Это видео недоступно.
Сожалеем об этом.

നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യത്തിൽ നിന്നല്ലേ..! അതിൽ നിലനിൽക്കുന്ന മനസ്സാണ് കാരണം 🙏

Поделиться
HTML-код
  • Опубликовано: 13 июл 2024
  • കേവലം മനസ്സിൽ നിന്നല്ല! ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യത്തിൽ നിന്നാണ്... ആ ചൈതന്യത്തിന്റെ സാനിധ്യത്തിൽ അതിൽ, നിലനിൽക്കുന്ന മനസ്സാണ് നമ്മുടെ കാരണം..
    നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ഒരു ചൈതന്യത്തിൽ നിന്നല്ലേ..! അതിൽ നിലനിൽക്കുന്ന മനസ്സാണ് കാരണം 🙏
    ശാരീരികമായി കർമ്മങ്ങൾ ചെയ്യാതിരുന്നതുകൊണ്ട് ഒരാൾക്കും മാനസികൗന്നത്യം കിട്ടുകയില്ല. അതുകൊണ്ട് ഒരിക്കലും വെറുതെ ഇരിക്കരുത് എന്നാണ് ഭഗവാൻ ആർജ്ജുനനോട് പറയുന്നത്..!
    കർമ്മത്തിൽ നിന്നും മുക്തമായ, ശ്രേയസ്സിനെകുറിച്ച് ചിന്തയില്ലാത്ത, കർമ്മസംസ്‍കാരം വിട്ട, മാനസികാവസ്ഥ
    ബുദ്ധിയോഗം ലഭിക്കണമെങ്കിൽ.
    അതാതു സമയത്ത് വേണ്ട തിരിച്ചറിവ് അവർക്ക് കൃത്യസമയത്ത് അവരിലുധിക്കും ഇതാണ് ഭഗവാൻ വാഗ്ദാനം ചെയ്യുന്നത്..!
    ഭഗവാൻ വളരെ വ്യക്തമായി പറയുന്നുണ്ട് "ആരാണോ പരിപൂർണ്ണമായ സമർപ്പണത്തോടെ എന്നെ ഭജിക്കുന്നത് അവരാണ്..
    നമ്മുടെ ജീവിതം മറ്റൊരാൾ ഉള്ളതുകൊണ്ടാണ്, ഒരു വസ്തു ഉള്ളത് കൊണ്ടാണ് എന്ന് നമ്മൾ തെറ്റിദ്ധരിച്ചു ജീവിച്ചാൽ നാം ആരെയൊക്കെയാണ് പുറകിലേറ്റികൊണ്ട് പോകുന്നത് അതൊക്കെ നമ്മുക്ക് വേദനകളും വിഷമവും തരുന്നവയാണ് അതാണ് പ്രകൃതി..!
    ഭഗവാനിഷ്ടം കർമ്മം ചെയ്തുകൊണ്ടുള്ള അർച്ചനയാണ്.! പൂക്കൾ കൊണ്ടല്ല
    എല്ലാവരുടെ ഉള്ളിലും സ്വാർത്ഥമനസ്സും നിസ്വാർത്ഥമനസ്സും ഉണ്ട്..!
    മറ്റുള്ളവരെ സഹായിക്കുന്ന പങ്കുവെയ്ക്കുന്ന മനസ്സാനാണെങ്കിൽ അത് ദേവസംസ്‍കാരം ആണ്...
    നമ്മുടെയൊക്കെ മനസ്സിനുള്ളിൽ തന്നെയല്ലേ ദേവന്മാരും അസ്സുരന്മാരും ഉള്ളത്.!
    മറ്റുള്ളവരെ കുറിച്ച് നമ്മൾ ഒരുപാട് പ്രതീക്ഷിക്കുന്നു.. നമ്മൾ പ്രതീക്ഷിക്കുന്നത് മറ്റുള്ളവർ നമ്മളെ നമ്മൾ ഉദ്ദേശിക്കുന്നത് രീതിയിൽ മനസ്സിലാക്കണം എന്നാണ്.. പക്ഷേ അങ്ങനെയാണോ നടക്കുന്നത്..
    നമ്മുടെ ദൗർലഭ്യങ്ങളെ മനസ്സിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കുമോ
    മറ്റുള്ളവരെക്കാൾ നമ്മുക്ക് ഉള്ളത് കാണുമ്പോൾ ഒരു അഭിമാനവും അഹങ്കാരവും.. മറ്റുള്ളവരിൽ ഇല്ലാത്തത് നമുക്കുണ്ട് എന്ന് തോന്നുമ്പോൾ നമ്മുക്കൊരു അഭിമാനവും അഹങ്കാരവും വരും എനിക്കുണ്ട് എന്നുള്ള അഭിമാനവും ഇല്ലാത്തതു കാണുമ്പോൾ വിഷമവും വരും.. 🙏
    നമ്മുടെ മനസ്സ് പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഈ താരതമ്യം ചെയ്യൽ നമ്മളെയും മറ്റുള്ളവരെയും തമ്മിൽ..!
    മനസ്സിന് വേണ്ടത് എപ്പോഴും സന്തോഷവും വിനോദവുമാണ് നമ്മുടെ മനസ്സിന് വെറുതെ ഇരിക്കാൻ കഴിയില്ല അതെപ്പോഴും ഏതെങ്കിലും ഒക്കെ കാര്യത്തിൽ കേന്ദ്രികരിച്ചുകൊണ്ടിരിക്കും നമ്മൾ അതിനെ ഭഗവത് ചിന്തയിൽ മാത്രം കേന്ദ്രികരിച്ചാൽ മനസുഖം ഉണ്ടാകും
    നമ്മുടെ ഇന്ദ്രീയങ്ങൾക്ക് സാധ്യമല്ലാത്ത കാര്യങ്ങൾ നമ്മുടെ മനസ്സിന് സാധ്യമാകും.!
