തെറ്റിന് മാപ്പ് , തുടരും ..രമ്യ ഹരിദാസിന്റെ കുറിപ്പ്

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 237

  • @nidhafathima1589
    @nidhafathima1589 4 дня назад +51

    ഒരു സമുദായത്തെ ഹാഫ് ചാൻസ് വെരെ ഉപയോഗപെടുത്തി ക്രൂഷിക്കുന്ന മറുനാടനെ സപ്പോട്ട് ചെയ്താൽ കേരളത്തിൽ ജയിക്കാൻ ബുദ്ധിമുട്ടും ഇത് എതൊരു മതേതര നേതാവിനും മുന്നറിയിപ്പാണ് സംഗികൾക്ക് പ്രശ്നമുണ്ടാകൂല പിന്നെ മറുനാടൻ്റെ മുത്തപ്പന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല നിരീക്ഷിക്കുന്നവർ ധാരാളമുണ്ട്
    കിപ് ഇറ്റ് അപ് 😎😎😎😎😎

  • @Sarcasm-p7i
    @Sarcasm-p7i 4 дня назад +44

    ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിഞ്ഞത് അവരുടെ മിടുക്ക് കൊണ്ടല്ല മറിച്ച് ജനങ്ങളുടെ കേരള സർക്കാർ വിരുദ്ധതയാണ് അതിനുള്ള ഏക കാരണം.

  • @MoideenThayyil-f1r
    @MoideenThayyil-f1r 4 дня назад +52

    രമ്യക്ക് ഇനി വി ശ്രമിക്കുന്നതാണ് നല്ലത്. കുടുതൽ മാപ്പ് പറയണ്ട..

  • @sonushaji259
    @sonushaji259 4 дня назад +51

    സാജൻ സ്കറിയയോട് പോയിനന്ദിപറയൂ... അവനന് ഒരു പാട്ടുംപാടി കൊടുക്ക്‌

  • @wellcarepallam3516
    @wellcarepallam3516 4 дня назад +28

    വൈകി ഉദിച്ച ബോധോദയം ഈ തുറന്നു പറച്ചിൽ ഇലക്ഷന് മുമ്പ് ആയിരുന്നെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ജയിക്കാമായിരുന്നു

  • @muhammedzahvan9422
    @muhammedzahvan9422 4 дня назад +22

    കിട്ടുന്ന തുകയും അത് പോകുന്നവഴിയും ശരിയായിരിക്കാം പക്ഷെ അതുകേൾക്കുന്ന ചുറ്റുമുള്ള 1600രൂപ പെൻഷൻ വാങ്ങുന്ന ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപടുപെടുന്ന സാദരണക്കാർക്ക് മനസ്സിലയികൊള്ളണമെന്നില്ല . ഞാൻ മനസ്സിലാക്കുന്നു പക്വാതകുറവാണെന്നാണ്!!

  • @Shaheer-pr3ef
    @Shaheer-pr3ef 4 дня назад +33

    പെങ്ങളുകുട്ടി തോറ്റതിൽ മറുനാടന് ഇപ്പോഴും സങ്കടമുണ്ട്

    • @Carefully-p7i
      @Carefully-p7i 3 дня назад

      AA NASARANIK KOPA 😂😂😂😂😂

  • @Abduljabbar-e9l
    @Abduljabbar-e9l 4 дня назад +40

    നന്നായി മുൻപേ വേണമായിരുന്നു 🥺

  • @P.m.Kunjumon
    @P.m.Kunjumon 4 дня назад +26

    കോൺഗ്രസ്‌ കരായപലർക്കും രമ്യസാജൻസെക്രിയയെ പിന്തുണച്ചതിൽ ഞാൻഉൾപ്പെടെ എതിർപ്പ് ഉണ്ട് ഒരിക്കലുംപാടില്ലായിരുന്നു തെറ്റ് ഏറ്റുപറഞ്ഞു കെദിച്ചതിൽ. അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳💚🤍♥️

  • @vinilkumarkd5923
    @vinilkumarkd5923 4 дня назад +17

    ഇനി വിട്ടിൽ ഇരിക്കട്ടെ
    അത്രയ്ക്ക് ജനങ്ങൾ മറുപടി കൊടുത്തു ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നവർ വരട്ടെ

  • @RajappanMk-dp7cm
    @RajappanMk-dp7cm 4 дня назад +19

    എത്ര മാപ്പുപറഞ്ഞാലും കഴിവില്ലാത്ത ഇവർക്കു എന്തിനു വോട്ടുചെയ്യണം. കഴിവുള്ളവർ വരട്ടെ.

