എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 304

  • @shobanas4583
    @shobanas4583 17 дней назад +18

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ

    • @jobeenaJoy
      @jobeenaJoy 17 дней назад +1

      Ella makkalkkum ദീർഘായുസ്സും ആരോഗ്യവും സമാദാനവും സന്തോഷവും നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️

    • @SreejaPs-d4d
      @SreejaPs-d4d 17 дней назад

      അമ്മ മാതാവേ, ഭർത്താവ് വി ന്റെ പെൻഷൻ കിട്ടാൻ നുള്ള തടസം മാറ്റി തരുവാൻ കരുണ കാണിക്കണമേ, തിരുകുമാറാനോട് അപേഷിക്കുന്നു, ഞങ്ങളെ കൈവെടിയരുത് അമ്മേ, 🙏🙏🙏🙏🙏🙏

  • @binduthank
    @binduthank 17 дней назад +1

    ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ.....

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 17 дней назад +1

    അമ്മേ പ്രസാദ വര കൃപാസനം അമ്മേ അവിടുത്തെ പ്ര ത്യ ക്ഷീ കരണത്തിനു എന്റെ കുടുംബത്തെ സാക്ഷി ആക്കാണെമെ

  • @binduthank
    @binduthank 17 дней назад +1

    എൻ്റെ ഈശോയെ എൻ്റെ മകൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ... പുതിയ ജോലി നൽകി അനുഗ്രഹിക്കണമേ..

  • @anniejohny156
    @anniejohny156 17 дней назад +1

    അ മമമാതാവ എന്റെ മോൾ ക് ഒരു ഗവൺ മൻറ് ജേ ലിയുംജീവിതപഘാളിയൂടദുശീലങൾമററിതരേണ44വയസായഷാബുന്വിവാഹംനടതതിതരണേ ചേചിയുടെയുംഅനിയതതീയുടെയുംകടബാദൗതമാററണമേഅമമയുടെ പതതീഷികരണതതിൻറസാഷിയാകണേ

  • @MathewcJacob
    @MathewcJacob 17 дней назад +6

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @JusteenaJohnpaul
    @JusteenaJohnpaul 17 дней назад +1

    അമ്മേ മാതാവേ നന്ദി നന്ദി

  • @ManjuP-t9i
    @ManjuP-t9i 17 дней назад +1

    എന്റെ അമ്മേ എന്നെയും എന്റെ kububhatheyum ശത്രുക്കക്ക് പോലും ഒരു ആമ്പത് വരാതെ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @VarghesePulickel
    @VarghesePulickel 17 дней назад +1

    Antea Abeachagal,
    Ubeachakadhea
    Sadhepechu
    Tharanea Amen

  • @RosySheela-rz8mz
    @RosySheela-rz8mz 17 дней назад +1

    പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ ജസ്റ്റിയെ കാത്തു കൊള്ളണമെ. CA പരീക്ഷ എഴുതി. തോറ്റു 2 പ്രാവശ്യം മാതാവേ കാക്കണമെ

  • @LissyMichael-wl7oc
    @LissyMichael-wl7oc 17 дней назад +1

    അമ്മേ മാതാവ് എന്റെ വീടിന്റെ ആധാരം നഷ്ടംപെട്ടുപോയി എന്റെ ഹസ്ബൻറ്റും മരിച്ചു പോയി ഞാൻ ഇനി എന്തു ചെയ്യും അമ്മേ ഇനി എനിക്ക് എന്റെ അമ്മയും ഇശോയുംമാത്രവേ ഉള്ളു നീ തന്നെ മുൻകൈ എടുത്തു നടത്തി തരണേ എന്ന് പ്രേതിഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ അമ്മേ ഞാൻ അവിടെ വന്നു സാഷ്യ പെടുത്തി കൊള്ളാം 🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏

  • @russelraj3289
    @russelraj3289 17 дней назад +1

    ❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord not by merit but by Grace Amen ❤🙏🙏🙏

