Theeppori Video Song | C.I.D. Moosa | Dileep | Vidyasagar | Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 469

  • @MalaparambaMonkey
    @MalaparambaMonkey 18 дней назад +792

    Underworld ആയാലും Action Force ആയാലും Attack ൽ നമ്മൾ തകർക്കും 😮🔥

  • @lucifermorningstarLMX
    @lucifermorningstarLMX 14 дней назад +238

    സിനിമ ഇറങ്ങിയ ടൈം വച്ച് നോക്കുമ്പോ ഈ പാട്ടിന്റെ lyrics Epic ആണ് 🙌🏻🔥🔥

    • @Sanal-gu7li
      @Sanal-gu7li 12 дней назад +1

      Aa timil ellam epic ayirunnu. Ipo lyrics okke💩

    • @akshayramachandran766
      @akshayramachandran766 10 дней назад +11

      Ath thanik lyricist ne patti kooduthal ariyathath kond thonunnatha

    • @SounDTrack007
      @SounDTrack007 9 дней назад +7

      Gireesh Puthencherrye patti ariyille? Cid moosayile thanne intro song nte lyrics sradichal mathi

    • @vishnuvk3667
      @vishnuvk3667 5 дней назад

      Gireesh puthechery lyrics always hits diffrent bro..

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 2 месяца назад +671

    *_സൂര്യ ടിവിയുടെ ആ ഓറഞ്ച് കളറിൽ cid മൂസ കാണുമ്പോൾ നല്ല രസമാണ്..💛🫰🤩_*

  • @Badass8309
    @Badass8309 20 дней назад +680

    Marco edit കണ്ട് playlistil കേറിയ മുതൽ ❤🔥

  • @Abhi36949
    @Abhi36949 17 дней назад +491

    1:53 2025 trend📈📈🔥

  • @akhil__04
    @akhil__04 6 месяцев назад +1212

    എന്റെ മോട്ടിവേഷൻ സോങ് 🖐🏼️

    • @nidhinsiva7464
      @nidhinsiva7464 6 месяцев назад +22

      എന്റെയും 😂👍

    • @UndergroundMan-go2qg
      @UndergroundMan-go2qg 6 месяцев назад +14

      എന്റെയും ♥️

    • @ssoan8689
      @ssoan8689 6 месяцев назад +10

      ❤️

    • @Uknwnwizard
      @Uknwnwizard 5 месяцев назад +5

      ❤❤

    • @anshadpk1218
      @anshadpk1218 5 месяцев назад

      Yes mine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 4 месяца назад +421

    നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
    ഒരേ ഒരു ജനപ്രിയൻ 😍🤩
    Dileepettan 😎☺

  • @RR-tp5gy
    @RR-tp5gy 8 дней назад +73

    ഇപ്പോഴത്തെ ചില 2k പിള്ളേർ പറയുന്ന പോലെ ഇതൊന്നും ഇപ്പൊ മാത്രം വൈറൽ ആയതല്ല. 90എസ് kidsൻ്റെ കുട്ടിക്കാലം കളർ ആകുന്നതിൽ മുഖ്യ പങ്ക് വഹിച്ച പാട്ടുകളിൽ ഒന്ന്. പണ്ട് ടാപ് റെക്കോർഡർ ആദ്യമായി വാങ്ങിയപ്പോൾ കാസറ്റ് വാങ്ങി ദിവസവും ഇട്ട് കേട്ട് രോമാഞ്ചം കൊണ്ട പാട്ട്....ഇതും ജെയിംസ് ബോണ്ടിൻ ഡിറ്റോയും ❤
    വിദ്യാജി, ഗിരീഷേട്ടൻ❤❤

    • @newtonFPP
      @newtonFPP 8 дней назад +5

      2k song aan idh😅

    • @RR-tp5gy
      @RR-tp5gy 7 дней назад +5

      @newtonFPP Early 2K okke 90s vibe arinj valarnmavaraanu....
      2010 sesham vannavarude kaaryamaanu paranjath.
      Padam 2000 thudakkathil irangiyathanenkilum, 90s kids nte kuttikkaalam aan ath

