ആരാണ് അന്തിക്രിസ്തു ? Life After Death 06 | ShalomTV

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #shalomtv #shalomtvlive
    #lifeafterdeath #life #heaven
    Fr Sebastian Chalakkal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 36

  • @ancypaulose2200
    @ancypaulose2200 2 месяца назад +7

    അച്ഛാ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @JamesThomas-wp8wm
    @JamesThomas-wp8wm Месяц назад

    അച്ചോ ഈ പ്രബോധനം വിലപ്പെട്ടത് ,1000 വർഷത്തെ വാഴ്ച ,സംശയം നീക്കി.❤

  • @pushparaj.o8117
    @pushparaj.o8117 2 месяца назад +8

    ദൈവരാജ്യം വേഗം വരട്ടെ

  • @thomasmathew2713
    @thomasmathew2713 Месяц назад

    Jesus please come soon Maranatha.

  • @elizabethjofi3856
    @elizabethjofi3856 2 месяца назад +4

    Useful teaching,God bless you father❤

  • @lissyammajoseph9126
    @lissyammajoseph9126 2 месяца назад +4

    .Thank you Acha for sharing the words.very informative 🙏🙏

  • @JoyLopez-ww3le
    @JoyLopez-ww3le 2 месяца назад +1

    Thank you Father 🙏🙏🙏

  • @andrewantony7950
    @andrewantony7950 2 месяца назад +1

    Thank you Acha Amen!

  • @gigisebastian9750
    @gigisebastian9750 2 месяца назад +2

    Amen 🙏hallelujah ✝️✝️❤❤❤❤

  • @RockandRoll113
    @RockandRoll113 Месяц назад

    എതിർ ക്രിസ്തു എന്നതാണ് കൂടുതൽ യോജിക്കുന്നത് എന്ന് തോന്നുന്നു. Very informative message. Thank you father

  • @georgeaj2543
    @georgeaj2543 2 месяца назад +1

    Amen 🙏 🙏 🙏 ❤❤❤🎉🎉🎉

  • @user-ko9qx9ti1h
    @user-ko9qx9ti1h 2 месяца назад +3

    കോവിഡിന് ശേഷം അല്ലേലും ലോകം മാറ്റത്തിനു വിദേയമ.

  • @user-zn3qk6me5c
    @user-zn3qk6me5c Месяц назад

    Muhammad

  • @BinudevasiaBinu
    @BinudevasiaBinu 2 месяца назад +3

    Kalathinte adayalangalilkoodi Amma munnarippe thannitude athe kanuka

  • @user-kz7fc8zu9z
    @user-kz7fc8zu9z 2 месяца назад +2

    സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ ഇറങ്ങുന്നതു ഞാന്‍ കണ്ടു. അവന്റെ കൈയില്‍ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്‌.
    അവന്‍ ഒരു ഉഗ്രസര്‍പ്പത്തെ - സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ച്‌ ആയിരം വര്‍ഷത്തേക്കു ബന്‌ധനത്തിലാക്കി.
    അതിനെ പാതാളത്തിലേക്കെറിഞ്ഞ്‌, വാതില്‍ അടച്ചു മുദ്രവച്ചു. ആയിരം വര്‍ഷം തികയുവോളം ജനതകളെ അവന്‍ വഞ്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്‌. തദനന്തരം അല്‍പസമയത്തേക്ക്‌ അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു.
    പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്‍കിയ സാക്‌ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്‌മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയുംനെറ്റിയിലും കൈയിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്‌തുവിനോടുകൂടി വാഴുകയും ചെയ്‌തു.
    ഇതാണ്‌ ഒന്നാമത്തെ പുനരുത്‌ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല.
    ഒന്നാമത്തെ പുനരുത്‌ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്‌ധരുമാണ്‌. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന്‌ ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും പുരോഹിതന്‍മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.
    വെളിപാട്‌ 20 : 1-6
    Read it atleast 10 times with repentant heart. The Holy Spirit will reveal the truth.
    ജീവന്റെ വൃക്‌ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്‌ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
    നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
    വെളിപാട്‌ 22 : 14-15
    Do the catholic church involved in idol worship? Are they obeying the first commandment?
    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
    അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
    പുറപ്പാട്‌ 20 : 1-6