    • @salahudeenki365
      @salahudeenki365 3 дня назад

      നല്ല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നല്ലോ

  • @Abooafan
    @Abooafan 4 дня назад +8

    അവരുടെ പാട്ടിന്റെ നിലവാരം അനുസരിച്ചു ഒരു തവണ ജനങ്ങൾ ജയിപ്പിച്ചു എന്നാൽ ജനങ്ങൾക്ക് എന്നും പാട്ട് കേട്ടാൽ പോരാ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ എന്തെങ്കിലും ചെയ്യണം

  • @jamshadshah4593
    @jamshadshah4593 4 дня назад +13

    ഷാജൻ സ്കറിയ തോളിൽ കൈയ്യിട്ട് നിന്നപ്പോ ജയിക്കും എന്ന് പ്രതീക്ഷിച്ചു പക്ഷെ പരാജയം ഫലം ആയപ്പോ കിടന്ന് മോങ്ങുന്നു --- രമ്യമായി മാപ്പ് 🤭

  • @zakkariyack2871
    @zakkariyack2871 4 дня назад +14

    ഓരോ കോൺഗ്രസ് കാരും മനസ്സിലാക്കേണ്ട കാര്യം

  • @aliyarca7734
    @aliyarca7734 4 дня назад +10

    മാപ്പില്ല ഒരു കോപ്പുമില്ല.. മറുനാടൻ സാജൻ എന്ന കൊടും വർഗീയ വിഷ വിത്തിനോട് ഒരിക്കലും മാപ്പില്ല 😍😍😍

  • @jus-in-bts
    @jus-in-bts 4 дня назад +10

    ഇനി ഫ്രീ ആയില്ലേ. ഇനി മറുനാടൻ ഷാജനുമായി ഒരു ഇന്റർവ്യൂ കൂടി. അതിൽ ഒരുന്യൂന സമുദായത്തെക്കുറിച്ച് ഒന്നുംകൂടി പറയുക. എല്ലാം ശെരിയാകും 😂😂😂😂

  • @sunilgp1129
    @sunilgp1129 4 дня назад +19

    തോല്പിച്ചതിനും നന്ദി 😁

  • @AraviAravi-sn7cn
    @AraviAravi-sn7cn 4 дня назад +13

    ദയവു ചെയ്തു ഇനി മേലാൽ ഇലക്ഷൻ എന്നപേരിൽ രമ്യ ജനങ്ങളെ സമീപിക്കരുത്, അങ്ങനെ യല്ല പറഞത് ഒരു ലക്ഷത്തിപത്തായിരം രൂപ പെട്രോൾ അടിക്കാൻ മാത്രം വേണം എന്നുപറഞ്ഞു, തല മറന്നു എണ്ണതേച്ചു, അതുതന്നെ കാര്യം

  • @club1841
    @club1841 4 дня назад +45

    മലനാടന്റെ കൂടെ ച്യാച്ചി പാട്ട് കച്ചേരി നടത്തി ജീവിക്കട്ടെ

    • @ManojVP-xc9wl
      @ManojVP-xc9wl 4 дня назад

      Junction Hack - Waqf issue will be solved shortly by Ms Priyanka Gandhi Vadra.
      Voters of Wyanad have given a huge majority to Ms Priyanka Gandhi Vadra(wife of Mr Robert Vadra) and made her a Lok Sabha MP.
      Indian Union "Muslim" League helped Ms Priyanka Gandhi Vadra to win in Wyanad Bye-poll.
      In Lok Sabha Sabha, she will argue than Catholic Churches with 1.55% Catholic population owns 17.28 Crores acres of land in India whereas Waqf land of 17% Muslim population is ONLY 8,65,000 acres.
      (17.29 ÷ 0.0865 = 200)
      Catholic Church Land is 200 times of Waqf Land.
      Waqf Land is very, very small compared to Church Land.
      Being a MP from Wyanad, Ms Priyanka Vadra will declare in Lok Sabha(Parliament) that Government should focus more on 17.29 Cr acres(200 times more than Waqf Land) of land held by Catholic Churches, not on the 0.086 Cr acres of Waqf Land.