    • @jineeshkoduvalli
      @jineeshkoduvalli 7 дней назад +1

      @@newtonFPP 2k യിൽ ജനിച്ച വാണങ്ങൾ പായയിൽ കിടന്ന് തൂറുന്ന പ്രായത്തിൽ2003 ൽ റിലീസ് ചെയ്ത പടം തിയേറ്ററിൽ പോയി കണ്ടതും ഓഡിയോ കാസെറ്റ് ഇട്ട് റിപീറ്റ് അടിച്ച് കേട്ടതും മുൻപേ ജനിച്ച മനുഷ്യർ ആണ് ഔവ്വേ

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 5 дней назад

      2k kids inte pattaleee.... 2000 era yil kids ആയിരുന്നവർ Alle 2k kids😂😂😂... 90s kidsintem പാട്ടും തന്നെ...90s ിൽ ജനിച്ചവർക്ക് ഏതാണ്ട് 11- 18 വയസവും ഇത് ഇറങ്ങുമ്പോ

    • @jineeshkoduvalli
      @jineeshkoduvalli 4 дня назад

      @@rajaniChandra-bj8rp 18 വയസ്സുള്ളവർ ആണ് സിനിമക്ക് പോയിരുന്നത്. 3 വയസ്സിൽ പായയിൽ തൂറി കിടക്കുമ്പോൾ ഇറങ്ങിയ സിനിമയുടെ തഴമ്പ് ആ ചന്തിയിൽ ഉണ്ടാവില്ല.. കഷ്ടം

  • @user-ev5ty2ou1v
    @user-ev5ty2ou1v 10 дней назад +63

    2:27 ഈ ഒരു പോർഷൻ...
    അർജുനിൻ്റെയും ദിലീപേട്ടൻ്റെയും നടത്തവും
    അതിൻ്റെ കൂടെ ആ മ്യൂസിക്കും കൂടിയാവുമ്പോ..
    എൻ്റെ പൊന്നോ ഇജ്ജാതി വൈബ്....😍😍🔥🔥

  • @hopperman9889
    @hopperman9889 3 дня назад +20

    ഇതിന്റെ ഹെവി ക്വാളിറ്റി കേൾക്കുമ്പോഴാണ് ഈ പാട്ടിന്റെ യഥാർത്ഥ മാസ്സ് മനസ്സിലാകുന്നത്!

  • @anandhuanant3325
    @anandhuanant3325 21 день назад +129

    അണ്ടർ വേൾഡ് ആയാലും ആക്ഷൻ ഫോഴ്സ് ആയാലും അറ്റാക്കിൽ നമ്മൾ തകർക്കും 🔥

  • @UndergroundMan-go2qg
    @UndergroundMan-go2qg 6 месяцев назад +136

    ഈ പാട്ടിലെ സീൻസും പിന്നെ പോലീസ് ട്രൈനിങ്ങിൽ നൗ ആം ഐ ഫിറ്റ് സർ എന്ന് ചോദിക്കുന്ന സീനും ഒരു കാലത്ത് രോമാഞ്ചം ആയിരുന്നു👍🏼ദിലീപേട്ടൻ ♥️♥️♥️♥️♥️♥️

