മനാഫ് വില്ലനോ ഹീറോയോ? അർജുൻ, മനാഫ്, ഈശ്വർ മാൽപെ

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 254

  • @shajiissac5952
    @shajiissac5952 5 часов назад +188

    ആദ്യമായി താങ്കളോട് ബഹുമാനം തോന്നിയ നിമിഷം ഒരു ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 часа назад

      സിനിമക്കാർ പീടിപ്പിക്കുന്ന കേസ് വന്നാൽ പക്കാ ന്യായീകരണ തൊഴിലാളി ആവുന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങളിൽ രാഹുൽ ഈശ്വർ പറയുന്ന കാര്യങ്ങൾ ഞാൻ ഫോളോ ചെയ്യാറുണ്ട്. എനിക്ക് ഇഷ്ട്ടമുള്ള വ്യക്തിയാണ്

  • @simijoseph6486
    @simijoseph6486 5 часов назад +73

    രാഹുൽ ഈശ്വറിന് ഇപ്പോൾ മറ്റുള്ളവരിലെ നന്മ തിരിച്ചറിയാൻ കഴിയുന്നു, അതിനു കാരണം നമ്മുടെ അർജുനും മനാഫിക്കയുമാണ്. ♥️♥️♥️♥️♥️രാഹുൽ ഈശ്വർ♥️♥️♥️♥️♥️

  • @lakshmi.mlakshmi.m2198
    @lakshmi.mlakshmi.m2198 6 часов назад +239

    രാഹുൽ ഈ പ്രസംഗത്തിൽ താങ്കളെ ഞാൻ ബഹുമാനിക്കുന്നു. ഒരു ലൈക് പിടിച്ചോ

  • @muhammedsalim274
    @muhammedsalim274 7 часов назад +73

    താങ്കളെപ്പോലുള്ള വരെയാണ് ഈ നാടിന് ആവശ്യം 'നമ്മുടെ നാട് എന്നാണ് ഇനി നന്നാവുന്നത്😢😢😢

  • @mashoodmavinakattamachu6508
    @mashoodmavinakattamachu6508 5 часов назад +58

    നല്ലൊരു ചർച്ചയായിരുന്നു 24ലെ നമ്മുടെ സൗഹാർദം എന്നും നിലനിൽക്കട്ടെ

  • @ismailmanalath7338
    @ismailmanalath7338 5 часов назад +61

    അർജുന് വേണ്ടി എന്നും പ്രാർത്ഥന ❤️❤️❤️❤️മനാഫ് ikka ഹീറോ തന്നെ നന്ദി ഇല്ലാത്തവർ അങ്ങനെ പോട്ടെ

  • @noushadknoushad8855
    @noushadknoushad8855 5 часов назад +77

    രാഹുൽ ഈശ്വർ ആദ്യമയിണ് ഇങ്ങനെ ഒരു വിഡിയോ good luk 👍👍

  • @jancyaji2906
    @jancyaji2906 6 часов назад +144

    ആദ്യമായി താങ്കളോട് ഒരു ബഹുമാനം തോന്നി❤

    • @lalmuthoor1019
      @lalmuthoor1019 5 часов назад

      Yes......

    • @aslahek
      @aslahek 3 часа назад

      He is in a right track from recent.

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 5 часов назад +42

    മനുഷ്യത്വമുള്ള നന്മ മരo മനാഫ് ❤️🔥

  • @manju.3972
    @manju.3972 3 часа назад +17

    എനിക്കും നിങ്ങളോട് ബഹുമാനം തോന്നി..... വളരെ സന്തോഷം രാഹുൽ 🥰🥰🥰👍🏻👍🏻👍🏻

  • @ജോസൂട്ടി-മ8ത
    @ജോസൂട്ടി-മ8ത 5 часов назад +43

    മനുഷ്യത്വമുള്ള വൻമനാഫ്

  • @ShahulK-wi8wx
    @ShahulK-wi8wx 7 часов назад +34

    ❤❤❤❤മനാഫ്. ഈശ്വർ, രാഹുൽ ❤❤❤❤

  • @BijuBiju-rk1xu
    @BijuBiju-rk1xu 7 часов назад +38

    മനാഫ് ❤❤

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 7 часов назад +27

    മൂന്നു പേരും നന്മ മരങ്ങൾ 💜💜💜

  • @abdulhameed-ce8in
    @abdulhameed-ce8in 6 часов назад +67

    അച്ചിവീട്ടിൽ എച്ചിൽ നക്കി കഴിയുന്ന അളിയാ നിന്നെ എന്റെ മുന്നിൽ കിട്ടിയാൽ....