  • @gdhttxjgkh6052
    @gdhttxjgkh6052 4 дня назад +11

    ഷിയാസിനെ ഇതുപോലെ പാഠം പഠിപ്പിക്കണം

  • @KDY-k1i
    @KDY-k1i 4 дня назад +3

    മറുനാടനെ... കുടപിടിച്ചു.. ഇവർ തോറ്റു..അല്ല.ജനങ്ങൾ തോൽപ്പിച്ചു

  • @shajimitkwt
    @shajimitkwt 4 дня назад +5

    മറുനാടൻ സാജൻ സക്കറിയ കൊടുത്ത ഏറ്റ പണി😂😂😂

  • @ktms3219
    @ktms3219 4 дня назад +15

    കുറച്ചു മുന്നേ പറയാമായിരുന്നു ച്യാച്ചീ...... 😂😂

  • @muhammedalishihab3162
    @muhammedalishihab3162 4 дня назад +5

    ആലത്തൂർ ലോക്സഭാ ലേക്ക് വിജയിച്ചു.പീന്നീട് ലോക്സഭാ തോൽക്കുകയും.തോറ്റ് കഴിഞ്ഞ് 6 മാസം കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പിൽ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ യിലേക്ക് ജനങ്ങൾ വെറുത്ത വ്യക്തിയെ വീണ്ടും മത്സരത്തിന് തെരഞ്ഞെടുത്തത് തന്നെ കോണ്ഗ്രസ്സിന്റെ പരാജയമാണ്.
    അല്ലെങ്കിൽ അരൂർ ഷാനിമോൾ ഉസ്മാൻ കിട്ടിയ അവസരം പോലെയായിരുന്നെങ്കിൽ ചിലപ്പോൾ ജനങ്ങൾ വിജയിപ്പിച്ചേനെ.

  • @abdulkhader-pq4ug
    @abdulkhader-pq4ug 4 дня назад +4

    ഇനി കുംബസാരിച്ചിട്ട് കാര്യമില്ല. ഇനി ധൈര്യമായി ഫോട്ടോക്ക് നിൽക്കാം.

  • @akdr8496
    @akdr8496 4 дня назад +3

    മറവികൂടരുത് കരുതൽ വേണം അവസ്ഥമാറാം ഹത്യകൾ പതിവായവരെ സപ്പോർട് പറയുമ്പോഴും ഇടതും വലതും നോക്കണം

  • @afsalcm2937
    @afsalcm2937 4 дня назад +9

    തോറ്റാൽ തോറ്റത് തന്നെ

  • @Abd-i4b
    @Abd-i4b 4 дня назад +10

    BRM ഷെഫീറിനെ പോലുള്ളവർ രമ്യയുടെ ഗതി വരാതെ നോക്കണം 👍

    • @k.p3033
      @k.p3033 4 дня назад

      Shefeer mathram alla ernakulathu oru petta thalayan Riyas koodi und... Changarante boady guard..

    • @Abd-i4b
      @Abd-i4b 4 дня назад

      ​​@@k.p3033crct 👍ജനങ്ങളുടെ പൾസ് അറിയാത്ത തിരുമണ്ടന്മാർ ?മിക്കവാറും എല്ലാ മണ്ഡലത്തിലും ആര് ജയിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള വോട്ട് മുസ്ലിമിന് ഉണ്ട് കേരളത്തിൽ 👍?

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 4 дня назад +11

    ഇത്തരം അധികാര മോഹികളാണ്. പാർട്ടിയുടെ തോൽവിക്ക് കാരണം... ചേലക്കരയിലെ. ജനങ്ങൾ. ഉൽബുദ്ധരാണ്.ഈഭരണം. ഇനിയും തുടരട്ടെ.

    • @rajeeshpkm787
      @rajeeshpkm787 4 дня назад +2

      ഉല്ബുദ്ധത മണ്ണാങ്കട്ട . പാലക്കാട് മൂന്നാം സ്ഥാനത്തു തന്നെ 😂

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 дня назад

      ഈ ഭരണം തുടർന്നാൽ ജനങ്ങൾ വർഗീയമായി ചേരിതിരിഞ്ഞ് കലഹിക്കും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ വർദ്ധിക്കും നികുതിഭാരം കൊണ്ട് നടുവൊടിയും. കേന്ദ്രത്തിലെ BJP ഫാഷിസ്റ്റ് സർക്കാറിൻ്റെ അതേ പതിപ്പാണ്. കേരളത്തിലെ സംഘി സ്പോൺസേർഡ് പിണറായി സർക്കാർ !😊
      ജനവിരുദ്ധമായ ഈ സർക്കാരിൻ്റെ പതനത്തിന് കാതോർക്കുകയാണ് സാമാന്യ ബുദ്ധിയുള്ളവർ😊

    • @അയ്യപ്പൻ-ത2ഭ
      @അയ്യപ്പൻ-ത2ഭ 3 дня назад

      ചേലക്കരയിൽ ജയിക്കും മാർക്കിസ്റ്റ് പാർട്ടി മറ്റ് സ്ഥലങ്ങൾ ജയിക്കാൻ ചാൻസില്ല ഭായ് അത്രയ്ക്ക് മോശം ഭരണമാണ് രാജാവിന്റെയും ടീമിന്റെ യും