  • @Sweetaanu
    @Sweetaanu 12 дней назад +56

    When my favorite song gets viral, it hurts😫

  • @binoy9279
    @binoy9279 5 дней назад +15

    ഇന്നും റിയൽ സുകൾ ഭരിക്കുന്ന മികച്ച സോങ്👏🏻

  • @RR-tp5gy
    @RR-tp5gy 8 дней назад +19

    മെലഡി മാത്രല്ലട...ഇവിടെ മാസും ക്ലാസും എന്തും പോകും
    വിദ്യാജി❤❤

  • @AbhishekAbhi-i9h
    @AbhishekAbhi-i9h 9 дней назад +30

    ഒരേ ഒരു ജനപ്രിയ നായകന്‍ ദിലീപ് Ettan❤🫶😌

  • @anithasuresh3803
    @anithasuresh3803 11 дней назад +22

    ബില്ലാടൻ ആയാലും സദ്ദം ആയാലും
    കൈയ്യോടെ നമ്മൾ പിടിയ്ക്കും….❤️‍🔥🔥👊🏻

  • @franklinrajss2310
    @franklinrajss2310 4 дня назад +15

    1:52 മുതൽ 2:26 വര Trending Now📈🔥 അണ്ടർ വേൾഡ് ആയാലും ആക്ഷൻ ഫോഴ്സ് ആയാലും അറ്റാക്കിൽ നമ്മൾ തകർക്കും 🔥🔥🔥

  • @LijoJohnson-x7l
    @LijoJohnson-x7l 14 дней назад +45

    2:08 ഈ ഒരു വരി മതി കോമയിൽ കിടക്കുന്നവനെ വരെ എഴുന്നേൽപ്പിച്ചു നിർത്താനായിട്ട് 🔥

  • @anupnair5652
    @anupnair5652 2 месяца назад +51

    Woww ദാസേട്ടൻ വോയിസ്‌ kidu..❤

  • @zodiacgaming3249
    @zodiacgaming3249 2 дня назад +11

    Ippol kathy nikkuna song 🔥🔥

  • @architectsooraj
    @architectsooraj 9 дней назад +18

    1:59 Ippo insta bharikkuna item❤️‍🔥 Vidyaji x Gireesh ettan combo 🔥😈

  • @MalaparambaMonkey
    @MalaparambaMonkey 5 дней назад +15

    ഗാനഗന്ധവ്വൻ പാടിയ ആദ്യ അടിച്ചുപൊളി പാട്ട് ഒരുപക്ഷേ ഇതാവും ❤🎉

    • @NikhilM-p3g
      @NikhilM-p3g 4 дня назад +2

      Nop
      ഇതിനു മുൻപ് അദ്ദേഹം എത്രയോ അടിച്ചു പൊളി പാട്ടുകൾ പടിയിട്ടുണ്ട്.
      Exa: മിന്നിതെന്നും നക്ഷത്രങ്ങൾ.....
      ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ.....

  • @AromalS-l9z
    @AromalS-l9z 4 месяца назад +49

    അപ്പൊ പുരിയലെ ഇപ്പൊ പുരിയത് ❤

  • @Khilladi786-j9o
    @Khilladi786-j9o 6 дней назад +11

    ഇപ്പൊ current instagram reels തൂക്കിയ ഐറ്റം 💥💎💯✅

  • @Carl__edits-y7r
    @Carl__edits-y7r 21 день назад +34

    ഈ cinema yude repeat value 💥

  • @Aparna_Remesan
    @Aparna_Remesan 7 дней назад +8

    ഏത് സമയത്ത് ആയാലും വിദ്യാജി സോങ്ങിന് ആരാധകർ ഉണ്ടാകും❤️😍ഇപ്പോ വീണ്ടും instayil Trending.ഈ പാട്ടിനേ പണ്ടേ സ്നേഹിച്ചവർ ഉണ്ടോ 😊💯

  • @Sreemol_S_Panicker
    @Sreemol_S_Panicker 21 день назад +56

    വിദ്യാജി 💓 ഗിരീഷേട്ടൻ 💎

  • @melvin9340
    @melvin9340 5 месяцев назад +123

    Vidyasagar , ഇവിടെ എന്തും പോകും😍

    • @arunmathew5149
      @arunmathew5149 2 месяца назад +1

      ദാസേട്ടൻ also

    • @anjalianju7561
      @anjalianju7561 Месяц назад +4

      Oru theertha yathra povumbol ulla bakthi nirbaramaaya song il romance konduvaraan pattumo sakkeer Bhai kku ,but I can ( Rasikan. Hara Hara Hara Sankara song )
      Oru commercial entertainment cinema yil devotional album thine vellunna bakthi gaanam konduvaraan pattumo sakkeer Bhai kku, but I can. ( Pattaalam. Pamba ganapathi song )
      Ore oru vidhya ji