    • @spectacles.
      @spectacles. 6 часов назад +14

      അതേ, മകൻ മരിച്ചപ്പോൾ മരുമകൻ കേറി മേയാൻ ശ്രമിക്കുന്നു. അവനെ നിലക്ക് നിർത്തിയില്ലെങ്കിൽ ആ അമ്മ ഇനിയും കരയേണ്ടി വരും.

    • @ZeenaBinthAli
      @ZeenaBinthAli 5 часов назад +2

      കിട്ടിയാൽ😂😂

    • @SulfiNoora-m4h
      @SulfiNoora-m4h 4 часа назад +2

      ​@@ZeenaBinthAli onnu kodukum

    • @manju.3972
      @manju.3972 3 часа назад +1

      ​@@spectacles. സത്യം അവൻ അവിടുത്തെ main ആളാകാൻ നോക്കുകയാ

  • @Sameerabid-c3q
    @Sameerabid-c3q 6 часов назад +41

    മനാഫ് പറഞ്ഞത് നല്ല അർത്ഥത്തിൽ.. But അവർ വ്യാഖ്യനിച്ചത് വേറൊരു രീതിയിൽ... പാവം തോന്നുന്നു Manaf

  • @shajakhanm5271
    @shajakhanm5271 6 часов назад +21

    മനുഷ്യത്വം നിറഞ്ഞ മനാഫ് ത്യാഗത്തിന്റെ സ്വരൂപം.മനാഫിനെപ്പോലെ ചിലർ ജീവിച്ചിരിക്കുന്നതിനാൾ
    ലോകത്ത് നന്മകൾ മരിക്കാതെ നിലനിൽക്കുന്നു.❤❤❤

  • @SadiqSadi-u6z
    @SadiqSadi-u6z 5 часов назад +31

    👌💯രാഹുൽ ഈശ്വർ 🫰good speech ❤️

  • @LathaSree-rq9wv
    @LathaSree-rq9wv 6 часов назад +15

    Manaf malpe proud of kerala India
    All support. .great 👍

  • @RasheedRasheed-e1l
    @RasheedRasheed-e1l 6 часов назад +18

    മനാഫ് 😍😍😍❤

  • @Ani-tz9nc
    @Ani-tz9nc 6 часов назад +39

    Enni അപകടത്തിൽ പെടുന്നവരെ സഹായിക്കാൻ ആളുകൾ മടികും ഉറപ്പ്. .. ഈ ഒറ്റ കാര്യം കൊണ്ട്...

  • @abdullapk2755
    @abdullapk2755 5 часов назад +15

    അങ്ങയുടെ അഭിപ്രായം വന്നില്ലല്ലോ എന്ന് കരുതിയിരുന്നു ....❤❤good jee

  • @Sandhyashaibu
    @Sandhyashaibu 5 часов назад +25

    ആദ്യമായി രാഹുൽ ഈശ്വർ തങ്ങളോട് ബഹുമാനം തോന്നി

  • @Reena123-qq7hd
    @Reena123-qq7hd 6 часов назад +24

    സത്യം ♥️♥️

  • @sunilpaa1888
    @sunilpaa1888 5 часов назад +21

    V goodMr. Rahul Eswar. Big salute

  • @Freethinker-y7m
    @Freethinker-y7m 6 часов назад +26

    ചിലർ മനാഫിൻ്റെ ഓവർ ആയവൈകാരികതയെണ് കുറ്റം പറയുന്നത് പക്ഷേ അദ്ദേഹത്തിൻ്റെ ഓവർ വൈകാരികത കാരണമാണ് ഈ വിഷയം ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 4 часа назад +7

