അവതരണം നന്നായി, ലളിതമായ ശൈലിയിൽ ഒരു വലിയ പ്രമേയം അവതരിപ്പിച്ചു, അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തു, ഇതുപോലെ ചുരുക്കി പ്രാധാന്യം ചോരാതെ അവതരിപ്പിച്ച അതുല്ല്യ കലാകാരൻ സുജാതൻ മാഷിനും ,ആത്മയ്ക്കും അഭിനന്ദനങ്ങൾ
രാജൻ. പീ ദേവ് അരങ്ങിൽ നിറഞ്ചാടിയ വേഷം. പഴയ നാടകം കണ്ട നടക്കപ്രേമികൾക്ക്. ഇത് ഉൾക്കൊള്ളാൻ. ബുദ്ധിമുട്ടാണ്. കേരളമാകെ പറന്നു കളിച്ച നടകമാണ്. സംഭാഷണശൈലി. ഒട്ടും ശരി അല്ല. ആർട്ടിസ്റ്റുകൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഉത്സവപരമ്പുകളിൽ കളിക്കാൻ ബുദ്ധിമുട്ടാണ്.

തിലകന്റെയും രാജൻ പിന്നെ ദേവിന്റെയും ശബ്ദം തന്നെ ഗംഭീരമാണ്.
ആദ്യമായ് കാണുന്നവർക്ക് ഇഷ്ടപ്പെടും. ❤
🎉❤
കല്ലെടുക്കുന്ന തുമ്പികളെ ഓർത്തുപോയി സഹോദരന്മാരെ.
രാജൻ Pയെ ഓർത്തു പോയി
രാജ൯ പി ദേവിനേയും കണ്ടു തിലകനേയും കണ്ടു ഇത് പക്ഷേ.....
Adipoli
...രാജൻ.പി.ദേവ് അന്ന് തകർത്തു. ...
അതിനെ വെല്ലാൻ തിലകന്റെ കൊച്ചുവാവക്ക് പോലും പറ്റിയില്ല.
🙏🏻. നല്ല അവതരണം
Odi nadannu alappuzhayile ella ambalangillum kanda naatakam
Pulunthan not upto mark.. All others very good....
Good 👍

❤❤
😅😂 blunder