    • @vgncreations4696
      @vgncreations4696 17 дней назад

      ​@@anjalianju7561fan girl ആണല്ലേ ❤️

  • @soorajbiju1917
    @soorajbiju1917 12 дней назад +9

    Ee pattinu ithrem pulsundarnno😮😮
    Seen🔥🔥

  • @althaflathif6267
    @althaflathif6267 18 дней назад +36

    Conedy song ❌ Motivation Song✅

  • @Pathfinder95
    @Pathfinder95 21 день назад +156

    ഉണ്ണി മുകുന്ദൻ REELS കണ്ട് വീണ്ടും വന്നവർക്ക് ഇവിടെ കൂടാം 😂❤

  • @tteringeorge2447
    @tteringeorge2447 6 месяцев назад +72

    😢ഗിരീഷ് പുത്തൻചേരി ❤

  • @Kailas-k4x
    @Kailas-k4x 6 месяцев назад +85

    അടിപൊളി പാട്ട് 2003 ഓർമ്മകൾ 🥰🥰🥰🥰

  • @ckrishnanunni569
    @ckrishnanunni569 6 месяцев назад +180

    സദ്യക്ക് അച്ചാറ് പോലെ ദിലീപ് പടത്തിൽ നന്ദു പൊതുവാൾ 😅

  • @ajmalk155
    @ajmalk155 11 дней назад +10

    ഈ പാട്ടിന്റെ പവർ ഇപ്പോളാ മനസ്സിലായെ ❤

  • @AkhilBhaskaran
    @AkhilBhaskaran 5 месяцев назад +100

    ജഗതി ചേട്ടൻ ആട്ടിൻ കുട്ടിയെ കൊണ്ടുവരുന്ന സീൻ 😂😂

  • @vipingaming1317
    @vipingaming1317 8 дней назад +5

    ഇത്രയും നല്ല പാട്ട് നൽകുന്ന ഗിരീഷ് പുത്തൻഞ്ചേരി ഒരു വാക്ക്....

  • @jithinvr8304
    @jithinvr8304 17 дней назад +9

    aadhyam varana peru Gireesh puthanchery🙌❤️‍🔥

  • @arununni9597
    @arununni9597 5 дней назад +4

    ഇതുപോലെ ഒരു സിനിമ ഇനി വരുമോ ❤❤❤

  • @Profile_rating
    @Profile_rating 12 дней назад +9

    Eeeee padam okke re releasr akkanam theatre kathum💥💥

  • @midhunvijay7135
    @midhunvijay7135 7 дней назад +5

    Pazhe ithupolathe theeppori items okke edth reel edkkan thudagiyaa ippazhathe chila verupper reels songinu oru avsanam varum.ippo insta edkkumbo thanne ith kelkkum... oru tharipp ang kittum 🔥🔥

  • @sidheeqmk237
    @sidheeqmk237 17 дней назад +20

    Vintage dileepetan🔥😍

  • @AfsalHaad
    @AfsalHaad День назад +1

    തുടക്കത്തിലെ flut ആണ് മെയിൻ, വിദ്യ ജീ ❤

  • @MARCO-UNNI
    @MARCO-UNNI 6 месяцев назад +35

    Childhood hero💔🥺🔥🔥🔥

  • @RAMANAN-ef5eb
    @RAMANAN-ef5eb 2 дня назад +5

    2025 again trending Song❤
    CID Moosa❤️🫠!

  • @JDMEDIA.8
    @JDMEDIA.8 18 дней назад +18

    This song nowdays📈

  • @sijoreji6489
    @sijoreji6489 4 месяца назад +20

    Vidyasagar gireesh puthenchery combo❤

  • @Joshuakurupp
    @Joshuakurupp 21 день назад +25

    3:01 ഇപ്പഴാണ് ഈ scene ഇന്റെ Meaning മനസിലായത്

  • @JishnukrishnanJishnukrishnan
    @JishnukrishnanJishnukrishnan 6 месяцев назад +318

    എനിക്കൊരു പത്ത് ലൈക്ക് തരുമോ....