    Manaf eswar malpe ഇങ്ങനെ ഉള്ള മനുഷ്യർ... സ്നേഹം തണുത്തുറഞ്ഞുപോയ ലോകത്തിൽ സ്നേഹത്തിന്റെ കാവൽവിളക്കുമായി നമ്മുക്ക് ഇടയിലൂടെ കടന്നുപോകുന്നത് കാണിക്കാൻ ദൈവം ഉണ്ടാക്കിയ ഒരു തിരക്കഥ ആയിരുന്നു ഈ സംഭവം ❤

  • @devi8907
    @devi8907 7 часов назад +18

    Manaf nd iswar malpe., heros

  • @Farusuchill
    @Farusuchill 6 часов назад +34

    രണ്ടു൦ കൂട്ടരു൦ ഇരുന്നു൦ സ൦സാരിച്ചാൽ തീരാവുന്നതൊയുളളു.പക്ഷൊ ആ അളിയ൯ അത് ഇല്ലാതൊയാക്കി

  • @abbas.mabbasm
    @abbas.mabbasm 7 часов назад +16

    അഭിനന്ദനങ്ങൾ

  • @amanudxb
    @amanudxb 6 часов назад +14

    കേരള ജനത കരുതിയിരിക്കുക നാട്ടിൽ നടക്കുന്ന ഏതൊരു നല്ലകാര്യത്തിനും രണ്ടു ചേരിയായി ജനങ്ങളെ നിർത്താൻ കുറച്ചു പേര് പ്രവർത്തിക്കുന്നതും അതിനോട് കൂറ് പുലർത്തുന്ന രീതിയിൽ കേരള പോലീസ് പ്രവർത്തിക്കുന്നതും ഈ അടുത്തകാലങ്ങളിലായി നടന്നിട്ടുള്ള പല സംഭവങ്ങളും ഒരു ഉദാഹരണമാണ്
    നാട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ സൈബർ അക്രമത്തിലേക്ക് എണ്ണയൊഴിക്കുന്ന ഒരു പ്രവർത്തനമായി പോയി മനാഫിനെതിരെ പോലീസ് എടുത്തിട്ടുള്ള കലാപഹാനത്തിനുള്ള കേസ്
    കേസ് കൊടുത്തു മണിക്കൂറുകൾക്കുള്ളിൽ വേണ്ടത്ര അനേഷിക്കാതെ FIR ഇട്ടതും വീണ്ടും ഒരു സൈബരാക്രമത്തിനു ആക്കം കൂട്ടി അതെ വികാരത്തോടു കൂടി അന്തരീക്ഷത്തിൽ നിലനിർത്താനെ ഈ ഒരു FIR ഉപകരിക്കു എന്നറിയാത്തവരല്ല കേരളത്തിലെ പോലീസ്
    പത്തു രൂപയ്ക്കു വേണ്ടി എന്ത് നെറികേട് ചെയ്യാനും ചെയ്യിപ്പിക്കാനും ഒരു മടിയില്ലാത്ത സർക്കാരും , പോലീസും, മനസ്സിൽ സൂക്ഷിക്കേണ്ട മത വിശ്വാസം നെറ്റിയിൽ പ്രദർശിപ്പിച്ചു നടക്കുന്ന കുറെ കപട ജന്മങ്ങളെ കൊണ്ടും
    മനസ്സിന് കാൻസർ ബാധിച്ച മനുഷ്യരെ കൊണ്ട് നമ്മുടെ കേരളം ഓരോ ദിവസവും നശിച്ചു കൊണ്ടിരിക്കുകയാണ് ,

  • @pkkpukayoor8943
    @pkkpukayoor8943 5 часов назад +17

    ഗുഡ് മെസ്സേജ്❤❤❤👍🏻👍🏻👍🏻

  • @saleemanoufal494
    @saleemanoufal494 7 часов назад +10

    Manaf,ishwar malpe hero❤

  • @FaisalFaisal-tf2yh
    @FaisalFaisal-tf2yh 5 часов назад +12

    ഒരുപാട് നേതാക്കന്മാർ സിനിമ താരങ്ങൾ വരും ദിവസങ്ങളിൽ അർജുനന്റെ വീട് സന്ദർശിക്കാൻ ഇരിക്കുകയായിരുന്നു അവർ തന്നെ അത് ഇല്ലാതാക്കി

  • @sattpoott7640
    @sattpoott7640 5 часов назад +4

    മനുഷ്യൻ സത്യത്തിനും നീതിക്കും നന്മക്കും ഒപ്പം നിൽക്കണം! അതിലുപരി തന്മക്കെതിരെ പ്രതികരിക്കുകയും വേണം !

