87563
    @Human87563 5 месяцев назад +32

    One of the best movies ever made❤

    • @abhiyugam
      @abhiyugam  5 месяцев назад +3

      ❤️

    • @Nithin7860
      @Nithin7860 5 месяцев назад +3

      Not one of.. it's the best movie ever

  • @amalkp2892
    @amalkp2892 4 месяца назад +4

    Comment section full of genius some people scroll waste reels u people scroll knowledge..some comments make me more confused hats of to that knowledgable brains❤️

  • @milan_12345
    @milan_12345 5 месяцев назад +29

    ✨ A Christopher Nolan Magic ✨

    • @abhiyugam
      @abhiyugam  5 месяцев назад

      ❤️

    • @footballshts
      @footballshts 5 месяцев назад

      Nolan movie eduthunnu mathrollu story full producingg chexytha aaludethann

  • @jerinjerson3362
    @jerinjerson3362 5 месяцев назад +6

    Bro tars നെ മറക്കുന്നു... Tras ന് ഈ movie യില് വളരെ പ്രാധാന്യം ഉണ്ട്. Tars aanu Mors codil data convert ചെയ്ത് കൊടുക്കുന്നത് !!

  • @shifnashifz5126
    @shifnashifz5126 3 дня назад

    Explain cheyyumbol movie le visuals kooduthalaayi kaanichaal onnude clear aavumaayrnnu👍🏻

  • @ansar6444
    @ansar6444 4 месяца назад +2

    Morse code uses short and long signals, called dots and dashes, to represent letters and numbers. Samuel Morse, an American scientist, helped developed it to send messages over long distances using wires, radios, sound, or light. Messages are sent by tapping, drumming, buzzing, clicking, or flashing light. Morse കോഡിനെ കുറിച്ച് പഠിക്കു intresting ആണ് dots and dashes

  • @nivedhmd3877
    @nivedhmd3877 5 месяцев назад +129

    ഭൂമിയിൽ നിന്ന് പോവുമ്പോൾ ഹെവി rocket ഇൽ ആ വെഹിക്കിൾ അറ്റാച്ച് ചെയ്തിരിക്കുന്നു. അവർ ആദ്യം ഇറങ്ങുന്നത് ഭൂമിയെക്കാൾ ഗ്രാവിറ്റി ഉള്ള ജല ഗ്രഹത്തിലേക്കാണ്. പക്ഷെ അവർ അവിടെ നിന്ന് ഉയരുന്നത് ചെറിയ പേടകത്തിൽ ആണ് അതെങ്ങനെ സാധ്യമാകും. ആ ഗ്രഹത്തിന് ഭൂമിയെക്കാൾ എസ്‌കേപ്പിങ് velocity ഉണ്ടാകില്ലേ. അത് ഒരു error അല്ലെ. മലയാളം you ട്യൂബ്ർസ് മുതൽ ഇംഗ്ലീഷ് you tubers നോട്‌ വരെ ചോദിച്ചു ഒരുത്തനും ഉത്തരം ഇല്ല

    • @Oggy_12358
      @Oggy_12358 5 месяцев назад +12

      Bro ഈ movieyile kanikuna space ship ethu prethisanthiyilum odikan pattunathanu pinne ee movieyille manushyar jivikunath futureil anu athokund technology okke purogamichuttundakum

    • @crazypetsmedia
      @crazypetsmedia 5 месяцев назад +35

      നോളന് എല്ലാത്തിനും ഉത്തരം ഉണ്ട്..ചുമ്മാ തട്ടികൂട്ടിയതല്ല അങ്ങേരു

    • @Nafil-fz4ss
      @Nafil-fz4ss 5 месяцев назад +4

      Aa planetinte escape velocitykk anusarich pedakathinte fuel burn cheyth engine work cheythal pore. Futuril nadakkunna oru kadhayan, advanced technologyum und. So definitely ithoru error ayi edukkan pattilla