  • @SulaimanKK-p2c
    @SulaimanKK-p2c 4 дня назад +14

    ഇനി ഷാജന്റെ കൂടെ ആടാം പാടാം

  • @shareefshareefkhan3196
    @shareefshareefkhan3196 4 дня назад +3

    തിരിച്ചറിവ് 'വളരെ നല്ലതാണ്. ഞാൻ കോൺഗ്രസ് കാരനാണ്. രമ്യക്ക് ഞാൻ സപ്പോർട്ട് ചെയിതിട്ടില്ല

  • @abdukunnummal290
    @abdukunnummal290 4 дня назад +3

    വ്യക്തിയോഅല്ല വ്യക്തിത്വമാണ് പ്രശ്നം ഓരോരുത്തർക്ക് അവസരം കിട്ടുമ്പോൾ അവരുടെ നിലപാടാണ് പ്രശ്നം

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 4 дня назад +14

    മറുനാടനെ തോളിൽ ഏറ്റി നടന്നതിന്റെ തിരിച്ചടി

  • @alikmohammed7498
    @alikmohammed7498 4 дня назад +5

    ചേലക്കര മണ്ഡലത്തിൽ വോട്ടുള്ള ഒരാളാണ് ഞാൻ മറുനാടൻ ആയിട്ടുള്ള ഫോട്ടോയാണ്ഒരു പരിധിവരെ തോൽവിക്ക് കാരണം

  • @HameedPk-k8e
    @HameedPk-k8e 4 дня назад +4

    ഇത് അൻവർ ആദൃമേപറഞ്ഞിട്ടുണ്ട് ഇവൾശരിയല്ല😂

  • @smartcreat1
    @smartcreat1 4 дня назад +11

    ഇവളുടെ പരാജയത്തിന്റെ കാരണം മറുനാടനുമായുള്ള ബന്ധമാണ്

  • @mazharadr8830
    @mazharadr8830 4 дня назад +3

    തോൽപിക്കൽ തുടരും

  • @liyakathbabu227
    @liyakathbabu227 4 дня назад +4

    പരിഹാസ ചിരിയില്ലാത്ത ഇപ്പച്ചന്റെ ആദ്യ വീഡിയോയിലെ വെളുപ്പിക്കൽ മാമാങ്കം
    പെങ്ങളുട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവാം അനിൽ അക്കരെ തൽക്കാലം ഒഴിവാക്കാം

  • @HamzaHamza-en6pv
    @HamzaHamza-en6pv 4 дня назад +3

    കാൺഗ്രസിലെ എല്ലാ വർഗീയവാതികൾക്കും അവസാനം രമ്യ ഹരിദാസാക്കാം

    • @c.rgopalan2889
      @c.rgopalan2889 4 дня назад

      CJP യിലെ എല്ലാ വർഗ്ഗീയ വാദികൾക്കും മുസ്ലിം വിരുദ്ധതയാണ്. അത് കൊണ്ടാണ് മുസ്ലിം സമുദായം ഒന്നടങ്കം വർഗ്ഗീയവിജയൻ്റെ CJP യെ എതിർക്കുന്നത് ,വക്ക് പൊട്ടിയ ഏതാനും അന്തം മാപ്ലാവുകളും ആളില്ലാത്ത INL ഉം ഒഴികെ.

  • @HMTRADING-zu5wb
    @HMTRADING-zu5wb 4 дня назад +2

    ഈ കുറിപ്പ് പാർലമെന്റ് ഇലക്ഷനിൽ തോറ്റപ്പോൾ ഇടണമായിരുന്നു

  • @mansoorvt8556
    @mansoorvt8556 4 дня назад +3

    സാർ വല്ലാതെ കഷ്ടപെടുന്നു

    • @Shihabbba
      @Shihabbba 4 дня назад

      ഇപ്പോഴും നിഷ്പക്ഷൻ ഒന്ന് വെളുപ്പിക്കാൻ നോക്കുകയാണ് എത്ര വെളുപ്പിക്കാൻ നോക്കിയാലും വെളുപ്പിക്കാൻ പറ്റത്തില്ല ഈ മൊതലിനെ അനിലേ

  • @KkshereefShereef
    @KkshereefShereef 4 дня назад +2

    ഇനി അടുത്ത ഇലക്ഷന് കാണാം 🤚

  • @rkpathirippally5180
    @rkpathirippally5180 4 дня назад +2

    കഷ്ടം രാഷ്ട്രീയപരമായി ചിന്തിച്ചല്ല ഇവിടെ വോട്ട് ചെയ്യുന്നത്. ഭൂരിപക്ഷ സമുദായവും ഇതേപോലെ ഒറ്റക്കെട്ടായി ചിന്തിച്ച് വോട്ട് ചെയ്താൽ എന്തായിരിക്കും സ്ഥിതി. അങ്ങനെ ചിന്തിക്കരുത് എന്ന് അപേക്ഷ.

