ഈ പോലീസുകാരൻ തന്റെടമുണ്ടെങ്കിൽ ഇടയ്ക്ക് കട്ട് ചെയ്യാത്ത ക്ലിപ്പ് വിട്!. ഇയാൾ തികച്ചും അനവസരത്തിൽ അനാവശ്യമായി പള്ളി കോമ്പൗണ്ടിൽ കയറി അവന്റെ ഒരു നിയമം പഠിപ്പിക്കൽ. വലിയ അക്രമങ്ങൾ നടക്കുന്ന സ്‌ഥലത്തു എത്തിനോക്കാൻ പോലും മടിക്കുന്ന ഇയാൾ എന്ത് അർത്ഥത്തിലാണ് മെക്കിട്ടു കയറുന്നതു. വർഗീയ വിഷമുള്ള ഇയാൾ ജനങ്ങളിൽ വിഭാഗയത പരത്തിയതിനു കേസെടുക്കണം ഇയാൾക്കെതിരെ. തൃശ്ശൂർ ജില്ലയിൽ നൂറുകണക്കിന് പള്ളികളിൽ ഇതേപോലെ പരിപാടി നടന്നു. അവിടെ ആരും ചെന്നു ഇവൻ പറയുന്ന നിയമം പഠിപ്പിച്ചില്ല.
ഒരു സമുദായത്തിന്റെ ആരാധനാലയത്തിലും കമ്പോണ്ടിനുള്ളിലും അവരുടെ വളരെ പ്രധാനപെട്ട ഒരാഘോഷത്തിന്റെ ഭാഗമായി മാത്രം നടക്കുന്ന ആഘോഷസ്ഥാലത്തു പോയി നിയമപാലകർ വളരെ ജാഗ്രതയോടെ സുഷ്മ തയോടെ വിവേച്ഛനാബുദ്ധിയോടെയായിരിക്കണം ഇടപെടേണ്ടത്. അവിടെ നിയമം അടിച്ചേൽപ്പിക്കാൻ നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും 😂😂😂😂
@@jerinantony106 Same rules apply, all you have to do is record and submit and action will be taken. Cases are being registered on a daily basis here in Kollam.
@@sherly_j മൈക്ക് കണ്ടുപിടിക്കുന്നതിന് മുൻപുള്ള ഒരു മതത്തിന്റെ ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് പറയാൻ എനിക്കാകില്ല. നിലവിലെ നിയമം അനുസരിച്ച് ശബ്ദം സ്വപരിധിക്ക് പുറത്തു പോകാൻ പാടില്ല, അത് അനുസരിച്ച് നടത്തുന്നൊരു പരുപാടി തടസ്സപ്പെടുത്തിയെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
ഈ പോലീസുകാരൻ തന്റെടമുണ്ടെങ്കിൽ ഇടയ്ക്ക് കട്ട് ചെയ്യാത്ത ക്ലിപ്പ് വിട്!. ഇയാൾ തികച്ചും അനവസരത്തിൽ അനാവശ്യമായി പള്ളി കോമ്പൗണ്ടിൽ കയറി അവന്റെ ഒരു നിയമം പഠിപ്പിക്കൽ. വലിയ അക്രമങ്ങൾ നടക്കുന്ന സ്‌ഥലത്തു എത്തിനോക്കാൻ പോലും മടിക്കുന്ന ഇയാൾ എന്ത് അർത്ഥത്തിലാണ് മെക്കിട്ടു കയറുന്നതു. വർഗീയ വിഷമുള്ള ഇയാൾ ജനങ്ങളിൽ വിഭാഗയത പരത്തിയതിനു കേസെടുക്കണം ഇയാൾക്കെതിരെ. തൃശ്ശൂർ ജില്ലയിൽ നൂറുകണക്കിന് പള്ളികളിൽ ഇതേപോലെ പരിപാടി നടന്നു. അവിടെ ആരും ചെന്നു ഇവൻ പറയുന്ന നിയമം പഠിപ്പിച്ചില്ല.
നിയമം പഠിപ്പിക്കുകയല്ല നടപ്പാക്കുകയാണ് പോലീസിന്റെ ജോലി, അത് അദ്ദേഹം ചെയ്തു.
റോഡിൽ സ്‌റ്റേജ്കെട്ടി മൈക്ക് വെച്ച് നടകവും , പൊതുസമ്മേളനവും നടത്തിയ സ്ഥലത്ത് ഒരുത്തനേയും ക്ലാസ്സെടുക്കാൻ കണ്ടില്ല.
രാഷ്ട്രീയക്കാർക്ക് ഒരു നിയമം. സാധാരണക്കാർക്ക് വേറൊരു നിയമം
ഒരു സമുദായത്തിന്റെ ആരാധനാലയത്തിലും കമ്പോണ്ടിനുള്ളിലും അവരുടെ വളരെ പ്രധാനപെട്ട ഒരാഘോഷത്തിന്റെ ഭാഗമായി മാത്രം നടക്കുന്ന ആഘോഷസ്ഥാലത്തു പോയി നിയമപാലകർ വളരെ ജാഗ്രതയോടെ സുഷ്മ തയോടെ വിവേച്ഛനാബുദ്ധിയോടെയായിരിക്കണം ഇടപെടേണ്ടത്. അവിടെ നിയമം അടിച്ചേൽപ്പിക്കാൻ നിന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും 😂😂😂😂
പള്ളിക്കകത് മൈക് സാങ്ക്ഷൻ വേണോ..?