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 17 дней назад +1

    അമ്മേ 🙏🏻എന്റെ ഭർത്താവിന്റെ miltry മണിപ്പൂർ ഉള്ള 10th സർട്ടിഫിക്കറ്റ് copy എന്റെ കൈകളിൽ എത്തിക്കേണമേ, എന്റെ മോന്റെ 10th exam എഴുതാൻ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ ശരിക്കാൻ ആണ് തടസ്സങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻അമ്മേ ഞാൻ തളർന്നു 🙏🏻Feb-15 exam 🙏🏻🙏🏻

  • @VarghesePulickel
    @VarghesePulickel 17 дней назад +1

    Amea Madhavea Nanni
    🌹🙏🌹✝️🌹

  • @SHAINYTHOMAS-f3m
    @SHAINYTHOMAS-f3m 17 дней назад +1

    അമ്മേ മാതാവേഅങ്ങയുടെപ്രത്യക്ഷീകരണതിൻറെസാക്ഷിയാക്കിഎൻറെകുടുംബത്തെമാറ്റണം

  • @SheebaKK-to2tx
    @SheebaKK-to2tx 17 дней назад +1

    Amme parisudha amme ente makallude joli nilanirthi tharane parisudha mathave avare anugrahikanname

  • @sreeharisalim4756
    @sreeharisalim4756 17 дней назад +1

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കാൻ ഉള്ള ക്യാഷ് ഇതുവരെ ആയില്ല സഹായിക്കണേ അമ്മേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 17 дней назад +6

    അമ്മ മാതാവേ... അമ്മയുടെ പ്രെത്യക്ഷീകരണത്തു എന്നെയും കുടുംബത്തിനും സാക്ഷിക്കണേ. 🙏ആമേൻ 🙏

  • @seenuav-n7q
    @seenuav-n7q 17 дней назад +1

    എന്റെ ammea എന്റെ അമ്മക്ക് വയറിനു വേദനയും അസ്വാസ്ഥതയും ഉണ്ട് കണ്ണിനു കാഴ്ച കുറവ് ആണ് അമ്മേ, അമ്മേ രക്ഷിക്കണമേ 😔

  • @russelraj3289
    @russelraj3289 17 дней назад +1

    ❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord not by merit but by Grace Amen ❤🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 17 дней назад +7

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹

  • @ShibuPg-h6l
    @ShibuPg-h6l 17 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒന്നും അറിയില്ല അമ്മ എല്ലാം നല്ല രീതിയിൽ ശെരിയാക്കി തരണ്ണമേ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏

  • @Jeyanthi-j1k
    @Jeyanthi-j1k 17 дней назад +1

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏

  • @SherlySureshbabu
    @SherlySureshbabu 17 дней назад +5

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എൻ്റെ എല്ലാ ആവിശ്യങ്ങളും അമ്മക്ക് അറിയാമല്ലോ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @sls4020
    @sls4020 17 дней назад +1

    അമ്മേ കൃപാസനം മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @ashaphinu8256
    @ashaphinu8256 17 дней назад +1

    Exam എഴുതുന്ന mon holyspirit നല്‍കി anugrahikename amme mathave Exam നന്നായി എഴുതാൻ anugrahikeneme

  • @jayag4463
    @jayag4463 17 дней назад +4

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകേണമേ

  • @sherinvarghese137
    @sherinvarghese137 17 дней назад +1

    അമ്മേ മാതാവേ എന്റെ ഉദരശ ശിശുവിന്റെ ഹാർട്ടിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ

  • @MJMJohn
    @MJMJohn 17 дней назад +4

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്ക് ഒരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻

  • @SinisathyanSinisathyan
    @SinisathyanSinisathyan 17 дней назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിനെ വിശ്വാസത്തിൽ വളർത്തണേ

  • @ShibuPg-h6l
    @ShibuPg-h6l 17 дней назад +5

    അമ്മേ മാതാവേ നന്ദി അമ്മേ നന്ദി 🙏

  • @MathewcJacob
    @MathewcJacob 17 дней назад +1

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @lovelyjoy2921
    @lovelyjoy2921 17 дней назад +5

    അമ്മ മാതാവേ എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും സാത്താൻ്റെ തടവറയിൽ നിന്നും രക്ഷിക്കേണമെ

  • @annemelawrence6381
    @annemelawrence6381 17 дней назад +1

    Amma parusudda tivamathave kreup prayer Amma My son shaji Lawrence lever on good give amma family health care All give good hallelujah amen hallelujah amen hallelujah amen