  • @shamlanishad9855
    @shamlanishad9855 7 часов назад +50

    ആരോ ആ കുടുംബത്തിനെ തെറ്റിദ്ധരിപ്പിക്കുന്നു.. താങ്കളെ പോലുള്ളവർ aa കുടുംബത്തിൽ പോയി അവരുടെ തെറ്റായ ധാരണ മാറ്റിയെടുക്കാൻ ശ്രമിക്കണം

    • @YusufKhan-l9e
      @YusufKhan-l9e 7 часов назад

      സംഘികളെ പറഞ്ഞ് മനസ്സിലാപ്പിക്കുന്നതിൽ ഭേദം പത്ത് മങ്കികളെ ഡോക്ടർ ആക്കുന്നതാണ് എളുപ്പം

    • @nazarvk9290
      @nazarvk9290 6 часов назад +8

      തതാങ്കൾ എന്നല്ല ആരും പോകരുത്
      സ്നേഹം കൊണ്ട് പറയുകയാണ് ,,
      ഇപ്പൊ എന്ത് പറഞ്ഞാലും അവർക്ക് മനസ്സിലാകണമെന്നില്ല
      അവരുടെ മാനസികാവസ്ഥ വേറെയാണ്..
      നാളെ ഒരവസരത്തിൽ അവർക്ക് തെറ്റ് സ്വമേധയാ മനസ്സിലാകും,,
      അവർ അന്ന് ഖേദിക്കുകതന്നെചെയ്യും
      ഇത്രയും സാമ്പത്തിക ശേഷിയുള്ള ഒരാൾ ഒരിക്കലും ഇത്രയും കഷ്ടപ്പെട്ട് ഖനി കുഴികുമ്പോലെ ഒന്നും നിൽക്കില്ല കൂടിപ്പോയാൽ
      രണ്ടാഴ്ച തിരയും
      കിട്ടിയെല്ലെങ്കിൽ നിരാശനായി മടങ്ങും
      തിരഞ്ഞു കിട്ടിയില്ല എന്നസ്വസിക്കം അത്രതന്നെ,,
      ഇതൊക്കെ അങ്ങനെയാണോ ?
      അർജുൻ എവിടെ എന്ന ഒരുവലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തികൊടുത്തതിനുള്ള ട്രോഫി,,

    • @redrose9264
      @redrose9264 4 часа назад

      Athe arjunte veetukar polum arjun vendi ithrak kastapetilla kure kazhiyumbol avarum vidhi ennu paranju samadhannikum ,vere muthali mar aanenkilum ,avarum kurachu divasam nikum pinne swandham kaaryam noki pokum manaf enma vekthiyudey nanma kondu mathram aannu arjune thirike kitiyathu, bharthavine kurichulla oru vivaravum ilathe irikumbol sarkar nalkiya joliku ooya aallanu bharya, veetukarum media munnil vannapol oru sankatavum avarudey mughathu kandilla, aliyanum,aniyanum kurachu divasam avidey ninnu o8nne thirichu veettil poyi,ee manaf wnnu paranja vekthiye avidey arjunu vendi 72 divasam ellavarudey kuttapeduthalum,karnadaka policinteyum mattum bheesaniyum ellam sahichu swandham veetukareyum ,swandham karyanghalum ,ittu avidey undayathu,manaf enna vekthik athrak anghotu ithinu vendi nilkenda aavasyam illa veettukare pole, ennitu avasam ellam kazhinjapol oru youtub channelimteyum,arjunte makante perum paranju aa vekthik ethire case koduthirikunnnu,manaf appozhathe manasweeka vasthayil paranju poyi arjuntw kuti ini nte kuttikale pole njan kaanum ennu ,athinu ithrak oresnam aakenda karyam illa ,manaf enna vekthiyodu ninghalk nerittu phoniloodeyo,nerito parayanulla karyam ollu,ninghal anghane parayaruthayirunnu,arjunte kunjinu nanghal veetukar thane und ninghaludey oru sahayavum venda avane nanghal nokum ennu ,avidey theeravunna kaaryam media vilichu koodi ,manaf enna vekthik nere kudumbham mothom ,kastam .