    • @Oggy_12358
      @Oggy_12358 5 месяцев назад +3

      ​@@crazypetsmedia അതേ 😄

    • @nivedhmd3877
      @nivedhmd3877 5 месяцев назад +6

      @@Oggy_12358 എന്നാൽ പിന്നെ ഭൂമിയിൽ നിന്ന് പോകുമ്പോൾ rocket വേണ്ടല്ലോ

  • @VANDISPEAKERMAKERSHOT
    @VANDISPEAKERMAKERSHOT 4 месяца назад +4

    Interstellar eragitt 10 yrs ayi athinte celebrationil vendi nolan movie onnugidi imaxil release cheyum
    Best science movie ever made ❣️

  • @txichunt9135
    @txichunt9135 3 месяца назад +2

    1:45 she felt like a person not like ghost

  • @arjunmr2433
    @arjunmr2433 5 месяцев назад +3

    Bro your great broo i see so many explanation and space related videos of so many RUclipsrs every one are nice bt now i only see your videos because it is so nice to understand and gentle

  • @dreamlifestyle4804
    @dreamlifestyle4804 4 месяца назад +4

    ഒരു ഫാം നേ 10 വർഷം പവർ ചെയ്യാൻ പറ്റുന്ന സോളാർ പാനൽ ഉള്ള ഇന്ത്യൻ എയർഫോഴ്സ് ഡ്രോൺ പിന്നെ അതിൽ ഉപയോഗിക്കുന്ന സംസ്കൃതം ഭാഷയിൽ ഉള്ള കോഡിങ് നമ്മൾ വിട്ടു പോവരുത് ❤❤

  • @HishamLa-lx9ef
    @HishamLa-lx9ef 5 месяцев назад +11

    Intrestallar 2. One of the Anticipated for ever in life Time 🔥🔥❤️❤️...

    • @abhiyugam
      @abhiyugam  5 месяцев назад +2

      Second part I dont think it will happen

    • @arunsajeev4873
      @arunsajeev4873 5 месяцев назад +2

      story mothathil manasilayittilla alle? manasilayirunnu enkkil 2nd part venam enn parayillarnnu...

    • @Taken07
      @Taken07 5 месяцев назад

      😂

    • @vidhyaganesh430
      @vidhyaganesh430 5 месяцев назад

      Second varilla for sure..

  • @timetotravel-xf3nw
    @timetotravel-xf3nw 4 месяца назад +5

    കൂപ്പർ teserat ൽ വെച്ച് ആണ് past ൽ ഉള്ള കൂപ്പർക്ക് നാസയുടെ ആ ലൊക്കേഷൻ കോഡ് കൊടുത്തത് ..അത് കാരണമാണ് കൂപ്പർ ആ മിഷന്റെ ഭാഗമാകുന്നതും പിന്നീട് teserat ൽ എത്തുന്നതും..അപ്പോൾ ഇതിൽ ഏതാണ് ആദ്യം ഉണ്ടായത്..😂😂
    Bootstrap paradox പറയണമായിരുന്നു

    • @malluadamgaming1452
      @malluadamgaming1452 4 месяца назад

      അതേ അതാണ് ലോജിക് പ്രശ്നം😊

    • @jaferaa
      @jaferaa 4 месяца назад

      ഫ്യൂച്ചറിൽ നടന്ന കാര്യങ്ങൾക്ക് ടൈമുമായി ബന്ധമില്ല.!
      കൂപ്പറിൻ്റെ ഭൂമിയിലെ ലൈഫിൻ്റെ ഫ്രാക്ഷൻ of second പോലും (അതായത് ചിന്തിക്കാൻ പോലും ) എടുക്കാത്ത സമയത്തിനുള്ളിൽ സംഭവിച്ചതല്ലേ .?

  • @abhishekabhi-r4d
    @abhishekabhi-r4d 5 месяцев назад +4

    Video ൽ movie ന്റെ BGM കൂടി ഇട്ടിരുന്നേൽ പൊളിച്ചേനെ ✨

    • @abhiyugam
      @abhiyugam  5 месяцев назад +6

      Copyright😅

  • @abymon222
    @abymon222 5 месяцев назад +1

    ഞാൻ പല പ്രാവശ്യം കണ്ട അപൂർവ്വം പടങ്ങളിൽ ഒന്ന് വാട്ടർ പ്ലാനറ്റ് സീൻ മാത്രം പത്തു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്

  • @axtra0333
    @axtra0333 3 месяца назад

    1 , 0 :- binary code (language). Zeros and ones
    _ . :- morse code dash and dot