  • @satharop3534
    @satharop3534 4 дня назад +1

    തിരഞ്ഞെടുപ്പിൽ തോൽക്കാൻ രമ്യയുടെ ജീവിതം ഇനിയും ബാക്കി.
    ഇനി CPM / LDF വെക്കുന്ന ബോർഡ് ഇങ്ങനെയാവും
    രമ്യഹരിദാസ് പാർട്ടിയുടെ / LDF ൻ്റെ ഐശ്വര്യം😜🥺

  • @suresh-tz2yd
    @suresh-tz2yd 3 дня назад

    പൊതു പ്രവർത്തകർ വ്യക്തി ജീവിതത്തിൽ പുലർത്തേണ്ട മര്യാദകൾ പാലിക്കാൻ കഴിഞ്ഞില്ല.....
    കൂടെ നടക്കുന്നവനെ ഒഴിവാക്കേണ്ടതായിരുന്നു..... അപവാദങ്ങൾ പറയാനുള്ള അവസരം കൊടുക്കരുതായിരുന്നു ....
    പിന്നെ അഹങ്കാരം, കഴിവില്ലായ്മ, വിവരക്കേട് ഇതൊന്നും മാറ്റാൻ കഴിയില്ലല്ലോ.....
    ഒരു പഞ്ചായത്ത് മെമ്പർ ആകാൻ കൊള്ളാം .....

  • @AliyarAliyar-v7v
    @AliyarAliyar-v7v 2 дня назад

    ആലത്തൂരിൽ തോറ്റപ്പോൾ പറഞ്ഞതാണ് മറുനാടനുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലന്ന് അത് രമ്യ കേൾക്കാത്തതാണ് വീണ്ടും തോൽവിക്ക് കാരണം

  • @sajimg1407
    @sajimg1407 4 дня назад +2

    അത് കൊണ്ട് അല്ല നിങ്ങളെ വിജയ്പ്പിച്ചിട്ട് കാര്യമല്ല എന്ന് അവർക്ക് മനസ്സിലായി

  • @manojashima4299
    @manojashima4299 3 дня назад

    അടുത്ത തിരഞ്ഞെടുപ്പിലും രമ്യ തന്നെ മത്സരിക്കണം എന്നാൽ വിജയിക്കും

  • @sumageorge5000
    @sumageorge5000 4 дня назад +1

    Marunadan ന്റെ അഭിമുഖത്തിന് പോയിട്ടുള്ളവർ അനുഭവിച്ചിട്ടുണ്ട്

  • @അബ്ദുൽമജീദ്തേക്കിൽ

    നെഞ്ചത്തടിച്ചു പാടലല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും രമ്യ മനസ്സിലാക്കണം..

  • @zerritta979
    @zerritta979 3 дня назад

    "മോൾക്ക് ഭാവിയുണ്ട് ...
    "മലനാട്ടിൽ "ഒറ്റയടിപ്പാത റോഡ് ആയി മാറാൻ ഒരുപാട് പാട്ടുപാടി നടക്കേണ്ടി വരും"നടത്തം തുടരുക

  • @sabinasabinakottathara3282
    @sabinasabinakottathara3282 4 дня назад +4

    പെങ്ങള് കുട്ടിക്ക് ഏതായാലും കാസാക്കൂസൻ മാരുടെ നല്ല പിന്തുണയുണ്ടാകും കാസയിൽ ഒരു വേക്കൻസി ഉണ്ട് അങ്ങോട്ടു പോയിക്കൂടെ ❓

  • @usacurtain1198
    @usacurtain1198 3 дня назад

    രമ്യ ഹരിദാസ് ചേലക്കരയിൽ പാട്ടും പാടി തോറ്റു

  • @AyubKhan-us6su
    @AyubKhan-us6su 3 дня назад

    മറുനാടനിൽ ജോലി കൊടുക്കുമായിരിക്കും. MP യുടെ ശമ്പളത്തേക്കാൾ കൂടിയ ശമ്പളത്തിൽ

  • @Ayalayal786
    @Ayalayal786 4 дня назад +4

    രമ്യ ഹരിദാസ് ന് വലിയ തെറ്റ് പറ്റി.