  • @NadeerAboobacker-qr2pz
    @NadeerAboobacker-qr2pz 5 часов назад +2

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലെ ഒരു ചാനൽ ചർച്ച കണ്ടത്.. ആരെയും വേദനിപ്പിക്കാതെ, കുത്തി നോവിക്കാതെ അർജുന്റെ ഫാമിലിയെയും ചേർത്ത് പിടിച്ചാണെങ്കിലും....
    കുറഞ്ഞ കാലം മാത്രമേ ഈ വിശാലമായ ഭൂമിയിൽ നമ്മൾ എല്ലാവരും ജീവിക്കും അതിന്റെ ഇടക്ക് പകയും, വിദ്ദേശവും ഉണ്ടാക്കിയിട്ട് എന്ത് കിട്ടാൻ ആണ്... മനഃഫിനേയും, ഈശ്വർ മാൽപ്പയും കൂട്ടി അർജുന്റെ വീട്ടിൽ പോയി പ്രശ്നം പരിഹാരം ഉണ്ടാക്കിയാൽ എത്ര മനോഹരം ആയിരിക്കും....

  • @jumailarafi2168
    @jumailarafi2168 5 часов назад +6

    മനാഫ്ക്ക ❤

  • @irshamohd1935
    @irshamohd1935 5 часов назад +8

    Manaf❤❤

  • @shyamprasad-zp8hu
    @shyamprasad-zp8hu 6 часов назад +6

    Malpe yude quote spr❤

  • @lavyac32
    @lavyac32 5 часов назад +4

    Neeum. Marunadanum. Nannayo. Aniku. Sandhoshomkondu. Erikan. Vayya. Padachone. Evare. Kathoone.. Manaf. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤malpe. ❤❤❤❤❤❤❤❤❤❤❤

  • @rajishouk
    @rajishouk 6 часов назад +5

    മനുഷ്യത്വ മുള്ളവർക്കേ മനുഷ്യൻ ആവാൻ കഴിയൂ,മനുഷ്യർക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നവർ മനുഷ്യരെ മനസ്സിലാക്കാൻ ശ്രമിക്കണം ..

  • @sumitha5516
    @sumitha5516 5 часов назад +4

    ❤rahul adyamayi thankalod ishtam thoni manaffika❤❤❤❤muthanu full support ikka❤❤❤

  • @Adhilrafi00
    @Adhilrafi00 6 часов назад +6

    Manafka❤

  • @kamdonworld2020
    @kamdonworld2020 5 часов назад +11

    Super congratulations dear

  • @saidalavip2099
    @saidalavip2099 3 часа назад

    രാഹുൽ ബ്രോ പല സംസാരത്തിലും നിങളോട് എതിർപ്പ് ഉണ്ടായിരുന്നു കുറച്ചു കാലം മുന്നേ ഈ ഇടക്ക് നിങ്ങളെ ഇല്ലവേദിയോസ് കേൾക്കുന്നു ❤❤❤good msg
    ❤❤ സത്യത്തിൻ്റെ കൂടെ നിങൾ എന്നും ഉണ്ടാവണം

  • @shafeekhamza007
    @shafeekhamza007 Час назад

    പരസ്പരം സ്നേഹിക്കുന്നത് എത്ര ഭംഗി ഉള്ള സന്തോഷമുള്ളതാണെന്നോ 🥰
    വർഗീയതയും വിദ്വേഷവും സമാധാനവും സന്തോഷവും നശിപ്പിക്കും ❤

  • @americansanchaaribyaugustine
    @americansanchaaribyaugustine 4 часа назад +4

    വർഗീയതക്ക് കേരളാപോലീസില്ലേ ചിലർ വളം ഇട്ടുകൊടുക്കുന്നു. അതാണ് ആ കേസ്.