  • @appuaromal6831
    @appuaromal6831 16 дней назад +30

    2:07 ithu kazhinj varunna line. Ente ponno

  • @alphans1338
    @alphans1338 5 месяцев назад +28

    വിദ്യാജി..❤❤

  • @omegastyles1531
    @omegastyles1531 13 дней назад +7

    ഇപ്പോൾ റീൽസിൽ trend aanu..❤

  • @athuledits
    @athuledits 6 месяцев назад +22

    There are many motivational songs in Malayalam but this one 🔥

  • @unnivijay2472
    @unnivijay2472 16 дней назад +16

    After Marco 😌😌

  • @abhijith1564
    @abhijith1564 5 дней назад +8

    CID Moosa re Release venam pls

  • @Ruvtes
    @Ruvtes 12 дней назад +10

    ഇന്ന് surya tv യിൽ കണ്ടു ❤

  • @anoopsr852
    @anoopsr852 22 дня назад +15

    വിദ്യാജി ❤

  • @dharmaraj7155
    @dharmaraj7155 Месяц назад +11

    ദാസേട്ടൻ വോയ്സ്❤❤❤

  • @ananthukr1556
    @ananthukr1556 13 дней назад +13

    ഇതുപോലൊരു ഫിലിം ഇനി ഉണ്ടാകുമോ😢

  • @Vishnu-eq8ms
    @Vishnu-eq8ms 13 дней назад +7

    Motivation level 📈❤️‍🔥

  • @Kanaran7273
    @Kanaran7273 День назад +2

    Ufff dileep nte prime time..... 👑

  • @banandnarayan
    @banandnarayan 4 часа назад +1

    ippolathe pillare kanikkunna trends okke nammal pande vitta scene aanu🎉😂😂 njangale orupaad angg updated akkalle😂

  • @SubinCK-hi4np
    @SubinCK-hi4np День назад +7

    Anyone in 2025

  • @MARCO-UNNI
    @MARCO-UNNI 4 месяца назад +20

    എന്നും കാണും😍💎🔥

  • @QhhhvGggghh
    @QhhhvGggghh 14 дней назад +11

    1:52 reels track❤️‍🔥

  • @KKPPEFX
    @KKPPEFX 6 месяцев назад +38

    Golden Era ❗💎

  • @JeswinThomas-iu8jx
    @JeswinThomas-iu8jx 18 дней назад +17

    Marco edit kandu vannavaru ondoo ?

  • @naturejokes
    @naturejokes 18 дней назад +13

    Re-release venam!

  • @Alamban1
    @Alamban1 11 дней назад +12

    റീൽസ് കാണാതെ വന്നവർക്ക് ഇവിടെ കൂടാം ❤️

  • @Mallushooter
    @Mallushooter День назад +1

    Police കേറിയിട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഒരു feel ഉണ്ട് ❤😊