  • @anniezachariah9017
    @anniezachariah9017 17 дней назад +1

    Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏

  • @Jayamoltomy-q8c
    @Jayamoltomy-q8c 17 дней назад +1

    അമ്മേ എന്റെ കുടുംബത്തെ പ്രേത്തിരികർഷണത്തിന്റെ സാക്ഷിആക്കണമേ ആമേൻ 💜

  • @krishnapradeep4428
    @krishnapradeep4428 17 дней назад +1

    Ammae .mathavae ente niyogangal sadhichu tharanamae 🙏🏻🙏🏻🙏🏻

  • @bincyko
    @bincyko 17 дней назад +1

    കൃപാസനമാതാവ ഇന്ന് വീട്ടാനുള്ള 1,75,000/- ഈ തുക നൽകി അനുഗ്രഹിക്കേണമെ🙏🙏🙏 അങ്ങ് അനുഗ്രഹിക്കേണമെ🙏

  • @sreerajsreeraj1145
    @sreerajsreeraj1145 17 дней назад +3

    അമ്മേ എന്നെ അമ്മയുടെ പ്രേതിഷിതികരണത്തിന് സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റാണമേ ആമേൻ

  • @Jayamoltomy-q8c
    @Jayamoltomy-q8c 17 дней назад +1

    അമ്മേ എന്റെ കടബാത്യതയെ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കണമേ എന്റെ ഇപ്പോളത്തെ വലിയ ആവശ്യം ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു എനിക്ക് നാട്ടിൽ പെട്ടന്ന് എത്തുവാനുള്ള എല്ലാ അനുഗ്രഹങ്ങളും കൃപയുഉം എന്റെ മേൽ ചൊരിയണമേ എന്നെ കയ്വിടരുതേ പിതാവേ എന്നെ കാത്തുകൊള്ളണമേ എനിക്ക് കൃബാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @Alphonsa-mg3hk
    @Alphonsa-mg3hk 17 дней назад +1

    Alphy molke nalla Jeevitham varuthane.
    Alwin. monum nallathe varuthane. AMEN

  • @CarmelyPaul
    @CarmelyPaul 17 дней назад +1

    Samadhananamaya utharam nalkaname amen 🎉🎉🎉🎉

  • @SalySalyjaison
    @SalySalyjaison 17 дней назад +1

    മാതാവെ എന്റെ മക്കൾക്ക് പ്രത്യക്ഷ കരണ പ്രാത്ഥനയിൽ എന്റെ കുടുംബത്തെ സാക്ഷിയായി മാറ്റണമെ

  • @annatomy-qy6ly
    @annatomy-qy6ly 17 дней назад +1

    അമ്മ മാതാവേ എൻറെ മോൾക്ക് ഒരു ജോലി ലഭിക്കാൻ വേണ്ടി അമ്മ സഹായിക്കണമേ പിഎസ്‌സി എക്സാം എഴുതുന്നുണ്ട് അതിലൊന്നും വിജയം കണ്ടെത്താൻ സാധിക്കുന്നില്ല അവൾക്ക് ആകെ ടെൻഷനാണ് അവൾക്ക് ഒരു ജോലി ലഭിക്കാൻ വേണ്ടി അമ്മ സഹായിക്കേണമേ

  • @kavithajoshy3652
    @kavithajoshy3652 17 дней назад +2

    അമ്മെ പരിശുദ്ധ അമ്മെ ഏന്റെ പ്രാർത്ഥന കേൾക്കണമേ ഏന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ 🙏🙏

  • @RejiJR
    @RejiJR 17 дней назад +3

    അമ്മേ മാതാവേ എന്റെ ഭർത്താവി ന്റെനടുവേദന മാറ്റി കൊടുക്കേണമേ ആമേൻ

  • @PreethiMathew-x5b
    @PreethiMathew-x5b 17 дней назад +1

    എന്റെ അമ്മേ മാതാവെ എന്റെ പ്രാർഥ | ന കോൾക്കണമെ എന്റെ അമ്മെ എറന്റ സ്ഥലകച്ചവടം നടക്കുവാൻ അമ്മ എന്നെ സ്റ്റായി ആ മെ,അമ്മയുടെ അടുത്തു വരുവാൻ എനിക്ക് ഒരു പാട് തടസങ്ങൾ ആണ് അമ്മ എന്നെ സഹായിക്കണ് മെമ്മയോടു കൂടി ആയിരിക്കുവാൻ എന്നെ സാഹായിക്ണ് മെ.