  • @rashidmuscat.2180
    @rashidmuscat.2180 5 часов назад +4

    രാഹുൽ ജി......നിങ്ങൾ സൂപ്പർ ആണ്

  • @dubaimirdif1701
    @dubaimirdif1701 2 часа назад

    ആദ്യമായി നിങ്ങളോട് ബഹുമാനം തോന്നി❤️ ഞാനും ഒരു ഹിന്ദുവാണ് നന്മയും തിന്മയും തിരിച്ചറിയുന്നതിനാണ് മനുഷ്യൻ.. ഓരോ മനുഷ്യന്റെ ഹൃദയമാണ് ദേവാലയം

  • @Meeraaa-k6e
    @Meeraaa-k6e 2 часа назад

    അതെ ഇഷോർ നിങ്ങളിൽ ആദ്യ മായിട്ട് ഞാനും നിങ്ങളെ വാക്കുകളിൽ അഭിമാനിക്കുന്നു 👍.. നമ്മൾ മാലാളികൾ മതം നോക്കി മാറി നികുന്നവരാകല്ല് മറിച്ചു..അവനു എന്ത് സംഭവിച്ചാലും ഞാൻ കൂടെ ഉണ്ടാവും.. എന്ന വാക്ക് പറയാൻ കഴിവുള്ള നമ്മുടെ മനാഫിനെ പോലെ ഉള്ളവർ മലയാളികളുടെ അഭിമാനം... നിങ്ങളുടെ വാക്കുകൾക്ക് അഭിന്ദനം 🙏

  • @mohammedhaneef5921
    @mohammedhaneef5921 6 часов назад +6

    Well said Mr Rahul

  • @faisalkk5089
    @faisalkk5089 5 часов назад +3

    ആ കുടുംബത്തിന്റെ പറമ്പിൽ പോലും കാല് കുത്തരുത് നശിച്ചു പോകും അത്രക്ക് ഉണ്ട് അവരുടെ ഹൃദയശുദ്ധി

  • @sujasara6900
    @sujasara6900 5 часов назад +2

    I respect you brother Rahul thank you for your words 🙏

  • @abdulmashood.b345
    @abdulmashood.b345 5 часов назад +5

    ❤❤❤❤❤goood

  • @MohamedAli-im5dd
    @MohamedAli-im5dd 5 часов назад +3

    രാഹുലിന് ഫുൾ സപ്പോർട്ട്

  • @AbdulKareem-h6i
    @AbdulKareem-h6i 5 часов назад +2

    Rahul esher ningaludo bahumanam thennunn. Vargeeya nilspadu upeshichathinu❤❤❤

  • @mohammedajuba9610
    @mohammedajuba9610 5 часов назад +2

    Manaf supper hero❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AzeezAzeez-u2n
    @AzeezAzeez-u2n 6 часов назад +4

    Goodman❤

  • @alhajjialhajji4577
    @alhajjialhajji4577 7 часов назад +9

    മനാഫിന്റെ ഒരേയൊരു തെറ്റ് അവനൊരു മുസ്ലിമായി പിറന്നത് ഇല്ലെങ്കിൽ ഇത്ര വിവാദങ്ങൾക്ക് എന്തർത്ഥം മുസ്ലിങ്ങളുടെ മേൽ ഇത്രയും വിദ്വേഷംവലിച്ചു പുലർത്തുന്നുവോ മുൻപ് ജർമ്മനിയിൽ ഹിറ്റ്ലർ കാണിച്ചത് പോലുള്ള ഒരുതരം അസൂയയും വെറുപ്പും ആണ് ഇന്ന് ലോകം മുഴുവൻ കാണാൻ കഴിയുന്നത്.. അത് നമ്മുടെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതാണ് സഹിക്കുക അത്രയല്ലേ പറ്റൂ

  • @maharukasrod6383
    @maharukasrod6383 2 часа назад

    മുമ്പ് ഒക്കെ നിരീക്ഷകൻ എന്ന് പറഞ്ഞു ചാനലിൽ കാണുമ്പോൾ സംഗിയാണോ എന്നൊരു സംശയമുണ്ടായിരുന്നു , പക്ഷെ കാര്യങ്ങൾ ബോധ്യപെടുമ്പോൾ അതു തിരുത്തി ശരിയായ പാതയിൽ സഞ്ചരിക്കുന്നത് കാണുമ്പോൾ ആത്മാർഥമായി ഒരു സ്നേഹമാണ് തോന്നുന്നത് താങ്കളോട് , ഞാൻ മുമ്പ് ഇടത് ചിന്താഗതി ആയിരുന്നു , താങ്കളുടെ ചാനലിൽ വരുന്ന ന്യൂസ് കണ്ട് ഒരു കോൺഗ്രസ് അനുഭാവിയായി മാറിയിരിക്കുണൂ ❤❤❤

