വട്ടമരം (ഉപ്പൂത്തി ) മരം കൊണ്ട് ഫർണിച്ചർ ഉണ്ടാക്കിയാലും പത്ത് വർഷം നിലനിൽക്കും. പത്ത് വർഷം കഴിഞ്ഞാലൊന്നും ആരും ചോദിക്കാനും പോകില്ല. പണ്ടത്തെ ഫർണിച്ചറുകളൊക്കെ 100 വർഷം കഴിഞ്ഞാലും ഒന്നും സംഭവിച്ച് കാണുന്നില്ല. അന്നൊക്കെ നല്ല മൂപ്പുള്ള മരങ്ങളായിരുന്നു ഫർണിച്ചറിന് ഉപയോഗിച്ചിരുന്നത് - ഇന്നത്തെ ഫർണിച്ചറിൽ 99 ശതമാനവും ലോക്കൽ മരങ്ങളാ-ഏത് ലോക്കൽ മരവും വാർണിഷും പോളിഷും അടിച്ചാൽ 10 വർഷം ഒന്നുമാകില്ല.
നല്ല തടിയിൽ ചെയ്തെടുത്താൽ തലമുറകൾ കിടക്കും.. എത്ര വലിയ furniture ഷോപ്പ് മേടിച്ചാലും ഈ പറയുന്ന 10വർഷം. അന്ന് അത് പുതിയത് വേണമെങ്കിൽ രണ്ട് ഇരട്ടി പൈസ കൊടുക്കേണ്ടി വരും. അതുകൊണ്ട് നല്ല കാതൽ ഉള്ള തടി മേടിച്ചു പണിതിട്ടാൽ അവിടെ കിടന്നോളും. അനുഭവസ്ഥന്റെ സാക്ഷ്യം വിശ്വസിക്കാം 👍
അത്ര വലിയ വിലക്കുറവ് ഒന്നും ഇവിടെ ഇല്ല രണ്ട് ഡോർ അലമാരയ്ക്ക് മാത്രം 21,000 രൂപ അതിൻറെ കൂടെ ഒരു ബെഡ് അലമാരയിൽ തന്നെ ഇഷ്ടംപോലെ ലാഭമുണ്ട് പിന്നെന്തിനാ ബെഡ് കൊടുക്കുന്നതിന് അലമാരയ്ക്ക് ഇതിനെക്കാളും കുറഞ്ഞ രൂപത്തിൽ കിട്ടുന്ന ഇഷ്ടം പോലെ കൊടുക്കുന്നത് ബെഡ് ആണ് പക്ഷേ
Thodupuzha യിൽ എവിടെയാണ് home delivery ഉണ്ടോ
ഫർണ്ണീച്ചറിന്റെ മായാലോകമാണ് ഇത്രയതികം സെലക്ഷൻ ഉള്ളഒരു ഫർണ്ണിച്ചർ കടകേരളത്തിൽ ഉണ്ടാവില്ല ഭയങ്കര അൽഭുതമാണ്
ജോമിചേട്ടാ 💕👍പൊളി കിടു 💕💕💕
First...👌👌👌👍👍👍
Mirana has got good quality furniture at reasonable price and wide variety designs.
Leather sofa starting ethra price
Ithu thodupuzha yil evideya
വാറൻ്റിയും ഗ്യാരണ്ടിയും തമ്മിൽ എന്താണ് വ്യത്യാസം?
Kottayam furniture shop video chayyumo
വട്ടമരം (ഉപ്പൂത്തി ) മരം കൊണ്ട് ഫർണിച്ചർ ഉണ്ടാക്കിയാലും പത്ത് വർഷം നിലനിൽക്കും. പത്ത് വർഷം കഴിഞ്ഞാലൊന്നും ആരും ചോദിക്കാനും പോകില്ല. പണ്ടത്തെ ഫർണിച്ചറുകളൊക്കെ 100 വർഷം കഴിഞ്ഞാലും ഒന്നും സംഭവിച്ച് കാണുന്നില്ല. അന്നൊക്കെ നല്ല മൂപ്പുള്ള മരങ്ങളായിരുന്നു ഫർണിച്ചറിന് ഉപയോഗിച്ചിരുന്നത് - ഇന്നത്തെ ഫർണിച്ചറിൽ 99 ശതമാനവും ലോക്കൽ മരങ്ങളാ-ഏത് ലോക്കൽ മരവും വാർണിഷും പോളിഷും അടിച്ചാൽ 10 വർഷം ഒന്നുമാകില്ല.
ജോമിച്ചേട്ടൻ 🔥
Kollam super
Show sofa , price please , corner sofa , price not telling correctly
നിങ്ങൾ നിലമ്പൂർ വാ കാണിച്ചു തരാം ഫണിച്ചർ
Corner sofa , price , u show us pls
Exchange undo...?
good
Super 👍
Delivery undo/
Good
👍👍
നല്ല തടിയിൽ ചെയ്തെടുത്താൽ തലമുറകൾ കിടക്കും.. എത്ര വലിയ furniture ഷോപ്പ് മേടിച്ചാലും ഈ പറയുന്ന 10വർഷം. അന്ന് അത് പുതിയത് വേണമെങ്കിൽ രണ്ട് ഇരട്ടി പൈസ കൊടുക്കേണ്ടി വരും. അതുകൊണ്ട് നല്ല കാതൽ ഉള്ള തടി മേടിച്ചു പണിതിട്ടാൽ അവിടെ കിടന്നോളും. അനുഭവസ്ഥന്റെ സാക്ഷ്യം വിശ്വസിക്കാം 👍
👌👌👌
Rate കൂടുതൽ ആണ്
ഏത് furniture ഷോപ്പിൽ പോയാലും 10 yrs കൊടുക്കും നിങ്ങൾക്കു ഇത് അറിയില്ലേ . പിന്നെ ഈ സോഫ ഉണ്ടല്ലോ തടി മൾട്ടി ഫുഡ് ആണ് അത്രയും safe അല്ല
Rate kooduthal aanu
വില കൂടുതൽ ആണ് ഈ കടയിൽ
ഹോം ഡെലിവറി ഉണ്ടോ, തിരുവല്ലയിൽ.....
Yes we will but there will be a slight delivery charge
Thodupuzha illangil ernakulam pokkolam😂😂😂😂😂
Rate over
Exchange undo
Hooooo begeram
price is to high
Quality ഉണ്ട്
Quaranty koodumbo price koodum product nalla quality deyaan.
Emi available anooooo
Yes,its by Bajaj Fincer
ഉള്ള വ്യൂവേഴ്സ് നെ കളയല്ലേ bhai ഒരു മയത്തിനൊക്കെ ധിർത്തിപിടിക്കാതെ പതുകനെ തള്ള്
ബ്രോ ഞാൻ ഒരു ഫുർണിചർ മനുഫെക്ചറിങ് കമ്പനി ഉടമയാണ് അത് കൊണ്ട് ഇത് വമ്പിച്ച വിലക്കുറവ് ആണെന്നൊന്നും എന്നോട് പറയല്ലേ
mobile no. Pls

Nice
👌👌👌
വില കൂടുതൽ ആണ് ഈ കടയിൽ