  • @Renjith6993
    @Renjith6993 5 месяцев назад +4

    Missed portion of that lady traveller

  • @midhunmathews07dec
    @midhunmathews07dec 5 месяцев назад +1

    Blackhole il നിന്നും കിട്ടുന്ന quantum data വച്ച്
    ആണ് cooper station നു ഗ്രാവിറ്റി കൊടുക്കുന്നത്

  • @creativeminds5012
    @creativeminds5012 5 месяцев назад +2

    Bro sherikkum kashtappettu🫡🫡

  • @jerryjerome9987
    @jerryjerome9987 5 месяцев назад +1

    ഒന്നൂടെ പോയി kanditu വരാം... interstellar ❤

  • @HishamLa-lx9ef
    @HishamLa-lx9ef 5 месяцев назад +6

    നോളന്നിസം ❤🔥🔥🔥🔥

  • @adwaithtffg5430
    @adwaithtffg5430 4 месяца назад +1

    Cooper ശെരിക്കും futureil സഞ്ചരിച്ചിട്ടില്ല pastilum പ്രസൻ്റിലും മാത്രമേ പോയിട്ടുള്ളു

  • @abinjoseph2156
    @abinjoseph2156 5 месяцев назад +3

    Great explanation...
    But never say "datas"; "data" is the plural form of the noun "datum."

  • @MADARA._UCHIHA754
    @MADARA._UCHIHA754 5 месяцев назад +1

    Most beautiful movie ever made 🔥🔥

  • @sreejithomkaram
    @sreejithomkaram Месяц назад

    The detailing 💎 💎 💎

  • @MADARA._UCHIHA754
    @MADARA._UCHIHA754 5 месяцев назад +2

    MAN KIND WAS BORN ON EARTH, IT NEVER MEANT TO DIE HERE 💯🔥

  • @YuvalNoahHarri
    @YuvalNoahHarri 5 месяцев назад +1

    Metrics അല്ല ബ്രോ അതാണ് Tesseracts, future beings ആണ് past ലെ നമ്മളെ കൊണ്ട് future beings ന്റെ നിലനിൽപ്പിനു വേണ്ടി നിർമിച്ചത്,
    ഇതിലപ്പോൾ ആദ്യം സംഭവിച്ചത് ഏതെന്നു ചോതിച്ചാൽ അത് paradox ആവും.

    • @abhiyugam
      @abhiyugam  5 месяцев назад

      Yes pinne kadhayil chodhyam illa 😅

    • @YuvalNoahHarri
      @YuvalNoahHarri 5 месяцев назад +2

      ​@@abhiyugamഅങ്ങനെ പറഞ്ഞ് തള്ളിക്കളയാനും സാധിക്കില്ല Bcoz in the nature of physics, the grandfather paradox is a potential factor in changing dimensions.

    • @nithinraj9389
      @nithinraj9389 5 месяцев назад

      ​@@YuvalNoahHarrifuture beings anennu film il parayunnilla. They may be aliens or technology like Ai

  • @nithinraj9389
    @nithinraj9389 5 месяцев назад +1

    Bro ഈ they എന്ന് പറയുന്നത് future humans ആണെന്നു സിനിമയിൽ പറയുന്നില്ല....... അത് എന്തും ആകാം like aliens, thechnolgys like advanced Al.
    അത് future humans ആണെന്നു പറഞ്ഞാൽ പടത്തിൽ ഒരുപാട് lopeholes ഉണ്ടാകും......

  • @bijukalanjoor6436
    @bijukalanjoor6436 4 месяца назад

    Bro ithinte story aanu paranjathu, athu correct aanu. Science athu kore parayanund.anyway well attempt

  • @EntertainmentVlog-vf6yu
    @EntertainmentVlog-vf6yu 3 месяца назад +4

    പിന്നെ എന്തിനാ കൂപ്പർ മകളോട് എന്നെ വിടരുത് എന്ന് പറയാൻ കാരണം

    • @aasifkyt
      @aasifkyt 2 месяца назад

      TARS tells him about his true purpose and using gravity to communicate only after that scene.