  • @shamshudinmohammed381
    @shamshudinmohammed381 Месяц назад +4

    ശരി. സാർ. 🙏. വാക്കുകളില്ല സാർ. 😂😂❤❤❤❤❤❤❤❤❤❤❤❤❤

  • @NadershaVs-m2x
    @NadershaVs-m2x Месяц назад +4

    ഈ സോങ് എന്റെ ലവ് ലൈഫ് സോങ് me 🧑🏻‍🎄🍫🍫

  • @sherlockhlomes4994
    @sherlockhlomes4994 4 дня назад +5

    3:25 കുടുബത്തിന് ചീത്ത പേര് ഉണ്ടകനായിട്ടു...😅

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 5 месяцев назад +15

    C I D mosa very greatful 👌👍❤️❤️❤️

  • @joeljames7076
    @joeljames7076 12 дней назад +6

    Now trending on insta 📈🥶

  • @The_220_beatz
    @The_220_beatz 2 дня назад +4

    2025 trending song💥🤩

  • @QuestQuik
    @QuestQuik 13 дней назад +6

    this song then:a funny song😂 now:its motivation song🗿

    • @SounDTrack007
      @SounDTrack007 9 дней назад +1

      When was it funny? It was always motivational

  • @BuvanChandran
    @BuvanChandran 2 месяца назад +8

    Best Motivational song 💥💥💥

  • @prabhultvm5325
    @prabhultvm5325 15 дней назад +8

    ജഗതി ശ്രീകുമാർ കൊണ്ടെ പറ്റു ❤ കോമഡി രാജാവ്

  • @Khalid-ll1hh
    @Khalid-ll1hh 9 дней назад +4

    CID Moosa second part veno vendayo എന്ന് പറയാന്‍ പറ്റില്ല. Bcoz Nalla story വേണം ippo ഉള്ള നല്ല actorsine വെച്ച് പുതിയ characters create cheyyanam. Nalla script ഇതിനേക്കാള്‍ നല്ല രീതിയില്‍ direction. ഇത്രേം ഉണ്ടെങ്കിലേ വിജയിക്കു. But remaster ചെയത് re release വന്നാല്‍ ugran ആയിരിക്കും 🎉4k dolby

  • @KIRAN_DENJI
    @KIRAN_DENJI 19 дней назад +13

    ith pand aroke theater il poyi kanditund ?🤩

  • @jishnuca8946
    @jishnuca8946 6 месяцев назад +9

    Best Comedy song❌ Best Motivation Song✅

  • @agniveshpt3921
    @agniveshpt3921 11 часов назад +2

    Dhileepettan.😊😊😊

  • @MohammedAddhnaan
    @MohammedAddhnaan 17 дней назад +7

    2:06 🔥🔥

  • @ajaysubhash1936
    @ajaysubhash1936 День назад +1

    എന്റെ മോനെ. .. ജിമ്മിൽ ഈ പാട്ട് വെച്ചിട്ട് ഒന്ന് workout ചയ്തു നോക്. . പവർ ആണ്

  • @hellcat8459
    @hellcat8459 Месяц назад +9

    0:38 💎💥😌

  • @harikrishnan680
    @harikrishnan680 6 месяцев назад +11

    2003 ❤❤❤❤❤❤❤ atjokke oru kaalam 😢😢😢

  • @ArjunE.V
    @ArjunE.V День назад +2

    Who is after Marco edit 😂🔥

  • @SorrySorry-o2b
    @SorrySorry-o2b День назад +1

    Ippo ithaa trending 🔥

  • @prabhultvm5325
    @prabhultvm5325 19 дней назад +3

    Jagathy uyir ❤ vere level

  • @naveentpakd
    @naveentpakd 4 дня назад +4

    Ippo ang keruvallyo ee song😅

  • @suryaadarshsurya289
    @suryaadarshsurya289 11 дней назад +3

    2:07 song peaked here❤💀

  • @SaiDilraj-t8z
    @SaiDilraj-t8z 10 дней назад +2

    This Movie and all song
    ❤️❤️🔥

  • @RahulKunjappan
    @RahulKunjappan 4 месяца назад +8

    ദിലീപേട്ടൻ 🤗🤗💞

  • @NadershaVs-m2x
    @NadershaVs-m2x Месяц назад +5

    എന്റെ മോട്ടിവേഷൻ

  • @manuanilkumar3423
    @manuanilkumar3423 День назад +1

    1:53 100000000000+Aura📈

  • @shintomaliyekkal2817
    @shintomaliyekkal2817 5 дней назад +2

    Kidilam song

  • @suhailperambath
    @suhailperambath 19 дней назад +18

    Anyone watching 2025

  • @ShibinJohn-r1m
    @ShibinJohn-r1m 20 дней назад +6

    Awesome