  • @jkzaman
    @jkzaman 5 часов назад +4

    വളരെ വ്യക്തമായ നിരീക്ഷണം
    big salute

  • @jmini2539
    @jmini2539 7 часов назад +5

    Hero

  • @ravikumarnr8016
    @ravikumarnr8016 5 часов назад +3

    Rahul sir very good

  • @Sab11449
    @Sab11449 5 часов назад +2

    well said Rahul 👌

  • @musicpeaches4283
    @musicpeaches4283 4 часа назад

    ആ ചർച്ച ഞങ്ങളും കണ്ടു രാഹുൽ എന്താണ് പറയുന്നതെന്ന് കാത്തിരിക്കുകയായിരുന്നു എന്തായാലും സത്യസന്ധമായി പറഞ്ഞു❤❤

  • @adonemusic1
    @adonemusic1 2 часа назад +2

    മനാഫ് ❤.. അതുപോലെ അർജുന്റെ വീട്ടിൽ നിന്നും അലവലാതി അളിയനെ ഇറക്കി വിട്ടാൽ എല്ലാ പ്രശ്നവും തീരും .

  • @fathima3276
    @fathima3276 2 часа назад

    മനുഷ്വത്വപരമായ സമീപനം.... ❤.

  • @suhaibkp1094
    @suhaibkp1094 7 часов назад +4

    എനിക്ക് ഇതിൽ നിന്ന് തോന്നിയത് ആരെയും കൂടുതൽ hlp ചെയ്യാതെ നികുന്നത് ആണ് നല്ലത് എന്ന് ആണ് ഇപ്പൊ തെ ആളുകൾ ഒക്കെ മാറി പയ്യെ കേരളം അല്ല ഇപ്പൊ ഇപ്പൊ മനുഷ്യനെ അല്ല നോക്കുന്നത് മദതെ ആണ് എന്ന് തോന്നി പോവുന്നു മതം എന്താ ഓരോ വെക്തി ക്കും ജീവിക്കാൻ ഉള്ള നന്മ യുള്ള മാർക്കം ആണ് പക്ഷെ അങ്ങനെ അല്ല പലരും അത് രാഷ്ട്രീയ മുതലെടുപ്പ് ആക്കി മാറ്റി ഇനി എങ്കിൽ നമ്മൾ മനുഷ്യർ അത് മനസിലാക്കി മുന്നോട്ട് പോവും എന്ന് വിചാരിക്കുന്നു ഓരോ മത ഗ്രന്തത്തിൽ പറയുന്നത് അത് തന്നെ ആണ് ഞാൻ രാമായണo ബൈബിൾ ഖുർആൻ വായിച്ചു ഉണ്ട് അതിൽ ഒക്കെ പറയുന്നത് അത് തന്നെ ആണ് രാഷ്ട്രീയം കുത്തി തിരിപ്പ് തിരിച്ചു അറിയാൻ ശ്രമിക്കുക മലയാളി എങ്കിലും

  • @shabeebap2914
    @shabeebap2914 6 часов назад +5

    🙏🙏🙏🙏🙏🙏🙏🙏🌹👍

  • @hanasharaf7385
    @hanasharaf7385 6 часов назад +4

    ❤❤❤❤❤❤❤

  • @nassarm.a1355
    @nassarm.a1355 4 часа назад +1

    I respect you...Rahul...👍❤️🌹

  • @supersuper2817
    @supersuper2817 5 часов назад +1

    Very good information Rahul bro

  • @DERBESH__KHAN
    @DERBESH__KHAN 4 часа назад +4

    രാഹുൽ ഈശ്വർ______¡¡
    താങ്ങളുടെ
    പല പല വാക്കുകളോടും
    വിയോജിപ്പായിരുന്നു____¡¡
    എന്നാൽ ഇവിടെ നിങ്ങളുടെ
    ഓരോ വാക്കുകളും ഞാൻ
    വിലമതിക്കുന്നു____👍🏻