  • @GouriNDivakar
    @GouriNDivakar 5 месяцев назад +2

    One of the best ....❤❤❤

  • @Jibinx
    @Jibinx 5 месяцев назад +1

    Clutchless yt channe-ലെ ആൾഡെ പോലത്തെ സൗണ്ട്

  • @jamy-i8r
    @jamy-i8r 5 месяцев назад +2

    ഹെലോ ബ്രോ….saturn അടുത്തുള്ള ബ്ലാക്ക് ഹോൾ അല്ലല്ലോ worm ഹോൾ അല്ലേ…അതേ പോലെ ഇന്റർസ്റ്റെല്ലാർ സ്പേസ് ഇൽ ഒരു worm ഹോൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്നതാണ് നാൻ മനസിലാക്കിയത്….

    • @vijeshvs5221
      @vijeshvs5221 5 месяцев назад

      Warm hole aaa but vdo il blck hole enna paryane... Aah brok petenu mari poyatha..... Vdo yil black hole enu parayumbol... Mukalil warm hole ennu ezhuthi kanikunund....❤️

    • @abhiyugam
      @abhiyugam  5 месяцев назад

      ❤️

  • @jerinpr152
    @jerinpr152 5 месяцев назад +1

    Bro it’s ok ……you also didn’t get this movie…..Sustainable/ habitable allatha booomoyil engine higher dimensions accessible Aya ouru generation undakum….then it’s a time loop movie…

  • @AlanChristyJaison
    @AlanChristyJaison 5 месяцев назад +3

    Please Explain Abhi bro What is the difference between Albert Einstein's Theory of relativity and C. S. Unnikrishnan's cosmic theory of relativity

  • @anzikaanil
    @anzikaanil 4 месяца назад

    കുറച്ചു മാസങ്ങൾക്ക് മുന്നേ വീണ്ടും iMax il kithu kandu.. still fresh.. 😮😮 after 10 yrs!!😢

  • @gamingpop555
    @gamingpop555 5 месяцев назад +3

    Thank u for this video ❤🎉

  • @finsermv5036
    @finsermv5036 23 дня назад

    4:20,വേറെ ഒരു ചാനലിൽ നിങ്ങൾ പറഞ്ഞ 25 വർഷം അല്ല, 7 വർഷം എന്നാണ് പറഞ്ഞത് 🙋🏻‍♂️

  • @arun4242
    @arun4242 4 месяца назад +4

    Movie കണ്ട എനിക്ക് ഇവൻ പറയുന്നേ മനസിലാകുന്നില്ല 😕

  • @MGMMONSTER-2.o
    @MGMMONSTER-2.o 5 месяцев назад +2

    Shirt മാറിയത് ആരൊക്കെ ശ്രദ്ധിച്ചു 12:45

  • @Siddu4in
    @Siddu4in 5 месяцев назад +2

    Knowledge Level👌

  • @planetearth140c
    @planetearth140c 5 месяцев назад +4

    Bro cooperinne tesaractinte ullill ninnu rakshich 3 dimensional worldill kond ittathu they alle appo tessaract evideyanu athunte currect position horizoninte ullil okke aanengill athu gravity kaaranam thakarnnu poville?? Ithu vare arum blackholinte ullill enthanu ullathu ennu kandupidikkathathu kondu eee chothyathill karyamillayirikkum lle 😅.beyond the event horizon the laws of physics break down and we cannot observe anything.
    I think

    • @jerinpr152
      @jerinpr152 5 месяцев назад +1

      But there’s an even bigger Y…..Higher dimension acces cheytha civilisation Earth le ninn escape aayillea appo ee they ennu udheshichath Mattoru planetle higher civilisation aayikkoode…….X enna earthly njn y enna higher civilised njanaayittu already escaped aaya earth le ninnum X enna ente current generation ne Helping….🥹🥹🥳

  • @akhilptomy4642
    @akhilptomy4642 4 месяца назад

    Man....nice one!!