പോലീസ് ഉദ്യോഗസ്ഥൻ മാർക്ക് സമയം ദോഷം ആണ് എവിടെ പോയാലും കഷ്ട കാലം ആണെന്ന് തോന്നുന്നു
കഴിഞ്ഞ നിയമസഭാ election ൽ ഇടതിന് ്് നിരുപദിക പിന്തുണ കൊടുത്ത എല്ലാ Christians ഉം പിതാക്കന്മാരും നേരിട്ട് അനുഭവിച്ചോളൂ.
എല്ലാ നിയമം പാലിക്കുന്നത് ആൾക്കാര് നടു റോഡിലെ നടത്തുന്നതിനു കുഴപ്പമില്ല
നടു റോഡിൽ സ്റ്റേജ് കെട്ടി മീറ്റിംഗ് നടത്തിതു കണ്ടില്ലെടാ.... എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു???
റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടിയാൽ ഈ എസ് ഐ കേസ് എടുകുമോ
Original audio ഇട് ഏഷ്യാനെറ്റേ
ഇത് മനപ്പൂർവ്വം മാത്രമാണ്
പോലീസ് ൽ ചുരുക്കം പേരാണ് അതിന് ആളുകളോട് നല്ല രീതിയിൽ പെരുമാറുന്നത്
mic ഇല്ലാത്ത എന്ത് പരിപാടി....?? കല്യാണ വീട്ടിലും മരണ വീട്ടിൽ വരെ mic ഉണ്ട്...എന്നാൽ എല്ലായിടത്തേയും mic നിരോധിക്കട്ടെ...
എഡിറ്റ് ചെയ്ത ക്ലിപ് പുറത്തു വിട്ട് തടിയിരുന്ന സ് ഐ
road അടച്ചു സ്റ്റേജ് കെട്ടിയാൽ കൊഴപ്പം ഇല്ലായിരിക്കും.....
ഇവൻ കേരളത്തിലെ എല്ലാ മതത്തിലും ആരാധനലയത്തിൽ കേറി നിയമം നടത്തു
ശബ്ദമലിനീകരണം നടത്തുന്ന ആരാധനാലയളങ്ങുടെ ഒരു ലിസ്റ്റ് തയാറാക്കി താങ്കൾ തന്നെ SP ക്ക് സമർപ്പിക്കൂ.👏👏
@@agniveshsp തൃശൂർ പൂരം മുതൽ ഇവിടെ ഉള്ള സകല മുസ്ലിം പള്ളികളിലും കേറേണ്ടി വരും
ചാവക്കാടിന്റെ ശാന്തത കളയാനായി വന്നതാണോ സാർ....?
ഓ അമ്പലത്തിൽ എത്ര സ്ക്ഷൻ എടുത്തിട്ടാ നടക്കുന്നത് '
Free ayittu transfer vannam athanu....
ആർഎസ്എസ് ശാഗയിൽ നിന്നും പറഞ്ഞ് വിട്ടതാണ് SI vijith നെ.പിണറായിയും ആർഎസ്എസ്യും ഇപ്പൊൾ ഒറ്റക്കെട്ടാണ്
Nine uppayano paranjathu sudapi mone
പാലക്കാട്ടെ പൊറാട്ടുനാടകം ആളിക്കത്തിക്കാൻ നോക്കിയ ബിസ്മയങ്ങൾ പതിനാറു നിലയിൽ 3G..😂😂😂😂
No 1 R S S shakha member.
ഗോപി വരാച്ചോ
What is special for this sub-inspector ?all churches are using Mike for Christmas services .
Probably has a spine, Read up on the Noise Pollution Regulation Act when you have time.
@@agniveshsp what about temples and mosques
@@jerinantony106 Same rules apply, all you have to do is record and submit and action will be taken.
Cases are being registered on a daily basis here in Kollam.
പള്ളിക്കകത്ത് mike വളരെ ശബ്ദം കുറച്ചാണ് നടത്തുന്നത്. പാതിരാ കുർബാന വർഷങ്ങൾ ആയി നടക്കുന്നു. മൈക്ക് ഉപയോഗിക്കാതെ എങ്ങനെ പരിപാടി atleast കുർബാന നടക്കും?
@@sherly_j മൈക്ക് കണ്ടുപിടിക്കുന്നതിന് മുൻപുള്ള ഒരു മതത്തിന്റെ ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് പറയാൻ എനിക്കാകില്ല.
നിലവിലെ നിയമം അനുസരിച്ച് ശബ്ദം സ്വപരിധിക്ക് പുറത്തു പോകാൻ പാടില്ല, അത് അനുസരിച്ച് നടത്തുന്നൊരു പരുപാടി തടസ്സപ്പെടുത്തിയെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
ഹിന്റു പോലീസ് കാരൻ ക്രിസ്ത്യൻ പരിപാടി മുടക്കുന്നത് സ്വാഭാവികം... സുരേഷ് ഏട്ടൻ പൂരം മുടക്കിയ പോലെ..