    • @PreethiMathew-x5b
      @PreethiMathew-x5b 17 дней назад

      എന്റെ അമ്മെ എന്റെ അനിയത്തിയുടെ ജോലി തടസങ്ങൾ മാറ്റി തരണമെ എ ത്ര യുo പെട്ടന്ന് പോ , പ്പർ എല്ലാ o ശരിയാക്കി തരണമ്മെ

  • @MathewcJacob
    @MathewcJacob 17 дней назад

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മയെ മാതാവേ

  • @cvkjessysans1295
    @cvkjessysans1295 17 дней назад +2

    അമ്മേ മാതാവേ എൻ്റെ ജീവിതം മുഴുവനായിട്ടും ഈശോയോടു കൂടിയായിരിക്കുവാനുള്ള കൃപയ്ക്കു വേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കുന്നു

  • @UshaJohn-ul7yn
    @UshaJohn-ul7yn 17 дней назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ രോഗത്തിനും വേദനക്കും സൗഖ്യം കൊടുക്കണമേ , ഞങ്ങളുടെ ഭവനത്തിൽ സമാധാനം തരേണമേ .അദ്ദേഹത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി തീർക്കണമേ 2025ഞങ്ങളുടെ ഭവനത്തിൽ സമാധാനവും ദൈവ കൃപയും തരണമേ 🙏🙏🙏

  • @sollysaiju7341
    @sollysaiju7341 17 дней назад +3

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും മക്കളേയും, ഭർത്താവിനെയും കനിഞ്ഞു അനുഗ്രഹിക്കേണമേ ,🙏🙏

  • @MariyammaKorachan
    @MariyammaKorachan 17 дней назад +1

    അമ്മേ മാതാവേ ഞാനു എൻ്റെ ഭർത്താവും ഇപ്പോൾ Lf-Hospitall ഡോക്ടറെ കാണുവാൻ ഇരിക്കുകയാണ് മാതാവേ ഒരു കഴപ്പവുമില്ല എല്ലാ നോർമൻ ആണ് എന്ന് പറയണമോത്തമേൻ മാതാവേ എന്നെ കൃപസനത്തിൽ വരുവൻ ഒരുക്കണമേതുമേൽ

  • @lalysathyan6458
    @lalysathyan6458 17 дней назад

    Amen❤❤❤

  • @RajiJoy-ev2tx
    @RajiJoy-ev2tx 17 дней назад +1

    Yesuva💐💐 nanni🎋 yesuva💐💐 sthuthe🌹🌹 hallelujah🌹🌹 aradhana anda Amma njangaluda🌹🌷🌹 asrayama💐🌹💐 anda makaludaum🌹🌹🌹 alla makaludaum🌹🌹🌹🌹 jolemagala💐🌷💐🌷💐 anughrahekanama💐🌹💐

  • @russelraj3289
    @russelraj3289 17 дней назад +1

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @SyamalaSanthosh-u3n
    @SyamalaSanthosh-u3n 17 дней назад +18

    അമ്മേ എൻ്റെ ഭർത്താവ് ലിവർ സിറോസ്സിസ് ആണ് ഇപ്പോൾ ബ്ലഡ്ഡ് ചർദ്ദിച്ച് ഐസിയുവിൽ ആണ് എൻ്റെ ഭർത്താവിനെ ആപത്ത് ഒന്നും വരാതെ കാത്തു രക്ഷിച്ചു തരണമേ അമ്മേ

  • @russelraj3289
    @russelraj3289 17 дней назад

    ❤Yes Fr.Amen praise the Lord ❤🙏🙏🙏

  • @MathewcJacob
    @MathewcJacob 17 дней назад +2

    ഈശോയെ അമ്മേ. മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @molyjose-w2p
    @molyjose-w2p 17 дней назад +1