  • @baijuthrikkovil5802
    @baijuthrikkovil5802 5 месяцев назад

    Bro മർഫ് ആണ് tars നൽകുന്ന informations വെച്ച് wormhole തിയററ്റിക്കലി ഡെവലപ്പ് ചെയ്യുന്നത്. അത് സൃഷ്ടിക്കപ്പെടുന്നത് വർഷങ്ങൾക്ക് ശേഷം മർഫിന് വയസാകുന്ന സമയത്താണ്. ക്ലൈമാക്സിൽ കാണിക്കുന്നത് saturn നെ orbit ചെയ്യുന്ന ഒരു ഹാബിറ്റബിൾ സ്പേസാണ്. അതിനടുത്തായിട്ടാണ് അവർ wormhole സൃഷ്ടിക്കുന്നതും, സ്പേസ് സ്യൂട്ടിലെ ഓക്സിജൻ തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ കൂപ്പറിനെ കണ്ടെത്തുന്നതും.

    • @lucid.6610
      @lucid.6610 4 месяца назад

      Enth thengayado parayane black hole il poya shesham an murf nu information kodukkunnath,worm hole lude poyathin shesham an avar black hole ethunnath thanne

  • @muhammadashif4278
    @muhammadashif4278 3 месяца назад

    ഇന്നലെ കണ്ടു കിളി പോയി ഇരിക്കാണ്

  • @abdulraouf7960
    @abdulraouf7960 4 месяца назад

    Explanation level❤

  • @akshay.a.g5329
    @akshay.a.g5329 5 месяцев назад +1

    Tesseract 4d aanu not 5d pinne gravity oru dimension alla it's a force. Singularity ude oru certain point aanu black hole inte ullil ennanu ee padathil parayunnath, athanu gravity cheriya reethiyil influence cheyyan pattunnath.

    • @nithinraj9389
      @nithinraj9389 5 месяцев назад

      Tessract is 5 d but they set into 3d form other wise copper cant aess both time and gravity.

    • @akshay.a.g5329
      @akshay.a.g5329 5 месяцев назад

      In geometry tesseract is 4d, means 3 space axis and one time axis, but we are 4d people only understands 3d by visual experience and we can change the position of objects or ourselves means we can controll them but we can't controll the time(the 4th dimension) even in the movie cooper can't understand how 4d looks like so the higher beings(future humans) created 4d tesseract inside the blackhole, cuz it's the only possible 4d object that humans can normally understand a bit.

  • @Aesthetics-edits
    @Aesthetics-edits 5 месяцев назад +4

    Enikk last eppozhum manasilayilla , appo blackholeinta akam 5th dimensioniley humans build cheyythathano,appo grandfather paradox???Pastil oru karyam possible ayaal alle futureil ath exist cheyyole???🙂

    • @nithinraj9389
      @nithinraj9389 5 месяцев назад

      Bro Ee they ennu paryunnathu future humans anennu athil parayunnilla. They may be aliens or technology like Al.

  • @athulkrishnat9895
    @athulkrishnat9895 5 месяцев назад +1

    First tym kandapo thanne athile sciencn fictionm kathiya le njn😂

  • @divyasr-7379
    @divyasr-7379 5 месяцев назад +2

    Nice explanation 👍🏻

    • @abhiyugam
      @abhiyugam  5 месяцев назад

      Glad you liked it!

  • @nehjulhuda5157
    @nehjulhuda5157 4 месяца назад

    Hey
    I think gravity is not considered as a dimension (which consider as communication medium between dimensions (3rd and 5th )).
    As per Kip thorne idea, Fifth dimension is the back and forth movement of hyperspace( 3rd dimension +time ).

  • @RahulNan-g1e
    @RahulNan-g1e 4 месяца назад +1

    Ennalum enik oru doubt future humanity alle worm hole undakiyathu.. Cooper wormhole poyal alle future generation undavullu allengil boomi nerathe nashichu povillarunno..

