Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അങ്ങനെ... അതും കഴിഞ്ഞു... ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ്... 💞💪🎉💥🔥
പെൺ കരുത്ത്. നമിച്ചു. ഒരു കുഞ്ഞു പടക്കം പൊ ട്ടിക്കാൻ പറ്റാത്ത എനിക്ക് വളരെ അഭിമാനം തോന്നുന്നു. എല്ലാവർക്കും ബിഗ് hai
Big hai bada
Girl power..💪💪⚡⚡
വെടിക്കെട്ട് അവസാനിച്ച ഉടൻ മഴതുടങ്ങി.
supper😍😍😍
വളരെ നന്നായിരിക്കുന്നു തൃശൂർതന്നെ നടത്തി യല്ലെ. നന്ദി.
ഉഗ്രൻ. അടിപൊളി പെൺകരുത്ത്👌👏👏👏👍
തൃശൂർ പൂരം പിന്നെ തിരുവനന്തപുരം നടത്താൻ പറ്റോ ...🙄🙄
Le Mazha : Njan Peyete Vedikett : Wait A Minute
♥️♥️♥️
നാന്നായി വെടിക്കെട്ട് കാണാൻ പറ്റി 😊😊😊😊
👍👏👏
😍😍👍🙏
Onnum kanunnilla
😍😍😍😘
👍👍👍👍
❤🔥
😄😄😄🔥🔥🔥🔥👍👍👍👍👍
പൊട്ടിച്ചു കളയുന്ന ക്യാഷ് എന്തെല്ലാം നല്ല കാര്യത്തിന് ചിലവാക്കാമായിരുന്ന് എന്ന് ചിന്തിക്കാൻ സമയം ആയി എന്ന് തോന്നുന്നു..
ഇത് പൊട്ടിച്ചു കളയുകയല്ല എത്ര യോ പേരുടെ ഉപജീവിതം ആണ്. നേരിട്ടും അല്ലാതെയും ആയിരങ്ങൾ ജീവിക്കുന്നു
ഇത് കാണാൻ വേണ്ടി മാത്രം ഒരു വർഷം ക്ഷമയോടെ കാത്തിരിയ്ക്കുന്ന ആയിരക്കണക്കിന് പൂരം വെടിക്കെട്ട് കമ്പക്കാരെയും പരിഗണിയ്ക്കേണ്ടതു തന്നെ...😊
പൊട്ടിച്ചു കളയുന്ന ക്യാഷ് കൊണ്ട് തന്നെയാണ് വെടിക്കെട്ട് തൊഴിലാളികളുടെ കുടുംബവും പട്ടിണിയില്ലാതെ ജീവിച്ചു പോകുന്നത്.. അതും നല്ല കാര്യമല്ലേ
അങ്ങനെ... അതും കഴിഞ്ഞു... ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ്... 💞💪🎉💥🔥
പെൺ കരുത്ത്. നമിച്ചു. ഒരു കുഞ്ഞു പടക്കം പൊ ട്ടിക്കാൻ പറ്റാത്ത എനിക്ക് വളരെ അഭിമാനം തോന്നുന്നു. എല്ലാവർക്കും ബിഗ് hai
Big hai bada
Girl power..💪💪⚡⚡
വെടിക്കെട്ട് അവസാനിച്ച ഉടൻ മഴതുടങ്ങി.
supper😍😍😍
വളരെ നന്നായിരിക്കുന്നു തൃശൂർതന്നെ നടത്തി യല്ലെ. നന്ദി.
ഉഗ്രൻ. അടിപൊളി പെൺകരുത്ത്👌👏👏👏👍
തൃശൂർ പൂരം പിന്നെ തിരുവനന്തപുരം നടത്താൻ പറ്റോ ...🙄🙄
Le Mazha : Njan Peyete
Vedikett : Wait A Minute