    • @sgtpbvr6143
      @sgtpbvr6143 4 дня назад

      മലം നാടൻ എഫക്ട്

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 3 дня назад

    മാപ്പ്..മാപ്പ്..അത് പറഞ്ഞു കൊണ്ട് ഇരിക്കട്ടെ..ബിജെപിയിൽ പോകാനുള്ള യോഗ്യത യായി

  • @usufnabibasheer9879
    @usufnabibasheer9879 3 дня назад

    ഒന്നുമല്ലാതിരുന്ന രമ്യ എം പി ആയപ്പൾ അഭിമുഖ പരിപാടിയിൽ വാക്കുകൾ ശ്രദ്ധിച്ചു പറയണമായിരുന്നു അതിനു ശേഷം രമ്യയെ ആളുകൾക്ക് വെറുത്തു പോയി കോൺഗ്രസുകാർ പോലും പറഞ്ഞത് രമ്യ തോൽക്കണം ennanu🙏

  • @sureshps6131
    @sureshps6131 4 дня назад +2

    ആദ്യം ഇഷ്ടമായിരുന്നു പിന്നെപ്പോഴോ വെറുപ്പ് തോന്നി.

  • @userktl1162
    @userktl1162 4 дня назад +12

    RSS കാരനായ അഡ്വ. ജയശങ്കറിനെ പിന്തുണക്കുന്ന രാഷ്ട്രീക്കാർക്കും രമ്യയിൽ പാഠമുണ്ട്

  • @akbark8982
    @akbark8982 4 дня назад

    അടുത്തത് ഷിയാസ് ആണ് വക്കീലിന് സപ്പോർട്ട് ചെയ്ത ഷിയാസ് എവിടെ നിന്നാണ് എട്ടുനിലയിൽ ഞങ്ങൾ പൊട്ടിക്കും

  • @shamsushamsu3352
    @shamsushamsu3352 3 дня назад

    തിളക്കുന്ന എണ്ണയിൽ കൈ മുക്കി മാപ്പ് പറഞ്ഞാലും പ്രബുദ്ധ കേരളം വിശ്വസിക്കില്ല.

  • @abbas1277
    @abbas1277 4 дня назад +1

    തോറ്റതിന് ശേഷം ഇത് പറഞ്ഞത് കൊണ്ട് കാര്യമില്ല. വോട്ടെടുപ്പിന് തൊട്ടു മുൻപെങ്കിലും വേണമായിരുന്നു ഈ കുറിപ്പ്. കാസയെ വെറുപ്പിച്ചാ ജയിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും ഉപദേശിച്ചു കാണും. വേറെ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് മുസ്‌ലിം വോട്ടുകൾ എന്തായാലും കിട്ടും എന്നും.

    • @k.p3033
      @k.p3033 4 дня назад +1

      Lakshyam ini adutha niyamasabha election.... 😜😜😜😜😜

  • @afsalcm2937
    @afsalcm2937 4 дня назад +1

    അഞ്ച് വർഷത്തിനാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത് ആ ജീവനാന്തരം അല്ല ആ അഞ്ചു വർഷത്തിനുള്ളിൽ ഞാൻ എന്തൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചാൽ പോയി അതാണ് ഈ കുട്ടിക്ക് പറ്റിയത്

  • @iwa577
    @iwa577 3 дня назад

    രമ്യ ❤❤❤❤

  • @insanind9497
    @insanind9497 4 дня назад

    രണ്ട് തവണ രമ്യയെ തോല്പിച്ച് സംതൃപ്തിയടഞ്ഞവർ മനസ്സിലാക്കേണ്ടത് തങ്ങളുടെ സമുദായത്തിൽ ഉള്ളവർ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മറ്റു സമുദായക്കാരുടെ വോട്ട് കൂടി ലഭിക്കുന്നത് കൊണ്ട് കൂടിയാണെന്നാണ്

  • @MohammedKutty-g4k
    @MohammedKutty-g4k День назад

    Pokaparasir❤❤❤❤❤❤❤❤❤❤❤❤❤❤❤❤RSSNAARI yanusir

  • @shyam7535
    @shyam7535 3 дня назад

    ഈ ശമ്പളവും കൊണ്ട് ഇത്ര പങ്കപ്പാടാണെങ്കിൽ പിന്നെന്തിനാണു രമ്യേ വീണ്ടും ആലത്തൂരിൽ മത്സരിക്കാൻ ഒരുമ്പെട്ടത്?😅

  • @salimadc
    @salimadc 4 дня назад +1

    She has failed miserably in her duty as an MP and has also demonstrated that she lacks the capabilities required to be an effective leader.

  • @francisjoseph9433
    @francisjoseph9433 2 дня назад

    അഹങ്കാരി പെണ്ണ്. ഇവളെ ഒരിക്കലും പൊതു സമൂഹത്തിൽ വരുത്തുത്.