  • @MADARA._UCHIHA754
    @MADARA._UCHIHA754 5 месяцев назад

    ബ്രോ പറഞ്ഞാ Dr manns ഇന്റെ ഉദ്ദേശം രക്ഷപെട്ടു പോവാൻ അല്ലായിരുന്നു, കൂപ്പർ നു ഒകെ തിരിച്ചു earth ലേക്ക് പോകണം എന്ന് ആയിരുന്നു, manns നു പറയാമായിരുന്നു പ്ലാൻ A ആയ ഭൂമിയിലെ എല്ലാവരേം രക്ഷിക്കാൻ പറ്റില്ല എന്നുള്ളത്, അത് കൊണ്ട് Dr manns ഇവരുടെ മദർ ഷിപ് ഇൽ ഉള്ള eggs ഉം ആയി സിവിലിസഷൻ ഉണ്ടാകാനുള്ള പ്ലാൻ B നടപ്പാക്കാൻ ആണ് നോക്കിയത്,

    • @lucid.6610
      @lucid.6610 4 месяца назад

      Enna pinne onnich cheytha pore enthin ottak pokan nokanam

  • @donthomas....
    @donthomas.... 5 месяцев назад

    Ee padathinte climax enikku bhaynkara ishttava ❤

  • @abdullahmoothedath
    @abdullahmoothedath 4 месяца назад

    Good one …👍

  • @jaferaa
    @jaferaa 4 месяца назад

    Cooper "കാണുന്ന" വിഷ്വൽ ഡാറ്റായോ..? (12:20)
    അതെങ്ങനെ സാധിക്കും..?
    ലൈറ്റ് സ്പീഡിൽ സഞ്ചരിക്കുമ്പോൾ..?

  • @arjunthesinger
    @arjunthesinger 4 месяца назад

    well explained to understand what nolan wanted to say

  • @ragnarlothbrok9918
    @ragnarlothbrok9918 5 месяцев назад

    ഇതൊക്കെ കേട്ടിട്ട് എന്റെ vitamins ചോർന്നു പോകുന്നു 🥲🍼

  • @akshayakshaylal4822
    @akshayakshaylal4822 5 месяцев назад

    Bro videos allam powli aan🔥🔥📈

  • @suraaaaaaaa
    @suraaaaaaaa 4 месяца назад +1

    at first cooper left hand vach door open cheyyum .but when he looks from the tesseract its right hand . its a multiverse . idh polathae korae indd . next video ith cheyyo

  • @bijoybaby3551
    @bijoybaby3551 2 месяца назад

    Ee cinema paranju kodukan..ee comment box thikayilla...bt.. Christopher Nolan paranju thannitund.vekthamayit..

  • @surajradhakrishnan2414
    @surajradhakrishnan2414 4 месяца назад

    എല്ലാ മാറ്റർ നും ഒരു ആന്റി മാറ്റർ ഉണ്ട്‌... Antimatter cooper ആണ് മാറ്റർ cooper നു ഡാറ്റാ കൊടുക്കുന്നത്

  • @ashiksalimcet
    @ashiksalimcet 2 месяца назад

    Well explained

  • @imakshayharikumar
    @imakshayharikumar 5 месяцев назад +1

    My all time fav❤️

  • @2KTechs
    @2KTechs 5 месяцев назад

    5th Dimensional + Multiverse Concept ...One of the Epic Movie ever made in mankind 🤍

  • @Bangaloretimes866
    @Bangaloretimes866 4 месяца назад

    Brilliant explanation 👍🏻👍🏻

  • @HFZ2024
    @HFZ2024 5 месяцев назад +1

    3rd Dimension ൽ ഉള്ള Murphy & Cooper നോട്‌ 5th Dimension ൽ ഉള്ള cooper Gravity ഉപയോഗിച്ചുള്ള communication ചെയ്യുന്ന സീൻ ഒരു ലൂപ് ആണോ??
    കാരണം gravitational communication കിട്ടിയ 3rd Dimension ലെ cooper ഇനി secret സ്പേസ് സെന്റർ ഇൽ പോകണ്ടേ? ശേഷം വീണ്ടും 5th Dimension ൽ എത്തില്ലേ???
    ഇത് ഒരു ലൂപ് ആണോ????

