ഇത് അറിയാതെ ഈ പണിക്കു നിൽക്കരുത്.

Поделиться
HTML-код
  • Опубликовано: 19 сен 2024
  • പോത്തിനെ വളർത്തുന്നവർ ഇതുക്കൂടി അറിഞ്ഞിരിക്കണം

Комментарии • 34

  • @sureshkumar-mr5ur
    @sureshkumar-mr5ur Год назад +2

    നിങ്ങളുടെ videos geniun ആണ്..കരിപ്പെട്ടി, ചുക്ക്, കുരുമുളക്, തുളസി ഇല എന്നിവ ചേർത്ത് കാപ്പി കുടിക്കുക ഇളം ചൂടോടുകൂടി തൊണ്ടയുടെ പ്രശ്നം solve ആകും..

  • @davoodbachikandavida1448
    @davoodbachikandavida1448 Год назад +2

    നല്ല അവതരണം.

  • @akhileshk4138
    @akhileshk4138 Год назад +1

    ഒരു സാധാരണക്കാരൻ ഒരു ദിവസം 60 രൂപ പോത്തിന് വേണ്ടി ചിലവാക്കുന്നത് അവന്റെ ഇൻവെസ്റ്റ്‌മെന്റ് ആണ്.. അത് ലാഭത്തിന് പുറമെ കയ്യിൽ തന്നെ കിട്ടുമെന്നുറപ്പാണ്... പോത്ത് വാണിജ്യഅടിസ്ഥാനത്തിൽ വളർത്തുന്നവർ വേറെ പണിക്കു പോവാത്തത് കൊണ്ട് നഷ്ടവും സംഭവിക്കാം.. നാട്ടിലെ പണിക്കു പോവുന്നവർക്ക് ഇതിനൊപ്പം ഒന്നോ രണ്ടോ പോത്തിനെ വാങ്ങി വളർത്താവുന്നതാണ്...

  • @haneeshharidas7205
    @haneeshharidas7205 Год назад +1

    Ente anubavam ellam chettan paranju. 👌👌👌👌👌👌👌

  • @baijuparambi8007
    @baijuparambi8007 Год назад +1

    എന്റെ അനുഭവത്തിൽ 300 നും 450 നും ഇടയ്ക്കുള്ള പോത്തുംകുട്ടികളെ വാങ്ങിയാൽ അഞ്ചു മാസംകൊണ്ട് ,,20000 /, രൂപ ലാഭം കിട്ടാൻ സാധ്യത ഉണ്ട് ,,,ദിവസം 60 രൂപ തീറ്റ ചെലവ് വരും ,,, ഒരു പോത്തിന് 5 മാസത്തെ തീറ്റചിലവ് 10000 /,, രൂപയിൽ കൂടുതൽ വരില്ല 35000 / രൂപയ്ക്കു മേടിക്കുന്ന പോത്തിനെ 60,,,65,,, രൂപയ്ക്കു വിൽക്കാം ,,,,

  • @iamsreejith2287
    @iamsreejith2287 Год назад

    Good information

  • @ShyamLal-zr9xb
    @ShyamLal-zr9xb Год назад

    ഇങ്ങനെ ചുമച്ചു വീഡിയോ ചെയ്യല്ലേ അത് edit ചെയ്തു ഇടൂ, വല്ലാത്ത disturbance ആണ് 😔😔

    • @ajosvlog
      @ajosvlog  Год назад

      തീർച്ചയായും.

  • @vaheeb5974
    @vaheeb5974 Год назад +3

    ഇടക്ക് ഇടക്ക് കാരുന്നത് നിർത്തണം കേൾക്കുമ്പോ എന്തോ പോലെ

    • @davoodbachikandavida1448
      @davoodbachikandavida1448 Год назад +5

      അദ്ധേഹത്തിന്റെ ശാരീരിക വെശമം കൊണ്ടല്ലേ ക്ഷമിക്കുക.
      അസുഖം എനിക്കും നിങ്ങൾക്കും വരാം വരാതിരിക്കാൻ പ്രാർത്ഥിക്കാം.

  • @AbuThahir-en2py
    @AbuThahir-en2py Год назад

    Good work

  • @dennisoman8375
    @dennisoman8375 Год назад

    Good quality young Buffalo minimum 120 to 130 kg, 16000 to 18000 rs. Maximum weight in a year with normal feed 500 kg to 600 kg. Live weight. Price in sale maximum. 110 rs per kg live weight.

  • @musthafaev5315
    @musthafaev5315 Год назад

    👍👍👍👍👍👍

  • @sainudheenak4384
    @sainudheenak4384 Год назад

    മനസിലായി❤

  • @kumarst6206
    @kumarst6206 Год назад

    Mura model aano edukan parayune

    • @ajosvlog
      @ajosvlog  Год назад

      Crossbreed അടുത്ത് തന്നെ വീഡിയോ വരും

  • @vaisakhpj3174
    @vaisakhpj3174 Год назад +1

    ഒരു 70രൂപക്ക് എല്ലാം നല്ല കിടു പോത്തിനെ കിട്ടിലെ

  • @amaldev2939
    @amaldev2939 Год назад

    പോത്ത് തടി വെക്കാൻ കൊടുക്കേണ്ട കൈതീറ്റ ഏതാണ്.. 👍🏼

    • @ajosvlog
      @ajosvlog  Год назад

      ഗോദബു, തവിടു, പിണ്ണാക്ക്, ചിലവ് കുറച്ചു കേട്ടോ.

    • @amaldev2939
      @amaldev2939 Год назад +2

      @@ajosvlog തേങ്ങ പിണ്ണാക്ക് ആണോ ഉദ്ദേശിച്ചത്

    • @vivekchandran6227
      @vivekchandran6227 Год назад

      ​@@ajosvlog❤

  • @anoopkp2596
    @anoopkp2596 Год назад

    💞💞💞💞💞💞🥰🥰🥰🥰🥰

  • @rasheedk7316
    @rasheedk7316 Год назад

    He he nallam verunnundallo,,

  • @sanalks9504
    @sanalks9504 Год назад

    ബ്രോ തൃശൂർ എവിടെ ആണ് നമ്പർ പ്ലീസ്

  • @albertcj
    @albertcj Год назад

    ചേട്ടാ നമ്പർ തരുമോ എന്റെ കൈയിൽ ഒരു പോത്തും കുട്ടി ഉണ്ട് 3000/-വാങ്ങിയതാണ് 8 മാസം ആയി എല്ലാവരും അതിനെ കൊടുക്കാൻ പറഞ്ഞു വളരില്ല എന്ന പറഞ്ഞത് എന്നെ ഹെല്പ് ചെയ്യാമോ

    • @ajosvlog
      @ajosvlog  Год назад

      Pls contact 9947863454

  • @shibusulaiman5482
    @shibusulaiman5482 Год назад

    600kilolaivwaitullapotineantuvilakitum

    • @ajosvlog
      @ajosvlog  Год назад

      ഏകദേശം 60പെരുന്നാളിന് കൂടും. ഇല്ലെകിൽ കുറയും

  • @moman395
    @moman395 Год назад

    Ajo ഫോൺ നമ്പർ തരുമോ