  • @mohsinernakulam9162
    @mohsinernakulam9162 3 дня назад

    കൂടുതൽ തുക കിട്ടുന്ന മറ്റുവല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ ...ഇത്രയും പണം പോരെങ്കിൽ ..

  • @CODERED999
    @CODERED999 4 дня назад +1

    Tholinja chiri illaatha white washing pakshe kaaryamilla😂😂😂BJP parayunnapole vote shathamaanam koodi kuranju kuranju koodi ingane paranjandiriykkaam🤗🤗🤗🤗

  • @elizabethgeorge2186
    @elizabethgeorge2186 4 дня назад

    രമ്യ ഹരിദാസിന് ഇനി കുറച്ചു നാൾ സാമൂഹ്യസേവനം നടത്താം 😊

  • @arumugompillai3545
    @arumugompillai3545 4 дня назад +1

    തെറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. മാപ്പും

  • @AbdulKader-xg2cz
    @AbdulKader-xg2cz 4 дня назад

    Ramya sakrya sir keyvdrtu
    Musilmny takarkn sabadm
    Edutulla sakryaku kata saportu seyu

  • @uvaiserahman331
    @uvaiserahman331 4 дня назад +3

    മാപ്പ് തെറ്റിനിയും തുടരും മറുനാടൻ എൻ്റെ ഒരു ദൌർബ്ബല്യമാണ് 😂 സ്വന്തം രമ്യ

  • @shafiriyadh7951
    @shafiriyadh7951 3 дня назад

    ഡെലിവറി ബോയ് യെ പറ്റി കയറി പിടിച്ചു എന്ന് പറഞ്ഞതോ അത് കള്ളമായിരുന്നല്ലോ അതിനെ പറ്റി മാപ്പൊന്നും ഇല്ലേ അവസാനം ലോക ഭൂപടത്തിന്റെ മാപ്പ് വേണ്ടിവരും 😅😅😅

  • @farooqepp628
    @farooqepp628 4 дня назад +3

    അടുത്തത് ഷിയാസ് ആണ്

    • @k.p3033
      @k.p3033 4 дня назад

      Petta thalayan... Changarante boady guard..

    • @Mathew-f4
      @Mathew-f4 4 дня назад +1

      ഷിയാസ് എറണാകുളത്തണ് കോയ മതം നോക്കി കുത്തുന്നമലപ്പുറത്തല്ല 🤣🤣

  • @BinoyMj-m5x
    @BinoyMj-m5x 3 дня назад

    വേറെ ആരെങ്കിലും ആയിരുന്നേൽ സീറ്റ്‌ യൂ ഡി. എഫ്. നേടിയേനെ

  • @rocksrockee
    @rocksrockee 4 дня назад +1

    മറുനാടാൻപ്രേമം

  • @BasheerM-e3y
    @BasheerM-e3y 4 дня назад +1

    Communist Kottayil vannu kotta polichu vijayichu ramyaku salute ❤❤❤❤❤

  • @Nahan-zv2fe
    @Nahan-zv2fe 4 дня назад

    ഒരിക്കലും രമ്യക്ക് ചേലക്കര സീറ്റ് കൊടുക്കരുതായിരുന്നു, സാജന്റെ ഫോട്ടോ വച്ച് അവൾ പോസ്റ്റ്‌ ഇടരുതായിരുന്നു

  • @Abutty-hm1th
    @Abutty-hm1th 4 дня назад +3

    വാർഡ് മെമ്പർ പോലും ആവില്ല 👍തോല്പിക്കും 👍

  • @hussainkt5194
    @hussainkt5194 4 дня назад +1

    ഇത്എലക്സന്. മുമ്പ്വ.വേണ്ടിയിരുന്നു. കോടതീൽനിന്ന്ഇങ്ങിട്ട്ഞായംപറഞ്ഞിട്ട്കാര്യംഇല്ല