    • @humanAlien999
      @humanAlien999 5 месяцев назад +1

      Remember , cinema yude last ill cooper ethi pedunnath oru 3 dimensional reality ill aahn , They build the 5 dimensional tesseract in a 4 dimensional world (That is Time ) in a 3 dimensional reality because we are the beings of 3 rd dimension
      Ith loop alla bro , details venam enghil Kip thorne nte "Science of Interstellar" vayichu nokka
      Ith njn paranjathin karnm njn oru physics student aahn , So i guessed the chances

  • @ashlindavis6891
    @ashlindavis6891 5 месяцев назад +4

    Nolan🔥🔥🔥🔥

  • @GTAV-g7g
    @GTAV-g7g 4 месяца назад

    Interstellar movie le പോലെ ഒരു മനുഷ്യൻ ഭൂമിയിൽനിന്നും മറ്റു ഗ്രഹങ്ങളിൽ സഞ്ചരിക്കുമ്പോൾ അയാളുടെ പ്രായം കൂടുന്നത് വളരെ സാവധാനത്തിൽ ആയിരിക്കുമോ

  • @suraaaaaaaa
    @suraaaaaaaa 4 месяца назад

    broo , don't freak-out ,cooper failed to keep the promise ,he reached to Murph but not his one . details ill nokya adh vere reality ann manasilaaawn.( like first shot of the movie and the same shot with differed dialoge at the last minutes )

  • @GangaTVM
    @GangaTVM 5 месяцев назад +2

    ഓം നരസിംഹ മൂർത്തി നമ…🙏🏻

  • @sanjaykalesh6286
    @sanjaykalesh6286 4 месяца назад

    One of the best of best movie in the world 💓❤

  • @braveheart_1027
    @braveheart_1027 4 месяца назад +1

    Future already there..

  • @Defeated2517
    @Defeated2517 5 месяцев назад +7

    👩🏻‍🚀Cooper what are you doing?
    DOCKING!
    Uff goosebumps ❤️‍🔥

    • @abhiyugam
      @abhiyugam  5 месяцев назад +2

      Hans Zimmer magic ❤️

  • @Hyper_volks954
    @Hyper_volks954 4 месяца назад

    All of time favourite 🔥🔥

  • @timetotravel-xf3nw
    @timetotravel-xf3nw 4 месяца назад

    ടെസറാറ്റിൽ Tarsനും ഒരുപാട് പ്രാധാന്യം ഉണ്ട്..

  • @VishnuMohan-q4w
    @VishnuMohan-q4w 3 месяца назад

    ആരാണ് ഞാൻ

  • @praveenpavi6309
    @praveenpavi6309 4 месяца назад +1

    പറഞ്ഞതിൽ എന്തൊക്കെയോ mistake ഉള്ള പോലെ.... But എനിക്ക് പറഞ്ഞ് തരാൻ അറിയില്ല....😂 ഓരോരുത്തരും ഓരോ രീതിയിൽ മനസിലാക്കുന്നു എന്ന് തോന്നുന്നു.... ഞാൻ ഒരു 4 തവണ കണ്ട മൂവി ആണ്

    • @shyamsvs007
      @shyamsvs007 4 месяца назад

      Appo pinne mindathe irukuneya nallathu 🤫 😁

  • @sreedev______________________0
    @sreedev______________________0 5 месяцев назад +1

    MOVIE EXPLAINER ABHI :)

  • @Takengaming-s61
    @Takengaming-s61 4 месяца назад +1

    last earth il ulla ella humans enthu vaahantthil aanu aa planet lekk pokunnath,, aa vaahanthhil veedu okke undallo? athine patti explanine cheyyamo

  • @CREATOROLI
    @CREATOROLI 3 месяца назад +1

    ഈ മൂവിടെ ഡയറക്ടർ നോളാൻ തന്നെ പ്രൊഡ്യൂസ് ചെയ്തത് നന്നായി. വേറെ പ്രൊഡ്യൂസർക്ക് ഈ കഥ പറഞ്ഞുകൊടുക്കേണ്ടി വരുന്ന ഒരു അവസ്ഥ 😂

    • @Vpr2255
      @Vpr2255 3 месяца назад

      😂

  • @VishnuMohan-q4w
    @VishnuMohan-q4w 3 месяца назад

    ആരാണ് ഞാൻ? ?

  • @foodiesshorts2075
    @foodiesshorts2075 5 месяцев назад +1

    Onnum manasilayillengilum docking scene enjoy cheytha njan

  • @AK00500
    @AK00500 5 месяцев назад +4

    Ini ithil ethaanu athyam sambhavichath
    1) cooper avade povand engane coordinates kodukum.
    2) Humans survive cheyaand engane advanced civilization aavum . Survive cheyan quantum data venam. But Advanced avand ath paranj kodukanum patila.
    How to deal this paradox.
    Which happened first? Clear answer undo

    • @Anju-jh6vw
      @Anju-jh6vw 5 месяцев назад

      No

    • @VIKAS-yi1nd
      @VIKAS-yi1nd 5 месяцев назад

      That paradox remains in the movie, bro.

