Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
വളരെ ഇഷ്‌ടപ്പെട്ട വീഡിയോ 👍🏻👌🏻👌🏻👌🏻
വളരെ ഉപകാരപ്രദമായ വീഡിയോ
🌹🌹🌹
നമസ്കാരം ഇതു നല്ലതാണുട്ടോ
യെന്ത് വീഡിയോ ചുമ്മാ എന്റെ സമയം നഷ്ടം.... വളരുക ഭാവുകങ്ങൾ
ഉമിക്ക് പകരം മില്ലിൽ നിന്ന് കിട്ടുന്ന അറക്കപ്പൊടി ( ചിന്തേര് ) ഉപയോഗിക്കാമോ?
ചിന്ത പേരിന് എന്താണ് കുഴപ്പം എന്ന് പറഞ്ഞാൽ, മഹാഗണി വിഭാഗത്തിൽപ്പെട്ട മരങ്ങൾക്ക് ടാനിൻ എന്നുപറയുന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, അത് കൃഷിക്ക് നല്ലതല്ല
Verry good 👍
Thank you 🌷🌷🌷
Perichaadi varoolee
ചാക്കിൽ നാട്ടിട്ടുണ്ട്
കപ്പക്ക് ബയോഗ്യാസ് slurry ഒഴിച്ചു കൊടുക്കാമോ?
ചാണകവും ബയോഗ്യാസ് സ്ലറിയും സാധാരണ കൊടുക്കാറില്ല
Kappa krishikk enth valam aanu kodukkendath
എല്ലുപൊടിയും കമ്പോസ്റ്റും ഇട്ടുകൊടുക്കാം, കുറച്ചു ചാരവും, യാതൊരു കാരണവശാലും ചാണകം ഇട്ടു കൊടുക്കരുത് Thank you🌹🌹🌹
👍
മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്ന മണ്ണിര പാലക്കാട് എവിടെ ലഭിക്കുമെന്ന് അറിയാമോ
IRTC മുണ്ടൂരിൽ നിന്നു ലഭിക്കും 🌷🌷🌷
Thank u sir
👍❤️🙏
ഇതു നല്ല വിജയമാണോ?കപ്പ് പറിക്കുന്ന വീഡിയോ കൂടെ ഇടുക.
ചാക്കിൽ ലഭിക്കുന്നതിനും കൂടുതൽ വിളവ് മണ്ണിൽ കൃഷി ചെയ്താൽ ലഭിക്കും, ഇതിൻറെ പ്രധാനപ്പെട്ട ഗുണം എന്നുപറഞ്ഞാൽ മുന്നൊരുക്കം നേരത്തെ നടത്താംThank you 🌹🌹🌹
ഇതിൽ കപ്പ കൊള്ളി വെക്കുന്നതിനു പകരം തൈ കിളിർപ്പിച്ചു ആണല്ലോ നടുന്നത്, ആ കപ്പ തൈ എങ്ങിനെയാണ് കിളിർപ്പിച്ചു വേരോടെ എടുക്കുന്നത്
കപ്പ കിളിർപ്പിക്കുന്ന ലിങ്ക് 👇ruclips.net/video/YyytKj5BNEA/видео.html കപ്പ തൈകൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ende സ്ക്രീൻ, ഐ ബട്ട് ലും, ഡിസ്കഷൻ ബോക്സിലും കൊടുത്തിട്ടുണ്ട്, Thank you 🌷🌷🌷
കപ്പ വിളയുമ്പോൾ, കായ വരും, ഉണങ്ങിയ കായ ആയിരിരിക്കും മുളപ്പിച്ചത്
മുരിങ്ങക്കായ, കിളിർപിക്കുന്ന പോലെ
വളരെ ഇഷ്‌ടപ്പെട്ട വീഡിയോ 👍🏻👌🏻👌🏻👌🏻
വളരെ ഉപകാരപ്രദമായ വീഡിയോ
🌹🌹🌹
നമസ്കാരം ഇതു നല്ലതാണുട്ടോ
യെന്ത് വീഡിയോ ചുമ്മാ എന്റെ സമയം നഷ്ടം.... വളരുക ഭാവുകങ്ങൾ
ഉമിക്ക് പകരം മില്ലിൽ നിന്ന് കിട്ടുന്ന അറക്കപ്പൊടി ( ചിന്തേര് ) ഉപയോഗിക്കാമോ?
ചിന്ത പേരിന് എന്താണ് കുഴപ്പം എന്ന് പറഞ്ഞാൽ, മഹാഗണി വിഭാഗത്തിൽപ്പെട്ട മരങ്ങൾക്ക് ടാനിൻ എന്നുപറയുന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, അത് കൃഷിക്ക് നല്ലതല്ല
Verry good 👍
Thank you 🌷🌷🌷
Perichaadi varoolee
ചാക്കിൽ നാട്ടിട്ടുണ്ട്
കപ്പക്ക് ബയോഗ്യാസ് slurry ഒഴിച്ചു കൊടുക്കാമോ?
ചാണകവും ബയോഗ്യാസ് സ്ലറിയും സാധാരണ കൊടുക്കാറില്ല
Kappa krishikk enth valam aanu kodukkendath
എല്ലുപൊടിയും കമ്പോസ്റ്റും ഇട്ടുകൊടുക്കാം, കുറച്ചു ചാരവും, യാതൊരു കാരണവശാലും ചാണകം ഇട്ടു കൊടുക്കരുത്
Thank you🌹🌹🌹
👍
Thank you 🌷🌷🌷
മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുന്ന മണ്ണിര പാലക്കാട് എവിടെ ലഭിക്കുമെന്ന് അറിയാമോ
IRTC മുണ്ടൂരിൽ നിന്നു ലഭിക്കും 🌷🌷🌷
Thank u sir
Thank you 🌷🌷🌷
👍❤️🙏
🌹🌹🌹
ഇതു നല്ല വിജയമാണോ?കപ്പ് പറിക്കുന്ന വീഡിയോ കൂടെ ഇടുക.
ചാക്കിൽ ലഭിക്കുന്നതിനും കൂടുതൽ വിളവ് മണ്ണിൽ കൃഷി ചെയ്താൽ ലഭിക്കും, ഇതിൻറെ പ്രധാനപ്പെട്ട ഗുണം എന്നുപറഞ്ഞാൽ മുന്നൊരുക്കം നേരത്തെ നടത്താം
Thank you 🌹🌹🌹
ഇതിൽ കപ്പ കൊള്ളി വെക്കുന്നതിനു പകരം തൈ കിളിർപ്പിച്ചു ആണല്ലോ നടുന്നത്, ആ കപ്പ തൈ എങ്ങിനെയാണ് കിളിർപ്പിച്ചു വേരോടെ എടുക്കുന്നത്
കപ്പ കിളിർപ്പിക്കുന്ന ലിങ്ക് 👇
ruclips.net/video/YyytKj5BNEA/видео.html
കപ്പ തൈകൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ende സ്ക്രീൻ, ഐ ബട്ട് ലും, ഡിസ്കഷൻ ബോക്സിലും കൊടുത്തിട്ടുണ്ട്, Thank you 🌷🌷🌷
കപ്പ വിളയുമ്പോൾ, കായ വരും, ഉണങ്ങിയ കായ ആയിരിരിക്കും മുളപ്പിച്ചത്
മുരിങ്ങക്കായ, കിളിർപിക്കുന്ന പോലെ