  • @sgtpbvr6143
    @sgtpbvr6143 4 дня назад +1

    ഇപ്പോൾ മോങ്ങത്യിട്ടെന്തു കാര്യം

  • @yousafyousaf9227
    @yousafyousaf9227 4 дня назад +1

    ഇത് സലാമിനും കൂടി പറഞ്ഞ് കൊട്ക്ക്
    ഉമർ ഫൈസിക്ക് പറഞ്ഞ് കൊടുത്തിരുന്നല്ലോ

  • @moideenkuttyedathadathil8909
    @moideenkuttyedathadathil8909 2 дня назад

    6 മാസം മാത്രം മുമ്പ് നടന്ന ലോകസഭാ തെരത്തെടുപ്പിൽ കേരളത്തൽ UDF ന് നഷ്ടപ്പെട്ട ഒരു സീറ്റ് ആലത്തൂരാണ്. ആ തരംഗത്തിൽ പോലും ജയിച്ചു കയറാൻ ശ്രീമതി രമ്യക്കായില്ല. മാത്രമല്ല ചേലക്കര നിയമസഭാ മണ്ഡലം ആലത്തൂർ പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ടതാണ്. അവിടെയും രമ്യ തോറ്റതാണ്. മൊത്തത്തിൽ ജനങ്ങൾക്ക് വേണ്ടാത്ത രമ്യയെ വീണ്ടും ജനങ്ങളുടെ തലയിൽ കെട്ടിവച്ച് LDF ൻ്റെ ദുർഭരണം തുടരുന്നതിന് അംഗീകാരം നൽകുകയാണ് യഥാർത്ഥത്തിൽ സതീശൻ ചെയ്തത്. ഇതാണ് പി.വി.അൻവർ നിരന്തരം ആരോപിക്കുന്ന Political Nexu ( LDF + UDF )

  • @rmp1967
    @rmp1967 4 дня назад

    ഒട്ടും പക്വത ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരി! വായ തുറന്നാൽ ഉടനെ പാട്ട് 😛 മനുഷ്യൻ സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ 🤔 വെറും പ്രഹസനം 😀 മലനാടനെ പോലെ ഉള്ള ഒരു വിഷവിത്തിനെ തോളിലേറ്റി നടക്കാൻ ഈ സ്ത്രീക്ക് എങ്ങനെ കഴിഞ്ഞു 🤔ജനങ്ങൾ എല്ലാം scan ചെയ്യുന്നുണ്ട് എന്ന ചിന്ത എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ടതാണ്. അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ. അത് മറക്കണ്ട💪

  • @AshrafNp-t8e
    @AshrafNp-t8e 4 дня назад +1

    തോറ്റതിന് മാാാാാാപ്പ്

  • @MajeetMajeet-r8n
    @MajeetMajeet-r8n 4 дня назад

    Elaam........

  • @AbdulKhani-u3i
    @AbdulKhani-u3i 4 дня назад +1

    Thooutsdh nannai patupadi jeeikamenu karuthi😂

  • @suniln5883
    @suniln5883 4 дня назад

    Tettu tudarum ennano

  • @ajipv1453
    @ajipv1453 4 дня назад

    അപ്പഴേ പറഞ്ഞില്ലേ😂😂😂😂

  • @Muhammed.Hashim773
    @Muhammed.Hashim773 4 дня назад +2

    ബാക്കി മറുനാടൻ നോക്കിക്കോളും 😂😂😂 വിഷപാമ്പിനെയാണ് നോവിച്ചു വിട്ടത്

  • @enkavithaikal1645
    @enkavithaikal1645 4 дня назад +1

    UDFI super

  • @abduappakattil9151
    @abduappakattil9151 4 дня назад

    ഇനി പാട്ട് പാടി നടക്കാം

  • @Abutty-hm1th
    @Abutty-hm1th 4 дня назад +3

    മാപ്പില്ല 👍

  • @lovemykeralam8722
    @lovemykeralam8722 4 дня назад +1

    ഇനി കിട്ടുന്ന ശമ്പളതിന്റെ കണക്കു പറയില്ലല്ലോ

  • @ManojVP-xc9wl
    @ManojVP-xc9wl 4 дня назад

    Junction Hack - Waqf issue will be solved shortly by Ms Priyanka Gandhi Vadra.
    Voters of Wyanad have given a huge majority to Ms Priyanka Gandhi Vadra(wife of Mr Robert Vadra) and made her a Lok Sabha MP.
    Indian Union "Muslim" League helped Ms Priyanka Gandhi Vadra to win in Wyanad Bye-poll.
    In Lok Sabha Sabha, she will argue than Catholic Churches with 1.55% Catholic population owns 17.28 Crores acres of land in India whereas Waqf land of 17% Muslim population is ONLY 8,65,000 acres.
    (17.29 ÷ 0.0865 = 200)
    Catholic Church Land is 200 times of Waqf Land.
    Waqf Land is very, very small compared to Church Land.
    Being a MP from Wyanad, Ms Priyanka Vadra will declare in Lok Sabha(Parliament) that Government should focus more on 17.29 Cr acres(200 times more than Waqf Land) of land held by Catholic Churches, not on the 0.086 Cr acres of Waqf Land.

  • @shahulhameedhameed9308
    @shahulhameedhameed9308 4 дня назад

    👍👍👍

  • @iconcreation1235
    @iconcreation1235 4 дня назад +2

    Chelakara . 40000 thil ninnum 10000 thilekk thazhthi kondu vannu .. ldf booripaksham