    • @abhiyugam
      @abhiyugam  5 месяцев назад

      Just a movie😅

    • @kinnu61
      @kinnu61 5 месяцев назад

      Tesseract is 4D
      Time become non linear.
      U can change the past.
      In a tesseract.

  • @MuhammedRasin-j1s
    @MuhammedRasin-j1s 4 месяца назад

    അവർ ഭൂമിയിൽ നിന്ന് ഏതു പ്ലാന്റിൽ നിന്ന് ആണ് പോയത്

  • @nifadnifu26
    @nifadnifu26 5 месяцев назад

    ഇ മൂവി പോളിയാണ്

  • @ganesharjun6789
    @ganesharjun6789 4 месяца назад +1

    Ee padam knd Anu rathriyil urakkm ellayrnu..ethine pattiulla swapnm kanal mathram..aa bgm manasil ninnu povan ethra day eduthannu ariyamm😮..ethrem athikam chindhippicha veroru padam eni ella..

  • @kichukichan9384
    @kichukichan9384 3 месяца назад

    Bro ഞാൻ ഒരു കാര്യം പറയട്ടെ ഈ ഫിലിം കാണിച്ചത് പോലെ പ്രാക്ടിക്കൽ ഒരിക്കലും നടക്കില്ല അതിനു ഇനിയും വർഷങ്ങൾ എടുക്കും അത് പറയാൻ കാരണം, apollo 11 moon പോയി എന്നു പറയുന്നു പറയപെടുന്നു പോയില്ല എന്നും പറയപെടുന്നു അത് വർഷങ്ങൾ മുന്നെ പിന്നെ എന്ത് കൊണ്ട് ഇവർ ഇപ്പോൾ ഇത്രയും ടെക്നോളജി വെച്ചിട്ടും മൂന്നിൽ പോകാത്തത് moon അടുത്ത ഉള്ള നാച്ചുറൽ satillete ആണ് അവിടെ പോലും പോവാൻ ഉള്ള ലെവൽ മനുഷ്യൻ ഇല്ല പിന്ന ആൽബർട്ട് Einstein പറയുന്നു സമയം 4 ത് dimenshion ആണ് എന്ന് അപ്പോൾ ഇപ്പോൾ ഉള്ള സമയം നമ്മൾ ഇവിടെ ആണ് എന്ന് കാണിക്കാൻ മാത്രം ഉള്ള ഉപകരണം മാത്രം ആണ് അപ്പോൾ time ഇപ്പോഴും mystery ആണ് അത് വച്ചു നോക്കുമ്പോ ഒരുപാട് നികൂടം ആയ കാര്യം ഇനിയും ഉണ്ട് കണ്ട് പിടിക്കാൻ പിന്നെ albert Einstein Stephen hawaking black hole പറ്റി പറഞ്ഞു എന്ന് ശെരി തന്നെ പക്ഷേ അതിനു അകത്ത എന്ത് ആണ് എന്ന് ഉള്ളത് ഇപ്പോഴും നികൂടം ആയി തുടരുന്ന ഒന്നും തന്നെ അവർക്കും അറിയില അതിനു അകത്ത എന്ത് ആണ് എന്ന് മനുഷ്യനെ വച്ചു റിസ്ക് എടുക്കാതെ ഒരിടത്തും എത്തി പെടില്ല പിന്ന 😊 പ്രകാശ വേഗത സഞ്ചരിക്കാൻ ഉള്ള ടെക്നോളജി വേണം ഇന്ന് അത്രക്കുള്ള ശാസ്ത്രജ്ഞന്മാരും ഇല്ല

  • @saj224
    @saj224 4 месяца назад

    Entokke paranjalum this is the best theatrical experience movie. Oru vallatha feel.anu e movie kanumbo ,athinte bgm vere level. Ingane oru movie jni undakumo.ennu doubt anu