    • @geoshaji2906
      @geoshaji2906 Месяц назад

      കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം.
      പുറപ്പാട്‌ 25 : 18
      Prathimayo roopamo onnum nirmikaruth enn paranja deivam thanne ith nirmikkan paranjille..
      So ath context anusarich venam vyakyanam cheyuan

    • @user-kz7fc8zu9z
      @user-kz7fc8zu9z Месяц назад

      @@geoshaji2906 But God never asked to worship the cherub.
      മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
      പുറപ്പാട്‌ 20 : 4

  • @rejodesam5805
    @rejodesam5805 2 месяца назад +1

    കഷ്ടം 😔
    വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടർച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.
    മര്‍ക്കോസ്‌ 9 : 42

  • @anilalbert902
    @anilalbert902 2 месяца назад +1

    2034

    • @sonu.e.v-hc5hu
      @sonu.e.v-hc5hu Месяц назад

      2034 പറയാനുള്ള കാരണം എന്താണ്

    • @anilalbert902
      @anilalbert902 Месяц назад

      ഇദ്ദേഹം വർഷവും മാസവും ഡേറ്റും വരെ പറയുന്നുണ്ട് എല്ലാം പൂർണമായി വിശ്വസിക്കാൻ പറ്റുകയുമില്ല എന്നാലും എല്ലാം വിശ്വസിക്കുന്നതാണ് നല്ലത്

  • @user-qu2qs7oc9u
    @user-qu2qs7oc9u Месяц назад

    ഭൂമി നശിക്കും എന്ന് പറയുന്ന അനേകം വചനങ്ങൾ ഉണ്ട്.ഈ വചനങ്ങളെല്ലാം വ്യാച്ചാർത്ഥത്തിൽ എടുക്കണ്ട എന്നാണോ പറഞ്ഞുവരുന്നത്.
    അതുകൊണ്ടാണ് ബൈബിൾ വചനം ഇങ്ങനെ പറയുന്നു എഴുതിയത് എഴുതിയത് പോലെ വായിക്കാൻ '.എഴുതാപ്പുറം വായിക്കുന്നവർ ഉണ്ട് അതുകൊണ്ടാണ് വചനം ഇങ്ങനെ പറഞ്ഞത് എഴുതിയത് എഴുതിയത് പോലെ വായിക്കാൻ '

  • @user-vc7mk2js3e
    @user-vc7mk2js3e 2 месяца назад +3

    ളോക ഇട്ടു എന്ന് വിചാരിച്ചു ആരും ഇശോയുടെ വൈദീകർ ആകില്ല, ളോകഇല്ലാഎന്ന് വിചാരിച്ചു വൈദീകൻ ആകാതിരിക്കുന്നില്ല എന്തു കൊണ്ടന്നാൽ ഉള്ളിൽ ആണ് വൈദീകൻ ഉണ്ടാകേണ്ടത് 🌹

  • @ksjames1859
    @ksjames1859 2 месяца назад +1

    Sajith Joseph

    • @Jijo_K_Mathew
      @Jijo_K_Mathew 2 месяца назад +1

      കവി എന്താ ഉദ്ദേശിച്ചത്

  • @kunjimoncm1501
    @kunjimoncm1501 2 месяца назад

    ക്രിസ്തുവും അന്തിക്രിസ്തുവും ഒക്കെ വന്നാലും ഇല്ലെങ്കിലും യേശുവിന്റെ കഥ പറഞ്ഞു നടക്കുന്നവനൊന്നും സമാധാനമുണ്ടാവില്ല

  • @minirajesh3943
    @minirajesh3943 2 месяца назад

    Thank you Acha 🙏🙏🙏