  • @richurinu8484
    @richurinu8484 4 часа назад +1

    Manaf❤️❤️❤️❤️❤️❤️❤️❤️

  • @raphykedengan120
    @raphykedengan120 4 часа назад +1

    I am really appreciate you god bless you

  • @irshadnvenur4521
    @irshadnvenur4521 5 часов назад +1

    Manaf and Eshwar malpe ❤

  • @sajnaajeed5969
    @sajnaajeed5969 6 часов назад +2

    Rahul 👍

  • @SafvanKvk-k5t
    @SafvanKvk-k5t 7 часов назад +3

  • @sajnanasif1487
    @sajnanasif1487 5 часов назад +1

    Good Talk 👍👍👍

  • @josevarghese8107
    @josevarghese8107 4 часа назад +1

    രാഹുൽ ji ❤❤❤❤❤

  • @AnsikKm
    @AnsikKm 5 часов назад +2

    അർജുന്റെ കൂടെ ഒഴുകിപ്പോയ ഒരാളെയും കണ്ട് എത്തിയിട്ടില്ല, അർജുനെ കണ്ടെത്തിയതിന്ന് പിന്നിൽ ഒരു effort ഉണ്ട്.. അയാൾ ഇല്ലായിരുന്നു എങ്കിൽ അർജുൻ ഇപ്പോഴും കാണാമറയത്തു ആവുമായിരുന്നു... ഉറപ്പ്.

  • @usmanqtr2240
    @usmanqtr2240 4 часа назад +1

    ❤manaf

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 49 минут назад +1

    Rahul❤️😍

  • @ramlalkavattoor5012
    @ramlalkavattoor5012 4 часа назад

    ബിഗ് സല്യൂട് സർ ഒന്നും പറയാൻ ഇല്ല സർ

  • @shameenia9792
    @shameenia9792 34 минуты назад

    Big salute..Rahul Eswar...keep it up..

  • @saherss261
    @saherss261 7 часов назад +2

    Manaf

  • @abinasnaseema6930
    @abinasnaseema6930 7 часов назад +5

    താങ്കളുടെ നിലപാടുകൾ 🔥🫰🏻

  • @shahanashanashana3285
    @shahanashanashana3285 5 часов назад +1

    Manaf hero 👍

  • @SindhuSindhu-r5z
    @SindhuSindhu-r5z 6 часов назад +3

    👌👌👌👌👌

  • @Latheefsa-v5i
    @Latheefsa-v5i 4 часа назад +1

    salute Mr Rahul eshwar

  • @faisalkk5089
    @faisalkk5089 5 часов назад +1

    ആ കുടുംബത്തിന് ഒരു വിഷമവും ആരും കണ്ടില്ല പിന്നെ നമ്മൾ എന്തിനു വിഷമിക്കണം അർജുൻറ്റെ ചിത കത്തി തീരും മുന്നേ മലിന ജലം ഒഴുകാൻ നോക്കിയ കുടുംബമാ അത് ഇപ്പോൾ അവർ തന്നെ അതിൽ അകപ്പെട്ടു

  • @muhammedfaisalc5603
    @muhammedfaisalc5603 Час назад

    രാഹുൽ നിങ്ങൾ ഒരു പാട് മാറി,, ഈ രീതിയിൽ പോയാൽ നിങ്ങൾ 👍👍വർഗീയത എവിടെ കണ്ടാലും തുറന്നു എതിർക്കണം... 👍

  • @Myv77
    @Myv77 3 часа назад

    മനാഫ് ❤️

  • @sruthivp1079
    @sruthivp1079 6 часов назад +3

    🙏

  • @kunjumon5
    @kunjumon5 4 часа назад

    Nalla avatharanam❤❤❤❤

  • @saleenakudukkil4630
    @saleenakudukkil4630 4 часа назад +1

    രാഹുൽ ഈശ്വർ ❤❤❤

  • @muhammedcheruvathur333
    @muhammedcheruvathur333 7 часов назад +3

    👍

  • @ziyasworld5797
    @ziyasworld5797 4 часа назад

    Well said Rahul ❤

  • @sarathNN
    @sarathNN 55 минут назад

    കേരള സ്റ്റോറി ചെയ്തതിനു ശേഷം താങ്കളോട് ബഹുമാനം തോന്നിയ നിമിഷം❤❤❤