    പരിശുദ്ധ അമ്മേ എൻറെ മകളുടെ വിസ ജനുവരി 15ന് മുമ്പ് ശരിയാക്കി തരണേ എന്നാൽ മാത്രമേ എൻറെ മോൾക്ക് കുറഞ്ഞ ചെലവിൽ ഒരു ടിക്കറ്റ് തരപ്പെടുത്താൻ സാധിക്കുകയുള്ളൂ അമ്മ തന്നെ 15 എന്ന ഡേറ്റ് അവൾക്ക് വിസ നൽകി അനുഗ്രഹിക്കണേ ഉപേക്ഷിക്കൽ ഉപേക്ഷിക്കരുത് കാത്തുകൊള്ളണമേ

  • @UshaJohn-ul7yn
    @UshaJohn-ul7yn 17 дней назад

    അമ്മെ കൃപാസന മാതാവേ എന്റെ മകന് ജീവിതത്തിൽ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാനും അവന്റെ കോപത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ .ജീവിതത്തിൽ ദൈവത്തിന്റെ ആലോചന പ്രകാരം ഭാവിയിൽ നല്ലതീരുമാനങ്ങൾ എടുക്കുവാനും ഉള്ള ദൈവ കൃപയെ കൊടുക്കണമേ മാതാവേ . അവനെ സംരക്ഷിച്ചു കൊള്ളണമേ അമ്മെ 🙏🙏🙏.

  • @MathewcJacob
    @MathewcJacob 17 дней назад +1

    ഈശോയെ അമ്മേ മാതാവേ പാപിയായ എന്നെ അനുഗ്രഹിക്കണമെ

  • @JessyGopakumar
    @JessyGopakumar 17 дней назад +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️ ❤

  • @littidavis
    @littidavis 17 дней назад +1

    പിതാവിനും പുത്രനും പൈസദാത്മവിനും സ്തുതി അതിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻

  • @SebastianeThekkumbhagam
    @SebastianeThekkumbhagam 17 дней назад +1

    മാതാവേ ഞാൻ മൂന്നാമതും ഗൾഫിൽ പോകാനൊരുങ്ങുന്ന ഈ അവസരത്തിൽ മാതാവേ എന്നെ എല്ലാ തടസ്സങ്ങളിൽ നിന്നും കാത്തു കൊള്ളണമ

  • @unnimol1995
    @unnimol1995 17 дней назад +1

    മാതാവേ ഞങ്ങൾ ഒരു വണ്ടി മേടിച്ചു അത് ഇപ്പോൾ തർക്കത്തിലാണ് എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ആമീൻ 🙏🙏🙏

  • @ajisuma4495
    @ajisuma4495 17 дней назад +1

    എന്റെ അമ്മേ അമ്മ യു ടെ പ്രെ ത്യ ഷീ മരണ ത്തി ന്റെ ഫാ ഗം ആ കു വാ ൻ അനു വധി ക്കക്ക ണ മേ എന്റെ കുടുത്തെ അമ്മ ഏ റ്റെ ടു ക്ക ണ മേ

  • @rushinmk5526
    @rushinmk5526 17 дней назад +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എൻറെ കുടുംബത്തിനെയും അനുഗ്രഹിക്കണമേ ❤

  • @soorajsooraj344
    @soorajsooraj344 17 дней назад +2

    മാതാവേ മക്കളെയേ കാത്തുകൊള്ളണേയ് പഠിക്കാൻ ഉള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണേ കുടുംബത്തെ അനുഗ്രഹിക്കണേ ധ്യാനത്തിൽ എത്രയും പെട്ടന്ന് എത്തി ചേരാൻ പറ്റനെ അമ്മേ അനുഗ്രഹിക്കണേ

  • @anamikasathyan7534
    @anamikasathyan7534 17 дней назад

    അമ്മ മാതാവേ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ പരിഹാരം കാണണമേ യേശുവേ നന്ദി

  • @UshaJohn-ul7yn
    @UshaJohn-ul7yn 17 дней назад

    അമ്മെ കൃപാസന മാതാവേ ഞങ്ങളുടെ മകൾക്ക് യോജിച്ച ഒരു വിവാഹ ബന്ധം താമസിയാതെ കിട്ടി വിവാഹിത അകാൻ കൃപ തരണേ മാതാവേ അവൾ ദൈവ സ്നേഹത്തോടു കൂടെ ജീവിക്കാനും , ജോലി ചെയ്യുവാനുള്ള ആരോഗ്യവും , സമാധാനവും ,ദൈവകൃപയും കൊടുക്കണമേ 🙏🙏🙏.