    നമ്മുക്ക് നല്ലൊരു മനസ്സുണ്ടാകണമെങ്കിൽ നമ്മുടെ ചിന്തകൾ ഭാഗവാനിലേക്ക് തിരിച്ചു വിടണം..!
    മനസ്സിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. മനസ്സാണ് അത് പരിഹരിക്കേണ്ടതും
    പ്രശ്നങ്ങൾക്ക് കാരണം നമ്മുടെ ചിന്തകളാണ്...!
    ഒരു പ്രശ്നം നമ്മൾ പരിഹരിക്കണമെങ്കിൽ ആ പ്രശ്നത്തിൽ നിന്നും നാം ആദ്യം പിന്മാറണം #swamiuditchaithanya 🙏
    നമ്മൾ ഒരുപാട് സുഖം പ്രതീക്ഷിക്കുന്നു പക്ഷേ അത് നമ്മുക്ക് കിട്ടുന്നുണ്ടോ.. ഇല്ല..അതിനെന്താണ് കാരണം..?
    എന്തിനാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നത്...?
    ഉള്ളിലുള്ള ബോധത്തെ വേണ്ട വിധത്തിൽ മനസ്സിലാക്കിയാൽ തന്നെ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും🙏
    ചെറുപ്പക്കാരിൽ ശ്രീമദ് ഭാഗവതത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിത്തരുന്ന സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മികപ്രഭാഷണം 🙏🙏🙏
    നിങ്ങളിൽ നിന്നും കഴിവുള്ള കരുത്തുള്ള മറ്റുള്ളവരെ നയിക്കാൻ സാധിക്കുന്ന ഒരു സുന്ദര ലോകത്തെ സൃഷ്ടിക്കുന്ന വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ശ്രീമദ് ഭാഗവതം നമ്മെ സഹായിക്കും..
    പ്രശ്നങ്ങളും ദുഃഖങ്ങളും ഇല്ലാത്ത ഒരു ജീവിതം ആർക്കും തന്നെയില്ല.. ഭാഗവാന് പോലും എന്തെല്ലാം പ്രശ്നങ്ങൾ നമ്മുക്ക് കാണാൻ സാധിച്ചു അതിനെ ഒക്കെ നമ്മൾ തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ മുന്നേറാം...
    നമ്മുടെ മനസ്സിന് കൂടുതൽ ദുഃഖം വരുത്തുന്നത് മറ്റുള്ളവരോടുള്ള ആസക്തിയും അമിതമായ ഒട്ടലും അടുപ്പവുമല്ലേ?
    എല്ലാവരുടെയും ഉള്ളിലുള്ള അഞ്ജനാത്തെ നീക്കി അവരുടെ ഉള്ളിലുള്ള ജ്ഞാനസുഖം നേടണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ ഉയർത്തികൊണ്ടുവരണം അതിനെന്താണ് നാം പരിശീലിക്കേണ്ടത്..
    നമ്മുടെ ഉള്ളിലുള്ള അവിവേക മനസ്സിനെ വിവേകത്തിലേക്ക് ഉയർത്താനുള്ള വഴി എന്താണ്..? #swamiuditchaithanya🙏
    ചൈതന്യത്തിൽ നിന്നാണ് ഇതെല്ലാം പ്രകടമായിരിക്കുന്നതെങ്കിൽ ഇതെല്ലാം ചൈതന്യം തന്നെയല്ലേ..?
    ഭഗവാന്റെ നിലനില്‌പ്പിന് ഭഗവാൻ എന്തിനെയെങ്കിലും ആശ്രയിക്കുന്നുണ്ടോ..? ഒന്നിനെയും ആശ്രയിക്കുന്നില്ല 🙏
    ചലനം ഉണ്ടെങ്കിലേ ചലനം നടക്കുകയൊള്ളു...
    സമയം എന്നത് ചലനത്തിൽ നിന്നാണുണ്ടാകുന്നത്.. ചലനം ഇല്ലെങ്കിൽ സമയമില്ല
    എന്തുകൊണ്ടാണ് സുഖം കുറയുന്നതും ദുഃഖം കൂടുന്നതും...?
    നമ്മളെല്ലാവരും സുഖത്തിനുവേണ്ടി ജീവിക്കുന്നു പക്ഷേ സുഖത്തേക്കാൾ കൂടുതൽ ദുഃഖം കിട്ടുന്നു അതെന്തുകൊണ്ട്
    കൃഷ്ണൻ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ചൈതന്യആയിരിക്കുന്ന ഒരു ശക്തി തന്നെയാണ്.. 🙏
    അറിയാനുള്ള കഴിവുണ്ടായിട്ടും ശ്രേഷ്ഠന്മാരായിട്ടും ഉള്ളിലിരിക്കുന്ന ശക്തിചൈതന്യത്തെ അറിയാതെ പോയാൽ....
    നമ്മൾ ഒരു അനുഭവത്തെ എങ്ങനെ കാണുന്നു എന്നുള്ള കാഴ്ച്ചപാടാണ് നമ്മൾ മറ്റേണ്ടത്.
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
    ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

Комментарии • 22