  • @RajanKE-c5f
    @RajanKE-c5f 17 дней назад +1

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ എല്ലാ വിഷമളും പ്രയസങ്ങളും സങ്കടങ്ങളും കടങ്ങളും അറിയുന്ന അമേമ മകന്റെ ലഹരി ഉപയോഗവും മോബെൽ കുടുതൽ ഉപയോഗവും മാനസിയ അവസ്ഥയും മാറ്റി തന്ന് കൃപ ചെയ്യണമേ ഞങ്ങളിൽ പരിശുദ്ധന്മാവിനെ നിറക്കണമേ ഈശോയേ മതരാവേ അങ്ങയേ ആ രാതിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @brincybrincy3452
    @brincybrincy3452 17 дней назад +1

    അമ്മേ മാതാവേ എൻ്റെ മകളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ

  • @SumaM-p6m
    @SumaM-p6m 17 дней назад +1

    അമ്മേ എന്റെ മകൻ എഴുതിയ പരീക്ഷക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടുത്ത് ജയിപ്പിക്കണമേ

  • @achuff4782
    @achuff4782 17 дней назад +1

    അമ്മേ മാതാവേ പ്രതിഷേധീകരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ കാക്കേണമേ

  • @JyothiLekshmi-v2y
    @JyothiLekshmi-v2y 17 дней назад +6

    അമ്മ മാതാവേ എന്റെ ആദിൽ ന് ( 6വയസ് ) ബ്ലഡ്‌ കാൻസർ ആണ് എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു...

  • @devikaprasad6574
    @devikaprasad6574 17 дней назад +2

    കൃപാസന അമ്മമാതാവേ എനിക്ക് PCOD ഉള്ളത് കൊണ്ട് ഭയങ്കര വയറു വേദന ആണ്. വയറ്റിൽ ന്ന് പോവാതെ വരുമ്പോൾ ഗ്യാസ് കയറി വയർ വീർത്ത് വരും. ചൊറിച്ചിൽ അലർജി പനി കൈ വേദന പിടലി വേദന കാല് വേദന തലവേദന തലയുടെ പുറകിൽ വേദന ഒക്കെ ഉണ്ട്. എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണം എൻ്റെ ചിന്തകളും ദേഷ്യവും വാശിയും ആഹംങ്കാരവും കണ്ണിരും ഒക്കെ മാറ്റി തരണം. എനിക്ക് എല്ലാ ദിവസം കംപ്യൂട്ടർ ക്ലാസിൽ പോവണം എന്നുള്ള ചിന്ത വേണം. നല്ല കുട്ടി ആയിട്ട് വളരണം.എന്നുള്ള ആഗ്രഹം ആണ്. എനിക്ക്. കൃപാസന പ്രസാദ വരമാതാവേ

  • @GraceyThomas-b8p
    @GraceyThomas-b8p 17 дней назад

    Amen.anen❤❤

  • @suseelavengoor7871
    @suseelavengoor7871 17 дней назад +1

    മാതാവേ എനിക്ക് ആളുകൾക്കു ഈശോയെ കൊടുക്കാൻ ഉള്ള വരം തരേണമേ ആമേൻ

  • @padmanair-tc3cj
    @padmanair-tc3cj 17 дней назад +1

    Karthave,arjunu swayabodham nalkename, avante jeevitham tharumarayi kidakkunnathu angu puthukki paniyename, eeshoye,ange sakshikalakki ente kudumbathe uyarthename

  • @ericjo495
    @ericjo495 17 дней назад +1

    പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ നെഞ്ചിലെ മുറിവ് അമ്മ എടുത്തു മാറ്റേണമേ അമ്മേ സൗഖ്യം തരേണമേ അമ്മ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @ShirlyPaul
    @ShirlyPaul 17 дней назад

    Mathave eniku anuyojyamaya jeevithapankaliye tharumarakename, amen

  • @anupamams3402
    @anupamams3402 17 дней назад +1

    അമേ മാതാവേ എന്റെ മകൾ നേഴ്സ്സിഗ് കഴിന്നു സർട്ടി ഫിക്കട്ട് കിട്ടില്ല എത്ര യും പെട്ടന്ന് സർട്ടഫിക്കട്ട് ന്ന് അവൾക്ക് നാലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ സഹായിക്കേനാണ്ണമേ അമ്മ മാതാവ്

  • @abhimanyuks795
    @abhimanyuks795 17 дней назад +1

    അമ്മേ എന്റെ കാലിന്റെ വേദന മാറ്റി തരണമെ ആമേൻ🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 17 дней назад +1

    മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തു കൊള്ളേണമേ ആമേൻ

  • @vijayakumarivijaya6255
    @vijayakumarivijaya6255 17 дней назад +1

    അമ്മ മാതാവേ.. എന്റെ മോന്റെ വിഷമങ്ങൾ മാറ്റികൊടുക്കെമേ 🙏

  • @bincyko
    @bincyko 17 дней назад

    എന്റെ പൊള്ളൽ മാറ്റിതരേണമെ🙏🙏🙏

  • @francismaliakal2754
    @francismaliakal2754 16 дней назад

    അമ്മേ flemin mariya മക്കൾക്ക് മക്കളെ നല്കി അനുഗ്രഹിക്കണമേ❤❤🎉🎉🎉

  • @letharaju359
    @letharaju359 17 дней назад +1

    എന്റെ മാതാവേ, എന്റെ മകന് എത്രയും വേഗം വിവാഹം നടക്കാൻ അമ്മ തിരു കുമാരനോട് അപേക്ഷിക്കേണമേ. 🙏🌹

  • @tinarajan4604
    @tinarajan4604 17 дней назад +1

    Good morning Jisus 🙏❤️, Praise the Lord 🙏❤️

  • @CarmelyPaul
    @CarmelyPaul 17 дней назад +1

    Amme Mathave ennathe ente presanagalil edapedaname amen❤❤❤❤❤🎉🎉🎉

  • @NishamolKM-to1cn
    @NishamolKM-to1cn 17 дней назад +1

    Amme mathave❤ njagafe veetile dukhangal ellam pariuarikane ameen

  • @Sheela-lz8sf
    @Sheela-lz8sf 17 дней назад

    Allaanugrhagalkum nanniumsuthythiumarpikunnu amensakthanayasarvesarakarthave ❤❤❤❤❤❤

  • @PhilominaShaju-p8s
    @PhilominaShaju-p8s 17 дней назад

    Amme makkale kakkane.....Vazhy nadathane.🙏🙏🙏🙏

  • @sumiviji-1234
    @sumiviji-1234 17 дней назад +3

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേമേ 🌹🌹🖐️🌹🖐️🌹🖐️🙏🙏🙏🙏ആമ്മേൻ

  • @ligipaulson6281
    @ligipaulson6281 17 дней назад

    Ente amme innu samadhanam tharaneee

  • @nyc1059
    @nyc1059 17 дней назад

    വിജിയെ മാറ്റണമെ..🙏🙏

  • @valsaloshy232
    @valsaloshy232 17 дней назад

    Ente amme ammayude prathyaskheekaranthinte sakshiyyayi ente kudumbathe mattename

  • @suvarnnakumari2663
    @suvarnnakumari2663 17 дней назад +4

    Ammeente veettuvadakakodukanoru vazhikanichutharanem ellaapathilninnum entekudumpathe 🙏🙏🙏🙏🙏🙏 anugrahikanem

  • @SumaBalan-mu9dn
    @SumaBalan-mu9dn 17 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു ഇൻറർവൃ ഇന്ന് ഉഡ്അമമ.അവന്കാതതേണമേആമീൻ

  • @bindhusalish5201
    @bindhusalish5201 17 дней назад +1

    എൻ്റെ മാതാവേ ഇന്ന് തൊഴിൽ സംബന്ധമായ് ഞാൻ പോകുന്ന വഴികളിൽ കൂടെ ഉണ്ടാവണെ എനിക്ക് അതുകൂല അനുഭവങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു